നിങ്ങൾക്കുമുണ്ട് ആറാം ഇന്ദ്രിയം | You have sixth sense!

  Рет қаралды 48,392

Vaisakhan Thampi

Vaisakhan Thampi

3 жыл бұрын

#fun_science #vaisakhan_thampi

Пікірлер: 328
@koko_koshy
@koko_koshy 3 жыл бұрын
ചെവിടെ ഫ്ളൂയ്ഡ് ബാലൻസ് പോയ അവസ്ഥ ദയനീയം ആണ്.. എനിക്ക് ഒരിക്കൽ പറ്റിയിരുന്നു. കിടക്കാനും പറ്റില്ല, ഇരിക്കാനും പറ്റില്ല, നടക്കാനും പറ്റില്ല.. എപ്പോഴും തല കറങ്ങി വീഴാൻ പോകുന്ന പോലെ..
@vaishnavr2087
@vaishnavr2087 3 жыл бұрын
Ennit ath sheriyaayo
@koko_koshy
@koko_koshy 3 жыл бұрын
@@vaishnavr2087 yeah. After 3 days
@vaishnavr2087
@vaishnavr2087 3 жыл бұрын
Enthaa balance povan karanam ennu ariyo?
@koko_koshy
@koko_koshy 3 жыл бұрын
@@vaishnavr2087 illa. Thanne vannu. Thanne poyi.
@ravishankar_8372
@ravishankar_8372 3 жыл бұрын
പ്രതേക കാരണങ്ങൾ ഉണ്ടോ അതിന്
@investigator1345
@investigator1345 3 жыл бұрын
ശാസ്ത്രവിദ്യാർത്ഥികൾക്ക് മാത്രമല്ല ഏതൊരു സാധാരണകാരനും മനസിലാകുന്ന രീതിയിലുള്ള വീഡിയോ ചെയ്യുന്നതും.. Speech നടത്താനും (കഴിവതും മാതൃഭാഷയിൽ വളരെ ലളിതമായി ) കഴിവ് നിസ്സാരമല്ല! Becouse your a real professor sir.. Respect you..
@prasannamv7104
@prasannamv7104 3 жыл бұрын
ഇങ്ങനെ ചില കഴിവുകൾ കൂടി സംവേദനത്തിൻ്റെ കാര്യത്തിൽ ഉണ്ടായിരിക്കാമല്ലോ എന്ന് ശരീരത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരീക്ഷിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഇതെങ്ങനെ എന്ന് ചിന്തിച്ചു പോകയും ചെയ്തിട്ടുണ്ടു്. ഏതായാലും അതിന് പിന്നിൽ ഇത്തരം ശാസത്ര പാഠം ഉണ്ടെന്ന് ഇപ്പോ മനസ്സിലായി.താങ്കൾക്ക് നന്ദി .വളരെ രസകരമായ അറിവുകളാണ് താങ്കൾ പകർന്നു തരുന്നത്.
@redheesh
@redheesh 3 жыл бұрын
Scientific temper develop cheyyan ith polathe Malayalam channels essential ane. Top quality content 👌. Eagerly waiting for the next video 👍🏽
@scientifickitchen2880
@scientifickitchen2880 3 жыл бұрын
If you interested ente channel onnu kandu nokoo may be ishtakum some thing unique concepts aanu not a cooking channel
@investigator1345
@investigator1345 3 жыл бұрын
കുറച്ചു scince fiction movies കണ്ടു since നോട്‌ താല്പര്യം കൂടി... ഇപ്പോൾ സർ ന്റെ vedios കണ്ടപ്പോൾ ഇനിയും ഒരുപാട് കാര്യങ്ങൾ ആയത്തിൽ അറിയുവാനുള്ള ദാഹം!
@Afgsgssggsgs
@Afgsgssggsgs 3 жыл бұрын
Enikkum
@snehalatha56
@snehalatha56 2 жыл бұрын
Me too
@investigator1345
@investigator1345 2 жыл бұрын
@@snehalatha56 അധികം പോവണ്ട എനിക്ക് ഏകദേശം വട്ടായി 😅
@harisankar1510
@harisankar1510 3 жыл бұрын
Superb sir .e channelile videos matrame jnan full erunnu kanarullu ..content atratolam simple aayt manslakana reethiiyil paranj tarunna vere scientific temper ulla Chanel's kuravanu....waiting for next ...daily Oru video vach cheytal nammal subscribersnu atrayum santosham ...
@sajeevtb8415
@sajeevtb8415 3 жыл бұрын
അറിവിന്റെ പുതിയൊരു ചക്രവാളം.thanks
@christyantony360
@christyantony360 3 жыл бұрын
Thampii sir., chriya videokal sarinu orupadu subscribers ne kondu varum theercha... Valare informative aaya video.
@sheronfigarado9598
@sheronfigarado9598 2 жыл бұрын
I just love your videos. It will be great if you can add some references in the description for the topic you are discussing.
@GopakumarNairKochi
@GopakumarNairKochi 3 жыл бұрын
Thank you for the information. വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്ക് എന്തെകിലും Reference ഓരോ വീഡിയോയുടേയും കൂടെ നൽകിയാൽ നന്നായിരുന്നു. Books / URLs etc.
@Vineethtkm
@Vineethtkm 3 жыл бұрын
Thanks for such informative videos 🙏. Please do a video about intuition..
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Thank you sir..
@apostate_kerala8105
@apostate_kerala8105 3 жыл бұрын
ഞാൻ 2018 -ൽ പുതുക്കിയ d el ed course ആണ് ചെയ്യുന്നത് (TTC യുടെ പുതിയ രൂപം) . ഈ കോഴ്സിൽ psychology യിലും Science ലും പഞ്ചേന്ദ്രയങ്ങളെ കുറിച്ചുള്ള ഒരുപാട് പരാമർശങ്ങളുണ്ട്. പഞ്ചേന്ദ്രയങ്ങളാണ് നിങ്ങൾക്ക് ഉള്ളതാണെന്ന് ടെക്സ്റ്റ് ബംക്കുകളിൽ എഴുതി വെക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യൻ എന്ന നിലയിൽ എന്നെ നാണം കെടുത്തുന്നു.
@song2701
@song2701 3 жыл бұрын
പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി.... നന്ദി
@rakeshcreatives2183
@rakeshcreatives2183 3 жыл бұрын
Great information 👍🏼
@santhoshkaladh
@santhoshkaladh 10 ай бұрын
Thank you sir excellent 🙏
@robink4510
@robink4510 3 жыл бұрын
കിടു വിവരണം ❤❤
@fshs1949
@fshs1949 3 жыл бұрын
Thank you so much.
@scg5505
@scg5505 3 жыл бұрын
Excellent talk 👍👏
@amshow3538
@amshow3538 3 жыл бұрын
Law of attraction ne kurich oru video Cheyyamo....
@anjaliramakrishnan64
@anjaliramakrishnan64 3 жыл бұрын
Science allallo purely...athu ...experience l koodi anallo parayunnathuu....so idheham ee topic parayum ennu thonunnilla actually njanum vijarichannu ee topic suggest cheyyan.....pinne alochichu scientific evidence onnullallo vishadeekarikkaaan....
@jayanmp2983
@jayanmp2983 2 жыл бұрын
വളരെ ഉപകാരം നിറഞ്ഞ arevukal!!!
@vishnukpillai6446
@vishnukpillai6446 3 жыл бұрын
Law of attraction ഒരു വീഡിയോ ചെയ്യാമോ. അതിന്റെ സത്യവാസ്ഥാ അറിയാൻ താല്പര്യം ഉണ്ട്.
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Sahodara, nammal oru decision edukille law of attractionil, appo onnu sariku chinthichu nokiye, nammal decision eduthal athinu vendi work cheyyan thudangum. Appo aa karyam nadakum. Appo ee accident patti marichu pokunavarum, ath pole asugam vannu marikunathum law of attraction avumo? Aranu angine avan agrahika.
@ogokul8030
@ogokul8030 3 жыл бұрын
Polichu 👌
@rejinchaithram
@rejinchaithram 3 жыл бұрын
sir im a big fan of u.sarinu what is nothing ennnathinu kurichu oru episode chayyamo plz.kurachu kodae higher level science saril ninnu kelkan agahikkunnu.1-what is mass,2-why photons are massless,3-why electrones have mass,4-what is higgs field,5-quantum blackhole is realy exists.ithinae kurichokkae oru viedo chayyamo plzzz.
@koko_koshy
@koko_koshy 3 жыл бұрын
Beautiful.. find someone to add subtitles bro..
@zakirzak1494
@zakirzak1494 3 жыл бұрын
Thank you... The 5 senses you have stated are voluntary and used to connect us to the 4-dimensional ( time included) outside world. Whereas the other body experiences stated in the video are mostly involuntary and closely related to our autonomous nervous system, cognition, and the hypothalamus, etc. So equating them to the "6 th sense " is actually misleading.
@usmank6890
@usmank6890 3 жыл бұрын
Thank you sir..., I love you
@abdulnazir138
@abdulnazir138 3 жыл бұрын
Many thanks. This is new information for me.
@harishsp3954
@harishsp3954 3 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും
@arunrajpalathinkal5602
@arunrajpalathinkal5602 3 жыл бұрын
Informative
@philipc.c4057
@philipc.c4057 Жыл бұрын
നല്ല അറിവുകൾ.
@gopushaji1927
@gopushaji1927 3 жыл бұрын
Good content. Proprioception okke namuk janmana ulla senses ano.. atho conditioning vazhi undakunnathano? Synesthesia oru disease ano?
@euginelopez
@euginelopez 3 жыл бұрын
great!!!
@tintujoby7085
@tintujoby7085 3 жыл бұрын
Oh my Jesus. Good subject. Vysakhan sir
@akhilbpillai2568
@akhilbpillai2568 3 жыл бұрын
Best👌
@viswajithambalathara8816
@viswajithambalathara8816 3 жыл бұрын
Adutha video kanan waiting💝
@rajapuduvath0
@rajapuduvath0 3 жыл бұрын
Derived from the topic. 6th sense is in the means of understanding future things or predictions.
@siddharthaa2568
@siddharthaa2568 3 жыл бұрын
താങ്കൾ പറഞ്ഞതു പോലെ തന്നെ ഒട്ടനവധി sensations perceive ചെയ്യാനുള്ള കഴിവ് നമ്മുടെ മനുഷ്യ ശരീരത്തിനുണ്ട്.ഉദാഹരണത്തിന് നമുക്ക് പരിചയമുള്ള ഒരു വസ്തു കണ്ണുകൾ അടച്ച ശേഷം കേവലം കൈകളുടെ സഹായം ഉപയോഗിച്ച് തിരിച്ചറിയാനുള്ള കഴിവിനെ stereognosis എന്ന് പറയുന്നു.അതുപോലെ തന്നെ ചർമ്മത്തിൽ മൂർച്ഛയില്ലാത്ത ഒരു ഉപകരണം കൊണ്ട് ഏതെങ്കിലും ആകൃതിയോ അക്ഷരമോ അക്കമോ കുറിച്ചിട്ടാൽ കണ്ണുകൾ അടച്ചു കൊണ്ട് തന്നെ നമുക്ക് അതേതെന്ന് തിരിച്ചറിയാൻ സാധിക്കും.ഇതിനെ graphesthesia എന്ന് വിളിക്കുന്നു.എന്തിന് സ്പർശം തന്നെ പല വിധത്തിലാണ് ശരീരം perceive ചെയ്യുന്നത്-light touch,crude touch,pressure touch എന്നൊക്കെ.എല്ലാത്തിനും പിന്നിൽ വെവ്വേറെ receptorകളും mechanismsമാണ് പ്രവർത്തിക്കുന്നത്.
@jyothi9913
@jyothi9913 3 жыл бұрын
Gut feelings or intuition നെ കുറിച്ച് ഒരു scientific explanation ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
@strwrld8643
@strwrld8643 3 жыл бұрын
✋........👍
@akshayachu2252
@akshayachu2252 3 жыл бұрын
Sir, string theory base cheyth oru video cheyyamo?
@markedpl1115
@markedpl1115 3 жыл бұрын
Thank you sir
@Vivek-rg1we
@Vivek-rg1we 3 жыл бұрын
Your videos are really well made, really good and professional, so silent recording and editing... Thanks for such informative content, ... !!! Very impressive...
@VaisakhanThampi
@VaisakhanThampi 3 жыл бұрын
Glad you like them!
@cyrilsl9841
@cyrilsl9841 3 жыл бұрын
@@VaisakhanThampi sir meditation oru video ചെയ്യുമോ സയൻ്റിഫിക് aspects vellathum undo? Atho yoga pole തട്ടിപ്പ് ആണോ
@karimvk1
@karimvk1 3 жыл бұрын
ഫ്രീആയിട്ട് ആരാ ഇങ്ങിനെയുള്ള വലിയ വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാൻ തയ്യാറാവുക?
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@swathykrishnamc6222
@swathykrishnamc6222 3 жыл бұрын
Proud to be a student of you sir..🔥🔥🔥NSS college, Cherthala🔥🔥🔥
@cyrilsl9841
@cyrilsl9841 3 жыл бұрын
Sir clg prof aano??
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
You have to do more videos on these type of subjects. Its very interesting. If we have such a 6th sense we may be able to see 5th dimension, may be possible to do time travel. Sometimes we could see other alien creatures, created by other components present in the world or universe in different ratios unlike human body.
@SANDEEPPALAKKAL
@SANDEEPPALAKKAL 3 жыл бұрын
Thank you ❤
@ajithmmani3653
@ajithmmani3653 Жыл бұрын
Superb presentation
@sreekuttanalankode
@sreekuttanalankode 3 жыл бұрын
കാണുന്നു അറിയുന്നു പഠിക്കുന്നു Thanks sir....
@sujithm3461
@sujithm3461 3 жыл бұрын
Different subject... Thanks
@VaisakhanThampi
@VaisakhanThampi 3 жыл бұрын
Keep watching
@jithins.o9832
@jithins.o9832 3 жыл бұрын
Superb..
@harismohammed3925
@harismohammed3925 2 жыл бұрын
......കൃത്യമായ വിശദീകരണം..... ഒ ടുവിലെ സിനസ്തേഷ്യ എന്ന ബ ഹുമുഖ ഇന്ദ്രിയ സംവേദനം തിരി ച്ചറിവ് പൊതുവായിട്ടുള്ളതല്ലാത്ത തിനാലും അത്തരം ഗുണങ്ങൾ ഉ ള്ളവരിൽ തന്നെ പലർക്കും പല രീ തിയിൽ ഉള്ള പരിപ്രേക്ഷ്യങ്ങൾ ആയതിനാലും ; പൊതുവായ ഇ ന്ദ്രിയ സംവേദന വിശദീകരണ ത്തിൽ പ്രസക്തം അല്ല...!!!!!!!...
@mrudulavp6462
@mrudulavp6462 3 жыл бұрын
Sir, 'ശ്രീചക്രം' എന്ന mystical diagram നെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഈയിടെ പറഞ്ഞു കേൾക്കുകയുണ്ടായി. ഈ diagram പോസിറ്റീവ് energy spread ചെയ്യുന്നു, nueoscience ഇൽ വരെ useful ആണ് തുടങ്ങി വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന കുറേ കാര്യങ്ങൾ. കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ 1980s ഇൽ പുറത്തിറങ്ങിയ ചില journals ഇൽ similar articles kandu. 'Research Journal of Applied Sciences, Engineering and Technology', 'Indian Journal of History and Science' എന്നീ journals ലെ articles വായിച്ചു. ഇതിന്റെ സത്യാവസ്ഥ എന്താണ്? വിശ്വാസം എന്നതിലുപരി scientific ആയ diagram എന്ന രീതിയിൽ ശ്രീചക്രത്തെ കാണേണ്ടതുണ്ടോ?
@sujiths8862
@sujiths8862 3 жыл бұрын
Good information 😊
@nakulsri242
@nakulsri242 3 жыл бұрын
Thank you
@ijoj1000
@ijoj1000 3 жыл бұрын
gr8
@FridayWind
@FridayWind 3 жыл бұрын
Hello Sir, Off-topic doubt: Just picking this video as it the latest- gravitation force is due to space-time curvature and gravitational waves are ripples in the space-time due to the massive object and its rotation/movement. Now, if we consider a single object with required mass, say earth or sun will be in spherical shape due to the gravitational pull towards its centre. If gravitational force is due to space-time curvature, how does it affect a single object and form a spherical shape? Once the fusion stops in any star, it shrinks due to its own gravity and later explodes due to the extreme gravity and size of the star. How space-time curvature happens here? I am really confused. Maybe my basic understanding of gravitational force is totally wrong or the gravitational force is the difference from the gravity of any object. Please could you explain?
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
very good
@tintujoby7085
@tintujoby7085 3 жыл бұрын
Sir upaboda manasine kurich oru video cheyamo
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 3 жыл бұрын
Sir❤🔥
@pushparajkasaragod8726
@pushparajkasaragod8726 3 жыл бұрын
Great information
@VaisakhanThampi
@VaisakhanThampi 3 жыл бұрын
Glad you think so!
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
Thank❤🌹 u
@shibinjohn6983
@shibinjohn6983 3 жыл бұрын
Superb
@vaishakc985
@vaishakc985 3 жыл бұрын
👏
@kpramachandran1688
@kpramachandran1688 2 ай бұрын
Ningal adyam ningalude aram endriyam thurakku.
@rajeshgopi8432
@rajeshgopi8432 3 жыл бұрын
My super hero VT sir❤️
@kannananand3655
@kannananand3655 3 жыл бұрын
🤩🤩😍
@anunithyaanu5229
@anunithyaanu5229 2 жыл бұрын
Different race ne pati vedio cheyyamo? Dravidians nte origin ne patiyitt okke ulla padangale patiyitt ulla clss expct cheyyunnu
@baijuvalavil4429
@baijuvalavil4429 3 жыл бұрын
👏👏👏
@ssb2906
@ssb2906 3 жыл бұрын
👌👌👍
@anand006able
@anand006able 3 жыл бұрын
☘️
@sreenathp.s.9560
@sreenathp.s.9560 3 жыл бұрын
💙
@abhijithv.a2331
@abhijithv.a2331 3 жыл бұрын
Ithine patti ariyan sahaayikkunna oru malayalam book suggest cheyyamo pls....
@sureshkrishnan2096
@sureshkrishnan2096 3 жыл бұрын
👍👍
@GlobalKannuran
@GlobalKannuran 3 жыл бұрын
❤️
@adishkrishna6513
@adishkrishna6513 3 жыл бұрын
💖
@muhammednaijun
@muhammednaijun 3 жыл бұрын
Wow😮
@smartsymon
@smartsymon 3 жыл бұрын
Thanks
@rajeshrajappan836
@rajeshrajappan836 3 жыл бұрын
Knowledge makes man perfect
@abhijithtpadmanabhan
@abhijithtpadmanabhan 3 жыл бұрын
👍👍👌
@sanjeevanchodathil6970
@sanjeevanchodathil6970 3 жыл бұрын
🥰👏🤗
@anagh_prasad
@anagh_prasad 3 жыл бұрын
❤️✌🏾😎
@manma9390
@manma9390 3 жыл бұрын
Sir..nammala sleep oru super postion ano?
@bipinramesh333
@bipinramesh333 3 жыл бұрын
മനുഷ്യരെ പോലെ തന്നെ മറ്റു ജീവികളും സ്വപ്നം കാണാറുണ്ടോ
@manma9390
@manma9390 3 жыл бұрын
Avrkum kanan pattum.. Sleep cheyunna animals ankil kanam... Avrkum memory power undalo bro.. Memory ellam subconscious mindil ninnum varunna ale.. So avrkum subconscious mind undu.. So avrum dream kanum.. Subconscious mind analo nammal urngumnol dream kanan help cheyunnae.. So animalsum kanum.....
