അച്ഛന്റെ വാക്കിന്റെ വേദന; ചോറുരുളയിലേക്ക് വീണ എംടിയുടെ കണ്ണുനീര്‍ |mt vasudhevan nair

  Рет қаралды 131,696

newsathouse

newsathouse

Күн бұрын

Пікірлер
@sreevalsanm6140
@sreevalsanm6140 9 сағат бұрын
M. T. യുടെ ബാല്യത്തിൽ നടന്ന കാര്യങ്ങൾ ഒരു കഥ പോലെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. മലയാളികൾ ഉള്ള കാലത്തോളം M. T. യെ ആരും മറക്കുകയില്ല. മലയാളത്തിന്റെ കഥാകാരന് ആദരാഞ്ജലികൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
@MohanKumar-ub5ql
@MohanKumar-ub5ql 6 сағат бұрын
Pranamam 🙏🙏🙏🙏
@sunithajose2507
@sunithajose2507 4 сағат бұрын
🙏🙏
@rathidevimenon160
@rathidevimenon160 3 сағат бұрын
Pranamam 🙏🙏🙏
@padminimahesh9881
@padminimahesh9881 9 сағат бұрын
എത്ര മനോഹരമായിരിക്കുന്നു മോനേ ഈ അനുസ്മരണം നന്ദി പ്രിയപ്പെട്ട എം.ടിയ്ക്ക് ആദരാജ്ഞലികൾ
@abdulkhader4358
@abdulkhader4358 17 сағат бұрын
വാക്കുകളുടെ വിസ്മയത്തിലാണെന്ന് തോന്നുന്നു ഇതൊക്കെ വായിച്ചത്, ഓർമ പുതുക്കിയതിന് നന്ദി. താങ്കളുടെ വിവരണം ഒരു അനുഭവമാണ്....❤
@madhavibhaskar6729
@madhavibhaskar6729 14 сағат бұрын
ഓർമ്മയിലെ അനുഭവകഥകൾ നന്നായി അവതരിപ്പിച്ചു.നാലുകെട്ടിലെ നായകന് ആദരാഞ്ജലികൾ! ആത്മശാന്തിക്കായി പ്രാർത്ഥന.😢❤
@savithrimullappalli5243
@savithrimullappalli5243 11 сағат бұрын
സഹോദരാ ... താങ്കളുടെ വിവരണം ഹൃദ്യമായി. എം ടി യുടെ സാഹിത്യരചനയെപ്പോലെത്തന്നെ.
@PKSDev
@PKSDev 10 сағат бұрын
👌👍💐🙏 Befitting condolences 👌💐🙏
@sumithasreenivasan2886
@sumithasreenivasan2886 9 сағат бұрын
കേൾക്കുമ്പോൾ മനസും കണ്ണും നിറയുന്നു... താങ്കളുടെ അവതരണം..ഒരു രക്ഷയുമില്ല... Thankyou...
@parukuttylt5954
@parukuttylt5954 7 сағат бұрын
എം ടി യെക്കുറിച്ച് , പലർക്കും അറിഞ്ഞു കൂടാ ത്ത കാര്യങ്ങൾ പറഞ്ഞു തന്നു . ഈ ബുദ്ധിമുട്ടൊക്കെ സഹിച്ച് കൊടുമുടിയിലെത്തി യ മഹാ സാഹിത്യകാരൻ ----ജ്ഞാനപീoത്തിലിരുന്നു. ഇതിലപ്പുറമെന്തു വേണം നമ്മുടെ ലോകത്തിന് ?❤❤
@thresiammathomas8218
@thresiammathomas8218 9 сағат бұрын
മുള്ളുകൾ നിറഞ്ഞ കാലഘട്ടത്തിൽ നിന്നും എത്തിപ്പെട്ടത് എത്രയോ ഔന്നത്യത്തിൽ❤🙏 ആദരാജ്ഞലികൾ 🙏🙏
@cupofjoe3633
@cupofjoe3633 12 сағат бұрын
അന്നൊക്കെ ജീവിതം അതായിരുന്നു.ആരും ആത്മഹത്യ ചെയ്തില്ല. പൊരുതി ജയിച്ചു
@SheejaRamesh-e7y
@SheejaRamesh-e7y 6 сағат бұрын
100 ✅
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 сағат бұрын
👍
@indirakk2584
@indirakk2584 12 сағат бұрын
ജീവിതാനുഭങ്ങളാകാം അദ്ദേഹം ത്തിൻ്റെ കഥകളും , നോവലുകളും, സിനിമകളും ഇത്രമേൽ ഹൃദയസ്പർശിയാകാൻ കാരണം .
@theoratorshuhaib3184
@theoratorshuhaib3184 13 сағат бұрын
മലയാള സിനിമയ്ക്കു,ആദ്യമായി നല്ല അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരംപി. ജെ ആന്റണി ക്ക് നേടികൊടുത്ത നിർമ്മാല്യം അങ്ങയുടെ തുലികയിലും, സംവിധാനത്തിലുമാണ് അങ്ങനെ പി ജെ ആന്റണിയും അങ്ങും ചരിത്രത്തിന്റെ ഭാഗമായി , 🌹അക്ഷരങ്ങളുടെ ചക്രവർത്തിക്കു പ്രണാമം 🌹🌹🌹🙏🙏🙏
@pankajavallycs6249
@pankajavallycs6249 8 сағат бұрын
വളരെ മനോഹര്യമായ അവതരണം ഹൃദ്യമായ അനുസ്മരണം. കർക്കിടക കൂർ കാരന് ആദരാഞ്ജലികൾ❤🌹🙏🌹
@sarasammapn5159
@sarasammapn5159 9 сағат бұрын
ഈ വിവരണങ്ങൾ തന്ന താങ്കൾക്ക് നന്ദി ❤
@FOODNOTES2023
@FOODNOTES2023 8 сағат бұрын
ഒരു കാലഘട്ടം കൂടി മടങ്ങുന്നു. . മടങ്ങി വരാത്ത മന്ദമരുതൻ പോലെ. ..ഒരുപാടു കൃതികൾ വായിച്ചു.. അസുരവിത്ത് ഒരുപാടിഷ്ടം. .മലയാളത്തിന്റെ പൂമുഖത്ത് ചാരുകസേരയിൽ ആട്യത്വ ത്തോടെ ചാരിക്കിടന്ന എഴുത്തിന്റെ കാരണവർ. . ജീവിതത്തിലെ ചില തീരുമാനങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിലും എഴുത്തിന്റെ മന്ത്രികതയിൽ പിടിച്ചിരുത്തിയ എഴുത്തുകാരൻ ! എം ടി!
@sruthygeorge1641
@sruthygeorge1641 13 минут бұрын
ആക്കാലത്തു യു ട്യൂബും ഇന്റർനെറ്റ്‌ സംവിധാനങ്ങളുന്നുമില്ല. പ്രതിഭധനനായ നല്ലൊരു സാഹിത്യകാരനാണ് എം ടി. ഇന്ത്യൻ സാഹിത്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് രവീന്ദ്രനാഥ ടാഗോറിനെയാണ്. അത്രയും നൈസർഗികമായ പ്രതിഭ മറ്റാരിലും കണ്ടിട്ടില്ല
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 20 сағат бұрын
വളരെ. വേദന നിറഞ്ഞ. ഓർമ്മകൾ😂😂😂😂😂
@rajanmathiyattu5538
@rajanmathiyattu5538 14 сағат бұрын
വിട, മലയാളത്തിന്റെ ഷേക്ക്‌സ്പിയർ. MT യുടെ ആദ്യ സിനിമ "മുറപ്പെണ്ണ്" സൂപ്പർബ് ഹിറ്റ്‌ മൂവി ആയിരുന്നു. ഈ സിനിമയിൽ നസീർ അവതരിപ്പിച്ച ബാലൻ എന്ന എം ടി യുടെ കഥാപാത്രം എന്നും മലയാളികൾക്ക് ഒരു നൊമ്പരം ആയിരുന്നു. എം ടി ക്കും നസീറിനും വിൻസെന്റ് മാസ്റ്റർക്കും ചിദബരനാഥിനും പ്രണാമം
@omanakuttann5164
@omanakuttann5164 12 сағат бұрын
മലയാളസാഹിത്യത്തിന്റെ പെരുന്തച്ചൻ.❤ ആദരാഞ്ജലികൾ
@aboomohammedkunjuk9016
@aboomohammedkunjuk9016 9 сағат бұрын
Keralathil ജനിച്ചത് കൊണ്ട് മാത്രം നൊബേൽ സമ്മാനം കിട്ടാതെ പോയ പ്രതിഭ.😢😢😢😢😢
@ifitvm6910
@ifitvm6910 19 сағат бұрын
ഹ്യദ്യം മനോഹരം. സസ്നേഹം ഹരീഷ്‌
@arithottamneelakandan4364
@arithottamneelakandan4364 10 сағат бұрын
❤❤❤❤❤❤ നന്ദി നല്ലൊരു അനുസ്മരണം തന്നെയാണ്.
@PKSDev
@PKSDev 10 сағат бұрын
വേറിട്ട പാന്ഥാവിലൂടെ സഞ്ചരിക്കുമ്പോൾ അനശ്വരനാകുന്നു. 💐👌🙏
@sukumarikrishnakripa5210
@sukumarikrishnakripa5210 7 сағат бұрын
പന്ഥാവ് ആണ് ശരി
@PKSDev
@PKSDev 6 сағат бұрын
@sukumarikrishnakripa5210 🙏
@baburajputhiyedath5575
@baburajputhiyedath5575 10 сағат бұрын
മലയാളിയുടെ എഴുത്തുകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
@padmajasasidharan2974
@padmajasasidharan2974 3 сағат бұрын
മലയാള സാഹിത്യത്തിൻറെ നിറകുടമായ M T ക്ക് ആദരാഞ്ജലികൾ 😢
@MuhammedCk-c8n
@MuhammedCk-c8n 20 сағат бұрын
എം ടി യുടെ ബാല്യകഥകൾ അറിയാൻ ആഗ്രഹമുണ്ട് കഴിയും എൻകിൽ ഇനിയും പുതിയ അറിവും മായി വരും എന്നു പ്രതീഷിക്കുന്നു
@gokzjj5947
@gokzjj5947 18 сағат бұрын
കണ്ണ് നിറയുന്ന ജീവിതാനുഭവങ്ങൾ ❤❤🎉
@treesapb5330
@treesapb5330 8 сағат бұрын
പ്രീയപ്പെട്ട M.T. സർ പ്രണാമം ❤❤🙏🙏🙏 മറക്കില്ല മരിക്കുവോളം 🙏🙏🌹🌹
@InnocentBicycle-ox3rf
@InnocentBicycle-ox3rf 6 сағат бұрын
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏😅
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 сағат бұрын
ആദ്യമായി MT യെ സഹായിച്ച ചന്ദ്രിക ആഴ്ചപതിപ് ആദ്യകാലത് മലയാളത്തിലെ പല എഴുകാർക്കുംതാങ്ങും തണലുമായിരുന്നു.
@sathyavathiet6723
@sathyavathiet6723 2 сағат бұрын
മനോഹരമായ അവതരണം. എം.ടി.എൻ്റെ പ്രിയ കഥാകാരൻ എല്ലാ ആശംസകളും
@rajeshma5128
@rajeshma5128 10 сағат бұрын
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി......
@lalithadinesh6280
@lalithadinesh6280 3 сағат бұрын
പകരം വക്കാനാവാ ത്ത പ്രതിഭ . ഓരോ രചന യിലൂടെ യും താങ്കൾ ജീവിക്കുന്നു.
@RasheedaIshaq
@RasheedaIshaq 3 сағат бұрын
വളരെ നല്ലൊരു അവതരണം👌👌🙏🙏🙏
@remabaipp1927
@remabaipp1927 13 сағат бұрын
നന്നായി അവതരിപ്പിച്ചു , മരിച്ച അവസരത്തിൽ
@shijielizabeth
@shijielizabeth 11 сағат бұрын
അവതരണം❤❤
@sreeranjinitdas9005
@sreeranjinitdas9005 3 сағат бұрын
അദ്ദേഹത്തിന്റെ ഓരോ വേദനകളും ഓരോ കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ ഉണ്ട്. കാലത്തിനൊപ്പം നടന്നുനീങ്ങിയ നാലുകെട്ടിലെ ഏകാകി ഇനിയും ഈ വഴി വരുമോ?വരും.... വരാതിരിക്കില്ല.😭
@kunhambukarangot6713
@kunhambukarangot6713 5 сағат бұрын
നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു
@InnocentBicycle-ox3rf
@InnocentBicycle-ox3rf 6 сағат бұрын
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏
@meenakshiramu3927
@meenakshiramu3927 6 сағат бұрын
അങ്ങയുടെ ഈ അവതരണം അതി മനോഹരം... 🙏🙏
@UsmanF-gm9ud
@UsmanF-gm9ud 12 сағат бұрын
M Tയുടെ കഥ തന്നെ ഒരു സിനിമയാകാനുള്ളത് ഉണ്ട്
@sreelekshmir7845
@sreelekshmir7845 10 сағат бұрын
M T മലയാളത്തിന്റെ സുകൃതം...
@radhammapillai6350
@radhammapillai6350 11 сағат бұрын
🙏🙏ആദരാഞ്ജലികൾ
@santhac6557
@santhac6557 9 сағат бұрын
💐 Super avatharanam
@jancyjaany8973
@jancyjaany8973 4 сағат бұрын
വളരെ നല്ല അവതരണം
@AmminiChandran-u2j
@AmminiChandran-u2j 13 сағат бұрын
Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@rajendrant3288
@rajendrant3288 10 сағат бұрын
ഒന്നുമാത്രം ബാക്കിയാക്കി അദ്ദേഹം യാത്രയായി രണ്ടാമൂഴം സിനിമ ചെയ്യാൻ കഴിയാതെ.ആദരാഞ്ജലികൾ
@Santhakumari-sx6jk
@Santhakumari-sx6jk 7 сағат бұрын
ഏറ്റവും ഇഷ്ടമുള്ള സാഹിത്യകാരൻ അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് വളരെ ഇഷ്ടമാണ് പ്രിയപ്പെട്ട എം ഡി സാർ adarangalikal
@SheejaRamesh-e7y
@SheejaRamesh-e7y 6 сағат бұрын
M.T.
@geethakannan2990
@geethakannan2990 6 сағат бұрын
So beautifully explained.🎉
@dharishpallathoor3440
@dharishpallathoor3440 8 сағат бұрын
ഒരുപാട് കഷ്ടപ്പാടുകളുടെ വളർന്ന് എം ടി വാസുദേവൻ നായർ
@esde3667
@esde3667 9 сағат бұрын
Thanks for sharing brother. Lot of things to understand about life from vasu stories. Good things happen only thru hurts and sadness. That's where God will intervene 🙏🏽
@naliniradhakrishnan3824
@naliniradhakrishnan3824 7 сағат бұрын
വളരേ നല്ല അവതരണം🎉
@SudhadeviKK
@SudhadeviKK 10 сағат бұрын
Priyapetta ezhutukaranu pranamam🙏🙏🙏
@ranjith5785
@ranjith5785 9 сағат бұрын
മലയാളികളുടെ സ്വന്തം M.T സർ ❤️❤️❤️
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 5 сағат бұрын
മനോഹരമായ അവതരണം 🙏🏻
@geethamohan4298
@geethamohan4298 11 сағат бұрын
Pranamam 🙏🙏🙏🌹🌹🌹
@RamaKrishnan-mf8bp
@RamaKrishnan-mf8bp 8 сағат бұрын
Good Avatharanam.bro.
@marylucy5553
@marylucy5553 8 сағат бұрын
Chemistry യിൽ graduate നേടിയ ആ 'രണ്ടക്ഷരം 'എം.ടി' ഒരു അക്ഷര ഗോപുരമായി വളർന്ന് മലയാള ഭാഷയെ ലോ കോത്തര സാഹിത്യത്തിൻ്റെ മുൻ നിരയിൽ എത്തിച്ചു.സമൂഹത്തിൻ്റെ താളം തെറ്റുന്നത് എവിടെയാണ് അവിടെ തൻ്റെ അക്ഷരപ്രകാശം' പകർന്നു നൽകി സമൂഹ നന്മയ്ക്കായി തൂലികയാകുന്ന പടവാൾ ഉയർത്തിയ "പോരാളി "..... പ്രണാമം🙏 പ്രണാമം🙏 പ്രണാമം🙏
@RajendranPuliyarakuzhiyil
@RajendranPuliyarakuzhiyil 4 сағат бұрын
നല്ല വിവരണം നന്നായിട്ടുണ്ട്
@sowminiamma3329
@sowminiamma3329 7 сағат бұрын
വിവരിച്ചു തന്ന സഹോദരാ നിങ്ങൾക്ക് ഒരു പാട് നന്ദി
@mallikanarayananunni1557
@mallikanarayananunni1557 11 сағат бұрын
Nalla avatharanam
@saraswathyamma2740
@saraswathyamma2740 12 сағат бұрын
ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിച്ചയാളാ ണോ സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചുകളഞ്ഞത്. മരിച്ചുപോയാലും തെറ്റ് തെറ്റ് തന്നെ.
@krprasanna5925
@krprasanna5925 11 сағат бұрын
അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒന്നും പറയേണ്ട.. കാലിന് വൃണം വന്നു ഉണങ്ങാതെ ആയാൽ അത് മുറിച്ചുകളയാറില്ലേ...???
@asdfgasd1038
@asdfgasd1038 9 сағат бұрын
സഹോദരാ, അടുക്കളപ്പുറത്തെ എച്ചിൽ ചികയാതെ മുൻവശത്തെ പൂന്തോട്ടം ആസ്വദിക്കൂ
@sudhakarankoottampally7987
@sudhakarankoottampally7987 9 сағат бұрын
നല്ല ഭാഷ സംസ്കാരം കൂടി ഉണ്ടായിരുന്നെങ്കിൽ
@deepthikamal
@deepthikamal 8 сағат бұрын
വ്യക്തിഗത ജീവിതത്തെ കുറിച്ച് നമ്മൾ comment ചെയ്യുന്നത് അത്ര ശെരിയല്ല...
@krishnannair8510
@krishnannair8510 8 сағат бұрын
ഭാര്യ. . മരിച്ച് രണ്ടാമതൊരു വിവാഹം കഴിച്ചു ണ്ടായ മക്കൾ എന്നും എല്ലാവർക്കും കണ്ണിലെ കരടാണ് .അവരെ മനുഷ്യരായി ആരും കാണാറില്ല
@shobhakumar3518
@shobhakumar3518 11 сағат бұрын
Athe. MT sir oru legend thanne aanu. pranamam sir.
@VinodKumar-n8r9u
@VinodKumar-n8r9u 11 сағат бұрын
അവതരണം ഇടയ്ക്ക് ഇടയ്ക്ക് ഇടിച്ചു വീഴുന്നു പിന്നെ അസ്ഥാനത്തുള്ള ചിരിയും . രണ്ടും ഒഴിച്ചാൽ നല്ല പ്രോഗ്രാം❤
@SheejaRamesh-e7y
@SheejaRamesh-e7y 6 сағат бұрын
🤔
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 сағат бұрын
ചിരി സന്ദർഭത്തിലേതാണെന്നു മനസിലാക്കുക.അ സ്ഥാനത്തെല്ല.
@npbeena3474
@npbeena3474 48 минут бұрын
ആ ചിരി MT എഴുത് പോലെ തന്നെ. അത് natural ആവുന്നുണ്ട്
@febinasalam9541
@febinasalam9541 10 сағат бұрын
മതേതര കേരളത്തിന്റെ മുഖങ്ങളായിരുന്ന കുറേ മനുഷ്യർ, അവരിൽ ഒരാൾക്കൂടി യാത്രയായി. പ്രണാമം.
@swaminarayanan4943
@swaminarayanan4943 7 сағат бұрын
ഇനി മഹാനായ മതേതരൻ ചാകാൻ ഉള്ളത് മദനി ആണോ?
@febinasalam9541
@febinasalam9541 3 сағат бұрын
@@swaminarayanan494370's, 80's, 90's കേരളം സാംസ്‌കാരിക സമ്പന്നമായിരുന്നു. അന്നത്തെ യുവതയുടെ idols ഈ സാംസ്‌കാരിക നായകന്മാരായിരുന്നു. ഇന്ന് 2020 എത്തിയപ്പോൾ ഇത്പോലെ ചീഞ്ഞ comments വന്നു തുടങ്ങി. ദുരന്തം
@nirakootgopakumar4631
@nirakootgopakumar4631 9 сағат бұрын
Avatharanam Assalayittundu
@saraswathysarayu
@saraswathysarayu 6 сағат бұрын
വളരെ നന്നായി അവതരിപ്പിച്ചു 🥰👍
@jayas488
@jayas488 7 сағат бұрын
Different level of the life of a great legend 🙏🙏❤️👍👍👍. Thanku for the vedio.🙏🙏
@shijimoljoseph5938
@shijimoljoseph5938 6 сағат бұрын
അങ്ങനെ മലയാളത്തിൻ്റെ പുണ്യമായ എംടി യുടെ കദനകഥ ഈയവസരത്തിൽ കണ്ണീരോടെ കേൾക്കുന്നു.മറക്കാത്ത പുണ്യം
@sudhaperooli2901
@sudhaperooli2901 2 сағат бұрын
Great M T sir.
@anithakc2794
@anithakc2794 11 сағат бұрын
Pranamam
@darlykd200
@darlykd200 8 сағат бұрын
Super Presentation
@babykv-e2v
@babykv-e2v 4 сағат бұрын
Well spoken thanks a lot❤❤
@nizara8179
@nizara8179 10 сағат бұрын
ശരിക്കും ആസ്വദിച്ചു verry good.
@ambily2940
@ambily2940 4 сағат бұрын
ആ അച്ഛന് ആയിരം പ്രണാമം 🙏🙏🙏അദ്ദേഹത്തിന്റെ വാക്കാണ് ഇദ്ദേഹത്തെ ഇത്രയും മഹാനാക്കിയത്.... അങ്ങനെ ഉള്ള മക്കളെ രാജ്യത്തിനു മുതൽ കൂട്ടാകൂ. ഒരു കനൽ അതായിരിക്കും നമ്മൾക്ക് മുതൽക്കൂട്ടാവുക
@ammuschukkudu2994
@ammuschukkudu2994 6 сағат бұрын
നല്ല അവതരണം 👍🏼
@geethanair7424
@geethanair7424 11 сағат бұрын
❤🌹🙏പ്രണാമം
@susanpalathra7646
@susanpalathra7646 7 сағат бұрын
നന്ദി❤
@Mohandas-lf7kl
@Mohandas-lf7kl 10 сағат бұрын
ജീവിക്കുന്ന ജീവനുള്ള ഒരുപാട് കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ എംപിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@girijashiju2928
@girijashiju2928 17 сағат бұрын
🙏🙏🌹
@muralidharankk9788
@muralidharankk9788 9 сағат бұрын
പകരക്കാരനില്ലാത്ത M T
@ushasathian7904
@ushasathian7904 6 сағат бұрын
പത്മഭൂഷൺ :ശ്രീ:എം ടി :വാസുദേവൻ നായർ ക്ക്‌ പ്രണാമം💐💐💐
@simisreejith9929
@simisreejith9929 5 сағат бұрын
നല്ല അവതരണം
@SathianSathian-m3h
@SathianSathian-m3h 20 сағат бұрын
🌹🌹🌹🌹
@minikurien116
@minikurien116 9 сағат бұрын
Congrajulation, M, T, sir, Thank, u, sir, ur, story,
@pradeepp.p.907
@pradeepp.p.907 20 сағат бұрын
നാളെ പത്രമില്ല. മാപ്രകൾ എഴുതിവെച്ചഅനുശോചനകുറിപ്പുകളൊക്കെ വേസ്റ്റ്.
@anilanil2420
@anilanil2420 19 сағат бұрын
അതേതായാലും നന്നായി
@Okeokokokok
@Okeokokokok 19 сағат бұрын
നാളെ ഇല്ലേൽ മറ്റന്നാൾ അച്ചടിക്കും. നീ ഒന്ന് അടങ്ങ്
@smolykk9614
@smolykk9614 12 сағат бұрын
👍🏻🥰🙏🏻​@@Okeokokokok
@prakashanp9706
@prakashanp9706 11 сағат бұрын
നാളേക്ക് പഴം കഞ്ഞി കുടിക്കുന്നപോലെ മാപ്രകൾക്കു അനുശോചനം
@venugobal8585
@venugobal8585 11 сағат бұрын
Correct..
@remeshthekkumnambidi6159
@remeshthekkumnambidi6159 19 сағат бұрын
😢❤🙏
@MolyGeorge-y2v
@MolyGeorge-y2v 10 сағат бұрын
Very good presentation. Kettirunnu pokum 👍👍❤️
@likhisuryan7201
@likhisuryan7201 9 сағат бұрын
Best tribute to a legendary personality.
@preethyr4563
@preethyr4563 5 сағат бұрын
Our heartfelt condolences....great great author..❤Pranamam🙏🙏🙏🙏🙏
@Carefully-p7i
@Carefully-p7i 8 сағат бұрын
THANK YOU ❤
@marykuttyxavier5475
@marykuttyxavier5475 11 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏
@MusthafaVkd-hd4si
@MusthafaVkd-hd4si 4 сағат бұрын
കാലം ഇനിയും തരുമോ നമുക്ക്. ഒരു എംടിയെ കേരളത്തിന്റെ കൊലപതിക്ക് ആദരാഞ്ജലികൾ
@leenao.n3025
@leenao.n3025 3 сағат бұрын
Keattirikkan മടുപ്പില്ലാത്ത avatharanum. 🙏🏼s Bro MT kku പ്രണാമം
@nishapavi1055
@nishapavi1055 6 сағат бұрын
വിട. പ്രിയ എഴുത്തുകാരന്. ആദരാഞ്ജലികൾ 🌹🌹🙏🏼
@muralidharankk9788
@muralidharankk9788 9 сағат бұрын
ജീവിതകഥ കണ്ണു നിറയാതെ കേൾക്കുക അസാധ്യം.പലതും സ്വന്തം ജീവിതാനുഭവമാകുമ്പോൾ പ്രത്യേകിച്ചും
@BasheerBasheer-ws8vy
@BasheerBasheer-ws8vy 11 сағат бұрын
Chandrikaaaa ❤
@indiradevi2443
@indiradevi2443 6 сағат бұрын
Excellent presentation mone. Mon cheru chiriyode parayumbozhum kelkkunnavafude hridhayam pottum. Saluting u mone. Anaswara sahithyakaranu pranamam. 🙏🙏🙏🎉🎉🎉🌹🌹🌹
@ggfsgggfg1153
@ggfsgggfg1153 11 сағат бұрын
അവതാരകൻ ഒരു തമാശക്കാരൻ മാത്രമല്ല എല്ലാം തികഞ്ഞ ഒരു സാഹിത്യകാരൻ കൂടിയാണെന്ന് തോന്നുന്നു
@noufalkmohamed4341
@noufalkmohamed4341 4 сағат бұрын
Good presentation
@KarthikaSree-hr7fr
@KarthikaSree-hr7fr 11 сағат бұрын
പ്രണാമം 🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН