നിങ്ങൾക്ക് ഇംഗ്ലീഷ് ഒരു trauma ആണോ? | Shani Shajahan | Josh Talks Malayalam

  Рет қаралды 18,920

ജോഷ് Talks

ജോഷ് Talks

Күн бұрын

ഇംഗ്ലീഷ് എന്നത് ഇനി നിങ്ങളുടെ പേടി അല്ല confidence ആക്കാം ശരിയായ Practice -ലൂടെ .joshskills.app... ഷാനിയെ പോലെ പരിശ്രമിക്കാം നിങ്ങൾ തയ്യാറാണോ?
ഇംഗ്ലീഷ് ഒരു പേടിയും കൂടാതെ സംസാരിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ എത്ര പേർക്ക് confident ആയി YES പറയാൻ സാധിക്കും? നമുക്ക് എല്ലാവർക്കും ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മനസിലായ ഒരു അവസരം വന്നിട്ടുണ്ടാകും, ഇന്ന് നമ്മുടെ സ്പീക്കർ ഷാനിയുടെ ജീവിതത്തിലും അങ്ങനെ ഉണ്ടായ തിരിച്ചറിവിനെ പറ്റി സംസാരിക്കുന്നു. ഇനി പിന്നോട്ടില്ല മുന്നോട്ടു മാത്രം എന്ന് തീരുമാനിച്ച ആ നിമിഷം. നമുക്ക് എല്ലാവർക്കും ഒരു ദിവസം ശശി തരൂർ പോലെ ഇംഗ്ലീഷ് പറയണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ അതിനു വേണ്ടി എന്ത് ചെയ്യണം എന്ന് ആരും തന്നെ ചിന്തിക്കുന്നില്ല. എന്നാൽ തനിക്കു എന്താണ് വേണ്ടതെന്നു മനസിലാക്കി തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിക്കുകയായിരുന്നു ഷാനി എന്ന രണ്ടു കുട്ടികളുടെ 'അമ്മ .സ്വപ്നം നേടാം പ്രായം ഒരു പരിധി അല്ല എന്ന് തെളിയിച്ചുകൊണ്ട് ഇനിയും മുന്നേറുകയാണ് ഷാനി തന്റെ പുതിയ സ്വപ്‌നങ്ങൾ നേടാൻ .
How many people can firmly state that they can speak English without fear? We must have all recognized at some point in our lives that we cannot progress without appropriate communication, and today our speaker is discussing the same revelation in Shani's life. That moment when she realized there was no turning back, only ahead. We all want to be able to speak English like Shashi Tharoor one day, but no one knows how. But Shani, a mother of two, knew what she wanted and went after it. Shani is still pursuing her new goals, proving that age is no barrier.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #nevergiveup

Пікірлер: 80
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН