പ്രതിപക്ഷ MLA എന്തു വികസനം കൊണ്ടു വരാനാണ് ? പാലക്കാടിൻ്റെ കഷ്ടകാലം.
@shajuelayi42738 сағат бұрын
അതൊക്കെ കൊണ്ട് വരും
@EmmanuelJoseph-x8x6 сағат бұрын
Sarin ജയിക്കട്ടെ അല്ലേ 2 വട്ടം ജയിച്ചു @@thomasjoseph5945
@praveen80176 сағат бұрын
@thomasjഅച്ചോടാ 🤣🤣🤣oseph5945
@shibuxavier10625 сағат бұрын
@@thomasjoseph5945 Rahul has enough guts to make it
@bava57108 сағат бұрын
❤നല്ല യൂത്ത് കൂട്ട് കേട്ട് മറ്റു ഒരു പാർട്ടിയിലും ഇല്ല കോൺഗ്രസ് ❤❤❤❤ സകീർ അലി നിലമ്പൂർ
@fazalhameed97822 сағат бұрын
സന്ദീപ് ചേട്ടനെ മറക്കല്ലേ അദ്ദേഹം ആണ് മുൻസിപ്പാലിറ്റിയിൽ ഭൂരിപക്ഷം തന്നത്
@pavithrans81809 сағат бұрын
തള്ളികയറാനും ഷൈൻ ചെയ്യാനും ശ്രമിക്കാത്ത ജനകീയനായ ജനനായകൻ ജനപ്രതിനിധി അതാണ് സാധാരണക്കാരനിൽ സാധാരണകരനായ പാവം ജനസ്‌നേഹി അതാണ് നമ്മുടെ അൻവർ സാധത്ത് MLA.
@shajithashaji99498 сағат бұрын
ഞങ്ങടെ mla
@asharudml8 сағат бұрын
കോൺഗ്രസ് ന്റെ യുവ നേതാക്കളെ കാണുമ്പോൾ ആണ് സിപിഎം ന്റെ ഒന്നിനും കൊള്ളാത്ത റഹീമിനെയും വാസീഫ് നെയും എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് 😆
@beenamanojkumar63317 сағат бұрын
Political poison raheem
@YouCr773 сағат бұрын
6 show
@lailarafeeklailarafeek35935 сағат бұрын
ഇങ്ങനെ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി മാമനെയും നമുക്ക് 2026.പുറത്തിറക്കാം
@thomasjoseph59459 сағат бұрын
40 ലക്ഷം വച്ച ട്രോളിബാഗ് ഉരുളില്ലെന്ന് അമ്മ ഇത്ര കൃത്യമായി പറയുമ്പോൾ സംശയിക്കണ്ട. 😂😂😂
@csurej7 сағат бұрын
Headline മാത്രം കണ്ടിട്ട് ആക്രാന്തത്തിൽ ഇട്ട കമൻ്റ്😂😂😂😂😂
@onlineshiva9629 сағат бұрын
പാലക്കാട് ഉള്ള സകല മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കോട്ടത്തിന് വോട്ട് ചെയ്തു കാരണം ബിജെപി പാലക്കാട് നിയമസഭ പിടിക്കാൻ പാടില്ല എന്ന് കരുതിക്കൊണ്ടും എല്ലാ മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്തു കൂടാതെ എസ്ഡിപിഐ വോട്ടുകൾ.. ബ്രാഹ്മണ സമൂഹത്തിന്റെ നല്ലൊരു ശതമാനം വോട്ടുകൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ എന്നിവ രാഷ്ട്രീയം നോക്കാതെ രാഹുലിന് കിട്ടി
@basheerp91378 сағат бұрын
ഇപ്പൊൾ മനസ്സിലായി യഥാർത്ഥത്തിൽ അമ്മയാണ് താരം....
@jomsjoy899158 минут бұрын
അമ്മ ❤️❤️
@hassankunhi37266 сағат бұрын
നല്ല അമ്മ 👍👍
@mohammedibrahim76776 сағат бұрын
Congrats Dear R❤️A❤️H❤️U❤️L ❤️❤️❤️
@jomsjoy899159 минут бұрын
👍👍👍
@bahisiyad30083 сағат бұрын
Good news❤❤😊
@gijojoh6 сағат бұрын
Very humble young people all three of them. Congress need these young people. humble guys
@KUNJAVA-o8i10 сағат бұрын
❤❤
@hidden_pearl305410 сағат бұрын
❤❤❤
@KeralaTaxLawyer49 минут бұрын
1:20 അമൈര ശിരസ്സകന് മറുപടി ഉണ്ടോ ❓
@Muhabhath8 сағат бұрын
Rahulinu. Nethrutham. Kodutha. Ella Sapportinum Santhosham
Ithipo amma polianallo ini amma rahul nkkl clik akm.. Ingne venm amma mkkl.. Rahul fagyvan.. Janthinopm kerlm ftrivrokke vrte cm. Ayt
@withlovek.k...achannelofey59577 сағат бұрын
എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്. എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ് ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...
@liyakathbabu2279 сағат бұрын
40 ലക്ഷം അതിൽ കൊള്ളില്ലെങ്കിൽ അമ്മ പറ എത്ര ലക്ഷം ഉണ്ടായിരുന്നു
@sajinrenji80199 сағат бұрын
ക്യാപ്സുൽ കിട്ടിയിലേ വേറെ 🧐
@joh1068 сағат бұрын
ഓ സമ്മയിച്ചു ഈ പൊന്നുമനസ് 👋😮
@jijoantony18308 сағат бұрын
പയിനായിരം രൂപ.
@A450007 сағат бұрын
ഒറക്കെ കരഞ്ഞോ കേട്ടോ 🤣🤣🤣, അതെ പറ്റു ഇനിയും 🤣🤣🤣
@nameerat7 сағат бұрын
😂😂
@Eastwest.9 сағат бұрын
SDPI വിജയം... 😂
@alpsychobunny56665 сағат бұрын
അപ്പോൾ rss കാർ വോട്ട് ചെയ്തില്ലേ
@PramodKumar-dt3ir4 сағат бұрын
വ്യാജ ഐഡിയ ഉണ്ടാക്കിയപ്പോൾ എന്ധേ ഈ അമ്മ ഒന്നും എന്ധേ ഒന്നും മിണ്ടാഞ്ഞോ ഇപ്പോ എന്ധേ അഹങ്കാരിക്കുന്നെ 😅😅
@onlineshiva9629 сағат бұрын
എസ്ഡിപിഐയെ കൂട്ടുപിടിച്ചുള്ള വിജയം
@HakeemHaki-dz5cs9 сағат бұрын
ayin😂
@xaflah36039 сағат бұрын
സംഘികളെയും പിടിച്ചു, അതാണ് മതേതരത്വം 💪
@avinashramesan39999 сағат бұрын
Aah ennit...baaki para...
@MrRohithram9 сағат бұрын
സുപ്രഭാതത്തിലെ പരസ്യം യുഡിഎഫ് അല്ലല്ലോ കൊടുത്തേ ഉളുപ്പ് വേണം
@A450007 сағат бұрын
Cry louder😂😂
@sujithasunil23886 сағат бұрын
ഷാഫി അടിച്ച സാധനം
@sureshkumaras405210 сағат бұрын
Sdpi ആഹ്ലാദപ്രകടനം നടത്തിമോനെ. തത്കാലം രക്ഷപെട്ടു.