ഒരു അന്വേഷണവും ചെയ്യാതെ മാമൻ മാപ്പിളയുടെ മനോരമ ആണ് വാർത്ത കൊടുത്തത് ,വായിച്ചത് ഷാനിയും,
@mohanank787810 ай бұрын
വർക്കലക്കാരുടെയിടയിൽ പ്രചാരത്തിലുള്ള കഥ മറ്റൊന്നാണ്, വർഷങ്ങൾക്കു മുൻപ് വർക്കലയുടെ തീരത്തിന് ഉള്ളിലായ് കടന്നുപോയ ഡച്ചു കപ്പലിന്റെ എൻജിൻ നിന്നുപോയി എന്നും വർക്കല ക്ഷേത്രത്തെ പറ്റി എങ്ങിനെയോ മനസിലാക്കിയ കപ്പിത്താൻ ഈ മണി ക്ഷേത്രത്തിനു നൽകാം എന്ന് പറഞ്ഞു കപ്പലിന്റെ കേടു മാറിഎന്നും അങ്ങനെ മണി ക്ഷേത്രത്തിനു നൽകിയെന്നുമാണ്. ഇതിന്റെ അധികാരിത ബന്ധപെട്ടവർ തെളിയിക്കട്ടെ
@Asthra_op10 ай бұрын
Ah അങ്ങനെയും ഒരു കഥ ഉണ്ട്
@aparnavipin109510 ай бұрын
Athe psc yil engne aanu parayunne
@erenYeager-jx5qo10 ай бұрын
കഥയും ഐദിഹ്യവുമൊക്കേ അങ്ങനെ ആണ് ! യാഥാർത്ഥ്യം കുറച്ചേ കാണൂ; തലമുറകളായി കൈമാറി വരുമ്പോൾ അത് യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് മാറാം!
@harindranindran325310 ай бұрын
This is the story, that was a sailing, boat, no engine that time, I guess so, and the people ftt try on Varkala related to temple helped them to fix that as an offering to the temple the captain presented the bell to temple, allathea VIMANAM allaa, thallimaikkanu, thee pidichu munganakappalil ninnum maniyum kondu karakku neenthi yennuu Adipoli
@ajeeshs188310 ай бұрын
1840 കളിൽ ആണ് ലോകത്ത് ഇരുമ്പു കപ്പലുകൾ നിമ്മിച്ചു തുടങ്ങിയത് ,അതിനുമുന്നേ വരെ തടിയുടെ കപ്പലുകൾ ആയിരുന്നു ഉപയോഗത്തിലിരുന്നത് , അങ്ങനെ നോക്കുമ്പോൾ ഇതൊരു തടിക്കപ്പൽ ആകാനല്ലേ സാധ്യത ?? പക്ഷെ തടികൊണ്ടുള്ള കപ്പൽ വെള്ളത്തിനടിയിൽ 200 വർഷം നിലനിൽക്കുമോ ??? അതല്ല ഇരുമ്പു കപ്പൽ ആണെങ്കിൽ ഈ പറയുന്നതുപോലെ 200 വർഷം പഴക്കം ഉണ്ടാവാൻ സാധ്യതയില്ല !
@prathyushprasad751810 ай бұрын
മുങ്ങുന്ന സമയത്ത് ക്യാപ്റ്റനോ മറ്റോ എടുത്തുകൊണ്ട് രക്ഷപെട്ടതാവും. മണി കൈയിൽ ഉണ്ടെങ്കിൽ അയാൾ ഉള്ള ഇടത്തുകൂടി വേറെ ഏതെങ്കിലും കപ്പൽ പോയാൽ ആ മണി കിലുക്കിയിട്ട് എങ്കിലും സിഗ്നൽ കൊടുക്കാമല്ലോ. അതിനുവേണ്ടിയാവും...🤷🏻♂️...പിന്നെ ഉപേക്ഷിച്ചിട്ട് പോയപ്പോൾ ആരെങ്കിലും അതെടുത്തുകൊണ്ട് ക്ഷേത്രത്തിൽ കൊടുത്തിട്ടുണ്ടാവണം.
@Star-xw8ct10 ай бұрын
😂
@room-tv-cctv10 ай бұрын
ആ ക്ഷേത്രം ഇനി ഏതേലും ചർച്ച് ആണെന്ന് ആരേലും പറയുമോ - ഹിന്ദു ഉണരണം അല്ലെങ്കിൽ ക്രിസ്ത്യാനികൾ ആ മണിയുടെ അവകാശവുമായി വരും - ആ മണി നാം ഹിന്ദുക്കൾ പണം കൊടുത്ത് വാങ്ങിയതിന് രേഖയുണ്ട്........
@cholakkal585410 ай бұрын
ഇതൊരു മുസ്ലിം പള്ളിയിലാണ് കണ്ടെത്തിയെങ്കിൽ ഉണ്ടനെ പള്ളി പൊളിക്കാൻ ഉത്തരവായേനെ 😂
@artistpranav254510 ай бұрын
50 വർഷങ്ങൾക്കു മുമ്പ് ടിവി ചാനൽ അധികം ഇല്ലല്ലോ യൂട്യൂബ് മൊബൈൽ ഫോൺ ഇല്ലല്ലോ അതുകൊണ്ടായിരിക്കും ഇന്നത്തെ കാലത്ത് എല്ലാം ഉണ്ടല്ലോ അതുകൊണ്ട് ഒന്ന് തുപ്പിയാൽ വരെ വയറിലാവുന്ന കാലമാണ്.... അതുകൊണ്ടാണ് ഇപ്പോൾ ഇത് വയറിലായത് 😊
@AO-bs4lr10 ай бұрын
ഇതൊക്കെ കുഞ്ഞിലെ അറിയാവുന്ന വർക്കല ആറ്റിങ്ങൽ ഭാഗത്ത് ഉളളവർ. ഇതൊക്കെ ആരെട?? 😂 Scuba 🤿 ടീംസ് ഇൻ എയർ. മാത്രമല്ല ഈ മണി കപ്പൽ കടൽക്ഷോഭം വന്നപ്പോൾ അതിൽ നിന്ന് രക്ഷപെടാൻ നേർച്ച നേർന്നു.അടുത്ത വരവിന് അവർ മണി ക്ഷേത്രത്തിന് നേർച്ച നൽകി എന്നൊരു കഥ ഉണ്ട്.
@mayansbudha431710 ай бұрын
വളരെ നല്ല കാര്യം , ഭാരതത്തിൽ നിന്നു സകല സമ്പത്തും കൊള്ളയടിച്ചവരുടെ കൈയ്യിൽ നിന്ന് ഒരു മണിയെങ്കിലും കിട്ടിയല്ലോ
@natureindian8810 ай бұрын
😂😂😂😂😂
@mohammedkoya763710 ай бұрын
സംഘപരിവാർ അറിയേണ്ട ഇനി അവരും പറയും ടച്ചുകാരും ഹിന്ദുക്കൾ ആയിരുന്നു എന്ന്
@anoopkvpoduval10 ай бұрын
ഈ മണിയും അതിന്റെ കൂടെയുള്ള കപ്പലും എല്ലാം ഒരു കാലത്ത് ആ ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു. ശ്രീരാമന്‍ ലങ്കയില്‍ നിന്ന് തിരിച്ചു വന്നത് ഈ കപ്പലില്‍ ആയിരുന്നു. അമ്പലത്തിന്റെ parking ഇല്‍ ഇരുന്ന കപ്പല്‍ tipu സുല്‍ത്താന്‍ എടുത്തു കൊണ്ടുപോയി വെട്ടി പൊളിച്ച് കടലില്‍ ഇട്ടതാണ്. കപ്പല്‍ പൊക്കി എടുത്ത് ഒരു ചെറിയ പ്രാണ പ്രതിഷ്ഠ ചെയ്യണം എന്നാണ് എന്റെ ഒരിത്
@FaheemaRajeem10 ай бұрын
😂😂
@ValiDaani-pv2el10 ай бұрын
അല്ലെങ്കിലും മറ്റവന്റെ അണ്ടി അല്ലാതെ വേറെ എന്താണ് സ്വന്തമായി ഉള്ളത് .. എല്ലാം അടിച്ചു മാറ്റിയതു തന്നെയല്ലേ 😊
@vishnur477610 ай бұрын
യാ kalla
@rashee808410 ай бұрын
ആർക്കിയോളജിക്കൽ സർവേ ടീം അറിയണ്ട.. ക്ഷേത്രം കപ്പൽ ആയിരുന്നുവെന്നും പറഞ്ഞു പൊളിച്ചു നീക്കാൻ ആവശ്യപ്പെടും..
@akhillivez10 ай бұрын
Community...... മലയാളിസ് അപ്പോ എല്ലാം വിറ്റു തിന്നു.... ഗവൺമെൻ്റ് അറിഞ്ഞത് ഇന്ന് ...... ചരിത്രം ഇവൻ മാർ വിറ്റ് തിന്നും...
@anilrajvasantha932910 ай бұрын
അതെ 24 news channel കാണുന്ന നമ്മൾക്കും പറയാതെ വയ്യാ, കഴിഞ്ഞ ഒരാഴ്ചയായി ഈ കപ്പലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ റിപ്പോർട്ട് ചെയ്ത ചാനലുകളിൽ നിങ്ങളുടെ ചാനലും ഉണ്ട്,ഇപ്പോ കണ്ടെത്തിയ ഡൈവേഴ്സ്നേ വളരെ പുച്ഛത്തോടെ നോക്കി കാണുന്ന നിങ്ങൾക്ക് നാണം ഇല്ലെ ഹേയ്......
@jeevanjeevan42010 ай бұрын
❤ഞങ്ങളുടെ. വർക്കല
@motionmallu458510 ай бұрын
Nigale thanne eduthooo😊
@jeevanjeevan42010 ай бұрын
@@motionmallu4585 ശരി ശരിക്കും മുതലാളി
@julietangelanicetus521310 ай бұрын
Varkkala kollam district il akkiyal nallathu...💯
@sky-rp9db10 ай бұрын
Trivandrum enth nadannlum ninokkokke orumathiri comedy paracil anu vere jilla aenkil ippo ang olichenu sneham ennthado nannavathe ?
@shainvyom10 ай бұрын
@@julietangelanicetus5213 പിന്നെ തിരുവനന്തപുരം മതി.😂😂😂😂
@ceepee04410 ай бұрын
കുമ്പിട്ടു നിന്നാൽ ..... അടിച്ചു മാറ്റും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. But കപ്പലിന്റേതുപോലും അടിച്ചു മാറ്റിയ ഭീകരൻ ആരാണാവോ 😮😮😮
@parameswaranv835310 ай бұрын
In front of the sri krishnaswami temple there is a deepasthampam in front. Four Dutch soliers stand in quard. Distinct caps can identified even now. Just mentioning this fact.
@njanorupravasi789210 ай бұрын
കടൽക്കോള്ള കാരുമായി ഏറ്റുമുട്ടി തീ പിടിച്ചാണ് കടലിൽ കപ്പൽ മുങ്ങുന്നത് എന്ന കഥ പറയുമ്പോൾ തന്നെ അതിൽ നിന്നും രക്ഷപ്പെട്ട വ്യക്തി രക്ഷപ്പെടുമ്പോൾ വിലപിടിപ്പുള്ളത് എന്തോ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാകും അതിൽ ഉണ്ടായിരുന്നതാകാം ഈ മണി അത് ഈ അമ്പലത്തിന് നൽകിയിട്ടുണ്ടാകും
@deepukannankl.818010 ай бұрын
വർക്കലക്കാർ ഇവിടെ കമോൺ💥💥
@shainvyom10 ай бұрын
നേടുങ്ങണ്ട
@NikhilAppu10 ай бұрын
❤
@zedtherottweiler247610 ай бұрын
Enta veed vettor♥️
@revathyps278910 ай бұрын
Varkala mundayil
@JanardhanamKrishna-ix8lr8 ай бұрын
Varkala temple റോഡ്
@abrahampaulose894210 ай бұрын
കണ്ടിട്ട് ബ്ലാക്ക് മണി പോലുണ്ട്. എന്തായാലും തീ പിടിച്ച് മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലും, ഓർമ്മകൾ നിലനിർത്താൻ, ആ മണി അടിച്ചു മാറ്റി കരക്കെത്തിച്ച ഡച്ചുകാരൻ സായിപ്പിനു നമോവാകം. "ഓം" കാര ശബ്ദം അനസ്യൂതം മുഴങ്ങട്ടേ... 🙏
@Mavric20110 ай бұрын
Settanu angadu pidikunnilla alle🤣😂
@Bigboss4u10 ай бұрын
🤔 കറുത്തു പോയ ആ മണി ഇടുക്കിയിലെ മണി തന്നെ.
@IndianArmy-nt8jf10 ай бұрын
ഇത് ലിംഗം തന്നെ പൊളിക്കണം 🤣🤣ഇത് ജയ് പറി റാം 🤣
@AjiDn110 ай бұрын
തനിക്ക് മലയാളം അറിയാൻ വയ്യാഞ്ഞിട്ടാണോ അതോ പൊട്ടൻ കളിക്കുക ആണോ ? "അടിച്ചു മാറ്റി". സ്വന്തമായ, മുങ്ങുന്ന കപ്പലിലെ സാധനം എടുത്ത് കരയിൽ കൊണ്ടുവരുന്നതിനെ വിവര ദോഷികൾ അല്ലാതെ ആരും അടിച്ചു മാറ്റി എന്ന് പറയില്ല. തീ പിടിച്ചത് കപ്പൽ മുഴുവൻ ആയിരിക്കില്ല, കാരണം അതിൽ ഇന്ധനം കാണില്ല. മാത്രവും അല്ല വീഡിയോയിൽ കാണുന്നത് പോലെയുള്ള അവശിഷ്ട്ടം ബാക്കി കാണില്ല . 19 നൂറ്റാണ്ടിന്റെ അവസാനം ആണ് കൽക്കരി ഉപയോഗിച്ചുള്ള കപ്പലുകൾ പോലും ഓടിത്തുടങ്ങിയത് . പിന്നെ കപ്പലുകൾ സെക്കന്റുകൾ കൊണ്ടല്ല മുങ്ങുന്നത്. ചിലതു മണിക്കൂറുകളോ, ദിവസങ്ങളോ എടുക്കും. കടലിൽ നിന്ന് കരയിലേക്ക് നീന്തി വന്നു എന്നങ്ങു ധരിച്ചു അല്ലെ ? അവിടെയുള്ള മത്സ്യ തൊഴിലാളികൾ രക്ഷിച്ചു കാണും.
@shameersha515910 ай бұрын
എന്തു കൊണ്ട് "അ" ശബദ്ധം ആയികൂട .....?🤔🤔🤔🤔🤔
@Jayadev3210 ай бұрын
അത് അപ്പൊൾ ഒരു മതത്തിൻ്റെ മണി അല്ല..അത് ആളുകൾക്ക് കാണാൻ പിടിച്ചെടുത്ത് പ്രദർശിപ്പിക്കണം.
@Top10InTheWorld-vu5mf10 ай бұрын
ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് .. മനോരമ അവിടെ കപ്പലിന്റെ റൂട്ട് മാപ്പ് വരെ തയ്യാറാക്കി വച്ചിരുന്നതാ
@JanardhanamKrishna-ix8lr8 ай бұрын
ഞാൻ varkala ആണ് എന്നിട്ട് ഇപ്പോഴാ ഇങ്ങനെ ഒന്ന് കടൽ ഉള്ളത് അറിയുന്നത്
@muhammedramsan684110 ай бұрын
കറുത്തമ്മ പരികുട്ടി ഇവരുടെ കപ്പൽ ആയിരിക്കും അവരുടെ കഥ ഇനി കപ്പൽ കഥ യും ആയി കണക്ട് ചെയ്യാം ഒരു സിനിമ സ്കോപ് ഉണ്ട് ടൈറ്റാനിക് പോലെ 😂😂😂
@salimanangadi502110 ай бұрын
മുങ്ങി താഴുന്ന കപ്പലിൽ നിന്നും ന്നല്ല തൂക്കമുള്ള മണി യുമായി രക്ഷപ്പെട്ടു എന്ന കഥ കൊള്ളാം... പിന്നീട് കരക്കടിഞ്ഞത് ആയിരിക്കാം...
@hakkeemap10 ай бұрын
Ithra kanamullath karakkadiyumo
@salimanangadi502110 ай бұрын
@@hakkeemap കരക്കടിയാം കപ്പലിന്റെ ഹാങഗറിൽ ഘഠിപ്പിക്കുന്ന "ഘനകട്ടി" ( ടൺകണക്കിന് ഭാരമുണ്ടാകും) കരക്ക് വരുന്നുണ്ട് കടലുണ്ടിയിൽ വന്നിട്ടുണ്ട്, ഉരുണ്ടതോ, വ്രത്താക്രതിയിലുള്ളതോ വളരെ പെട്ടെന്ന് കരക്ക് വരും
@JaisWorld110 ай бұрын
@@hakkeemapdeshavathara kandile tsunami kazhij last kidakunnath athe pole vannu kanum 🥱
@georgejohn295910 ай бұрын
😂
@AjiDn110 ай бұрын
തീ പിടിച്ചത് കപ്പൽ മുഴുവൻ ആയിരിക്കില്ല, കാരണം അതിൽ ഇന്ധനം കാണില്ല. മാത്രവും അല്ല വീഡിയോയിൽ കാണുന്നത് പോലെയുള്ള അവശിഷ്ട്ടം ബാക്കി കാണില്ല . പിന്നെ കപ്പലുകൾ സെക്കന്റുകൾ കൊണ്ടല്ല മുങ്ങുന്നത്. ചിലതു മണിക്കൂറുകളോ, ദിവസങ്ങളോ എടുക്കും. കടലിൽ നിന്ന് കരയിലേക്ക് നീന്തി വന്നു എന്നങ്ങു ധരിച്ചു അല്ലെ ? അവിടെയുള്ള മത്സ്യ തൊഴിലാളികൾ രക്ഷിച്ചു കാണും.
@Nasirjemshad10 ай бұрын
ഞാൻ താമസിക്കുന്നത് അഞ്ചു തെങ്ങിൽ ആണ് ഞങ്ങൾക്ക് ഈ കഥ വളരെ മുമ്പേ അറിയാം
@deepakm.n762510 ай бұрын
Very Good 👻👻👻👻
@aliensworld30710 ай бұрын
ൻ്റെ ദൈവമേ.... ഇനി ആ അമ്പലം പൊളിച്ച് കപ്പൽ പണിയാൻ എങ്ങാനും പറയുമോ എന്തോ ? 🤐
@saeeds919910 ай бұрын
😂😂😂
@radhikasunil928010 ай бұрын
അത് പറയില്ലാ.'' കാരണം Dutch കാർ ഇവിടെ അതിക്രമിച്ച കയറി വന്നവർ..
@aliensworld30710 ай бұрын
@@radhikasunil9280 ഈ ഭൂമിയിൽ ഉള്ള സകലരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിക്രമിച്ചു കയറി വന്നവരാണെന്നാണ് എൻ്റെ ഒരു ഇത്. ഇവിടെ ഉള്ള ഒന്നും ആരുടെയെങ്കിലും സ്വന്തമാണോ ? ഇല്ലെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ചൊവ്വായിലൊക്കെ അങ്ങനെയാടോ ഉവ്വേ. ഇനി നിങ്ങൾ ഭൂമിക്കാർ എന്തൊക്കെ നിയമങ്ങളാ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നൊന്നും നുമ്മക്കറിയില്ല. അപ്പോ ശരി നുമ്മള് പോണേണ്... മ്മടെ പറക്കും തളിക പെട്രോളടിച്ചു തിരിച്ചു വരുന്നുണ്ട്. 👽
@JaisWorld110 ай бұрын
@@radhikasunil9280Aryans oke valinju keriyavar ale apol😂
@unnivijay247210 ай бұрын
@@JaisWorld1South Dravidians anne pulle by geographical lu
@th.saifullaths165910 ай бұрын
എന്തായാലും ഡച്ചുകാര് കാണണ്ട അവരുടെ മുത്തപ്പന്റെ മണിയാണെന്ന് പറഞ്ഞ് അവിടെ കപ്പലിന്റെ ആകൃതിയിൽ ഫ്ലാറ്റ് പണിയും
@aliakbar185210 ай бұрын
പള്ളിയിൽ ആവാത്തത് ഭാഗ്യം..... പ്രധാന മന്ത്രി വരെ 🔔 അനേഷിച്ചു വരും 😂
@Amalgz6gl10 ай бұрын
അതേ അതേ😂😂😂
@cineenthusiast123410 ай бұрын
Swabhavikam 😂
@vidhiyakv612810 ай бұрын
പൂജാരി കടലിൽ നിന്ന് mungiyedutha😅😅😅😅
@ashi510710 ай бұрын
😂😂😂
@Naina214-e7v10 ай бұрын
പള്ളിന്റെ ഉള്ളിൽ മണി അല്ല ലിംഗം ആണ്
@NibinbabyBabynibin10 ай бұрын
ഇന്ത്യയിൽ നിന്നും കൊണ്ട് പോയത് വെച്ച് നോക്കുവാണേൽ ഈ മണി ഒക്കെ എന്ത്...,? ഒന്ന് പോടേയ് 🙏🏻
@paulv108010 ай бұрын
ഇതു ഒരു പള്ളിയിൽ ആയിരുന്നെങ്കിൽ, ആ മണിയിൽ സംസ്കൃതമായിരുന്നെങ്കിൽ ആ പള്ളിയുടെ കാര്യം സ്വാഹ. 😢😢
@rajeevanprabhakaran864510 ай бұрын
നിന്റെ മണി നീ സൂക്ഷിക്കണം 😂
@chairpants10 ай бұрын
@@rajeevanprabhakaran8645മണി ഉള്ളവൻ മണി ഇല്ലാത്തവന് കൊടുക്കണം എന്നാണ് കർത്താവും പറഞ്ഞിരിക്കുന്നത്.
@rajmalayali833610 ай бұрын
There is orally handed over historical fact that Marthanda Varma took the bell from Holy Kings Church in Piravom, in Ernakulam district. He heard the beautiful sound of it from distance while traveling in boat through the Muvattupuzha river. To put in his palace, he confiscated the bell. But the boat carrying the heavy bell got sank into the depthsof the river. That's what the protection got minorities during rule of kings. Minorities could survive here because they contributed a lot to the society in several ways. Yet it is norm for royal supporters to say loud the generosity and openness of royals. There are many stories of such untold incidences throughout the history.
@dxtr-e8m10 ай бұрын
കർത്താവിനു മണി ഉണ്ടോ 🙄
@ajikumar865310 ай бұрын
അതിനിടയിലും വർഗീയ ചിന്തിച്ച നിയൊക്കെ ഏതു ജന്മം.... കഷ്ടം
@abhilashpunalur10 ай бұрын
ഡച്ചു സൈന്യത്തെ തിരുവിതാംകൂർ തോൽപിച്ചു. അതിന്റെ ഓർമ്മയ്ക്കായ് മണി എടുത്തു. കപ്പൽ മുക്കിക്കളഞ്ഞു ഇതാണ് ചരിത്രം
@saeeds919910 ай бұрын
അപ്പൊ ഞങ്ങളെ മണി നിങ്ങൾ മോഷ്ടിച്ചാണെന്ന് പറഞ്ഞു അമ്പലം തകർക്കുമോ 😂😂
@happysoul814710 ай бұрын
@@saeeds9199 വേണ്ട മണി netherlands ന് അയച്ചു കൊടുക്കാം...... ഇങ്ങോട്ട് മാന്താൻ വന്നവരെ അടിച്ചു ഓടിക്കണം..
@Asthra_op10 ай бұрын
@@saeeds9199ആര് ഡച്ചുകാരോ??
@globetrotter98610 ай бұрын
@@saeeds9199 നന്നാവില്ല ... അല്ലെ??
@abhilashpunalur10 ай бұрын
@@saeeds9199 മറ്റു ആളുകളുടെ ആരാധന ആലയം പൊളിക്കുന്ന ചിന്ത ബാക്കി ഉള്ളവരുടെ മുകളിൽ അടിച്ചേൽപ്പിക്കണ്ട കാര്യം ഇല്ല. ഈ ആഴ്ച കൂടി ഒരു ക്രിസ്ത്യൻ പള്ളി നശിപ്പിച്ചല്ലോ അതിന്റെ പേരെന്താ
@silentfighter14310 ай бұрын
ഡച്ചുകാര് അവരുടെ ചർച്ചാണെന്ന് പറഞ്ഞാൽ അമ്പലം പൊളിച്ച് ചർച്ചണ്ടാക്കുമോ മോഡി
@manikandankm12510 ай бұрын
ഡച്ചുകാര് ഭാരതീയർ ആണോ കുഞ്ഞാടേ ?
@chandrangopalan58410 ай бұрын
തിരക്കഥ എഴുതാൻ അറായുന്നവർ ഒരു സിനിയാക്കാൻ ശ്രമിക്കണം❤
@aibeljilson119010 ай бұрын
ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് എടുതുകൊടുതതാണോ അതോ മുങ്ങുന്നതിന് മുമ്പേ എടുത്തതാണ
@rejithottappillil-ip1up10 ай бұрын
വിലകിട്ടില്ലാൻ ഉറപ്പായപ്പോൾ കൊണ്ട് കെട്ടിയതനോ എന്ന് ഒന്നുകൂടി ആലോചിച്ചു പറഞാൽ ഓർമയുള്ള സമയമനോ ?
@nijunair10 ай бұрын
കപ്പലിൽ ഉണ്ടായ box അപ്പൊ എവിടെ?
@roymathewmathew536510 ай бұрын
കപ്പലിൻ്റെ മണി അഥവ കപ്പലിൻ്റെ ചുപ്പൻ....?????? അപ്പോ നമ്മളന്വേഷിച്ചു നടന്ന സാധനം തന്നെ....??????
@knalatheef752810 ай бұрын
ഇനി ഡച്ചുകാര് അവകാശവാദം ഉന്നയിച്ചു വരുമോ ? മണി ആയതുകൊണ്ട് കുഴിക്കേണ്ടി വരില്ല .
@rangoli290710 ай бұрын
ഇപ്പോഴത്തെ രീതി വച്ച് അത് തിരിച്ച് കൊടക്കണം.😊
@prathyushprasad751810 ай бұрын
അങ്ങനെ തിരിച്ചു കൊടുക്കാൻ ആണെങ്കിൽ അതിപ്പോ മണി ഇപ്പൊ നെതർലൻഡ്സിലേക്ക് പോകും.
@Jobin_jo1410 ай бұрын
Angane aanankil England okkae mothathil ingu kondu varanam
@ajeeshs188310 ай бұрын
1840 കളിൽ ആണ് ലോകത്ത് ഇരുമ്പു കപ്പലുകൾ നിമ്മിച്ചു തുടങ്ങിയത് ,അതിനുമുന്നേ വരെ തടിയുടെ കപ്പലുകൾ ആയിരുന്നു ഉപയോഗത്തിലിരുന്നത് , അങ്ങനെ നോക്കുമ്പോൾ ഇതൊരു തടിക്കപ്പൽ ആകാനല്ലേ സാധ്യത ?? പക്ഷെ തടികൊണ്ടുള്ള കപ്പൽ വെള്ളത്തിനടിയിൽ 200 വർഷം നിലനിൽക്കുമോ ??? അതല്ല ഇരുമ്പു കപ്പൽ ആണെങ്കിൽ ഈ പറയുന്നതുപോലെ 200 വർഷം പഴക്കം ഉണ്ടാവാൻ സാധ്യതയില്ല !
@aismail38089 ай бұрын
1888 നു ശേഷം
@MuhammedMuhsin-w3j10 ай бұрын
ക്രിസ്ത്യൻ പള്ളി പൊളിച്ച് അമ്പലം ഉണ്ടാക്കിയത് ആയിരിക്കും 😅
@manikandankm12510 ай бұрын
😂കുരുപൊട്ടുന്നതു കോയമാർക്കാണ് 😂
@AnilKumar-gj7cf10 ай бұрын
തീപിടിച്ചു മുങ്ങുമ്പോൾ അങ്ങൊരു ഇത് കരക്കെത്തിച്ചു എന്നു പറയുന്നത് ഓവറല്ലേ സേട്ടാ 😂 സത്യം മറ്റെന്തോ ആണ്
@jsnarts10 ай бұрын
പലരും ഈ മണിയെപ്പറ്റി പലതും പറഞ്ഞു കേട്ടു സത്യത്തിൽ ഇങ്ങനൊയൊന്നുമാവാൻ സാധ്യതയില്ല കാരണം പണ്ടുകാലത്തുള്ള അമ്പലങ്ങളിലോ പള്ളികളിലോ ഉപയോഗിക്കുന്ന മണികൾ എന്തായാലും ഇന്ത്യയിൽ നിർമ്മിച്ചതാവാൻ ഒരു സാധ്യതയുമില്ല ഇതെല്ലാം വിദേശങ്ങളിൽ നിന്ന് വന്നതാവാൻ സാധ്യത കൂടുതലാണ് ഒരു പക്ഷേ ഡച്ചുകാരായിരിക്കാം ഇത് നിർമ്മിച്ചു നൽകിയിരുന്നത്
@aleyammarenjiv797810 ай бұрын
The church bell in Kuravilandu is bought from I think Germany. Bill is displayed there
@kunjukunjunil148110 ай бұрын
Uvva ഇനി പറ ക്ഷേത്രങ്ങളിലെ കൊടിമരങ്ങളും കൊണ്ടുവന്നത് പോര്ടുഗീസുകാർ ആണെന്ന്.പള്ളികൾക്കു മുൻപിലും അതുണ്ടല്ലോ. Stop appropriating everything.
@tonykuriankoshy277310 ай бұрын
ഇത് ഇപ്പം news അയപോൾ ആരും അറിയാത്തവർ ആയി ആരും ഇല്ലാ,,,
@sarathap661710 ай бұрын
ഹനുമാൻ മുക്കിയത എന്നു പറഞ്ഞ് ആരും വരാതിരുന്നാ മതിയായിരുന്നു
@shuhaibmalappuram78610 ай бұрын
ക്ഷേത്രം പൊളിച്ച് കപ്പൽ പണിയണം😂
@firosaliali682910 ай бұрын
😂😂😅
@ahrafma713910 ай бұрын
😅
@LijeshT-zt7xm10 ай бұрын
Hadiya sofiya cristhyan palli masjith akiyppo neeyoke evidarnnu
@_retro8610 ай бұрын
😂
@shareeft810710 ай бұрын
Kk Mohammad kannenda Katha meniyum "Varkala temple asi parishothichappo avide oru mani kandu yennum.athu Dutch karude maniyumazhi 99% similar anennum athukond varkala ambalam pand Dutch karude devalayamannum varkala yile janangal ee ambalam Dutch kark Thirichu kodukenamennum varkalayile manil ninnum poganulla manasukanikenammum" Paranyu varum
@akhilakhi773410 ай бұрын
നല്ല അവതരണം 👍
@KdgopiKdgopi10 ай бұрын
ഇത് പോലൊരു മണി കൊടുങ്ങല്ലൂർ കേഷത്രത്തിൽ ഒരു മണി ഒരു വർഷം മുൻപ് വരെ ഉണ്ടായിരുന്നു. ആ മണിയിൽ വിദേശ മുദ്രകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് അവിടെ ഉണ്ടോ എന്നറിയില്ല.
@Bigboss4u10 ай бұрын
🤔 വിദേശ മുദ്ര ഇല്ലാത്ത ഒരൊറ്റ നാടൻ മണിയേ ഇവിടെ ഉള്ളൂ. അതാണ് ഇടുക്കി ഗോൾഡ് ' 😂
@@IndianArmy-nt8jfഎല്ലാ കമൻറ് അടിയിലും ഉണ്ടല്ലോ. നന്നായിട്ട് ചൊറിയുന്നത് എങ്കിൽ ചൊറിയണം വാരി ഇനിയും തേക്കടി ചൊറിഞ്ഞു ചൊറിഞ്ഞു നിൻറെ ജന്മദിനം😂 തിരണ്ടി വരും എത്ര കരഞ്ഞിട്ടും കാര്യമില്ല
@Bath-Eye10 ай бұрын
വല്ല പള്ളിലും ആരുന്നേൽ കോടതിയിൽ കേസ് കൊടുത്തേനെ 😂😂
@sageervattappilly600610 ай бұрын
പാവം സൈലേർ മണിയും ആയി നീന്തി. Sheddi വരെ എടുക്കാതെ മണിയും ആയി നീന്തി😂😂
@joyantony652410 ай бұрын
ഡച്ച് ഭാഷയിൽ മണിയിൽ എഴുതിയത് വായിച്ചാൽ കാര്യങ്ങൾ മനസിലാക്കാം:
@maximusmani1010 ай бұрын
അപ്പോൾ അമ്പലം പോളിക്കേണ്ടിവരുമോ ? ഇപ്പോ ഗതി മാറി ഒഴുകുന്ന സമയമാണല്ലോ
@vishnu_91110 ай бұрын
എന്താ പൊളിക്കണം എന്ന് തോന്നുന്നുണ്ടോ.
@vishnu_91110 ай бұрын
എന്താ പൊളിക്കണം എന്ന് തോന്നുന്നുണ്ടോ.
@Sonu-ny3bs10 ай бұрын
പേടിക്കണ്ട... അമ്പലമായൊണ്ട് പൊളിക്കില്ല 🤭😂
@dreamboyitsme949410 ай бұрын
ടച്ച് എന്ന് കേട്ടപ്പോൾ Pirates of the Caribbean movie ഓർമ വന്നവർ👍 (ടച്ച് man കപ്പൽ)
@vaisakhps74410 ай бұрын
Flying Dutchman 😮
@mdsafwanmp199910 ай бұрын
അല്ലെങ്കിലും മറ്റുള്ളവരെ സാധനം അടിച്ചെടുക്കാൻ ചിലർക്ക് ഭയങ്കര താൽപ്പര്യമാ.
@rejijoseph906910 ай бұрын
ഇത് കപ്പലിന്റെ ക്യാപ്റ്റന്റെ മണി ആയിരുന്നു അയാൾ കപ്പൽ മുങ്ങിയപ്പോൾ നീന്തി രെക്ഷ പെട്ടു. പിന്നെ മണി കളഞ്ഞിട്ടു പോയി.
@STORYTaylorXx10 ай бұрын
ഒരുപക്ഷേ രക്ഷപ്പെട്ടാൽ പിന്നീട് മറ്റൊരു മണി സമർപ്പിച്ചത് ആകാം ക്ഷേത്രത്തിലെ ഡച്ചുകാരുടെ രൂപത്തിൽ അലച്ചു പട്ടാളക്കാരുടെ രൂപം കൊത്തിവെച്ച വലിയൊരു വിളക്ക് കാണുവാൻ സാധിക്കും. ജനാർദ്ദനസ്വാമി ക്ഷേത്രം ഒരു പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടന കേന്ദ്രം ആയതുകൊണ്ട് തന്നെ ഒരുപക്ഷേ പഴയ ഏതെങ്കിലും തരത്തിൽ സമർപ്പിച്ചത് കാരണം ഡച്ചുകാരും പോർച്ചുഗീസുകാരും ക്ഷേത്രം നാശത്തിന് കാരണമായിട്ടുണ്ട് എങ്കിലും ചില അടച്ചു കറുപ്പ് ക്ഷേത്രത്തിൽ വിശ്വാസമുണ്ടായിരുന്നു അവരിൽ പലരും ക്ഷേത്രങ്ങൾക്ക് പലതരം സംഭാവനകൾ നൽകിയിട്ടുണ്ട് അതുപോലെ എന്തെങ്കിലും ആകാശ.
@drummermelethil343710 ай бұрын
ഇതു എങ്ങിനെ അമ്പലത്തിൽ എത്തി എന്ന് അന്തർ ദേശേയ കോടതി അന്നോശ്ശിക്കണം. :::: ഈ അമ്പലം duch കാര്ക്കു എല്പിച്ച കൊടുക്കണം തമാ ശ
നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കപ്പലിനെ ആദ്യമായി കണ്ടെത്തിയത്
@theblackmagicdj10 ай бұрын
ഇത് ശേരിയല്ല മണിയും കപ്പലും നമ്മളുടെ ആണ് നമ്മളുടെ മണി ഡച്ചുകാർ അടിച്ചു മാറ്റിയത് ആണ്. അത്കൊണ്ട് നമ്മൾ മണി കൊണ്ട് തിരിച്ച് വെച്ച് കപ്പൽ വെക്കാൻ ഉള്ള സ്ഥലം ഇല്ല അതാ അവിടെ ഉപേക്ഷിച്ചത്. 😊
@Alimohammed-vg5dg10 ай бұрын
കപ്പലിലെ മണി ആരാ കട്ടെടുത്തത് ?അത് അമ്പലത്തിൽ ആരു വെച്ചു നല്ല കഥ
@libinstephen801210 ай бұрын
അപ്പൊ മനോരമ ഇപ്പൊ ആരായി 🤣😂😂😂😂😂വാർത്ത സൃഷ്ടിക്കുക. അതാണ് നുണ മനോരമ 😂😂😂😂😂😂
@jibyvarghese724110 ай бұрын
അവരും ഇതൊന്നും അറിഞ്ഞു കാണില്ലന്ന് പാവങ്ങൾ ....
@Ramanan13.10 ай бұрын
ലിംഗം അവിടെ എവിടെങ്കിലും ഉണ്ടാക്കും (മണി ലിംഗം )😂😂😂
@varunsundar821710 ай бұрын
നിങ്ങൾ തന്നല്ലോ ആദ്യം ഇതൊക്കെ പ്രെചരിപ്പിച്ചത് ഇപ്പോൾ എല്ലാം അടപടലം തൊണ്ട തൊടാതെ വിഴുങ്ങിയതും നിങ്ങളല്ലേ 😏
@Kader-ej2mz10 ай бұрын
കപ്പൽ തകർത്താണ് അവിടെ അബ്ബലം പണിതത്. അവിടെ അവിടെ അബ്ബലം പൊളിച്ച് കപ്പൽ നിർമ്മിക്കണം
@manikandankm12510 ай бұрын
ഡച്ചുകാർ കൊള്ളയടിക്കാൻ ഭാരതത്തിലേക്ക് വന്നതല്ലേ ?
@Timeattalk10 ай бұрын
ഒരു മണികഥ🙏🙏 എന്നാലും ചില കാര്യം ക്ലീറല്ല..
@ShahulHameed-fw6zc10 ай бұрын
ടൂറിസ്റ്റുകൾക്ക് പോകാനുള്ള ഒരു അവസരം ഉണ്ടാക്കണം ഉണ്ടാക്കണം
@Prpgamingjs10 ай бұрын
അയിന് ഞങ്ങൾ എന്ത് വേണം?
@S-a-n-d-e10 ай бұрын
ആ കപ്പൽ തീ പിടിച്ചതിന്റെ പിന്നിലും ഒരു കഥഉണ്ട്
@scholarzzone548810 ай бұрын
അത് dutch കാരുടെ ക്രിസ്ത്യൻ പള്ളിയായിരുന്നു.. അപ്പോൾ ആ സ്ഥലം ക്രിസ്ത്യൻ churchinteth
@hanidq438110 ай бұрын
ശിവന്റെ മണി ആണെന്ന് പറഞ്ഞാണ് 😂😂
@Thethugboy2.010 ай бұрын
നീ ഒന്ന് കുനിഞ്ഞു നോക്ക് അവിടെ ഉണ്ടോന്ന്, ചിലപ്പോ പണ്ട് മുറിച്ചു കളഞ്ഞ തുമ്പ് വല്ലതും ആവും 😂😂
@supermandictator10 ай бұрын
@@Thethugboy2.0തുമ്പ് നീ നിൻ്റെ ആസനത്തിലോട്ടു തിരുകി കയറ്റിക്കോ
@ValiDaani-pv2el10 ай бұрын
ആ മണിക്ക് ഇതിനെക്കാളും വലിപ്പമുണ്ട് .. മാത്രവുള്ള അറ്റത്തു ഒരു കുറിയും ഉണ്ടാകും 🤣🤣
@Thethugboy2.010 ай бұрын
@@supermandictator ആരുടെ നിന്റെയോ 🤣നീ അത് മദ്രസയിൽ കാണിച്ചാ മതി ഇങ്ങോട്ട് വേണ്ട
@Thethugboy2.010 ай бұрын
@@ValiDaani-pv2elതുമ്പും മുറിച്ചു തട്ടവും ഇട്ട് മൂടി നടക്കുന്ന നീ ആണോ അത് പറയുന്നേ 🤣
എന്തായാലും ഇത് അയോദ്ധ്യയിൽ ആവാഞ്ഞ കാര്യമായി ഇല്ലെങ്കിൽ ഡച്ച് ഞങ്ങളുടെ രാജ്യം ആണ് എന്ന് പറഞ്ഞെന🤣
@shamilexclusive10 ай бұрын
ആ ക്രെഡിറ്റും അടിച്ചു മാറ്റി
@antonyshabine10 ай бұрын
എന്തൊക്കെ ആയിരുന്നു സ്‌കൂബ ഡ്രൈവിങ്, ഡച്ച് കപ്പൽ,, അവന്മാർ 2-3 ദിവസം air il ആയിരുന്നല്ലോ..
@ElizabethMichael-mi4yg10 ай бұрын
ഏതെങ്കിലും അമ്പലത്തിലെ എന്തെങ്കിലും ആണ് എതെങ്കിലും പള്ളിയിൽ ഉണ്ടായിരുന്നെങ്കിൽ തല്ലിപൊളിച്ച് കൊടി കെട്ടിയാനേ
@prajithchombala359810 ай бұрын
കപ്പൽ തൊഴിലാളി കപ്പൽമുങ്ങുമ്പോൾ മണിയും അഴിച്ചുപോന്നതാണോ 🤣🤣
@Nusi-ko6qm10 ай бұрын
ഇന്ന് കാണുന്ന ക്ഷേത്രങൾ ഒക്കെ ബുദ്ധക്ഷേത്രങ്ങൾ ആയിരുന്നു ഹിന്ദു ഭീകരർ കയ്യേറിയത് ആണ്
@hrishi445110 ай бұрын
വന്നല്ലോ മേത്തൻ 😂😂😂
@KRISHNA.AS110 ай бұрын
ലോകത്തിലെ ഏറ്റവും പുരാതന മത സംസ്കാരം സനാതന ധർമം (Hinduism)അതിന് മുൻപ് ഒരു മതങ്ങളും വിശ്വാസങ്ങളും ഇല്ലാ..
@post10bash2710 ай бұрын
Budha itself was a Hindu Schoolil okke pokenam enale vivaram vekku ketoo😂
@Thethugboy2.010 ай бұрын
നമ്മന്റെ ആൾക്കാർ ശുദ്ധമായ ഒരു ഇതാണ് 😂ഇന്നേവരെ ഒന്നും കയ്യെറിയിട്ടില്ല
@user-bfqyowt10 ай бұрын
ചിലതൊക്കെ ബുദ്ദ വിഹാരങ്ങൾ ആയിരുന്നു എന്നത് ശരിയാണ് .പക്ഷെ കൂടുതലും പാരമ്പര്യ മതങ്ങളുടെ ആസ്ഥാനങ്ങളായിരുന്നു
@Ameya-Vipin10 ай бұрын
മത്സ്യ തൊഴിലാളികൾക്ക് നേരുത്തേ അറിയാം എന്നുള്ളത് സത്യം ആയിരിക്കും. പക്ഷെ അവര് എങ്ങും വീഡിയോ, ഫോട്ടോയോ എടുത്ത് പോസ്റ്റ് ചെയ്തു എങ്ങും കണ്ടട്ടില്ല..നമ്മുടെ scuba ടീം കടലിന്റെ അടിയിൽ പോയി videos എടുത്ത് ലോകം മുഴുവൻ കാണിച്ചപ്പോൾ നിനക്ക് ആന കാര്യം.. എന്ത് മാപ്രയാടെ നീയൊക്കെ. 🙏
@rejithottappillil-ip1up10 ай бұрын
കള്ളത്തരങ്ങൾ മാത്രം കൊണ്ട് നടക്കുന്ന നമ്മുക്ക് .......😂 എന്തായാലും കൊള്ളാം ഇനി വില കൂട്ടി വിട്ടു കളയരുത്❤
@IrfanIrfan-lj3sz10 ай бұрын
മണി പള്ളിയിൽ അവാഞ്ഞത് നന്നായി
@MV_CREATIONZ10 ай бұрын
ഇനി ആ മണിയെചൊല്ലി അവന്മാര് വെല്ലോ പ്രശ്നമായിട്ട് വരുവോ ആവോ
@sirris327810 ай бұрын
enna aa maniyude karyam therumanam aayi, athu ini valla ampalam polichu kappal kkar kondu poyathaanu ennulla vartha ippo varum
@Asthra_op10 ай бұрын
ഇത് പുതിയ അറിവ് അല്ല..ഇതൊക്കെ പണ്ടെ എല്ലാവർക്കും അറിയാവുന്നത് ആണ് അനിയാ😂
@jaihind798110 ай бұрын
ഈ ഡച്ച് മണി ക്രൈസ്തവ , മുസ്ലീം പള്ളികളിലായിരുന്നെങ്കിൾ ഈ രീതിയിലായിരിക്കുമോ ഇവരുടെ അവതരണം❓😂
@bibinkrishnan448310 ай бұрын
സ്കൂബ 😄😄😄😄 വേട്ടാവളിയന്മാർ 😄🤭😅
@kkpstatus1010 ай бұрын
പുതിയ അറിവ് ❤
@sureshkumark267210 ай бұрын
മാമൻ മാപ്പിള ഈ കപ്പൽ അടുത്ത കാലത്താണ് കണ്ടത്
@krishnanarayan401310 ай бұрын
ബഡായി പോലെ തോന്നുന്നു
@أرشدعبدالكريم-ظ9ز10 ай бұрын
മണി അടിച്ചു കൊണ്ടുവന്ന അമ്പലത്തിൽ
@sebastianantony962810 ай бұрын
അമ്പലമായതുകൊണ്ട് നിന്നുപോകുന്നു. പള്ളി ആയിരുന്നെങ്കിൽ ഇപ്പോൾ പൊളിച്ചു അമ്പലം പണിയുമായിരുന്നു.
@noufalnoufu815310 ай бұрын
മണി, ലിംഗം, ക്ഷേത്രം ദൈവമേ ഇപ്പോൾ ഇതിന്റെ സീസൺ ആണല്ലോ 🤣🤣
@ProfitMohammd10 ай бұрын
😂 ..ഇനി ഇത് തിരിച്ചു കൊടുക്ക്...ambalagal മത്രം തിരിച്ചു പണിതാ porelo