എന്തിനാ കുടുംബം സമതം ഓക്കേ തേടുന്നെ... ഒരാള് കാണാതെ കേസ് സോമേധയാ പോലീസ് നു കേസ് എടുത്തൂടെ... ആ പാവം എങ്ങനെ മരിച്ചെന്നു അറിയണ്ടേ... നാട്ടുകാരുടെ ആവിശ്യം സത്യസന്ധ അല്ലെ... ഇത് ഇങ്ങനെ പോയാൽ മറ്റുള്ളവരിൽ പ്രോത്സാഹനം ആവുക അല്ലെ.. ഇന്ത്യ രാജ്യത്ത് ഒരു മനുഷ്യന്റെ ജീവന് യാതൊരു വിലയും ഇല്ലാതെ ആയോ