മക്കളെ ഈ അച്ഛനെയും അമ്മയയും പൊന്നു പോലെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ
@princeofdreams68823 жыл бұрын
Athe
@shubhavv33283 жыл бұрын
,,,,,,,,,,999 loo
@shubhavv33283 жыл бұрын
,,,,,,,,,,999 loo
@zayedmajeed9203 жыл бұрын
ynd@@princeofdreams6882 jaad11
@drmaniyogidasvlogs5633 жыл бұрын
Absolutely correct 👍🏻 Stay Blessed 🙏🏼😇
@anuraj54303 жыл бұрын
ആ മക്കളെക്കൂടി കാണിക്കണമായിരുന്നു അവരും കൂടി അനുഭവങ്ങള്‍ പങ്ക് വെച്ചിരുന്നെങ്കില്‍ പൊളി ആയേനെ..
@fayazjabi95343 жыл бұрын
മൂന്ന് മക്കളെ ഡോക്ടര്മാരാക്കിയ ഈ അച്ഛനിരികട്ടെ ഫുൾ A+
@vijpk3980 Жыл бұрын
Big Salute Matha Pithavinu
@Santhamma-m6x Жыл бұрын
@@vijpk3980Ltd
@davidconner52613 жыл бұрын
Amma അച്ഛൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം
@muhameedali22023 жыл бұрын
ui89i98oo99
@amalmathew99713 жыл бұрын
Yes
@sreelatha14003 жыл бұрын
Sathyam 🙏
@ajithsajeevs51133 жыл бұрын
ഞാനും ഒരു ആദിവാസിയാണ്...അതിൽ ഞാൻ അഭിമാനിക്കുന്നു ഈ നിമിഷം
@sithalakshmipk27903 жыл бұрын
എല്ലാ നന്മകളും നേരുന്നു. പഠിക്കണം. വീട്ടിൽ എല്ലാർക്കും നല്ല വിദ്യാഭ്യാസം നൽകണം..👍
@krishnakrish67993 жыл бұрын
😍😘
@becool74823 жыл бұрын
❤️
@faisalanjukandi39513 жыл бұрын
ഒപ്പം നമ്മളെല്ലാവരും മനുഷ്യരാണെന്നുള്ള ചിന്ത കൂടി വളർത്താൻ ശ്രമിക്കൂ
@mercytom69553 жыл бұрын
All are equal ... this cast system is man-made... There is only one God Jesus Christ and we are all children of one God 👍
@noushadshannoushadshan70973 жыл бұрын
അടിക്കടാ...കയ്യടിക്കടാ..💯ഇൽ 💯😍 പക്ഷെ, ഞാൻ ചിന്തിക്കുന്നത് അതല്ല ഈ ഒരു വാർത്ത അറിഞ്ഞിട്ടും dislike അടിക്കുന്ന ഓരോ ആളുകളെയ് 🤔. കഷ്ട്ടം തന്നെ അവരെയോർത്ത്. ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ 😌
@abrahamoommen53173 жыл бұрын
))
@pradeepsv29133 жыл бұрын
മനുസ്മൃതിയിൽ വിശ്വസിക്കുന്ന മിത്രങ്ങൾ ആവാനാണ് സാധ്യത :
ഇവരുടെ മകൾ Dr.സൂര്യരാഘവൻ ഇപ്പോൾ കാസറഗോഡ് ജില്ലയിലെ ഞങ്ങളുടെ നാടായ ചിറ്റാരിക്കാൽ FHC യിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്നു. അച്ഛനും അമ്മയ്ക്കും big salute
@shabasshabu80273 жыл бұрын
Aa വീടിന്റെ ചുമരിൽ മൂന്ന് ഡോക്ടർ മാരായ മക്കളുടെ പേര് വരാൻ ആ അച്ഛനും അമ്മയും എത്രത്തോളം കഷ്ട്ടപെട്ടിട്ടുണ്ടാകും. ആ പ്രശ്നങ്ങൾക്ക് ഇടയിൽ അത് പഠിച്ചെടുക്കാൻ പാട് പെട്ട ആ മക്കളും.ആ പേരുകൾ കാണുമ്പോൾ തന്നെ നമുക്ക് സന്ദോഷം വരുന്നു. പടച്ചോൻ ആ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ.
@sruthim34433 жыл бұрын
ഈ മാതാപിതാക്കൾക്കു ഹൃദയത്തിൽ നിന്നും സല്യൂട്ട് 🔥
@valsalaa Жыл бұрын
❤❤😊😊
@santhababu1469 Жыл бұрын
@@valsalaa❤godblesyou
@jayaprakash321711 ай бұрын
@@valsalaa😃😃😃😊😊
@trickofwelding18263 жыл бұрын
ഇതാണ്... അതിജീവനം ❤❤👍👍👍
@sumaprasad803 жыл бұрын
ഇവരാണ് ഹീറോസ് 💐
@premyjos3 жыл бұрын
ഇവരെ വിഷമിപ്പിക്കാതെ അവർ നോക്കണം അതിലാണ് ഈ മക്കളുടെ വിജയം🙏
@PRIYA.S-n1p Жыл бұрын
ഇത്രയും കഷ്ട്ട പെട്ടു പഠിപ്പിച്ച ഈ മക്കൾ ഒരിക്കലും ഈ അച്ഛനെയും അമ്മയെയും മറക്കരുത്. ആ അച്ഛനും അമ്മക്കും ഒരു ബിക് സെലൂട്ട്
@santhiamolenarayanan63583 жыл бұрын
ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട് 👍👍👍👍👍
@thomothybaby30673 жыл бұрын
ആ അച്ഛനുമമ്മയുടെയും കാല് തൊട്ട് നമിക്കുന്ന
@shacholayil63763 жыл бұрын
ഇവർ ജീവിച്ചതാണ് ജീവിതം ❤
@anzarhaleedhulla6185 Жыл бұрын
ആ പലചരക്ക് കട നടത്തുന്ന ചേട്ടൻ super. ഇതേ പോലുള്ള ആൾക്കാർ വേണം
@aryaharidas35543 жыл бұрын
കഷ്ട്ടപ്പെട്ട് ആ മക്കളെ വളർത്തി വലുതാക്കി പഠിപ്പിച്ച അച്ഛൻ അമ്മ പിന്നെ അവരെ സഹായിച്ച പലചരക്ക് കടക്കാരൻ.. ദൈവം അനുഗ്രഹിക്കട്ടെ🙏❤️ ആ മക്കളോട് ഈ അച്ഛനേയും അമ്മയേയും പൊന്നുപോലെ നോക്കണേ അവരെ ഒരിക്കലും വിഷമിപ്പിക്കല്ലേ..
@mrrroy852 Жыл бұрын
ഇല്ല.അവർമാറില്ല.കാരണം അവരങ്ങനെയാണ്.❤
@Shemna-ss9lx Жыл бұрын
Pppppp000p
@sivadasanv8629 Жыл бұрын
നിങ്ങളാണ് രാജ്യത്തിന്റെ പോരാളികൾ
@drmaniyogidasvlogs563 Жыл бұрын
എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 👌🏻🙏🏼😇
@sajeendrakumarvr9716 Жыл бұрын
പലചരക്ക് കടക്കാർ പാവങ്ങളായ അനേകം ആളുകളെ പൈസകൊണ്ടും കിട്ടാകടമായ പറ്റുകൊടുത്തും സഹായിച്ചും ഊട്ടി യുട്ടുമുണ്ട്, പിന്നീട് ഇവരെല്ലാം സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ എല്ലാം മറന്ന് സൂപ്പർമാർക്കറ്റ് മതി.
@mollykuttyjoseph34633 жыл бұрын
ഇതാണ് മാതാപിതാ ഗുരു ദൈവം എല്ലാ അഭിനന്ദങ്ങളു ഈ മാതൃദമ്പതികൾക്കു നേരുന്നു
@SujaRamadas-bl3lt Жыл бұрын
നിഷ്കളങ്കരായ അച്ഛനും അമ്മയും.... ആ മനസിന്റെ കളങ്കമില്ലാത്ത നന്മ...... 👍👍👍🙏🙏🙏🙏
@kunjappanmk6168 Жыл бұрын
കാട്ടിലെ ഈ അച്ഛനും അമ്മയെയും എത്രകണ്ടു പുകഴ്ത്തിയാലും അത് ഒന്നുമാകത്തില്ല നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങളുടെ നിശ്ചയാഥാർഢ്യമുള്ള പൊന്നുമാക്കൾക്കും ആയിരമായിരം SALUTE
@mariakuttypc68133 жыл бұрын
Wonderful ഒന്നും പറയാനില്ല..
@Vah293 жыл бұрын
ശരിക്കും ഒരു ഗംഭീര കഥ. അനുഭവ കഥ.
@ഞാൻസുമറാണി3 жыл бұрын
മക്കൾ അവർക്കൊപ്പം നിന്നു. അഭിനന്ദനങ്ങൾ ❤
@seemandnimatrimonial28863 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@sinijoseph72803 жыл бұрын
ആ രാഘവേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെയും
@ushasasi38563 жыл бұрын
Verygood
@amrithasekhar68003 жыл бұрын
നിഷ്കളങ്കരാണ് ആ അച്ഛനും അമ്മയും.. അവരെ പൊന്നു പോലെ കാക്കണം ആ മക്കൾ.അവർക്കു ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏 നന്മകൾ നേരുന്നു..
@ebraheemebraheem28268 ай бұрын
കഷ്ട്ടപ്പാടിന് പടച്ചോൻ ഫലം തന്നു ചേട്ടാ. വിദ്യാഭ്യാസ ബോധമുള്ള മനുഷ്യൻ👍👍
@ammichimmi26923 жыл бұрын
ജീവിതത്തിലെ പല കഷ്ടപ്പാടുകൾക്ക് ഇടയിലും മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്ത ഈ അച്ഛനും അമ്മയുമാണ് മറ്റുള്ളവർക്ക് പ്രചോദനമായി മാറേണ്ടത്. ഇവരെ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@farookvnr64323 жыл бұрын
ഈ ദാമ്പത്യ ജീവിതം എന്നും സന്തോഷത്തോടെ ഇതു പോലെ നില നിൽക്കട്ടെ ❤❤
@sunilcpsunilcp6651 Жыл бұрын
T
@omanaachari10303 жыл бұрын
ഇതാണ് അച്ഛനും അമ്മയും നല്ല. മക്കളും അങ്ങനെ തന്നെ. മക്കൾ വലിയ നിലയിൽ എത്തി എന്നു വച്ച് അവർ പഴയ കൃഷി തന്നെ തണൽ. പക്ഷെ ആ അച്ഛനേയും,അമ്മയേയും വയസാസുകാലത്ത് തണലാവണം. ഇതാണ് യഥാർത്ഥ ജീവിതം. അവർക്ക് എന്നും തുണി ഈശ്വരൻ.🙏
@binuthomas15233 жыл бұрын
എല്ലാം തുറന്നു പറയുന്ന അച്ഛനും അമ്മക്കും ദൈവം ആയുസും ആരോഗ്യവും ഇനിയും നൽകട്ടെ 🙏🙏🙏🙏🙏🙏
@dollarhunter98603 жыл бұрын
ആ പലചരക്കു കടക്കാരൻ മാസ്സ് ആണു
@vedhithavidhyuth55363 жыл бұрын
അവരെ ദൈവം അനുഗ്രഹിക്കട്ടെ
@deepasony96463 жыл бұрын
ഇതാണ് അമ്മയും അച്ഛനും. അല്ലതെ 18 ആകുമ്പോൾ പെൺകുട്ടികളെ കെട്ടിച് vitt പിന്നീട്. മരിച്ചു എന്നുകേൾക്കുമ്പോൾ കരയുന്നവരല്ല
@sreejuskitchen3 жыл бұрын
ആ അച്ഛനും അമ്മയ്ക്കും വലിയ വലിയ നമസ്കാരം, പറയാബ് വാക്കുകൾ illatto🙏🙏🙏🙏🙏
@kavithababu4959 Жыл бұрын
ഡോ: ദിനത്തിൽ ഈ കുടുംബത്തിൻറ കഥപകുവചതിൽ ❤❤❤❤
@Purushothaman.APurushu Жыл бұрын
ഗംഭീരം അതിഗംഭീര കഥ സ്വാശമയക്കാൻ മറന്നു പോയി.
@lekshmi.p.ssuresh71903 жыл бұрын
🙏അച്ഛനും അമ്മയ്ക്കും big salut
@Asnaaneesh.3 жыл бұрын
അച്ഛാ ഒന്നും പറയാനില്ല നിങ്ങൾ ആണ് കരുതിന്റെ ഉറവിടം
@Dri_sya3 жыл бұрын
ഇവരെയൊക്കെയല്ലേ ലോകം അറിയേണ്ടത്
@bismimanikandan42753 жыл бұрын
ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ സന്തോഷം💓💓😍🥰
@nivyasuresh73163 жыл бұрын
Dislike അടിച്ചവർ ചിലപ്പോൾ NEET എഴുത്തിയിട്ട് അഡ്മിഷൻ കിട്ടാത്തവർ ആയിരിക്കും...🤔😂അമ്മ ,അച്ഛൻ💯🙏👏😍😍😍
@hiii......6603 жыл бұрын
Coment of the year😂😂😂😂.....I like it👍👍
@nivyasuresh73163 жыл бұрын
@@hiii......660 😁😍
@dhwani2a8103 жыл бұрын
Ilike so much
@AbcD-rh9rs3 жыл бұрын
🤣🙏🏻
@caraadelevingne6332 Жыл бұрын
😂😂😂😂😂
@ashwinianoop2683 жыл бұрын
അച്ഛനും അമ്മയ്ക്കും big സല്യൂട്ട് 🥰🥰
@sharafu473 жыл бұрын
ഈ ഒരു വാർത്തക്ക് ഡിസ്‌ലൈക് അടിച്ചവർ ഇമ്മിണി വലിയ ആളുകൾക്കു എന്റെ ഡിസ്‌ലൈക്👎 സമർപ്പിക്കുന്നു
@manjubinny89973 жыл бұрын
ഈ അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട്.
@farsanat62243 жыл бұрын
Ee അച്ഛനെയും അമ്മയെയും പൊന്ന്പോലെ നോക്കണം 😍😍❤
@aliflaila48203 жыл бұрын
ക്യാഷ് നാളെ എത്തിയില്ലെങ്കിൽ നിർത്തി പോരും എന്ന് മക്കൾ പറഞ്ഞ അവസരമുണ്ടായിട്ടുണ്ടെന്ന് കേട്ടപ്പോൾ വിഷമമായി ..മക്കൾ അറിയണ്ടേ ഇവരുടെ കഷ്ടപ്പാട് ..😢
@FathimaNislaMM3 жыл бұрын
S ഇത് കേട്ടപ്പോൾ സങ്കടമായി
@satheeshsarovaramsatheeshs6178 ай бұрын
❤❤❤ salute sir ❤❤❤
@vasenthigvr97753 жыл бұрын
ഇനി മക്കൾ അച്ഛനേയും അമ്മയേയും നോക്കണം
@bibletruthuntoldtamil35613 жыл бұрын
Real appreciation to that Hardwork and Determination of the parents and children.
@ítzmngl3 жыл бұрын
മക്കളെ നോക്കുന്ന അച്ഛനും അമ്മയും. അവരെ അനുസരിക്കുന്ന മക്കളും ഉണ്ടെങ്കിൽ എല്ലാം നേടാം
@ajithaprasanthprasanth85608 ай бұрын
അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് 🥰🥰🥰
@sajijohn10873 жыл бұрын
റിയാൽ ഹീറോ 🙏👍
@gopikagopi4433 жыл бұрын
Makkalu doctor aayitum.... They love to do their farming..... Real family... Real love... Real happiness ....Thank to God always
@faisalanjukandi39513 жыл бұрын
ഇവർ രണ്ടുപേർക്കും ആയിരം സലൂട്ട്
@sukumarapillai9703 Жыл бұрын
Last sat and Sun 23 sep and 24 we were with them . We wish the Doctor s family a very happy life and very good luck. ARS.S.Pillai Haripad
@sasidharanpillaisasidharan2579 Жыл бұрын
അച്ഛനും 'അമ്മയ്ക്കും അഭിനന്ദനങ്ങൾ.
@rashidkvk8763 жыл бұрын
അച്ഛൻ ❤️ അമ്മ 🙏
@kanthimathivasan8351 Жыл бұрын
ഇ മാതാപിതാക്കൾക്കു ജീവന്റെ ജീവിനിലേക്കു❤❤❤🙏🙏🙏🌞 ഉദയം എപ്പോഴും ഉണ്ടാകട്ടെ !!!
Ella മനുഷ്യരും ഭൂമിയില്‍ samanmar aanu Athinu valiya eg aanu ee മാതാപിതാക്കള്‍ മക്കളുടെ അന്തസ്സ് ഉയരുമ്പോള്‍ ever അവര്‍ക്കു നാണക്കേട് undakkathirikkatte Enikku parayan vakkugal ella Big salute
@lathaajaykumar6281 Жыл бұрын
മക്കളും അവർക്കൊപ്പം നിന്നു അതും വലിയ കാര്യം തന്നെ ❤🎉
@drmaniyogidasvlogs563 Жыл бұрын
മുജ്ജന്മ സുകൃതം... 🙏🏼 എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 🙏🏼🙏🏼🙏🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇😇😇
@shafeeqrahmanmoolath32853 жыл бұрын
ഈൗ അച്ഛൻ അമ്മയെ വിഷ മിപ്പിക്കരുദ് നല്ലോണം നോക്കണം
@prabhavathynm2041 Жыл бұрын
ഈ അച്ഛനും അമ്മയ്ക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@anjalyvijayan70753 жыл бұрын
Evaranu punniyam cheyith 3 makkal achanum ammakkum big salute ❤❤
@binubinuk-b4n2 ай бұрын
കേരളത്തിലെ മുപ്പത്തിയേ ആദിവാസി സഹോദരങ്ങൾ ചിന്തിക്കേടത് നമ്മുടെ കുഞ്ഞുങ്ങൾ ഉന്നത വിദ്യാഭാസം നേടുക കേരളത്തിൽ പല മേഖലയിലും ഇതുപൊലുള്ള അച്ഛനമ്മമാറ് ഒണ്ട്❤❤❤❤
@mohammedalipanathodi98203 жыл бұрын
എന്തേ മക്കളായ ടോക്ടർമാരെ കാണിക്കാത്തത്,,,
@babudaniel63633 жыл бұрын
ഒരുപാടു പ്രയത്നങ്ങളുടെ വിജയത്തിനൊടുവിൽ കാടുക നിഞ്ഞ മൂന്നുഡോക്ടർമാർ.....!!! നിശ്ചയദാർഢ്യത്തിൻ്റെ കരുത്തിൽ കുരുത്ത മാതാപിതാഭിലാഷങ്ങൾ സാക്ഷാൽക്കാരനിർവൃതിയിൽ തോറ്റ പത്താം ക്ലാസൊന്നെഴുതിയെടുക്കണമെന്ന സാദാ മോഹത്തെ കാട്ടുകൃഷിയിൽ നിർവൃതിയടയുന്ന ലാളിത്യം ഈ കേൾവി ആരെയുംആനന്ദാശ്രുക്കൾ അണിയിക്കും...!
@kalithankam7658 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@ragapournamiye3 жыл бұрын
Really great effort. Saravan Maheswer-Indian writer
@rubixmalayali24153 жыл бұрын
Veedinte frontil dr.board kandappol santhosham thonni.Big salute achan and amma
@makboolkp9727 Жыл бұрын
സന്തോഷ് എന്ന മനുഷ്യൻ അതാണ് ദൈവം 🙏🙏🙏പണം മടിയിൽ വെച്ച് ഇരിക്കുന്ന വർക്ക് നാണംവരുന്നുണ്ടോ
@jameelatc7712 Жыл бұрын
ഈ അച്ഛനമ്മമാരാണ് ഏറ്റവും അനുഗൃഹീതർ.
@sobhanasobhana1379 Жыл бұрын
ആ മാതാപിതാക്കളെ മക്കളും നല്ലതുപോലെ നോക്കണേ.
@johnsonjohnson79648 ай бұрын
അമ്മയുടെ ചിരി കണ്ടാൽ എല്ലാ വിഷ മഗളും. മറക്കും❤❤❤❤❤❤❤❤❤❤❤
@MeenaKumari-ml9vb3 жыл бұрын
അഭിനന്ദനങ്ങൾ
@emmanuvelsunny90073 жыл бұрын
അമ്മ മാതാവേ,,,, നന്ദി പറയുന്നു
@rukiasalim1012 Жыл бұрын
ആ മക്കൾ നന്നായി പഠിച്ചതുകൊണ്ട് മാതാപിതാക്കൾ കഷ് ടപ്പെട്ടതിനു ഭലം ഉണ്ടായി.
@udayankumar75873 жыл бұрын
നല്ലൊരു മാതൃകുടുംബം
@antonyleon93423 жыл бұрын
PachaManushyar🙏
@dhanalakshmik966111 ай бұрын
അഭിനന്ദനങ്ങൾ 🙏🙏
@pradeep1968 Жыл бұрын
ഇഛാശക്തി ഉണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമല്ല❤❤❤❤
@shihabm2678 Жыл бұрын
Super super super super 💯💯💯💯💯💯💯💯👍💪🙏🙏🙏🙏
@ananyaanil953 жыл бұрын
such a blessed parents ....
@jessymol77763 жыл бұрын
മാതാപിതാക്കളെ 🙏🙏🙏🙏🙏
@thankachankottoor40283 жыл бұрын
Great parents. Big salute to them. 🥰.
@vinodyadavvinodyadav3657 Жыл бұрын
Wow very very good my sister big salute 💐👍👍👍🙏🙏🙏👏👏👏👏👏👏👏👏👏👏
@fahadctfahadct84603 жыл бұрын
അമ്മയുടെ ചിരി സൂപ്പർ
@kannannandanam46363 жыл бұрын
Yes ningalaanu parents a big salute, God bless you both... really this is God's grace