Revisiting Dasharatham after 32 years | Mohanlal | Sibi Malayil | Lohithadas

  Рет қаралды 131,894

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 922
@themalluanalyst
@themalluanalyst 3 жыл бұрын
Dasharatham Movie KZbin link kzbin.info/www/bejne/oWbad32oarp9q7c
@sreeraja6101
@sreeraja6101 3 жыл бұрын
Adoorinte anantharam analyse cheyyumo?
@viveksukumaran158
@viveksukumaran158 3 жыл бұрын
1:41:34❤️ Nedumudi venuvinte vayar noki kunjite per vilikuna scene kand pand kureevattam chirichittund. Pakshe inn ee videoyil ah scene ine patti paranjapo sathyam paranja sangadam vannu❤️
@muhammedziyad7887
@muhammedziyad7887 3 жыл бұрын
ആണും പെണ്ണും റിവ്യൂ എവിടെ?
@AzeezNasri29
@AzeezNasri29 3 жыл бұрын
Bro pls analyse ennu swantham janakikutty .. plsss plsss especially about ammomma character..
@ഇടിവെട്ട്ജെയ്സൺ
@ഇടിവെട്ട്ജെയ്സൺ 3 жыл бұрын
അമ്മയുടെ സ്‌നേഹപരിലാളനകള്‍ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്‌നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കന്‍ എന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെ, സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ ലാലേട്ടന്റെ അഭിനയ മികവിലൂടെ മലയാളികള്‍ അനുഭവിച്ചത്… കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം എന്ന് പറയാം
@500an6
@500an6 3 жыл бұрын
ദശരധം പരാജയം ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. One of the best malayalam movies.
@kiranunni7889
@kiranunni7889 3 жыл бұрын
njanum..
@sreelekshmyav3643
@sreelekshmyav3643 3 жыл бұрын
Maybe surrogacy topic annu nammude naattil athra acceptable allarnnu.
@anjanaanjuzz6361
@anjanaanjuzz6361 3 жыл бұрын
Yaa me too
@bijupurushothaman
@bijupurushothaman 3 жыл бұрын
വൻ പരാജയമായിരുന്നു...
@ssreekumar8857
@ssreekumar8857 3 жыл бұрын
വാടക ഗർഭപാത്രം എന്നുള്ളത് 89-ൽ സാധാരണക്കാർക്ക് ചിന്തിക്കാനും, ഉൾക്കൊള്ളാനും കഴിയുമായിരുന്നില്ല. എന്നാലും 50 ദിവസത്തിലധികം ഓടിയിട്ടുണ്ട്.
@Thejomation
@Thejomation 3 жыл бұрын
*ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ , 29 വയസ്സിൽ ലാലേട്ടൻ ചെയ്ത റോൾ ആണ്🤩*
@mrrockstar492
@mrrockstar492 3 жыл бұрын
Karanjuu povum😭😭😭
@tharakrishna5356
@tharakrishna5356 3 жыл бұрын
മോഹൻലാൽ എന്ന നടനോട് ഇത്രയധികം ഇഷ്ടം തോന്നുന്നതിനുള്ള കാരണങ്ങൾ ഇതൊക്കെയാണ്.. മോഹൻലാൽ ഏറ്റവും സുന്ദരനായി എനിക്ക് തോന്നിയിട്ടുള്ളത് ഇതിലാണ്.. എന്തൊരു expressions ആണ്.. മുരളി എന്തോ പറയുന്നത് ഇഷ്ടപ്പെടാതിരിക്കുമ്പോൾ "അങ്കിൾ, ഞാൻ അയാളെ തല്ലട്ടെ എന്നൊക്കെ ചോദിക്കുന്നതും, കുഞ്ഞിനെ കൈയ്യിലോട്ട് കിട്ടുമ്പോൾ തന്നെ വാ നമുക്ക് പോകാം, ഞാൻ ഇവന് പശുവിൻ പാല് കൊടുക്കും എന്നൊക്കെ പറയുന്നുണ്ട്.. ഈ സീനിലൊക്കെ രാജീവ് മേനോനെ കണ്ണെടുക്കാതെ നോക്കിയിരുന്നു പോവും ❤️❤️❤️❤️❤️ കുഞ്ഞിന്റെ feeding bottle നിന്ന് പാല് കുടിക്കുന്നൊരു സീനുണ്ട് അങ്ങനെ കുറെയുണ്ട്.. 🥰🥰 ഒരുപാടിഷ്ടമാണ്... ഒരുപാടൊരുപാട് ❤️❤️❤️❤️❤️
@anees_ahmad_pazhayidath
@anees_ahmad_pazhayidath 3 жыл бұрын
"പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്, ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത് എൻ്റെ മരണശേഷമാണ്." - ലോഹിതദാസ്
@Priyapriya-jr5fo
@Priyapriya-jr5fo 2 жыл бұрын
🥺🥺🥺
@zameelvisharathodi7859
@zameelvisharathodi7859 3 жыл бұрын
"ഓരോരുത്തരും അവരവരുടെ കുട്ടിക്കാലത്തിന്റെ തടവറകളിലാണ് പലപ്പോഴും. അതിനെ മറികടക്കാൻ അവർ ചെയ്യുന്നതൊക്കെ മറ്റുള്ളവർക്ക് പൊട്ടത്തരമായി തോന്നും." തീർച്ചയായിട്ടും.😔
@arathyrajeev7348
@arathyrajeev7348 3 жыл бұрын
True
@dpa7451
@dpa7451 3 жыл бұрын
Those who are interested, please visit the KZbin channel " Emotional health Malayalam", which mentions about overcoming childhood trauma.
@karthikpillai9699
@karthikpillai9699 3 жыл бұрын
👍👍
@pranavms6106
@pranavms6106 3 жыл бұрын
Yes..valare sheriyanu
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 3 жыл бұрын
100%
@famiarts_
@famiarts_ 3 жыл бұрын
തോളിൽ വെച്ച കൈവിരലുകൾ വിറക്കുന്നതും കണ്ണീരും ചിരിയും വേദനയും കലർന്ന് മോഹൻലാൽ മുകളിലേക്ക് നോക്കുമ്പോൾ വരുന്ന മന്ദാര ചെപ്പുണ്ടോ bgm... ഇതൊക്കെ കൂടെ കാണുമ്പോ വല്ലാത്ത feel ആണ് 😇🙂
@Prince-re8rq
@Prince-re8rq 3 жыл бұрын
@Sankar G S 🙃🙃🙃
@ViralMart2244
@ViralMart2244 3 жыл бұрын
Oru rakshayum ila
@ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ്
@ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ് 3 жыл бұрын
Natural acting ❤️
@arunkumarka1809
@arunkumarka1809 3 жыл бұрын
Villain Enna movie yil ETH pole oru scene indd ❤️❤️
@s.acreatin2037
@s.acreatin2037 2 жыл бұрын
Ee comment vayichappo thanne romaancham vannu
@chenkathirarya1373
@chenkathirarya1373 3 жыл бұрын
Anniee pregnant ആയി എന്നറിയുന്ന സമയം രാജീവ്‌ മേനോൻ ഒരു വണ്ടി നിറയെ പലഹാരങ്ങളും ആയി ചെല്ലുമ്പോൾ aaniee അവഗണിക്കുന്ന സീൻ 🥺🥺🥺 സഹതാപം തോന്നി അപ്പൊ മുരളി ഒരു ആപ്പിൾ ചോദിക്കുമ്പോൾ കൊടുക്കുന്ന രാജീവിന്റെ expression. Mohanlal just 🔥🔥🔥All tym fav ദശരഥം
@175vyshakhcmechc6
@175vyshakhcmechc6 3 жыл бұрын
That scene 💔
@chenkathirarya1373
@chenkathirarya1373 3 жыл бұрын
@@175vyshakhcmechc6 Aa cinima kanumbo sherikkum oru kanneer mazha aanu.🥺🥺🥺
@ajaykerala2115
@ajaykerala2115 3 жыл бұрын
Veroru scene und,caril murali irikkumbol mohanlal parayunna ,enik ariyilla bandhangal, bandhangalude vila ennath
@mrrockstar492
@mrrockstar492 3 жыл бұрын
Ufff lalettante acting😫😫😫😫😫😫😫
@akhil.c.m
@akhil.c.m 3 жыл бұрын
Lalettan's face expressions, the voice, the body language... Unmatchable performance at the age of 29....He is totally in control when acting, not even a single expression goes overboard... One of the finest performance by the complete actor.
@andrewshal5472
@andrewshal5472 3 жыл бұрын
ഒട്ടും koodilla ottum കുറയില്ല.. Because its not with make up or get up change or slang variation does he become the character.. He becomes character mentally... മനസ്സിന്റെ aazhangalil aarkum ചെന്നു ethaan pattatha bhagangalil ചെന്നു ethunna magical actor ... He gets soooo deep
@rich4504
@rich4504 3 жыл бұрын
@@andrewshal5472 mohanlal is not controlling his acting he was set hermself free he told that in a interview.mohanlal is a natural actor he doesn't know how to act he was only behaving.
@viswas_a
@viswas_a 3 жыл бұрын
ആനീ,,, ഭയപ്പെടണ്ട... മോഷ്ടിച്ചു കൊണ്ടുപോകാനല്ല ഞാൻ വന്നത്... മനുഷ്യത്വത്തിന്റെ പേരിൽ,,, ഒരിക്കൽക്കൂടി അപേക്ഷിക്കാനാ... ബന്ധു എന്നു പറയാൻ ഇവൻ മാത്രമേയുള്ളു... ആർക്കും സ്നേഹം കൊടുത്തിട്ടില്ല... കിട്ടീട്ടുമില്ല... ഇതുവരെ ഒരൊഴുക്കായിരുന്നു ലൈഫ്... എങ്ങോട്ടോ ഒഴുകിപ്പോകുന്നു... എന്റെ മകനുണ്ടായതിനുശേഷം,,, പുതുതായി പലതും,,, പല കണക്കുകൂട്ടലുകളും, പുതിയൊരു ജീവിതം തന്നെ തുടങ്ങുവായിരുന്നു... ഇതുവരെ കരുതിവച്ചിരുന്ന സ്നേഹം മുഴുവൻ ഞാൻ ഇവനുകൊടുത്തു... അതെല്ലാം നഷ്ടമാവുമ്പൊ എനിക്ക് സഹിക്കാൻ കഴിയുന്നില്ല... അതുകൊണ്ട്, എനിക്കുള്ളതെല്ലാമെടുത്ത് എന്റെ മകനെ മാത്രമെനിക്ക് തന്നൂടെ?
@StarPlatinumZaWardu
@StarPlatinumZaWardu 3 жыл бұрын
Haai Nellikka 💚
@fuad4490
@fuad4490 3 жыл бұрын
💔💔
@dev4542
@dev4542 3 жыл бұрын
Lohi sir 🙏
@a4angels912
@a4angels912 3 жыл бұрын
കരയിപ്പിക്കല്ലേ.... ഒരുപാട് കരഞ്ഞതാണ് ഈ ഡയലോഗ് കേട്ടിട്ട് 😭😭😭
@AryaAms
@AryaAms 3 жыл бұрын
ഒന്നുകൂടി കാണാൻ എനിക്ക് കഴിയാത്ത , ഒരു പാട് മോഹൻലാൽ സിനിമകളിൽ ഒന്ന്
@athiraathi4424
@athiraathi4424 3 жыл бұрын
ലോഹി സർ പറഞ്ഞിരുന്നു "എന്നെ അംഗീകരിക്കുന്നത് എന്റെ മരണ ശേഷമായിരിക്കും എന്നത്.. അത് ശെരി വെക്കും പോലെയാണ് അദ്ദേഹത്തിന്റെ ശക്തമായ പല സ്ക്രിപ്റ്റും..ഒപ്പം രാജീവ് ആയി ലാലേട്ടന്റെ പകർണ്ണട്ടവും..ക്ലൈമാക്സിലെ ആ കരച്ചിൽ.. വിസ്മയം💗 ഒപ്പം മുരളിയുടെ മികച്ച പ്രകടനവും..അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി ഒക്കെ 🙌💗
@alan23455
@alan23455 3 жыл бұрын
Thaniyavarthanamume legent movie ahne
@vishnurocks9424
@vishnurocks9424 3 жыл бұрын
Super
@rejinrajan3184
@rejinrajan3184 3 жыл бұрын
നെടുമുടി വേണു, രേഖ , കെ പി എ സി ലളിത സോമൻ ജയഭാരതി കരമന ജനാർദ്ധനൻ ഇവരുടെ പെർഫോമൻസ് കണ്ടില്ലെന്ന് നടിക്കരുരുത് ... മുരളിയേക്കട്ടിലും ഇവരാണ് കൂടുതൽ പെർഫോം ചെയ്തത്
@athiraathi4424
@athiraathi4424 3 жыл бұрын
@@rejinrajan3184 കണ്ടില്ലെന്ന് നടിച്ചില്ല...അല്ലെങ്കിലും ഒരു കാലത്ത് മലയാള സിനിമയിൽ ഒരു കപ്പ് ചായ കൊണ്ട് കൊടുക്കാൻ വരുന്ന വേലക്കാരൻ പോലും i mean supportng artstsukal പോലും പൂണ്ടു vilayadiya കാലമായിരുന്നു..dhasharadhavum അങ്ങനെയാണ്..ആ നിലക്ക് എല്ലാവരെയും ഉൾകൊള്ളിച്ചു comnt ചെയ്യാൻ സാധിച്ചില്ല..
@seekzugzwangful
@seekzugzwangful 3 жыл бұрын
True. കരമനജനാർദ്ദനൻ incredible performance aanu.. kurachu scene മാത്രമേ ullenkilum. സുകുമാരി അമ്മ നോ words 🌺🌺
@krishnapriyakl
@krishnapriyakl 3 жыл бұрын
"പിൻഗാമി" എന്ന മോഹൻലാൽ സിനിമയും ഇറങ്ങിയപ്പോൾ പരാജയപെട്ടെങ്കിലും ഇപ്പോൾ കാണുമ്പോഴും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റുന്ന ഒന്നാണു..
@saghilarajvr3610
@saghilarajvr3610 3 жыл бұрын
സത്യം. എപ്പോ tv. Yil vannalum kaanum
@yhtawsa
@yhtawsa 3 жыл бұрын
Yes. Ee video kandappol Njanum orthath aa movie aa
@sandeepes3912
@sandeepes3912 3 жыл бұрын
Oduvil unnikrishnante acting kallukadi aanu aa cinemayil
@vishnupv9136
@vishnupv9136 3 жыл бұрын
@@sandeepes3912 kallukadiyoo
@sandeepes3912
@sandeepes3912 3 жыл бұрын
@@vishnupv9136 yes oru thante sdhiram naturality konduvaraan sathyan sramichathaanu but aa cinema naturality aavenda onnalla
@HS-bj7cs
@HS-bj7cs 3 жыл бұрын
ദശരരഥം,ഗുരു, ദേവദൂതൻ ഒക്കെ വിജയിക്കേണ്ട സിനിമകൾ ആയിരുന്നു.. കാലം തെറ്റി ഇറങ്ങിയ സിനിമകൾ
@anjanaanjuzz6361
@anjanaanjuzz6361 3 жыл бұрын
Yodha too
@shamys7732
@shamys7732 3 жыл бұрын
@@anjanaanjuzz6361 Yodha was a mega hit
@shamys7732
@shamys7732 3 жыл бұрын
people were in the hangover of OVVG , Mamooty fim
@lintaphilip2676
@lintaphilip2676 3 жыл бұрын
@@shamys7732 enthuva
@shamys7732
@shamys7732 3 жыл бұрын
@@lintaphilip2676 oru vadakkan veera gadha
@KERALASEARCHS
@KERALASEARCHS 3 жыл бұрын
ക്ലൈമാക്സിൽ ലാലേട്ടന്റെ കൈകൾ പോലും അഭിനയിക്കുന്ന സീൻ..... ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റോ 🥺💔💔
@Noodleheadgurl
@Noodleheadgurl 3 жыл бұрын
Ee film എത്ര വട്ടം കണ്ടാലും ലാസ്റ്റ് കുഞ്ഞിനെ ആനിക്ക് കൊടുക്കല്ലേ എന്ന് ഞാൻ ആഗ്രഹിക്കും... 😁
@a4angels912
@a4angels912 3 жыл бұрын
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഞാൻ പോലും അങ്ങനെ ആണ് ആഗ്രഹിക്കുന്നെ.... അമ്മയെ പോലെ തന്നെ ആണ് ഓരോ അച്ഛനും...
@deepadcruz6483
@deepadcruz6483 3 жыл бұрын
@@a4angels912 ❤️
@anjalianjuz8472
@anjalianjuz8472 3 жыл бұрын
Yes🙋‍♀️
@bijosibi9505
@bijosibi9505 3 жыл бұрын
Aaa😭
@greeshmasl8379
@greeshmasl8379 3 жыл бұрын
ആ സീൻ കല്ലേ പിളർക്കുന്നതാണ്‌... എന്നാലും എനിക്ക് തോന്നിയത് ഇതാണ്‌... സിനിമയിൽ മകനെ (രാജീവ്) ഉപേക്ഷിക്കുന്ന ഒരു അമ്മ.. അയാളുടെ ഉള്ളിലുള്ള കുട്ടി അമ്മ പോയ ആ നിമിഷത്തിൽ stuck ആയി നില്ക്കുകയാണ്. “അമ്മ പോകരുത്” എന്ന് ഇപ്പൊഴും ഉള്ളിൽ കരയുന്നുണ്ടാവും. ചെറിയ കുട്ടികൾ ചെയ്യുന്ന പോലെ അമ്മയുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാൻ എന്നപോലെ 'വലിയ കുസൃതികൾ' കാട്ടുന്നു. ചെറിയ കുട്ടികളെ പോലെ തന്നെ അയാൾക്കും അറിയില്ല താൻ എന്തിനാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന്. ഒടുവിൽ അമ്മയെ വിട്ട് ആരെങ്കിലും മതി തന്നെ സ്നേഹിക്കാൻ എന്ന Compromiseന് അയാൾ തയ്യാറാകുന്നു. അതിന് അയാൾ ഒരു വഴി കണ്ടെത്തുന്നു. വാടക ഗർഭപാത്രം വഴി ഒരു കുഞ്ഞിനെ സ്വന്തമാക്കുക. അച്ഛൻ എന്ന ഉത്തരവാദിത്തം നിറഞ്ഞ Complicated ആയ ഒരു Position എന്നതിനേക്കാൾ എന്തിന്റെയെങ്കിലും സ്നേഹത്തിനും സ്വന്തമായി ആരെങ്കിലും വേണം എന്ന തോന്നലിനും അതിലൊക്കേ ഉപരി തന്നെക്കുറിച്ച് bothered ആയ തനിക്ക് Bother ചെയ്യാൻ വേണ്ടി ഒന്നാണ് അയാൾ ആഗ്രഹിക്കുന്നത്. സിനിമയുടെ ഒടുവിൽ ആ കുട്ടിയെ ആനി രാജീവിന് നല്കിയിരുന്നെങ്കിൽ ആ കുഞ്ഞും അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞാകുമായിരുന്നു. ആ കുഞ്ഞിലൂടെ രാജീവൻ കാണാൻ ആഗ്രഹിച്ച തന്റെ കുട്ടിക്കാലം വീണ്ടും അമ്മ ഉപേക്ഷിക്കപ്പെട്ട് അയാളെ അസ്വസ്ഥനാക്കുമായിരുന്നു. അതോടെ ആ കഥയുടെ ഉദ്ദേശം(സ്ത്രീകളുടെ സ്നേഹം, പ്രത്യേകിച്ച് അമ്മയുടെ സ്നേഹം നിലനില്ക്കുന്നുണ്ട് എന്ന തോന്നൽ, ആശ്വാസം, നായകനിൽ ഉണ്ടാക്കുക) തന്നെ മാറിപ്പോയേനെ. മക്കളെ സ്നേഹിക്കുന്ന അമ്മ എന്ന, അയാൾക്ക് ഇല്ലാതെ പോകുകയും അയാളുടെ മകന് ലഭിക്കുകയും ചെയ്ത, ആ അമ്മയെ ഓർത്ത് അയാൾ സന്തോഷിക്കും. ചിലപ്പോൾ മകനെ പിരിയുക എന്നത് എത്ര വിഷമകരമാണ് കാണുകയും അതിലും വലിയ സമ്മർദ്ദത്തിലാകാം തന്റെ അമ്മ തന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നതെന്നും കരുതി അമ്മയോട് അയാൾ ക്ഷമിക്കുകയും അമ്മ ദൂരത്തിരുന്ന് തന്നെ സ്നേഹിക്കുന്നുണ്ടാകും എന്നും അയാൾക്ക് തോന്നാൻ വഴിയുണ്ട്. അത്രയ്ക്കൊന്നും ആയില്ലെങ്കിലും തന്റെ അമ്മയോട് ക്ഷമിക്കാൻ കഴിഞ്ഞാൽ രാജീവന്റെ വ്യധകൾ കുറെ മാറും എന്നാണ് എനിക്ക് തോന്നുന്നത്.
@NESI-f5k
@NESI-f5k 3 жыл бұрын
*There is nothing shameful in asking to be loved* Rajeev (Dasaradham)❤️
@ashiqueash3731
@ashiqueash3731 3 жыл бұрын
ബാറിൽ വെച്ച് കറിയാച്ചൻ രാജീവിനോടു പറയുന്ന ഡയലോഗ് "എന്റെ തൊമ്മിയെ വിറ്റാൽ പിന്നെ ഞാനെന്തിനാ അവന്റപ്പനാന്ന് പറഞ്ഞ് നടക്കണെ..." 👌 One of the best scenes
@monuvsudarsan8161
@monuvsudarsan8161 3 жыл бұрын
മോഹൻലാൽ എന്ന നടനെ ഇത്ര സുന്ദരനായി വേറെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല
@shanazshana5884
@shanazshana5884 3 жыл бұрын
Sathyam same opinion
@chithralekhanair8689
@chithralekhanair8689 3 жыл бұрын
Apo chithram movie????
@faizkappoor1998
@faizkappoor1998 3 жыл бұрын
@@harikrishnanr4681 odiyan
@ansonjohn7963
@ansonjohn7963 3 жыл бұрын
Seasonil jaililulle lookum
@annjob1300
@annjob1300 3 жыл бұрын
മൂന്നാം മുറ 👌👌
@aswinsivarajan718
@aswinsivarajan718 3 жыл бұрын
This movie was way ahead of it's time discussing on surrogacy
@jobinjose3674
@jobinjose3674 3 жыл бұрын
You are absolutely right Mr.Sivu daa 💯
@Pichakkaran
@Pichakkaran 2 жыл бұрын
മോഹൻലാലിന് പകരം മോഹൻലാൽ മാത്രം.. എൻ്റെ അഭിപ്രായത്തിൽ മമ്മൂട്ടിയേക്കാൾ മികച്ചത് മോഹൻലാൽ തന്നെയാണ്..
@MyLife-bu1vs
@MyLife-bu1vs 3 жыл бұрын
വെറും 29-ആം വയസ്സിൽ അഭിനയിച്ചു വിസ്മയിപ്പിച്ച കഥാപാത്രം "രാജീവ്‌ മേനോൻ "
@souththeatre369
@souththeatre369 2 жыл бұрын
👍
@Aravindanil119
@Aravindanil119 Жыл бұрын
പടത്തിൽ 32
@jobygeorge2526
@jobygeorge2526 3 жыл бұрын
സിബിമലയിലിന്റെ close up shots മോഹൽലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ നഷ്ടപ്പെടാതെ പ്രേക്ഷകനിൽ എത്തി 👏🏻👏🏻
@ashitharavi9168
@ashitharavi9168 3 жыл бұрын
ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹികമോ ? എന്നിട്ട് ഉള്ള ആ ചിരിച്ചുകൊണ്ടുള്ള കരച്ചിൽ എന്റെ പൊന്നോ... 🔥🔥🔥
@gowthamramesh340
@gowthamramesh340 3 жыл бұрын
ഈ സിനിമ കണ്ടു കഴിയുമ്പോൾ മോഹന്ലാലിനെക്കാൾ മികച്ച നടൻ ഉണ്ടോ എന്ന് സംശയിച്ചു പോകും. ഇജ്ജാതി unique perfomance❤️
@captainamerica7108
@captainamerica7108 2 жыл бұрын
Uyyo satyam
@tharunvinodkumar4614
@tharunvinodkumar4614 Жыл бұрын
yodha collected more and a hit but huge budget is the reason why not big hit.
@afsalmasafiadka801
@afsalmasafiadka801 Жыл бұрын
Absolutely right
@minuspk2446
@minuspk2446 3 жыл бұрын
പറയാൻ വിട്ടു പോയ ഒരു point ഉണ്ട്.. മുരളി കവിയൂർ പൊന്നമ്മയോട് ചോദിക്കുന്ന ഒരു ചോദ്യം.. " ഒരു സ്ത്രീക്ക് ഭർത്താവിനോടായിരിക്കോ കുഞ്ഞിനോടായിരിക്കോ കൂടുതൽ സ്നേഹം " ശരിക്കും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെ ആയിരിക്കും അത് 🙂
@rinshadhameed550
@rinshadhameed550 3 жыл бұрын
ഉത്തരം ഇല്ലാത്ത ചോദ്യം 👌🏾
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
മോഹൻലാലിന്റെ കാലത്തിന് മുന്നേ സഞ്ചരിച്ച,എന്നാൽ അംഗീകരിക്കപ്പെടാതിരുന്ന,മാസ്റ്റർ പീസ്..
@prajithponmala8202
@prajithponmala8202 3 жыл бұрын
Lohi+sibi
@GlobalKannuran
@GlobalKannuran 3 жыл бұрын
ലോഹിതദാസ്, മോഹൻലാൽ, സിബി മലയിൽ. Divine combo.. true legends
@coffediaryz1855
@coffediaryz1855 3 жыл бұрын
സത്യം ഞാൻ 1990 ആണ്.. But ഈ സിനിമ ഭയങ്കര ഇഷ്ടമാണ് ഇപ്പോളും കാണാൻ ഇഷ്ടവുമാണ് ❤
@razil6244
@razil6244 3 жыл бұрын
Njan 2002 aan. Ee cinema Ente favouritesil onnan.
@sinnerwayn4132
@sinnerwayn4132 3 жыл бұрын
An old movie with universal core element that is ദശരതം
@AparnaWayanad
@AparnaWayanad 3 жыл бұрын
ദശരഥം
@sinnerwayn4132
@sinnerwayn4132 3 жыл бұрын
@@AparnaWayanad Malayalam keyboard
@jenniferjenniravi6758
@jenniferjenniravi6758 3 жыл бұрын
എന്റെ ഫ്രണ്ട് അവളുടെ ചേച്ചിക്ക് വേണ്ടി surrogate ആയ ആൾ ആണ്, അവസാനം കുട്ടിയും ആയി വളരെ attached ആയി. ഇപ്പോൾ ആ കുഞ്ഞു രണ്ടു അമ്മമാരുടെ കൂടെ സന്തോഷം ആയി ജീവിക്കുന്നു.
@zarakuttyy
@zarakuttyy 3 жыл бұрын
The most versatile actor in the Malayalam film industry. Lalettan♥️
@SANJUKUTTAN826
@SANJUKUTTAN826 3 жыл бұрын
Indian film industry 👍😌
@afarhankk1722
@afarhankk1722 3 жыл бұрын
Indian film industry 🔥
@ggssss777
@ggssss777 3 жыл бұрын
@@afarhankk1722 yup😃
@SANJUKUTTAN826
@SANJUKUTTAN826 3 жыл бұрын
@@afarhankk1722 Yeah 😊
@aryacpillai2005
@aryacpillai2005 3 жыл бұрын
Infact in the whole indian film industry
@itissmallagain8002
@itissmallagain8002 3 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞ രംഗം ആണ് അവസാനത്തെ. കണ്ടത് ഈ ചാനലിലെ suggestion കാരണം
@AlbincJoy
@AlbincJoy 3 жыл бұрын
ഇയാളുടെ പ്രൊഫൈൽ കണ്ടപ്പോൾ സ്‌ക്രീനിൽ മുടി വീണു എന്ന് കരുതി തുടച്ചു മാറ്റിയ ഞാൻ ✌️
@syami4307
@syami4307 3 жыл бұрын
@@AlbincJoy njanum kore thudakan noki 🤩😂
@aiswaryamohandas6474
@aiswaryamohandas6474 3 жыл бұрын
@@AlbincJoy haha😂 Me too
@majidamaji3212
@majidamaji3212 3 жыл бұрын
Mee too
@megha2620
@megha2620 3 жыл бұрын
@@AlbincJoy Njnum 😝🤣
@parvathyj9844
@parvathyj9844 3 жыл бұрын
ഒരേസമയം ഒരു മനുഷ്യന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടായ പ്രതീക്ഷകളെ അനുഭവപ്പെടുത്തുന്നതും, വരാനിരിക്കുന്ന നിരാശയുടെയും നഷ്ടത്തിന്റെയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആ ഗാനം... മന്ദാരചെപ്പുണ്ടോ.... 🙂 mg ശ്രീകുമാർ, ചിത്രചേച്ചി 👌
@lekshmithampan2732
@lekshmithampan2732 3 жыл бұрын
Yea true
@rosmythomas1480
@rosmythomas1480 3 жыл бұрын
Oh ya ❤️
@sealescobar7498
@sealescobar7498 3 жыл бұрын
ദശരഥം ,പ്രിത്വിരജ്‌ പറഞ്ഞത് ആ കാലത്തെ ന്യൂ generation സിനിമ 😍😍
@abhijithv9406
@abhijithv9406 3 жыл бұрын
മഹാ നടന്റെ മഹാ നടനം 👌👌👌❤️❤️❤️
@jaisonkl9979
@jaisonkl9979 3 жыл бұрын
മോഹൻലാൽ അല്ലാതെ വേറെ ആര് ചെയ്താലും over ആവാൻ സാധ്യതയുള്ള കഥാപാത്രം.. രാജീവ് മേനോൻ 🤗
@bradcutz3116
@bradcutz3116 3 жыл бұрын
ലാലേട്ടൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ലെ സോളമൻ ആണ്.ഇജ്ജാതി feel ഉള്ള പടം.❣️❣️❣️ ഈ സിനിമയെ കുറിച്ച് ഒരു video ചെയ്യാമോ??.....
@anjanaanjuzz6361
@anjanaanjuzz6361 3 жыл бұрын
I think mallu analayst has already done it, pullide review epolo knda pole oru orma ind
@anjanamohan7602
@anjanamohan7602 3 жыл бұрын
വൃന്ദാ ചേച്ചി and വിവേക് ചേട്ടൻ script ആര് എഴുതിയത് ആണെങ്കിലും നിങ്ങളുടെ വരികള്‍ വല്ലാണ്ട് മനസ്സിനെ സ്പര്‍ശിക്കുന്നത് ആണ്. ഫിലിം story അനാലിസിസ് ന് അപ്പുറം നിങ്ങൾ എഴുതി ചേര്‍ക്കുന്ന ആശയങ്ങളാണ് എന്നെ പലപ്പോഴും chindhipikunnathu.
@praveen9070
@praveen9070 3 жыл бұрын
100%
@anjalym92
@anjalym92 3 жыл бұрын
Mohanlal is toooo adorable in this movie.His smile oozes innocence
@sree713
@sree713 3 жыл бұрын
ഇപ്പോ ഇത് കണ്ടപ്പോഴും അവസാന സീൻ ഓർത്ത് കണ്ണു നനഞ്ഞതാണാ അഭിനയത്തിന്റെ മാജിക്ക് ❤️❤️
@neethumohan6999
@neethumohan6999 3 жыл бұрын
The way in which lalettan portrayed the transition of this character, from the spoiled brat who has no idea of what relations are, to the man in climax who understands the virtue of the unadulterated bond of mother- child...pure genius
@midhunsunny7907
@midhunsunny7907 3 жыл бұрын
Nope, he actually knows the value and need for pure relationships right from the beginning. He craves for one infact, but in his own eccentric and unconventional means. He tries to build one by becoming a father. But, in the end when he realised something is not right with the plan, he decides to give it up, and seeks motherly love from magi Aunty.
@sreehari61
@sreehari61 3 жыл бұрын
ലാലേട്ടൻ ആ ഒരു കാലയളവിൽ ഇതുപോലെ കാലത്തെ അതിജീവിക്കുന്ന ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു എന്നത് ഒരു ഭാഗ്യമാണ്.
@seekzugzwangful
@seekzugzwangful 3 жыл бұрын
ലാലേട്ടനെ ഇതുപോലെ explore ചെയ്യാൻ പിന്നീട് ഉള്ളവർക്ക് കഴിഞ്ഞോ എന്ന് സംശയം ആണ്. Late 80s, early 90s കഴിഞ്ഞ് പിന്നെ പുള്ളിയെ demigod ആക്കി cash vari.. nadane use cheythilla
@sreehari61
@sreehari61 3 жыл бұрын
@@seekzugzwangful yeah gem movies past 🔥 കിരീടം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തൂവാനത്തുമ്പികൾ നാടോടിക്കാറ്റ് സീസൺ ഗുരു ദശരഥം താഴ്-വാരം ദേവാസുരം മണിചിത്രതാഴ് സദയം ഭരതം ചെങ്കോൽ ഇരുവർ സ്പടികം രാജശിൽപി പട്ടണപ്രവേശം അഹം യോധ പവിത്രം ദേവദൂതൻ ചിത്രം കമലദളം വാനപ്രസ്ഥം വാസ്തുഹാര കാലാപാനി മിഥുനം വെള്ളാനകളുടെ നാട് വരവേൽപ്പ് താളവട്ടം ദൃശ്യംI തന്മാത്ര ഭ്രമരം
@anujoseph_10
@anujoseph_10 3 жыл бұрын
@@sreehari61 what a filmography!! Other actors can only dream.
@abdurahimannoushad9195
@abdurahimannoushad9195 3 жыл бұрын
Murali's perfomance in this film is one of his finest. Got overshadowed by Mohanlal's perfomance. The way he changes expression when Mohanlal informs him about Annie's pregnancy....He smiles when Mohanlal looks at him and changes his expression when he looks away. Just brilliant❤️ BTW, Mohanlal was too good. His expression when Nedumudi says, "Thanik Bhandangalude Vila Ariyilla" Just❤️💔 Then the scene were he compromises with the guys he made fight with... Then argument with Annie in her house, his cheeks and all were vibrating and finally the climax... A Masterpiece perfomance From Mohanlal, Murali and the rest of the cast. Dasharatham is a gem❤️
@catharanthus8710
@catharanthus8710 3 жыл бұрын
സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പ്രണയത്തെ തേടി പോയ അമ്മയും സ്വന്തം കുഞ്ഞിനുവേണ്ടി ഭർത്താവിനെ ഉപേക്ഷിക്കാൻ തയ്യാറാവുന്ന മറ്റൊരു അമ്മയും ..... ഒരേ കഥയിലെ ഈ അമ്മമ്മാരെ കുറിച്ചാണ് ഞാൻ ചിന്തിച്ചത് . ലാലേട്ടന്റെ അഭിനയം Uffff വന്ദനം, ചിത്രം, ദശരഥം ഇതിലൊക്കെ ലാലേട്ടനെ കാണാൻ എന്തു Cuteaaa❤️❤️❤️
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
ഈ സിനിമ ഇഷ്ടപ്പെടാതെ പോയി എന്ന് പറയുമ്പോൾ എന്താല്ലേ ആ കാലത്തെ ആസ്വാദനത്തിന്റെ അവസ്ഥ one of the best movie of lalettan "അയാൾ എന്നെ insult ചെയ്തു," "ആനി കുഞ്ഞിനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാവോ "😍😍ഈ ഡയലോഗ്കളിലെ ആ നിഷ്കളങ്കത ഉണ്ടല്ലോ ❤️
@sirajrahman4116
@sirajrahman4116 3 жыл бұрын
ഓരോ കാലഘട്ടത്തിലും ഓരോ പ്രേക്ഷകന്‍റെയും ആസ്വാദന നിലവാരം മാറും . വാടകയ്ക്ക് ഒരു ഗര്‍ഭപാത്രം എടുക്കുക എന്ന അക്കാലത്തെ ജനങ്ങള്‍ കേട്ടിട്ട് പോലുമില്ലാത ഒരു തീമാണ് അത് തന്നെയാവാം സിനിമ പരാജയപെടാനുള്ള കാരണവും
@thePipozyaa
@thePipozyaa 2 жыл бұрын
Kaalangal maariyittym malayaali manass maathram still angane thanne..alle. Maattangal malayali manassil vannu enkil innu marakkaar ennu parayunna cinemaye ingane degrade cheyth pichi cheenthillaayrnnu
@スリーレクシュフミ
@スリーレクシュフミ 3 жыл бұрын
Cinema കണ്ടിട്ടില്ല .. ഇതിൻ്റെ കഥ അമ്മ ചെറുപ്പത്തിൽ പറഞ്ഞ് തന്ന ഒരു ഓർമ ഉണ്ട്. വീഡിയോ യില് ലാസ്റ്റ് പറഞത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😟😟
@BrightKeralite
@BrightKeralite 3 жыл бұрын
നല്ല അവതരണം . ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളെ കുറിച്ച് ഒരു റീവ്യൂ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@adsn91
@adsn91 3 жыл бұрын
Sir😍
@RR-gr1ni
@RR-gr1ni 3 жыл бұрын
Tony Stark and Bruce Wayne.. Millionaire orphaned. I can see a parallel perspective with Rajeev Menon. Stark builds armors in Iron Man 3 to protect his only love while Bruce becomes a symbol against injustice to fight crimes so that no one has to go through what he faced... Just my perspective 🙂
@sisiraks9413
@sisiraks9413 3 жыл бұрын
True ...both Bruce n Rajeev..played by two great actors ❤️ Christian bale n Mohanlal.
@Im-hc1il
@Im-hc1il 3 жыл бұрын
U said it. That's freaking true ❤️🔥
@brokebitch8004
@brokebitch8004 3 жыл бұрын
Wow.
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
സിനിമയിൽ മാത്രം എവിടുന്ന് വരുന്നു ഇതിനും മാത്രം അനാഥരായ വേദനിക്കുന്ന കോടീശ്വരന്മാർ? Tony Stark Bruce Wayne Rajiv Menon(ദശരഥം) ശങ്കർദാസ്(അഴകിയരാവണൻ) Dennis(Summer in bethlahem) Jeevan(സൂര്യപുത്രൻ) Eva Maria(Cold case)
@Im-hc1il
@Im-hc1il 3 жыл бұрын
@@AnnieMaryJohn you forgot ഗിരി രാജൻ from Premam. 😌
@akshayviswanath4317
@akshayviswanath4317 3 жыл бұрын
Hollywood ഇല്‍ ആയിരുന്നെങ്കില്‍ എത്ര ഓസ്കാർ നേടിയെന്നെ
@kiranrkrishnan4197
@kiranrkrishnan4197 3 жыл бұрын
മോഹൻലാലും രേഖയും നേടുമുടിവേണുവും തകർത്തു അഭിനയിച്ചപ്പോൾ, അവരുടെ അവതരിപ്പിച്ച കഥാപാത്രങ്ങൾ അതിന്റെ പൂർണതയിൽ എത്തി എന്നു തോന്നിയത് മുരളി, കരമന, ലളിത, സുകുമാരൻ എന്നിവരുടെ പ്രകടനം കൂടെ ചേർന്നപ്പോൾ ആണ് എന്നാണ് എനിക്ക് തോന്നിയത്. ഒരു Complete team work ആയിരുന്നു ദശരധം. കൂടെ മികച്ച മ്യൂസിക്കും
@immoralpolice9900
@immoralpolice9900 3 жыл бұрын
ആനി മോനേ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാവോ ? 🥺🥺🥺🥺🥺🥺🥺💔💔💔💔💔💔
@bijosibi9505
@bijosibi9505 3 жыл бұрын
😭❤
@naveenv5978
@naveenv5978 3 жыл бұрын
Natural Perfomance level 👌❤️
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രമാണ് ദശരഥo കണ്ടത്.. ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️അന്ന് നോക്കിയപ്പോൾ സിനിമയെപ്പറ്റി അധികം റിവ്യൂകളും മറ്റും കണ്ടിരുന്നില്ല.. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️
@rubingeorge98
@rubingeorge98 3 жыл бұрын
എന്തോരം അർത്ഥവത്തായ സിനിമകൾ ആണല്ലേ ലാലേട്ടനും മമ്മുക്കയുമൊക്കെ അന്ന് നമ്മുക്ക് തന്നത് 😘😘😘😘😘...
@suchithrapv4555
@suchithrapv4555 3 жыл бұрын
സത്യം! നമ്മൾ പലരും നമ്മുടെ കുട്ടികാലത്തിന്റെ തടവറയിൽ ആണ്
@aaninternet9701
@aaninternet9701 3 жыл бұрын
Etra kandaalum mathi varaatha movie
@sreejithcbalakrishnan
@sreejithcbalakrishnan 3 жыл бұрын
സ്നേഹിയ്ക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുക. അത് നിഷേധിക്കപ്പെടുമ്പോൾ ഒരു കുഞ്ഞിനെപോലെ കരയാൻ തോന്നുക. അതിനും കഴിയാതെ വരുമ്പോൾ ചിരിക്കുക. അതിശയിപ്പിക്കുന്ന രീതിയിൽ ആണ് മോഹൻലാൽ അത് അവതരിപ്പിച്ചത്.. ❤️
@vipindavid1364
@vipindavid1364 3 жыл бұрын
ലോക ക്ലാസ്സിക്‌, അതാണ്‌ ഈ സിനിമ.. "ആനി മകനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റോ ".. ഓഹ്... ♥♥സിനിമ പരാജയം ആയെങ്കി മലയാളിയുടെ വിവരക്കേട് എന്ന് മാത്രം പറഞ്ഞാൽ മതി 👍
@visanthuvikraman3201
@visanthuvikraman3201 3 жыл бұрын
മോഹൻ ലാൽ എന്നാ ആക്ടറെ ഏറ്റവും ക്യൂട്ട്നസ്സ് ആയി തോന്നിയ ഒരു കഥാപാത്രം ആയിരുന്നു രാജീവ്‌ മേനോൻ എന്നാൽ ഈ മൂവി ആകാലത്ത് പരാജയം ആയിരുന്നു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല മലയാളത്തിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവി പറ്റേണിൽ ഉൾപെടുത്താൻ യോഗ്യതയുള്ള മൂവി ആണെന്ന് ഇതെന്ന് വെക്തിപരമായി തോന്നിയ ഒരു സിനിമ കൂടിയാണ് ദശരഥം 😍👌
@seekzugzwangful
@seekzugzwangful 3 жыл бұрын
കാസ്റ്റിംഗ് ഗംഭീരം ആണ്.. കരമന, നെടുമുടി വേണു, സുകുമാരൻ, ജയഭാരതി, മുരളി എല്ലാം പക്കാ casting aanu. On top of that, ലാലേട്ടനും സുകുമാരി അമ്മയും ❤️❤️❤️ perfect casting 💯
@fuad4490
@fuad4490 3 жыл бұрын
ഞാൻ ഇന്നലെ ഈ പടം ഒന്നൂടെ കണ്ടു..... അവസാനത്തെ ആ സീൻ😢💕 രാജീവ് മേനോൻ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു വിങ്ങലായി....
@casual_hunter8996
@casual_hunter8996 3 жыл бұрын
ലോഹി സാറിൻ്റെ എല്ലാ കഥാപാത്രങ്ങളും മലയാളിക്ക് വിങ്ങലാണ്
@fuad4490
@fuad4490 3 жыл бұрын
@@casual_hunter8996 💯
@krishnanunnijayakumar8223
@krishnanunnijayakumar8223 3 жыл бұрын
Lalettananu malayalathil ettavum kooduthal underrated movies ullath athippol eth genre aayalum dasharatham, aham, amrutham gamaya, season, guru, nirnayam, sadayam, grandmaster, udayon, olympion athony adam ......... NB :Its my personal opinion.
@akshayachu6910
@akshayachu6910 3 жыл бұрын
മോഹന്ലാലിന്റെ കഥാപാത്രങ്ങൾ പലതും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാലും മികച്ചതായിരിക്കും Freshness feel ചെയ്യും
@devanarayansd9751
@devanarayansd9751 3 жыл бұрын
The last scene of the movie was Epic...................
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
ലോഹിത ദാസ്-സിബി മലയിൽ-മോഹൻലാൽ...മൂന്ന് പ്രതിഭകളുടെ സംഗമത്തിൽ സൃഷ്ടിക്കപ്പെട്ട ജീവിതഗന്ധിയായ മനോഹര ചലച്ചിത്രാനുഭവമാണ് ദശരഥം.ഹൃദ്യമായ പ്രമേയവും,മനോഹരമായ അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രവുമായി ഓരോ കാഴ്ച്ചയിലും കൂടുതൽ ആത്മബന്ധം സൃഷ്ടിക്കപ്പെടുന്നതാണ്.അതുകൊണ്ടു തന്നെയാണ് ദശരഥം കാലാതിവർത്തിയായി മാറുന്നതും...🎦
@Veda760
@Veda760 3 жыл бұрын
Dasharatham watching 1st time : He is mad,but sweet 2nd time : He can marry someone 3rd time : Murali should have die. So lalettan can marry rekha 4th time : Rekha should give baby to lalettan Last time ; Both kids are going to get love&care from mother (Crazy mini me)
@atulmohana7700
@atulmohana7700 3 жыл бұрын
😂
@ujwalaraju6564
@ujwalaraju6564 3 жыл бұрын
മനസ് പക്വതയിൽ എത്തിയത് ഈ കമന്റിൽ കാണാം 😊
@rahulvazhappally4574
@rahulvazhappally4574 3 жыл бұрын
Last time 😍😍
@amalpradeep8003
@amalpradeep8003 3 жыл бұрын
😂😂😂
@Veda760
@Veda760 3 жыл бұрын
@@ujwalaraju6564 😊😊😊
@anjanavariyath
@anjanavariyath 3 жыл бұрын
ചിരിച്ച് കൊണ്ട് കരഞ്ഞ മനുഷ്യൻ..! ലാലേട്ടൻ അച്ഛനായി ജീവിക്കുകയായിരുന്നു ഈ പടത്തിൽ.❤ No one can replace him..
@blessonvarghese2168
@blessonvarghese2168 3 жыл бұрын
ബാംഗ്ലൂർ ശ്രീ വിശാഖ് തിയേറ്ററിൽ ടിക്കറ്റു കിട്ടാതെ മൂന്ന് തവണയാണ് ഞങ്ങൾ തിരിച്ചു വന്നത്... മൂന്ന് ആഴ്ച തിയേറ്റർ അടച്ചു... പിന്നീട് തുറന്നപ്പോൾ വീണ്ടും സ്ക്രീൻ ചെയ്തിരുന്നു.... അന്ന് ശിവാജി നഗർ ബസ് സ്റ്റാൻഡ് കൺസ്ട്രക്ഷൻ നടക്കുന്ന സമയമായിരുന്നു.... കബ്ബൺ പാർക്ക് ബസ്സിറങ്ങി ടിക്കട്ടെടുക്കാൻ ഓടിയത് ഇന്നലെ നടന്നപോലെ ഓർക്കുന്നു.....
@nirmalradhakrishnan965
@nirmalradhakrishnan965 3 жыл бұрын
Yes. U r correct 👍
@Mafavssz
@Mafavssz 3 жыл бұрын
Apol ee film commercially successful ayiruno!?
@nirmalradhakrishnan965
@nirmalradhakrishnan965 3 жыл бұрын
@@Mafavssz very much YES👍
@blushwithashAiswarya
@blushwithashAiswarya 3 жыл бұрын
kalatinu mune sancharicha oru atimanoharamaya oru masterpiece = Dasharatham
@jovittajoshy9903
@jovittajoshy9903 3 жыл бұрын
Hii aishu chechi
@vichnukoman
@vichnukoman 3 жыл бұрын
Aishumma 😍 😍 😍
@ma11118
@ma11118 3 жыл бұрын
ഒരാൾക്ക് അവരുടെ കുട്ടിക്കാലത്ത് കിട്ടുന്ന സ്നേഹവും സംരക്ഷണവും പരിഗണനയും വളരെ വലുതാണ്.അതിൻ്റെ അഭാവം ഓരോ insecurities ആയി അവരുടെ ഉള്ളിൽ വളരും.ചിലപ്പോ അതിൽ നിന്നും രക്ഷപെടാൻ പോലും കഴിയാത്ത വിധം അത് ജീവിതം മുഴുവൻ വേട്ടയാടും💔
@vishnusekhara
@vishnusekhara 3 жыл бұрын
We should not forget the beautiful background score by johnson master❤️🥰... It really lifts the movie to a whole new level
@rahultu5453
@rahultu5453 3 жыл бұрын
വളരെയധികം universal appeal ഉള്ള ഒരു സിനിമയാണ് ദശരഥം. രാജീവ് മേനോന്റെ ജീവിതത്തിലുടനീളം സ്നേഹം കൊതിക്കുന്ന ഒരു അനാഥകുട്ടി നിലനിന്നിരുന്നു. തനിക്ക് മകൻ പിറന്നപ്പോൾ അയാൾ മതിമറന്ന് ആഘോഷിച്ചു. പക്ഷെ തന്റെ വാശികളും ഇഷ്ടങ്ങളും മറന്ന് അയാൾ സ്വന്തം കുഞ്ഞിനെ അവന്റെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ചു. മാഗിയുടെ തോളിൽ പിടിച്ച് ഒരു മകനെ പോലെ തന്നെ സ്നേഹിക്കാമോ എന്ന് ചോദിച്ചുകൊണ്ട് അയാൾ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു. ശേഷം വരുന്ന "മന്ദാര ചെപ്പുണ്ടോ" ബിജിഎം ആ സീനിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു❤️ ലോഹിതദാസ്❤️ സിബി മലയിൽ❤️ ലാലേട്ടൻ❤️
@vishnusreenilayam9901
@vishnusreenilayam9901 3 жыл бұрын
ലോഹി sir വളരെ നേരത്തെ പോയി. ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച് . ഇനി എത്രയോ നല്ല സിനിമകൾ നമുക്ക് ലഭിച്ചേനെ. ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ 😔
@captainjacksparrow3854
@captainjacksparrow3854 3 жыл бұрын
"Vrikka venamengil orennam ente edukam Enikk enthina rand ennam"😂 Innocence of rajiv menon Classic movie 💖
@Akhil007PP
@Akhil007PP 3 жыл бұрын
The climax performance of Mohanlal is my all-time favourite scenes of the great actor.. the way he conveys his relief, his acknowledgement of his core issue, the way he becomes a child infront of Maggy,... Along with that bgm... Its an evergreen scene for me in every sense.
@a4angels912
@a4angels912 3 жыл бұрын
എന്നെ ഒരുപാട് haunt ചെയ്യുന്ന ഒരു മൂവി ആണ് ഇത്... ഒരുപാട് എന്നെ കരയിപ്പിച്ച സിനിമ...ഈ പടത്തിനു ഒരു സെക്കൻഡ് പാർട്ട്‌ വേണം ന്ന് ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലം ആയി... അൽപ്പം സ്വല്പം എഴുതുന്ന എനിക്ക് ചുമ്മാ ഒന്ന് എഴുതി നോക്കണം ന്ന് തോന്നിയിട്ടുണ്ട്.. അതിനു വേണ്ടി ഈ പടം ഒന്നൂടി കാണാൻ ഇരിക്കുക ആയിരുന്നു.. അപ്പോ ആണ് ഈ വീഡിയോ കണ്ടത്...😍😍😍😍
@vineethvinee6241
@vineethvinee6241 3 жыл бұрын
ദശരഥം വളരെ മികച്ച ഒരു സിനിമ ആയിരുന്നു. പക്ഷേ ആ കാലത്തെ പ്രേക്ഷകർ സ്വീകരിച്ചില്ല. മലയാളത്തിൽ അതു വരെ പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തമായ സ്‌റ്റോറി ആയതു കൊണ്ടാകാം. എന്നാലും ഇന്നും മടുപ്പില്ലാതെ കാണാൻ കഴിയാവുന്ന ഒരു സിനിമ ആണ്.
@ameer7383
@ameer7383 3 жыл бұрын
My favourite lohi and sibi movie❤️ Highly Imotional Freshness after many years And mohanlal potrayed it beautifully. NB: revisiting old malayalam movies Oru playlist aayi cheyo
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു കഥാപാത്രം ലാലേട്ടൻ മാജിക്‌ ❣️❣️❣️
@achinthyah
@achinthyah 3 жыл бұрын
Dasharatham, sadayam, vanaprastham, Rajashilpi, Kamaladalam, Bharatham angane enni theerkan pattathe athreyum masterpieces. Veruthe alla adheham paranje, entho ishtamnu enne ellarkum ennu
@sunilkumar-ii6ii
@sunilkumar-ii6ii 3 жыл бұрын
Most favorite movie. വർഷങ്ങളായി മൊബൈലിൽ ഉണ്ട് . ലാലേട്ടനോടുള്ള ഇഷ്ടവും 😍 ക്ലൈമാക്സ്‌ കാണുമ്പോൾ കണ്ണിൽ ഉരുണ്ട് കൂടുന്ന കണ്ണീരും 😍😍😍
@anaghas2265
@anaghas2265 3 жыл бұрын
ഈ സിനിമ കണ്ടതിൽ പിന്നെ, ഇതിലെ നായിക രേഖയോട് വല്ലാത്ത ദേഷ്യം ആയിരുന്നു... ആ സിനിമയുടെയും കഥാപാത്രങ്ങളുടെയും സംവിധായകന്റെയും ഗ്രീറ്നെസ്സ് ആണ് എന്ന് ഇപ്പോൾ മനസിലാക്കുന്നു.
@sadqmoss3290
@sadqmoss3290 3 жыл бұрын
Lalettante magical expressions adinte deep versions aayrnnu e muvi. 💙
@anjalisubhaga4956
@anjalisubhaga4956 3 жыл бұрын
Some characters are like no one can go that deep into the character and do complete justice to it, than Mohanlal. Vanaprastham, Thanmathra, Dasharatham, etc are typical examples❤
@arjunshabu5639
@arjunshabu5639 3 жыл бұрын
കുട്ടിക്കാലത്തിൻ്റെ തടവറയിൽ അകപ്പെട്ട ഒരാളുടെ അവസ്ഥാന്താരങ്ങൾ കാട്ടി തന്ന മോഹൻലാൽ മാജിക് ദശരഥം An evergreen classic modern filim
@unnikrishnan9902
@unnikrishnan9902 3 жыл бұрын
1988 ൽ പുറത്തിറങ്ങിയ ആർ സുകുമാരൻ സംവിധാനം ചെയ്തു മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'പാദമുദ്ര' എന്ന ചിത്രത്തെ വിവേക് ചേട്ടൻ ഒന്ന് വിശകലനം ചെയ്യാമോ? മികച്ച അഭിനയത്തിനും, ഗാനങ്ങൾക്കും, സംവിധാനത്തിനും ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും യാതൊരു പുരസ്കാര നേട്ടവും ആക്കാലത്തു ആ സിനിമയ്ക്ക് ലഭിച്ചില്ല. പക്ഷേ മോഹൻലാലിൻറെ മികച്ച അഭിനയത്തിലെ ഒന്നായി ആ സിനിമയിലെ അച്ഛൻ / മകൻ വേഷം ഇന്ന് കരുതപ്പെടുന്നു.
@jacksonp64
@jacksonp64 3 жыл бұрын
Iruvar and Dasharadham... Mohanlal was fabulous 🔥🔥🔥🔥🔥🔥 no words to express
@joypodimattam
@joypodimattam 3 жыл бұрын
I watched it about 20-25 years ago. I totally enjoyed it. I think it will be 1 of the top 10 Mohanlal performances. I can recall Many scenes from the movie. Lohithadas👌mohanlal👌.
@sreelakshmi2038
@sreelakshmi2038 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്ന് ❤ രാജീവ് മേനോൻ എന്ന കുട്ടിത്തവും വൈകാരികതയും നിറഞ്ഞ കഥാപാത്രം ലാലേട്ടൻ ഗംഭീരമാക്കി ❤
@AppuAdarsh7
@AppuAdarsh7 3 жыл бұрын
"എന്നാൽ ഓരോരുത്തരും അവരവരുടെ കുട്ടിക്കാലത്തിന്റെ തടവറയിലാണ് പലപ്പോഴും.... അതിനെ മറികടക്കാൻ അവർ ചെയ്യുന്നതൊക്കെ മറ്റുള്ളവർക്ക് പൊട്ടത്തരമായി തോന്നിയേക്കാം"💯😔😪
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചേട്ടാ Individualistic vs Western culture കൂട്ടുകുടുംബം vs അണുകുടുംബം വീഡിയോ ചെയ്യാമോ... കുറെ നാളായി റിക്വസ്റ്റ് ചെയ്യുന്നു.🙏🙏
@geethakrishnan9857
@geethakrishnan9857 3 жыл бұрын
ലാലേട്ടന്റെ ക്ലാസ്സിക്‌ സിനിമകളിൽ ഒന്നാണ് ദശരഥം. ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ഉള്ള കഥാപാത്രം ആണ് രാജീവ്‌ മേനോൻ എന്ന് തോന്നിയിട്ടുണ്ട്. തുടക്കത്തിൽ സെൽഫിഷ് ആയി തോന്നിയാലും അവസാനം ആ കുഞ്ഞിനെ വിട്ടു കൊടുക്കുന്നതിൽ വല്ലാത്ത വേദന യും സഹതാപവും തോന്നുന്ന കഥാപാത്രം 😊. ഒത്തിരി ഇഷ്ടം ആണെങ്കിലും പിന്നീട് കണ്ടാൽ കരയുമോ എന്നോർത്തു കാണാതെ വിട്ടു കളയുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് ദശരഥം 💞
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
വ്യത്യസ്തമായ 3 കഥകളുടെ സമാഹാരമായ ആണും പെണ്ണും, 6 കഥകളുമായി OTT റിലീസ് ചെയ്ത 'ചെരാതുകൾ' എന്നീ ചിത്രങ്ങൾ കഴിയുമെങ്കിൽ ഒന്ന് അനലൈസ് ചെയ്യണം.ചില കഥകളും, പ്രകടനങ്ങളുമെങ്കിലും അവയിൽ മികച്ച് നിൽക്കുന്നവയാണ്...☑️
@harismohammed3925
@harismohammed3925 3 жыл бұрын
......ലോഹിദ ദാസിന്റെ മികച്ച പല തിരക്കഥകളിൽ ഒരു തിരക്കഥാ ക്രാഫ്റ്റ് ആകുന്നു ദശരഥം...!!!!!!!.... ......ഞാൻ 89 ൽ കണ്ടപ്പോൾ ത ന്നെ നമ്മുടെ സാമൂഹിക വ്യവ സ്ഥയിൽ നിന്നും വേറിട്ട രീതിയി ലും വളരെ ഉയർന്ന തലത്തിലും മനുഷ്യ സ്നേഹത്തെ ഉൾക്കൊണ്ട ഒരു കഥാപാത്രമായി മോഹൻലാ ൽ മികച്ച അഭിനയം കാഴ്‌ച്ച വെച്ച ചിത്രമാണ് ദശരഥം...!!!!!!!....
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
I just saw this movie today for the first time. What a timeless classic. Truly one of the best that I've seen. Just like Rajeev did, even I learnt a lot from this film. I take a bow to the makers of this film. The only thing I'd have done differently is to introduce the character "Maggie" a bit earlier in the film, and given her more screen time and some likable scenes, to make the audience like her. That wouldvey helped a lot in the end, when Rajeev asks Maggie "Maggie ku ena snehikkamo", the emotion would've hit harder. I'm not telling that it wasn't emotional enough, it really was emotional, i was crying like a baby, but if the audience had spent more time liking Maggie, that particular dialogue, Rajeev says to her would've hit harder for us. Just my opinion.
@themalluanalyst
@themalluanalyst 2 жыл бұрын
Maggiede karyam thonniyirunnu. Pakshe athe samayam athra connection illatha oralodu rajeev menonu athu angane chodikkende varunnu ennath aa kathapathrathinte avastha kanikkan effecive aayi ennum thoni
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
@@themalluanalyst yes, aa perspectives il nokkiyaal, bro paranjadhu correct aanu. Athra bond illaatha, verum oru staff aaya oru sthree odu, amma yude sneham tharumo enu chodikkunna Rajeev...It's really beautiful and heartbreaking. I got your point very well bro. I just thought that my idea as a second option would have also worked emotionally, that's all. But everything said, what a movie it was. Such a tragic, yet satisfying end.
@spiderman6173
@spiderman6173 3 жыл бұрын
ഏകാന്തത കൊണ്ട് അൺബാലൻസ്ഡ് ആയ അദ്ദേഹം ബാലൻസ്ഡ് ആവാൻ ശ്രമിക്കുന്ന ക്ലൈമാക്സ്‌. ലാലേട്ടന്റെ അഭിനയം ഹോ 💯💯❤️❤️ഇത്രയും മികച്ച രീതിയിൽ സൂക്ഷ്മാഭിനയം നടത്തുന്ന മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്
@anandhumurali3193
@anandhumurali3193 3 жыл бұрын
ഞാൻ ജനിക്കുന്നതിനു 7വർഷം മുൻപ് ഇറങ്ങിയ എൻ്റെ ഏട്ടൻ്റെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നു.. രാജീവ്😘
@tintin6158
@tintin6158 3 жыл бұрын
Lalettan's best character....from the begining to last he maintained the characteristics of 'rajiv menon' brilliantly.we can see that in his every smiles,dialogues even in his silence.
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
ലോഹിതദാസ്+ ലാലേട്ടൻ വന്നാൽ മലയാളിയുടെ കണ്ണ് നിറയും ഒറപ്പാ❤️
@JayakrishnanKA1985
@JayakrishnanKA1985 3 жыл бұрын
ക്ലൈമാക്സിലെ ഡയലോഗ് 💖 സുകുമാരി 🔥🔥🔥🔥🔥 മോഹൻലാൽ 💞💝💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@divyanandu
@divyanandu 3 жыл бұрын
ദശരഥം പരാജയമായിരുന്നു എന്ന് ഇപ്പഴാ അറിഞ്ഞത്
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
തെറ്റാണ്. ബാംഗ്ലൂരിൽ അക്കാലത്ത് ലാൽ മേള എന്നൊരു പരിപാടിയുണ്ടായിരുന്നു. ഒരാഴ്ച്ചയിൽ ഓരോ ദിവസവും മോഹൻലാൽ അഭിനയിച്ച ഓരോ സിനിമകൾ എന്ന കണക്കിൽ ഏഴു സിനിമകൾ. ഇന്നത്തെ ശിവാജി നഗറിൽ ഉള്ള രണ്ടു തിയേറ്ററിലും മനോരഞ്ജൻ എന്ന മറ്റൊരു തിയേറ്ററിലും. ഏയ് ഓട്ടോ, നാടുവാഴികൾ, പാദമുദ്ര, വന്ദനം, ദശരഥം എന്നീ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. അതിൽ എല്ലാവരും വീണ്ടും പ്രദർശിപ്പിക്കാൻ അഭ്യർത്ഥിച്ച രണ്ടു സിനിമകളായിരുന്നു ഏയ് ഓട്ടോയും ദശരഥവും. രണ്ടും ഹൌസ് ഫുൾ ആയി മൂന്ന് മാസം കാണിച്ചിട്ടുണ്ട്. അതേ വർഷം നാട്ടിൽ ചെന്നപ്പോൾ കോഴിക്കോട് ഡേവിസൺ തിയേറ്ററിൽ ഈ പടം ഓടുന്നുണ്ടായിരുന്നു.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Mohanlal's Devadoothan Movie | Why did it fail?
6:28
The Mallu Analyst
Рет қаралды 304 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН