വട്ടിയൂര്‍ക്കാവില്‍ മുരളിയെ കാത്തിരിക്കുന്നത്; കണക്കിതാ |vattiyoorkavu|k muraleedharan

  Рет қаралды 33,759

newsathouse

newsathouse

4 күн бұрын

#vattiyoorkavu #kmuraleedharan
വട്ടിയൂര്‍ക്കാവില്‍ മുരളിയെ കാത്തിരിക്കുന്നത്; കണക്കിതാ

Пікірлер: 83
@mp.paulkerala7536
@mp.paulkerala7536 2 күн бұрын
പ്രശാന്ത് കൂടുതൽ ജനകീയനായത് , മലപ്പുറത്തും, വയനാടും, പ്രളയത്തിന് സമമായ മഴയും, ഉരുൾപ്പെട്ടലും നടന്ന സമയത്ത്, തിരുവനന്ത പുരത്ത് നിന്ന് 100-ൽ അധികം ലോഡാണ് ഓരോ സാധനങ്ങൾ ആയി ലോറികൾ പുറപ്പെട്ടത്, അന്ന് തൃശൂർ ഉള്ള ഞാൻ തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതും, ശ്രദ്ധിക്കാനും തുടങ്ങിയത് : അന്ന് പ്രശാന്ത് മേയർ ആയിരുന്നു '
@lawrenceka2419
@lawrenceka2419 3 күн бұрын
ലോക്സഭയിലെ വോട്ടിംങ്ങ് രീതി ഒരിക്കലും അസംബ്ലി വോട്ടിംങ്ങിൽ ഉണ്ടാവില്ല...... പ്രശാന്ത് ജനകീയനാണ്......
@anilnair8771
@anilnair8771 2 күн бұрын
പ്രശാന്ത് ജനകീയനാണെങ്കിലും അല്ലെങ്കിലും പിണറായി വിജയന്റെ ഭരണവിരുദ്ധ വികാരം സിപിഎമ്മിനെ തൂത്തുകളയും.
@joh-23
@joh-23 3 сағат бұрын
Shailaja thottu appola oru prasanth
@user-ti3go4em9u
@user-ti3go4em9u 2 күн бұрын
V k P ആ മണ്ഡലത്തിലെ പ്രകാശമാണ് അത് ഇല്ലാതാക്കാൻ വട്ടിയൂർക്കാവ് തയ്യാറാകില്ല...
@newsathouse5338
@newsathouse5338 3 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@kasimbava2004
@kasimbava2004 3 күн бұрын
Valare shariyanu ❤
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 күн бұрын
ഈ മുരളീധരൻ ഓടി നടന്നു തോൽക്കാൻ തന്നെ തീരുമാനിച്ചു.
@user-jl9ps4xh6f
@user-jl9ps4xh6f 2 күн бұрын
സുരേന്ദ്രനെ പോലെ ആകില്ലല്ലോ.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 күн бұрын
വട്ടിയൂർകാവിൽ രണ്ടാമത് ഒരു ഡീലിങ്ലൂടെ കഴക്കൂട്ടവുമായി നടത്തി ആണ് K. മുരളീധരൻ വിജയിച്ചത് ( V. മുരളീധരനെ തോൽപ്പിക്കാൻ )
@rajeevkallaveedu2835
@rajeevkallaveedu2835 2 күн бұрын
Thanks
@qtmobiles7348
@qtmobiles7348 3 күн бұрын
ഇപ്പൊൾ തന്നെ നിയമ സഭാ വോട്ടെടുപ്പിലേക്കുള്ള പ്രവർത്തനം തുടങ്ങിയാൽ പഞ്ചായത്ത് ഇലക്ഷൻ കൂടെ അങ്ങ് പോരും. പണ്ടത്തെ വല്ല്യമ്മമാർ പറയും പോലാ കോൺഗ്രസൻ്റെ സ്ഥാനാർഥി നിക്ഷയം തൂറാൻ നേരത്ത് കിണ്ടി തിരയും പോലെ. അത് പോലെ ആയിപ്പോയി തൃശൂരിലെ മുരളീധരൻ്റെ സ്ഥാനാർഥിത്വം.
@ashnawddubai1562
@ashnawddubai1562 2 күн бұрын
മുരളിയെ കോൺഗ്രസുകാർ പാര വെച്ച് തോൽപ്പിച്ചതാണ്.. കോൺഗ്രെസ്സിന് ഭരണം ലഭിച്ചാൽ ക്യാബിനറ്റ് റാങ്കോടെ മന്ത്രിയാകാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന വ്യക്തിയാണ് മുരളീധരൻ...
@RenjithPV-qc4mp
@RenjithPV-qc4mp Күн бұрын
ഇനി യും Kമുരളീധരന് മൂന്നാം സ്ഥാനം കിട്ടും😂
@yousafac9035
@yousafac9035 12 сағат бұрын
❤❤
@sharmilashajahan2364
@sharmilashajahan2364 Күн бұрын
ഒരു വികസനവും ചെയ്യാതെ പോയ ആളാണ് - മുരളി ചെറിയാൻ ഫിലിപ്പ് ഉള്ള സമയംഅല്ല.. ഇപ്പോർ Vk. പ്രശാന്ത് മണ്ടലത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മുരള വെള്ളം കുടിക്കും... തീർച്ച...
@abdulrahiman5935
@abdulrahiman5935 3 күн бұрын
വറ്റിയുർകാവ് ബിജെപി ശക്തമാണ് മുരളി എവിടെ മത്സരിച്ചാലും ബിജെപിക്കാർ പണികൊടുക്കും
@ashnawddubai1562
@ashnawddubai1562 2 күн бұрын
എല്ലാവർക്കും കണ്ണ് മുഖ്യമന്ത്രിക്കസേരയിലാണ് 🤣🤣🤣
@vinodantony529
@vinodantony529 2 күн бұрын
Political analysis ആണ് ഇഷ്ടം.
@en-ww4cw
@en-ww4cw 3 күн бұрын
Where is vm sudeeran?
@hamsaak2893
@hamsaak2893 3 күн бұрын
വട്ടിയൂർകാവിൽ കോ ലീ ബി candidate ആയിരിക്കും ല്ലേ. പറയുന്ന വാക്കുകൾക്ക് stability ഇല്ലാത്ത ആൾ മുരളി. ഇയാൾ ബിജെപി വിരോധി ആണെങ്കിൽ പത്മജയെ കോൺഗ്രസ്‌ ൽ തിരികെ കൊണ്ട് വന്നു ജയിപ്പിക്കിണം. ഇയാൾ ഇനി എവിടെ നിന്നാലും ജയിക്കില്ല. തിരൂരങ്ങാടി മത്സരിച്ചാൽ പോലും മുരളി തോൽക്കും. ജനകീയത ഇല്ല. കെപിസിസി പ്രസിഡന്റിന് നല്ലത്
@sajit.r2989
@sajit.r2989 3 күн бұрын
മധുവേട്ടാ രണ്ടുവർഷത്തിനു ശേഷഃമുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിലയിരിത്തുന്നതിലെ ചേരാഴിക ആലോചിച്ചു നോക്കൂ
@likhisuryan7201
@likhisuryan7201 2 күн бұрын
Although LDF Govt has been doing good job, there shouldn't be any anti-government move. It's the Corporate media channels that has been creating such a situation with their fake propaganda thus ensuring victory for UDF and BJP. The people should make a retrospective as to why they voted against the LDF candidates although all were competent. Moreover, the same UDF candidates (their contribution to the State was zero during their previous 5 yrs tenure) were elected, so don't they want their State to develop?
@vasanthakumari1031
@vasanthakumari1031 3 күн бұрын
വി.കെ. പ്രശാന്ത് എം എൽ എ ജനകീയനും, വികസന നായകനുമാണ്.
@pmkrishnankutty8950
@pmkrishnankutty8950 3 күн бұрын
വട്ടിയൂർ കാവിൽ ഇനി മുരളി ജയിക്കില്ല.
@trueindian4549
@trueindian4549 2 күн бұрын
Pine aaru jaykum
@muhammedrafi6552
@muhammedrafi6552 2 күн бұрын
പ്രാശാന്തു നല്ല m l a ആണ് നാടുമുഴുവൻ പോയി മൂഞ്ചി തിരിച്ചു വന്നാൽ ഇപ്പോൾ അങ്ങ് എടുത്തോണ്ട് പോകാം
@rakeshraman1042
@rakeshraman1042 2 күн бұрын
Vk prashanth
@sajadbinshajahan8113
@sajadbinshajahan8113 2 күн бұрын
​@@rakeshraman1042ഈ പിണറായി വിരുദ്ധ തരംഗത്തിൽ വികെ പ്രശാന്ത് എട്ട് നിലയിൽ പൊട്ടും
@sajadbinshajahan8113
@sajadbinshajahan8113 2 күн бұрын
വട്ടിയൂർക്കാവ് കെ മുരളീധരൻ മൽസരിച്ചാൽ ഉറപ്പായും വിജയിക്കും...
@mohanrailajapatharai2562
@mohanrailajapatharai2562 3 күн бұрын
LDF ജയിച്ചാലും മുരളി ജയിക്കരുത്.
@user-jl9ps4xh6f
@user-jl9ps4xh6f 2 күн бұрын
നിങ്ങളുടെ ഒരു ആഗ്രഹം മാത്രം,.
@trueindian4549
@trueindian4549 2 күн бұрын
Murali Vattiyurkavu vannal jayikum ..ipo ldf nalla bharanam ayond urapay jaykum..
@manjulaap5720
@manjulaap5720 2 күн бұрын
Ldf ജയിച്ചാലും ബി ജെ പി ജയിക്കരുത്
@dubaivloges1033
@dubaivloges1033 2 күн бұрын
Udf jayichalum bjp jayikkaruth
@shijukgeorge6178
@shijukgeorge6178 2 күн бұрын
ഈ കിഴങ്ങൻ പാർലിമെന്റ് ഇലക്ഷനിൽ പറഞ്ഞത് മുഴുവൻ മൂഞ്ചി. ഇപ്പോൾ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കുക ആണ്
@shanchandranc173
@shanchandranc173 2 күн бұрын
മുരളി വട്ടിയൂർക്കാവിൽ താമസിക്കും എന്നാണ് പറഞ്ഞത്ത്
@basheerpulimoottil8148
@basheerpulimoottil8148 3 күн бұрын
VK Prasanth is a model to all MLAs.
@moyincpookkottur2971
@moyincpookkottur2971 2 күн бұрын
സതീശൻ മുരളിയെ തോൽപ്പിക്കും !! ഭീഷണി ഒഴിവാക്കാൻ സതീശന് മുരളി തോൽക്കേണ്ടി വരും 😂😂
@muhammediqbalak1432
@muhammediqbalak1432 2 күн бұрын
കോൺഗ്രസ്‌ നേതാക്കൾ എപ്പളും അധികാരമോഹികൾ
@josephvp9818
@josephvp9818 3 күн бұрын
തൃശൂര്‍ കാര്‍ പണ്ടേ കരുണാകര virudhar ആണ്‌.
@jaleelpareed5320
@jaleelpareed5320 3 күн бұрын
തൃശ്ശൂരിലെ ഒരു വിഭാഗം
@SalahudeenShaji
@SalahudeenShaji 2 сағат бұрын
മുരളീധരനും സഹോദരി പദ്മയും ചേർന്നു കൊണ്ടുള്ള നാടകമായിരുന്നു തൃശ്ശൂരിലെ തോൽവി സുരേഷ് ഗോപി കാ സീറ്റ് കൊടുക്കണമെന്ന് കുടുംബം ആലോചിച്ചു ചെയ്ത പണിയാണ് അങ്ങനെയാണ് സഹോദരിയെ അവിടെ ആദ്യം പറഞ്ഞുവിട്ടത് എന്നിട്ട് അതിനു ബദൽ വട്ടിയൂർക്കാവിൽ ബിജെപി മുരളിക്ക് സപ്പോർട്ട് ചെയ്യും കേരളത്തിൽ മന്ത്രിയായി വിലസാൻ എന്നുള്ള ഒരു സ്വപ്നമാണ് സ്വപ്നം കാണുകയാണ് മുരളി
@johnpk8982
@johnpk8982 Күн бұрын
പ്രശാന്ത് മൽസരിച്ചാൽംശക്തിമാൻ കെട്ടി വച്ച കാശ് നഷ്ടപ്പെടുത്തും.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 3 күн бұрын
😂
@lijochiriyankandath9564
@lijochiriyankandath9564 3 күн бұрын
Next സിഎം കെഎം
@vasudevannamboodiripn9758
@vasudevannamboodiripn9758 Күн бұрын
ഓ, ഒരാളെ പറ്റി ആണ് അല്ലേ
@vasudevannamboodiripn9758
@vasudevannamboodiripn9758 Күн бұрын
കുറച്ചുകൂടി സത്യ sandhanaku
@manjulaap5720
@manjulaap5720 2 күн бұрын
മുരളി തന്നെ ജയിക്കും 👍👍
@RenjithPV-qc4mp
@RenjithPV-qc4mp Күн бұрын
നേ മത്തെ പോലെ😂ത്രിശൂരിലെ പോലെ😂
@manjulaap5720
@manjulaap5720 Күн бұрын
@@RenjithPV-qc4mp അത് എന്റെ നാടാണ്. അവിടെ എന്ത് നടക്കും എന്ന് എനിക്കറിയാം. അവിടെ ജനങ്ങൾ തന്നെ പറയുന്നുണ്ട്
@savithasavi5994
@savithasavi5994 3 күн бұрын
ഹോ ഭയങ്കര നിരീക്ഷണമായി പോയി😅
@rajuthayyil4750
@rajuthayyil4750 Күн бұрын
നീ തൃശൂരിൽ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം കൊടുത്തത് മറന്നിട്ടില്ല
@varijakshana571
@varijakshana571 Күн бұрын
നല്ല കണക്ക് സുഹൃത്തേ ഇടതുപക്ഷ വോട്ടുകൾ എല്ലാം ബി.ജെ.പിയിലേക്ക് പോകുന്നത് തിരുവനന്തപുരത്ത് കണ്ടില്ലേ. നല്ല നിരീക്ഷണം. പ്രശാന്തന്നെ കുറിച്ച് മണ്ഡലത്തിൽ ഒന്നു കറങ്ങിയിട്ട് പറ.
@georget.s5867
@georget.s5867 3 күн бұрын
വട്ടിയൂർക്കാവിൽ VK പ്രശാന്തിനോട്ങ്കിങ്ങിണിക്കുട്ടൻ പൊട്ടും.
@anilnair8771
@anilnair8771 2 күн бұрын
അതിന് വി കെ പ്രശാന്ത് ജയിച്ചിട്ട് വേണ്ടേ?? പിണറായിയുടെ ഭരണവിരുദ്ധ വികാരം പ്രശാന്തിനെ അടിപടലം തോൽപ്പിക്കും
@sajadbinshajahan8113
@sajadbinshajahan8113 2 күн бұрын
നിൻ്റെ വ്യാമോഹം ആണ്
@jacobmathew8034
@jacobmathew8034 3 күн бұрын
K മുരളീധരന്‍ തമ്പുരാനേ തോല്‍പിച്ചു മൂന്നാം നല്‍കിയ സുരേഷ് ഗോപിയുടെ വിജയം കേരളത്തിലെ ഏറ്റവും മികച്ച വിജയം സുരേഷ് ഗോപിയാണ് കേരളത്തിലെ സൂപ്പര്‍ താരം
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 күн бұрын
രാജീവ്‌ ചന്ദ്രശേഖർ നിയമ സഭയിൽ വരില്ല. അതൊരു നാണക്കേട്.
@jayamonjames3809
@jayamonjames3809 Күн бұрын
Alla ee cpm ne aara vote chaiyyunne nariya oru party
@vasudevannamboodiripn9758
@vasudevannamboodiripn9758 Күн бұрын
2026ൽ ഇപ്പോഴേ പറയണോ രണ്ട് തവണ ജയിച്ചാൽ LDF മാറ്റില്ലേ
@philominathomas102
@philominathomas102 2 күн бұрын
Muraleedharan BJP yude vote vaangum; enittu vere oru seat il BJP ye jayippippum..
@user-wu9fu8xy9q
@user-wu9fu8xy9q 2 күн бұрын
Jai K M
@anoopms9113
@anoopms9113 Күн бұрын
മഹാത്മൻ. താങ്കൾ ഒരു വിശകലന വിദഗ്തൻ തന്നെ. ത്രിശൂരിനെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചും താങ്കൾ പറഞ്ഞ കാര്യങ്ങൾ മുൻ വിഡിയോകളിൽ ഉണ്ട്. ഒന്ന് കണ്ട് നോക്കണെ. സുരേഷ് ഗോപിക്ക് പ്രതാപനായിരുന്നപ്പോൾ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. മുരളി ദരൻ വന്നപ്പോൾ എല്ലാം എന്നോക്കേ താങ്കൾ തിരുനാവുകൊണ്ട് മൊഴിഞ്ഞില്ലേ... എന്തായി സേട്ടാ😂😂😂 ഇത്തിരി കഞ്ഞി എടുക്കട്ടേ. മോരോഴിച്ച്... കാന്തിരി കൊളക് പൊട്ടിച്ച്😮😮😮
@azeezkavaal4299
@azeezkavaal4299 Күн бұрын
ഓ ഒവ്വ് ഒവ്വ് 20 ൽ 18 ലും തോറ്റ LDF ൽ അല്ല, 20 ൽ 19 ഉം ജയിച്ച UDF ലാണ് പ്രശ്നം. പിന്നെ വട്ടിയൂർകാവിലെ കണക്ക് പറയാൻ ഇയാളാരാ കണക്ക് മാഷോ, ചുമ്മാ ഷോ കാട്ടി ആള് കളിക്കാതെ പോ പുള്ളേ. ചെല്ല്.
@Fayis1341
@Fayis1341 3 күн бұрын
Ninte kanakk kore kandatha Vadakara thrissur 😂
@kunjalichamakkal1715
@kunjalichamakkal1715 3 күн бұрын
Ninghal shailaja teacher jayikkumennu paranha aalelle. Nirthy poykko
@trueindian4549
@trueindian4549 2 күн бұрын
Ee nariya bharanam ilenkil teacher jaychene
@Pvtil1
@Pvtil1 2 күн бұрын
K.M Varunnathil nalla vishamam undallo..😂😂😂😂
@sangeethpc6418
@sangeethpc6418 2 күн бұрын
ലോകസഭാ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നിട്ടും താങ്കളുടെ തോന്നലുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല
@rishad-op1ou
@rishad-op1ou 2 күн бұрын
ശശി തരൂർ ഒരിക്കലും വട്ടിയൂർക്കാവ് വരില്ല ഇത് വല്ലാത്ത കണ്ടുപിടുത്തമാണ് 😂
@anands7498
@anands7498 3 күн бұрын
Vatttiyoorkavil rajeevchandrasekhar jayikum
@sibyabraham5496
@sibyabraham5496 2 күн бұрын
മാധ്യമപ്രവർത്തനം നിർത്തി എന്നാണ് ഭവാൻ c p m member ship എടുക്കുന്നത് ?😂😂
@user-xg8wv7wy7g
@user-xg8wv7wy7g 2 күн бұрын
Poda
@vibinvijayarajan7091
@vibinvijayarajan7091 2 күн бұрын
VK പ്രശാന്ത് ന്റെ ജനകീയത ഒകെ പോയി . കഴിഞ്ഞ 7 വർഷം പ്രശാന്ത് ഒരു useless ആണ് എന്ന് ജനങ്ങൾക്ക് മനസിലായി . കോൺഗ്രസ് ഇപ്പോൾ വട്ടിയൂർക്കാവിൽ ഇല്ല . നിങളുടെ ഇടതു ചായിവ് ഒകെ മാറ്റി വെച്ച് അല്പം ഒകെ നിഷ്പക്ഷം ആയി കാര്യങ്ങൾ നോക്കി കണ്ടാൽ ലോകസഭ ഇലക്ഷനിൽ നിങളുടെ എല്ലാ പ്രവചനങ്ങളും തെറ്റിയ പോലെ ഉള്ള അവസ്ഥ ഒഴിവാക്കാം
@SaleemEK-qi1zw
@SaleemEK-qi1zw 3 күн бұрын
രണ്ടു കൊല്ലം കഴിഞ്ഞു വരുന്ന ഇലക്ഷൻ്റെ കണക്ക് തന്നോട് ആരെങ്കിലും ഇപ്പൊ ചോദിച്ചോ കുഞ്ഞിരാമാ
@faziyakk4977
@faziyakk4977 2 күн бұрын
പാർളിമെൻ്റ് ഇലക്ഷനിൽ ആർക്കാണ് ഭൂരിപക്ഷം
Khó thế mà cũng làm được || How did the police do that? #shorts
01:00
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН