പാലക്കാട് മൂങ്കൂട്ടത്തിലിന് മുന്നിലീ വഴി തന്നെ |rahul mangoottathil

  Рет қаралды 14,115

newsathouse

newsathouse

4 күн бұрын

#rahulmangoottathil
പാലക്കാട് മൂങ്കൂട്ടത്തിലിന് മുന്നിലീ വഴി തന്നെ

Пікірлер: 104
@sreedharannambiar8115
@sreedharannambiar8115 2 күн бұрын
രാഹുലിന് കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്താൽ അത് ആൽമഹത്യക് സമം.
@sharafsharaf2768
@sharafsharaf2768 2 күн бұрын
രാഹുലിന്.. സിപിഎം ക്രോസ്സ് വോട്ട് ചെയ്യില്ല 👍
@sarachandransarat970
@sarachandransarat970 Күн бұрын
ചെയ്യാൻ പാടില്ല
@MohammedAreekadan
@MohammedAreekadan Күн бұрын
രാഹുലിന് എന്നല്ല ആർക്കും വോട്ട്മറിക്ക രുത്
@jamespathiyil8765
@jamespathiyil8765 Күн бұрын
വേണമെങ്കിൽ ചെയ്ത മതി . ബിജെപി വളരുമ്പോ സി പി എം ആണ് ഇല്ലാണ്ടാവുന്നത് കോൺഗ്രസ്സ് അല്ല . ദേശീയ പാർട്ടി എന്ന നിലക്ക് കോൺഗ്രസ്സിന്റെ പ്രസക്തി പോവില്ല . ആങ്ങള ചത്തിട്ടാണേലും നാത്തൂന്റെ കണ്ണീർ എത്ര കാലം കാണും
@ramakrishnanpp6697
@ramakrishnanpp6697 Күн бұрын
തൃശ്ശൂർ ഡിസിസിയിൽ കണ്ട കുമ്മിയടി ഈ മഷികുപ്പിവ്യാജന് മാത്രമേ സന്തോഷം നൽകൂ..നല്ല കോൺഗ്രസുക്കാർ ഇവനെ തോൽപ്പിക്കാൻ രംഗത്ത് വരണം😢.
@georget.s5867
@georget.s5867 2 күн бұрын
cpm ന് നിൻ്റെ ഉപദേശം വേണ്ടെടാ മാങ്കൂട്ടമേ
@lawrenceka2419
@lawrenceka2419 Күн бұрын
മാങ്ങാണ്ടി നിന്നാൽ തോറ്റു തുന്നംപാടും........ ബി.ജെ.പി വിജയിച്ചാലും മാങ്ങാണ്ടിയ്ക്ക് ഇടതുപക്ഷ വോട്ടു മറിക്കരുത്......
@geethamohandas5383
@geethamohandas5383 2 күн бұрын
മാങ്കൂട്ടത്തിൻ്റെ പോസ്റ്റ് കണ്ടവഴി ഞാൻ കമൻ്റിട്ടിരുന്നു ഇത്Cpm ൻ്റെ വോട്ട് തട്ടാനാണെന്ന് ഷാഫിയെ അവിടന്ന് മാറ്റുമ്പോൾ ഓർക്കണമായിരുന്നു
@rajappankuttickal1954
@rajappankuttickal1954 Күн бұрын
0
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 күн бұрын
ഒരു കാരണവശാലും സ്വന്തം സ്ഥാനാർഥിയ്ക്കല്ലാതെ മറ്റൊരാൾക്ക് വോട്ട് മറിച്ചു നൽകരുത്. എല്ലാ വോട്ടും സ്വന്തം സ്ഥാനാർഥിയ്ക്ക്. ജയിച്ചാലും തോറ്റാലും. തൃശൂരിൽ ഗോവിക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച, വടകരയിൽ തീവ്ര വർഗ്ഗീയത പറഞ്ഞു വോട്ട് പിടിച്ചവന്മാർക്ക് ഒരു കാരണവശാലും വോട്ടു മറിച്ചു നൽകരുത്. ജനം വോട്ടു ചെയ്തു വിജയിക്കുന്നവർ വിജയിക്കട്ടെ. പാർട്ടിയുടെ വോട്ടുകൾ പാർട്ടിക്ക്. മൂന്നാമതും നാലാമതും എത്താൻ വേണ്ടി മറ്റുള്ളവർക്ക് വോട്ടു ചെയ്തു വിജയിപ്പിച്ചോളാമെന്ന് വല്ല എഗ്രിമെൻ്റും ഉണ്ടോ. അതും മത്സരിക്കാൻ വരുന്നത് ഇലനാണെങ്കിൽ ഒരു കാരണവശാലും വോട്ടു മറിച്ചു നൽകരുത്. വോട്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഈ വിഷജന്തുവും മറ്റുള്ള വിഷങ്ങളും സുഖിപ്പിക്കൽ തുടരും. കാര്യമാക്കേണ്ടതില്ല.
@jomsonthomas5
@jomsonthomas5 23 сағат бұрын
ക്രോസ്സ് voting....... ഏതു കമ്മി മാറ്റി കുത്തും...
@sijomd5618
@sijomd5618 Күн бұрын
വിവരം ഉള്ള കമ്മ്യൂണിസ്റ്റ്‌ കാർ അത് ചെയ്യില്ല, വിവരം ഉള്ളവരായത് കൊണ്ടാണല്ലോ അവർ കമ്മ്യൂണിസ്റ്റ്‌കാരയത്‌....❤❤
@petroformula
@petroformula 2 күн бұрын
മങ്ങൂട്ടം ആണ് സ്ഥാനാർഥി എങ്കിൽ ബിജെപി വരാതിരിക്കാനുള്ള നീക്കം ആയിട്ട് പൊതുവെ ചെയ്യുന്ന വോട്ട് പോലും ഇവന് കിട്ടുമെന്ന് തോന്നുന്നില്ല... മര്യാദക്ക് രാഷ്ട്രീയ ആരോപണം നടത്തലാണെങ്കിൽ കുഴപ്പമില്ലായിരുന്നു.. പക്ഷെ മങ്ങൂട്ടത്തിന്റെ വ്യക്തിഹത്യയും വളരെ തരംതാണ കമന്റ്‌ കളും കോൺഗ്രസ്‌ ന് തന്നെ പണിയാണ്..
@Aboobacker-ir4ne
@Aboobacker-ir4ne Күн бұрын
സിപിഎം കാർ ഏകപക്ഷീയമായി കടന്നാക്രമണങ്ങൾ നടത്തിവരികയായിരുന്നു കോൺഗ്രസിൽ അതിന് നേതാക്കൾ കുറവായിരുന്നു ഇപ്പോൾ രാഹുൽ മാങ്കോട്ടത്തിൽ സംഷീർ അൽറാം തുടങ്ങിയ നിരവധി നേതാക്കൾ വന്നപ്പോൾ അവരുടെ കുട്ടക നഷ്ടപ്പെട്ടു വളരെ വസ്തുതാപരമായിട്ട് മാത്രം തന്നെയാണ് ചാനൽ ചർച്ചകളിലും മറ്റും മാങ്കൂട്ടത്തിൽ സംസാരിക്കാറുള്ളത് കളവു പറയാൻ മാത്രം വിധിക്കപ്പെട്ട സിപിഎം കാരോട് എന്തു പറയാൻ കാഫിർ പോസ്റ്റ് സ്വയം ക്രിയേറ്റ് ചെയ്ത് അത് യുഡിഎഫിന്മേൽ ചാർത്തി സിപിഎം ഒതുക്കാൻ ശ്രമിക്കുന്ന ശൈലജ ടീച്ചറെ അവിടെനിന്ന് വിജയിപ്പിക്കാം എന്നാണ് അവർ കരുതിയത്
@Bhagya_1996
@Bhagya_1996 2 күн бұрын
ബിജെപി ജയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല. ഈ ഉപതിരഞ്ഞെടുപ്പിൽ സിപിഎം നല്ലൊരു സ്ഥാനാർഥിയെ തന്നെ അവിടെ നിർത്തണം
@jamespathiyil8765
@jamespathiyil8765 Күн бұрын
അയ്യോ ആണോ 🤣 എന്നാൽ ബിജെപി ജയിക്കും . വർഗീയ പാർട്ടിക്കെതിരെ ഒരുമിച്ച് നിക്കണം
@binukunjukunju8067
@binukunjukunju8067 Күн бұрын
വ്യാജൻരാഹുൽ അഹങ്കാരിയായ നേതാവാണ്
@user-hd6mr4ie1n
@user-hd6mr4ie1n Күн бұрын
പാലക്കാട്‌ സിപിഎം ന്റെ വോട്ട് വേണം രാഹുൽ ന് അതിന്റെ മുന്നോടി ആണ് ഈ ജല്പനങ്ങൾ
@akshaymanikandan423
@akshaymanikandan423 Күн бұрын
രാഹുൽ നിന്നാൽ അവനെ സിപിഎം ക്രോസ് വോട്ട് ചെയ്ത് തോല്പിക്കും
@muraleedharanvp9627
@muraleedharanvp9627 2 күн бұрын
വ്യാജ കാർഡ് ഉണ്ടാക്കി ജയിച്ചതും ജനങ്ങൾക്ക് വേണ്ടി ആവും
@Malayalam-bg3iv
@Malayalam-bg3iv 2 күн бұрын
'ഉളുപ്പുണ്ടോടാ ചെക്കാ' എന്നാണ് രാഹുലിനോട് ഇപ്പോൾ എനിക്ക് ചോദിക്കാനുള്ളത്
@prajeethakuriakose6127
@prajeethakuriakose6127 2 күн бұрын
എന്റെ ജയം എന്റെ ഫിഗർ ഷാഫിയും രാഹുലും കളിച്ചത്..അതിനു നിരത്തിയ വർഗീയത ജയിപ്പിച്ചത് ജയിപ്പിച്ചത് വലിയ വർഗീയതയെ..
@user-ti3go4em9u
@user-ti3go4em9u 2 күн бұрын
രാഹുൽ മാങ്കൂട്ടം വിജയിക്കാൻ പാടില്ല... ചാനൽ ചർച്ചകളിൽ cpm നേതാക്കളെ അധിക്ഷേപിക്കുകയും ,വികൃതിയുമായ രാഹുൽ ജയിച്ചുകൂടാ...
@saheert5887
@saheert5887 2 күн бұрын
ശരിയാണ് ബിജെപി ജയിച്ചാൽ മതി 🤣🤣
@lindam.j.6527
@lindam.j.6527 2 күн бұрын
രാഹുൽ ❤
@user-jv7rt4gt5r
@user-jv7rt4gt5r 2 күн бұрын
സത്യം പറയുന്നവരെക്കാളും വെട്ടാനും കുത്താനും ആക്രമിക്കാനും പോകുന്നവരെ മാത്രമല്ലേ അന്തംകമ്മികൾ സപ്പോർട്ട് ചെയ്യൂ
@manu.manu1975
@manu.manu1975 2 күн бұрын
​@@user-jv7rt4gt5rsathyavan fakoli rahul
@sanoojachuth7628
@sanoojachuth7628 2 күн бұрын
CPMൻ്റെ ക്രോസ്സ് വോട്ട് സംവിധാനം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തില എല്ലാ സീറ്റിലും കോൺഗ്രസ്സിന് വോട്ട് കൊടുത്ത് തൃപ്തി അടയേണ്ടിവരും. CPM അവരുടെ വോട്ട് പിടിക്കുക എന്നതാണ് അവർക്ക് ഉചിതം.
@user-ti3go4em9u
@user-ti3go4em9u 2 күн бұрын
ഒരിടതു പക്ഷക്കാരനും ക്രോസ് വോട്ടു ചെയ്യില്ല,അഥവാ ചെയ്യുന്നു എങ്കിൽ അവർ ഇടതുപക്ഷമാവില്ല യഥാർത്ഥ കോൺഗ്രസുകാർ ബി ജെ പിക്ക് വോട്ടു ചെയ്യില്ല.. ഇതിലൊന്നും പെടാതെ നിലപാടുകൾ ഇല്ലാത്തവരുണ്ട്.. പണംകൊടുത്തും,ജാതിപറഞ്ഞും അവരെ തിരിക്കാൻ പറ്റും... അവരെയാണ് മാധ്യമങ്ങൾ നോട്ടമിടുന്നത്,വിവാദങ്ങൾ അവർക്കു വേണ്ടിയാണ്...
@sanoojachuth7628
@sanoojachuth7628 2 күн бұрын
@@user-ti3go4em9u ഇടത് പക്ഷക്കാരൻ ക്രോസ്സ് വോട്ട് ചെയ്യില്ല എന്നത് തെറ്റിദ്ധാരണയാണ്. ചെയ്യേണ്ടിടത്ത് ചെയ്യേണ്ടിവരും ചിലയിടത്ത് ശത്രുവിൻ്റെ ശത്രു മിത്രമാകും. അല്ലെങ്കിൽ ഇടതുപക്ഷത്തെ ദേശീയ നേതാക്കൾ വോട്ട് ചെയ്യാതെ വീട്ടിലിരിക്കേണ്ടി വരും
@abrahamlonappan1988
@abrahamlonappan1988 2 күн бұрын
ലോകാസഭാ തിരഞ്ഞെടുപ്പ് സമയത്ത് നീ പറഞ്ഞതൊക്കെ ഒന്ന് വീണ്ടും കേൾക്കൂ അപ്പോൾ നിനക്ക് നിന്നെ മനസ്സിലാകും.
@koyyodanpadmanabhan7566
@koyyodanpadmanabhan7566 2 күн бұрын
Vyaja..... asleelam.....
@sebastianmm3418
@sebastianmm3418 Күн бұрын
അവിടെ ബിജെപി വിജയിച്ചാലും വേണ്ടില്ല, സിപിഎം കേഡർ ഇവന് വോട്ട് ചെയ്യരുത്. ഏതായാലും ബിജെപി ഇവിടെ ഒരു സീറ്റ് ജയിച്ചു, ബിജെപിയെ പ്രതിരോധിക്കേണ്ടത് സിപിഎംന്റെ മാത്രം ചുമതലയല്ല
@Muhammednishadkv
@Muhammednishadkv 2 күн бұрын
പാലക്കാട് സിപിഐഎം ആരോടും ഒരു വിട്ട് വീഴ്ചയ്യും പാടില്ല
@jamespathiyil8765
@jamespathiyil8765 Күн бұрын
എന്നാൽ ബിജെപി ജയിക്കും. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ട മതി എങ്കിൽ . ബിജെപി വളരുമ്പോ കോൺഗ്രസ്സ് അല്ല സി പി എം ആണ് ഇല്ലാണ്ടാവുന്നത്
@bpk2802
@bpk2802 2 күн бұрын
വ്യാജ ഇലക്ഷൻ കാർഡ് പ്രിന്റ് ചെയ്ത് തുടങ്ങി എന്നാണ് കേട്ടത്.
@georgealakan1773
@georgealakan1773 2 күн бұрын
ഈ എംപോക്കികളുടെ സപ്പോർട്ട് വേണ്ട ഇവിടെ സിപിഐഎം എന്ന പാർട്ടി പിടിച്ചുനിൽക്കാൻ വളരുവാനും
@user-we3jn4tr7f
@user-we3jn4tr7f 2 күн бұрын
Maprakalude manasaputhran Rahulmangoottam
@rajupk8365
@rajupk8365 2 күн бұрын
M സ്വരാജ് 👍👍👍👍is the best
@pmkrishnankutty8950
@pmkrishnankutty8950 2 күн бұрын
CPIM തളർന്നത് എവിടെയാണെന്നു കൂടി രാഹുൽ ഒന്നു പറഞ്ഞു തരണം. വൻ പ്രതിഫലം വാങ്ങി ഒരു സീറ്റ് BJP ക്ക് വെള്ളിതാലത്തിൽ വച്ചു കൊടുത്ത UDF അല്ലേ തളർന്നത് ...?
@babupeethambaran5628
@babupeethambaran5628 Күн бұрын
CPM should field a strong candidate
@thadevoosesilvy5525
@thadevoosesilvy5525 2 күн бұрын
Rahul തന്നെ തരാം
@georgealakan1773
@georgealakan1773 2 күн бұрын
സായിപ്പിനെ കണ്ടാൽ കവച്ചു നിൽക്കുന്ന വയനാട് കാ രെപ്പറ്റി എന്തു പറയാൻ
@sunnyjacob1716
@sunnyjacob1716 2 күн бұрын
❤❤❤❤
@rajankuttiyil5368
@rajankuttiyil5368 Күн бұрын
ഇയാൾ ഇരുതല മുരി ആണ് ഞങ്ങളുടെ വാഴക്കൂട്ടം അവിടെ ആണുള്ളത് കളി നമ്പരുത്
@mohammedparambil3797
@mohammedparambil3797 2 күн бұрын
I don't think Rahul Mangoottam would be a good choice for the Congress party in Palakkad. I prefer a candidate who has a strong connection with the people and who can also win the votes of the Communist Party.
@binomf
@binomf 2 күн бұрын
ഒരു കാരണവശാലും ഇവൻ (രാഹുൽ) പാലക്കാട് ജയിക്കരുത്...
@caramelcrisp
@caramelcrisp Күн бұрын
Remash pesharadyy mlsa palakkad
@eleganceedu5574
@eleganceedu5574 2 күн бұрын
മുളങ്കൂട്ടം വേണ്ട, തോൽക്കും
@user-hb9yg7eb3n
@user-hb9yg7eb3n 2 күн бұрын
That is why he got the 'Lathi' blows from Delhi police.At least to gain some mercy from public....
@rafithanoor139
@rafithanoor139 2 күн бұрын
AV. Gopinadh പാലക്കാട്‌ സ്ഥാനാർഥി ആവണം എന്നാണ് എന്റെ അഭിപ്രായം
@ashifsalam6423
@ashifsalam6423 2 күн бұрын
അത് എങ്ങനെ ആണ് നിങ്ങളുടെ കോട്ടയിൽ ബിജെപി രണ്ടാം സ്ഥാനം ആയത് ?
@melroylobo1391
@melroylobo1391 2 күн бұрын
News barc rating video
@petroformula
@petroformula 2 күн бұрын
ഇവന്റെ സ്വഭാവം വച്ചു ക്രോസ്സ് വോട്ട് പ്രതീക്ഷിക്കണ്ട..
@rajeevanv949
@rajeevanv949 2 күн бұрын
Shafeerikavarannam
@mohananca7488
@mohananca7488 2 күн бұрын
BJP Congress koottukettinte asposthalan parayunnu CPM thakararudennu. Shameful.
@pramodlic
@pramodlic 2 күн бұрын
ഇപ്പഴല്ല ...ഇതിന് മുൻപും പല തവണ രാഹുലും സതീശനും ഇടതാണ് ബിജെപി യെ ക്കാൾ നിലനിൽക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട് .. അത് ഉപ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല
@saayiptoni2806
@saayiptoni2806 2 сағат бұрын
സി പി എം ജയിക്കണമെന്നു ഒരീക്കലുമാങ്കൂട്ട വൃ o ശതീശനും ആഗ്രഹിക്കില്ല കാരണം അവരുടെ രാഷ്ട്ര യ ല ക്ഷ്യം cpm വിതദ്ധതയാണ് P B.പുലാക്കൽ
@jishnur123
@jishnur123 2 күн бұрын
😂😂😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 күн бұрын
മാങ്ങ തള്ളു തുടരും ഏറ്റവും കൂടുതൽ ആൾക്കാൾ ആരുടെതാണ് സംഘി കൂട്ടത്തിൽ ഉള്ളത്
@newfalcon9394
@newfalcon9394 2 күн бұрын
ഈ പറയുന്നത് ശെരി തന്നെയല്ലേ
@sophiegeorge290
@sophiegeorge290 2 күн бұрын
Young dynamic and secular persons like Rahul.M, shd be in the assembly. I request all voters of Palghat to vote for him.
@joh-23
@joh-23 9 сағат бұрын
Oru antham kammiyude vishakalanam 😂
@ajithaml1371
@ajithaml1371 2 күн бұрын
Sathyam parayumbol. CPM nu pollum Rahul Jayikkum❤❤❤❤
@user-og1dk7zm9l
@user-og1dk7zm9l 2 күн бұрын
ആരാ മാഷേ പറഞ്ഞത് ക്രോസ് വോട്ട് ചെയ്തു CPM എന്ന്
@malamakkavu
@malamakkavu 2 күн бұрын
സി പി എം അണികൾക്ക് അവരുടെ നേതൃത്വത്തെ വിമർശിക്കുന്നവരോട് ഇപ്പോൾ ആരാധനയാണ്. അവർക്ക് പറ്റാത്തത്....
@madhunitoor6902
@madhunitoor6902 2 күн бұрын
ലവനാണ്, UDF സ്ഥാനാർഥിഎങ്കിൽ, മൂന്നാം സ്ഥാനത്ത് പോകും, ഉറപ്പ്.
@georget.s5867
@georget.s5867 2 күн бұрын
വ്യാജമാങ്കൂട്ടം എട്ടു നിലയിൽ പൊട്ടും
@saheert5887
@saheert5887 2 күн бұрын
ഇതാണ് നിങ്ങളുടെ പ്രശ്നം നിങ്ങളെ വിമർശിക്കാൻ പാടില്ല അങ്ങിനെ ചെയ്താൽ നിങ്ങൾ അയാളെ ഇല്ലാതാക്കാൻ ശ്രമിക്കും ഏത് വിധേനെയും.. നീറ്റിൽ ഡൽഹിയിൽ സമരം ചെയ്തു അടികൊണ്ടപ്പോൾ നിങ്ങൾ നടത്തിയ കമന്റ്‌ കണ്ടു.. നിങ്ങളുടെകൂടി കുട്ടികൾക്ക് വേണ്ടിയാണ് അയാൾ സമരം ചെയ്തത് ആ കാര്യം നിങ്ങൾ മറന്നുപോയി
@madhunitoor6902
@madhunitoor6902 2 күн бұрын
മഷിക്കുപ്പി സമരം പോലെയല്ല, ഡൽഹി പോലീസ്, അമിട്ട് ഷാജിയുടെ പോലീസാണ്. അടിക്ക് ഒരു മയവും ഉണ്ടാകില്ല. പക്ഷെ ആ ലൈവ് വീഡിയോയിൽ എവിടെയും ഇയാളെ കണ്ടില്ല. 😄😄😄😄
@saheert5887
@saheert5887 2 күн бұрын
@@madhunitoor6902 അതേ പിണറായിയുടെ നേതാവല്ലേ അമിട്ട് 🤣
@prajeethakuriakose6127
@prajeethakuriakose6127 2 күн бұрын
​@@saheert5887ഇത് കേൾക്കുന്ന സുധാകരൻ സാറും പിന്നെ അനിലും പത്മയും ഒക്കെ ചിരി നിർത്താൻ പറ്റുന്നുണ്ടാവില്ല.. 😁
@mariaissac9260
@mariaissac9260 Күн бұрын
​​@@saheert5887 കോൺഗ്രസുകാരെ പോലെ സങ്കികളുടെ കൂടെ പോകുന്നവരല്ല കമ്യൂണിസ്റ്റുകാർ
@rejijohn5198
@rejijohn5198 2 күн бұрын
Rahul is a brilliant & qualified youth. Before the election announced all r trying to let him down because of jeolusy &fear .. everybody knows how SG won @trissur . it's mere money & offered some illegal to key points.. BJP 'll try this to Palakkad also but truth & justice wins finally ..
@mariaissac9260
@mariaissac9260 Күн бұрын
He is an old RSS member you know
@user-sk4jk9um8v
@user-sk4jk9um8v 2 күн бұрын
മാധൃമങളുട. മുൻപിൽ തൊളളപറയണ.വൃാജൻരാഹുൽ😅😅😅😅😅😅
@newfalcon9394
@newfalcon9394 2 күн бұрын
ക്രോസ് വോട്ട് എന്ന് പറഞ്ഞ ഒന്നില്ല അത് മൂന്നാം സ്ഥാനത്താവുന്നവർ പടച്ചു വിടുന്ന ഐഡ്യായാണ്
@ravindrankm
@ravindrankm Күн бұрын
പാലക്കാട് സിപിഎം ന് ഒരു സ്വപ്നം തന്നെയായി തുടരും. സംശയം വേണ്ട മധു
@tsvenugopal72
@tsvenugopal72 2 күн бұрын
😢Udayippu Rahul... Shame
@kumbalery
@kumbalery 2 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും അടിവേരറുക്കുവാൻ രാഹുൽ മാൻകൂട്ടത്തിലിന് കഴിയും.... മാങ്കൂട്ടത്തിൽ കീ ജെയ്.... യൂത്ത് കോൺഗ്രസ് കീ ജെയ്.... 👍🏻
@shajusamuel175
@shajusamuel175 2 күн бұрын
രാഹുൽ മാക്കൂട്ടം കീഴെ 👌🏽👌🏽👌🏽👌🏽👌🏽👌🏽
@paulfreddy7351
@paulfreddy7351 2 күн бұрын
Cross വോട്ട് നടന്നു.. അത് ഇടതുപക്ഷം ബിജെപി യെ സഹായിച്ചു.. മറ്റ് പല മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനു തുടർ ഭരണം സാധ്യത ഉറപ്പു വരുത്താൻ ബിജെപി സഹായിക്കുന്നു അതിന് പ്രത്യുപകാരം എന്നനിലയിൽ സിപിഎം ദുർബലം ആയ പാലക്കാട്‌ ബിജെപി ക്ക് സഹായം ചെയ്തു..
@mariaissac9260
@mariaissac9260 Күн бұрын
ബിജെപിക്ക് കോൺഗ്രസുകാർ വോട്ട് ചെയ്യും പക്ഷെ ഒറ്റ കമ്യൂണിസ്റ്റ് കാരനും ബിജെപിക്ക് വോട്ട് ചെയ്യില്ല അത് crossvote ആയാൽ പോലും. ശത്രുവിനെ ബിജെപിയെ ജയിക്കാനും ജയിപ്പിക്കാനും ഒരു കമ്യൂണിസ്റ്റുകാരും ശ്രമിക്കില്ല ഒരു കാലത്തും
@abhilashtp5883
@abhilashtp5883 Күн бұрын
പാലക്കാട്‌ സോണിയ ഗാന്ധി മത്സരിക്കും 😂😂
@PeterKK-hf2zh
@PeterKK-hf2zh 2 күн бұрын
ടീച്ചറെ കൂടെക്കിടക്കാൻ ക്ഷണിച്ചത് മാൻകൂട്ടം
@user-jv7rt4gt5r
@user-jv7rt4gt5r 2 күн бұрын
സുഹൃത്തേ താങ്കൾക്ക് രാഹുലിനെ ഇത്രക്കും പേടിയാണോ?
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,3 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00