പൃഥ്വിക്കായി ശ്രമം; തടയാന്‍ ഈ വമ്പന്മാര്‍; സിനിമയിലെ കഥയിങ്ങനെ |AMMA

  Рет қаралды 61,451

newsathouse

newsathouse

Ай бұрын

#idavelababu #mohanlal #prithwiraj #kunjackoboban
പൃഥ്വിക്കായി ശ്രമം; തടയാന്‍ ഈ വമ്പന്മാര്‍; സിനിമയിലെ കഥയിങ്ങനെ

Пікірлер: 174
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@Ambika-uh2gp
@Ambika-uh2gp Ай бұрын
പ്രിത്വിരാജ് വന്നാൽ സിനിമലോകം അടിപൊളി ആയിരിക്കും പ്രിത്വി ❤️❤️❤️❤️❤️❤️❤️❤️
@basheerbm8326
@basheerbm8326 Ай бұрын
പൃഥ്വി യെ നേതൃസ്ഥാനത്തു കൊണ്ടുവരിക ..ഏറ്റവും അനുയോജ്യൻ ❤
@sunilkumars9387
@sunilkumars9387 28 күн бұрын
Pullikku vere pani ille
@jokkujoy8898
@jokkujoy8898 Ай бұрын
പ്രിത്വിരാജ് & ചാക്കോച്ചൻ ❤️
@mindblowing7176
@mindblowing7176 Ай бұрын
Cringe ayyane
@akhilakhi127
@akhilakhi127 Ай бұрын
എല്ലാ വിഷയത്തിലും നിലപാടുള്ള വ്യക്തിയാണ് പ്രിത്വി ❤️ചാക്കോച്ചന് മികച്ച പിന്തുണ കൊടുക്കാനും കഴിയും 🥰✨
@lawrenceka2419
@lawrenceka2419 Ай бұрын
നല്ല തീരുമാനം ആണ്...... പൃഥ്വിരാജ് -പ്രസിഡൻ്റും കുഞ്ചാക്കോ ബോബൻ- ജനറൽ സെക്രട്ടറിയും ആയി വരുന്നത്. അമ്മ സംഘടനയ്ക്ക് വസന്തകാലം കൈവരും 🌹🌹🌹
@lajcreation6292
@lajcreation6292 Ай бұрын
Ippol enthan preshnam
@msd785
@msd785 Ай бұрын
​@@lajcreation6292 athe
@junaidk6855
@junaidk6855 Ай бұрын
​@@lajcreation6292thaankal news onhum kaanaar ille? 😂😂
@santhoshmathew5442
@santhoshmathew5442 20 күн бұрын
Amma sangadanaku vasantham vannaalum greesgmam vannaalum അവര്‍ക്കു thanneyaanu gunavum doshavaum....public nu yathoru gunam illa
@FarhanGan-zf3nc
@FarhanGan-zf3nc Ай бұрын
പ്രിഥ്വിരാജ് no 1 in youth heros ❤🤗👍👍
@mmohan623
@mmohan623 Ай бұрын
എല്ലാവരും നിർബ്ബന്ധിച്ചു അത് കൊണ്ട് ഞാൻ തന്നെ തുടരാമെന്ന് തീരുമാനിച്ചു. ഇതാണ് ഇടവേളയുടെ മറുപടി പ്രതീക്ഷിക്കുന്നത്. ഇയാൾ കഴിഞ്ഞ 10 കൊല്ലം ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.
@aashvp9562
@aashvp9562 Ай бұрын
ഇതുടെ ഇല്ലാതായാൽ ഞാൻ വീട്ടിലിരിക്കേണ്ടി വരും അതോണ്ട് നിങ്ങൾ വീണ്ടും നിർബന്ധ🤣🤣🤣🤣വേണം
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes😂
@sinoj1817
@sinoj1817 Ай бұрын
😂😂😂
@taara2707
@taara2707 Ай бұрын
@@aashvp9562 😂😂
@swasps1
@swasps1 Ай бұрын
😂
@jijoa1426
@jijoa1426 Ай бұрын
ചർച്ച ചെയുന്നത് കേട്ടാൽ തോന്നും കേരളത്തിൽ നിലപാട് ഉള്ള no .1സാംസ്‌കാരിക സംഘടന എന്ന് തോന്നും
@prakashphilip7531
@prakashphilip7531 Ай бұрын
Prithviraj, Chakochan and Jagdish Sir best combination
@febinthomas2728
@febinthomas2728 Ай бұрын
തമിഴിൽ സീനിയർ താരങ്ങൾ ഉണ്ടായിട്ടും വിശാൽ ആണ് അവിടെ പ്രസിഡന്റ് അതുപോലെ ഇവിടെയും ഉണ്ടാകണം പ്രായവും പക്വതയും നോക്കാതെ കഴിവുള്ള വർ മുന്നോട്ട് വരണം അല്ലെങ്കിൽ ഇന്നസെന്റിനെ പ്രസിഡന്റ് ആക്കി വച്ച് ദിലീപ് സംഘടന ഭരിച്ചത് പോലിരിക്കും
@taara2707
@taara2707 Ай бұрын
Yes
@divyatd5795
@divyatd5795 Ай бұрын
Yes
@jikinprabhakar3021
@jikinprabhakar3021 Ай бұрын
100%👌🏻👌🏻
@3dmenyea578
@3dmenyea578 Ай бұрын
Prithviraj OK.. But kunchako shariyakumenn thonnunnilla.. Better jagadeesh
@taara2707
@taara2707 Ай бұрын
Prithvi n Chackochan💕💕💕💕💕💕💕
@KiranMenon-jy2ed
@KiranMenon-jy2ed Ай бұрын
ചാക്കോച്ചൻ തന്നെ വരട്ടെ സലിം കുമാർ പോലും പറഞ്ഞ് മലയാള സിനിമയിലെ ഇന്നത്തെ ഏറ്റവും മാന്യനും ഒരു ദുശ്ശീലവും ഇല്ലാത്ത ഒരേ ഒരു നടൻ ചാക്കോച്ചൻ ആണ് എന്ന് ഇത്രയും വർഷത്തിനിടെ പുള്ളി ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ കാര്യം
@lajcreation6292
@lajcreation6292 Ай бұрын
Ini president aayitt venam dushper varaan
@sanattjoy363
@sanattjoy363 Ай бұрын
Prithviraj enna ahamgaram kaanichunna poda vaanam.
@ShahulHameed-pw5tt
@ShahulHameed-pw5tt Ай бұрын
Po kunne prithvi Athine Entha cheythe malavaname
@basheerashraf8974
@basheerashraf8974 Ай бұрын
സങ്കി ഗോപിയോട് തൃശുർ വിട്ട് വരാൻ പറയൂ ആയാൾ വരട്ടെ ഒരു മാറ്റം നല്ലതല്ലേ സങ്കി ഗോപി വന്നാൽ എല്ലാം ശരിയാവും
@vijukrishnan1
@vijukrishnan1 Ай бұрын
Prithvi will never opt this post
@hashimkeyiparakat2259
@hashimkeyiparakat2259 Ай бұрын
RAJ IS THE BEST CHOICE ✅💪👌🌹 JAGADISH IS A GOOD 👍 ORGANIZER .
@ashrafka3255
@ashrafka3255 Ай бұрын
ഇടവേള ഇടവേള എടുക്കുന്നത് നല്ലതാണ് മലയാളസിനിമക്ക് ഗുണം ചെയ്യും......
@lalithasankaran7710
@lalithasankaran7710 Ай бұрын
Prithvi Raj will be the perfect person for the post
@rajeevtr8816
@rajeevtr8816 Ай бұрын
ആരു വന്നാലും അമ്മ എന്ന പേരു മാറ്റുക.
@ANILKUMAR-bt7tm
@ANILKUMAR-bt7tm Ай бұрын
അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു അഭിനയകുലപതിയാണെന്നറിയാൻ വൈകിപ്പോയല്ലോ 🤣🤣
@captaina_america
@captaina_america Ай бұрын
Oh angeneyenki sithram yechuriye maati pinarayi വിജയനെ akanam
@SubinCK-hi4np
@SubinCK-hi4np Ай бұрын
President:bheeman reghu General secretary:babu raj Treasure:spadikam George Vice presidents:Pisharadi &dharmajan Secretary:shine nigam Executive Committee members:lal(jungle rummy), pepe, dhyan sreenivasan, vinay fort, jafar idukki, nandhu, tini tom, suresh krishna, sudheesh (kindi), lena, lakshmi priya, honey rose, ponnamma babu
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രതീക്ഷിയ്ക്കുന്നു.....
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
ഓ പിന്നെ പാർലമെൻ്റ് ഇലക്ഷനല്ലേ ഇവൻ്റെ യൊക്കെ ഒരു ഇലക്ഷൻ
@sachindude-vm8sw
@sachindude-vm8sw Ай бұрын
ഇപ്പോൾ തലപ്പത്ത് ഇരിക്കുന്ന എല്ലാത്തിനെയും മാറ്റിയാൽ സംഘടന രക്ഷപെടും..
@uprm4944
@uprm4944 Ай бұрын
President -Antony perumbavoor Secretary - Hyderali Treasurer - Anto Joseph
@sahalmuhammed-ve6yl
@sahalmuhammed-ve6yl Ай бұрын
Enkkil pinne kallante kayyil key kodutha pole aayirikkum
@gokulv9118
@gokulv9118 Ай бұрын
Dhyan president akanam
@fahadguru
@fahadguru Ай бұрын
പ്രിത്വിരാജ് അല്ലെങ്കിൽ പിന്നെ ആര്?
@sunilmoideen7073
@sunilmoideen7073 Ай бұрын
Hyder ali shir
@mindblowing7176
@mindblowing7176 Ай бұрын
Dhyan 🎉
@shakeershahzad1347
@shakeershahzad1347 Ай бұрын
Indrajith
@SubinCK-hi4np
@SubinCK-hi4np Ай бұрын
Bheeman reghu
@sunishbangalore
@sunishbangalore Ай бұрын
മമ്മൂട്ടിയും, മോഹൻ ലാലും കഴിഞ്ഞ് പ്രതീക്ഷിക്കുന്നു പ്രത്വി രാജോ.... 😂? ഡോ....കൊട്ട മധു അയാൾക്ക്‌ അയാളുടേതായ അഭിപ്രായം ഉണ്ടായിരുന്നു എന്നും എപ്പോഴും ❤️ മമ്മൂഞ്ചും, ലോലോട്ടനും ഇല്ലാത്ത ഒരു നട്ടെല്ല്! ഒരു കോൺഫിഡൻസ്, ഒരു നിലപാട്... അതാണ് പ്രിത്വി ❤️ ഇരുപത് വർഷം മുൻപ് പ്രിത്വി രാജ് എന്താകാണമെന്ന് അയാൾ തന്നെ ഡിഫൈൻ ചെയ്തിട്ടുണ്ട് മനോരമയിൽ ജോണി ലൂക്കോസ്വനോട്... 💕 വെറുതെ പൃഥ്വിയെ നിലപാട് ഇല്ലാത്ത പാഴുകളായ മമ്മൂട്ടോയോടും, ലാലോട്ട് മായും കമ്പയർ ചെയ്യല്ലേ മധുവേ...
@jstkdn8101
@jstkdn8101 Ай бұрын
Raju and Kunjakko.❤❤
@professor.georgekutty4thst75
@professor.georgekutty4thst75 Ай бұрын
Dileep u varadhiruna madhi🥴
@MumthazMuthuz-jr8li
@MumthazMuthuz-jr8li Ай бұрын
💯 correct 😂😂
@gunamala1559
@gunamala1559 26 күн бұрын
Dileep nannayi karyangal nokkum. Amma kku veni fund pirikkan cinema pitichu Lanham undakki kotutha mitukkananu dileep
@abhimanuek4032
@abhimanuek4032 Ай бұрын
പ്രിത്വി പ്രസിഡന്റ്‌ പാർവതി or മഞ്ജു വാരിയർ ജനറൽ സെക്രട്ടറി
@jayalaxmyurath6727
@jayalaxmyurath6727 Ай бұрын
Prithvi kunjako best combo
@antospk113
@antospk113 Ай бұрын
പ്രിത്വിരാജ് 👍🏾❤
@shahnazabdulla9950
@shahnazabdulla9950 Ай бұрын
Santosh Panditine amma President akkiyal mathi .
@tripmode186
@tripmode186 Ай бұрын
*ഷൈൻ ടോം ചാക്കോ* വരണം 👍
@jikinprabhakar3021
@jikinprabhakar3021 Ай бұрын
😂
@basilsunnypulinal6702
@basilsunnypulinal6702 Ай бұрын
🤭🤭
@Nisha-hd1ft
@Nisha-hd1ft Ай бұрын
Entammachi!
@JithuJith-ur6gt
@JithuJith-ur6gt Ай бұрын
പിന്നെ രാജുവേട്ടന് വേറെ പണി ഇല്ലാതെ ഇരിക്കുവല്ലേ വയ്യാവേലി ഒകെ എടുത്തു തലയിൽ വെക്കാൻ
@Joysheart
@Joysheart Ай бұрын
ഈ സംഘടനയുടെ തിരഞ്ഞെടുപ്പും സാധാരണക്കാരും തമ്മിൽ എന്ത് ബന്ധം.
@senatorofutah
@senatorofutah Ай бұрын
According to my opinion panel should be Jayram, raghvan , revathi , & papu....@ should be president like high court style Vice president: jarandhan sir , kunjako Treasurer : parvathi menon , shobana , unni mukundan Rest all should follow the rules... Term should be 5 years. All accounts should be in public
@ma-cm6sn
@ma-cm6sn Ай бұрын
No, ഇപ്പോൾ എല്ലാവർക്കും ആവശ്യം ഈ ഉയർന്നു വരുന്ന വർഗീയവാദിയായ കപട മതേതര വാതിയെയാണ്. വളരെ വിദഗ്ദ്ധമായി വർഗീയത ഇമ്പ്ലീമെന്റേഷന് ശേഷിയുള്ള ആ കപടർ പിടിമുറക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ parallel ആയി വേറൊരു സംഘടന വർഗീയവാദികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ സിനിമ സംഘനകളും indirect ആയി വേറൊരു ദിശയിലേക്ക് മാറും.... കാത്തിരിക്കൂ തീർച്ചയായും അങ്ങിനെ ആയി മാറുന്നത് കാണാം
@praveenkannan5013
@praveenkannan5013 Ай бұрын
Prithwiraj vannal pettante nenju pottumallo... 😂
@FarhanGan-zf3nc
@FarhanGan-zf3nc Ай бұрын
അമ്മയുടെ പ്രസിഡന്റ് ആയി അമിത് ഷായുടെ മകൻ ജയ്ഷാ വരണം എന്നാണ് എന്റെ ഒരു ഇത് 😜🤣😂
@AneeshPA-wp2rp
@AneeshPA-wp2rp Ай бұрын
Athanu athinteyoru athu yethu...🙄
@Nisha-hd1ft
@Nisha-hd1ft Ай бұрын
Pinnalla.
@sureshksks3299
@sureshksks3299 27 күн бұрын
😂😂😂
@Malayali2052
@Malayali2052 Ай бұрын
DQ പേര് ഒരുത്തൻ പോലും പറയില്ല കാരണം അവൻ പേരിൽ മാത്രം മലയാളി പ്രണവ് പേരിൽ മാത്രം മലയാളി. ഇവർ ഫാൻസ്‌ ഇനി എന്ത് ചയ്യും മല്ലയ
@user-hg4jh8bh3e
@user-hg4jh8bh3e 29 күн бұрын
പ്രിഥ്വിരാജ് വന്നാൽ സിനിമ ലോകം നന്നായിക്കും ❤❤❤
@sahadsaleem9183
@sahadsaleem9183 Ай бұрын
ഇടവേള ബാബു പോലെയുള്ള കഴിവുള്ള ഒരാൾ ആ സ്ഥാനത്ത് ഇരുന്നത് കൊണ്ടാണ് വലിയ പ്രശ്നം ഒന്നും ഇല്ലാതെ AMMA എന്ന സംഘടന നല്ല രീതിയിൽ പോയത്.. ആര് എന്ത് പറഞ്ഞാലും ഇടവേള ബാബു നല്ല ഒരു സംഘടക്കാൻ ആണ്
@dreamshore9
@dreamshore9 Ай бұрын
നടി വിഷയത്തിൽ കണ്ടു... 😂
@rinojoe5282
@rinojoe5282 Ай бұрын
കൊളവാണത്തരം പറേയരുത്
@believersfreedom2869
@believersfreedom2869 Ай бұрын
മനുഷ്യൻ ജന്മനാ പാപിയാണ്! ക്രിസ്തു നമ്മുടെ പാപങ്ങൾ ക്ക് പരിഹാരം കുരിശിൽ ചെയ്തു! പാപമോചകനായ അവനിൽ വിശ്വസിക്കുന്നവർ പാപ ക്ഷമയും സമാദാനവും അനുഭവിക്കും! Praise the Lord!!
@khadarnrc
@khadarnrc Ай бұрын
ഇപ്പോഴത്തെ കാലാവസ്ഥ നോക്കികാണുമ്പൊ ഉണ്ണി മുകുന്ദൻ പ്രസിഡന്റ് ആവാൻ ചാൻസ് ഉണ്ട് .
@mubash9421
@mubash9421 Ай бұрын
ഒന്നും സംഭവിക്കില്ല പഴയ ആളുകൾ തന്നെ വീണ്ടും varum 😂😂😂
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Mm😂
@sinoj1817
@sinoj1817 Ай бұрын
😂😂😂
@alexvarghese6752
@alexvarghese6752 Ай бұрын
Muhammad kutty avatte ❤❤❤❤
@malleenadhnk7214
@malleenadhnk7214 Ай бұрын
സിനിമയിൽ അഭിനയിക്കാത്ത ഇടവേള ബാബു...
@VincentGomez2255
@VincentGomez2255 Ай бұрын
പ്രിത്വിരാജ് മതി, വേറെ ആരും വേണ്ട, period. സിനിമ മേഖലയിലെ പുഴു കുത്തുകളേ എടുത്ത് കളയണം.
@ravindrankm
@ravindrankm Ай бұрын
ജയിക്കും / ജയിപ്പിച്ചു തരാം എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ പൃഥ്വിരാജ് മുന്നോട്ടു വരൂ എന്നാണ് നിങ്ങൾ പറയുന്നത്. ഹ ഹ... നല്ല തമാശ.... തെരഞ്ഞെടുപ്പ് എന്ന concept നെ തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണ് ഇത്. സ്വന്തം agenda വെച്ച് കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കുക. പൃഥ്വിരാജ് വന്നാൽ ഒരു വർഷത്തിനകം A. M. M. A യെ കുളമാക്കി തന്നിരിക്കും. അത്രയും self centred and prejudiced വ്യക്തി ആണ് ആ നടൻ.എല്ലാവരെയും ഒരുമിച്ചു സഹകരിപ്പിച്ചു സംഘടനയെ മുന്നോട്ടു നയിക്കാൻ ഈ കൂട്ടത്തിൽ പറ്റിയ ആൾ ബിജു മേനോൻ ആണ്.
@sanattjoy363
@sanattjoy363 Ай бұрын
Ha ha enthu self centred. Angane kulam thondum ennu prejudistic aakan engane pattanu😅
@arunvalsan1907
@arunvalsan1907 Ай бұрын
Biju menon madiyanaanu
@Celebrities543
@Celebrities543 Ай бұрын
I think basil joseph is best.Even if he is an youngster.But I don't think he can deal with the crooked politics within the members.
@nationalsyllabus962
@nationalsyllabus962 Ай бұрын
അമ്മ എന്ന സ്വകാര്യസംഘടനയുടെ നേതൃത്വം ആരെങ്കിലും ഏറ്റെടുക്കട്ടെ. ഈ കാര്യത്തിൽ പൊതുസമൂഹവും ചാനലുകളും ഒക്കെ ഇടപെടുന്നത് പരിഹാസ്യമാണ്. പത്രപ്രവർത്തക യൂണിയന്റെ സെക്രട്ടറി ആരാകണം എന്ന് നമ്മൾ ചർച്ച ചെയ്യുമോ 😂
@PRS-us5fm
@PRS-us5fm Ай бұрын
Jagadheesh sir is a good choice for president post...prithy Raj not apt ...as he is busy as a pan Indian star...
@dreamshore9
@dreamshore9 Ай бұрын
പിന്നേ ലോക സങ്കടന ആണല്ലോ... സങ്കടനായിലെ നടിക്കു സംരക്ഷണം നൽകാൻ കഴിഞ്ഞില്ല.. പേര് amma 🤮
@proudtobeanindian84
@proudtobeanindian84 28 күн бұрын
പ്രിഥിയും ഇന്ദ്രജിത്തിനേയും പരിഗണിക്കാവുന്നതാണ്. കൂടാതെ സിദ്ധിഖ് / ജഗദീഷ് / ബിജു മേനോൻ ' എന്നിവരേയും പരിഗണിക്കാവുന്നതാണ്.
@user-ug2jc8kq7t
@user-ug2jc8kq7t Ай бұрын
👍🏻👍🏻👍🏻നല്ല തീരുമാനം
@user-wv3kt8pv7e
@user-wv3kt8pv7e Ай бұрын
മധു,ദിലീപ് 8പ്രതിയല്ലേ മധു ഇടക്കിടക്ക് പറയും ഏഴാം പ്രതി ഏഴാം പ്രതി എട്ടാം പ്രതിയാണ്
@sudharashanbalakrishnan2079
@sudharashanbalakrishnan2079 28 күн бұрын
ഇതെല്ലാം കൊണ്ട് സമൂഹത്തിന് എന്ത് കാര്യം? വെറെയൊന്നുമില്ലെ'സുഹൃത്തേ
@SunilKumar-gd1qy
@SunilKumar-gd1qy 29 күн бұрын
It will be a tough time for those who come to power . There is no unity among the members . Amma is only a crowd not an association .
@rahmanstu
@rahmanstu Ай бұрын
Jagadheesh... suitable
@SusheelaSusheela-ym6se
@SusheelaSusheela-ym6se 29 күн бұрын
Ammayil😢gopalakrishnañ😢illathirikkuka😢prithviraj😢kunjàkkoboban😢toveeno😮ivarolk
@Gomez.5940
@Gomez.5940 Ай бұрын
Shine tom choko..rima. Ashiwq abu. Shine nigam..ever anu best 😂
@binoycvijayan304
@binoycvijayan304 Ай бұрын
പള്സർ കോവാലേട്ടൻ വരട്ടെ
@msd785
@msd785 Ай бұрын
Rayappan mathiyo 😂
@Rajeesh-ww5pp
@Rajeesh-ww5pp Ай бұрын
ദിലീപ്
@mathalavarghese126mathala7
@mathalavarghese126mathala7 Ай бұрын
Mukesh ആണ് നല്ലത്. ഡിപ്ലോമസി ഉള്ള ആളാണ്. അത് സംഘടനക്ക് ഗുണം ചെയ്യും.
@NithinSs-df5dr
@NithinSs-df5dr Ай бұрын
എന്താ സഹോ മമ്മൂട്ടിയുടെ ഫോട്ടോ വെക്കാൻ പേടിയാണോ😮
@JosephRaju-dn7cs
@JosephRaju-dn7cs 29 күн бұрын
പൃഥിയും, കുഞ്ചാക്കോബോബനും എന്തുകൊണ്ടും അനുയോജ്യർതന്നെ
@ttbabu6429
@ttbabu6429 29 күн бұрын
Plz don't tie pritvi to this committee.. He has many better things to do outside.. My opinion is that he is larger than kerala location
@mathews5577
@mathews5577 Ай бұрын
Aarum marukayilla, kulom ethra -- kandu, --- ethra kulom kandu
@JaleelAbbas-nr4xl
@JaleelAbbas-nr4xl Ай бұрын
Prithyu raj nethr sthanathrku cherna alalla ayaal membor mathram ayaal mathi
@naadan751
@naadan751 Ай бұрын
പേര് മാറ്റാൻ പറയാം!
@rajeeshprasad8943
@rajeeshprasad8943 Ай бұрын
ഇതു അമ്മ കണ്ടു പിടിച്ച ഹൈദ്രോളി അറിഞ്ഞില്ലേ. ഹൈദ്രോളി പറയാതെ സിനിമ കാരുടെ കാര്യം ഞങൾ വിശ്വസിക്കില്ല ഹൈദ്രോളി നീ എവിടാ 😂😂😂😂😂
@Shanksgd170
@Shanksgd170 Ай бұрын
Mammookka ye president aakanam Prithivraj secretary But mammukka samadhikkula
@martinsam8787
@martinsam8787 Ай бұрын
Mamoka double stands safe gamer annu no use
@sharanhilary3841
@sharanhilary3841 Ай бұрын
​@@martinsam8787polayadi mone poda field out vanathinte faane
@imtheyaz369
@imtheyaz369 Ай бұрын
എട്ടൻ , ഏട്ടൻ. .. ദിലീപ്പെട്ടൻ വരണം. ..
@Hashimventures
@Hashimventures Ай бұрын
Dhyan mathi
@tigerg8867
@tigerg8867 Ай бұрын
Hope Prithviraj does not accept it.
@team99diaries5
@team99diaries5 Ай бұрын
Ganesh Kumar varatte
@ambilipanjikkaran3840
@ambilipanjikkaran3840 Ай бұрын
പറ്റിയ ആൾ ജഗദീഷ് ആണ്. എന്തു കൊണ്ട് ആരും അത് പറയുന്നില്ല
@partheshramesh
@partheshramesh Ай бұрын
Save lakshadweep ennu karanju nadannavar..... Ippo... Shave Amma ennu parayathe parayyunnu..
@partheshramesh
@partheshramesh Ай бұрын
"shave" ennu paranjathu spelling mistake alla...
@zalbicelesta7851
@zalbicelesta7851 Ай бұрын
Allellum shave cheyyanum nakki veluppikkanumokke oru koottarkk ariyoo 😂😂
@behappy918
@behappy918 Ай бұрын
Enthe ..eshteapetile
@zalbicelesta7851
@zalbicelesta7851 Ай бұрын
@@behappy918 chilla dhuranthangale pandu muthale ishtamalla
@SathyabhamaC-od1pm
@SathyabhamaC-od1pm Ай бұрын
പൃഥ്വി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണം........ എന്ത് സിനിമ?
@shiningstar958
@shiningstar958 Ай бұрын
പേട്ടന് and ടീം മാത്രം എതിർക്കും .
@vdcuts4666
@vdcuts4666 Ай бұрын
Dai ey parayana dileep epo abhinaykunna padathile producer prithwiraj ann
@febinthomas2728
@febinthomas2728 Ай бұрын
Prithvirajine munnot konduvannal dileep pirakil ninnum kali kalikum konduvarathirikan
@pmshareefshah649
@pmshareefshah649 Ай бұрын
ആ ഗോപിചേട്ടൻ വാരികോരി കൊടുക്കുന്നവനായി അവിടെയെവിടെയെകിലും നടക്കുന്നുണ്ടോ 😂😂
@safuwankkassim9748
@safuwankkassim9748 Ай бұрын
Jagatheesh varanam
@blablabla6259
@blablabla6259 27 күн бұрын
Kelavanmare oke mattannam pinnallathe
@vinugnairmuscat
@vinugnairmuscat Ай бұрын
😂😅
@spiceoflife1372
@spiceoflife1372 Ай бұрын
ഇവന്മാരുടെ നിലവാരം വെച്ച് പേട്ടൻ കോവാലൻ പ്രസിഡന്റ്‌ ആകണം
@MumthazMuthuz-jr8li
@MumthazMuthuz-jr8li Ай бұрын
Kovalan enna naayi va rathirunnal mathi...😅😅😅.Mumthas. UAE 🇦🇪
@mubash9421
@mubash9421 Ай бұрын
🤨
@suhaib.puliyamnjalilpuliya1819
@suhaib.puliyamnjalilpuliya1819 Ай бұрын
Dileep teams sidheeqine munnottu vekkum
@vishalanc.a2317
@vishalanc.a2317 Ай бұрын
മധു ചേട്ട ഈ ചെററകളെ കുറിച്ച് വാർത്ത ചെയ്യാൻ നാണമില്ലേ., ഇവർ ഓന്ത് കളാണ്... ഇടവേള ബാബു ഈ സ്ഥാനത്ത് ഇല്ലായിരുന്നു എങ്കിൽ അവൻറെ അവസ്ഥ എന്താണ്...അവൻ വിസ്മൃയിൽ ആയേനെ.... ലാൽ സലാം സഖാവെ മുന്നോട്ട്
@shinep6149
@shinep6149 Ай бұрын
Nee cinema avalokanavm onda. Sadharna vargeeyatha aayirunnslo ninte topic
@sayum4394
@sayum4394 Ай бұрын
അമ്മ എന്ന പേര് ഇതിലേക്ക് വലിച്ചിഴക്കരുത്..
@JaleelAbbas-nr4xl
@JaleelAbbas-nr4xl Ай бұрын
Dileebettan vannal ellarvarum oru pole ayirikum
@Mearunraju
@Mearunraju Ай бұрын
എല്ലാവർക്കും പാര 😂
@vdcuts4666
@vdcuts4666 Ай бұрын
​@@Mearunrajuayal ullath kond aa timil sankadana nalla reethiyil poyi twenty twenty enna padam edth AMMA ku financialy labhavum undaki kodthu
@Mearunraju
@Mearunraju Ай бұрын
@@vdcuts4666 അയാൾക്ക്‌ ലാഭം ഒന്നും കിട്ടിയില്ല 😂😂എന്തര് പാവം
@vdcuts4666
@vdcuts4666 Ай бұрын
@@Mearunraju twenty twenty padam mohanala, mammooty adakam ettu edkam enn paranj ozhinjath ann ennit ath onnum ethatha avasthayil ayapol dileep ath ett edth aa padam produce cheyth sankadank 5 cr nalkam enn paranjitt 6 cr kodthu ey padam polinju poyal enthayrkum avastha aa risk ayal ett adth cheythu baki ullavarkum ettu edkalo enth kond cheythila
@mithesh66
@mithesh66 Ай бұрын
Ithu avasanam dileep aayirikum verua
@aneesh_sukumaran
@aneesh_sukumaran Ай бұрын
😂😂😂😂
@vijeeshpp6103
@vijeeshpp6103 Ай бұрын
Than enth maiiii aanedo commission parayunnath
@jishnuganesh7539
@jishnuganesh7539 Ай бұрын
നിങ്ങളോട് പറഞ്ഞോ അമ്മ സംഘടന അടുത്ത് പ്രസിഡന്റ്‌ സെക്രട്ടറി ആരാ എന്നു വെറുതെ ഇരുന്നു തള്ളുക.. ഒന്ന് പോടോ
@sarathclalr1963
@sarathclalr1963 Ай бұрын
Pritwiraj, Suraj, Saleem Kumar, tovino ,parvarhi, Reema kallingal, etc are the best
@ms5611
@ms5611 Ай бұрын
👎irrelevant.
@ummarfarooq8348
@ummarfarooq8348 Ай бұрын
dileep president aavatte .❤❤❤
@aswinnair1525
@aswinnair1525 Ай бұрын
Ayal ayin sankadanayil polum illa🤣
@sabubabu767
@sabubabu767 Ай бұрын
ഇതൊക്കെ ചുമ്മത ഇടവേള ബാബു തന്നെ വീണ്ടും വരു ,പ്രൃഥ്യ രാജനേക്കൾ കാര്യപ്രാപ്പതി സുരേഷ് ഗോപിക്കാണ് ,അങ്ങേര് നേത്യ സ്ഥാനത്ത് വരില്ല ,പിന്നെ ജഗദിഷ് കൊള്ള0
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 4,4 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 137 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 22 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 4,4 МЛН