No video

നിങ്ങളെ വില കുറച്ച് കാണുന്നവരോട് ചെയ്യേണ്ടത് | Pma Gafoor Motivation Speech | Pma gafoor

  Рет қаралды 899,542

D4 Talks by Anees

D4 Talks by Anees

Күн бұрын

നിങ്ങളെ വില കുറച്ച് കാണുന്നവരോട് ചെയ്യേണ്ടത് | Pma Gafoor Motivation Speech | Pma gafoor#Pmagafoor
#Motivationspeech #Pmagafoornewspeech
#Pmagafoorspeech This video made for educational and motivational purpouse only.Many People get relief by these videos.
Be Happy Make Happy
©D4 talks by Anees have the Permision from the Speaker
If any issues Please contact us on E-mail
d4talksbyanees46@gmail.com

Пікірлер: 1 700
@naushadak7316
@naushadak7316 3 жыл бұрын
ജീവിതം തകർന്ന് നിൽക്കുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ വാക്ക് ഒരു പുനർജിവൻ ആണ് ഇദ്ദേഹത്തിനും കുടുംബത്തിനും പടച്ചവൻ്റെ കാരുണ്യം ഉണ്ടാക്കട്ടെ ആമീൻ
@shabnans720
@shabnans720 3 жыл бұрын
ആമീൻ
@Izumadethat
@Izumadethat 3 жыл бұрын
Aameen
@shamilap7816
@shamilap7816 3 жыл бұрын
Aameen
@abdullatheef3282
@abdullatheef3282 3 жыл бұрын
@@shabnans720 o
@abdullatheef3282
@abdullatheef3282 3 жыл бұрын
@@Izumadethat l
@itsmememmu7451
@itsmememmu7451 3 жыл бұрын
19 വയസ്സിൽ കല്യാണം. 3 1/2 മാസം മാത്രം ആയുസ്സുളള കുടുംബ ജീവിതം. ആ ജീവിതത്തിൽ കിട്ടിയ നേട്ടം എന്റെ പൊന്നു മോൻ മാത്രം. Alhamdulillah. എനിട്ടും പഠനം നിർത്തിയില്ല. വർഷങ്ങൾ കടന്നു പോയി, വീണ്ടും ഒരു നിക്കാഹ് കൂടി കഴിഞ്ഞു. ആ ജീവിതവും തന്നത് കയിപെറിയ അനുഭവം മാത്രം. എനിട്ടും പഠനം നിർത്തിയില്ല. ഇന്ന് ഞാൻ ഒരു അധ്യാപികയാണ്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നിട്ടും, ആരൊക്കെ തള്ളി പറഞ്ഞപ്പോഴും എന്റെ റബ്ബ് എന്നെ കൈ വിട്ടില്ല.
@surumisayid2649
@surumisayid2649 3 жыл бұрын
Alhamthlilah.....
@hasnasherinap1591
@hasnasherinap1591 3 жыл бұрын
Nalla dhayriyathode munoott povuka
@nusrahaneef603
@nusrahaneef603 3 жыл бұрын
Ma sha Allah Enthan padichath
@saleenasulaiman2423
@saleenasulaiman2423 3 жыл бұрын
يا رسول الله 🤲🤲🤲😢😢😢
@alenshibu1638
@alenshibu1638 3 жыл бұрын
🙏🙏🙏
@hamdanms6983
@hamdanms6983 2 жыл бұрын
പഠിപ്പുമില്ല ഒരു വിലയും ഇല്ല ജീവിതത്തിൽ അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിക്കുന്നു. രാവിലെ എണീക്കുക അടുക്കളയിൽ കേറുക വെക്കുക വിളമ്പുക no ശമ്പളം no റസ്റ്റ്‌ 😔😔. നല്ലൊരു വാക്ക് കേൾക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ട്. പക്ഷെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് നമ്മളെ ഒന്നും അല്ലാതാകുന്ന വാക്കുകൾ. ശരീരത്തിലെ വേദന യെക്കാളും രാത്രി യിൽ മനസിനെ തകർക്കുന്ന വേദന. പക്ഷെ പരാതിയില്ല പരിഭവമില്ല എല്ലാം നല്ലതിന് മാത്രം 👍🏻👍🏻
@sabeenakabeersabi3655
@sabeenakabeersabi3655 Жыл бұрын
എനിക്കും ഇതാ അവസ്ഥ മോളെ ഓർത്തു ജീവിക്കുന്നു
@pradeepkumar-ix7bt
@pradeepkumar-ix7bt Жыл бұрын
ഞാനും
@ranilrahanan2251
@ranilrahanan2251 12 сағат бұрын
എന്റെയും
@nijajacob6659
@nijajacob6659 3 жыл бұрын
എന്റെ മനസ് പതറുമ്പോൾ എനിക്ക് എന്നും ആശ്വാസവും മുൻപോട്ട് പോകാനുള്ള ധൈര്യവും നൽകുന്ന വാക്കുകൾ ആണ് സാറിന്റെത്.. നന്ദി....
@sijujoseph3583
@sijujoseph3583 3 жыл бұрын
👍👍
@sahlapp7549
@sahlapp7549 2 жыл бұрын
Athe
@kingary7716
@kingary7716 2 жыл бұрын
Yes
@user-cf5zb3kj6q
@user-cf5zb3kj6q 2 жыл бұрын
സത്യം
@nishanijaseen8518
@nishanijaseen8518 2 жыл бұрын
Athe
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
താഴെ വന്ന comments ആണ് ഏറ്റവും വിഷമിപ്പിച്ചത്...പ്രയാസങ്ങൾ മനസ്സിൽ ഒതുക്കിവെച്ച എത്രെയോ പേർ.... എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരാൻ പ്രാർത്ഥിക്കുന്നു........💦🙏
@journeysofsanu2122
@journeysofsanu2122 Жыл бұрын
😢
@BabuBabu-wf6nh
@BabuBabu-wf6nh 3 жыл бұрын
ഞാനും ഒരു അദ്ധ്യാപിക ആണ് എന്റെ ഭർത്താവ് എന്റെ സ്വപ്നങ്ങൾക്ക് എന്നും ഒരു താങ്ങും തണലും ആണ് കല്യാണ ശേഷവും പഠനത്തിന് മുൻ തൂക്കം നൽകുന്നു ഒരുപാട് സ്നേഹം എന്റെ ഭർത്താവിനോട്
@varietymediabydiyaramachan2566
@varietymediabydiyaramachan2566 2 жыл бұрын
അതൊരു മഹാഭാഗ്യം ആണ്. ഞാൻ 2001 il higher secondary അധ്യാപിക യോഗ്യത നേടിയ താണ്. വീട്ടുകാരുടെയോ husbandinteyo യാതൊരു സപ്പോർട്ടുമില്ലാതെ, അതിലുപരി ദ്രോഹം മാത്രം കിട്ടിയപ്പ്പോളും അതിനെ എല്ലാം അനുകൂലമാക്കി ഞാൻ എന്റെ ജീവിതം ഒറ്റയ്ക്കു മോളെ വളർത്താനായി സന്തോഷത്തോടെ തുഴയുന്നു. Daily wage ayi teacher ayi work ചെയ്തു, permenant teacher ആവാൻ പറ്റിയില്ലെങ്കിലും ഒരുപാട് ജീവിത അനുഭവം നേടാനായി, ഒരു സ്കൂളിലും പഠിക്കാൻ പറ്റാത്ത വിലയേറിയ അനുഭവം. ഒരുപക്ഷെ എല്ലാവരുടെയും support ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ വിലയേറിയ പാഠം പഠിക്കാൻ ആവുമായിരുന്നില്ലെന്നു സമാധാനിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. നല്ലൊരു family life, ചുറ്റും സ്നേഹിക്കാൻ റിലേറ്റീവ്സ് അതൊരു മഹാഭാഗ്യം ആണ്.
