പക അത് വീട്ടാനുള്ളതാണ്... Malappuram SPയെ കാണാനെത്തിയ PV Anvar MLAയെ തടഞ്ഞു | Sasidharan S IPS

  Рет қаралды 88,800

News18 Kerala

News18 Kerala

Күн бұрын

Пікірлер: 145
@EnterTainment-eg1vb
@EnterTainment-eg1vb 4 ай бұрын
ആദ്യമായിട്ടാ ഇത്ര പാവപെട്ട ഒരു പോലീസുകാരനെ കാണുന്നത് 😊
@MehuMehu-jy6be
@MehuMehu-jy6be 4 ай бұрын
Appuratthullath pidippad ullavan aayal police paavam aavum. Appurath ullath paavam aanenkil police ahankariyaavum..
@Feitanwardaddy
@Feitanwardaddy 4 ай бұрын
Protocol ariyanam mister, alland konakkan vararuth
@abyabdullaaby8929
@abyabdullaaby8929 4 ай бұрын
നീ ഇവന്റെ അടുത്ത് പോയി നോക്ക് അപ്പൊ അറിയാം ശരിക്കുള്ള soba😃
@kingleo1763
@kingleo1763 4 ай бұрын
മൂർഖനെ ആണ് അന്ന് നോവിച്ചു വിട്ടത് , അൻവർ പിന്നെ കേരള പോലീസിന്റെ അടിയാധാരം അടക്കി ഇളക്കി
@saararakkal5180
@saararakkal5180 3 ай бұрын
Areyado ilakiyath😂
@afzuuu__mk
@afzuuu__mk 3 ай бұрын
​@@saararakkal5180 ഇന്നലത്തെ പ്രസംഗം കണ്ടില്ലേ.. 😂
@saararakkal5180
@saararakkal5180 3 ай бұрын
@@afzuuu__mk pinna pinna...anwar parayumbo elaki pokunnathalle kerala police🤣🤣🤣kollam kore aay makkale police ee pani thodangeet....innala oruthan vann muskil keti kalayumn paranja athoke viswasikan kore rashtriya adimakale kitm😂
@muhammedshibin5411
@muhammedshibin5411 3 ай бұрын
@@saararakkal5180innathe prasangam kandille 😂😂
@riyasmuhammed781
@riyasmuhammed781 4 ай бұрын
വളരെ പക്വതയുള്ള പോലീസുകാരൻ 👍❤️
@sreekantannairs6188
@sreekantannairs6188 4 ай бұрын
പാവപെട്ട പോലീസ് അവരും മനുഷ്യരല്ലേ എന്ത്‌ എളിമയോടെ അദ്ദേഹം പറയുന്നു ആരെ യൊക്കെ പേടിക്കണം കുടുംബം പുലർത്താൻ
@rajeshk.p9290
@rajeshk.p9290 4 ай бұрын
ഇത്ര എളിമ വേണ്ട.
@MuhammadNasif-kh4no
@MuhammadNasif-kh4no 4 ай бұрын
ലോകം കണ്ട ഏറ്റവും നല്ല ധീരതയുള്ള എംഎൽഎ
@jayanlbs4054
@jayanlbs4054 3 ай бұрын
Anakku angane okkae thonum koyaaa
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 4 ай бұрын
ആണൊരുത്താൻ നെഞ്ചും വിരിച്ചു നിന്നാൽ തീരുന്നതാണ് ഏത് പോലീസും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@razaan123
@razaan123 4 ай бұрын
Athupora! Peverum venam
@saararakkal5180
@saararakkal5180 3 ай бұрын
@@Abdulmajeedmadasseri4919 nalla best comedy ....ithum paranj policukarda adth chell...idich thoorikm🤣🤣🤣
@SalimP.M-z8z
@SalimP.M-z8z 2 ай бұрын
അൻവറിന്റെ കഥ ഈ എപ്പിസോഡിൽ നിന്നും ആണ് തുടങ്ങുന്നത്
@abyabdullaaby8929
@abyabdullaaby8929 4 ай бұрын
ഇതിന്റെ കഥ ഫുൾ അറിഞ്ഞിഞ്ഞിട്ട് അൻവറിനെ കുറ്റം പറയാൻ വാ
@Remy-sb7cd
@Remy-sb7cd 4 ай бұрын
നിലംബൂർ കാർക്ക് അഭിമാനിക്കാം അവരെ വെറുതെ വിടരുത് MLA
@ramshadmk4125
@ramshadmk4125 4 ай бұрын
അന്ന് ആ കുറ്റി കാണിച്ചാൽ മതിയായിനും 🤣
@Vimal-ej1gx
@Vimal-ej1gx 4 ай бұрын
ആ പൊലീസുകാരൻറെ ഒരു ഗതികേട്........ നിലമ്പൂരിലെ കൊള്ളത്തലവനെം സഹിച്ചേ പറ്റൂ...😂😂
@mohammednaseebt7488
@mohammednaseebt7488 4 ай бұрын
Anwar RSS aano ?
@Vimal-ej1gx
@Vimal-ej1gx 4 ай бұрын
@@mohammednaseebt7488 alla monje ..... Cpim gunda
@mohammednaseebt7488
@mohammednaseebt7488 4 ай бұрын
@@Vimal-ej1gxno problem RSS terrorist allallo ?
@DOPETDUKHAN
@DOPETDUKHAN 4 ай бұрын
​@@mohammednaseebt7488ippo RSS àraann manassilayille Wallace SP. Ivanokke IAS nalkiyathaaranaavo
@Pikachu-m5l
@Pikachu-m5l 3 ай бұрын
​@@mohammednaseebt7488ni poda sudu 😂😂
@Anushree-el6pw
@Anushree-el6pw 4 ай бұрын
സഭാഷ് .പിവി അൻവർ❤❤
@Anna-lp7tk
@Anna-lp7tk 4 ай бұрын
Well done police
@Remy-sb7cd
@Remy-sb7cd 4 ай бұрын
MLA ആയത് കൊണ്ടാ താൻ ഒന്ന് പോയി നോക്ക്
@AnugrahaBabu
@AnugrahaBabu 4 ай бұрын
തടഞ്ഞ പോലിസുക്കാരന് Big Salut പോലിസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ അൻവറിന് അധികാരമില്ല
@sunaifkdrpeevee8476
@sunaifkdrpeevee8476 4 ай бұрын
തെറ്റ് കണ്ടാലും പാടില്ല ന്ന് ആണോ.. ആർക്കാ അധികാരം ഉള്ളത്... താങ്കളുടെയും എന്റെയും നികുതി പണം കൊണ്ടാണ്.... ഈ പോലീസ് ക്രിമിനൽസ് നെ തീറ്റിപ്പോറ്റുന്നത്...
@AnugrahaBabu
@AnugrahaBabu 4 ай бұрын
@@sunaifkdrpeevee8476 ഇത്ര വലിയ മനുഷ്യസ്നേഹിയും നിയമം നടപ്പിൽ വരുത്തണം എന്ന അടങ്ങാത്ത ആവേശവും ഉണ്ടെങ്കിൽ Sp യോട് ചോദിയ്ക്കുവാൻ പറയു
@AnugrahaBabu
@AnugrahaBabu 3 ай бұрын
@@sunaifkdrpeevee8476 ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തു എന്ന് ബോധ്യം വന്നാൽ മേലാധികാരിയ്ക്കു പരാതി നൽകാം. ഉദ്യോഗസ്ഥരെ ശാസിയ്ക്കാൻ ഒരു നേതാവിനും, ജനത്തിനും അധികാരമില്ല
@ratheesh5069
@ratheesh5069 4 ай бұрын
പാവപ്പെട്ടവൻ്റെ പാർട്ടി കളങ്കിതനെ തലയിലേറ്റി താലോലിക്കുന്നു , മാധ്യമങ്ങൾ ഈ മഹാൻ്റെ നാടകം സിനിമയാക്കി പ്രേക്ഷകരിൽ എത്തിച്ച് സിനിമാ രംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പരമാവധി പരിശ്രമിക്കുന്നു😊
@YesFreshIndia-gw7mw
@YesFreshIndia-gw7mw 4 ай бұрын
Phone record purathu vannu 😂 Anwar MLA തകർത്തു 🎉
@sanoopramallur9996
@sanoopramallur9996 4 ай бұрын
നല്ല പാവം പോലീസ്കാരൻ 👍🏻👍🏻
@generosity9891
@generosity9891 4 ай бұрын
ഇനി sp യ്ക്ക് സമ്മതം വേണ്ടാ വീട്ടിൽ ഉണ്ടെന്ന് പറയാൻ പറഞ്ഞു 😂😂😂
@SureshBabu-hy2us
@SureshBabu-hy2us 4 ай бұрын
ബിഗ് സല്യൂട്ട് അൻവർ
@RajeshK-cd7gd
@RajeshK-cd7gd 4 ай бұрын
P v anwar ഇനി മുതൽ കുറ്റി അൻവർ 😂
@brvao1435
@brvao1435 4 ай бұрын
അൻവർ ഹീറോ ആണ് ഡാ ഹീറോ
@josyvarghese9354
@josyvarghese9354 4 ай бұрын
അൻവർ ആസായി പോയി.. 😂😊
@sunaifkdrpeevee8476
@sunaifkdrpeevee8476 4 ай бұрын
ഇന്ന് ഇപ്പോഴാണ് ശരിക്കും ആസ്സായത്..😂😂
@faisaloftak4668
@faisaloftak4668 4 ай бұрын
ഒന്ന് പോടെ
@SakeerKp-ct1sw
@SakeerKp-ct1sw 3 ай бұрын
പൂലി കുട്ടി no 1😘😘
@AmanAman-w3j9v
@AmanAman-w3j9v 4 ай бұрын
Pv പറയുന്നതിൽ കാര്യമുണ്ട് കഥ തുടരും
@akpakp369
@akpakp369 4 ай бұрын
ഒത്തില്ല 🤗😅
@FathimathZuhra-ie3xc
@FathimathZuhra-ie3xc 4 ай бұрын
ഇപ്പോ എന്തായി
@saararakkal5180
@saararakkal5180 3 ай бұрын
​@FathimathZuhra-ie3xc nthay 😂 ath para😂
@faisaloftak4668
@faisaloftak4668 4 ай бұрын
എളിമയോടെ നിക്കുന്നത് sp യെ സഹായിക്കാനാണ് sp ഓഫീസിൽ MLA ക്ക് വരാൻ അധികാരമില്ലേ
@kunhippa7014
@kunhippa7014 4 ай бұрын
ഈ പോലീസ് കാരന്‍ സാധു വിഷങ്ങള്‍ക്ക് ഇപ്പോ ഒൌദ്യോഗിക വസതി ഇല്ല ഞങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് എസ്പി ഓഫീസിലേക്ക് കേറാന്‍ അനുമതി ഇല്ലെന്നോ..
@MuneerEM-b8g
@MuneerEM-b8g 3 ай бұрын
M l 👍👍👍👍
@funnfunnies
@funnfunnies 4 ай бұрын
അൻവർ 🥰🥰🥰
@niyasdhrf1543
@niyasdhrf1543 3 ай бұрын
നീ ആരാടാ അമ്പറെ ആ പാവം പിടിച്ച പോലീസ് കാരനെ നീ എന്ന് വിളിക്കാൻ
@Sufiyan_Shaiz
@Sufiyan_Shaiz 3 ай бұрын
മൂർഖനെ ആണ് നോവിച്ച് വിട്ടത്..അൻവർ ഇതിന്റെ double തിരിച്ച് കൊടുക്കും😂
@ratheeshpallipoyil
@ratheeshpallipoyil 4 ай бұрын
MLA ആയിട്ട് കാര്യമില്ല തലയില്‍ ആള്‍ത്താമസം വേണ്ടേ...പെര്‍മിഷന്‍ വാങ്ങുമ്പോഴേക്കും മരം മുളച്ച് വലുതായാലോ...അതാണ് മൂരിയുടെ സംശയം..
@sunaifkdrpeevee8476
@sunaifkdrpeevee8476 4 ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കണ് 😂😂
@ShajiAaa-y6t
@ShajiAaa-y6t 4 ай бұрын
ഏതൊരു ias, ips ഓഫീസറെക്കലും മുകളിൽ ആണ് mla യുടെ സ്ഥാനം
@Jakierofemaan
@Jakierofemaan 3 ай бұрын
Cs num mele
@anjanakshaji5081
@anjanakshaji5081 Ай бұрын
🙏
@rafimohammed1849
@rafimohammed1849 13 күн бұрын
ഇത്ര വിനയം നോക്കണ്ട. അത് പണിപോവും എന്ന് വിചാരിച്ചാണ്. അല്ലാതെ സാദാരണക്കാർ പോയാൽ. എന്താടാ നീയൊക്കെ എന്ന് ആട്ടും. Mla super
@winsonk.v8137
@winsonk.v8137 4 ай бұрын
പറീക്ക വീണ്ടും 3g😂
@mohammedfazir7494
@mohammedfazir7494 3 ай бұрын
Ipo endhay😂😂
@mohammedfazir7494
@mohammedfazir7494 3 ай бұрын
Ips myren 3g
@ajeeshkp6877
@ajeeshkp6877 4 ай бұрын
സ്പെഷ്യൽ വോട്ടർ അല്ല..സാദാ വോട്ടർ ആണെങ്കിൽ ഡിജിപി യെക്കാൾ വലിയ ഡയലോഗ് കേൾക്കാമായിരുന്നു
@recorderpress
@recorderpress 4 ай бұрын
മുറിയൻ മുറിച്ച കുറ്റി കാണാൻ എത്തി
@irfanaliabdulbasheer7385
@irfanaliabdulbasheer7385 3 ай бұрын
Adha nalladh o😂😂ninak aryayta
@rinuvthomas
@rinuvthomas 4 ай бұрын
മൂർഖനെയാ നോവിച്ചത്..
@DOPETDUKHAN
@DOPETDUKHAN 4 ай бұрын
Paka veettunna anvar. 😅😅😅😅 Thoppi therichu ishtaayi hahahahah
@ansar9714
@ansar9714 3 ай бұрын
@jackfruit1657
@jackfruit1657 4 ай бұрын
അൻവർ 😍
@BejoyVarughese
@BejoyVarughese 4 ай бұрын
Good on you the police officer.
@SudeeshK-g3d
@SudeeshK-g3d 4 ай бұрын
Duty good police officer
@SudeeshK-g3d
@SudeeshK-g3d 4 ай бұрын
Good
@saararakkal5180
@saararakkal5180 3 ай бұрын
KErala police❤
@joseaji3195
@joseaji3195 3 ай бұрын
😮😮😮😮😮😮😮
@ajiaji2692
@ajiaji2692 4 ай бұрын
ആ കാക്കി ഇട്ടവന്റെ ജോലിയെടുത്ത് ആദ്യം എടുത്തു കളഞ്ഞു
@iindian8655
@iindian8655 4 ай бұрын
ആ പാവം പോലീസുകാരന്റെ ഗതികേട്
@ajmal_razi_12
@ajmal_razi_12 3 ай бұрын
കോലോബി കരമെന്ന് 🥱പറഞ്ഞു
@thecitizen87935
@thecitizen87935 4 ай бұрын
Anwar was right🔥🔥
@Rahul-s5s7l
@Rahul-s5s7l 4 ай бұрын
😂😂😂Enthoru Prakruthi Snehi😂😂😂
@pmskl1089
@pmskl1089 3 ай бұрын
Pavam polocinte avstha 😳
@sajeevpathiyil1500
@sajeevpathiyil1500 4 ай бұрын
എന്തിനാണ് സർക്കാരിന് ഇങ്ങിനെ ഒരു സേന. പിരിച്ചു വിടുന്നതാണ് നല്ലത്. കഷ്ടം.ഒരു MLA യുടെ മുന്നിൽ വിറച്ചു നിൽക്കുന്നു.ആ ഭയം MLA യുടെ മുഖതാണ് കാണേണ്ടത്.
@SavadMohammed-z5r
@SavadMohammed-z5r 4 ай бұрын
Onn podey, MLA ennaal chief secretary rank aan
@sajeevpathiyil1500
@sajeevpathiyil1500 4 ай бұрын
@@SavadMohammed-z5r നിയത്തിന് മുന്നിൽ anwar റും നീയും ഞാനും ഒക്കെ ഒന്നാണ്.ഒരു അധിക പരിഗണനയും കിട്ടില്ല.not even for president. കൊള്ളാവുന്ന സേന ആയിരുന്നേൽ MLA ഇന്നലെ മുട്ടിൽ ഈഴഞ്ഞേനെ.
@SavadMohammed-z5r
@SavadMohammed-z5r 4 ай бұрын
@@sajeevpathiyil1500 aa kollavunna senayude sp innale mla ye vilich kenchunnath Eman kettayrnno,
@parvathy.539
@parvathy.539 4 ай бұрын
MLA എന്നത് റാങ്ക് ആയിരിക്കാം.. basically ഇത്‌ ഒരു ജനാധിപത്യ രാജ്യം ആണ് എന്ന് പറയുന്നു..എങ്കിൽ ഈ mla ഒ‌ക്കെ ഇവിടുത്തെ ജനങ്ങളെ അല്ലേ അനുസരിക്കേണ്ടത്..​@@sajeevpathiyil1500
@cybertechs2242
@cybertechs2242 4 ай бұрын
Chankootram ulla Mla ❤😂
@Entertainment-ml6hq
@Entertainment-ml6hq 4 ай бұрын
Japan kudivella pipe line athu vazhi ano alignment😂😂😂
@sanalckmadhav1611
@sanalckmadhav1611 4 ай бұрын
Park undaakumbol mooparu oru maram polum murchitilla
@MuhammadNasif-kh4no
@MuhammadNasif-kh4no 4 ай бұрын
എംഎൽഎയെ കണ്ടു പഠിക്കുക
@vijayanp5342
@vijayanp5342 4 ай бұрын
എളമരം കരിം ആണ് മരം മുറിച്ചത്
@HarishPHari-gh8hb
@HarishPHari-gh8hb 4 ай бұрын
ഇവന്റെ മുന്നിൽ ഒച്ചണിക്കാൻ നിൽക്കുന്ന പോലീസ് 🫡😂😂😂
@khaderpandyala
@khaderpandyala 4 ай бұрын
അനീതി കണ്ടാൽ ജനപ്രതിനിധികൾക്ക് ചോദിക്കേണ്ട അവകാശമില്ലെ..
@vishnuvenu4777
@vishnuvenu4777 4 ай бұрын
ഇതിലും ഭേദം മാങ്ങ കാക്കാൻ പോയ പോലീസ് കാരൻ ആണ് 😡വേറെ ഒരു IPS കാരൻ MLA യുടെ കാലു പിടിക്കുന്ന voice ഇപ്പോൾ JANAM ചാനൽ കണ്ടേ ഉള്ള 😂😂😂ഓരോ ഗതികേട് പാവം പോലീസ് കാരൻ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 ай бұрын
ജനം ടീവി കാണുന്ന മലം, 🤮
@anilkumar-eq5fy
@anilkumar-eq5fy 4 ай бұрын
ഈ പോക്കാണേൽ കേരളത്തിൽ താമസിക്കാതെ bjp വരും അജിത്ത് കാരണമല്ല...അന് വൽ,ജലീലും, ലീഗം കാരണം..
@rajeevlal1817
@rajeevlal1817 4 ай бұрын
Sare Ella abhyasavum padichattu nikkunna. Ala...midukkana...nalla appanum ammaykkum piranna makan❤
@SubramaniyanP-j2g
@SubramaniyanP-j2g 4 ай бұрын
Nariyabaranam
@ZphInternational
@ZphInternational 3 ай бұрын
Keralam muzhuvan nerakkanam ethupolulla kallan kakkikalay
@sujithammanath
@sujithammanath 4 ай бұрын
ചൊക്ലി
@AfsalAfsal-x6y
@AfsalAfsal-x6y 3 ай бұрын
Ivan puliyada ❤anvar
@jcadoor204
@jcadoor204 4 ай бұрын
ബല്ലാത്ത പ്രകൃതി സ്നേഹം കാടും മലയും ഇടിച്ചു നിരത്തി അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മിച്ചതാരാ 😛
@vishnuvichu5589
@vishnuvichu5589 4 ай бұрын
ടേയ് അണ്ണാ അയ്യാൾ മുറിച്ചത് അയ്യാളുടെ സ്ഥലത്തെ മരം അല്ലാതെ പോലീസ് ഓഫീസിനു മുന്നിലുള്ളതല്ല
@jbvlogs193
@jbvlogs193 4 ай бұрын
Chumma aaaa pavam police officere chadikkan
@ManiKumar-k6q
@ManiKumar-k6q 4 ай бұрын
Oru pavam police karanaa etuu vakyuna yendinaa
@mycanvas2331
@mycanvas2331 4 ай бұрын
Paavam police karan ayal entu tettu cheitu
@dinkareligiousdevotee
@dinkareligiousdevotee 4 ай бұрын
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മലപ്പുറത്തുള്ള രാഷ്ട്രീയ മതഅധോലോക മാഫിയകളെ അനുസരിക്കാത്ത ഒരു എസ്പി ആണ് ഇപ്പോൾ മലപ്പുറത്തുള്ളത് എന്നാണ്.. സ്വർണ്ണക്കടത്തും കള്ളനോട്ട് കടത്തും മയക്കുമരുന്ന് കടത്തും ഒന്നും ശരിയാംവിധം ഇപ്പോൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരിക്കില്ല മലപ്പുറത്തെ തീവ്രവാദ അധോലോകങ്ങൾക്ക്... ഇപ്പോഴത്തെ എസ് പി ആള് പുലിയായിരിക്കും.. മലപ്പുറത്തെ പഴയ എസ്പിയുടെ കേണപേക്ഷിച്ചുള്ള സംഭാഷണം കേട്ടിട്ട് വളരെയധികം ലജ്ജ തോന്നുന്നു... ഐപിഎസുകാരന്റെ നിലവാരം കളഞ്ഞു കുളിച്ചുള്ള അപേക്ഷിച്ചുകൊണ്ടുള്ള സംസാരം...അയൽക്കൂട്ടം സ്ത്രീകളുടെ പരസ്പരം കുറ്റം പറച്ചിൽ പോലുള്ള കലാപരിപാടി പോലെയാണ് മുൻ എസ്പി യുമായുള്ള അൻവറിന്റെ സംഭാഷണം കേട്ടപ്പോൾ അനുഭവപ്പെട്ടത്.
@nadiyashible
@nadiyashible 4 ай бұрын
പൊതു സ്വത്തായ മരമുറിച്ചാലോ മിസ്റ്റർ
@abrakadabradumdum
@abrakadabradumdum 4 ай бұрын
പുലി എലിയായി
@sunaifkdrpeevee8476
@sunaifkdrpeevee8476 4 ай бұрын
മറുപടി ചിരിയിൽ ഒതുക്കുന്നു... ബാക്കി ഇന്ന് news കാണുക.. എന്തൊക്കെ ആയിരുന്നു.... പുലി ദേ കിടക്കണ്... കൊലപാതകം വരെ ഉണ്ട് ന്ന്.... ശിവ ശിവ കണ്ടറിയാം...
@faizpoongadan
@faizpoongadan 4 ай бұрын
😂
@kerivamakkale3596
@kerivamakkale3596 4 ай бұрын
Pavam petta police karanee
@shijuthalayi8895
@shijuthalayi8895 4 ай бұрын
Aadam iivanmaarokkey kattathindy kanakku parayanpara
@bijuanthony7950
@bijuanthony7950 4 ай бұрын
Evane panniyude velapolum vekaruthe
@irfanaliabdulbasheer7385
@irfanaliabdulbasheer7385 3 ай бұрын
Ninak a. Vila പോലും ല്ല
@SD-pz5pt
@SD-pz5pt 4 ай бұрын
ജപ്പാൻ വഴി Africayil pokunna kakka
@neerav2014
@neerav2014 4 ай бұрын
Kerala 100 kollam backil poyi, madampitharam
@georgethomas6983
@georgethomas6983 4 ай бұрын
മരക്കുറ്റി
@akashanil4875
@akashanil4875 4 ай бұрын
Pattunna panikku poyal pore
@syamkishore694
@syamkishore694 4 ай бұрын
Mamande veettil pokunnapolaya s p yude veettil pokunne
@rajeevlal1817
@rajeevlal1817 4 ай бұрын
Ini mullaperiyar ....valya thamasamila
@arunthomaskalathikal6015
@arunthomaskalathikal6015 4 ай бұрын
Loka tholvi
@rajeevlal1817
@rajeevlal1817 4 ай бұрын
Dhiranthatne izhivakki
@afsalafzi1303
@afsalafzi1303 4 ай бұрын
Ambukka moonji
@rin2hari
@rin2hari 4 ай бұрын
video eduthavan zzooom cheyuva police oficer name..ivande okey vicharam endhanavooo...maram kutti nokki nadakkuva..member ille...panchayath president ille... mla.. hahaa
@abdulsaleem4377
@abdulsaleem4377 4 ай бұрын
Kuthi anvar
@sreeharicr4099
@sreeharicr4099 4 ай бұрын
Nalla kudumbathil janichath kond police karan manyamayitt samsarichu
@dipuvs270
@dipuvs270 4 ай бұрын
salute to the constable… pottam mla ye odichu vittu
@Zama123-hi9qk
@Zama123-hi9qk 4 ай бұрын
തങ്ങളാണ് പുലി
@gopakumar301
@gopakumar301 4 ай бұрын
കൊള്ളക്കാരൻ അൻവർ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Pukul 4 Tangkap, Pukul 8 Pagi Tu Mufti Call Saya - Dato Ayob
11:28
Harian Semasa
Рет қаралды 454 М.
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН