എതിർ സ്വരങ്ങളോട് പക്വതയോടെയും ബഹുമാനത്തോടെയും വിയോജിക്കാനുള്ള ഉന്നതമായ നൈതികബോധം ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. വിമർശിക്കുന്നവന് മറുപടിയില്ലാതെയാകുമ്പോൾ "സംഘീ " എന്ന് ചാപ്പ കുത്താൻ മാത്രമറിയുന്ന അല്പബുദ്ധികളായ അഹങ്കാരികളായി അവർ പരിവർത്തനപ്പെട്ടു കഴിഞ്ഞു😮😮😮😮😮
@Nechu-z6q Жыл бұрын
ഈ വാർത്ത ഇവിടത്തെ ഭരണ കർത്താക്കളുടെ ശ്രദ്ധയിൽ എത്തട്ടെ നമ്മുടെ കാസറഗോഡിനെ ഈ നിലയിൽ എത്തിച്ചത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികും ജില്ല ഭരണകൂടത്തിനും പോലീസ് വകുപ്പിനും പ്രതേകിച്ചു കാസറഗോഡ് നഗര സഭകും ഉത്തര വാദികളാണ് കാസറഗോഡ് ന് ഉണർവ് നൽകാൻ നല്ല ഒരു പ്രവർത്തനം നടത്തിയ അന്നത്തെ ജില്ലാകലക്ടറെ ഇവിടെനിന്നു കേട്ടുകെട്ടി ച്ച രാഷ്ട്രീയ പാർട്ടിയും നേതാക്കളും ഉള്ള നാടലെ
@saifuddinkk4227 Жыл бұрын
കാസർകോട് ടൗണിൽ ഈയടുത്തകാലത്ത് ഭൂമി കച്ചവടം നടന്നത് സെന്റിന് 45 ലക്ഷം വരെയാണെന്നാണ് പറയപ്പെടുന്നതു്, മുതലാളിമാർ കെട്ടിട സമുഛയങ്ങളിലെ ചെറിയ റൂമുകൾക്ക് വൻ വാടകയാണ് വാങ്ങുന്നതു ,അത്തരത്തിൽ വാടക നൽകി എന്ത് കച്ചവടം നടത്തിയാലാണ് ലാഭം ലഭിക്കുക..? 100 ഫീറ്റ് റൂമിന് 18 ആയിരം മുതൽ 30 ആയിരം വരെയാണത്രെ, ഇത്തരം ഷോപ്പുകളിൽ എന്ത് കച്ചവടം ചെയ്താണ് ലാഭം നേടുക.. വാടക കുറച്ച് കൊണ്ട് വരാൻ ശ്രമിച്ചാൽ മാത്രമെ ചെറുകിട കച്ചവടക്കാർക്ക് പിടിച്ച് നൽകാൻ കഴിയുകയുള്ളൂ... കാസർകോടെ തെരുവ് കച്ചവടക്കാരിൽ നിന്നും ഒരു വിഭാഗം നിശ്ചിത സംഖ്യ ദിനംപ്രതി വാങ്ങുന്നു എന്നത് ഒരു യാഥാർത്യമാണ്, പക്ഷെ പൂച്ചക്ക് ആര് മണിക്കെട്ടും..?
@hariprasad4048 Жыл бұрын
👍👍👍👍👍👍👍👍
@sukanyadevi8982 Жыл бұрын
Ellam.seriyakum
@rekhaj5757 Жыл бұрын
കാസർഗോഡ് മയക്കു മരുന്നിൻ്റെ പിടിയിൽ ആണ് എന്ന് പറഞ്ഞാല് തെറ്റുണ്ടോ? മുൻപ് തന്നെ സന്ധ്യ മയങ്ങിയാൽ സ്ത്രീകൾ വെളിയിൽ ഇറങ്ങില്ല. കാസർഗോഡ് ടൗൺ കച്ചവടം വളരെ പോഷ് ആണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പൊൾ എന്ത് പറ്റിയോ എന്തോ