@sebinjohn1822
@sebinjohn1822 3 жыл бұрын
Not yet conclusively found. Neuroscience is a relatively new branch of science..However, we believe so from some indirect evidences.
@aswindev007
@aswindev007 3 жыл бұрын
എന്റെ പട്ടികുട്ടി എന്തായാലും സ്വപ്നം കാണാറുണ്ട് 😊
@vaishnavr2087
@vaishnavr2087 3 жыл бұрын
കൂർക്കം വലിച്ചു ഉറങ്ങുന്ന dog ഉണ്ടായിരുന്നു എന്റെ വീട്ടിൽ😂
@vishnusekhar4826
@vishnusekhar4826 3 жыл бұрын
@@aswindev007 nthe
@stuthy_p_r
@stuthy_p_r 2 жыл бұрын
🖤🔥
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 8 ай бұрын
🙏🙏🙏❤️❤️
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@VishnubuddhanSince
@VishnubuddhanSince 3 жыл бұрын
😊❤️👍
@sanoobpk9306
@sanoobpk9306 3 жыл бұрын
Sir.ENIK CHELA NERAT ETH MUNB NADANNA SAMBAVAMAN ENN ENIKK THONAARUND NJN MENTALY FIT ALLATHOND AANO. ETHINE PATTI SIRINTE ABIPRAYAM ONN PARAYYO
@tsjayaraj9669
@tsjayaraj9669 3 жыл бұрын
🤔👍
@kartikad5612
@kartikad5612 3 жыл бұрын
Good topic👍 Is deja vu, a form of sense?
@Bbnvts
@Bbnvts 3 жыл бұрын
എനിക്ക് ഇടയ്ക്കിടെ deja vu അനുഭവം ഉണ്ടാവാറുണ്ട്. പിന്നീട് എപ്പോൾ ഒക്കെ ആണ് അത് അനുഭവപ്പെടുന്നത് എന്ന് നിരീക്ഷിക്കുമ്പോൾ മനസിലാക്കാൻ കഴിഞ്ഞത്, ശരീരത്തിന് വളരെ അധികം ക്ഷീണം ഉള്ളപ്പോൾ അല്ലെങ്കിൽ മാനസിക സമ്മർദം അധികം ഉള്ളപ്പോൾ ആണ് deja vu അനുഭവപ്പെടുന്നത് എന്നാണ്. ചെറിയ ഒരു വിഭ്രാന്തി പോലെ.
@ameenbadarudeen3542
@ameenbadarudeen3542 3 жыл бұрын
Watch അത് താനല്ലയ്യോ ഇത് by Dr Ratheesh krishnan on youtube
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
​@@Bbnvtsസത്യം.ശരീരം സാധാരണ നിലയിലും താഴുമ്പോഴാണ് ഇത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നത്.മുമ്പ് കാണാത്ത സ്ഥലങ്ങൾ സ്വപ്നത്തിൽ കണ്ടതിനു കുറച്ചു ദിവസങ്ങൾക്കകം ആ സ്ഥലത്തിലുടെയോ അതിനടുത്തു കൂടിയോ പോയതായി അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
@praveenpm4109
@praveenpm4109 3 жыл бұрын
Sir, how can ask you questions..
@sajeesh7817
@sajeesh7817 3 жыл бұрын
ഇങ്ങേർക്ക് ഇത്ര സബ്സ്ക്രൈബേർസ് പോര ഒരു 100k എങ്കിലും വേണം
@VaisakhanThampi
@VaisakhanThampi 3 жыл бұрын
അത് ബുദ്ധിമുട്ടായിരിക്കും 😐. ചാനലിൽ ഒരുപാട് സമയം ഇൻവെസ്റ്റ് ചെയ്യാൻ നിർവാഹമില്ല, സെൻസേഷണലായിട്ട് വിഷയങ്ങളെ കൈകാര്യം ചെയ്യാൻ താത്പര്യമില്ല തുടങ്ങിയ പല കാരണങ്ങളുണ്ട്.
@druvaraj2547
@druvaraj2547 3 жыл бұрын
@@VaisakhanThampi അപ്പോൾ 100K ആയാലും ഇതുപോലെ തുടരാമല്ലോ..
