പല്ലവി ,അനുപല്ലവി ,ചരണം, അനുചരണം, ഇവയിൽ വരുന്ന വരികളുടെ ക്രമം കൂടി പറയൂ
@binil35034 жыл бұрын
Thanks bro ente chodyathinu oru video cheythu thannathinu❤️❤️❤️❤️bro de whats app number koodi onnu tharumo
@kuriankgeorge22413 жыл бұрын
കൂട്ടുകാരാ ഒന്നും മനസ്സിലായില്ല, പല്ലവി അനുപല്ലവി ചരണം അനുചരണം ഇത് മിക്കവർക്കും അറിയാം ഉദാഹരണ സഹിതം അവതരിപ്പിക്കുക
@prasadpk84444 жыл бұрын
Gd information... Tnx...🙏👍👍
@prasadpk84444 жыл бұрын
ഇങ്ങള് ഇങ്ങനെ ആക്കല്ലിം ഞങ്ങളെ... ആക്കല് കൊറക്കിം 😛😛😛 pls
@shuhailamujeeb27613 жыл бұрын
Adipolyto
@salimidea44904 жыл бұрын
ഇതൊക്കെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമല്ലേ മാഷേ .... സാമ്പാറിൽ വെള്ളമൊഴിച്ച് നീട്ടി എന്നല്ലാതെ ഇതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ... ഈ വീഡിയോ താങ്കൾ ഒരു തവണ കേട്ട് നോക്കൂ...
@sayyidmajid_3 жыл бұрын
അറിയാത്തവരുണ്ട് ബ്രോ നിങ്ങൾക്ക് അറിയാമെങ്കിൽ എല്ലാവർക്കും അറിയണമെന്നില്ല...