കൊള്ളാം എല്ലാ points ഉം mention ചെയ്തു പോയിട്ടുണ്ട് 👌 editing ഉം നന്നായിട്ടുണ്ട് ❤
@tevezpthankappan26468 ай бұрын
ചേട്ടാ നിങ്ങളും പുതിയ വീഡിയോ ചെയ്യ്.
@ViralMart22448 ай бұрын
ഇങ്ങൾ ഇവടെയും വന്നോ
@VienerVideos8 ай бұрын
@@ViralMart2244 എന്റെ സുഹൃത്താണ് ദിവ ❤️
@VienerVideos8 ай бұрын
@@tevezpthankappan2646 തത്കാലം long വീഡിയോസ് (cinema related) മതിയാക്കി 😪
@filmytalksmalayalam8 ай бұрын
🥰❤️
@SafaSha-q7t8 ай бұрын
അയ്യർ ദി ഗ്രേറ്റ് തമിഴ് നാട്ടിൽ ഗംഭീര വിജയം നേടിയ സിനിമയാണ്
@VKP-i5i8 ай бұрын
😂
@abhijith74808 ай бұрын
@@VKP-i5i ചിരിക്കാതെ പോ മലരേ
@anilanil24208 ай бұрын
Yes..... തമിഴ്ലും.... തെലുങ്കിലും.. വമ്പൻ വിജയമായിരുന്നു..
@Joseph-re2jx8 ай бұрын
Enikisttapetta cinimakalil onnane iyer the great njan kanda adya final destination type padam.
@noushadnoushar81866 ай бұрын
@@anilanil2420അതെ👍
@tele-film8 ай бұрын
The mega star mammookka 💥🥰
@aneeshvalliyattu62508 ай бұрын
🔥🔥🔥
@movielover6808 ай бұрын
നമ്മൾ അവന്മാരുടെ ഭൂരിഭാഗം സിനിമകളും സ്വീകരിക്കും. പക്ഷെ അവന്മാർ അൽഫോൻസ് പുത്രന്റെ പടങ്ങളും ഇപ്പൊ മഞ്ഞുമ്മൽ ബോയ്സ് മാത്രമാണ് അവന്മാർ തലയിൽ വെച്ച് നടക്കാറുള്ളത് 😐🙏 പറഞ്ഞിട്ട് കാര്യമില്ല Hollywood Bollywood സിനിമകൾ ഒക്കെ tamil dub ചെയ്ത് ഇറക്കിയാൽ മാത്രേ അവന്മാർക്ക് പിടിക്കൂ. പക്ഷെ നമ്മൾ മലയാളികൾ ഈ ലാംഗ്വേജ് പടങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിൽ പോലും ആ ഭാഷയിൽ കാണുന്നത് ആണ് ഇഷ്ടം 💯 Eg: ഷാരുഖ് ഖാന്റെ പടത്തിലെ ഡയലോഗ് മനസിലാകാത്തവർക്ക് പോലും ആ സിനിമ അദ്ദേഹത്തിന്റെ voice ൽ തന്നെ കാണാൻ ആഗ്രഹിക്കുന്നു 🔥 Mallu audience >>>>>>>>>>(1km distance)>>>>>>>>Tamil audience 😂😂🔥🔥
@gklm00158 ай бұрын
Only one exception.... Allu Arjun movie with Jis Joy voice 😍😁
@Shinojkk-p5f8 ай бұрын
മലയാളികൾ ഒരു വിധം എല്ലാ ഭാഷകളും സ്വീകരിക്കും, സിനിമ, സംഗീതം, ഭക്ഷണം etc
@rozarkdalton8 ай бұрын
Dey avanmarde ishtam athe. Pinne avanmarkke world wide audience innond. Malayalatjine illa
@shibuappus55598 ай бұрын
Inte ponne Sathyam ❤️
@livefreetodiehard25508 ай бұрын
കേരളത്തിന്റെ മിക്ക ജില്ലകളിലും തമിഴ് ബോർഡർ ഉണ്ട്. നമ്മുക്ക് തമിഴ് അതുകൊണ്ട് അറിയാം അവരുടെ അവസ്ഥ അതല്ല. നമ്മളെ ചേർന്ന് നില്കുന്നതല്ലാത്ത മലയാളം കൾച്ചർ അറിയാതെ വലിയ പ്രദേശം ഉണ്ട് തമിഴ് നാട്ടിൽ. അതുകൊണ്ട് തിരിച്ചു മലയാളം സിനിമക്ക് ആ സപ്പോർട്ട് കിട്ടാത്തതിൽ അവരെ കുറ്റം പറയേണ്ട കാര്യമില്ല. നമ്മൾ telegu സിനിമകൾ തമിഴിൽ അല്ലെങ്കിൽ മലയാളത്തിൽ കിട്ടിയാൽ മാത്രമേ കാണാറുള്ളു. കാരണം telegu ദൂരെയുള്ള ഭാഷ എന്നത് തന്നെ.
@SKN11278 ай бұрын
നിങ്ങൾ പറഞ്ഞതിൽ മഞ്ഞുമ്മൽ ബോയിസ് ഒഴികെ ബാക്കി ചിത്രങ്ങൾ ഒക്കെ ചെന്നൈ കോയമ്പത്തൂർ മധുര തുടങ്ങിയ നഗര പ്രദേശങ്ങളിൽ മാത്രം ഓടിയിട്ടുള്ള സിനിമകളാണ്. മഞ്ഞുമ്മൽ ആണ് ആദ്യമായി ഗ്രാമപ്രദേശത്തെ തീയറ്ററിൽ പോലും റിലീസ് ആയതും ഹിറ്റ് അടിച്ചതുമായ മലയാളം dialogue ഉള്ള പടം. അതിൻ്റെ കാരണം മഞ്ഞുമ്മലിൽ കൂടുതൽ തമിഴ് dialogue ഉണ്ട്. ഫുൾ മലയാളം ഉള്ള പടം അവന്മാർ ഒരിക്കലും എല്ലായിടത്തും റിലീസ് ചെയ്യാൻ സമ്മതിക്കില്ല കാരണം മറ്റ് ഭാഷകൾ അവന്മാർക്ക് ഇടയിലേക്ക് കടന്ന് കയറുന്നത് അവന്മാർക്ക് ഇഷ്ടമല്ല
You are wrong. All the above films PLUS films like Avalude Raavukal, Eetta, Itha Ivide Vare all ran in B and C centres. Some ran for 25 and 50 days in Theni, Thirunelveli etc...
@rajuvaidyanathan58388 ай бұрын
The problem is with the distributors. In small, medium or big centres, ABC, you still have to pay 15,000 rs fee for Qube per week per theatre. Many Malayalam and Tamil producers do not want to chance this amount. M BOYS was only released in 30 screens in T Nadu in the first few days because of Qube fees. It got picked up by word of mouth, Kamalahasan and Santhana Bharathi promotion and MOST IMPORTANTLY lack of good Tamil releases.
@xpulse_machan65818 ай бұрын
നേരം തമ്മിൽ dub ആയിരുന്നു manda @@manishadaas
@SKN11278 ай бұрын
@@manishadaas നേരം തമിഴ് ഡബ് ആണ് മോനെ Red Giant ആയിരുന്നു release
@minsp.k62878 ай бұрын
_ഇനിയും ധാരാളം മലയാള സിനിമകൾ മറ്റു സംസ്ഥാനങ്ങളിൽ വലിയ വിജയം നേടണം._
@Sujith191138 ай бұрын
Yes.. തമിഴ്, തെലുഗ്, കന്നഡ പടങ്ങൾ വരെ കേരളത്തിൽ തകർത്ത് ഓടുന്നു. ഇനി നമ്മുടെ മലയാളം സിനിമകളും ഇത് പോലെ, manjummal boys പോലെ അന്യ സംസ്ഥാനങ്ങളിൽ തകർത്ത് ഓടണം.
@hamzavm16738 ай бұрын
സാമ്രാജ്യം തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റ് ആയിരുന്നു
@sreeharipv45408 ай бұрын
Telugu also
@VISHNU...8 ай бұрын
മഞ്ചുമോൾ ബായ്‌സ് ❤💪🏻
@agneshbabu74238 ай бұрын
മഞ്ജുമ്മൽ ബായിസ് 😂
@harithanal8 ай бұрын
മുത്തേ നീയാണ് ഇപ്പൊ ബ്ലോക്ക് ബസ്റ്റർ... ഇനിയും ഉയരെ... നീയൊരു മഞ്ഞുമ്മൽ ബോയ്സ് എടുക്കുന്ന നാൾ വരും. ❤❤❤❤
@filmytalksmalayalam8 ай бұрын
🥹❤️
@thisisme12088 ай бұрын
പണ്ട് Face കാണിച്ചു video ഇടാൻ ധൈര്യം ഇല്ല എന്ന് പറഞ്ഞ ആളാണ് ഇപ്പോ എന്താ Level 🔥
@filmytalksmalayalam8 ай бұрын
@@thisisme1208😁😁😁😁
@shafeekpm67138 ай бұрын
അയ്യർ ദി ഗ്രേറ്റ്
@rajina3898 ай бұрын
@@filmytalksmalayalam താങ്കളുടെ ഒരു സിനിമയ്ക്ക് വേണ്ടി വെയ്റ്റിങ്ങിലാ...❤❤❤
@mallumovieworld30038 ай бұрын
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രം ജീവിത നൗക ആണ്... ഈ ചിത്രം തമിഴ് നാട്ടിൽ a,b,c,d ക്ലാസ് തിയേറ്ററുകളിൽ ആറു വർഷത്തോളം പ്രദർശിപ്പിച്ചിട്ടും ,കേരളത്തിലെ പലതിയേറ്ററുകളിലും പ്രദർശിക്കാൻ കഴിയാത്ത തരത്തിൽ പ്രിന്റ് കിട്ടാതായി എന്നൊരു ചരിത്രമുണ്ട്... ഇന്ത്യയിലെ തന്നെ ആദ്യ 3d ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒന്നാം ഭാഗവും, രണ്ടാം ഭാഗവും, തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ്.... പടയോട്ടം,എന്റെ മാമാട്ടികുട്ടിയമ്മക്ക്,ചാണക്യൻ,തുടങ്ങീയവയും ഹിറ്റുകളാണ്.. അതു പോലെ കേരളത്തിൽ പരാജയപ്പെട്ട മമ്മൂട്ടി- ഭദ്രൻ ടീമിന്റെ അയ്യർ ദി ഗ്രേറ്റും, മമ്മൂട്ടി-ജോമോൻ ചിത്രമായ സാമ്രാജ്യവും തമിഴ്നാട്ടിൽ 200 ദിവസത്തോളം പ്രദർശിപ്പിച്ച് വിജയം നേടി എന്നൊരു കൗതുകമുണ്ട്.... അതുപോലെ ലയനം,ആദ്യപാപം,മലയത്തിപ്പെണ്ണ്,കിന്നാരതുംബികൾ, ഡ്രൈവിംഗ് സ്കൂൾ, കൽപ്പനാഹൗസ്,മൗനദാഹം,തുടങ്ങിയ അഡൽറ്റ്സ് ഒൺലി മലയാള ചിത്രങ്ങളും തമിഴ്നാട്ടിൽ വൻ ഹിറ്റാണ്... ഇതിനെപറ്റിയൊന്നും പോസ്റ്റ്കാരൻ മിണ്ടിയിട്ടില്ല....
@willscarlet31728 ай бұрын
ellarkum ellam arinyanam ennillallo bro..
@unnikishana99148 ай бұрын
മമ്മൂട്ടി - സാമ്രാജ്യം 365 days 🔥🔥
@abhijith74808 ай бұрын
അത് ആന്ധ്രയിൽ ആയിരുന്നു🔥🔥🔥😎😎😎
@unnikishana99148 ай бұрын
@@abhijith7480 തമിഴ്നാട്ടിൽ ഒരു വർഷം കൂടിയായിരുന്നു 🔥
@arthurfleck15958 ай бұрын
365 koothi poda thayoli
@mustafam89087 ай бұрын
@@abhijith7480tamilnadu Andhra randu statelum und bro
@RoshanJoseph-f6x4 ай бұрын
ചുമ്മാ തള്ള്
@MovieShots-ef6jp8 ай бұрын
മഞ്ഞുമ്മൽ ബോയ്സ്. ഇതുവരെ കാണാത്തവർ ഉണ്ടോ എന്നെ പോലെ 👍🏼
@violinahammed10318 ай бұрын
ഞാൻ
@AbhijithmAbhijithm-bt9zw8 ай бұрын
ഉണ്ട് bro
@ManuManu-up5gw8 ай бұрын
എന്താ മോനേ കാണാത്തത് 😢
@keralagreengarden80597 ай бұрын
OTT യിൽ വന്നാലെ എനിക്ക് കാണാൻ പറ്റുകയുള്ളു😊
@editorsedits30476 ай бұрын
Ott vannittund
@Scrollninjax8 ай бұрын
Seriously in my opinion Mammukka changed the whole face of the Industry. In those days erotic movies were only successful and popular. It was really difficult for mainstream movies to popularise, even the directors had to adjust the release dates carefully. Because of Mammotty, the industry had brilliant characters like CBI Sethurama and G Krishnamoorthy and many roles that shined all over the south.
@369GOAT8 ай бұрын
GOAT MAMMOOTTY ❤
@kdiyan_mammu8 ай бұрын
തമിഴൻമാരുടെ ഭാക്ഷയിൽ പറഞ്ഞാൽ മഞ്ചുമ്മൽ ബോയ്സ😊😊
@jayasankarp69648 ай бұрын
Korchoode correct ayi paranjal. Manjjummal bayiss
@Mubashirmubu3697 ай бұрын
@@jayasankarp6964 ഇനിയും കുറച്ചു കൂടി അടിപൊളി ആകി പറഞ്ഞാ മഞ്ജുമോള്‍ ബായിസ് 🤩
@Aneesh1478 ай бұрын
മമ്മുക്കാ🔥🔥🔥
@athira0038 ай бұрын
❤️😌
@Timekiller-nv1jp8 ай бұрын
❤❤
@sivapriya68708 ай бұрын
❤❤
@Jaabi_mhmd_8 ай бұрын
❤
@kumarsajilesh77788 ай бұрын
BRO,,, അവതരണ രീതി മേവനീയം തന്നെ. all the Best Bro ചില പടങ്ങൾ വിട്ടുപോയതാണോ എന്നറിയില്ല. സത്യവാൻ സാവിത്രി, ചെമ്പരത്തി, ചട്ടക്കാരി സിനിമകൾ 50 ദിവസങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നിറക്കൂട് ഞാൻ കണ്ടത് മദ്രാസിൽ നിന്നാണ്, അന്ന് ആ സിനിമ അവിടെ നാലാം ആഴ്ചയാണ് കളിച്ചിരുന്നത്. മാളൂട്ടി എന്ന സിനിമ കോയമ്പത്തൂർ, രാമേശ്വരം, ട്രിച്ചി, മദ്രാസ് എന്നീ സ്ഥലങ്ങളിലെല്ലാം 125 ദിവസം ഓടിയിട്ടുണ്ട്. കേളടി കണ്മണി എന്ന സിനിമയും മാളൂട്ടി എന്ന മലയാള സിനിമയും ഏകദേശം ഒരേ സമയമാണ് ഓടിയിരുന്നതെന്ന് ഓർക്കുന്നു. ചട്ടക്കാരി എന്ന സിനിമയാണ് ബാംഗ്ലൂരിൽ 275 ദിവസം തുടർച്ചയായി മൂന്ന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ആ റെക്കോർഡ് ഇന്നുവരെ തിരുത്തിയിട്ടില്ല. ഒരു കാലത്ത് ബാംഗ്ലൂരിൽ ലാൽ മേള എന്നൊരു സിനിമാ ഉത്സവം ഉണ്ടായിരുന്നു. മോഹൻലാലിൻറെ കഴിഞ്ഞ വര്ഷം ഇറങ്ങിയ സിനിമകൾ ഒരാഴ്ചയിൽ ഓരോ ദിവസവും ടാക്സ് ഫ്രീ ആയി കാണിക്കുക. അധികവും ഏപ്രിൽ മാസത്തിലാണ് അത് ഉണ്ടായിരുന്നത്. അന്ന് ഇന്നത്തെപ്പോലെ ചാനലുകൾ ഇല്ലായിരുന്ന കാലമാണല്ലോ. ഏയ് ഓട്ടോ, പാദമുദ്ര, നാട്ടുവാശികൾ, വന്ദനം, ദശരഥം തുടങ്ങിയ സിനിമകൾ houseful ആയിരുന്നു. നന്ദി..
@filmytalksmalayalam8 ай бұрын
❤️❤️❤️
@dreamshore98 ай бұрын
ഇതാര ഭാഷകളിൽ 1 വർഷത്തിലേറെ ഓടിയ പടങ്ങൾ മമ്മൂട്ടി ക്ക് മാത്രം cbi, സാമ്രാജ്യം 🔥
@369GOAT8 ай бұрын
അറിയാലോ മമ്മൂട്ടി ആണ് ❤❤
@unnignairful8 ай бұрын
Suresh Gopi's all time blockbuster Commissioner was a major crowd puller back in the day in TN... I was in Coimbatore and I remember seeing a 100 day poster for this there... Also another major hit back in the day in TN was the movie Kauravar... It also attracted a lot of crowd that after nearly 25 days they even released a Tamil dub of this movie... It was called Kshatriyavamsam.
@remeeshnh75812 ай бұрын
suresh Gopi become a super star image after newdelhi..... many Suresh Gopi movies become superhit in all South India after succes of new delhi...... Actor devin said Joshi focused sg as a hero that movie new Delhi because the continus flop record of Mammootty.....
@unnignairful2 ай бұрын
@@remeeshnh7581 New Delhi was an out and out Mammootty and Thiagarajan film... SG had no good role in it, or rather I would say anyone like Mukesh or Jayaram could have replaced him and the movie would have hardly felt any different. SG's crowning moment was mainly with the movie Eklavyan and he cemented his stardom with Commissioner.
@athira0038 ай бұрын
Ee channel il manjumal boyz nd vdo k vendy wait cheyyernnu. Engane akum ath content akki kond varika enn orth kath erikernnu. Orupad ishtam ayy vdo❤ ethoke kanumbol Malayalam industry mass daaa🔥💯 Special mention: eadh content um adipoli akki cheyunna ningalude presentation skill 👍🏻👌🏻❤️
@filmytalksmalayalam8 ай бұрын
Thank you 🥰❤️
@adithbinu99028 ай бұрын
2:41 ഇതേ ട്യൂണിൽ ഒരു പാട്ട് സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ഹിന്ദി സിനിമയിൽ ഉണ്ട്
@Anhar_Yunus_8 ай бұрын
😅
@makenomistake338 ай бұрын
Disco deewane
@georgejoseph94268 ай бұрын
തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റ് ആയ മലയാളം പടങ്ങളിൽ ചെമ്മീനും പുനർജനമവും കൂടി ഉണ്ട്
@dreamshore98 ай бұрын
അറിയാലോ മമ്മൂട്ടി യാണ് 🔥🥰
@amalraj20838 ай бұрын
ഭീഷ്മ പർവ്വത്തിൽ പറഞ്ഞത് പോലെ നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മമ്മൂട്ടിയെ ഞാൻ കണ്ടിട്ടുണ്ട്😎🔥
You dint mention drishyam 2. Even though it was not a theater release. Tamil people loved that movie a lot. Even lot of memes were coming with george kutty character. I started watching Malayalam movies after watching that only.
@matmt9648 ай бұрын
Bro you missed the biggest malayalam straight hit in Tamil in 90ees "Aiyyer the Great"
@Aazikka8 ай бұрын
Disaster aayirunnille padam?
@matmt9648 ай бұрын
@@Aazikka ആര് പറഞ്ഞു..കേരളത്തിലും വിജയിച്ചിരുന്നു. കേരളത്തേക്കാൾ കൂടൂതൽ തമിഴിലും. അവളുടെ രാവുകൾ എന്ന സിനിമ മുതല് വെറും സെക്സ് പടങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രി എന്ന മലയാള സിനിമാ ഇൻഡസ്ട്രിയൂടെ ചീത്തപ്പേര് അന്യ സംസ്ഥാനങ്ങളിൽ മാറ്റിയത് മമ്മുട്ടി ചിത്രങ്ങളായ സിബിഐ, ന്യൂഡൽഹി, അയ്യർ ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു.
@shahirmusthafa8 ай бұрын
11:08 താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😂😂😂
@ajithasree32118 ай бұрын
Mammookka movies❤
@ABINSIBY908 ай бұрын
ഇക്കൂട്ടത്തിൽ പ്രേമം ആയിരുന്നു ഒരു ഒന്നൊന്നര ആരവം ഉണ്ടാക്കിയ സിനിമ. കോഴി ജിനുവിന്റെ വാക്കും കേട്ടു കട്ടപ്പനക്ക് വണ്ടി കയറി പോയി കണ്ട പടമായിരുന്നു പ്രേമം. യുവാക്കളുടെ ബൈക്കിന്റെ ഒരു ചാകരയായിരുന്നു തീയേറ്റർ ഗ്രൗണ്ടിൽ. ആദ്യാവസാനം കയ്യടിയുടെ മേളമായിരുന്നു തീയേറ്ററിൽ.. നിവിൻ പോളിയുടെ റേഞ്ച് തന്നെ മാറ്റിയ പടം. പ്രേമത്തിന് ശേഷം കേരളത്തിൽ black shirtum വെള്ള മുണ്ടും ട്രെൻടായി മാറി..യുവത്വത്തിന്റെ ആഘോഷം..
@sivapriya68708 ай бұрын
😅
@Flimyboy2408 ай бұрын
Mannujumal boys ❤❤❤🎉
@Cinemaboypb8 ай бұрын
Premalu mar 15 erakkund. Hit adikkatte❤🎉. Tamil dubbed
@jishnum.s90098 ай бұрын
തമിഴ്ലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമകൾ എന്ന എപ്പിസോഡ് ഒരെണ്ണം ചെയ്തുകൂടെ ബ്രോ. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, അനിയൻ ബാവ ചേട്ടൻ ബാവ, ഹിറ്റ്ലർ, മാട്ടുപ്പെട്ടി മച്ചാൻ, തേങ്കാശിപ്പട്ടണം, മണിച്ചിത്രതാഴ്, കുഞ്ഞിക്കൂനൻ, ഫ്രണ്ട്സ്, ബാംഗ്ലൂർ ഡേയ്‌സ്,പറക്കും തളിക, ബോഡി ഗാർഡ് അങ്ങനെ തുടങ്ങുന്ന ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടല്ലോ
@sportsmania34348 ай бұрын
അനിയത്തി പ്രാവ്
@filmytalksmalayalam8 ай бұрын
😍👍🏼
@aravindpradeep8878 ай бұрын
Chinthamani kolacase remake chythille ,???
@jishnum.s90098 ай бұрын
@@aravindpradeep887yes
@harikrishnank13127 ай бұрын
@@aravindpradeep887 ഉണ്ട്. RK നായകനായ "എല്ലാം അവൻ സെയൽ"
@binukoorumullamkattil12378 ай бұрын
ഇതൊക്കെയാണ് coincidence! അന്ന് ഗുണ, ദളപതി എന്ന രജനികാന്ത് ചിത്രത്താൽ പരാജയപ്പെട്ടു. ഇന്ന് അതേ ഗുണ റെഫറൻസ് വച്ച് വന്ന മഞ്ഞുമ്മൽ ബോയിസ് മറ്റൊരു രജനികാന്ത് ചിത്രത്തെ പിന്തള്ളി. ലാൽ സലാം. എന്തൊരു മധുരപ്രതികാരം!
@nitheeshkumarm8 ай бұрын
നിങ്ങൾക്ക് roasting channel ഉണ്ടോ? ഇല്ലെങ്കിൽ ഒരെണ്ണം തുടങ്ങണം, നിങ്ങൾക്ക് പറ്റുന്നതാണെന്ന് തോന്നുന്നു, you have great sense of humor🙂
@rashidnp89046 ай бұрын
അന്നും ഇന്നും സ്റ്റാർ മമ്മൂട്ടി മാത്രം 🔥🔥🔥
@mantistoboggan20118 ай бұрын
Manjummal aanu sarikkum scene maatiyathu.. baaki movies okke kurach centersil orupaadu odiyenne ullu.. Kerala collection was much huge compared to Tamil Nadu.. but Manjummal TN collection is on par with Kerala.. moreover in top 3 box office figures in Tamil Nadu... Preman collected 40cr in Kerala , only 2cr in Premam.. but Manjummal crossed 50cr, you can imagine how huge Manjummal is if Premam is huge
@Abhi369498 ай бұрын
90s suresh gopi in തെലുങ്കു🔥
@makenomistake338 ай бұрын
അതൊക്കെ pr ആടെ. Shit ഗോപി അന്ന് ഇവിടെ ഒന്നും അല്ലായിരുന്നു അപ്പോഴാ അപ്പി ഗോപി അന്ന്
@remyaranjith68898 ай бұрын
Commissioner movie
@arpithbiju94178 ай бұрын
ഈ നാട്, ന്യൂ ഡൽഹി,സിബിഐ ഡയറിക്കുറിപ്പ് സംഗീതം ഒരേയൊരു ശ്യാം സർ
@bhavanabhanu35198 ай бұрын
ചേട്ടാ അല്ലുഅർജുൻ ന്റ മൂവീസ് ന പറ്റിട്ട് ഒരു ചെറിയ vedio ചെയ്യാവോ ❤
@shihasch40498 ай бұрын
ഒരു സോങ്ങോ ഡാൻസോ പോലുള്ള ഒരു കമർഷ്യൽ എലമെന്റ് പോലും ഇല്ലാതെ ഓളമുണ്ടാക്കിയ മമ്മൂക്ക❤ complete actor എന്നൊന്നും പറയുന്നില്ല പക്ഷെ അറിയാല്ലോ മമ്മൂട്ടി ആണ്🎉
@Somu-ev3wy8 ай бұрын
നല്ല കഥ ഡയറക്ടർ അവതരണം അത് കൊണ്ട് വിജയിച്ചു അല്ലാതെ ശരാശരി അഭിനയം മാത്രം ഉള്ള നടനെ അവർക്ക് എന്തിനാ സർവകലാവല്ലഭൻ ആയ കമൽ ഹാസൻ ഉള്ളപ്പോൾ
@abhijith74808 ай бұрын
@@Somu-ev3wy നീ ഈ പറഞ്ഞ ശരാശരി അഭിനയമുള്ള നടൻ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് വേടിച്ച നടനാണ് അറിയാമോ🔥🔥🔥
@Somu-ev3wy8 ай бұрын
@@abhijith7480 അവാർഡ് കമ്മിറ്റിയിൽകെ ജി ജോർജിനെ പോലെ വേണ്ടപ്പെട്ടവർ ഉണ്ടായാൽ 😂
@thisisme12088 ай бұрын
2:40 💥💥
@a.m.xeditzzzz55138 ай бұрын
Laalettan💥💥💥💥💥💥💥💥
@makenomistake338 ай бұрын
ലാലേട്ടന്റെ ഏത് പടം ആടെ. ഇങ്ങനെ ഒരു നടൻ ഉണ്ടെന്ന് അറിഞ്ഞത് തന്നെ 2013ഇൽ ദൃശ്യം ശേഷം ആണ്
@a.m.xeditzzzz55138 ай бұрын
@@makenomistake33 aah best aapo 2010 muthal 2019 vera padakam pottich santhoshicha ikkasiya 🤣🤣🤣🤣
@a.m.xeditzzzz55138 ай бұрын
@@makenomistake33 dey pinna nee north india il pooi nokkiya avarkk aaka ariyavunna malayalam actor Mohanlal aanu.. Mammootty ye oru pattikkum ariyathilla avde 🤣🤣..njn delhi il aanu degree padiche athond ariyanolla karyava paranje
@amalraj20838 ай бұрын
@@a.m.xeditzzzz5513നീ ഡൽഹിയിൽ പോയി ഡെയ്‌ലി നാട്ടുകാരോട് എല്ലാം മമ്മൂട്ടിയെ അറിയോ മോഹൻലാലിനെ അറിയോ എന്ന് ചോദിച്ച് നടക്കാറാണോ പതിവ്. അംബേദ്കർ ആയി അഭിനയിച്ച് നാഷണൽ അവാർഡ് വാങ്ങിയ മമ്മൂട്ടിയെ ആർക്കും അറിയില്ല പകരം ദൃശ്യം ഇറങ്ങിയതിന് ശേഷം നാലാള് അറിഞ്ഞ മോഹൻ ലാലിനെ ആണ് എല്ലാവർക്കും അറിയുക. ഒന്ന് പോടെയ്
@Criz7558 ай бұрын
@@makenomistake33ennittum MGR cheyyan ayale thanne vilichu😂 Ithrem famous aayittum box office il ipozhum viyarkkum
@poppoyi8 ай бұрын
Bro next... Do video on Malayalam films that become blockbuster in Telugu states And most celebrated Malayalam movies outside kerala
@karthikeyan08138 ай бұрын
Samrajyam and Commissioner are huge hit on those days in Telugu States Most celebrated obviously Chemmeen, CBI diary kurippu, banglore days, Premam, Manjumal boys in Thamizhnaadu and Premalu in Telugu States
@abhijith74808 ай бұрын
ന്യൂഡൽഹി🔥CBI ഡയറികുറുപ്പ് 💪 സാമ്രാജ്യം 😎 the one and only മമ്മൂക്ക 🤩🤩🤩
@darklife19888 ай бұрын
Mammokka അദ്ദേഹത്തോളം തമിഴ് നാട്ടില്‍ ഹിറ്റ് അടിച്ച നായകന്‍ വേറെ ഇല്ല.. കൂടെ വിട്ട് പോയത് അയ്യര്‍ the ഗ്രേറ്റ് 100 days oodiyittund തമിഴ് നാട്ടില്‍
@ViralMart22448 ай бұрын
തമിഴ് dub കൂടെ chey ബ്രോ.... തമിഴ് മാത്രം ആകണ്ട.... Outside കേരള venam
@ഗജകേസരി8 ай бұрын
❤❤THALAPATHY ❤️❤️
@terrenceraju59428 ай бұрын
Mammookka 🔥❤️
@a.m.xeditzzzz55138 ай бұрын
Mammukada andi
@abhijith74808 ай бұрын
@@a.m.xeditzzzz5513 നിന്റെ തള്ളയുടെ പൂറ്
@ashlineeey8 ай бұрын
@@a.m.xeditzzzz5513Enna poyi umbi kodukkeda myre
@ashlineeey8 ай бұрын
@@a.m.xeditzzzz5513enna poyi umbikkodukkeda myre
@makenomistake338 ай бұрын
@@a.m.xeditzzzz5513 ലക്ഷം വീട് ഇളകി
@JithuRaj20248 ай бұрын
മഞ്ഞുമ്മൽ boys ഇറങ്ങിയത് കൊണ്ട് ഇങ്ങനൊരു content കിട്ടിയലെ 🤭
@aboobackerk28677 ай бұрын
മൃഗയ, സാമ്രാജ്യം, നായർസാബ് 1921, അയ്യർ ദി ഗ്രേറ്റ്, ഇതൊക്കെ കോയമ്പത്തു രിൽ തുടർച്ചയായി ഓടിയ സിനിമയാണ്
@thugschannel65338 ай бұрын
Ente Alzheimer's olla chachanodu chodhichal pully parayum new delhide mahathwam
@Scrollninjax8 ай бұрын
😮woah
@nnk13228 ай бұрын
Eda makane🏃♂️🏃♂️🏃♂️
@INFINI_X8 ай бұрын
Giga chachan🗿😂
@thisisme12088 ай бұрын
13:23 പോരട്ടെ Part 2
@hashimmohammeds77488 ай бұрын
Make a vedio on great cameo appearances in malayalam movies.
@amalmohan83648 ай бұрын
Nivin domination premam, neram, Bangalore days❤️🔥
@fazilbasheer85408 ай бұрын
Allu arjun------------------------------like
@ttravaller9938 ай бұрын
Prithviraj ന്റെ 7th ഡേ ഞാൻ pheonix Mall ലെ INOX ൽ കണ്ടപ്പോ മലയാളികളെക്കാൾ കൂടുതൽ തമിഴൻ മാർ ആയിരുന്നു... ചെന്നൈ ൽ അത്യാവശ്യം നല്ല വിജയം നേടിയ ചിത്രമായിരുന്നു അത്...
@southmovies56978 ай бұрын
Cinema remaster cheyyunna mattinee now ne kurichu oru videos cheyyamo..... Negative, scanning process ഒക്കെ ഉൾപെടുത്തി 🔥
സിനിമ ഫീൽഡിൽ ഉണ്ടായിട്ടും അവരെ ശ്രദ്ധിക്കപ്പെടാതെ പോയ താരങ്ങൾ അതിനുപറ്റി വീഡിയോ ചെയ്യുമോ.
@harikrishnank13127 ай бұрын
ഡിസംബർ എന്ന സിനിമയിലെ നായകൻ മഞ്ജുളൻ, പിന്നെ 4ദി പീപ്പിളിലെ അർജുൻ ബോസ് (കണ്ണട വച്ച ഈശ്വർ), പദ്മകുമാർ (Boxer ഷഫീഖ്), റെയിൻ റെയിൻ കം എഗൈനിലെ നായകൻ അജയ് ജോസ് (ദിനേഷ് ഷർട്ടൂരാൻ), അതേ സിനിമയിലെ വില്ലൻ ഫ്രാങ്കോ (ശരിക്കുമുള്ള പേരറിയില്ല), 2008 ന് ശേഷം മണിക്കുട്ടൻ (ഒപ്പം, മാമാങ്കം, മരക്കാർ സിനിമകളിൽ മാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കുന്ന വേഷങ്ങൾ കിട്ടിയത്. പിന്നെ ബിഗ് ബോസ് 3 യിലെ winner ആയത് കൊണ്ടാണ് popularity കിട്ടിയത്)
@MangoVinezz8 ай бұрын
100 ദിവസം സേതുരമയ്യാർ cbi തമിഴ്നാട്ടിൽ ഓടിയിട്ടുണ്ട്
@karthikeyan08138 ай бұрын
I think mathilukal also hit in TN and i have been wondered how jeyamohan(he himself a malayali) wrote this kind of review for manjummal boys. anyways lots of luv from Tamizhnaadu bro ❤
@unniunnikrishnan25918 ай бұрын
Super 👍 Good Presentation❤
@filmytalksmalayalam8 ай бұрын
Thank you so much ❤️👍
@ashwinnair95428 ай бұрын
Bro…. Video kalakki… Telugu il hittaya Suresh Gopiyude dubbed cinemakale Patti our video cheyyamo
@atheeqsinfohub9935 ай бұрын
മമ്മൂട്ടി ഫീൽഡ് ഔട്ട് ആയിട്ടില്ല ഇനി അങ്ങനെ പറഞ്ഞ് പതിപ്പിക്കേണ്ട ആവശ്യമില്ല..... 1986 ലാണ് സ്നേഹം ഉള്ള സിംഹം, , പൂവിന് പുതിയ പൂന്തന്നൽ, വാർത്ത... തുടങ്ങിയ ഹിറ്റ് സിനിമകൾ ഇറങ്ങിയത്. ആവനാഴി എന്ന ബ്ലോക്ക് ബസ്റ്ററും ആ വർഷം തന്നെയായിരുന്നു. ഈ വർഷം ഇറങ്ങിയ മഹാഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടു എന്നുള്ള സത്യം തന്നെയാണ്. പക്ഷേ സിനിമ ഇല്ലാതെ ഒരാഴ്ച പോലും മമ്മൂട്ടി വീട്ടിലിരുന്നിട്ടില്ല എന്നുള്ളതാണ് സത്യം. കാരണം 1986 ൽ 30 അധികം സിനിമകളാണ് റിലീസ് ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള ഒരാളെയാണോ ഫീൽഡ് ഔട്ട് ആക്കുന്നത് നിങ്ങൾ....!!!!??? 1987 ലാണ് ന്യൂഡൽഹി ഇറങ്ങുന്നത്. അതേ വർഷം തന്നെ തനിയാവർത്തനം പോലെയുള്ള നല്ല സിനിമകൾ ഇറങ്ങിയിരുന്നു. മമ്മൂട്ടി എങ്ങനെയെങ്കിലും ഇകഴ്ത്തി കാണിക്കുക എന്നുള്ള ഒരു അജണ്ടയുടെ ഭാഗമാണ് നിങ്ങളെന്നു സംശയിക്കേണ്ടിയിരിക്കുന്നു
@sudhakarankotteery17928 ай бұрын
അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയും തമിഴ്നാട്ടിൽ സൂപ്പർഹിറ്റ് ആയി ഓടിയ പടമാണ് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ
@rajuvaidyanathan58388 ай бұрын
In 1978... Itha ivide vare, Avalude Ravukal, Vadakkakku oru Hridayam and Eetta became big hits in Tamil Nadu. 100 days in Madras and Coimbatore. 50 days in Madurai and Tirucchi. Chitram 1991 (?) was a blockbuster all over T Nadu. 50 days even in B centres.
@alfin64912 ай бұрын
Prime Nivinpauly>>>>>
@Manjusha19998 ай бұрын
തെലുങ്ക് തീയറ്ററിൽ റിലീസ് ചെയ്ത മലയാളം തിരുമേനി കുറിച്ച് വീഡിയോ ചെയ്യൂ
@CRONICBACHLOR5558 ай бұрын
മലയാളം തിരുമേനിയൊ 🤔
@minhamunna90028 ай бұрын
13:22 ഇജ്ജ് എങ്ങനത്തെ വീഡിയോ വേണങ്കിലും ഇട്ടോ മുത്തേ. കാണാൻ നമ്മൾ റെഡി ആണ് 😊😊
@abilshvr37997 ай бұрын
Ethinidayil veettil kanji veykkaan ariyundo ennu koodi nokkanam
@achuthharisankar8 ай бұрын
ഈ കാലത്ത് കഥ സന്ദർഭത്തെ set ചെയ്യാൻ കഴിയാത്ത സിനിമകളെ പറ്റി ഒരു video ചെയ്യാമോ? Eg:- ചതിക്കാത്തെ ചന്തു, പുലവാൽ കല്യാണം
@KeralianIndian8 ай бұрын
മമ്മൂട്ടി എന്ന നടൻ ഉണ്ടാക്കികൊടുത്ത മാർക്കറ്റ് ഇന്ന് പുതിയ നമ്മുടെ പിള്ളേർ മുന്നോട്ടു കൊണ്ടുപോകുന്നു 😍
@mithunmsrd3048 ай бұрын
Dubbed version nte koode venam
@thetruth95847 ай бұрын
മമ്മൂട്ടിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ് ഈ നാട്
@karthika67858 ай бұрын
Tamil dub include chyth ulla vedio chey bro
@Shaluvlogs1237 ай бұрын
Bro അവതരണം മാസ്സ് ആണ് keep going.... 👍🏻👍🏻👍🏻
@RameeshPa8 ай бұрын
Manjoomal boys🔥🔥🔥❤️❤️❤️
@faisalvaliyakath28198 ай бұрын
ഒരുപാട് ish🥰നിങ്ങളുടെ ചാനലും അവതരണവും 👏🏼👏🏼👏🏼✌🏼✌🏼✌🏼👍🏼👍🏼👍🏼👍🏼🕺🏼🎬🎥👁️🎞️
@filmytalksmalayalam8 ай бұрын
❤️❤️
@mohammadkassim88068 ай бұрын
നായകൻ മാരുടെ തിരിച്ചുവരവ് വീഡിയോ🎉
@sachinofficialvlogs018 ай бұрын
Ath shriya ❤❤️🔥 njangl ee video kannumbol. Padam. Industry hit ayii 😻❤️🔥 manjumel boys
@Akash-pm7cj8 ай бұрын
Evidenno eniki oru Goosebumps vanna pole🥺🔥
@TravisCott-hw6ok8 ай бұрын
ബ്രോ ബാക്കിലെ പോസ്റ്റേഴ്സ് എങ്ങനെ ആണ് ചെയ്തെടുത്തത്?
@shibibaskar85598 ай бұрын
സ്പടികം ദൃശ്യം തുടങ്ങിയ സിനിമകളൊക്കെ തമിഴ്നാട്ടിൽ നല്ല രീതിയിൽ ഓടിയിട്ടുണ്ട്
@manojthyagarajan85188 ай бұрын
മോഹൻലാലിൻ്റെ വന്ദനം സിനിമയും തമിഴ്നാട്ടിൽ വൻ വിജയമായിരുന്നു. അത് വിട്ടുപോയി.
@RoshVin8 ай бұрын
I think Kilukkam also ran for 3 months or more in Chennai. I remember going to watch and not getting tickets.
@sarundvpm7 ай бұрын
Yeah Bro. He missed mohanlal movies. What could be the reason
@remeeshnh75812 ай бұрын
sg-yude niravadi action cinemakal tamil kannada telunku naadukalil dubed verssion tudarchayaayi superhitukal aayirunnu..... new delhi ella bhashakalilum oru actor elle remakukalilum undarunnu..... Suresh gopi...
@rajithrajan67698 ай бұрын
11:07 bro ee meme theerthum unexpected arnnu🤣,, manju😁
@najeebmn2558 ай бұрын
രാജമാണിക്യം അയ്യർദി ഗ്രെറ്റ് സാമ്രാജ്യം നായർസാബ് ധ്രുവം പഴശി രാജ ഇൻസ്‌പെക്ടർ ബെൽറം മൃഗയ കഥ പറയുമ്പോൾ ഈ പടങ്ങളൊക്കെ മറ്റു ഇൻട്രസ്റ്റിയിൽ ഹിറ്റ് ആയിരുന്നു
@mydailydiary3998 ай бұрын
ഈ നാട്, ന്യൂഡൽഹി, cbi ഡയറി കുറിപ്പ് 🔥🔥🔥🔥ഒരേയൊരു മമ്മൂക്ക
@CaptainMarvel.20yearsago8 ай бұрын
Bro... Biopic movies videode part 2 eppazha varunne?
@ajithmvm44268 ай бұрын
മല്ലു അർജുൻ ❤
@afgamer55767 ай бұрын
കൂടുതൽ ഓടാൻ തുടങ്ങിയാൽ ഭാഷാ സ്നേഹികൾ ഇളകാൻ തുടങ്ങും
@madhavam62768 ай бұрын
Kamal Hassan 👏👏👏
@kammukammupandikasala24197 ай бұрын
മമ്മൂട്ടി ചിത്രങ്ങൾ മിക്കതും ഓടിയിട്ടുണ്ട്
@aromalmariyamemmanuvelr19808 ай бұрын
Bro..!! You missed Drishyam movie! Malayalathilum prekshagar netticha pole.. Tamilnaatilum nettichitind.. 100 days vare cinema oditind.. including Coimbatore The cinema @brookfields!
@makenomistake338 ай бұрын
പൂജപ്പുര തള്ളുകൾ. പോടാവേ. ദൃശ്യം ഒന്നും ഓടിയിട്ടില്ല. Ott വന്ന ശേഷമാണ് ആ സിനിമ തമിഴ്നാട് ശ്രദ്ധിക്കപ്പെട്ടത്