@izoosvlog5833
@izoosvlog5833 3 жыл бұрын
സത്യം പറയാലോ .. ഈ വാക്കുകൾ .. കേട്ടപ്പോൾ കമന്റ് vaayyikkaan തോന്നി.. കമന്റ് കണ്ടപ്പോൾ അറിഞ്ഞു എന്നെ പോലെ ഉള്ളിൽകരഞ്ഞു പുറത്ത് ചിരിക്കുന്നോര് nd😓😓😰😰
@manushaji7328
@manushaji7328 3 жыл бұрын
നല്ലതു മാത്രം പറയുന്ന നല്ലൊരു മനുഷ്യൻ ദൈവം അങ്ങേയ്ക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
@rejulashaji4451
@rejulashaji4451 3 жыл бұрын
🤲
@chillbrothes7649
@chillbrothes7649 3 жыл бұрын
Aameen
@shabeerahamed4656
@shabeerahamed4656 3 жыл бұрын
Ameennnnnn
@sajidasajidanoushad9676
@sajidasajidanoushad9676 3 жыл бұрын
Aameen
@asnakt10skt21
@asnakt10skt21 3 жыл бұрын
Aameen
@muthubibi1175
@muthubibi1175 3 жыл бұрын
അസ്സലാമു അലൈയ്ക്കും സുഖപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം അൽഹംദുലില്ലാ
@ansilashameer2370
@ansilashameer2370 Жыл бұрын
സമയം രാത്രി 2.33.... മനസ്സ് വല്ലാതെ ആസ്വസ്ഥമായപ്പോൾ അല്പം നല്ല വാക്കുകൾ കേൾക്കാനായി വന്നതാണ്... എന്താണോ എനിക്ക് വേണ്ടത് അതാണ് ഇക്ക പറഞ്ഞത്....ഈ പറഞ്ഞ കഥകളിലെ ഒരു പെണ്ണ് ഞാൻ തന്നെയാണ്... തീർച്ചയായും എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സ്വപ്നങ്ങളെയും കൂട്ടുപിടിച്ചു മുന്നോട്ട് തന്നെ പോവും... വളരെ നന്ദി ❤️അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@LovelyCasualShoes-wm5lj
@LovelyCasualShoes-wm5lj Ай бұрын
റബ് ഉണ്ട്‌ കൂടെ 👍🏻🥰
@jasminbintmoideen2007
@jasminbintmoideen2007 2 жыл бұрын
അല്ലാഹുവിനോട് എനിക്ക് ഇപ്പൊ ഒരു ദുആ മാത്രമേ ഉള്ളു എല്ലാ അവഗണനകളും സങ്കടങ്ങളും ഇഹലോകത്തു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു പരലോകത്തു എന്റെ മാതാപിതാക്കളോടൊപ്പം മാത്രം എനിക്ക് ഒരു സന്തോഷമുള്ള ജീവിതം തരണേ റബ്ബേ... എല്ലവർക്കും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ ആണ്... എല്ലാം നമ്മൾ കണ്ടും കെട്ടും ക്ഷെമിച്ചു ജീവിച്ചു എത്രയും വർഷങ്ങൾ ഇനിയും അങ്ങനെ തന്നെ ആയിരിക്കാം... എനിക്ക് എന്റെ റബ്ബിന്റെ സ്വർഗത്തിൽ ഒരിടം തരണേ അള്ളാഹ്😔 അവിടെ എനിക്ക് ഒരു ഇണ പോലും വേണ്ട കാരണം ഞാൻ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാൻ ഈ ദുനിയാവിൽ ഒരാളെ ഞാൻ കണ്ടിട്ടില്ല... എല്ലാവരും സ്വാർത്ഥരാണ് മാതാപിതാക്കൾ ഒഴിച്ച്... എല്ലവർക്കും അവരുടെ സുഖം നേട്ടങ്ങൾ ഇഷ്ടങ്ങൾ... അത് നടക്കാൻ സ്നേഹം അഭിനയിക്കും അത് കഴിഞ്ഞാൽ കഴിഞ്ഞു എല്ലാ സ്നേഹവും😊😊😊 അള്ളാഹു ഈ റമദാൻ മാസത്തിൽ നമ്മുടെ പാപങ്ങൾ എല്ലാം പൊറുത്തു തരട്ടെ... എല്ലാരേം ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ❤️🤲
@saheergmschmm6922
@saheergmschmm6922 Жыл бұрын
Same here
@mubasheeraummu6030
@mubasheeraummu6030 Жыл бұрын
🤲
@mubasheeraummu6030
@mubasheeraummu6030 Жыл бұрын
🤲
@AJISabastteen
@AJISabastteen Жыл бұрын
യെസ് ഇവിടെ ജനിക്കാതിരിക്കുന്നവർ ഭാഗ്യവാന്മാർ
@fathimathnihala000
@fathimathnihala000 Жыл бұрын
Ende life same😢
@jameelaabbas5290
@jameelaabbas5290 2 жыл бұрын
അൽഹംദുലില്ലാഹ് ...! അല്ലാഹു താങ്കൾക്ക് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ..!ആമീൻ ..!
@minaammarworld4826
@minaammarworld4826 3 жыл бұрын
നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ അവഗണിക്കുന്നതാ വലിയ വേദന,എത്ര അങ്ങോട്ട് സ്നേഹം കൊടുത്താലും ഇങ്ങോട്ട് എന്നും അവഗന,തള്ളി പറയലും മാത്രം
@achub4434
@achub4434 3 жыл бұрын
സത്യം ആണ് 😔
@sivaprakas3919
@sivaprakas3919 2 жыл бұрын
അവർ നിങ്ങളെ അവഗണിക്കുന്നത് പോലെ നിങ്ങൾ അവരെയും അവഗണിനോക്ക് .. അതിന്റെ റിസൾട്ട്‌ കണ്ടറിയുക 👍
@finoshkhankifinoshkhanki4083
@finoshkhankifinoshkhanki4083 2 жыл бұрын
സത്യം
@ruha7538
@ruha7538 2 жыл бұрын
ഞാൻ അവഗണനയും വഞ്ചനയും ചതിയും എല്ലാം അനുഭവിച്ചു . അവസാനം ഞാനും എന്റെ രണ്ടു പെണ്മക്കളും ഞങ്ങളിലേക് ഒതുങ്ങി മാറി. എങ്കിലും സത്യദൈവം ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്.
@sooryasoorya846
@sooryasoorya846 2 жыл бұрын
സത്യം ആണ് എന്റെ അവസ്ഥ 😔
@jipsaaneesh1283
@jipsaaneesh1283 3 жыл бұрын
എന്റെ ജീവിതം തീർത്തും ഒറ്റപെട്ടതാണ് എന്റെ ഭർത്താവിനും അവരുടെ വീട്ടുകാർക്കും ഞാൻ വെറും ഒരു അടുക്കലാകാരി മാത്രമാണ് 😔
@izoosvlog5833
@izoosvlog5833 3 жыл бұрын
😓😓😓
@angelvysakh7298
@angelvysakh7298 3 жыл бұрын
Enikum
@linusiju4960
@linusiju4960 3 жыл бұрын
Mm
@neethujose4061
@neethujose4061 3 жыл бұрын
എന്റെ അവസ്ഥയും അതാണ്
@Rashik6695
@Rashik6695 3 жыл бұрын
Ullil odhuki nilkathe thurannu parayanm ningale veetukarumayo allel mattullavarum aaayo
@kumaransagar5515
@kumaransagar5515 3 жыл бұрын
🙏മാഷേ. നമ്മുടെ മക്കളെ നമ്മുടെ കൂടെ നിർത്തി അവർ ആഗ്രഹിക്കുന്ന പഠനം നൽക്കുക. കൊതി തിരുവേളം ജീവിതം ആസ്വദിക്കട്ടെ.പിന്നെ വിവാഹം അവരുടെ ഇഷ്ടത്തോടെ നടക്കട്ടെ.
@user-yi6rt6ct1d
@user-yi6rt6ct1d 3 жыл бұрын
👌👌
@amnuzzworld6897
@amnuzzworld6897 2 жыл бұрын
Itttthanu shari
@noewofficial7705
@noewofficial7705 2 жыл бұрын
Ssss
@najmathnajmath6675
@najmathnajmath6675 2 жыл бұрын
Ithu pole chindhikkunnavar koravann 😢😢 bharya jolikk povunnath bhayanghara korachilayi kannunnavarund ..... Bharthavin bharyakk nalla joli kittumeo enna bhayavum ...bharthavu enna nilakk bharya jolikk povunnth nannaked avumeo enna chindhayann. Bhooribhagam perum😔😔😖
@one4825
@one4825 2 жыл бұрын
Vivaham kaynjal jeevidam aswadikan patilla enaano parayunad
@lalithambikaachuarun90
@lalithambikaachuarun90 3 жыл бұрын
സത്യം... ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന്.. നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ തന്നെ നമ്മളെ ചതിക്കുവാ
@sunirachel1000
@sunirachel1000 3 жыл бұрын
Sathyam
@divyanair5560
@divyanair5560 3 жыл бұрын
Yes correct
@fayasvlog5364
@fayasvlog5364 3 жыл бұрын
Yes
@sandhyamanoj4700
@sandhyamanoj4700 3 жыл бұрын
സത്യം
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Eniku thonunnathu arudeyum sneham sathyamallannanu.
@thasnimujeeb2267
@thasnimujeeb2267 3 жыл бұрын
എന്റെ ജീവിതം ഇതുപോലെ ആണ് 😓😔 എന്റെ സ്വപ്നങ്ങൾ എല്ലാം കല്യാണത്തിന് ശേഷം കുയിച്ചു മൂടേണ്ടി വന്നു. അത് ഓർത്തു ഇപ്പോഴും ഉരുകി ഉരുകി ജീവിക്കുകയാണ്
@firozman4857
@firozman4857 2 жыл бұрын
Njanum😭😭
@godlyjohn6250
@godlyjohn6250 2 жыл бұрын
Ohh.. God..
@shanifashanifa6265
@shanifashanifa6265 2 жыл бұрын
Njanum. Oru adimathvam feel cheyyunnu
@aneesaani2915
@aneesaani2915 2 жыл бұрын
Njnum.....
@KANNAPPI622
@KANNAPPI622 2 жыл бұрын
S crrct
@mohammedarif2978
@mohammedarif2978 3 жыл бұрын
എന്റെ ഫ്രണ്ട് ആണ് എന്റെ ഭാര്യ അതായത് എന്റെ ക്ലാസ്സ്‌ മേറ്റ്‌ കല്യാണം കഴിഞ്ഞു 2വർഷം ആയി ഇപ്പോളും ടീച്ചർ ആയി ജോലി ചെയ്യുന്നു ചെറിയ ഒരു ശമ്പളത്തിലാണ് അവൾ ജോലി ചെയ്യുന്നത് എങ്കിലും ഇന്നും ഞാൻ അവളെ തടസ്സപെടുത്തിയിട്ടില്ല പലരും തടസങ്ങൾ പറയുമ്പോളും ഞാൻ അതൊന്നും മുഖവിലക്കു എടുക്കാറില്ല
@Sancharibycp
@Sancharibycp 3 жыл бұрын
💕
@chithrabibinraj9394
@chithrabibinraj9394 3 жыл бұрын
🙏👍
@sinankarat8702
@sinankarat8702 3 жыл бұрын
നല്ല ഒരു ഇതാണ് അത് 😁⚡️
@izoosvlog5833
@izoosvlog5833 3 жыл бұрын
U. ർ ഗ്രേറ്റ്..
@ranjithamr5509
@ranjithamr5509 3 жыл бұрын
Because you have your own stand.that's great
@aizasworld2883
@aizasworld2883 3 жыл бұрын
പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു പഠിക്കണം ഒരുപാട് ആഗ്രഹമുള്ള ഒരു സമയമായിരുന്നു പക്ഷേ ഒന്നും നടന്നില്ല പിന്നെ രണ്ട് മക്കളായി ഭർത്താവ് വീട് കുടുംബം എല്ലാമായി അങ്ങനെ കഴിഞ്ഞു. കാലങ്ങൾ എങ്ങനെ കഴിഞ്ഞു ഒരു അധ്യാപിക ആകാമെന്ന് വളരെ ആഗ്രഹമായിരുന്നു ഒരുപാട് ശ്രമിച്ചു പക്ഷേ അവർക്ക് ഇഷ്ടമല്ല. വീണ്ടും 12 വർഷങ്ങൾക്കുശേഷം ഒരു മോളായി. അൽഹംദുലില്ലാ ഇതിൽ തൃപ്തിപ്പെട്ട് പോവാണ്. ഇനി പഠിക്കാനുള്ള അവസരം കിട്ടുമെന്ന് തോന്നുന്നില്ല. Insha alla പടച്ചവൻ മൂന്ന് മക്കളെ തന്നിട്ടുണ്ടല്ലോ എനിക്ക് സാധിക്കാത്തത് അവർക്ക് സാധിച്ചു കൊടുക്കണം. എന്നിട്ടും ഒരു സമയമുണ്ട് അത് സാർ പറഞ്ഞത് കറക്റ്റ് ആണ്
@KANNAPPI622
@KANNAPPI622 2 жыл бұрын
Njanum,😓
@ramlamyusuframlayusuf5171
@ramlamyusuframlayusuf5171 3 жыл бұрын
എന്റെ മനസ് തണുപ്പിക്കാൻ താങ്കളുടെ വാക്കുകൾക്കു കഴിയുന്നു താങ്ക്സ്
@taibalison1983
@taibalison1983 3 жыл бұрын
മനസ്സ് ഇത്ര ചൂടാണോ 😭
@surumi7369
@surumi7369 3 жыл бұрын
@@taibalison1983 😆😆
@vavakutty182
@vavakutty182 3 жыл бұрын
സത്യം ആണ്
@shajiev9728
@shajiev9728 3 жыл бұрын
@@vavakutty182 manassine choodakunathu swayam anu
@smithachakku1972
@smithachakku1972 3 жыл бұрын
Yes
@ajmalrk2916
@ajmalrk2916 3 жыл бұрын
ഇനി വരുന്ന എന്റെ പ്രിയ സഹോദരിമാർക്ക് ഇതൊരു പ്രചോദനം ആകട്ടെ "Dear my sisters love your self " "and believe your self " ( You is only for you )
@fathimathafeefa1482
@fathimathafeefa1482 2 жыл бұрын
👍🤝
@rajifanavasbilal2720
@rajifanavasbilal2720 2 жыл бұрын
👍
@safnaraheem5267
@safnaraheem5267 2 жыл бұрын
👍🏻👍🏻👍🏻👍🏻
@shakkiragafoor3943
@shakkiragafoor3943 2 жыл бұрын
🤩🤩
@onenessholidays9937
@onenessholidays9937 2 жыл бұрын
You are ......
@marwaslittlehearts4926
@marwaslittlehearts4926 3 жыл бұрын
നിങ്ങളുടെ പ്രഭാഷണം വല്ലാത്തൊരു അനുഭവം ആണ് കേൾക്കുന്നത് 👍
@noushads366
@noushads366 3 жыл бұрын
അള്ളാഹു എല്ലാവർക്കും ക്ഷമയും സമാദാനവും നൽകട്ടെ... ആമീൻ 🤲🤲
@shibilmuhammad209
@shibilmuhammad209 2 жыл бұрын
വളരെ നല്ല ഉപദേശം
@shabanashabana7892
@shabanashabana7892 2 жыл бұрын
ആമീൻ
@najukp6380
@najukp6380 2 жыл бұрын
Aameen🤲😭
@journeysofsanu2122
@journeysofsanu2122 Жыл бұрын
Aameen 🤲
@bushrashanu7201
@bushrashanu7201 3 жыл бұрын
റബ്ബിന്റെ മുന്നിൽ വലുതാകണം ♥️
@ZAKKU01
@ZAKKU01 3 жыл бұрын
😊
@saleenasulaiman2423
@saleenasulaiman2423 3 жыл бұрын
يا الله أمين 🤲🏻😢
@ISafrin
@ISafrin 3 жыл бұрын
👍
@ayaanaslam8841
@ayaanaslam8841 3 жыл бұрын
റബ്ബിന്റെ മുന്നിൽ വിനയാന്വിതനാവണം
@midiachannel8943
@midiachannel8943 3 жыл бұрын
Padich Joli undaayitum vallya kaaryamilla ath vaghi pokattilidaan oro aavashyagal apo barthaavinindaavum
@sooryasoorya846
@sooryasoorya846 2 жыл бұрын
എത്ര സ്നേഹിച്ചിട്ടും ഭർത്താവിൽ നിന്നും അവഗണന മാത്രം. വീട്ടുകാരുടെ വാക്കിന് വില നൽകുന്ന ഭർത്താവ് അത് മുതലെടുക്കുന്ന വീട്ടുകാരും. അവിടെ ഒറ്റപ്പെടൽ മാത്രം 😔
@nadeyanadeya2502
@nadeyanadeya2502 2 жыл бұрын
Id thanneyaanu enteyum avastha
@shabidashabi7986
@shabidashabi7986 10 ай бұрын
Swalathul fathiha 101 pravashiyam daily chollu
@shabidashabi7986
@shabidashabi7986 10 ай бұрын
Ellam sheriyakum
@UmaDevi-nm5qr
@UmaDevi-nm5qr 4 ай бұрын
ഇത്‌ തന്നെ എനിക്കും
@dignarosetnishad.k.r863
@dignarosetnishad.k.r863 2 жыл бұрын
Thank u sir 🙏😊👍👍ഞാൻ ജീവിച്ചു കാണിക്കും. എത്ര കഷ്ടപ്പെട്ടും.
@hannahannahanna1614
@hannahannahanna1614 3 жыл бұрын
Sslc ക്ക് 95%മാർക്ക്‌ വാങ്ങിയതാ ഞാൻ.. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അതെല്ലാം 18 വയസ്സിൽ അവസാനിച്ചു...എല്ലാവരെ പോലെയും വിധി എന്നതിൽ ഒതുക്കി ജീവിതം.. ആഗ്രഹങ്ങൾ ഇടയ്ക്ക് ഭര്ത്താവിനോടു പറഞ്ഞുകൊണ്ടിരുന്നു എപ്പോഴേലും കനിഞ്ഞാലോ എന്ന് കരുതി.... പിന്നെ മനസ്സിലായി പെൺകുട്ടികളുടെ ആഗ്രഹങ്ങൾ ഉപ്പമാർക്ക് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലേ പിന്നെ ആ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി കിടക്കുമെന്ന്. ഇടയ്ക്ക് എല്ലം മനഃപൂർവം മറന്നു.. ഒരിക്കൽ എന്റെ sir നെ കാണാനിടയായി, അന്നു sir എന്നോട് ചോദിച്ചു നീ ഇപ്പോ എന്ത് ചെയ്യുന്നു നീ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിയോ എന്ന്... അന്നു ഞാൻ പോലുമറിയാതെ ഞൻ കരഞ്ഞു പോയി.. Sir എന്താ കാര്യം എന്ന് ചോയ്ച്ചപ്പോ ഒരു ചിരിയൽ പറഞ്ഞു ഇന്ന് ഞൻ ഒരു ഉമ്മയാണ് അതിൽ കൂടുതൽ ഒന്നും എന്നിൽ സംഭവിച്ചില്ല എന്ന്.... അത് കേട്ടപ്പോൾ എന്നേക്കാൾ സങ്കടം sir നു ആയിരുന്നു...... എന്നെപോലെ അനേകം പെൺകുട്ടികൾ ഉണ്ടാകും എല്ലം വിധി എന്നതിൽ ഒതുക്കി സ്വയം ഒതുങ്ങി പോയവർ.....
@dgn7729
@dgn7729 3 жыл бұрын
Please please please onnu uyarttu ezhunnelkku... continue your studies or take up a small business. Please please please
@hannahannahanna1614
@hannahannahanna1614 3 жыл бұрын
@@dgn7729 😊😊ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നെ കൊണ്ടാവും വിധം ഞൻ ട്രൈ ചെയ്യുന്നുണ്ട്.. ആഗ്രഹങ്ങൾ ഉപേക്ഷിച്ചിട്ടും ഇല്ല, എന്നേലും ഒരിക്കൽ ഞൻ അതെല്ലാം സ്വന്തമാക്കും... ഇങ്ങനെ ഉള്ള ചില വിശ്വാസങ്ങൾ ആണ് എന്നെ ഇന്ന് മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മൾ കൂടുതലായി എന്ത് ആഗ്രഹിക്കുന്നുവോ അത് റബ്ബ് തരും ആ വിശ്വാസം എനിക്കുണ്ട്.. അതിനായി ഞാൻ പ്രയത്നിക്കും...
@vavachi7998
@vavachi7998 3 жыл бұрын
Vayichappol sankadam aayitto😣
@vismayavismayamani4954
@vismayavismayamani4954 3 жыл бұрын
Sister ....ezhunnet varuu ...u can ...pithiripikan orupad per varummm but bother akruth
@ayshaameer7150
@ayshaameer7150 3 жыл бұрын
എനിക്ക് താങ്കളെ ഇഷ്ടമാണ് ' താങ്കളുടെ വാക്കുകളും സന്തോഷം നൽകാൻ സാധിക്കുന്നു.'
@richuriyas6379
@richuriyas6379 3 жыл бұрын
ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട്.. പക്ഷെ താങ്കളുടെ വാക്കുകൾ തരുന്ന സന്തോഷവും സമാധാനാവും എവിടെന്നും എനിക്ക് കിട്ടിയിട്ടില്ല
@sulaighap8259
@sulaighap8259 2 жыл бұрын
സത്യം. എനിക് നേടാൻ കഴിയാത്തത് എന്റെ മക്കൾക് കിട്ടണം.പഠനം, ജോലി...ഇവയൊക്കെ, ഇന്ഷാ അല്ലാഹ്. എല്ലാത്തിലും വലുതാണ് അറിവ് നേടി ഒരു ജോലി . അതു ഉണ്ട് എങ്കിൽ ആരുടെ മുന്നിലും തലകുനിച്ചു നിൽക്കേണ്ടി വരില്ല
@rashidavk6240
@rashidavk6240 Жыл бұрын
കറക്റ്റ് ആണ്...... Nammude സ്വപ്‌നങ്ങൾ ഒന്നുമല്ലാതാവുമ്പോഴുള്ള വിഷമം എത്ര പ്രായമായാലും മറക്കാൻ പറ്റില്ല...... എത്ര സ്നേഹം കിട്ടിയാലും എത്ര സൗകര്യം ഉണ്ടായാലും നമ്മുടെ സ്വപ്‌നങ്ങൾ ആയിരിക്കും നമ്മുടെ മനസ്സ് നിറയെ..... അത് ഒന്നുമല്ലാതാവുമ്പോഴുള്ള അവസ്ഥ..... അത് പറഞ്ഞരീക്കൻ പറ്റില്ല
@thasni8136
@thasni8136 3 жыл бұрын
ശെരിയായ ഹാപ്പിനെസ്സ് ഇല്ലാതെ ജീവിതത്തിൽ വേറെ എന്തൊക്കെ നേടിയിട്ടും കാര്യം ഇല്ല
@rajanibalan7446
@rajanibalan7446 3 жыл бұрын
Sariya
@sabuvlog1313
@sabuvlog1313 3 жыл бұрын
Crt
@muhsisinu8755
@muhsisinu8755 2 жыл бұрын
Sathyam
@rasiyaabdulhalim8257
@rasiyaabdulhalim8257 2 жыл бұрын
👍
@ibrahumbai3680
@ibrahumbai3680 2 жыл бұрын
Wery crt
@asharafn.a3139
@asharafn.a3139 3 жыл бұрын
അൽഹംദുലില്ലാഹ്. പടച്ചറബ്ബ്‌ നമ്മളെ എല്ലാവരെയും കാക്കട്ടെ.
@ayshasworld4704
@ayshasworld4704 2 жыл бұрын
Aameen
@soumyamanoj4754
@soumyamanoj4754 3 жыл бұрын
എനിക്കെന്തോ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുബോ വളരെ പോസറ്റീവ് എനർജി ആണ് .👍thank youuu sir ...
@nishaanas6223
@nishaanas6223 3 жыл бұрын
സത്യമാണ്.. എന്റെ അനുഭവം ഇതാണ്... ഇന്ന് തീരാ വേദന യോടെയാണ് ജീവിക്കുന്നത്
@knowbridge4427
@knowbridge4427 3 жыл бұрын
എന്തിന് വേധനിക്കണം
@raheemchungath6777
@raheemchungath6777 3 жыл бұрын
Dont worry
@smithathoppil9896
@smithathoppil9896 3 жыл бұрын
Don't worry 🙏
@anmubarak
@anmubarak 2 жыл бұрын
സ്ത്രീകൾ മാത്രം അല്ല മരിച്ചു ജീവിക്കുന്ന ആണുങ്ങൾ ഉണ്ട് ഒരു ഉദാ.
@enachivlogisrael5452
@enachivlogisrael5452 2 жыл бұрын
ഇക്കാ പറയുന്നതെല്ലാം എത്രയോ ശരിയായ കാര്യങ്ങളാണ് . പഠനം എന്നത് വിവാഹത്തോടെ വിദൂരത്തായ സ്വപ്നമായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു വേദനയാണ് . 😪
@LuLusvlogs1
@LuLusvlogs1 2 жыл бұрын
Yes
@soumyakksunil8654
@soumyakksunil8654 2 жыл бұрын
Thank you sir giving such motivating words.....🙏🙏🙏 sir ന്റെ വാക്കുകൾ വലിയ ആശ്വാസം ആണ്....... പല girls ഉം ഞാൻ ഉൾപ്പെടെ കടന്നു പോകുന്ന വഴികൾ ആണിത്....അടുക്കളയിൽ നിന്നുള്ള പഠനം ആണ് വിജയത്തിലേക്ക് നയിക്കുക.... കഷ്ടപ്പെടുന്നവനെ മൂല്യം കിട്ടൂ.... അതുകൊണ്ട് അടുക്കളയിൽ കിടന്നു വിഷമിക്കുന്ന സുഹൃത്തുക്കളോട് പറയാൻ ഉള്ളത് നമ്മുടെ വിജയം നമ്മളിൽ തന്നെയാണ് അതു അടുക്കളയിൽ നിന്നാകുമ്പോൾ മധുരം കൂടും.... 🥰 ഓരോരുത്തരുടെയും രുചി അറിഞ്ഞു പാചകം ചെയ്യുന്ന നമുക്ക് നമ്മളിലെ രുചി തിരിച്ചറിഞ്ഞു വാശിയോടെ പഠിക്കണം.... ജോലി നേടണം.....പറ്റും...... 👍💪
@saflachathoth8748
@saflachathoth8748 3 жыл бұрын
ജീവിതത്തിൽ മനഃസമാധനം ഇല്ലെങ്കിൽ pinne എന്ത് ഉണ്ടായിട്ടും കാര്യമില്ല. പ്രിയപ്പെട്ടവർ നമ്മളെ അവരുടെ ജീവിതത്തിൽ ഒരു zeero ആയിട്ടാ കാണുന്നതെന്ന് അറിയുമ്പോയുണ്ടാകുന്ന വേദന.............. 😭
@fahanazdream9511
@fahanazdream9511 3 жыл бұрын
Sathyam
@arunpv27
@arunpv27 3 жыл бұрын
എല്ലാം ok ആവും
@izoosvlog5833
@izoosvlog5833 3 жыл бұрын
Yes.. അതാണ് ഏറ്റവും വലിയ feel😓
@anaghaanu3845
@anaghaanu3845 3 жыл бұрын
Sathyam enne snehikkunna ellavarum ippo verukkuva😭😭😭
@riza279
@riza279 3 жыл бұрын
Sathyam😔
@ajasgaming1766
@ajasgaming1766 3 жыл бұрын
രക്ഷിതാക്കൾ കഷ്ട്ടപെട്ടു പഠിപ്പിച്ചു നിലയിൽ എത്തിക്കും . കല്യാണം കഴിഞ്ഞതോടെ എല്ലാം കുഴിച്ചു മൂടപെടും. പക്ഷെ വല്ലാത്ത വേദനയാണ് ആലോചിച്ചാൽ. മറന്നിരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അത്രേ ആഗ്രഹിച്ചതാ 😊😊
@koottu6070
@koottu6070 3 жыл бұрын
എന്റെ കല്യാണ ശേഷം ഞാൻ ഇപ്പോളും പഠിക്കുന്നു. പഠിക്കാൻ വലിയ പിന്തുണയോടെ എനിക്ക് എന്റെ husum, husinte വീട്ടുകാരും ☺️മോള് പഠിച്ചോ പണിയൊക്കെ ഞാൻ ചെയ്‌തോളാം ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
@aryamurali363
@aryamurali363 3 жыл бұрын
Daivam anugrahikkate.. Aarum kannuthatathe irikkate.
@hannahaiba8616
@hannahaiba8616 3 жыл бұрын
Neeyanu mole ee lookathile rajakumari. Swantham parentsintedthu poolum poovan freedome illa. 😭😭
@koottu6070
@koottu6070 3 жыл бұрын
@@hannahaiba8616 അതെന്ന അങ്ങനെ, സോപ്പ് ittu പതപ്പിക്ക് അമ്മായിയാമ്മയെ
@basheerpb4108
@basheerpb4108 3 жыл бұрын
Njan degree kazhinju oru supply kitti. Ente midukk🤣🤣 But ezhuthan fee adachu kallyanam kainj korach kazhinj exam Qt Padikkan pattiyilla Veett joli Ennalum ezhuthan ente veettil vannappo ammayimma paraya Ool nona paranj veettil nikkan poyathann Ezhuthathe thirich pokendi vannu Pinne avark shbalamillatha adukkalakkariyayi innum ingane pokunnu
@jayasreeajayan1459
@jayasreeajayan1459 3 жыл бұрын
ഞാൻ വിചാരിച്ചിരുന്നത് എനിക്ക് മാത്രമാണ് ഈ പ്രശ്നം ഉള്ളൂ എന്നായിരുന്നു
@shabnashabna8770
@shabnashabna8770 3 жыл бұрын
Allado orupaad perkundu kuttathil enkkum😊
@sidhutechiff1685
@sidhutechiff1685 2 жыл бұрын
എനിക്കും
@liyanaandilan2123
@liyanaandilan2123 3 жыл бұрын
When I listen to his talk,at a moment I thought he is talking about me.. I am sure many of u felt the same...
@sabeenafaizal4363
@sabeenafaizal4363 3 жыл бұрын
Ys l am also
@Bamshereef
@Bamshereef 3 жыл бұрын
15 വയസ്സിൽ കല്യാണം കഴിഞ്ഞ ആളാണ് ഞാൻ. ഇപ്പോൾ 31 വയസ്സായി. 15 വയസ്സുള്ള. മകൻ. 8 വയസ്സുള്ള മകൾ. 1 വയസ്സുള്ള മോൻ. എന്റെ ഇക്ക ഇതാണ് എന്റെ കുടുംബം. 10 th കഴിഞ്ഞതും കല്യാണം കഴിഞ്ഞു. ഒരുപാട് വിഷമിച്ചു. പക്ഷെ എന്റെ ഇക്ക ഫുൾ സപ്പോർട്ട്. ഞാൻ പ്ലസ് 2 എഴുതി. BA ചെയ്തു. Paharmacy പഠിച്ചു. Cttc പഠിച്ചു. Tailoring പഠിച്ചു. ഡ്രൈവിംഗ് പഠിച്ചു. എനിക്ക് പറയാനുള്ളത് വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല
@Bamshereef
@Bamshereef 2 жыл бұрын
@സിത്താരസുറുമി🔥 alhamdulillah
@salinipramod3065
@salinipramod3065 2 жыл бұрын
You're a lucky girl in the world
@Bamshereef
@Bamshereef 2 жыл бұрын
@@salinipramod3065 thnkuu. Ithinidayil ഒരുപാട് പ്രതിസന്ധികൾ. മെന്റലി. Physicaly. ഇക്കണോമിക്. ന്നാലും അൽഹംദുലില്ലാഹ്
@fayiskoottilangadi9692
@fayiskoottilangadi9692 3 жыл бұрын
ഇതൊക്കെ കേട്ടപ്പോഴാണ് എൻ്റെ മുൻഗണനകൾ തിരുത്തണം എന്ന ബോധ്യം വരുന്നത്.തീർച്ചയായും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു👍 ബാംഗ്ലൂർ ഡെയ്സ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലെ പല സന്ദർഭങ്ങളുടെയും ആഴം മനസ്സിലാക്കി തന്നതിന് നന്ദി 🥰
@ashinashibu9477
@ashinashibu9477 3 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു അദ്ധ്യാപിക ആവുക എന്നത്. കല്യാണത്തിന് മുമ്പ് അതിനു വേണ്ടി പഠിക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ കല്യാണത്തിന് ശേഷം മോൻ ആയതിനു ശേഷം എന്റെ ഇക്കാന്റെ ഇഷ്ടത്തോടെ ഞാൻ TTC പഠിച്ചു. പിന്നെ എന്റെ ഇക്കാ തന്നെ താല്പര്യം കാണിച്ചു എന്നെ അദ്ധ്യാപികആക്കി അൽഹംദുലില്ലാഹ് റബ്ബിന് ആകുന്നു സർവ്വ സ്തുതിയും 🤲🤲
@sareena9252
@sareena9252 2 жыл бұрын
സത്യം ആണ്, ഞാൻ 2002 ൽ +2(science )പാസ്സ് ആയി, ഡിഗ്രി ക്ക് admn ആയി, ആലോചനകൾ വന്നു,2nd yearil പഠിപ്പിക്കും എന്നുള്ള ഗ്യാരണ്ടിയിൽ കല്യാണം കഴിഞ്ഞു, hus ഒരുമാസത്തിനു ശേഷം തിരിച്ചു പോയി, പഠിക്കാൻ അദ്ദേഹം സമ്മതിച്ചില്ല 😔. ഇന്നും ഞാൻ ആ സങ്കടവുമായി ജീവിക്കുന്നു. ഇപ്പോൾ 36yr ആയി, ttc ക്ക് aply ചെയ്തു കിട്ടുമോന്ന് അറിയില്ല.കിട്ടിയില്ലെങ്കിൽ 1yr ഉള്ള വല്ല prof. Course ഉം ചെയ്യണമെന്നുണ്ട്. 4മക്കൾ ആയി 4ആളും സ്കൂളിൽ പോയിത്തുടങ്ങി, ഞാൻ തനിച്ചു, ഇനി എനിക്കൊരു ജോലി വേണമെന്നുണ്ട്. 😔😔😔(ദയവു ചെയ്തു പഠിക്കാൻ ആഗ്രഹമുള്ള മക്കളെ പഠിപ്പിക്കുക, കല്യാണം അതൊക്കെ അതിന്റെ സമയത്ത് നടക്കും, പഠനം അതിന്റെ സമയത്തേ.. നടക്കൂ
@nisheen.knkhursheednaushad3270
@nisheen.knkhursheednaushad3270 Жыл бұрын
Same situation.....
@ayshasidheer1107
@ayshasidheer1107 3 жыл бұрын
Ellam sahikkaam.. Angeekarikkapedathirikkunnath valiya vishamam aanu manassil oru vingel.. Ellam padacha rabbinod parayumpol oru ashwasam aanu... Alhamdulillah
@muhammedadhil3886
@muhammedadhil3886 3 жыл бұрын
Ente anubhavamane
@minimastertech
@minimastertech 2 жыл бұрын
Sira number kittumo
@sahalpaleri
@sahalpaleri 3 жыл бұрын
നിങ്ങളുടെ വാക്കുകൾ ഹൃദത്തിൽ തങ്ങി നിൽക്കുന്നു❤️❤️❤️❤️
@unnir8668
@unnir8668 2 жыл бұрын
ഞാൻ ജനിച്ചപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല അച്ഛനും അമ്മയും ഉണ്ടായിട്ടും ഇല്ലാത്തതിന് തുല്യം അവരുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല എൻറെ ജീവിതത്തിനുവേണ്ടി എല്ലാം ഞാൻ സ്വയം അധ്വാനിച്ചുണ്ടാക്കി എന്നിട്ട് ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ചു പക്ഷേ കഷ്ടിച്ച് ഒരുമാസം ജീവിച്ചു അവൾ എന്നെ ചതിച്ചു അവൾക്ക് അവളുടെ ജീവിതത്തിൽ മറ്റു പലരും ഉണ്ടായിരുന്നു മരണത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു ഇന്ന് എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിക്കുന്നത്
@sanakc9045
@sanakc9045 Жыл бұрын
😔
@abdullam3839
@abdullam3839 Жыл бұрын
Allahu samadhan tharatte
@asha-7910
@asha-7910 3 жыл бұрын
ഒരിക്കലും നടക്കാത്ത കുറെ സ്വപ്‌നങ്ങൾ, മോഹങ്ങൾ,പ്രശ്നങ്ങൾ,പ്രാരാബ്ദം, no entertainment life, no value അതാണ് വിവാഹ ശേഷം ലൈഫ്. പിന്നെ വെറുതെ ഒരു ജീവിതം
@bijumvmmvm6495
@bijumvmmvm6495 3 жыл бұрын
njanum
@nayanaa1780
@nayanaa1780 3 жыл бұрын
Athe correct njn pakshe mrg nu munp pg, B. Ed kazhinju. Ente veetukar bhagyathinu padippichu. But ippol husinte veetil kuthiyirupp. Husinu joli kku vendi try cheyan full support aane. Enik phd cheyanamennund. But husinte mother onninum sammathikilla. Husinte veetil ella karyangalum theerumanikunnath husinte ammayanu
@hafizwld7547
@hafizwld7547 3 жыл бұрын
Sathym😔
@remiyafaisaltinu5130
@remiyafaisaltinu5130 3 жыл бұрын
Correct
@fahanazdream9511
@fahanazdream9511 3 жыл бұрын
Sathyam
@Nunnoos
@Nunnoos 2 жыл бұрын
വളരെ നല്ല മാർക്കൊടെ പഠിച്ചു ജയിച്ചു പോന്നിരുന്ന ഞാൻ ഒരു ലോയർ ആകാൻ കൊതിച്ചു... പക്ഷേ ഒരു അഗാദമായ ദിവ്യ പ്രണയം അതെന്നെയും അന്റെ പഠനത്തെയും അപ്പാടെ തകർത്തു തരിപ്പണമാക്കി അന്റെ മനസ്സ് എനിക്ക് നഷ്ട്ടപെട്ടു ഒപ്പം സ്വപ്നങ്ങളും... സ്വന്തം കസിൻ തന്നെയാ എന്നിലെ എന്നെ ഇല്ലാണ്ടാക്കിയത്.... എന്റെ ഹൃദയം പിച്ചി കീറിയത്
@Prasi1995
@Prasi1995 Жыл бұрын
19yearsil marriage hindu aayrnitpolum jathakadhosham karnam kalyanam kazhkendivannu....degree first year aayrnu deivathnte anugraham kond degree complete cheyan sadhichu...21 yearsil first baby avale 4 vayasvare valarthumpzhekm next baby ...ipo enik 27 years aayi...90% marksnumukalil tenth twelth okke vangicha ente life oru parajayam aayipovunalo ennorth ipzhm karayarund...joint family aanu husbandnte,,, 2 kuttyole nokki veetile karyangalum cheythyt free time maximum three hours kittum...ath njan psc padikan use cheynund...deivam oru divasam ente govt job enna agraham sadhichtharumenna pratheeshayil jeevikunnu... Very useful video sir 🙏
@travelfoodiesdillandemi2948
@travelfoodiesdillandemi2948 3 жыл бұрын
ജീവൻ തുടിക്കുന്ന വാക്കുകൾ... Inspiring one... 👍👍
@nisarmudavankattil5939
@nisarmudavankattil5939 3 жыл бұрын
ഇതുപോലുള്ള നല്ല മോട്ടിവേഷൻ സ്പീച്ചുകൾ നൽകുന്ന ഗഫൂർകാ 🌹🌹🌹👌🏻👌🏻👌🏻❤❤❤❤
@sooryasoorya846
@sooryasoorya846 2 жыл бұрын
മനസ്സ് വേദനിക്കുമ്പോൾ ഇങ്ങനെ ഉള്ള ഓരോ വീഡിയോ കാണും അപ്പോൾ കുറച്ച് സമാധാനം കിട്ടും. അത്രയും മടുത്തു ജീവിതം.
@aslamp2440
@aslamp2440 Жыл бұрын
Enthupatti, samdhanam kittunna enthenkilum cheyyuu
@manu7248
@manu7248 Жыл бұрын
Oru യാത്ര poku
@purbtsple659
@purbtsple659 2 жыл бұрын
മനസ്സിന് വല്ലാത്തൊരാശ്വാസാ സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ. നന്ദി
@babukrc983
@babukrc983 3 жыл бұрын
മനസിന് ഒരു ആത്മ വിശ്വാസം കിട്ടുന്നത് സാർ ൻ്റെ വാക്കുകളാണ്
@ramsi_siya1624
@ramsi_siya1624 2 жыл бұрын
ചിലത് നമ്മുക്ക് പരിശ്രമിച്ചു നേടിയെടുക്കാം ചിലത് വിധിയാൽ ലഭിക്കേണ്ടതുണ്ട് 😔
@SunilaJobi
@SunilaJobi 2 жыл бұрын
Gafoor Sir sir ൻ്റെ talk ഏറെ നല്ലതാണ് wats up ൽ മിക്കവാറും കിട്ടുന്ന 1 mnt talk sഏറെ തവണ കേൾക്കുന്നു. ഹൃദയത്തിന് പ്രത്യാശ നൽകുന്ന സംസാരരീതി - ദൈവം അനുഗ്രഹിക്കട്ടെ
@ibtisamfaisalvlogs7971
@ibtisamfaisalvlogs7971 2 жыл бұрын
എന്റെ മനസ്സിന് ഒരുപാട് സമാധാനം നല്‍കിയ വാക്കുകൾ ആണ്‌.. പോസ്റ്റ് graduate degree yum അതിനു ശേഷം fellowships um cheythu trivandrum kims hospital ഇല്‍ work ചെയ്തിരുന്ന എന്റെ career stop ayath വിവാഹത്തോടെ ആണ്‌. വിവാഹത്തിന് 7 days മുന്നേ വരെ njn work cheydirunu. I feel myself at a terrible loss. Annu muthal ഇന്ന് വരെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒന്നാണ് എന്റെ career.. ഇപ്പൊൾ 2 കുട്ടികൾ ആയി.. ഇപ്പോളും ശ്രമിക്കുന്നു.. ആ സ്വപ്നം vittukalayaathe...
@yoosafyoosafshah3001
@yoosafyoosafshah3001 3 жыл бұрын
ഇത്രേം നല്ല വാക്കുകൾ കേൾക്കുമ്പോൾ ഇടയിൽ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ്
@praisethomas4749
@praisethomas4749 3 жыл бұрын
Ellaarkum jeevikandeee koyaaa
@sinankarat8702
@sinankarat8702 3 жыл бұрын
@@praisethomas4749 അതെ അതെ 😁
@sinankarat8702
@sinankarat8702 3 жыл бұрын
Practice sabr
@shamnachammu7550
@shamnachammu7550 3 жыл бұрын
Sherikkum 😅
@gfgfgh2347
@gfgfgh2347 2 жыл бұрын
@@sinankarat8702 mmmmo
@bindusree4684
@bindusree4684 3 жыл бұрын
നിന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ട് അതിന്റെ ഫലം അനുഭവിക്കുന്നത് കണ്ടിട്ട് വേണം എനിക്ക് സന്തോഷമാകാൻ എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ..... കൈ വിട്ടു പോയിട്ട് തിരികെ പിടിക്കാൻ ഒരിക്കലും എളുപ്പമല്ല 🙏🙏🙏🙏
@user-fz9oh2bl9v
@user-fz9oh2bl9v 3 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്... അൽഹംദുലില്ലാഹ്...
@shajilashajahan9666
@shajilashajahan9666 3 жыл бұрын
ഞാനും
@aleenasajan7913
@aleenasajan7913 3 жыл бұрын
സത്യം... ആർക്കോ വേണ്ടി എന്തിന് എന്നറിയാതെ ജീവിതം തള്ളി നീക്കുന്നു
@nayanaa1780
@nayanaa1780 3 жыл бұрын
Sathyam
@sakkeenashamnad7252
@sakkeenashamnad7252 3 жыл бұрын
സത്യം 😔
@saranyaratheesh3853
@saranyaratheesh3853 3 жыл бұрын
Sathyamm
@natureworld9911
@natureworld9911 3 жыл бұрын
Ishttamulla pravarthigal cheyyuga .swapnagal nedaan iraguka pinne jeevitham oru baaramalla
@zayanhayan6197
@zayanhayan6197 3 жыл бұрын
Sathaym eantea jeevitham eganea thanea
@freefiregamer4896
@freefiregamer4896 2 жыл бұрын
നമ്മൾ ജീവിക്കുന്നത് എന്തിനോ ആർക്കോ മരിക്കാൻ പറ്റില്ലാലോ ജീവിച്ചു തീർത്തല്ലേ പറ്റൂ
@AbdulBari-sd5qy
@AbdulBari-sd5qy 3 жыл бұрын
വളരെ നല്ല വാക്കുകൾ.... അദ്ദേഹത്തെയും കുടുംബത്തിനും അല്ലാഹു ഐശ്വര്യം കൊടുത്തു അനുഗ്രഹിക്കട്ടെ 🙌
@2a-9faheemmuhammad8
@2a-9faheemmuhammad8 3 жыл бұрын
Aameen
@salhafasal3650
@salhafasal3650 2 жыл бұрын
Aameen
@miracle5836
@miracle5836 2 жыл бұрын
എന്റെ ജീവിതം ഒരു വലിയ പരാജയം ആണ്.. ഞാൻ എത്ര സ്നേഹിച്ചിട്ടും എന്ധോക്കെ ചെയ്തു കൊടുത്തിട്ടും എത്ര താണ് കൊടുത്താലും ഞാൻ ആർക്കും ആരും അല്ല.. ഒറ്റക്കാണ് ഞാൻ... മറ്റുള്ളവർ ചെയ്തു ഇന്ന് ഉറപ്പുള്ള തെറ്റിന് പോലും എന്നെ കുറ്റപ്പെടുത്തുന്നു എല്ലാറ്റിനിം കാരണം ഞാൻ എന്നപോലെ.. എനിക്കറിയില്ല എന്തു ചെയ്‌യണം ന്നു
@sheejapradeep876
@sheejapradeep876 2 жыл бұрын
ശരിയാണ്. സർ ന്റെ വാക്കുകൾ നല്ലതാണ് പറയുന്ന ശൈലിയും കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിക്കുന്നു. വിഷമിച്ചിരിക്കുമ്പോ ഞാൻ കേൾക്കും ... നല്ല ആശ്വാസമാണ് സർ നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു....
@safwana3551
@safwana3551 3 жыл бұрын
ഞാൻ മുന്നത്തെ വർഷം +2 എക്സാം എഴുതി 2 മാസത്തിനു ശേഷം വിവാഹം അതോടെ പഠിത്തം നിന്നു പഠിച്ച് പഠിച്ചു നല്ല ജോലി വാങ്ങനായിരുന്നു ആഗ്രഹം 😔
@aishazinnoos491
@aishazinnoos491 3 жыл бұрын
Njnum agane ninnupoyatha
@raisamahin703
@raisamahin703 3 жыл бұрын
Ningalude parentsnu budhi illa baadyatha theerkan kettich vidaan thidukkam
@winnerspoint8373
@winnerspoint8373 3 жыл бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females! Best speech, congratulations!
@fathimasuhra952
@fathimasuhra952 2 жыл бұрын
Mashaallhaalamdulillahnallethuvarettaameen
@afamolvlog3608
@afamolvlog3608 2 жыл бұрын
ഈ വർത്തമാനം കേട്ടാൽ പണ്ടത്തെ കാലത്ത് ഓർമ്മവരും 14 വയസ്സിൽ ആയിരുന്നു എൻറെ കല്യാണം ഭർത്താവിനെ കിഡ്നിയുടെ അസുഖ മാണി അസുഖമാണ് എത്ര ലക്ഷം ചെലവാകും ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കല്യാണം കഴിഞ്ഞത് എത്ര പോരൻ കരഞ്ഞുകരഞ്ഞ് പഠിക്കാൻ കുടുംബക്കാർ സമ്മതിച്ചില്ല ഉമ്മ അത്രയും സമ്മതിക്കും അവർക്ക് വേറെ മക്കൾ കെട്ടിക്കാൻ ഉണ്ട് ഞാൻ രണ്ടാമത്തെ മകൾ ആയിരുന്നു എനിക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട് അവരുടെ പൈസ എല്ലാ കഴിഞ്ഞു പറമ്പും വിറ്റു എല്ലാം കഴിഞ്ഞു വീട് വിൽക്കാൻ ഉണ്ട് കടംകൊണ്ട കടമാണ് ഞാൻ കരഞ്ഞു കരഞ്ഞു തളർന്നു എന്ത് ചെയ്യും ആര് പൈസ വാങ്ങാൻ പാടില്ലാത്ത കുടുംബം റബ്ബിനോട് റബ്ബിനോട് കൈ നീട്ടുകയാണ് എപ്പോഴും
@itsme___liyalione3412
@itsme___liyalione3412 2 жыл бұрын
കല്യാണം കഴിഞ്ഞിട്ട് 1വർഷം പോലും ആയില്ല അതിനുള്ളിൽ തന്നെ എന്റെ ഭർത്താവും അമ്മായിയാമ്മയും കൂടി താലി വരെ ഊരിവാങ്ങിച്ചു 😭എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയത് വെറും കണ്ണീർ മാത്രം... എന്റെ ദൈവം എനിക്ക് ഒരു കുഞ്ഞിനെ തന്നു ഇപ്പൊ 8month ആയി എന്നിട്ടും അവർക്ക് ഒരുമാറ്റവും ഇല്ല... 😭ഇപ്പൊ ഞാൻ ജീവിച്ചിരിക്കുന്ന വിധവ ആണ് 😭😭😭
@rahulkrishnan444
@rahulkrishnan444 Жыл бұрын
1 വർഷം കഴിയാതെ കുഞ്ഞ് ആക്കിയ താങ്കൾ എത്ര മണ്ടി?
@db.cooper8074
@db.cooper8074 2 жыл бұрын
ഒരു ലോക സത്യം ഞാൻ വിളിച്ചു പറയട്ടെ .... ആരും ആരെയും സ്നേഹിക്കുന്നില്ല ... എല്ലാം വെറും അഭിനയം മാത്രം 💯
@radhikasatheesh6135
@radhikasatheesh6135 3 жыл бұрын
സത്യം. ഇതാണ്‌ എന്റെ ജീവിതം.ഡിഗ്രി 2ആം വർഷം കല്ലിയാണം. പിന്നെ അടുക്കളയിൽ. ആർക്കും ഒരു വിലയും ഇല്ല. ഒരുപാട് സങ്കടം ഉണ്ട്. ആരോട് പറയാൻ,
@Nilav93
@Nilav93 3 жыл бұрын
Padikuka
@jabirali3809
@jabirali3809 3 жыл бұрын
ആരാണോ അത് കേൾക്കേണ്ടത് അവരോട് മാത്രം പറയുക. ഒരിക്കലും online lo അല്ലാതെയോ പരിജയപെട്ടവരോട് പറയാതിരിക്കുക.
@afsaladhil9058
@afsaladhil9058 3 жыл бұрын
So sad
@natureworld9911
@natureworld9911 3 жыл бұрын
Veettukarode onne manasu thuranne karanje samsaarikkuga elaam seriyaagum
@jabirali3809
@jabirali3809 3 жыл бұрын
@@jasjas9397 live for ur self. All support for you😍
@man3429
@man3429 2 жыл бұрын
താങ്കൾ പറഞ്ഞത് പരമാർത്ഥമാണ്. കല്യാണം കണ്ടിട്ട് മരിക്കാം എന്ന് പറയുന്ന ചില കാരണവർമാർ / കാർനോത്തികൾ.... നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ അവർക്കുവേണ്ടി കല്യാണം നടത്തി കഴിയുമ്പോൾ പിന്നീട് കുഞ്ഞിക്കാല് കണ്ടിട്ട് വേണം മരിക്കാൻ എന്നാകും....., ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതത്തിൻറെ ഗതി തന്നെ മാറ്റി വിട്ട് മുഴുവൻ ജീവിതവും മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളി രക്ഷപ്പെടാൻ പഴുതുകളില്ലാതെ ദുർഗതി ആക്കുന്ന അനേകം രക്തസാക്ഷി സ്ത്രീജന്മങ്ങൾ ഈ അഭ്യസ്തവിദ്യരുടെ നാട്ടിൽ ഇന്നും ഉണ്ട്. പലരും വിവേകശൂന്യരായ കാരണവന്മാരുടെ/ കാരണവത്തി മാരുടെ ചപല മോഹങ്ങൾക്ക് ബലിയാടുകൾ ആയവരാണ്.
@Lallu5532
@Lallu5532 3 жыл бұрын
വളരെ നല്ലൊരു വീഡിയോ.. കണ്ടില്ലെങ്കിലും സംസാരത്തിൽ നിന്നും മനസ്സിലായി നല്ലൊരു ചേട്ടനെന്ന്... 👍👍👍
@anjanaanjan5262
@anjanaanjan5262 3 жыл бұрын
എന്തിനാ ഇങ്ങനെ ജീവിക്‌നെ 😢😢എന്ന് ചിന്തിച്ചു പോകുന്നു
@ammuathira6717
@ammuathira6717 3 жыл бұрын
Ahdo crct😐😔
@ananyamini8756
@ananyamini8756 3 жыл бұрын
Olladaa
@ammuathira6717
@ammuathira6717 3 жыл бұрын
@@ananyamini8756 😔😇
@muhammedirshad4883
@muhammedirshad4883 3 жыл бұрын
Nammale srishtichadu dhaivamaanu.aa daivathinu vendi jeevikuga.matullavayoke verum niyalugal maathram.daivam maathram madhiyedo namuku
@jasim398
@jasim398 3 жыл бұрын
Ingana onnum parayallea kochea...postive aaaayi chinthikku
@seyyadalimubashira1743
@seyyadalimubashira1743 3 жыл бұрын
വളരെ നല്ല സംഭാഷണം . അല്ലാഹു ഐശര്യം പ്രധാനം ചെയ്യട്ടെ . ലക്കും ദീനുക്കും വലിയ ദീൻ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാൻ കഴിയട്ടെ ആമീൻ
@mishalm7585
@mishalm7585 2 жыл бұрын
എന്റെ വിദ്യാർത്ഥികളിൽ, സുഹൃത്തുക്കളിൽ ഒരുപാട് ഉദ്യോഗസ്ഥർ ഉണ്ടാവട്ടെ 🙂
@rk.ksponnuvlog5480
@rk.ksponnuvlog5480 2 жыл бұрын
എത്ര കറക്റ്റ് ആണ് ഈ ചേട്ടൻ പറയുന്നത് ഗുഡ് 👌👌👌ചേട്ടൻ important ആയ കാര്യങ്ങൾ ആണ് പറഞ്ഞു കൊടുക്കുന്നത്
@achu5692
@achu5692 3 жыл бұрын
1 varshamaayi njan aage mood off aayirunu sir, ippol sir nte speech kettu ipol njan full happy yan, sir num, sir nte kudumbathinum Allahu aarogythoadeyulla dheergayus nalkate, ameen😃😃😃😃😃😃😃
@foumidhasabith8656
@foumidhasabith8656 3 жыл бұрын
സത്യം എല്ലാ സൗകര്യവും ഉണ്ട് പക്ഷെ ഒന്ന് അടുത്തിരുന്നു കുറച്ച് സംസാരിക്കാൻ പോലും സമയം ഇല്ല എപ്പോഴും ജോലി തിരക്ക് പരാതി പറഞ്ഞു മടുത്തു ഞാൻ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു ഇപ്പൊ വല്ലാതെ മാറിപ്പോയി കേൾക്കാൻ ആരും ഇല്ലല്ലോ😢ഇപ്പൊ തോന്നുന്നു സ്കൂൾ ലൈഫ് തന്നെ മതിയായിരുന്നെന്ന്
@JAZZ-xn5jl
@JAZZ-xn5jl 3 жыл бұрын
Same avastha aanu nammakkum.... Kallynm kainjatt 5 mnths aayulluu.. Bore life polindd ippo..
@sruthysn
@sruthysn 3 жыл бұрын
Athonnu alochikaruthu ningalude husband samsarikan vayyathonda lla athu job nte tension snehathode aduthrinnu Ellam chodichu manasilaku nte marriage 22 age ippo kazinjittu July 1 5 months akum marriage kazinjittu 2 months kazinju chettayi poi dubayil 1.30 year ayi marriage fix akittu nnalum snehich thudanguthu munpe oru wedding life nthannu ariyunnathinu munpe poi nte Lucy ippo full happy Anu marriage kazinjittu Joli kazinju vannal avaruda thiraku food undaknam kidakanam full tied athinte idayil kittunna 5 10 minutes Anu nte jeevitham e msg type cheyyubolum karanju kondanu cheyyunnathu athondu orikkalum engane parsyan Padilla frnd kooda irunnu nthannu prasanam nnu msnasiku 😍🤗
@misnamajeed89
@misnamajeed89 3 жыл бұрын
Ys, എനിക്കും അങ്ങനെ തന്നെ ആയിരുന്നു..... പിന്നീട് പലതും ഞാൻ അറിഞ്ഞു...... Hus സമ്മതിക്കാണെങ്കിൽ ഒരു നല്ല കൗൺസിലിംഗ് ന് പോവൂ.... Pls... ജീവിതത്തിൽ ഒരു പാട് മാറ്റം ണ്ടാവും.....
@binibinirb9007
@binibinirb9007 3 жыл бұрын
മരിക്കണം എന്നുണ്ട്. പക്ഷെ ജീവൻ തന്നവരെയു ഞാൻ ജീവൻ കൊടുത്തവരെയും ഓർത്തു ജീവിതം തുടരുന്നു. അല്ലാതെ എന്തു ചെയ്യാൻ 😔😔😔
@syamkumarkr7648
@syamkumarkr7648 3 жыл бұрын
Ithum kadannu pokum ennu vicharikkuka,appol ella preshnavum manasil ninnum pokum.God Bless You.
@sanafathimasana537
@sanafathimasana537 2 жыл бұрын
ഒരിക്കലും അങ്ങനെ ചിന്തിക്കരുത് എല്ലാവർക്കുമുണ്ട് ബുദ്ധിമുട്ടും കഷ്ടപ്പാടും നമ്മൾ ചെയ്ത നമുക്കും മക്കൾക്കും പോയി ഈ മറിക്കാനുള്ള തൈര്യാം ഉണ്ടെങ്കി നമുക്ക് ജീവിക്കാം സഹോദരി
@phmcreations2967
@phmcreations2967 2 жыл бұрын
@@sanafathimasana537 yes... exactly
@mpk.835p.m.s5
@mpk.835p.m.s5 2 жыл бұрын
ബിനി ആത്മഹത്യ ഒരു പരിഹാരം അല്ല
@asiseena7567
@asiseena7567 2 жыл бұрын
ബിനി അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത് നമ്മൾ ഇല്ലാതായാൽ ലോകം നിശ്ചലമാവില്ല ബിനി ആദ്യം ബിനിയെ സ്നേഹിക്കു ഒന്നിനും കഴിഞ്ഞില്ലെങ്കിൽ ബിനി സ്വപ്‌നങ്ങൾ കാണുക എന്നെങ്കിലും അത് നടക്കും തീർച്ച 👍be happy always
@Firosaidin242
@Firosaidin242 3 жыл бұрын
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വളരെ അത്യാവശ്യം ആണ്, എന്റെ ഭാര്യ MLT കഴിഞ്ഞപ്പോഴാണ് ഞങ്ങൾടെ വിവാഹം കഴിഞ്ഞത്, വിവാഹാലോചന സമയത്ത് അവൾ ജോലിക്ക് പോവുന്നതിന് കുഴപ്പമില്ലെന്ന് എന്റെ മാതാവ് പറഞ്ഞിരുന്നു, പക്ഷെ ഇപ്പൊ ആകാര്യത്തിൽ വല്യ താല്പര്യം കാണിക്കുന്നില്ല, അവളെ ഞൻ ജോലിക് വിട്ടാൽ ഞൻ പെങ്കോന്തൻ, വീട്ടിലെ അവസ്ഥ വലിയ ബുദ്ധിമുട്ടാണ്, ഞങ്ങൾ മൂന്നുപേർ മാത്രമേ വീട്ടിൽ ഉള്ളു, എന്താ ചെയ്യാന്ന് അറിയൂല, ഓരോ അവസ്ഥകൾ, കല്യാണം kazhinjitt 4 മാസം ആയിട്ടേ ഉള്ളു,
@smt9660
@smt9660 3 жыл бұрын
നിങ്ങൾ ഭാര്യയെ ജോലി ചെയ്യാൻ പോവാൻ അനുവദിക്കു.. അതാണ് നല്ല തീരുമാനം.
@hasna789
@hasna789 2 жыл бұрын
പഠനം athu മരണം വരെ........ In shaa allah💫
@zigzag940
@zigzag940 2 жыл бұрын
ആര്‍ക്കുവേണ്ടി നമ്മുടെ സ്വപ്നങ്ങളെ മാറ്റി വെച്ചുവോ അവർ പിന്നീട് നമ്മുക്ക് ഒരു വിലയും നല്‍കാതെയാകുമ്പോൾ നാം തകർന്നുപോകും
@saheergmschmm6922
@saheergmschmm6922 Жыл бұрын
Correct
@sulekhaarjun1944
@sulekhaarjun1944 Жыл бұрын
Sir, താങ്കളുടെ ഓരോ വാക്കുകളും എല്ലാ പെൺകുട്ടികൾക്കും പ്രചോദനം ആകട്ടെ. ഇന്ഷാ അല്ലാഹ് 🙏
@labeebfamily2453
@labeebfamily2453 2 жыл бұрын
എന്റ്റെ കല്ലിയാണം കഴിഞത എന്നിട്ടും ഞാൻ പഠിക്കുന്നുണ്ട് ഡിഗ്രി 3 ആണ് എന്റ്റെ ജീവിതത്തിലും നിറയെ പ്രശ്നനങ്ങൾ ഉണ്ടായിരുന്നു ഇപ്പൊ അൽഹംദുലില്ലാഹ് ഒരു കുഴപ്പവും ഇല്ല എന്റ്റെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും നല്ല സപ്പോർട് ആണ് ഇനിയും പടിക്കണ്ണമെന്നുണ്ട് സ്വന്തം കലില് നിൽക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ
@sheelusabuarackamannil4119
@sheelusabuarackamannil4119 3 жыл бұрын
ഞങ്ങളുടെ മകളോട് ഞങ്ങൾ പറഞ്ഞിരിക്കുന്നത്, ഒരു ജോലിക്ക് ഉള്ളത് പഠിക്കാതെ നിന്നെ ഒരിക്കലും കെട്ടിച്ചു വിടില്ലാ ന്നു. ആണ്
@guru7020
@guru7020 3 жыл бұрын
ഓം ശാന്തി ❤🙏 വളരെ നല്ല കാര്യം
@jasim398
@jasim398 3 жыл бұрын
Joli undo .eppol...corona kazhinjaaalea joli kittu..corona eppozhennum theerukayum ella..
@faizalm3733
@faizalm3733 3 жыл бұрын
Agane thanne venam makkalku parnju kodukkan
@rinuaysha3896
@rinuaysha3896 3 жыл бұрын
Jolikullath maathram alla scale oru Joli cheyyanulla avasaram loose kodkanam ennale aarillathyalum avalk avalde kaalil nilkan kazhiyu.
@jabinsmedia4313
@jabinsmedia4313 3 жыл бұрын
🌹🌹🌹
@fizanest8244
@fizanest8244 3 жыл бұрын
താങ്കൾ പറഞ്ഞത് എന്നെക്കുറിച്ചാണട്ടോ
@mpk.835p.m.s5
@mpk.835p.m.s5 2 жыл бұрын
അതെങ്ങിനെ മനസ്സിൽ ആയി fiza. നി എവിടെയാ സ്ഥലം
@bonsaisafari1235
@bonsaisafari1235 2 жыл бұрын
സഹോദരാ നിങ്ങളുടെ വാക്കുകൾ ഞങ്ങളുട ജീവിതത്തിലെ മുത്തുമണികളാണ്.
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഇക്കാ ... അടിപൊളി ആയി തോന്നി പറഞ്ഞതെല്ലാം.... 🥰🥰🥰
@shantyramesh6952
@shantyramesh6952 3 жыл бұрын
Sir I am a housewife of 40s. When i watch tis video my soul mourns in deep that i don't have a dream.....
@noufalnoufal8521
@noufalnoufal8521 3 жыл бұрын
എല്ലാത്തിന്റെയും കാരണം കിടപ്പറയിൽ നിന്നാണ്.. അവിടെ ദമ്പതികൾ പരസ്പരം സഹകരണകമ്മി വരുമ്പോ ആ ദേഷ്യം മറ്റുള്ള എല്ലാ കരണത്തിലും കൊണ്ട് വരും .. സ്പോട്ടിൽ ഉണ്ടാകുന്ന കാരണം ചിലപ്പോ ചെറിയ വിഷയം ആകും.. പക്ഷെ.. അതിന് വേണ്ടി ഒരുപാട് ഒച്ചപ്പാട് ഉണ്ടാകും .. ആ ഒച്ചപ്പാട് ഉണ്ടാക്കുന്ന കാരണം വേറെ എന്തോ ആവും.. അത് ചിലപ്പോൾ കിടപ്പറയിലെ എന്തോ വിഷയത്തിന്റെ ദേഷ്യം തീർക്കുന്നതാകും.. അതിനാൽ കിടപ്പറയിൽ നല്ല സ്നേഹം, സഹകരണം കാട്ടുക
@subramani9012
@subramani9012 2 жыл бұрын
Correct point
@babyvlog6926
@babyvlog6926 2 жыл бұрын
ഞാൻ മാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് എന്ന് വിചാരിച്ചു മനസ്സ് വേദനിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാറിന്റെ ഓരോ വാക്കുകളും ഞാൻ കേൾക്കുന്നത് മനസ്സിന് വല്ലാത്ത സന്തോഷം ആണ് ഈ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ പോലും ഉണ്ടല്ലോ എന്ന് ആലോചിച്ചിട്ട് പലരോടും പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ് പലപ്പോഴും വേദനകൾ ആയി മാറുന്നത് സാറിന്റെ ഓരോ വാക്കും എന്റെ മനസ്സിന്റെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥകളാണ്😭
@mercyjacobc6982
@mercyjacobc6982 2 жыл бұрын
എന്റെ ഏറ്റവും നന്നായി പഠിച്ചിരുന്ന കുറച്ച് സ്റ്റുഡന്റസ് പഠനത്തിനിടയിൽ നല്ലണം നടന്നു, പഠിപ്പു നിർത്തിപ്പോയവരുണ്ട്, സ്കൂൾ 1 st ആയിരുന്ന ചില കുട്ടികളും അതിൽ പെടും, പിന്നീട് അവർവ്പലരും അടുക്കളകാരികളായി മാത്രം മാറുകയും, പഠനത്തിൽ അവരുടെ കൂടെ ശെരാ ശാരിയിൽ താഴെ ഉണ്ടായിരുന്നവർ പിന്നീട് ഉർണ്ണ ജോലികളും ചെന്ന് പെട്ടതുകണ്ട്, നിരാശ അനുഭവിക്കുന്നവരെ കാണുമ്പോ ഈ കുട്ടികളുടെ guardians ഇനോട് എനിക്ക് വല്ലാത്തകദേഷ്യം വന്നിട്ടുണ്ട്, ഈ കുട്ടികളെ പലരെയും മാമയുടെ നമ്മളെകൊണ്ട് നിർബന്ധിച്ചു കെട്ടിച്ചതാകും 🙄
@de_calliecreates
@de_calliecreates 3 жыл бұрын
Thank you so much. ഡിഗ്രി സ്റ്റുഡന്റ് ആയ എനിക്ക് ഇത് ഒരു ബോധവൽകരണ ക്ലാസ്സ്‌ തന്നെയാണ്☺️
@ShanDworld
@ShanDworld 3 жыл бұрын
ഈ വിലയില്ല എന്ന തോന്നൽ തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. അവനവനു സ്വന്തം നിലനില്പിലും ജീവിതത്തിലും വിശ്വാസമുണ്ടെങ്കിൽ പിന്നെ ഇങ്ങനെ തോന്നേണ്ട കാര്യമില്ല.. Identify your purpose of life exactly, happiness never comes from external sources it's matter of internal thoughts.. Once you decided that you are happy with what you have now, then no one can destroy your happiness.. That's all..
@bindukannampillil
@bindukannampillil Жыл бұрын
എന്റെ മക്കളേ, എല്ലാവരും ഒരുപാടു ദുഃഖങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അള്ളാഹുവിനെ, മുഹമ്മദ് നബിയെ മാത്രം മനസ്സിൽ ഉൾക്കൊണ്ടാൽ ഇഹലോകത്തെ എത്ര കയ്പേറിയ അനുഭവവും സുഖകരമായി തീരും. ഇനിയുള്ള തലമുറ മുഴുവനും അവർ ആഗ്രഹിക്കുന്ന പടവുകളിൽ എത്തിയ ശേഷം മാത്രo വിവാഹം കഴിക്കുകയായിരിക്കും ഉത്തമം
@sanasavad
@sanasavad 3 жыл бұрын
Sir ne പോലെയുള്ള ആളുകൾക്ക് മാത്രമേ പെൺകുട്ടികളെ മനസിലാവൂ. 19 വയസിൽ കല്യാണം പഠനം പൂർത്തിയായില്ല, ipo 1½ വയസുള്ള കുട്ടിയുടെ ഉമ്മയാണ്. വിവാഹ ജീവിതം happy ആണ്. പക്ഷെ നടക്കാതെ പോയ ഒരുപാട് aagrahangalum സ്വപ്നങ്ങളും ഉണ്ട് മനസ്സിൽ.....😔😥
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 152 М.
Motivational quotes in Malayalam  Buddha Thoughts   Psychology says
14:10
Motivation Malayalam
Рет қаралды 96 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 359 М.