E question choikuna brooiiiku indo...... Atho chumma like inu vendi comment idune anno........ Njn thanne parayam..... Chumma like and comments inu vendi mathram........ Alle
@geethanandasivaji3605 Жыл бұрын
ഇതു പോലെ സകല ജനങ്ങളും പ്രതികരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ആകണം നിയമം ഉണ്ടാക്കുന്ന വർ ആദ്യം നിയമം പാലിക്കണം.. ബോസ്കോ നിങ്ങൾക്ക് ബിഗ് സല്യൂട്ട്❤🎉
@rcs2k2 ай бұрын
കേരളത്തിൽ നിങ്ങളെ പോലെ ഉള്ളവർ വേണം
@shakiraloor892 Жыл бұрын
ഈ പോരാട്ടം ഇടയിൽ വച്ച് അവസാനിപ്പിക്കരുത്. ഇതിനൊരു തീരുമാനം ആകുന്നതുവരെ പോരാട്ടം തുടരട്ടെ. ഒരേ ജനത.. ഒരേ നിയമം.
@mk.rasakhmkr6104 Жыл бұрын
അടിപൊളി ചേട്ടാ ഇത് പോലെ പ്രതികരിക്കണം... നിയമം എല്ലാർക്കും ഒരേ പോലെ ആകണം. 👍🏻
@alexanderthomas4811 Жыл бұрын
👍👍👍
@jomathews982 Жыл бұрын
പുള്ളി പ്രതികരിച്ചു... നിങ്ങളോ
@Aswinmageshmahi Жыл бұрын
👍👍
@praveenaswin9246 Жыл бұрын
ഇത് പ്രതികരണമല്ല സഹോ വെറും പട്ടി ഷോ
@muneerpv5475 Жыл бұрын
ഇതുപോലെ ജനം കാര്യങ്ങൾ ചോദിങ്ങൾ ചോദിച്ചു തുടങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ ഇവിടെ ❤
@aliaja8028 Жыл бұрын
Thankala aa janathil pettathalle
@manjumanju3886 Жыл бұрын
എന്തു മാന്യ മായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്
@rajeshkumarrajesh5870 Жыл бұрын
z കാറ്റഗറി വാഹനങ്ങൾ അപകടത്തിൽ പെട്ട് ചില്ലു പൊട്ടിയാൽ അതിനുള്ളിലുള്ളവരുടെ തൊലിക്കട്ടി കാരണം അവർക്ക് പരിക്ക് പറ്റില്ല
@sunilap6192 Жыл бұрын
😂😂😂😂😂
@rishad6060 Жыл бұрын
😂😂😂
@kalyanir4312 Жыл бұрын
Bro😂
@priyesha5214 Жыл бұрын
🤣
@bibinkrishnan4483 Жыл бұрын
😂
@subramanian.p.pnianpp9767 Жыл бұрын
തുല്ല്യ നീതിക്ക് വേണ്ടി പോരാടുന്ന ഇ മനുഷ്യ നെ സാധാരണ ജനങ്ങൾ സപ്പോർട്ട് ചെയ്യണം ,,രാഷ്ട്രീയത്തിനും മതത്തിനും വേണ്ടി ജനങ്ങൾ ഹാലിളകും ഇതു പോലെയുള്ള നിയമ ലംഘനത്തിനെതിരെ പോരാടാൻ വിരലിൽ എണ്ണാവുന്നവർ മാത്രം , കട്ട സപ്പോർട്ട് ചേട്ടാ ,,
@mujibrahiman1231 Жыл бұрын
Supper. ഇങ്ങനെ വേണം എല്ലാവരും ഇതുപോലെ പ്രതികരിക്കണം. നേതാക്കന്മാർക്ക് എന്തും ആവാം... കാടൻ നിയമം. ഒറ്റയാൾ പോരാട്ടം. ഈ മനുഷ്യന്റെ കൂടെ ഒരുമിച്ച് കൂടിപോരാടണം 💪🏻
@2222MalayalamElectronics Жыл бұрын
നല്ലകാര്യം ❤❤ ജനങ്ങൾക്ക് വിവരം വെക്കട്ടെ, വിവരം ഉള്ളവരെ നിയമം നിർമിക്കാൻ വേണ്ടി വോട്ട് ചെയ്തു വിജയിപ്പിക്കുക 😊♥️♥️♥️♥️
@johnwick4145 Жыл бұрын
Yeah..but aarkaan vivaramullath ?😂
@shibinragh7314 Жыл бұрын
Supreme Court verdict aanu
@jobishkb1754 Жыл бұрын
സുപ്രീംകോടതിയിൽ ഇതെല്ലാം പറഞ്ഞു സ്വന്തമായി ജനങ്ങൾക്ക് വേണ്ടി ഒരു വിധി വാങ്ങിച്ചു തരാൻ താങ്കൾക്ക് സാധിക്കുമെങ്കിൽ വളരെ ഉപകാരം
@rajeevraghavan8412 Жыл бұрын
സുപ്രീം കോടതി വിധി ആണ് കൂളിംഗ് സ്റ്റിക്കർ പാടില്ലെന്ന് ..
@uniqueurl Жыл бұрын
എന്തിന് 😂 ഇനീം വോട്ട് കുത്തി കൊടുക്ക്
@mathewgeorgea9889 Жыл бұрын
@@rajeevraghavan8412 then why all not obeying is there exception given to anybody by Supreme Court?
@ajayanpk9736 Жыл бұрын
പണവും അധികാരവും ഉള്ളവന് ഒരു നിയമം. ചോദിക്കാനും പറയാനും ഇല്ലാത്തവന് പിഴ. വോട്ട് ചെയ്യുബോള് എന്റെ വോട്ട് നോട്ടക്ക്.😢
@edittingchannel2454 Жыл бұрын
ചങ്കുറ്റം എന്ന് പറയുന്നത് ഇതാണ് പോലീസിനെ കണ്ട് പേടിക്കാതെ കാര്യം പറഞ്ഞ ചേട്ടന് big saliut🙏
@abdulkabeer375 Жыл бұрын
👍👌👌👌 കലക്കി കലക്കി സൂപ്പർ ചേട്ടാ സൂപ്പർ എല്ലാത്തിനും ഇൻസേർ വേണം അല്ലെങ്കിൽ പ്രിയ പാടില്ല😆😆
@abhinandpt5821 Жыл бұрын
കാറിലെ ചൂട് കൊണ്ട് എന്റെ ലാപ്ടോപ്ന്റെ ബോർഡ് പോയിട്ടുണ്ട്... ആരോട് പറയാൻ... മന്ദബുദ്ധികൾ ഭരിക്കുന്ന നാട്ടിൽ ജനിച്ചു പോയി ☹️
കോടതി നിയമം ആണല്ലോ അത് അവിടെ പോയി പറയാമായിരുന്നില്ലേ
@123shaa Жыл бұрын
@@aslammongam967law not made by court
@infomediakottayamvlog8629 Жыл бұрын
Allaam shariyakumannu paranjattu.
@mithunnambiar123 Жыл бұрын
ജനം പ്രതികരിക്കണം, ജനങൾക്ക് ഇല്ലാത്ത ഒരു സുരക്ഷയും ഒരു അനുകൂല്യവും രാഷ്ട്രീയക്കാരും ആവിശ്യമില്ല, ജനങങ്ങളെ സംരക്ഷത്തിനാണ് നിയമം, രാഷ്ട്യക്കാർക്ക് വേണ്ടിയല്ല. പ്രതികരിച്ച ചേട്ടന് എല്ലാവിധ സപ്പോർട്ടും. 👌🏻
@yasararakkinar3543 Жыл бұрын
ബോസെ ജനമെന്നുപറയുന്നത് നമ്മളുതന്നാ അല്ലാതെ ഇദ്ദേഹം മാത്രല്ല നിങ്ങള് പ്രതികരിക്കു ആരെകിലും പ്രതികരിച്ചതിന്റെ കമണ്ടിട്ടാ മാത്രംപോരാ
@mithunnambiar123 Жыл бұрын
@@yasararakkinar3543 ഇന്ത്യയിൽ, കേരളത്തിൽ ജനിച്ചു വളർന്നു എന്നാ അഹങ്കാരവും അഭിമാനവും ഉള്ളടത്തോളം കാലം ഈ പറയുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന ആരെയും സപ്പോർട്ട് ചെയ്യും, പിന്നെ ഞാൻ പ്രതികരിക്കുന്നില്ല എന്ന് താങ്കൾക് എങ്ങനെ അറിയാം, ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ പ്രതികരിക്കാൻ തുടങ്ങിയാൽ രാവിലെ എണീറ്റു ചായ കുടിക്കുന്നത് മുതൽ രാത്രി ലൈറ്റ് ഓഫ് ആക്കി കിടക്കുന്നത് വരെ പ്രതികരിക്കണം, അങ്ങനെ അതപതിച്ചു കിടക്കുന്ന അവസ്ഥാ ആണ്, പിന്നെ എല്ലാവർക്കും ഒരേ പോലെ പ്രതികരിക്കാൻ പറ്റണം എന്നില്ല,
@bharatham5285 Жыл бұрын
ആശംസകൾ ഇതുപോലെ ഉള്ള ആളുകൾ വേണം പുതിയ നബാബ്
@antonybiju6791 Жыл бұрын
Kejariwal vannale eni keralam rekshapedoo 👍🤝💯💯
@sangeethasatheesan3448 Жыл бұрын
ആ ആർജ്ജവത്തിന് ഒരു വലിയ salute 🙏
@369JP Жыл бұрын
മനുഷ്യ ജീവന് വില നൽകണം ഏതവൻ ഈ നിയമം കൊണ്ടുവന്നാലും . ❤
@rhdmedia2538 Жыл бұрын
പോളി ആണ് ഈ ചേട്ടൻ ചോദിക്കാനുള്ള കാര്യം മുകത്തു നോക്കി ചോദിക്കുന്നു❤❤❤❤
@anoopanoop2231 Жыл бұрын
Eathu നിയമം വന്നാലും എല്ലാർക്കും ഒരേ പോലെ വേണം,,,,, അതാണ് ഗൾഫ്,,,, നാട്ടിൽ പഴയ പോലെ രാജഭരണം തന്നെ നല്ലത്........ ഇതിപ്പോ ഉള്ളവന് ഒരു നിയമം,,,,, ഇല്ലാത്തവന് മറ്റൊരു നിയമം 👌
@anarkodungalloortm4280 Жыл бұрын
സർ, ഈ പറയുന്നത് എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള സംസാരമാണ്.... കട്ട സപ്പോർട് 👍👍👍👍 .
@reshmireghu4090 Жыл бұрын
അതെ sir👍👍👍
@muneerjamshi9988 Жыл бұрын
നിയമം എല്ലാവർക്കും ഒരു പോലെ ആവണം
@Noomeesworld Жыл бұрын
ടിയാൻ പറഞ്ഞത് വളരെ അർത്ഥവത്തായ വാക്കുകൾ ആണ് ,നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട് അതുപോലെ തന്നെ പ്രതികിരികേം വേണം നമ്മളെ ഭരിക്കാൻ ഉള്ളതല്ല സജ്ജനങ്ങൾ ആയ നമ്മൾക് മാത്രം പാലിക്കാൻ ഉള്ളതല്ല നിയമം നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്കും നിയമ പാലകർക്കും ഉള്ളതാണ്
@athulp22313 ай бұрын
Ath ivarodalla chodikendath niyamam undakunavarodum athupole courtinod an
@rajeshpreethi2372 Жыл бұрын
ഒരു രാജ്യം പല നിയങ്ങൾക്കും പലക്കും വേറെ വേറെ ആണ് സുഹൃത്തേ പറഞ്ഞിട്ട് കര്യം ഇല്ല... ഇതൊക്കെ നമ്മൾ കാണണം കാണേണ്ടി വരും
@praveenpraveen8556 Жыл бұрын
ജനങ്ങൾ പ്രതികരിച്ചു തുടങ്ങി 👍👍ഒറ്റകണേലും ഇത് പറയാൻ കാണിച്ചചേട്ടന് കട്ടക്ക് സപ്പോർട് 👍👍👍
@mount_sinai Жыл бұрын
ഇതാണ് യദാർത്ഥ മാധ്യമ പ്രവർത്തനം , സത്യത്തിനു വേണ്ടി ഒറ്റയാൾ പോരാട്ടം .ഇദ്ദേഹത്തിന് രാഷ്ട്രീയമില്ല .യഥാർത്ഥ പൗര ധർമം .
@jaychir9100 Жыл бұрын
കലക്കി കലക്കി ഉഷാർ ഇത്തരം ചുരുക്കം ഒരു ലക്ഷം പേർ എങ്കിലും ഉരുളക്കി ഉപ്പേരി എന്ന പോലെ വെറുതെ പിഴ ചുമത്തുന്ന വരോട് താങ്കൾ പറഞത് പോലെപറ ഞാൽ ഭൂമിയിൽ തന്നെ സ്വർഗ്ഗമായേനെ
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😄😄😄😄😄🌞
@rajessoman1865 Жыл бұрын
അടിച്ച് അവന്മാരുടെ അണ്ണാക്കിൽ കൊടുത്തു ചേട്ടൻ പൊളിച്ചടുക്കി🔥🔥🔥👍🏻 (നിയമം മണ്ണാങ്കട്ട)
@vinodb8915 Жыл бұрын
നിയമം ഒരു പണവേട്ടയാണ്.നിയമം കൊണ്ടുവരുന്നവർക്ക് നേരിട്ടും, അല്ലാതെയും, അവർക്ക് പണം കിട്ടിയേ തീരു. ബോസ്കോ ചേട്ടനപ്പോലെ തന്റേടത്തുകൂടി പ്രതികരണം നടത്തുവാനും, (നിയമത്തിൽ കൂടിയോ, അല്ലാതെയോ )ഇതുപോലെ ധൈര്യത്തോട് ചോദിക്കാൻ കെകെല്പുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മു ട്ടുകുത്തിയ്ക്ക്ണം നിയമം രണ്ട് തരത്തിൽ ഇറക്കി ജനങ്ങളിൽ നിന്നും പണം വാങ്ങുന്നവരെ.. 👍👍👍💪💪💪💪
@rincytijo7091 Жыл бұрын
Correct എല്ലാവർക്കും നിയമം ഒരുപോലെ. 🎉🎉🎉supper ചേട്ടാ
@Baismalappuram Жыл бұрын
കൂളിംഗ് ഫിലിം നിരോധന നിയമം പോലീസുകാരൻ പറഞ്ഞത് പോലെ അപകടം പറ്റുമ്പോൾ ഗ്ലാസ് പൊടിയുന്നതിനല്ല, വാഹനങ്ങളിലെ എല്ലാ ഗ്ലാസും ഇപ്പോഴും എപ്പോഴും പൊടിയുന്ന രീതിയിലാണ് നിർമാണം. കോടതി ഉത്തരവിൽ ഇന്ത്യയിൽ പല സ്ഥലങ്ങളിലും കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങളിൽ കുറ്റകൃത്യം നടക്കുന്നു എന്നതാണ്. വാഹനം നിരോധിക്കാതിരുന്നത് ഭാഗ്യം എന്നു കരുതിയാൽ മതി.