@dileepcet
@dileepcet 3 жыл бұрын
@@VaisakhanThampi മുമ്പ് സർ തന്നെ ഏതോ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ, സർ ആർക്കെങ്കിലും ഇട്ട് ഒരു കൊട്ട് കൊടുക്കുന്ന വീഡിയോക്ക് മാത്രമാണ് കൂടുതൽ സ്വീകാര്യത എന്ന്. നമ്മുടെ നാട്ടിൽ ശാസ്ത്രബോധം ഭൂരിപക്ഷം ആളുകൾക്കും ഇല്ല. എല്ലാവർക്കും വിവാദങ്ങളിലാണ് താൽപര്യം. കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു. Full support
@user-zw5lu7uv4p
@user-zw5lu7uv4p 3 жыл бұрын
@@dileepcet വളരെ ശേരിയാണ് താങ്കൾ പറഞ്ഞത്.. നമ്മുടെ നാട്ടിലെ പല മര ഊളകൾക്കും അത്തരം വീഡിയോസ് ആണു താല്പര്യം... ശാസ്ത്ര ബോധം ഇല്ല
@vishnusankarc6774
@vishnusankarc6774 3 жыл бұрын
🔥
@hari-nu2ry
@hari-nu2ry 3 жыл бұрын
Law of attractne patti video cheyuo
@ASANoop
@ASANoop 2 жыл бұрын
@arjunmr5568
@arjunmr5568 3 жыл бұрын
Super
@vyshakhvengilode
@vyshakhvengilode 3 жыл бұрын
Synesthesia ❤️ അച്ഛൻ Smoke ചെയ്യുന്ന ആളായിരുന്നത് കൊണ്ടാവാം എവിടെ നിന്നൊരു Cig Smoking Smell വന്നാലും അച്ഛനെ എനിക്കോർമ്മ വരാറുണ്ട്. പട്ടാളത്തിലായിരുന്ന അച്ഛനെ മിസ് ചെയ്യുന്ന നേരങ്ങളിൽ എവിടെ നിന്ന് അങ്ങനൊരു മണം വന്നാലും എന്നിൽ ഇമോഷൻസും Trigger ആവാറുണ്ട്. പക്ഷേ മണങ്ങൾ ഓർമ്മകളെ ഉണർത്തും എന്ന് വായിച്ചിട്ടുണ്ട്. അതിലുപരി ഇതിൽ Synesthesia യുടെ കൈ കടത്തൽ ഉണ്ടാകുമോ? 😀
@mayboy5564
@mayboy5564 3 жыл бұрын
ശരിയാണ് മണം തന്നെയാണ് മറ്റു സംവേദങ്ങളെ അപേക്ഷിച്ച് വേഗം ഓർമകൾ ഉണർത്തുന്നതെന്ന് എന്റെ അനുഭവത്തിൽ തോന്നിയിട്ടുണ്ട്... ഇപ്പോൾ ഉപയോഗിക്കുന്ന Sanitiser ന്റെയും Mask ന്റെയും മണം ഒരഞ്ചു കൊല്ലം കഴിഞ്ഞ് വീണ്ടും അനുഭവിക്കുമ്പോൾ ഈ കാലത്തെ ഓർമ്മകൾ വരും😁😁 അത് ഒരു പത്രവാർത്തയോ ചിത മോ കാണുന്നതിനേക്കാൾ effective ആയിരിക്കുമെന്നാണ് എന്റെ ഒരിത്😐
@AmeerAli-lx5vr
@AmeerAli-lx5vr 3 жыл бұрын
അത് അല്ല. തലച്ചോറിലെ അസോസിയേഷൻ ഏരിയകൾ ആണ് അതിനു കാരണം . പരിചിതമായ ഒരു സെൻസിനെ ഒരു ഇമോഷനുമായി കണക്ട് ചെയ്യുന്നതാണ്. സൈൻസ്തീഷ്യ ഉള്ള ഒരാൾക്ക് പച്ച നിറം കാണുമ്പോൾ അത് മധുരം എന്ന ഔട്ട്പുട്ട് ആയിരിക്കാം നൽകുക. അത് പോലെ ആണ്. കികി ആൻഡ് ബുബ ടെസ്റ്റ് എന്ന ഒരു കൺസെപ്റ്റ് ഉണ്ട്. സെർച്ച് ചെയ്ത് നോക്കൂ...(kiki and booba)
@vyshakhvengilode
@vyshakhvengilode 3 жыл бұрын
@@AmeerAli-lx5vr ❤️❤️ Nokaam
@vyshakhvengilode
@vyshakhvengilode 3 жыл бұрын
@@mayboy5564 😂 Sathyam
@josephgeorge1982
@josephgeorge1982 3 жыл бұрын
സാർ, ഞാനൊരു സ്ഥിരം മൈഗ്രെയ്ൻ patient ആണ്. ചില മൊബൈൽ ഫോണുകൾ തലയുടെ അടുത്ത് കൊണ്ടുവരുമ്പോൾ എനിക്ക് തലയുടെ ആ ഭാഗത്ത് ഒരു നേരിയ വേദന അല്ലെങ്കിൽ ഒരു പ്രഷർ പോലുള്ള ആസ്വസ്ഥ അനുഭവപ്പെടാറുണ്ട്. അത്തരം ഫോണുകൾ ഞാൻ കണ്ണടച്ചു പിടിച്ചിട്ടു ആരെങ്കിലും തലയുടെ അടുത്ത് കൊണ്ട് വന്നാൽ പോലും എനിക്ക് ആ വേദന/പ്രഷർ അനുഭവപ്പെടുന്നത് ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഫോൺ നീക്കുന്നതിനു അനുസരിച്ചു തലയുടെ ആ ഭാഗത്തു ഈ അനുഭവവും നീങ്ങുന്നത് എനിക്ക് തീർച്ചറിയാൻ പറ്റിയിട്ടുണ്ട്. കൂടാതെ ഉറക്കത്തിൽ എലി, മൂട്ട, പാറ്റ പോലുള്ള ചില ജീവികൾ ചെവിയുടെ സമീപത്തു കൂടെ കടന്നുപോകുമ്പോൾ ഒരു മുഴക്കമോ തലയ്ക്കകത്തു ഒരു പ്രഷർ പോലുള്ള അനുഭവമോ ഉണ്ടാകാറുണ്ട്. ഒന്നു രണ്ടു തവണ വവ്വാൽ അടുത്തു കൂടെ പറന്നപ്പോഴും എനിക്ക് ഒരു ശക്തമായ മുഴക്കവും നേരിയ വേദനയും അനുഭവപെട്ടിട്ടുണ്ട്. ചില materials കൊണ്ടുള്ള തലയിണകൾ ഉപയോഗിച്ചാൽ എനിക്കന്നു മൈഗ്രെൻ തലവേദന ഉറപ്പാണ്. പിന്നെ ചുവന്ന തൊപ്പി വച്ചാലും, ചുവന്ന വസ്ത്രങ്ങൾ ധരിച്ചാലും എനിക്ക് തലകറക്കമുണ്ടാകാറുണ്ട്. ഇതെല്ലാം ഏതെങ്കിലും തരത്തിലുള്ള സിനസ്തേഷ്യ അല്ലെങ്കിൽ abnormality in സെൻസ് ആണോ? പലരോടും ചോദിച്ചിട്ടും പരിഹാസ്യനായതല്ലാതെ തൃപ്തികാരമായ മറുപടി കിട്ടിയിട്ടില്ല. എപ്പോഴും ഗൂഗിളിൽ സേർച്ച് ചെയ്യണമെന്നു വിചാരിച്ചു മറന്നുപോകാറുള്ള ഈ കാര്യം സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഓർത്ത് ചോദിച്ചതാണ്. സമയം കിട്ടുമെങ്കിൽ ഒന്നു കമന്റിയേക്കണേ സാർ.
@blpmtvm9875
@blpmtvm9875 3 ай бұрын
Excessive sensati n
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Activate Sixth Sense by BK Sheeba Sister
18:42
BK Sheeba
Рет қаралды 62 М.
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22