വളരെ നന്ദി സർ, സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്തൊക്കെയോ കാണാതെ പഠിച്ചു. ഇപ്പോഴാണ് ഇങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മനസിലായത്. വളരെ നല്ല ക്ലാസ്
@naveenmavila62494 жыл бұрын
ഗംഭീരമായക്ലാസ്.. വളരെ നന്ദി സർ.. വിഷമകരമയ topics easy ആക്കി തന്നു.
@shamzishsheriff65533 жыл бұрын
no words sir👏👏👏✌
@anithavs26663 жыл бұрын
v good class . thanku sir.
@athulyaajayan4 жыл бұрын
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സർ മാർ പോലും ഇത് പോലെ പഠിപ്പിച്ചിട്ടില്ല...... Thank u sir... 🙏🙏
@abhijith58113 жыл бұрын
26 kollam ആയി ആദ്യമായിട്ടാണ് ഇതിന്റെ idea കിട്ടിയത് ♥️🔥
@rimajoby87474 жыл бұрын
വളരെ നന്ദി sir.. എന്നെ പോലെ സാഹചര്യങ്ങൾ കൊണ്ട് ക്ലാസ്സിൽ പോകാൻ കഴിയാത്തവർക്ക് സാർ ന്റെ ക്ലാസ്സ് വളരെ അധികം ഉപകാരപ്രദമാണ്.. വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് പെട്ടന്ന് മനസിലാക്കാനും ഓർമയിൽ നിൽക്കാനും സഹായിക്കുന്നുണ്ട്.. കൂടുതൽ ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@Gouravkrishna6983 жыл бұрын
ഈ ചാനൽ പരിചയപ്പെടുത്തി തന്ന സിന്ധു മേമയ്ക്ക് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു
@jayeshs82813 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@haseenamh35424 жыл бұрын
വരച്ചു കാണിച്ചു പഠിപ്പിക്കുന്ന തിനാൽ വളരെ വളരെ വളരെ ഫലപ്രദം.നന്ദി
@sureshvv24374 жыл бұрын
Very very സൂപ്പർ. മനസിലാക്കാൻ വളരെ എളുപ്പം. ഏറ്റവും വലുത് പറഞ്ഞ് ഇന്ത്യൻ ഉപ ഭൂഖണ്ഡ ത്തിലെ കൂടി പറയുകയാണെങ്കിൽ സംഗതി ഒന്നുകൂടി സൂപ്പർ ആയേനെ. സിന്ധു നദി യാണ് ഏറ്റവും valuth
@niyanehuuzz4 жыл бұрын
Sir ന്റെ class കേൾക്കുമ്പോൾ നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്. Thank u so much..👍👍
@neethukp51014 жыл бұрын
ഈ ക്ലാസ്സ് കിട്ടാൻ... കാത്തിരിക്കുക ആയിരുന്നു.. thanku.. sir
@amalp49274 жыл бұрын
Ithinu third part undo
@amalp49274 жыл бұрын
Da ithinu third part undo
@user-ko9fg6cn6u4 жыл бұрын
ഞാനും..്
@ayshavp5043 жыл бұрын
Njaanum
@dhanushaomr74833 жыл бұрын
ഒരിക്കലും മറക്കില്ല സാർ ഇനി... thank you so much🥰
@deepasanjay4094 жыл бұрын
നന്നായി മനസ്സിലായി സർ. വരച്ചു പഠിപ്പിച്ചത് കൊണ്ട് മറക്കില്ല. Thanks sir
@binumm1913 жыл бұрын
സൂപ്പർ ക്ലാസ്സ്, മനോഹരം, അതിമനോഹരം
@vandanaviswanath58853 жыл бұрын
താങ്ക്സ്.. വളരെ tough എന്ന് കരുതി നോക്കാതിരുന്ന portion.. Simple ആക്കി
@sudhasanto463610 ай бұрын
മനസ്സിലാക്കി പഠിപ്പിച്ച sir നു ഇരിക്കട്ടെ 🙏🙏🙏താങ്ക് യൂ sir.
@anjithaanji21384 жыл бұрын
Ithrem kalam nadhikal ishtamillatha topic ayirunnu but ipo orupad karyangal manasilayi Sir nte cls valare clean & clear aanu.. plzz continue this kind of work
@MrandMrs_PSC4 жыл бұрын
Okay
@aswathymunna53442 жыл бұрын
Valare nalla class, njn Paisa koduthu padikannchernnirunnu ,pakshe aa classonnum epo kanunnilla, sirnde classanu eniku ettavum kuduthal manassilavunnath, thank you sir
@sudheeshbalan21053 жыл бұрын
Thank you sir❤️❤️❤️❤️❤️🙏, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ് കാണുന്നത് ഒരുപാട്... ഒരുപാട് നന്ദി സർ
@vinayadg47153 жыл бұрын
Oru teacher ayal inganeyakanam .riversine kurichu ithilum kooduthal arkum padippikkan kazhiyilla..execellent sir..thank u. God bless you with health and happiness🙏
@febintt1192 жыл бұрын
Ethilum clear ayi edukan oru sir num kazhiyilla sure... Great sir
@riyafathima14854 жыл бұрын
Sir u r a great teacher, keep going God bless u
@sangeethaheby39924 жыл бұрын
Map വെച്ചിട്ടുള്ള സാറിന്റെ class സൂപ്പർ ആണ്.. 👍👍കണ്ടില്ലെങ്കിൽ ശരിക്കും മിസ്സ് ചെയ്തേനെ..
@sruthyrajan97353 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു നന്നായി മനസ്സിലാവുന്നുണ്ട്. രണ്ട് തവണ കേട്ടാൽ പിന്നെ മറക്കില്ല
@Mizhi-xh1ss4 жыл бұрын
Sir psc പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് sir ഒരു നല്ല വഴികാട്ടിയാണ്. My first cls.. pwolii. തുടർന്നും cls ഉണ്ടാകണം.
@sibinlonappan32643 жыл бұрын
Feeling a positive vibe and hope❤️
@KADUKUMANIONE2 жыл бұрын
Good one👍
@vinodc64343 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഇപ്പോ ഇന്ത്യൻ ജോഗ്രഫി യ തീരെ ഇഷ്ടമായിരുന്നില്ല ഈ വിഷയം ഇപ്പോൾ നല്ല ഇഷ്ടമാണ്
@subhaprasanth54984 жыл бұрын
Sir vaakkukalilla....sir sarikkum adhdhyapakanaakaan thanne janichayalanu..ithra naalum geography oru idea yum illayirunnu.. sir inte classinu sesham....geography yodu thanne ishtayi....super.....super...superrr.......
@manusekhar.c55084 жыл бұрын
Sirnte class sooper aanu. Oru variety teaching approach. Padam varachu padippikkunathu. Kollam njan eppol channel subscriber aayi.
@ashakottor8194 жыл бұрын
ഇത്രനാളും നദികളെ കുറിച്ച് പഠിച്ചു, പക്ഷെ Confusion ആയിരുന്നു sir, സാറ് വരച്ച് കാണിച്ച് class തന്നതു കൊണ്ട് നന്നായ് മനസ്സിലായ് ഇനി ഒരിക്കലും മറക്കില്ല.thank u sir
@sajithalijikumar8094 жыл бұрын
സൂപ്പർ ക്ലാസ്സ്, Thank you sir 🙏🙏🙏
@shashikumarpaniker3 жыл бұрын
Excellent teaching ...beautiful..this is called teaching. I give u 100 out of 100 no one can teach more than this. Our children should get such teachers. Great sir1👍
@akhils79503 жыл бұрын
സാർ.... super class... ipozhan ithinte oru idea kittiyath.. 👌👌👌
@spgundoo4 жыл бұрын
ത്രയംബകേശ്വരൻ - ശിവൻ വൃദ്ധ ഗംഗ - ഗോദാവരി ശിവന്റെ ജഡയിൽ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്. So, വൃദ്ധ ഗംഗയായ ഗോദാവരി ഉത്ഭവിക്കുന്നത് ത്രയംബകേശ്വർ Hills ൽ നിന്നാണ്.
@PradeepPradeep-yw8lm4 жыл бұрын
Ippozhenkilum ithu kandilla enkil valiya nashtam ayene. Thank you so much sir.
@abinjose1823 жыл бұрын
നന്ദി സർ നല്ല ക്ലാസ്സ് ആണ് കുറെ കാര്യങ്ങൾ മനസിലായി
@utharaammu39954 жыл бұрын
Valare nalla class nannayit manacikunund padikan um thonunnu gd class tqqq very much 🙏sir😊
@athulkk15614 жыл бұрын
Sir ക്ലാസ് വളരെ നന്നാവുന്നുണ്ട് അവതരണ രീതി എനിക്ക് വളരെ യെറെ ഇഷ്ടപ്പെട്ടു.
@Suluz1234 жыл бұрын
സൂപ്പർ ക്ലാസ്സ്... Thank you 🙏
@animationtrends70364 жыл бұрын
Sir,rivers padichu thudangiyappol full doubt aayirunnu...sir nte class kandapozhanu Ellam clear ayathu.... thank you so much sir
@balankg98344 жыл бұрын
Supper class sir. വളരെ ഉപകാരം. ഇനിയും ഇതുപോലെയുള്ള സാറിന്റെ class പ്രേതീക്ഷിക്കുന്നു 🙇♀️👨🏫
@balankg98344 жыл бұрын
Yes
@sheejaranim31244 жыл бұрын
Ethrem kuranja timel ethrem viewers undayathu sir nte class nte quality kondanu. Nannayi manasilakunu
@anupamarajesh25874 жыл бұрын
Sir class valare nannayittundu. Ippozha sarikkum manasilaayathu. Ithuvare onnum manassilaakaathe veruthe kaanathe padikkuvaayirunnu.. thank you very much sir👍👍
@ajithpmuralidharan74794 жыл бұрын
Sir, you explained very well.😍👌 Please make the 3rd part as soon as possible.അല്ലെങ്കി ആ flow അങ്ങു പോവും..😶
@anuk.v42714 жыл бұрын
വളരെ നല്ല ക്ലാസ്.ഇങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മനസ്സിലായി. ഇനിയും ക്ലാസുകൾ തരണമെന്ന് അദ്യർത്ഥിക്കുന്നു
@akhila-akki75164 жыл бұрын
Da ith preliminary exm topic aano
@anuk.v42714 жыл бұрын
@@akhila-akki7516 Athe.
@akhila-akki75164 жыл бұрын
Tnkuu☺
@Crazycars-h8v4 жыл бұрын
സാറ ക്ലാസ് കാണാൻ വളരെ വൈകിപ്പോയി... നാളെയാണ് upsa. കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ ഞാൻ എവിടെയെങ്കിലും ഒക്കെ എത്തുമായിരുന്നു.. ഭാവിയിൽ ഞാൻ ഒരു ടീച്ചർ ആകുമെങ്കിൽ സാറേ ഈ മെത്തേഡ് ആയിരിക്കും ഞാൻ ഫോളോ ചെയ്യുക. നല്ല അവതരണം. ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@thakudumolu97594 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു, ഇനിയും പുതിയ ക്ലാസുകൾ പ്രദീക്ഷിക്കുന്നു, thanku sir
@sreejithms26794 жыл бұрын
Dear Arun sir, class orupadu ishtamayi
@amalrajr80803 жыл бұрын
Thank you Sir....very good Class... effective 💯💯
@minimonie5800 Жыл бұрын
Epolum Ella vediokkum comment idunnilla enne ollu sir.. oru kunnooolam nanni und sir nod.. Deivam anugrahikkatte🫶🏼 ottum bore adipikathe crrct aayi ormayil nilkunna reethiyil padipich tharunnathinu🥹💝
@gouthamkrishna96994 жыл бұрын
Super class veendum predeekshikkunnu
@godson25pulluveli4 жыл бұрын
Super class... sir. Nannayi manassilayi
@christypeema76603 жыл бұрын
Sir thank you so much.. Sirnte class mathramanu njanippo kanunnathu. Ente frndsinum share cheythu. Avarum happy aanu..🙏🙏🙏
@MrandMrs_PSC3 жыл бұрын
സന്തോഷം
@k.radio.4 жыл бұрын
trig turn maths class. manoosor ali sir.. ad pola ee classum oppam tannae. migacha avataranam sir god bless u .
@tipsandtricks51964 жыл бұрын
Who is mansoor ali cla
@ramjithr64353 жыл бұрын
ithreyum nalla classine orupadu thanks
@amrithamohan50714 жыл бұрын
Super class..pettan manasilkunund👌👌
@vidyas55813 жыл бұрын
സാർ വളരെ നല്ല ക്ലാസ്
@athirasujaykumarps5724 жыл бұрын
Sir nta classl njan narittu attend chaithittund. Super class
@jaseelaedakodan1474 жыл бұрын
ഇതൊക്കെ ഇത്രയും സിംപിൾ ആയിരുന്നോ,
@salumol.j84164 жыл бұрын
Superb class.... Sir.. Thank u so much... Nannayt manasilakkan pattunnund.. God bls u sir..
Good class.. Nadhikale kurich ippozhanu sharikkum manasilavunnat Thank you 🙏🙏
@raj-um5dp4 жыл бұрын
Gd class sir. Waiting for next class.... theera samathalangal based class kittiyal upakarapradamayirunnu.
@malavikamalu72124 жыл бұрын
Super sir ellam correct ayi manasilavunund eniyum clz pratheeshikkunu
@SARATHKUMAR-em3qt4 жыл бұрын
Excellent class sir👍. Please do more videos regarding all the topic. Very easy to study through your method. Waiting for an another video.
@teenashiju14124 жыл бұрын
Enik sirnte class valare ishtamanu orikaalum marannu pogilla keep it up
@rightturn35564 жыл бұрын
Very useful class thanku sir👍
@sumi14963 жыл бұрын
ഇപ്പോഴാണ് ഞാൻ ഈ class കണ്ടത് പഠിപ്പിച്ചപ്പോൾ തന്നെ ഞാൻ കാണാതെ പഠിച്ചു geography text നോക്കി വല്ലതും കാണാതെ പഠിച്ചു പരീക്ഷ എഴുതിയാണ് pass ആയത് ഇപ്പോഴാണ് ഇതൊക്കെ ശരിക്കും എന്താണെന്ന് മനസിലാക്കി പഠിക്കുന്നത് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല sir ഇത്രയും നന്നായിട്ട് പറഞ്ഞു തന്നതിന് thank you very much sir🙏🙏🙏🙏🙏🙏🙏🙏🙏👏👏🙏🙏🙏
@m-boy93944 жыл бұрын
Very much usefull class machna
@achusachu73694 жыл бұрын
Sir, Super class ഞാൻ 6 മാസമായി psc പഠിക്കുന്നു ഇതുവരെയും base പോലും ആയില്ല PSC നിർത്താനിരുന്നപ്പോഴാണ് സാറിൻ്റെ ക്ലാസ് കണ്ടത്. ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങി. Thank u Sir' You are a good Teacher
@MrandMrs_PSC4 жыл бұрын
സന്തോഷം
@veenaprakash61224 жыл бұрын
Sir supr class anu.hopsil sirnte class nu njan weight cheyyarundu.sir te geography class njan miss cheyyarilla
@MrandMrs_PSC4 жыл бұрын
സന്തോഷം
@chitchatcafe23734 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര സമരങ്ങൾ important facts മാത്രമായി ഒരു class
@MrandMrs_PSC4 жыл бұрын
Deal
@Midhun_K_M4 жыл бұрын
Super clas.. 😍😍😍veendum veendum kanan thonnun.. Dobbabetta neelagirilannu arinju ipo vannu eee video onnude kandu.. Supr class sir.. Thank you.. 😍😍😍😍😍
@veenarv57624 жыл бұрын
Picture varachu padippikkumpol nannayi manasilakunnu sir.tThank u so much
@ajilmurali43234 жыл бұрын
സർ പറഞ്ഞത് വളരെ ശെരിയാണ്, ക്ലാസ്സുകൾ കണ്ടു കഴിഞ്ഞപ്പോൾ ഇന്ത്യൻ geography യോട് ഒരു ഇഷ്ടം, കൂടുതൽ അറിയാനുള്ള ആഗ്രഹം ഒക്കെ കൂടി വരുന്നു.. ഇത്രയും നാൾ അടിസ്ഥാനം അറിയാതെ ചോദ്യം ഉത്തരം പഠിച്ചുകൊണ്ടിരിക്കുക ആയിരുന്നു, അതുകൊണ്ട് തന്നെ മനസ്സിലാക്കി അല്ല പഠിച്ചതും. സർ ശെരിക്കും തകർത്തു❤️👌.. കൂടുതൽ അറിയുവാനുള്ള ആഗ്രഹം കൊണ്ട് ഇന്ന് തന്നെ ഞാൻ കൊറേ ക്ലാസ്സുകൾ കണ്ടു... ഒരുപാട് നന്ദി സർ, ഒരുപാട് സ്നേഹം... സാറിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകട്ടെ❤️
@MrandMrs_PSC4 жыл бұрын
Thank you
@fousyas39483 жыл бұрын
Sir nte class um കേട്ട് ആ notes um ഒന്ന് വായിച്ചാൽ പക്കാ clear ayi
@dinishakalarikkal51714 жыл бұрын
Thank you soo much sir. Engane varach paranju thannathinu valare nanni.. Allam manasil thangi nilkunnu.. Thanku sir. God bless you
കിടു ക്ളാസ്സ്..thank you sir ....കുറേ നാൾ ആയി indian geography ഒരു ക്ളാസ്സ് തപ്പി നട്നു....ഇപ്പഴാ ഒരു നല്ല channel കിട്ടിയത്.....
@flwr39474 жыл бұрын
Enium ithupole ulla classukal pretheeshikunnu
@aswaniakhilan10504 жыл бұрын
Thank u verymuch sir.. Varach kaanich paranju thannapol aanu ellam clear aayathu. Athu vare byheart cheyan nokki kure tym poyitund
@jineshcalicut8134 жыл бұрын
കാര്യങ്ങൾ നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിയുന്നു. നന്ദി.
@minnalpsc19824 жыл бұрын
Sir, വരച്ചു പഠിപ്പിക്കുന്ന വളരെ Effective aanu.😍💯.സിന്ധു നദിയെ പറ്റി ബ്രഹ്മപുത്ര നദിയെ പറ്റിയും ക്ലാസ് ചെയ്യാമോ...please..
@MrandMrs_PSC4 жыл бұрын
ചെയ്യാം
@amrithaammu59884 жыл бұрын
Gd class..👍 Sir, Kerala geography class pratheeshikunnu..
@MrandMrs_PSC4 жыл бұрын
ചെയ്യാം
@nesarasajad8474 жыл бұрын
പഠിച്ചപ്പോൾ മുതൽ അർദ്ധഗംഗ, വൃന്ധ എല്ലാം തിരിയും innusettayi 👍👍👍👍👍👍👍താങ്ക്സ് sir
@christyjones36054 жыл бұрын
അടിപൊളി സാർ, ഒരുപാട് നന്ദി 💞💞💞
@rhisyakrishnadas90893 жыл бұрын
സൂപ്പർ class....🥰👌👌👍🏻
@minifezil5904 жыл бұрын
Good class sir ..wait cheyyukayaatirunnu...
@prasiprasi5214 жыл бұрын
good class sir
@lhsanasworld98994 жыл бұрын
സാറിന്റെ ക്ലാസ്സ് തുടർച്ചയായി കാണുന്ന ഒരാളാണ് ഞാൻ... കണ്ടതിൽ വെച്ച് ഏറ്റവും nalla ക്ലാസ്സ് ആണ് സാറിന്റെത്... മനസ്സിൽ തുളഞ്ഞു കയറുന്നുണ്ട്.... തുടർച്ച നഷ്ടപ്പെടാതെ ഇതിന്റെ ബാക്കിയായി kerala നദികൾ കുടി ഒന്ന് ക്ലാസ്സ് എടുത്തു തരുവോ...
@MrandMrs_PSC4 жыл бұрын
ചെയ്യാം
@lhsanasworld98994 жыл бұрын
@@MrandMrs_PSC thank u sir
@neethu57504 жыл бұрын
Sir valare nannai paranjuthannu ee bhagam.Thank you so much sir 🙏🙏🙏
@sunilsk69514 жыл бұрын
Sir, super class. Image lude padippikkunnath better aanu. Geography Ella topics um ingane edukkamo?????? Waiting..........