Urvashiക്കൊപ്പം അവാർഡ് പങ്കിട്ട Beena R Chandranന്റെ 'തടവ്' ചിത്രത്തിന്റെ പ്രത്യേകതകൾ ഏറെ? | Thadavu

  Рет қаралды 33,492

News18 Kerala

News18 Kerala

Күн бұрын

Пікірлер: 30
@ChithraRajiPC
@ChithraRajiPC 4 ай бұрын
അഭിനന്ദനങ്ങൾ ഈ ഫിലിമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും, ബീന ടീച്ചർ ക്കും 👍👏👏👏👍❤️
@sharafuskizhekkethil4539
@sharafuskizhekkethil4539 4 ай бұрын
അഭിനന്ദനങ്ങൾ., ഉയരങ്ങൾ കീഴടക്കട്ട ❤️
@PrabhakaranNk-il2xz
@PrabhakaranNk-il2xz 3 ай бұрын
അഭിനന്ദനങ്ങൾ 👍👍👍❤️
@DrGulgulumal
@DrGulgulumal 3 ай бұрын
Where can I watch this ?
@Jumaila-f1z
@Jumaila-f1z 3 ай бұрын
Teacher❤❤❤
@Solosinger42290
@Solosinger42290 4 ай бұрын
എന്റെ രണ്ട് ടീച്ചർ അനിത ടീച്ചർ ബീന ടീച്ചർ ❤❤
@Jaisal-xv1fw
@Jaisal-xv1fw 3 ай бұрын
Yanteyum😊
@RadhaKrishnan-i1h
@RadhaKrishnan-i1h 4 ай бұрын
🙏🙏♥️♥️
@musthafakp7823
@musthafakp7823 4 ай бұрын
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' സൃഷ്ടിക്കുന്ന മറ്റൊരു ഫാസിലായി മാറട്ടെ. 👍🙏
@anicetresa4402
@anicetresa4402 4 ай бұрын
ഫാറൂഖ് ട്രെയിനിങ് കോളേജിൽ B Ed ന് ബീന ചന്ദ്രനോടൊപ്പംഒരുമിച്ച് പഠിച്ചിരുന്നആ നല്ല നാളുകൾ ഓർക്കുകയാണ്.❤
@hadhiizam7355
@hadhiizam7355 3 ай бұрын
Congrats all the best
@ishalmusicband
@ishalmusicband 4 ай бұрын
എന്റെ ടീച്ചർ നാട്ടുകാരി അയൽവാസി
@abhijithmk698
@abhijithmk698 4 ай бұрын
ബീന ടീച്ചറോടൊപ്പം ഒരു പിടി സ്റ്റേജുകളിൽ നാടകം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.
@HHHH-mg2rs
@HHHH-mg2rs 2 ай бұрын
Congrats all🎉
@shijithdancer
@shijithdancer 4 ай бұрын
❤️❤️❤️🙏
@geethagopinathanpillai9393
@geethagopinathanpillai9393 4 ай бұрын
Congrats
@Krishnadas-mj7yv
@Krishnadas-mj7yv 4 ай бұрын
അപ്പോ ഇങ്ങനെയും നല്ല സിനിമ എടുക്കാം എന്ന് ഫാസിൽ തെളിയിച്ചു. ലോകോത്തര സംവിധായകൻ ആയി. 👏👏 തടവും ആട്ടവും നിദർശങ്ങൾ ആണ്. ഒരു പാട് സന്തോഷം. 🤝
@abdusalam7664
@abdusalam7664 4 ай бұрын
Congratulations 👍
@Nisha-xl9wv
@Nisha-xl9wv 4 ай бұрын
Valsala ടീച്ചർ പോലെയുണ്ട്
@SanthoshVP-jx8cw
@SanthoshVP-jx8cw 4 ай бұрын
Itheppo irangi ee padam🤔
@shajraj-indian
@shajraj-indian 4 ай бұрын
2018 film 🙄
@manusabu5839
@manusabu5839 4 ай бұрын
Kerla film festivalil release cheythal award kittum ena udayipe stop cheyanam
@uchiraroomah8507
@uchiraroomah8507 4 ай бұрын
സിനിമ കാണുകയോ, മനസിലാക്കുകയോ ചെയ്യാതെ അടച്ചാക്ഷേപിക്കുന്ന മണ്ടൻ പ്രവണത 'ചില മനുഷ്യർ' നിർത്തുമെന്ന് തോന്നുന്നില്ല.
@manusabu5839
@manusabu5839 4 ай бұрын
@@uchiraroomah8507 a cinima kandide thane anu parayuanth…veruthe valichu netti kure close up shoot eduthal entho ayi enu paryan kure mara pottan mar undkaum nene pole
@ra_guevara_
@ra_guevara_ 4 ай бұрын
ആരും കാണാത്ത സിനിമക്ക് അവാർഡ് കൊടുക്കുന്ന പരുപാടി നിർത്തണം
@aram7117
@aram7117 4 ай бұрын
ആരും കാണുന്നില്ല എന്നതോ എല്ലാവരും കണ്ടു എന്നതും ഒരു പ്രശ്നമല്ല.. സിനിമകണ്ടതിനു ശേഷം വിധികർത്തകൾ പറയുന്നതാണ് അവാർഡ്
@uchiraroomah8507
@uchiraroomah8507 4 ай бұрын
ഇത്തരം സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള space commercial ലോകത്ത് കിട്ടുന്നില്ല എന്നതാണ് കാര്യം. അല്ലാതെ ഈ സിനിമ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നില്ല. 🙄
@shantypr392
@shantypr392 4 ай бұрын
പോയി കാണാർന്നില്ലേ 🤔🤭
@appup1949
@appup1949 3 ай бұрын
താൻ കണ്ടില്ല എന്നു കരുതി എല്ലാവരെയും അതിൽ ഉൾപെടുത്താതെ
@SreekumarA-o3h
@SreekumarA-o3h 4 ай бұрын
E Val vattathi
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 49 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 49 МЛН