ശ്രീജിത് പണിക്കര്‍, കോക്ക്, വികെ പ്രശാന്ത്; ടര്‍ബോയുടെ വിധിയിങ്ങനെ |turbo| sreejith panicker

  Рет қаралды 80,157

newsathouse

newsathouse

29 күн бұрын

#turbo #mammootty
ശ്രീജിത് പണിക്കര്‍, കോക്ക്, വികെ പ്രശാന്ത്; ടര്‍ബോയുടെ വിധിയിങ്ങനെ

Пікірлер: 275
@jincyjoseph7448
@jincyjoseph7448 27 күн бұрын
വിവരദോഷികൾ വർഗീയത പറയുന്ന ഏതു പടവും സൂപ്പർ ഹിറ്റ്‌ 🔥🔥🔥🔥
@Emuzlite
@Emuzlite 27 күн бұрын
😄😄 എന്നിട്ട് ആളില്ലാത്ത തിയേറ്റർ ആയിരുന്നല്ലോ ഇന്നലെ ആറ്റിങ്ങൽ ഡ്രീംസിൽ 😄😄😄 തലവനും.. മന്ദാകിനിക്കും നല്ല തിരക്ക്.. ഒപ്പം ഗുരുവായൂർ അമ്പല നടയിൽ ഹൌസ് ഫുൾ.. സൺ‌ഡേ ആയിട്ടും turbo കാണാൻ ആളില്ല പറഞ്ഞാൽ സങ്കി എന്ന് പറയും പക്ഷെ സത്യം അതാണ്.. ബോറൻ പടം.. പഴയ കുറെ മാസ്സ്മസാല മിക്സിങ്. വിത്ത്‌ ചളി.. അത്രേ ഉള്ളു അതാണ് സത്യം...
@shafirvk
@shafirvk 27 күн бұрын
​@@Emuzlitechhhaaaangathinte karachil
@Poual5292
@Poual5292 27 күн бұрын
​@@Emuzlite പടം പൊട്ടും അല്ലെ സേട്ടാ ..ഒന്നു മുക്കി നോക്😂
@sujithsujith2842
@sujithsujith2842 27 күн бұрын
ഇന്നലെ ഞാൻ സിനിമ കണ്ടു... പടം വെറും ചവർ... 😔തുമ്പിയെ കൊണ്ട് കരിങ്കല്ല് എടുപ്പിക്കുന്ന്..... ഇനി 6 months treatment avaam 😜😜😜
@Emuzlite
@Emuzlite 27 күн бұрын
@@Poual5292 😄😄 പൊട്ടി അല്ലോ 😄😄 നിങ്ങൾ അന്തം സമ്മതിച്ചു തരില്ല അത്രേ ഉള്ളു 😄😄
@user-zf2lt7sb5w
@user-zf2lt7sb5w 27 күн бұрын
ഇവരൊക്കെ ഇന്ന് മലയാളികളുടെ കണ്ണിൽ ഏറ്റവും വില കുറഞ്ഞ വട്ട വെളിയൻമാർ അത്രമാത്രം Turbo super move super Hit
@sandeepck6253
@sandeepck6253 27 күн бұрын
Talking about that 6th century hero 😂😂😂😂
@user-zf2lt7sb5w
@user-zf2lt7sb5w 27 күн бұрын
@@sandeepck6253 Jealousy has no medicine 🤣🤣🤣
@georget.s5867
@georget.s5867 27 күн бұрын
മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ നട്ടെല്ലുകൾ.
@user-lr9lp2kc4l
@user-lr9lp2kc4l 27 күн бұрын
പടം വിജയിപ്പിക്കേണ്ടവർ സംഘികളെ സമീപിക്കുക .
@newsathouse5338
@newsathouse5338 27 күн бұрын
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@aneespmr8084
@aneespmr8084 27 күн бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ ഇഷ്ടമാണ്.. പക്ഷെ വീഡിയോയുടെ നീളം കാണുമ്പോൾ കാണാൻ ഒരു മടി... നീളം കുറക്കാൻ ശ്രമിക്കുമോ❣️
@AjithKumar-nn6xi
@AjithKumar-nn6xi 27 күн бұрын
Itraum neetikondu pokathe cheriya video idu
@muneerkmd5827
@muneerkmd5827 27 күн бұрын
Same അഭിപ്രായം. പത്ത് മിനിറ്റ് തന്നെ പരമാവധി ആണ്
@reeyukannur104
@reeyukannur104 27 күн бұрын
വീഡിയോ speed 1.75x ൽ ഇട്ട് കണ്ടാൽ മതി 😁😁
@sameerchemmazhathu4473
@sameerchemmazhathu4473 27 күн бұрын
സംഘകളും മമ്മൂട്ടിയും തമ്മില്‍ അന്തര്‍ധാരയുണ്ടോ എന്നൊരുഡൗട്ട്... ഇവന്‍മാര്‍നെഗറ്റീവ് പറഞ്ഞാല്‍ ആളുകള്‍ പോസിറ്റീവ് ആകും
@Aravindhan-ob7bw
@Aravindhan-ob7bw 27 күн бұрын
😂😂😂😂😂
@rasheedkk72
@rasheedkk72 27 күн бұрын
😂😂
@shameermu328
@shameermu328 27 күн бұрын
😂😂😂😂
@motographerash7006
@motographerash7006 27 күн бұрын
😂
@jaleelchand8233
@jaleelchand8233 27 күн бұрын
ടർബൊ റിലീസ് ന് തലേദിവസം 22ആം തിയതി സോഷ്യൽ മീഡിയയിൽ സംഘികൾ കൂട്ടകരച്ചിലും ബഹളവും ആയിരുന്നു.അതാണ് ടർബോ ക്ക് പബ്ലിസിറ്റി കിട്ടാൻ കാരണം.തുടർന്നുള്ള മമ്മൂട്ടി പഠനങ്ങൾക്കും ഇതുപോലെ പ്രമോഷൻ ഉണ്ടാവട്ടെ.🎉🎉🎉❤❤❤
@laijupt8734
@laijupt8734 27 күн бұрын
ഈ ശ്രീജിത്ത് പണിക്കരൊക്കെ വൺ സൈഡ് നിരൂപകനാണ്. അത് കേരളം അംഗീകരിക്കണമെന്നില്ല. അയാൾക്ക് വേറെ ഉദ്ദേശങ്ങൾ കാണുമായിരിക്കും. ഏതു സിനിമയും പ്രേക്ഷകൻ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് തകർക്കാൻ ഒരു നിരൂപകനും കഴിയില്ല. മമ്മൂട്ടി മലയാളത്തിൻ്റെ അഭിമാനം.
@secretvlog1627
@secretvlog1627 27 күн бұрын
ആശ്വാന്ത് കൊക്ക് മമ്മൂക്കയുടെ തിയേറ്ററിൽ മികച്ച വിജയം നേടും എന്ന് ഉറപ്പുള്ള സിനിമയ്ക്ക് നെഗറ്റീവ് പറയും eg:ബീഷ്മ, കണ്ണൂർ സ്‌ക്വാഡ്, ഇപ്പൊ turbo
@Yshaaaq
@Yshaaaq 27 күн бұрын
ബാക്കിയുള്ള സിനിമകൾക്ക് പോസിറ്റീവ് പറയുമോ?
@akhilkumar968
@akhilkumar968 27 күн бұрын
oro moonjiya theory
@ithalsquotes1676
@ithalsquotes1676 27 күн бұрын
Bhramayugathinte review kando?
@AbdulSalam-pw5ss
@AbdulSalam-pw5ss 27 күн бұрын
ചില റിവ്യൂവേഴ്സ് മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങൾക്ക് ഭയങ്കര പോസിറ്റീവ് കൊടുക്കുകയും മാസ്സ് ചിത്രങ്ങൾക്ക് നെഗറ്റീവ് കൊടുക്കുന്നതിന്റെയും ലക്ഷ്യം പരീക്ഷണചിത്രങ്ങൾ എത്ര നല്ല rivew കൊടുത്താലും അത് വിജയിക്കുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ turbo പോലുള്ള പടങ്ങൾക്ക് പോസിറ്റീവ് കൊടുത്താൽ അത് ഇൻഡസ്ട്രി ഹിറ്റാകുമെന്ന് അവർ ഭയക്കുന്നു. എന്നാൽ ഇവർ തന്നെ ഇതിലും ലോജിക്കില്ലാത്ത എത്രയോ പടങ്ങൾക്ക് ഹെവി പോസിറ്റീവ് കൊടുക്കുന്നു.
@MaheshS-ey9jh
@MaheshS-ey9jh 27 күн бұрын
​@@AbdulSalam-pw5sseada manda avan mathrala, ela review chyannvarum negative anne. Mandanmare pottakinnattiley thavalgal😂
@user-fi6ny7se5v
@user-fi6ny7se5v 27 күн бұрын
#ടർബോ 🔥 അടിപൊളി പാടാണ് കാണണം തിയേറ്ററിൽ പോയിട്ട് തന്നെ കാണണം
@ismailkunju4837
@ismailkunju4837 27 күн бұрын
One and only Mammootty 🌹 👍
@rajendrant3288
@rajendrant3288 27 күн бұрын
മമ്മുട്ടി ചിത്രങ്ങൾ എപ്പൊഴും റെക്കോർഡ് തകർക്കുന്നവയാണ് പ്രായം വെറും നമ്പറാണ് അദ്ദേഹത്തിൻ്റെ മനസ്സാണ് പ്രദാനം ,mr മധുവിന് അഭിനന്ദനങ്ങൾ
@akhilkumar968
@akhilkumar968 27 күн бұрын
ethu record ananvo thakarthathu swanthamayi oru 100 cr polum adikan kelpillatha mega star kore vargeeya antham fansallathe mammootty record breake anennu arum parayilla. pinne turbo verum average cinema mathram anu
@ajithpallan3250
@ajithpallan3250 27 күн бұрын
​@@akhilkumar968Kunne
@user-wp2uj5ef5k
@user-wp2uj5ef5k 27 күн бұрын
​​@@akhilkumar968 bro pullik antham fansine vach 100 cr thikakkan pattunnila athin unbiased true fans koode venam athott kittunumilla ithrem hypocrite aaya matha virothikk hindus enthinan support cheyyanavo .
@skvinsights
@skvinsights 27 күн бұрын
​@@akhilkumar968Ee ettan enthu thenga ano kazhinja 5 varsham ayitt undakkunnath. Ake oru neru 5 varsham ayitt. Ennnitt L brandy
@JishnuPalakkattu
@JishnuPalakkattu 27 күн бұрын
ningal vellathoru thamashakkaran thanne.. 😂😂🤣🤣
@gkprs
@gkprs 27 күн бұрын
Well presented
@shameerali7441
@shameerali7441 27 күн бұрын
എനിക്ക് തോന്നുന്നത് ഇത് സുരേന്ദ്രനും മമ്മുട്ടികമ്പനിയും തമ്മിലുള്ള ഒരു കൂട്ടുകെട്ടണോ എന്നാണ്. ഒരുപാടം ഇറങ്ങുമ്പോൾ അതിന്റെ പ്രൊഡ്യൂസർ സുരേന്ദ്രനോട്പോയി പറയുന്നുണ്ടാകും പ്ലീസ് ദയവുചെയ്ത് ഈ പടത്തിനെതിരെ സങ്കികളെ പറഞ്ഞുവിടാൻ എന്നാൽ വളരെ ഈസിയായി പടം സിജയിക്കുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു
@motographerash7006
@motographerash7006 27 күн бұрын
😂
@sidheeqmaabuabid1733
@sidheeqmaabuabid1733 27 күн бұрын
ഇവൻമാർ നെഗറ്റീവ് അടിച്ചാൽ രക്ഷപ്പെട്ടു😂😂😂
@sunnyjacob1716
@sunnyjacob1716 27 күн бұрын
❤❤❤
@blackcarpet1723
@blackcarpet1723 27 күн бұрын
മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ❤❤❤
@arbabujahan4677
@arbabujahan4677 27 күн бұрын
Best 👌 coment
@SinojKurian
@SinojKurian 27 күн бұрын
👍
@premanpunathil9622
@premanpunathil9622 27 күн бұрын
TV യിൽ സിനിമകണ്ട് ജനങ്ങൾ മടുത്തു. നിയേറ്ററിലെ സാങ്കേതിക മികവും, Bookmyshow വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും, ജനങ്ങളെ തിയേറ്ററിൽ എത്തിച്ചു.
@Gayathri-qt1bn
@Gayathri-qt1bn 27 күн бұрын
More film analysis pls❤
@abdullanm-hi3wu
@abdullanm-hi3wu 27 күн бұрын
21ആം നൂറ്റാണ്ടിലെ ഇന്ത്യാ മതത്തിന്റെ ജാതിയുടെ നിറത്തിന്റെ വസ്ത്രത്തിന്റെ കഥയുടെ കഥാപാത്രങ്ങളുടെ ഒക്കെ പോരാടിച്ചു മരിക്കുന്നു ഇന്ത്യാക്കാരെ നോക്കി മറ്റുരാജ്യക്കാർ ചിരിക്കുന്നുണ്ടാവും എന്നാണ് നമ്മൾ തലച്ചോർകൊണ്ട് ചിന്തിക്കുന്നവരാവുക
@KuttusonOp
@KuttusonOp 27 күн бұрын
Vk പ്രശാന്ത് പ്രവർത്തിച്ചു തെളിയിച്ചു മേയറും എംഎൽഎ ആയും വന്ന ആളാണ്. പണിക്കാരെ പോലെ ഒരു പണിയില്ലാതെ സംഘി രാഷ്ട്രീയം ഒളിച്ചു കടത്തി സിപിഎം വിരോധം തീർക്കാൻ നടക്കുന്നവനല്ല
@karimkabeer6153
@karimkabeer6153 27 күн бұрын
വർഗ്ഗീയത പരത്തി അറിയ പ്പെടാനായി ചാനലുകൾ തുറന്ന് വിട്ട രൂപ മാണ് ശ്രീജിത്ത്. മമ്മൂട്ടി എന്ന നടൻ്റെ മതം കാരണം ഈ രൂപം സിനിമയിലും വിഷം തുപ്പാൻ തുടങ്ങി എന്ന് മാത്രം.ഈ വിഷം ഈ രൂപത്തെ ഇല്ലാതാക്കുന്നത് വരെ അത് തുടരുക തന്നെ ചെയ്യും.
@shafirvk
@shafirvk 27 күн бұрын
We are indians 😍😍
@rahulrl979
@rahulrl979 26 күн бұрын
ഇതെങ്കിലും ഇക്കയ്ക്ക് 90 cr കടത്താൻ കഴിയുമോ? കഴിയട്ടെ.......... 💪💪💪
@user-np9gt6gf8i
@user-np9gt6gf8i 27 күн бұрын
Goodmorning Madhuchetta
@sivaramanpt6943
@sivaramanpt6943 26 күн бұрын
ഒരു തരത്തിലും മതത്തിന്റെ പേരിൽ മനുഷ്യനെ വേറെ ആയി കാണരുത്.. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രതി രൂപമാണ്.. മനുഷ്യനെ വെറുക്കുന്നവർ ദൈവത്തെയാണ് എതിർക്കുന്നത് 🌹🌹🙏🏼
@rajesh-fd2of
@rajesh-fd2of 27 күн бұрын
👍👍👍👍
@sidheek.m4645
@sidheek.m4645 27 күн бұрын
Hai
@rajeshrajan3124
@rajeshrajan3124 27 күн бұрын
മിത്രങ്ങളുടെ ഏതിർപ്പ് കൊണ്ട് ഒരു ശരാശരി പടം നല്ല വിജയത്തിലേക്ക് എത്തും എന്ന് ഉറപ്പിക്കാം, ആരു വിമർശിച്ചാലും സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും എന്ന് , അല്ലാതെ കേസ് കൊടുത്ത് വിമർശകരെ വായടപ്പിക്കാൻ നോക്കുന്നത് ശരിയല്ല
@bindhujean5329
@bindhujean5329 27 күн бұрын
Cinama oru vevasayamehalayanu athil ninnum sarkkarinu nikuthikkittunundu athukondu a nikuthide anubhavam ella keralathile ella jenangalkkumnkittunumundu ath thakarkkanokkunavare inganethane venam
@rashidnp8904
@rashidnp8904 26 күн бұрын
ശ്രീജിത്ത്‌ പണിക്കർ ഇപ്പോൾ ബെൻസ് ഒക്കെ വാങ്ങിച്ചില്ലേ
@shareefnechiyil5227
@shareefnechiyil5227 26 күн бұрын
💯🔥
@sabirshaNilgiris0369
@sabirshaNilgiris0369 26 күн бұрын
Kidu movie 💞🌹🔥🔥🔥
@user-kq2ei7ln6d
@user-kq2ei7ln6d 27 күн бұрын
@justinpaul6916
@justinpaul6916 27 күн бұрын
Ponnu chetta, innu evening 7 manik kaanamennu vechu irunnatha, nte locality l oru theatre l, Monday alle seat kaanumello ennu karuthi nokkiyappol, front l kure seat und..
@niyaspkpgdpullangode567
@niyaspkpgdpullangode567 26 күн бұрын
വളരെ നല്ല അഭിപ്രായം 🔥👍
@syamlal6227
@syamlal6227 27 күн бұрын
തീറ്റത്തിന്റെ വിലയില്ലാത്ത ഈ താ..... പറഞ്ഞാൽ ഇവിടെ മൈലാണ് മമ്മൂക്കയും ടർബോയും 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
@Gafoor-pr9vh
@Gafoor-pr9vh 26 күн бұрын
Mammookka ❤ Turbo 🔥🔥🔥👍💪💪💪💪👍👋💪 ❤
@user-qi1bx6pn9d
@user-qi1bx6pn9d 27 күн бұрын
Super👌
@heanajojanjohn1119
@heanajojanjohn1119 27 күн бұрын
Excellent movie
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 27 күн бұрын
MT യുടെ നിർമാല്യം ഈ കാലത്തു പ്രദർസിപ്പിക്കാൻ പറ്റോ...
@noufalarabi3762
@noufalarabi3762 26 күн бұрын
സൗദിയിൽ നിന്ന് turbo കണ്ട ഞാൻ ❤❤❤സൂപ്പർ മൂവി
@babithaduha801
@babithaduha801 26 күн бұрын
Turbo super hero super het........❤❤❤❤
@shajeekl230
@shajeekl230 27 күн бұрын
കളക്ഷൻ, വിജയം ഏതുമാകട്ടെ കമന്റ്സ് ഇട്ടവർ ഇദ്ദേഹം ഇത് വരെ പ്രതികരിച്ചു സംശയം തീർത്തിട്ടില്ല എന്ന വസ്തുത മറക്കരുത്. മതേതരൻ എന്ന നിലയിൽ നിൽക്കുമ്പോൾ പൊതുവിടങ്ങളിൽ അത് പ്രദർശിപ്പിക്കേണ്ടത് ബാധ്യത ആണ്.
@Robin_raj_r
@Robin_raj_r 27 күн бұрын
Excellent move ❤️‍🔥❤️‍🔥❤️‍🔥❤️‍🔥turbo 👊❤️‍🔥❤️‍🔥👊❤️‍🔥🔥🔥🔥🔥🔥🔥🎂🎂🍰🍰🍰😘💞💞💞💞♥️👊👊❤️‍🔥❤️‍🔥
@ansarianu9586
@ansarianu9586 27 күн бұрын
👍👍👍
@AshrafAli-to7sv
@AshrafAli-to7sv 27 күн бұрын
Brother പൊളിക്ക് ❤❤❤
@sureshtgopinathan
@sureshtgopinathan 27 күн бұрын
ചാനല്‍ റേറ്റിംഗ് പറയാറുള്ള ചേട്ടന്‍ മീഡിയാ വെനം ഏറ്റവും താഴെ എത്തിയതറിഞ്ഞായിരുന്നോ ആവോ...?
@venugopal3181
@venugopal3181 27 күн бұрын
സുഡുക്കളെ സുഗിപ്പിച്ചു റേറ്റിംഗ് അങ്ങനെ മുന്നേറാട്ടെ 😜👍
@faisloveshore7435
@faisloveshore7435 27 күн бұрын
അവസാന 30 മിനിറ്റ് എന്ന് പറഞ്ഞാൽ തീ ആണ് ചേട്ടാ.... രോമാഞ്ചിഫിക്കേഷൻ.... അടി എന്ന് പറഞ്ഞാൽ എന്നാ അടി...
@AliAkbar-pf7zj
@AliAkbar-pf7zj 27 күн бұрын
Mission imposseble bond movie arnold movie ഇതൊക്കെ കാണുന്ന അതേ മൂഡിൽ ഈ സിനിമയും കാണും
@asharafn8457
@asharafn8457 27 күн бұрын
❤❤❤❤❤
@user-et2cj4ow1h
@user-et2cj4ow1h 27 күн бұрын
Good shot bro❤
@Robin_raj_r
@Robin_raj_r 27 күн бұрын
Turbo 👊❤️‍🔥👊❤️‍🔥50cr 😍😍🌹❤️‍🔥❤️‍🔥❤️‍🔥👊❤️‍🔥👊👍👌😍🌹👊👊👊❤️‍🔥❤️‍🔥❤️‍🔥
@kasukasu182
@kasukasu182 27 күн бұрын
Mohanlaal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Naasi530
@Naasi530 27 күн бұрын
😂😂😂
@anilkumar.c.m9135
@anilkumar.c.m9135 27 күн бұрын
മോഹൻ ലാൽ അയോദ്യയിൽ പോയില്ല എന്ന് പറഞ്ഞു കൊണ്ട്..അന്തം സംഖീകൾ ഒരാഴ്ച തെറി വിളിച്ചു.
@umeshpk88
@umeshpk88 27 күн бұрын
സംഘികൾ നെഗറ്റീവ് കമന്റ്‌ ഇട്ടാൽ ആ സിനിമ പുഷ്പം പോലെ വിജയിക്കും, അവർ അനുകൂല കമെന്റിട്ടാൽ ആ പടം പൊട്ടി പാളിസാകും 🥰🥳
@kimochinaruto7245
@kimochinaruto7245 26 күн бұрын
Every body knows who the real pr worker is
@user-bs4mj8hr4b
@user-bs4mj8hr4b 27 күн бұрын
മലയാള സിനിമ മിന്നി തിളങ്ങുന്നു ടർബോ കളക്ഷൻ കുതിക്കുന്നു
@althafm.s7771
@althafm.s7771 27 күн бұрын
Mass masala entertainer ❤❤❤
@BMA9288
@BMA9288 27 күн бұрын
മലയാളം സിനിമ സ്വന്തം ആണെന്ന് തോന്നുന്നത് കൊണ്ടാണ് കോടിക്കണക്ക് കേൾക്കുമ്പോഴും മുടക്കുമുതലിനെക്കാൾ collect ചെയ്യുമ്പോഴും സന്തോഷം തോന്നുന്നത്. പിന്നെ സമയം നോക്കി ആളെ പൊട്ടൻ ആക്കുന്ന തൊഴിൽ അല്ലല്ലോ.
@subhashs8307
@subhashs8307 27 күн бұрын
മമ്മുട്ടി❤❤❤❤❤❤❤
@SathaaSathaa
@SathaaSathaa 27 күн бұрын
പണിക്കർ ബിജെപി യുടെ വാലാട്ടി...കുഫുദ്ധി ജീവി...
@faris8351
@faris8351 27 күн бұрын
Super movie Turbo ❤ 🔥
@subairsubair4751
@subairsubair4751 27 күн бұрын
ഞാൻ ഇന്നലെ ഗുരുവായൂരിൽ പടം കണ്ടു ന്യൂൺഷൊ ആയിരുന്നു ഹൗസ് ഫുൾ എൻ്റെ പൊന്നേ ഇത്രയും എനർജി യുള്ള മമ്മൂട്ടി യുടെ ഒരു പടവും ഞാൻ ഇത് വരെ കണ്ടിട്ടില്ല.73വയസ്സുള്ള ഒരു മനുഷ്യൻ എത്രമാത്രം ഡ്യൂപ് ഉപയോഗിച്ച് ചെയ്താലും മമ്മൂട്ടി ചെയ്യുന്ന രംഗങ്ങൾ പിന്നെ യൂ ട്യൂബിൽ കണ്ടിരുന്നു.വല്ലാത്ത നടൻ തന്നെ യാണ് മമ്മൂട്ടി.എല്ലാം ചേർത്തു തയ്യാറാക്കി യ ഒരു വലിയ സദ്യ കഴിച്ച് ഇറങ്ങിയ അനുഭവം.ഗുരുവായൂരിൽ തൊട്ട് തൊട്ട് രണ്ട് തീയ്യറ്ററിൽ കളിക്കുന്നു എട്ടിലധികം ഷോ.തകർത്തു വാരുന്നു
@streetwalker5499
@streetwalker5499 25 күн бұрын
Ninte Peru subair ennu kandappo thanne enthinu "guruvayur" nee eduthu paranju enn manasilayi 😂nanamundoda ninak? Poyi paniyeduth jeevik
@AbdulHameed-xn8qi
@AbdulHameed-xn8qi 27 күн бұрын
സ്വന്തം rss back ground മറച്ചു പിടിച്ചു ഞാൻ സങ്കിയല്ല എന്ന് പറയുന്നവൻ പണിയില്ലാത്തവൻ
@satharak4194
@satharak4194 27 күн бұрын
👍😂
@kasim6376
@kasim6376 27 күн бұрын
ആ വിവരം തെറ്റാണ് four day's കേരള theatre കളക്ഷൻ ഇരുപതു കോഡി യാണ്
@anilKumar-dc3kk
@anilKumar-dc3kk 27 күн бұрын
എന്താ മാഷേ ഒരു എനർജി തോന്നില്ലല്ലോ...ഇഷ്ടമില്ലാത്തതെന്തോ ഗതികേടുകൊണ്ട് കഴിച്ചു, സൂപ്പർ എന്ന് പറയുന്ന പോലെ...
@fahadguru
@fahadguru 27 күн бұрын
വർഗ്ഗീയത പറഞ്ഞപ്പോഴേ ഒരു ചേട്ടൻ വീഡിയോ ചെയ്തിരുന്നു പുള്ളി കുടുബസമേതം പോയി സിനിമ കണ്ട് ഈ വിഷങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന്. അതേ പോലെ തീരുമാനിച്ച ഒരുപാട് പെരുണ്ടാകും.
@sasidharan2223
@sasidharan2223 27 күн бұрын
Parayaan ulladhu vegam parayu,iuruttadhe
@user-sr7nd6jv6r
@user-sr7nd6jv6r 27 күн бұрын
ഒരു കർമ ചാനലിൽ ഒരുത്തി ഇരുന്ന് പറഞ്ഞു ടർബോ എട്ടു നിലയിൽ പൊട്ടും എന്ന് അവർ ഇപ്പോൾ എവിടെ ആണോ എന്തോ
@ismailkannur778
@ismailkannur778 27 күн бұрын
ടർബോ കാണേണ്ട പടം തന്നെ❤
@sameerchemmazhathu4473
@sameerchemmazhathu4473 27 күн бұрын
ശ്രീജിത്ത് പണിക്കരൊക്കെ ഇതിന്‍റെ കോപ്രൊഡ്യൂസറാകാം
@FaisalFaisal-im5zy
@FaisalFaisal-im5zy 27 күн бұрын
രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരും പറഞ്ഞ് ചാനെലിൽ വിന്നിരിക്കുന്ന അസ്സൽ sangi
@streetwalker5499
@streetwalker5499 25 күн бұрын
​​@@FaisalFaisal-im5zyutharam muttiyal konjanam kaanikkunna 916 sudappi😂 . Kurachoode mechappetta vallathum kond va sudu mole/mone
@user-xb4mu2no9g
@user-xb4mu2no9g 27 күн бұрын
Blockbuster turbo
@pacifist077
@pacifist077 27 күн бұрын
Turbo ✨
@faris8351
@faris8351 27 күн бұрын
Turbo ❤ 🔥
@safuwankkassim9748
@safuwankkassim9748 27 күн бұрын
Mammookka❤
@SpecialSquad007
@SpecialSquad007 27 күн бұрын
Seen this movie btw a travel to pass time to catch a flight, the movie is below average and second half is a waste of time, he could have avoid this movie. not suitable for him in this age.
@adrsby
@adrsby 27 күн бұрын
പി ആർ വർക്ക് ഏറ്റില്ല മോനേ😂😂
@user-gp4qr1yu8y
@user-gp4qr1yu8y 27 күн бұрын
അതിവേഗ 50 കോടി നേടി കഴിഞ്ഞു
@ShareefMohd-lg4zu
@ShareefMohd-lg4zu 26 күн бұрын
Mammootty ❤
@shanavassha7722
@shanavassha7722 25 күн бұрын
Production cost cover ചെയ്ഡ സാഹചര്യത്തിൽ ശ്രീ മണ്ടൻ പണിക്കേർക്കും,sanky സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു
@DespandittS
@DespandittS 27 күн бұрын
ടർബോ ഫിലിം പഴയ വീഞ്ഞ് ഫോർമാറ്റ്‌ പുതിയ കുപ്പിയിൽ ആക്കിയ സിനിമ , വൈശാഖ് അല്ലാതെ ഈ സ്ക്രിപ്റ്റ് ആര് ഡയറക്റ്റ് ചെയ്താലും എട്ട് നിലയിൽ പൊട്ടും. പക്ഷെ ടർബോ അത്യാവശ്യം ഹിറ്റ്‌ ആയി കഴിഞ്ഞിരിക്കുന്നു.
@shajikattanath1507
@shajikattanath1507 27 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തകർക്കാൻ പറ്റാത്ത വിശ്വാസം 💪🏻 മമ്മൂക്ക & മമ്മൂട്ടി കമ്പനി 😍🥰
@faris8351
@faris8351 27 күн бұрын
Mega star Mammukka ❤ 🔥
@leenaashok8026
@leenaashok8026 27 күн бұрын
Athentha mammoottiyude cenema vimarsichoode..ee partialitiyanu evide kuzhapam
@sjmedia4713
@sjmedia4713 27 күн бұрын
കിടിലൻ movie🔥🔥
@laiboosfoods5755
@laiboosfoods5755 27 күн бұрын
ശ്രുതി താളം സംഗതി ഒക്കെ നോക്കി കോക്ക് ഉള്ളി... പിന്നെ കുറെ സംസം.. പടം കണ്ടവർ കിടിലൻ എന്ന് പറഞ്ഞു പടം ഫുൾ തിരക്കാണ്...
@sunilpvr
@sunilpvr 27 күн бұрын
വർഗ്ഗീയത വിജയിക്കില്ല. പടം മെഗാ ഹിറ്റ് ആണ്
@harshucr7142
@harshucr7142 27 күн бұрын
copy right star 😂
@sreenidhianand1084
@sreenidhianand1084 27 күн бұрын
യൂട്യൂബിൽ മൊത്തം സിനിമ ന്യൂസ്‌ ആണ്. ഇപ്പോൾ കാണാറില്ല 😔
@KThalhath
@KThalhath 27 күн бұрын
ഇവർ എതിർത്തതെല്ലാം ഇന്ത്യയിൽ വിജയിച്ചിട്ടുണ്ട്.
@jacobvjames5553
@jacobvjames5553 27 күн бұрын
Madhu please quote the source of your data, or else it will be your wataspp university data😂😂😂
@fahadguru
@fahadguru 27 күн бұрын
12:42 ടർബോ 2 ഉണ്ടല്ലോ..😅
@aseeskmd6943
@aseeskmd6943 27 күн бұрын
ബ്രേമയൂകം,70കോടി ആണെന്ന് ആണല്ലോ ആദ്യം പറഞ്ഞദ് 😀
@fahadguru
@fahadguru 27 күн бұрын
വീണുപോയ ഗുവും CID രാമചന്ദ്രൻ Rtd SI യും നല്ല സിനിമകളായിരുന്നു എന്നാണ് അറിഞ്ഞത്.
@__4a_ee_da_h__
@__4a_ee_da_h__ 27 күн бұрын
പണിക്കർ ഫാസിസത്തിന്റെ ഹെഡ് ഓഫീസാണ്
@streetwalker5499
@streetwalker5499 25 күн бұрын
Nee sudappi office le theettamayirikkum. Atha nere chovve aalojikkan pattathe
@MrVinu4you
@MrVinu4you 24 күн бұрын
പുഴു എന്ന ചിത്രത്തിന്റെ അജണ്ട ചർച്ച ചെയ്തപ്പോൾ ഉണ്ടായ വിവാദം വെള്ളം തൊടാതെ വിഴുങ്ങി ഇക്ക മറുപടി പറഞ്ഞേ ഇല്ല
@NoushadNoushad-rv5bn
@NoushadNoushad-rv5bn 27 күн бұрын
സത്യമാണ്. സിനിമയുടെ വിധി നിർണ്ണയിക്കുന്നത് ആ സിനിമ തന്നെയാണ്. ഷെയിൻ നിഗം എന്ന സിനിമാക്കാരൻ അതേ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഉണ്ണീ മുകുന്ദനെ ഏതൊരു പ്രകോപനവുമില്ലാതെ അറുവഷളൻ വാക്ക് മറ്റൊരു രീതിയിൽ പറഞ്ഞ് അധിക്ഷേപിച്ചത് തീർത്തും പ്രതിക്ഷേതാർഹമാണ്. ടർബോ സിനിമനല്ലൊരു എന്റർടൈ മെന്റ് സിനിമതന്നെയെന്നതിൽ ഒരു സംശയവും വേണ്ട.
@sainulabid.k.p.m7691
@sainulabid.k.p.m7691 27 күн бұрын
ഉണ്ണി നിഗത്തേക്കാൾ അറുവഷളൻ ആണ്
@SinuBalan-xu5er
@SinuBalan-xu5er 20 күн бұрын
ശ്രീജിത്തിനെ... എന്തു വിളിക്കണം 🤔🤔🤔
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 131 МЛН