ആ കാമുകി എന്‍ മോഹനനെ ഉപേക്ഷിച്ചതിന്റെ കാരണം; ഇന്‍സ്റ്റഗ്രാം കാലത്ത് വൈറലായ ആ പ്രണയ കഥ ഇതാ |orikkal

  Рет қаралды 33,168

newsathouse

newsathouse

Күн бұрын

Пікірлер: 91
@AbdulKhader-s7k
@AbdulKhader-s7k 11 күн бұрын
ONV യുടെ വരികൾ അതിൻ്റെ ആത്മാംശം നഷ്ടപ്പെടാതെ വികാരഭരിതമയി ചൊല്ലി congrats sir
@lmn964
@lmn964 6 күн бұрын
ഈ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. Abroad ആണ്. ആരും അറിയാത്ത മറ്റൊരു പ്രണയം കൂടി ഉണ്ട്. ഈ പെൺകുട്ടി അറിയാതെ അവളെ ഇഷ്ടപെട്ട ഒരാൾ ഉണ്ടായിരുന്നു. ഇപ്പോഴും അവളെ സ്നേഹിക്കുന്ന ഒരാൾ. ആ ആളാണ് എനിക്ക് ഈ പുസ്തകം തന്നത്. 79 yrs aytum ഇപ്പോഴും അവളോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾ
@paruscakehouse20
@paruscakehouse20 4 күн бұрын
ശെരിക്കും????
@SujathaS-sb2xy
@SujathaS-sb2xy 10 күн бұрын
സഫലമാകാത്ത പ്രണയം ഏറ്റവും നല്ല കവിതയാകുന്നു നല്ല അവതരണം 💐
@basithnizam
@basithnizam 14 күн бұрын
എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതു വരട്ടെ...
@talksnwalks
@talksnwalks 8 күн бұрын
കുഞ്ഞമ്പുവിൻ്റെ അച്ഛൻ ❤
@vaheedarehman5191
@vaheedarehman5191 13 күн бұрын
ഞാൻ ഈ പുസ്തകം വാങ്ങി 😊❤️ വായിച്ചു,, ഇഷ്ടം ❤️🥰
@RKR1978
@RKR1978 13 күн бұрын
വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിന്റെ ചക്രവർത്തി ആണേൽ…എൻ. മോഹനൻ ഒരു നാട്ടുരാജാവ് ആണ് … ഞങ്ങളുടെ രാജാവ് ❤
@chandrasekharannair8350
@chandrasekharannair8350 14 күн бұрын
നല്ല അവതരണം😊
@miniMini-er5df
@miniMini-er5df 12 күн бұрын
നിങ്ങൾ ഇത് പോലെ ഉള്ള അവതരണം ഇനിയും ചെയ്യൂ .You will attract lot of loving followers for your episodes.❤
@talksnwalks
@talksnwalks 8 күн бұрын
2009 ൽ ഈ book അന്വേഷിച്ചിട്ടും കിട്ടാതെ അത് വായിക്കാൻ തന്ന ആളുടെ കയ്യിൽ നിന്ന് വീണ്ടും വാങ്ങി photostat എടുത്തു വച്ച ഞാൻ ❤😂
@0007anoop
@0007anoop 6 күн бұрын
10 മിനിറ്റിൽ ഒരു പുസ്തകം വായിച്ചു ❤️. Please continue 👍🏻
@vijayalakshmimurthy496
@vijayalakshmimurthy496 13 күн бұрын
Oru vaayanakkaalam ormichu. Beautiful narration. Can't wait to have the book..
@anilkumarkp1663
@anilkumarkp1663 13 күн бұрын
മധു. സാഹിത്യ നിരുപനം. നിങ്ങൾക്കു വാഴങ്ങും. നന്നായിട്ടുണ്ട്
@S8a8i
@S8a8i 12 күн бұрын
ഏറ്റവും അധികം പേടിയുള്ള പെൺകുട്ടികൾ ആണ് പ്രണയത്തിൽ അകപ്പെടുന്നത് 😂... പണ്ടാണെങ്കിൽ ഒന്ന് തൊടുക പോലും ഇല്ലാതെ എല്ലാം എരിഞ്ഞടങ്ങും.
@Vinii878
@Vinii878 8 күн бұрын
എൻ്റെ മോഹനേട്ടൻ❤ തീക്ഷ്ണ പ്രണയം തകർന്നപ്പോൾ ഒരിക്കൻ എന്ന മോഹനേട്ടൻ്റെ പുസ്തകം കയ്യിൽ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു
@basithnizam
@basithnizam 14 күн бұрын
അകലെയേക്കാൾ അകലെയാകുന്നു നീ, അരികിലേക്കാൾ അരികിലാണത്ഭുതം
@4thmile58
@4thmile58 14 күн бұрын
ഈ വരി ഞാൻ എടുത്തോട്ടെ
@Nisha-hd1ft
@Nisha-hd1ft 13 күн бұрын
Kollam ketto🎉🎉🎉🎉
@basithnizam
@basithnizam 13 күн бұрын
@ It's from the book.
@beenapm7740
@beenapm7740 10 күн бұрын
ജി ശങ്കരകുറുപ്പ്
@SherineSheri
@SherineSheri 9 күн бұрын
ചങ്ങമ്പുഴയുടെ വരികൾ
@Nisha-hd1ft
@Nisha-hd1ft 13 күн бұрын
Kavitha nannai cholleetto. Ini inganeyulla vishayangalum cheyu🎉🎉🎉🎉🎉
@sumisk6872
@sumisk6872 9 күн бұрын
ഒരിക്കൽ... ❤️
@PRADEEPSZZ
@PRADEEPSZZ 14 күн бұрын
കവിത ചൊല്ലിയത് സൂപ്പർ ആയി മധു
@KavithaP-nc4qo
@KavithaP-nc4qo 14 күн бұрын
സൂപ്പർ👌👌👌
@leenajayaraj3002
@leenajayaraj3002 14 күн бұрын
അവതരണം നന്നായിട്ടുണ്ട്.കുറച്ച് നേരത്തേക്ക് എവിടെയാണ് എന്ന് മറന്നുപോയി
@sailajakumari4217
@sailajakumari4217 7 күн бұрын
Snehich vivaham kazhikunnavar bhagyamullavar❤️❤️
@maamanful
@maamanful 13 күн бұрын
Valare nannai avatharichu, iruthi chinthippikkunnu. Oru vallatha nomaram.
@noorjahannoorji1836
@noorjahannoorji1836 11 күн бұрын
Adyam kettappol. Enikku sugamo dhevi cinima orma vannu❤
@rajeshpankan1467
@rajeshpankan1467 11 күн бұрын
What a presentation!!!
@bhasuramadathilpurushotham498
@bhasuramadathilpurushotham498 13 күн бұрын
മനോഹരം ❤️❤️❤️
@sarahthomas6273
@sarahthomas6273 12 күн бұрын
Super Super 👌 ❤
@binuvalsan4100
@binuvalsan4100 14 күн бұрын
ഒരു പ്രണയകാലമുണ്ടായിരുന്നങ്ങനെ, ത്യാഗവും ഇഴ ചേരുവതാണതിൻ ഭംഗി...
@george561
@george561 12 күн бұрын
എന്റെ അഭിപ്രായത്തിൽ ആദ്യഭാഗത്ത് മാത്രമേ കഥയുള്ളു. "എന്റെ പ്രേമം ഏകപക്ഷീയമായിരുന്നു" എന്ന് പറയുന്ന സംഭവം വരെ മാത്രം.
@ohakhader2986
@ohakhader2986 14 күн бұрын
Newsathose 🎉🎉🎉 സ്വയ ജീവിതാനുഭവങ്ങളിൽ ഉയർന്നുവന്നവർത്തകളെ ഉയത്തി കൊണ്ടുവന്ന കഥകളെ നേരിൽ സ്വയം ഏറ്റെടുക്കുന്നത് പോലെയാണ്🚩🚩🚩👏👏👏👍👍👍💪💪💪🎉🎉🎉🎉🎉❤❤❤❤❤
@SyamalaNair-q2l
@SyamalaNair-q2l 11 күн бұрын
Very good🎉🎉🎉❤❤❤❤
@chandranettammalchandran6206
@chandranettammalchandran6206 14 күн бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🥰
@newsathouse5338
@newsathouse5338 14 күн бұрын
thanks
@Reichheaimel26
@Reichheaimel26 14 күн бұрын
I like your narration, keep going
@newsathouse5338
@newsathouse5338 14 күн бұрын
thanku
@roshinisatheesan562
@roshinisatheesan562 8 күн бұрын
❤😢 വായിക്കും തീർച്ച❤🤝👍🙏❤️
@kavyaraman5234
@kavyaraman5234 14 күн бұрын
മധു ഇന്നലെയും ഇന്നും എന്നെ കരയിപ്പിച്ചുകളഞ്ഞല്ലോ
@Nisha-hd1ft
@Nisha-hd1ft 13 күн бұрын
Super super super 🙏🙏🙏❤❤❤
@gigyjacob3852
@gigyjacob3852 13 күн бұрын
Very nice ❤
@soyat6659
@soyat6659 14 күн бұрын
ആലാപനം manoharam
@beenapm7740
@beenapm7740 9 күн бұрын
ഈ നോവലിലിൽ പറയുന്ന lനാലുവരി കവിത ജി ശങ്കരകുറുപ്പിന്റെ കവിതാ സമാഹാരത്തിൽ നിന്നുള്ളതാണെന്നു അവിടെ സൂചിപ്പിക്കുന്നു. പിന്നെങ്ങനെ ചങ്ങമ്പുഴയുടേതാകും, തെറ്റ് കണ്ടാൽ തിരുത്തുമോ ❤️🙏
@nishapetersuni8889
@nishapetersuni8889 12 күн бұрын
Super
@saritamohananbhama9887
@saritamohananbhama9887 13 күн бұрын
അവതരണം വളരെ ഹൃദ്യമായി. കവിത ചൊല്ലിയതും മാറ്റ്‌ കൂട്ടി. അത് Manorama weekly യില്‍ അല്ല, Sunday supplement ല്‍ , കുറേക്കൂടി ചുരുക്കത്തില്‍ ലേഖനം പോലെയാണ് വന്നത്. പിന്നീട്, ചില ഭാവനാകണങ്ങള് കൂടിച്ചേര്‍ത്ത് ഒരു Novella ആക്കുകയായിരുന്നു.
@newsathouse5338
@newsathouse5338 13 күн бұрын
sorry for the mistake. thanks
@najpnp
@najpnp 11 күн бұрын
Very nice. Your skills in describing a story are very much in evidence. Please continue this type of efforts instead of blatantly trying to support and whitewash all shady actions of a leadership group that left “left “ideals and selected the path of corruption and violence against dissent.
@navaskochunninavas194
@navaskochunninavas194 13 күн бұрын
🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
@saralakm8612
@saralakm8612 7 күн бұрын
കഴിഞ്ഞകാല ങ്ങളിൽ ഇങ്ങനെ എത്രയോപേർ ജീവിച്ചും മരിച്ചുപോയി ഇപ്പോള് കുറെയെല്ലാം വീട്ടുകാർക്ക് ഇതിർപ്പില്ലാതെ നടക്കുന്നുണ്ട്
@vaheedarehman5191
@vaheedarehman5191 13 күн бұрын
മോഹൻ സാറിന് സംഭവിച്ച പോലെ കുറേ പേർക്ക് സംഭവിച്ചിട്ടുണ്ട് 🙏🏻😊
@Danand51
@Danand51 13 күн бұрын
Nice
@nice-xy8ey
@nice-xy8ey 12 күн бұрын
This is the first time I liked your channel.. ❤🎉
@newsathouse5338
@newsathouse5338 12 күн бұрын
Thanku
@ajeeshjohnkochi
@ajeeshjohnkochi 14 күн бұрын
മനോരമ പത്രത്തിൽ സൺഡേ suppliment ലോ എന്തോ പല ഭാഗങ്ങളായി വന്നിരുന്നു. പണ്ട്
@sujaysivasankaran8701
@sujaysivasankaran8701 8 күн бұрын
Yes, later it got published as a book, first name was 'ragangalkku oru kalum' , book title is 'Orikkal'
@sagavkasim3953
@sagavkasim3953 11 күн бұрын
നിങ്ങളെ ഒത്തിരി ഇഷ്ടം❤
@LaluJoseph-ff1zd
@LaluJoseph-ff1zd 14 күн бұрын
❤❤
@vellanjilitaj4168
@vellanjilitaj4168 14 күн бұрын
😍😍
@suresh7300
@suresh7300 14 күн бұрын
മാതൃഭൂമി ഓണപതിപ്പിൽ 90കളിൽ എപ്പോഴോ ഇദ്ദേഹത്തിന്റെ ഒരു ചെറുകഥ വന്നിരുന്നു പഴയ പ്രണയ ത്തെ കുറിച്ച് ഓർക്കുന്ന... ഇത് തന്നെ ആണോ അത്
@madhavikuttykc7461
@madhavikuttykc7461 8 күн бұрын
അത് വിലാസിനി എന്ന കഥയായിരുന്നു എന്ന് ഓർമ്മ
@lopamudrarenuka5852
@lopamudrarenuka5852 8 күн бұрын
മറിയക്കുട്ടിയും ആവാം ❤️
@KrishnapriyaKrishna-d3j
@KrishnapriyaKrishna-d3j 7 күн бұрын
വിലാസിനി
@rajendrannairrajanpillai8940
@rajendrannairrajanpillai8940 14 күн бұрын
❤🎉
@SudhaN-x4w
@SudhaN-x4w 14 күн бұрын
ഇത് മുഴുവനും വായിച്ചുടെ മാഷേ
@shahinaashraf5909
@shahinaashraf5909 14 күн бұрын
കഥ പറയല്ലേ. ഞാൻ വായിച്ച്‌ പകുതിയാക്കിയതാണു. നിങ്ങളിങ്ങനെ സിനിമയുടേയും നോവലിന്റേയും കഥ പറയരുത്‌. ഒരപേക്ഷയാണു. 😅
@priyasr4871
@priyasr4871 12 күн бұрын
Page no 64...24 വർഷമായി ഇടക്കൊക്കെ വായിക്കുന്ന ബുക്ക്. എത്രയോ കോപ്പി വാങ്ങി. സമ്മാനിക്കാനും കളഞ്ഞുപോയത് replace ചെയ്യാനും..
@priyabnair5067
@priyabnair5067 14 күн бұрын
🙏🏻
@kumarakomreghunath208
@kumarakomreghunath208 14 күн бұрын
🌹🌹🌹🌹❤️👍👍e👍
@priyasr4871
@priyasr4871 12 күн бұрын
Book ഇങ്ങനെ മടക്കരുത്
@shyni1864
@shyni1864 10 күн бұрын
Athe
@girijakv631
@girijakv631 14 күн бұрын
Wow super ❤❤❤
@sreekumaris7858
@sreekumaris7858 12 күн бұрын
മോഹൻലാലിൻറെയും,സുമലതയുടേയും, ഫോട്ടോ കാണിച്ചിരിക്കുന്നത് എന്ത്
@manisheeba3590
@manisheeba3590 14 күн бұрын
എന്നെ എവിടെയൊക്കെയോ, എന്താണ് പറയേണ്ടത്, ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ❤good ജോബ്‌ പ്രിയ മധു ❤
@rekhak3385
@rekhak3385 13 күн бұрын
മലയാള മനോരമ Sunday Supplement ൽ
@newsathouse5338
@newsathouse5338 13 күн бұрын
ok
@pearlr4805
@pearlr4805 14 күн бұрын
❤ touching
@newsathouse5338
@newsathouse5338 14 күн бұрын
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
@Nidhinnaru
@Nidhinnaru 14 күн бұрын
❤❤❤
@cksreedevi8277
@cksreedevi8277 14 күн бұрын
❤❤❤
@JayakumarB-d4j
@JayakumarB-d4j 14 күн бұрын
❤❤❤
@riyasta
@riyasta 14 күн бұрын
@BaijunvBaijunv-fx3fq
@BaijunvBaijunv-fx3fq 13 күн бұрын
@khanmohd8200
@khanmohd8200 13 күн бұрын
👍❤️
@shynisasi2011
@shynisasi2011 13 күн бұрын
@MeenaReji
@MeenaReji 13 күн бұрын
❤❤❤
@sahidaanoop3591
@sahidaanoop3591 12 күн бұрын
@reejapradeep9453
@reejapradeep9453 12 күн бұрын
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
ഒരിക്കൽ|ORIKKAL|എൻ. മോഹനൻ| N MOHANAN| BOOK REVIEW
5:04
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН