ഞാൻ ഈ ഫീൽഡിൽ ബിഗിനെർ ആണ് കുറെ വർഷം മുൻപ് helper ആയിട്ടു പോയിട്ടുണ്ട് ഇപ്പോൾ സ്വന്തം ആയി വർക്ക് എടുത്തു ചെയുന്നു ബ്രോടെ വിഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ്. IP ക്യാമറ ഇൻസ്റ്റലേഷൻ പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നു
@lineeshvs9563 Жыл бұрын
Super... വളരെ ഉപകാരപ്രദം🎉🎉
@sindhustalin32866 ай бұрын
Home outdoor best' camera atanenu suggeste cheamo
@SPAN25 Жыл бұрын
Sunshadeൽ camera fix ചെയ്യുകയാണെങ്കിൽ sunshade വാർക്കുമ്പോൾ തന്നെ pipe ഇട്ട് വെക്കേണ്ടതുണ്ടോ അതോ plastering ചെയ്യുമ്പോൾ pipeനോടൊപ്പം cable (cat6/RG59) ഇട്ടാൽ മതിയോ?
@nexasystem Жыл бұрын
Plastering ചെയ്യുമ്പോൾ ആണ് പൊതുവെ ചെയ്യുന്നത്. പിന്നെ വീടിന്റ design അനുസരിച്ചു വെത്യാസം വന്നേക്കാം 😊
@SPAN25 Жыл бұрын
@@nexasystem thank u 🙏
@SPAN258 ай бұрын
വീട്ടിൽ ഇപ്പോൾ electrical pipe ഇട്ടുകൊണ്ടിരിക്കുകയാണ്. Sunshadeൽ camera fix ചെയ്യണമെങ്കിൽ sunshade വാർക്കുമ്പോൾ തന്നെ pipe ഇട്ട് വെക്കണമായിരുന്നെന്ന് ഇലക്ട്രീഷ്യൻ പറഞ്ഞു. Sunshadeന് മറ്റ് സ്ലാബുകളെക്കാൾ thickness പൊതുവേ കുറവുള്ളതിനാൽ concrete പൊട്ടിച്ച് അതിൽ pipe മുഴുവനായും ഉള്ളിലേക്ക് കയറ്റിവെക്കാൻ സാധിക്കില്ലെന്നും, plastering ചെയ്താലും pipe പൂർണമായും concealed ആയി നൽകില്ലെന്നും പറഞ്ഞു.
@bipinkumarsudhakaran82778 ай бұрын
Good information 🎉
@SajidAli-yj9yc11 ай бұрын
Supper informative vedio
@ali123bai11 ай бұрын
Geotag ulla camera aadanu bos?
@AutoCastle. Жыл бұрын
Bro... Oru hik connect app il thanne 2 DVR add cheyyan pattumo?
@nexasystem Жыл бұрын
possible.
@AutoCastle. Жыл бұрын
@@nexasystem Engana bro. Video cheithitundo
@electron8903 Жыл бұрын
ചേട്ടാ വയർലെസ് ക്യാമറ Airtel ഒന്ന് ചെയ്യാമോ
@atvchannel6452 Жыл бұрын
ചെയ്യാം, ഇലക്ട്രിക്കൽ വയർ ഒന്നും വരാൻ പാടില്ല
@jeesmonplijo36168 ай бұрын
After power cut nvr reset avuilea?
@nexasystem8 ай бұрын
ഇല്ല. Reset ആകുന്നുണ്ടെങ്കിൽ NVR complaint ആകും
@MohammedRidhwan Жыл бұрын
Preferred cat6 cable brand ?
@nexasystem Жыл бұрын
Dlink, Finolex, Molex etc...
@Rohit-ez7ph Жыл бұрын
Hi do you do consultancy ? We are building a house in mysore, I would like to use your expertise to plan the camera work. I have a person who will install it. I can buy all the material from you. Thank you
@nexasystem Жыл бұрын
contact 8089720537
@muhammedpk46148 ай бұрын
@@nexasystem5:18
@Sajisufi31 Жыл бұрын
ക്യാറ്റ്6 കേബിൾ ഏതാണ് ബ്രാൻഡ് താങ്കൾ റെക്കമെന്റ് ചെയ്യുന്നത്
@nexasystem Жыл бұрын
We are doing DLink, Finolex and molex cable. Any brand you can use. Check quality before purchase.
@Sajisufi31 Жыл бұрын
@@nexasystem താങ്ക്സ്
@bijukurian764 Жыл бұрын
super
@4kelectronics222 Жыл бұрын
bro ഒരു 4 ക്യാമറക്ക് നല്ല കറന്റ് ബില്ല് വരുമോ ?
@akaigazali3089 Жыл бұрын
ഇല്ല 4 channal Dvr:-12volt×2A=24watts 4 channal Camera power supply:-12volt×4A=48watts Total=50watts to75watts One camera using watts:- 12volt× .3A=3.6+3.6+3.6+3.6=14.4watts
@4kelectronics222 Жыл бұрын
@@akaigazali3089 Thanks bro
@thameemma9708 Жыл бұрын
Ezviz wifi PT camera kk DVR vekkan pattumo.. Puthiya camerakalil configure cheyyan pattillenn parayunnu..
@techholidays8560 Жыл бұрын
A Wi-Fi camera can be called a network camera (with Onvif). Network cameras can be linked with DVR. However, the number of network cameras will always be less than the AHD camera for DVR. As my Understanding DVR (Network accessible) could be configured to the NVR.
@nexasystem Жыл бұрын
പലരും പറയുന്നത് കേട്ടു. ഞാൻ നോക്കിട്ട് എനിക്ക് പറ്റുന്നുണ്ട്. Video ഉടൻ channel members playlist ൽ വരും 👍
@3rdeyetecnolgies812 Жыл бұрын
Pattummm
@techholidays8560 Жыл бұрын
@@nexasystem I do not know Is there a formula to calculate the IP camera for an x-channel DVR?
That video is already listed in the Channel Partners Playlist😊. Cat6 cable provides 1Gbps speed and Cat6a provides 10Gbps. That is an advanced version of Cat6. Cat6e is not an approved standard of EIA/TIA. But some manufacturers call their Ca6a cable as Cat6e cable. Pls Join our channel. You will get more detail video.
@peterengland1609 Жыл бұрын
@@nexasystem oh....i missed out that particular video...will check it out.... Thanks for information.... Keep going bro....