Well defined Information, thank You sree's travel crew for the updates
@sreestravelcrew Жыл бұрын
🙏Your compliments are my motivation to do the video again
@anilp.p2666 Жыл бұрын
👍👍👌
@sanojcs128 Жыл бұрын
Super👍👍👍
@jishanthabraham Жыл бұрын
Thank u for updates
@balamuralis4209 Жыл бұрын
ശ്രീ . പുതിയ NH66 വന്നതോടെ അടഞ്ഞുപോയ പറവൂരിലെ ചെറുനാട്ടുവഴികൾ എന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.പുതുമകൾ വരുമ്പോൾ നഷ്ടമാകുന്ന പഴയ നാട്ടുവഴികളും ചെറിയ കടകളും അനുബന്ധമായ നാട്ടു സൗഹൃദങ്ങളും മറ്റൊരു നഷ്ടമാണ് :-)
@sreestravelcrew Жыл бұрын
തീർച്ചയായും ചെയ്യാം.... മഴയായതുകൊണ്ട് video ചെയ്യാൻ സാധിക്കുന്നില്ല.
@ragesh732 Жыл бұрын
Very Good 👌
@arunjoy1985 Жыл бұрын
Super😍
@vinodkairali691 Жыл бұрын
Very good
@muhamedv.m3196 Жыл бұрын
very good progress keep it up.
@joshigeorge1128 Жыл бұрын
Good updations Super ❤
@RKV8527 Жыл бұрын
Good. ❤
@touchmenot8777 Жыл бұрын
സാങ്കേതിക കാര്യങ്ങളൊക്കെ നന്നായി പറയുന്നുണ്ട്. പക്ഷേ, വ്യക്തത കുറവുണ്ട് . Speed കുറച്ച് വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും
@sreestravelcrew Жыл бұрын
Try ചെയ്യാം, ഞാൻ എത്ര സ്പീഡ് കുറയ്ക്കണമെന്ന് വിചാരിച്ചാലും സ്പീഡ് കൂടിക്കൂടി പോകുന്നു 😀സ്പീഡിൽ പറഞ്ഞില്ലെങ്കിൽ വായിൽ വാക്കുകൾ വരുന്നില്ല... എന്തായാലും ശ്രമിക്കാം
@touchmenot8777 Жыл бұрын
@@sreestravelcrew 👍
@ajmalbabu5603 Жыл бұрын
@@sreestravelcrew ippol ulla speed ok any.illenkil lag akum
@listensreevideo Жыл бұрын
Informative👌
@antonybastin3432 Жыл бұрын
👍👍👍
@jyothisviswambharan9510 Жыл бұрын
വരാപ്പുഴ യില്‍ ഒരു pillerr anallo പണിയുന്നത്
@seemaanil51 Жыл бұрын
👌👌👌👌👏👏👏
@rahulmr Жыл бұрын
❤
@renjithrenju5837 Жыл бұрын
Nice updation
@sureshpnm9408 Жыл бұрын
🎉🎉
@JollyKa-e6g Жыл бұрын
New video ?
@sreestravelcrew Жыл бұрын
Sorry, ഞാൻ ഇപ്പോൾ ഡൽഹിയിൽ ഒരത്യാവശ്യവുമായി വന്നിരിക്കുകയാണ്. പുതിയ video shoot ചെയ്തിട്ടാണ് വന്നിരിക്കുന്നത്. Edit ചെയ്തു ഉടനെ upload ചെയ്യാം
Kannur ഭാഗത്തൊക്കെ girders കൊണ്ടുവരുന്നത് കണ്ടിരുന്നു, വലിയ കണ്ടെയ്നർ വാഹനങ്ങളിലാണ് കൊണ്ടുവരുന്നത്, well equiped ആണ്
@akhilek9450 Жыл бұрын
@@gokul1800 Mostly transportation will be on night
@madhavana5638 Жыл бұрын
No new videos
@sreestravelcrew Жыл бұрын
ഞാനിപ്പോൾ ഡൽഹിയിലാണ്. നാട്ടിൽ മഴയായതുകൊണ്ട് work slow ആണ്. അതുകൊണ്ട് ഡൽഹിയിലെ ആരും കാണാത്ത കുറച്ചു സ്ഥലങ്ങൾ shoot ചെയ്യാമെന്ന് വച്ചു... Nh 66 ന്റെ ഏറ്റവും പുതിയ വീഡിയോ ഞാൻ എടുത്തിട്ടാണ് ഡൽഹിയിൽ വന്നിരിക്കുന്നത്... ഉടനെ തന്നെ upload ചെയ്യാം
@Serendipity1190 Жыл бұрын
Kochalil piling nadakunumdalo?
@sreestravelcrew Жыл бұрын
അടുത്ത sunday shoot ചെയ്യാം.. ഞാൻ സ്ഥലത്തില്ല 👍
@Serendipity1190 Жыл бұрын
@@sreestravelcrew thanks.. kochalil anagne oru flyover enthina enn koode onn chodich ariyane…
@czjinsongaming5633 Жыл бұрын
വൈറ്റ് സിറ്റി യുടെ അടുത്തുള്ള underpass ഇന്റെ പീർ ക്യാപ് പണികൾ ആരംഭിച്ചു എന്ന് തോന്നുന്നു... New videos?
@sreestravelcrew Жыл бұрын
ഞാൻ ഇപ്പോൾ കണ്ടിരുന്നു.. ഇന്ന് ഒരു video shoot ചെയ്യുന്നുണ്ട്
@czjinsongaming5633 Жыл бұрын
Bro... Videos?
@sreestravelcrew Жыл бұрын
ഞാൻ ഡൽഹിയിൽ നിന്നും എത്തി. ഈ ആഴ്ച ചെയ്യാം
@czjinsongaming5633 Жыл бұрын
@@sreestravelcrew bro യുടെ തിരക്കുകൾ എല്ലാം കഴിഞ്ഞിട്ട് മതി ബ്രോ ✨️... ദിവസവും NH ഇലൂടെ വണ്ടി ഓടിച്ചു പോവുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട്.... ബ്രോയുടെ വീഡിയോയിലൂടെ അത് കാണാൻ വെയ്റ്റിംഗ് ആണ്...വേറെ ഒരു ചാനൽ ഇലും ഇത്രേം ഡീറ്റൈൽ ആയിട്ട് ആരും ഈ റീച്ചിനെ പറ്റി പറഞ്ഞു പോവാറില്ല... എങ്കിലും ഒരിക്കൽ കൂടെ... ബ്രോയുടെ തിരക്കുകൾ എല്ലാം കഴിഞ്ഞ് മാത്രം വീഡിയോസ് മതി ☺️
@sreestravelcrew Жыл бұрын
എന്റെ തിരക്കൊന്നും ഒരുപ്രശ്നമല്ല.. ഞാൻ എന്തായാലും ഉടനെ ചെയ്യും
@czjinsongaming5633 Жыл бұрын
@@sreestravelcrew ✨️🥰
@czjinsongaming5633 Жыл бұрын
New videos?
@sreestravelcrew Жыл бұрын
ചെയ്യാം കേട്ടോ, mazha😀ഒരു പ്രശ്നമാണ്. എന്നാലും ശ്രമിക്കാം
@czjinsongaming5633 Жыл бұрын
@@sreestravelcrew പിന്നെ കാര്യമായ അപ്ഡേറ്റ് ഒന്നും ഇല്ല എന്ന് തോന്നുന്നു... വർക്ക് ഒക്കെ വളരെ സ്ലോ ആണ്.
@sreestravelcrew Жыл бұрын
അതേ
@jyothisviswambharan9510 Жыл бұрын
Sree ഒരു കാര്യം കൂടി clear ചെയ്യാമോ, വരാപ്പുഴ പാലത്തിന് സമീപം ഒരു നിര pllar ആണ് ചെയ്യുന്നത്, അപ്പോള്‍ എങ്ങനെ ആണ് രണ്ട് പാലങ്ങള്‍ വരുന്നത്??
@sreestravelcrew Жыл бұрын
ഞാൻ എന്തായാലും next week video എടുക്കാൻ പോകുമ്പോൾ details ആനോക്ഷിക്കാം.. മൂത്തകുന്നതും ഇതുപോലെയാണ് പണി നടക്കുന്നത്.. സത്യം പറഞ്ഞാൽ കൃതമായ വിവരണങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ്
@jyothisviswambharan9510 Жыл бұрын
Ok sree
@siachen2728 Жыл бұрын
2026 le work complete avo?
@sreestravelcrew Жыл бұрын
2025 april ആണ് finish ചെയ്യേണ്ട date... ഒരുപക്ഷെ അല്പം കൂടി നീണ്ടുപോയേക്കാം
@kaladharanb6161 Жыл бұрын
😂😂😂
@jyothisviswambharan9510 Жыл бұрын
വരാപ്പുഴ ഇല്‍ ഏത്ര പാലം ആണ് വരുന്നത്
@sreestravelcrew Жыл бұрын
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല, കോട്ടപ്പുറം പോലെ 3 ലൈനുകളുള്ള രണ്ടുപ്പാലങ്ങളായിരിക്കും എന്നാണ് തോന്നുന്നത്
@jyothisviswambharan9510 Жыл бұрын
Okay sree, thanks for the information
@muhammedyasin3317 Жыл бұрын
ഇപ്പൊ ഉള്ളതും,1 എണ്ണം പുതിയതും. പുതിയത് വന്നാൽ വൺ വേ ആക്കും...
@jyothisviswambharan9510 Жыл бұрын
അപ്പോള്‍ ഒരു പാലം അല്ലെ ഉള്ളൂ??
@muhammedyasin3317 Жыл бұрын
@@jyothisviswambharan9510 Athe
@rasheedpm1063 Жыл бұрын
❤
@ShinyShaji-f2q Жыл бұрын
New video?
@sreestravelcrew Жыл бұрын
Sorry, ഞാൻ ഒരു മാസമായി ഡൽഹിയിൽ ആയിരുന്നു.. ഈ ആഴ്ച ചെയ്യാം