ഇങ്ങനെ നമുക്ക് വേണ്ടി പ്രതികരിക്കുന്ന ബോസ്കോ ചേട്ടൻ മാസല്ല മരണമാസ്സ❤❤❤
@aravindsv58492 ай бұрын
മരട് ഫ്ലാറ്റ് പൊളിച്ചപ്പോളും ഇത് പോലെ ആയിരുന്നു പഴയ നിയമ ലംഘനം ആയതുകൊണ്ട് പൊളിക്കപെട്ടു . ഇപ്പോഴത്തെ നിയമപ്രകാരം അവിടെ വീണ്ടും ഫ്ലാറ്റ് പണിയാമെന്ന്. എത്ര പേരുടെ സ്വപ്ന വീട് നഷ്ടപ്പെടുത്തി. ഇതൊക്കെയാണ് നമ്മുടെ രാജ്യത്തുള്ള നിയമങ്ങൾ
@ajalashrafm7708 Жыл бұрын
Very good ഇങ്ങനെ വേണം പ്രതികരിക്കണം എന്നാലേ സാദാരണ കാർക്ക് നീതി കിട്ടു
@subinraj8114 Жыл бұрын
👍ഇതൊന്നും ജനങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കില്ല കാരണം ആവശ്യമുള്ളിടത്ത് ജനം പ്രതികരിക്കില്ല
@Praveen-tm8nt Жыл бұрын
ഒരുപാട് പ്രതികരിച്ചാൽ പടമാകും ചേട്ടോ
@subinraj8114 Жыл бұрын
@@Praveen-tm8nt എന്നിട്ട് പ്രതികരിച്ച ആ പുള്ളി പടമായോ..?
@Reji.NTAkerala Жыл бұрын
കുറച്ച് വാക്സിൻ ഫ്രീയായിട്ട് കൊടുക്കും എന്നു പറഞ്ഞാ എത്ര നേരം വേണ്ട മെങ്കിലും ക്യൂനിന്ന് എടുക്കും
@AswinKrishna-pw6ug Жыл бұрын
ഞാൻ ഇപ്പോൾ ദുബൈയിൽ ആണ് വർക്ക് ചെയുന്നത് ഇവിടെ എല്ലാ വണ്ടികൾക്കും ഞാൻ കൂളിംഗ് കണ്ടിട്ട് ഉണ്ട്. Uae യിലെ നിയമത്തിന്നെക്കൾ വലിയ നിയമം ആണ് നമ്മുടെ നാട്ടിൽ 🥴
@JoseMathewJo Жыл бұрын
UK യില് എൻ്റെ വണ്ടിയിൽ വാങ്ങുമ്പോൾ തന്നെ കൂളിംഗ് ഫിലിം ഒട്ടിച്ചു ആണ് വന്നത്. തികച്ചും നിയമപരമാണ്. ലോകത്ത് എവിടെയും ഇല്ലാത്ത കുറെ പൊളിഞ്ഞ റോഡും അതിനേക്കാൾ മോശം ആയ അടിസ്ഥാനവും ബോധവും ഇല്ലാത്ത നിയമങ്ങളും
@saraths2333 Жыл бұрын
ചേട്ടൻ മുത്താണ്❤
@sabithpnr1449 Жыл бұрын
പോലീസ് കാരൻ്റെ ഉത്തരം മുട്ടി😃💯🥰🥰👍
@anu-309 Жыл бұрын
എല്ലാവാറും ഒട്ടിക്കണം ആരും പിഴ വന്നാൽ അടക്കരുത്
@ranirp2409 Жыл бұрын
Polichu👍
@nishad1593 Жыл бұрын
ചിലർ കാറിലും റൂമിലും ഇരുന്ന് പ്രതികരിക്കും പ്രതികളരിക്കുവാണേൽ ഇങ്ങനെ പ്രതികരിക്കണം
@Rehnasaidalavi Жыл бұрын
ലെ അരി അണ്ണൻ and പാട്ടമോൾ: മച്ചമ്പി ഇത് നമ്മളെ ഉദ്ദേശിച്ച് ആണോ 🙄🤔
@nishad1593 Жыл бұрын
@@Rehnasaidalavi cherthayottoke
@Alby2414 Жыл бұрын
അണ്ണാ കലക്കി ഫുൾ സപ്പോർട്ട് പവർ 🔥🔥🔥🔥🔥🔥🔥
@manukrishnanmgpv Жыл бұрын
Mvd പറഞ്ഞത് ഒരു കാര്യം സത്യം ആണ് ഇത് അയാൾ ഉണ്ടാക്കിയ നിയമം അല്ല എന്ന്. പിന്നെ നമ്മൾ ചെയ്യേണ്ടത് ഇതൊക്കെ നിയമം ഉണ്ടാക്കുന്നവരെ നോക്കിയും കണ്ടും തിരഞ്ഞെടുക്കണം. ജനാതിപത്യം ജനാതിപത്യം എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യം ഇല്ല ആ ശക്തി ഉപയോഗിക്കാൻ ഉള്ള ബോധം കൂടി ജനത്തിന് വേണം
@amitsharonbs9844 Жыл бұрын
💯
@Soundsolution1010 Жыл бұрын
👍🏼🔥🔥.. നിയമം ആകുന്നതിനു മുൻപ് ജനങ്ങളെ അറിയിക്കും ആരും പ്രതികരിക്കില്ല.... അതിനു ശേഷം.. അനുഭവിക്കും
@sujith.ssujith.s4260 Жыл бұрын
Thooory..eriyan thonnunnna niyamam.
@tijusacademy3689 Жыл бұрын
Kodathiye nammalallallo bro thiranjedukkunnathu... E samsarikunna pulli kaaryangal nannayi manassilakkiyittilla...
@antonykl7351Ай бұрын
കറക്ട് 👍
@meghanathant.s255 Жыл бұрын
ksrtc and tourist Bass, 2 നിയമം ആരും പരതികരിക്കില്ല, കാരണം പരതികരിച്ചാൽ അവൻ തീർന്നു 😌
@soorajksparis32619 ай бұрын
👍👍👍ജനങ്ങൾ പ്രതികരിക്കണം
@sulaimanmoulavi4490 Жыл бұрын
👍👍👍👏👏👏👏പ്രതികരണ ശേഷി നഷ്ടപെട്ട ജനത ഉള്ളിടത്തോളം നമുക്ക് നീതി ലഭിക്കില്ല.... എന്തായാലും ഈ ചേട്ടന് ഫുൾ സപ്പോർട്....🌹
@syamvs3086 Жыл бұрын
ചേട്ടന്റെ നല്ല മനസ്സിന് നന്ദി, ആത്മാർത്ഥമായിട്ടാണ് ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നത് എങ്കിൽ റോഡിൽ നിൽക്കുന്ന സാധാരണ പോലീസുകാരോട് അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പ് എക്സൈസ് മറ്റു ഉദ്യോഗസ്ഥരോട് ഇതുപോലെ പോയി സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല, കാരണം നിയമങ്ങൾ എവിടെ നിർമ്മിക്കുന്നത് ഇവരൊന്നുമല്ല എന്ന് എല്ലാവരേക്കാളും നന്നായി ചേട്ടന് അറിയാം, റീച് കിട്ടാനാണ് എങ്കിൽ തുടരുക... അല്ലെങ്കിൽ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരോടോ / ജനപ്രതിനിധികളോടോ ചേട്ടൻ സംസാരിച്ച് ഇതുപോലുള്ള വീഡിയോ പബ്ലിഷ് ചെയ്യുക...
@കാറ്റ്-ര6ഹ Жыл бұрын
കൂളിംഗ് ഫിലിം ഒട്ടിച്ചാൽ ആക്സിഡന്റ് സംഭവിക്കുമ്പോൾ ചില്ല് ഷാർപ്പായി ദേഹത്ത് കുത്തിക്കേറി പണിയാകും എന്നാണ് സാർ ഉദ്ദേശിച്ചതെങ്കിൽ Z കാറ്റഗറി ആൾക്കാർ ചില്ല് കുത്തിക്കേറി ചത്തോട്ടെ എന്ന് ല്ലേ... Z കാറ്റഗറിയിൽ പെട്ട ഞങ്ങളോട് ഇത് വേണ്ടായിരുന്നു സാറേ വേണ്ടായിരുന്നു 😁
@susammaissac2940 Жыл бұрын
Katte nee veesharuthippol,
@കാറ്റ്-ര6ഹ Жыл бұрын
@@susammaissac2940 ഇത് വഴി പോയപ്പോ...🙄🙄
@sigmarules9429 Жыл бұрын
Z കാറ്റഗറി കാറുകൾ അപകടം വാരത്തെ നോക്കാൻ ആണ്., ഒന്നിലധികം പൈലോട്ടും എസ്കോർറ്റുമൊക്കെ. മാത്രമല്ല അതിൽ ഉപയോഗിക്കുന്നത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ്. അപകടം നടന്നാലും അത് പൊട്ടില്ല.അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക.
@anjali5233 Жыл бұрын
@@susammaissac2940 😄😄😄
@anjali5233 Жыл бұрын
കാറ്റല്ലേ 😄😄😄
@mishal_101 Жыл бұрын
സാർ എന്ന പ്രയോഗം അങ്ങ് ഉപേക്ഷിരുന്നെങ്കിൽ, എന്നാഗ്രഹിച്ചു പോയി... എത്ര മനോഹരം ആയാണ് ആ മനുഷ്യൻ സംസാരിക്കുന്നതു...
@cadenceenglish Жыл бұрын
എന്ത് ക്ഷമയുള്ള പോലീസ് ❤ salute sir. എല്ലാ പോലീസുകാരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോവാ.
@andhakattakkal9917 Жыл бұрын
അത് ക്യാമറ കണ്ടത് കൊണ്ട് മാത്രം ആണ്
@mersonkv3765 Жыл бұрын
ചേട്ടനെപ്പോലത്തെ പൊതു പ്രവർ ത്തകർ വിരലിൽ എണ്ണാവുന്ന വർ മാത്രം , എല്ലാവരും ഇങ്ങനെ ചേട്ടനെപ്പോലെ ആയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു , പക് ക്ഷേ നട്ടെല്ലു വേണം, ഇവിട ത്തെ ഒരുത്തനു പോലും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി പോലും ഉണ്ടാ? റബ്ബറാവും ഉള്ളത് എന്നു ഞാൻ കരുതുന്നു .
നീതിദേവതയുടെ കണ്ണുകെട്ടിയിരിക്കുന്നത് നിങ്ങളെപ്പോലുള്ളവരെയും എന്നെപ്പോലുള്ളവരെയും കാണാതിരിക്കാനാണ് സുഹൃത്തേ ഇതാണ് നമ്മുടെ നാട് എങ്കിലും ജയ് ഹിന്ദ്
@shijoalex Жыл бұрын
നിയമം എല്ലാ വർക്കും ഒരുപോല ആയിരിക്കണം, രാഷ്ട്രീയ ക്കാർ മാതൃക കാണിക്കണം
@afsalpm9293 Жыл бұрын
ചേട്ടൻ വേറെ ലെവൽ👌👌👌
@AnilKumar-fn9mv Жыл бұрын
ബോസ്കോ, തങ്ങൾക്കു 🙏🏿🙏🏿🌹🌹❤❤
@riyanco8663 Жыл бұрын
ന്യായമായ ചോദ്യം.......👏👏👌👌👍👍🌷🌷
@kannan9434 Жыл бұрын
നല്ല movement. Good luck ചേട്ടാ 👍
@Team-zj8md Жыл бұрын
250 രൂപ ഒരു വണ്ടിക്ക് കൊടുക്കണമെന്ന്. പ്രബുദ്ധ ജനമേ... ചിന്തിക്കുക പ്രതികരിക്കുക കൊള്ളക്കാരൻ മാർ എന്ന് വിളിച്ചാൽ കുറഞ്ഞു പോകും 🙏
@afro2678 Жыл бұрын
എന്നിട്ടും കേരളം നഷ്ടത്തിലല്ലേ broo 🤣🤣
@Team-zj8md Жыл бұрын
@@afro2678 ഇതൊക്കെ ഏതവൻ ഭരിച്ചാലും അവസ്ഥ ഇങ്ങനെ ആകുള്ളൂ. അന്തമായ രാഷ്ട്രീയം മാറ്റി വെച്ച് നാട് പുരോഗതി ഉണ്ടാകണം, വരുന്ന തലമുറ ജീവിക്കാൻ ഉള്ള തൊഴിൽ, അടിസ്ഥാന സൗകര്യം എല്ലാം ഇവിടെ ഉണ്ടാകണം എന്ന് ചിന്തിക്കുന്ന ജനം ഉണ്ടാകണം. വോട്ട് കുത്തിയാൽ പോരാ ആവശ്യങ്ങൾ നേടാൻ പ്രതികരിക്കണം. കൈ കൂലി ചോദിച്ചാൽ അടിക്കാൻ ഉള്ള ആർജ്ജവം ഉണ്ടാകണം അല്ലാതെ ഒന്നും ചെയ്യാതെ ഇരുന്നാൽ മരണം വരെ ഇങ്ങനെ പോകാം.
@369JP Жыл бұрын
നല്ല കോടതി ഇല്ലാത്തതിനാലും നല്ല മുഖ്യൻ ഇല്ലാത്തതിനാലും ആണ് ചേട്ടാ . ചേട്ടൻ ഇത് കൊടതിയിൽ എത്തിക്കാവോ❤
@lijokgeorge7094 Жыл бұрын
അങ്ങനെ ആണെങ്കില്‍ athine samayam kanu😂
@369JP Жыл бұрын
@@lijokgeorge7094 😂👍💐
@vinilthomas5173 Жыл бұрын
Sir കോടതിയിൽ പോകണം നമ്മൾ പാവങ്ങൾകും ജീവിക്കണം.
@ashokpoojary4778 Жыл бұрын
നിയമം ഗവണ്മെന്റ് ജോലിക്കാർ കൃത്യമായി പാലിക്കുന്നില്ലെങ്കിൽ ജനം അവരെ കൈകാര്യം ചെയ്യണം ജനങ്ങൾ നിയമം പാലിക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി നിയമം പാലിക്കണം
@scientifictheories Жыл бұрын
Palikatha car inn nere kallu eduthu erijal mathi appol mvd case edukum cooling otichathinunalla kallu erijathinu so maximum kallu eriyuva appol mansukam kitum
നിങ്ങൾ പറഞ്ഞതാണ് ശരി എനിക്കും ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. രാമനാട്ടുകര ബൈപാസിൽസിൽ സ്ഥിരമായി നിൽക്കുന്ന ചില നാറിയ നക്കി പോലീസുകാർ ചെയ്യുന്നത് സ്ഥിരമായി ചെയ്യുന്നത് ഇതാണ് അതും ചെറിയ കൂളിംഗ് ഉണ്ടായിട്ടും അവർ ഫൈൻ 500 രൂപ അടപ്പിക്കും ഓരോരോ ഉളുപ്പില്ലാതെ നിയമങ്ങൾ
@alldreams6755 Жыл бұрын
Enikum
@sigmarules9429 Жыл бұрын
കൂളിംഗ് ഫിലിം നിരോധിച്ചതാണ് എന്ന് അറിയാല്ലോ മതി, പിന്നെ എന്തിനു നിയമ ലംഘനം നടത്തുന്നു.
@jahfarpappu9081 Жыл бұрын
@@sigmarules9429 നിയമം അനുഷാ സിക്കുന്ന കൂളിംഗേ നമ്മുടെ വണ്ടിയിൽ ഒള്ളു എന്നിട്ടാണ് ആ നാറികൾ പെറ്റി എഴുതുന്നത്
അതുപോലെ തന്നെ കേരളത്തിലെ ഓട്ടോകൾ മീറ്റർ വെക്കാതെ ഓടുന്നതിനും ഒരു പ്രതികരണം ആവശ്യമാണ്...പല ഓട്ടോകള്ളും അമിത കൂലിയാണ് വാങ്ങുന്നത്...നിയമം എല്ലാവക്കും ബാധകമല്ലേ...
@unnikrishnanape8384 Жыл бұрын
😤
@sajankassim Жыл бұрын
@@unnikrishnanape8384 കണക്ക് പറയാതെ ഓട്ടത്തിൻ്റെ ക്യാഷ് കൊടുക്കുന്നവരോട് കണക്ക് പറയുമ്പോൾ നമ്മളും പ്രതികരിക്കണം...അതാ...ഓടുന്നതിനുള്ള സര്ക്കാര് നിശ്ചയിച്ച മീറ്ററിൽ കാണുന്ന രൂപാ വാങ്ങട്ടെ...
@mohammedali-vc9qt Жыл бұрын
കേരളത്തിലെ 99%ജനങ്ങൾക്കും ഒരു aoto എങ്ങോട്ട് വിളിച്ചാലും കൃത്യമായ വാടക ജനങ്ങൾക്കറിയാം. അനുവദിച്ച വാടക പോലും തികച്ചു കൊടുക്കാത്ത കുറേ കൻജൂസുകൾ തർക്കിക്കുന്നതും ഞാൻ ടൗണിൽ കാണാറുള്ളതാണ്. ഞാനൊരു പലചരക്ക് കച്ചവടക്കാരനാണ്. എന്റെ അനുഭവത്തിൽ ഒരു ആക്സിഡന്റ് നടന്നാൽ ആദ്യം വണ്ടി സൈഡാക്കി ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിക്കാനും മുൻപന്തിയിൽ അവർ തന്നെ.99%ഓട്ടോക്കാരും മര്യാദയുള്ളവരാണ്. അവരോടെനിക്ക് ബഹുമാനവുമാണ് 👍👍👍
@yasararakkinar3543 Жыл бұрын
ഓട്ടോകു പോലും പൈസക്കോടുകാണില്ലാത്ത നീയെന്റിനാപ്പിന്നെ ഓട്ടോ കയറുന്നത് nadannapore😄😄😄
പണം ഉള്ളവന് ഒരു നിയമം അല്ലാത്തവർക്ക് വേറെ നിയമം ബിഗ് സല്യൂട്ട് 👍
@sukhilr1994 Жыл бұрын
ഇജ്ജാതി പൊളി ചേട്ടൻ 🤣🤣🔥🔥അടിപൊളി 🔥പ്രതികരിക്കുന്നത് ഇങ്ങനെ വേണം🔥🔥
@Sunilkumar-y9b2l29 күн бұрын
കൊടു മോനെ ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@baijusl2742 Жыл бұрын
🌹🙏നാം ഓരോരുത്തരും പറയേണ്ട കാര്യം താങ്കൾ ഒറ്റയ്ക്ക് പറഞ്ഞു.... 🌹ഇതുപോലെ കുറച്ചുപേരെങ്കിലും നമ്മുടെ അവകാശങ്ങൾക്കുവേണ്ടി വാദി ച്ചിരുന്നെങ്കിൽ സമൂഹം രക്ഷപ്പെടുമായിരുന്നു🌹
@johnjoseph1080 Жыл бұрын
എല്ലാവർക്കും തുല്യ നീതിയായിരിക്കണം
@ravanraja8079 Жыл бұрын
ഈ നാട്ടിൽ നിയമം എല്ലാവർക്കും ഒരു പോലെയല്ല. ഭരണാധികാരികൾക്കും സ്ത്രീകൾക്കും പണക്കാർക്കും ഒക്കെ നിയമപരവും അല്ലാതെയും ഒക്കെ ഉള്ള privileges ഉണ്ട്. അതു പാടില്ല. നിയമ ലംഘനം ഇല്ലാതാകണമെങ്കിൽ നിയമം എല്ലാവർക്കും ഒരു പോലെ ആകണം. 👍
@muralidharanpp1313 Жыл бұрын
ഇദ്ദേഹം പറഞ്ഞതു വളരെ സത്യമാണ് നിയമം എല്ലാവർക്കും ഒരു പോലെയാണ് 👍
@Sudheesh_zehen Жыл бұрын
❤ good message
@rajeshpr3819 Жыл бұрын
പാവപ്പെട്ടവന്റെ നെഞ്ഞത്തെ എല്ലാ നിയമത്തെ യും പാലിപ്പിക്കു ചേട്ടാ 😔
@panamaramgodown897 Жыл бұрын
നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടി അല്ല അധികാരികൾക്ക് സ്വസ്ഥമായി വിഹരിക്കാൻ വേണ്ടി മാത്രം.
@anshadamee2170 Жыл бұрын
ഒരുമാതിരി....... നിയമം ആണ് നമ്മുടെ 🙏ഒരുമാതിരി..... രാജ്യവും അധികാരമുള്ളവർക്കും പണമുള്ളവർക്കും ഒരു നിയമം
ആക്സിഡൻ്റ് ആയതിൻ്റെ പേരിൽ സംസ്ഥാനത്തുള്ള സകല ടൂറിസ്റ്റ് ബസ്സും വെള്ള paint അടിപ്പിച്ച തല തെറിച്ച ഈ നാട്ടിൽ എന്തൊക്കെ പറഞ്ഞിട്ടും കാര്മില്ല ഭായ്...
@unnikrishnan825 Жыл бұрын
സർ .. ഈ കേരളത്തിൽ മാത്രമേ വാഹനവുമായി പുറത്തിറങ്ങാൻ പറ്റാതുള്ളൂ .... ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന വാഹന ഉടമകളുമായി ബന്ധമുള്ള ഒരാളാണ് ഞാൻ ,നമ്മുടെ സംസ്ഥാനം പോലെ ഇത്രയും അധപതിച്ച ഒരു നാട് വേറെയില്ല എന്നുള്ളതാണ് പരമമായ സത്യം
@sujith.ssujith.s4260 Жыл бұрын
Devil on country
@womenscare984 Жыл бұрын
വളരെ ശരിയാണ്💞💞
@pratheeshmp1 Жыл бұрын
ഒന്ന് പോടാപ്പാ. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് താ ൻ കണ്ടത്
@kathikr9360 Жыл бұрын
Thank you for your great service sir❤
@tankagesandequipmentengine486 Жыл бұрын
Great 👍👍👍👍👍 support....... Nice 👏👏👏👏👏 FOOLS ARE PEOPLE
@prakashankk7881 Жыл бұрын
ചേട്ടൻ പൊളിച്ചു ഇവിടെ നിയമം പലർക്കും പല രീതിയിൽ എല്ലാവരും ഇങ്ങിനെ പ്രതികരിച്ചാൽ നാട് നന്നാവും
@sreekumarm4835 Жыл бұрын
ഇത് അതൊന്നുമല്ല, പണം,പണമാണ് ലക്ഷ്യം. അല്ലാതെ മനുഷ്യ സ്നേഹമൊന്നുമല്ല ചേട്ടാ😊
@alexanderthomas4811 Жыл бұрын
👍👍👍💯💯💯👌👌👌👌
@vijithkp9662 Жыл бұрын
ചേട്ടോ ജനങ്ങളോടുള്ള കരുതലാണ് ഉദ്യേഗസ്ഥർക്ക് എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടിയാണലോ എന്നു ആലോചിക്കുമ്പോഴാണ്🤗😌
@mangomango270 Жыл бұрын
ഇതുപോലൊരു ഭരണം 😭😭😭 മനുഷ്യനെ മൂർച്ചയില്ലാത്ത കത്തികൊണ്ട് കഴുത്തറുക്കുന്ന പോലെയാണ് നിസ്സാരകാര്യത്തിനുപോലും വൻ തുകയാണ് ഫൈൻ ഈടാക്കുന്നത് 😰😰😰എല്ലാത്തിനും വില നാലിരട്ടി വർധിപ്പിച്ചു മനുഷ്യനെ കൊല്ലാകൊല ചെയ്യുന്നൊരു ഭരണം 😰😰പ്രതികരിക്കുന്ന ചേട്ടന് അഭിനന്ദനങൾ