എന്റെ രണ്ട് പൂച്ചയും ഇങ്ങനെ ആയിരുന്നു അതിൽ ഒരു പൂച്ച ഫസ്റ്റ് pregnantil ശർദിച്ചു ഇപ്പൊ 2 മത്തെ pregnant ആയി എന്റെ പൂച്ചകൾ കട്ട വെയ്റ്റിംഗ് ആണ് ഞാൻ 🥰🥰😘😘😘
@abhitrick89603 жыл бұрын
ഹലോ ചേച്ചി നിങ്ങളുടെ ചാനൽ എനിക് വളരെ ഇഷ്ടമാണ് അതുപോലെ കുഞ്ഞനെയും പൂപിയെയും പൂസിയേയുമ് ❤️❤️❤❤❤❤❤❤❤❤️❤❤❤😘 കുഞ്ഞിയുടെ കുഞ്ഞിനെ കാണാൻ കൊതിയാകുന്നു ❤❤️
@msmediamalayalam64213 жыл бұрын
Athe😍😍😍😍
@harigoval3 жыл бұрын
കുഞ്ഞന്റെ കുഞ്ഞുങ്ങൾ നല്ല ക്യൂട്ട് ആയിരിക്കും എനിക്ക് അവരെ കാണാൻ തോന്നുന്നു 😘😘😍😍😍😍❤️❤️❤️💗💗💗💗💗💗💓💞💞💞❤️❤️❤️❤️❤️💗❤️❤️❤️❤️💖💖
@msmediamalayalam64213 жыл бұрын
Athe😍
@navuzzedits71733 жыл бұрын
കുഞ്ഞന് ഒരുപാട് കുഞ്ഞ് ഉണ്ടെന്ന് തോന്നുന്നു നല്ല വയറുണ്ട്
@msmediamalayalam64213 жыл бұрын
Mmm😍😍
@SARATH1073 жыл бұрын
Yenike ഇഷ്ട്ടമായി നല്ല video
@msmediamalayalam64213 жыл бұрын
😊👍
@krishna.s27053 жыл бұрын
കുഞ്ഞന്റെ കുട്ടികൾ കാണാൻ കൊതിയാകുന്നു
@jishnusvlog61643 жыл бұрын
𝒪𝓀
@msmediamalayalam64213 жыл бұрын
S😍
@Amuuzii Жыл бұрын
വളരെ നന്ദി ഇന്ന് ഈ പറഞ്ഞ എല്ലാം കാര്യം പൂച്ചയിൽ നിന്നും ഞാൻ കണ്ട് ആയിരുന്നു❤
@athulyabiju60863 жыл бұрын
First watching Athulya biju
@msmediamalayalam64213 жыл бұрын
😊👍
@sanaftma57403 жыл бұрын
ഇപ്പൊ എനിക്ക് പൂപ്പിയെയും പൂസിയെയും തിരിച്ചറിയാൻ പറ്റുന്നുണ്ട് ♥️♥️♥️❤️❤️❤️
ക്രോസ് ചെയ്ത് നാല് ദിവസമായി അവൾക്ക് ഭയങ്കര ക്ഷീണം എപ്പോഴും കിടക്കുകയാണ് ഫുഡും കഴിക്കുന്നില്ല അപ്പോ പ്രഗ്നന്റ് ആണോ അവളെ എടുക്കുമ്പോൾ ചെറുതായി കരയുന്നുണ്ട് പ്ലീസ് റിപ്ലൈ
@mathewyohannankutty4145 Жыл бұрын
Cute cats ❤❤
@santhoshnavaikulam302 Жыл бұрын
Yes ❤❤
@nazninnoushad19163 жыл бұрын
Hi poopi n kunnu
@shinyjaison475 Жыл бұрын
പെൺപൂച്ചക്ക് എപ്പോഴും white കളറിൽ discharge പോലെ കാണുന്നത് എന്തുകൊണ്ടാണ്..? ഏകദേശം 10 മാസം പ്രായം ഉണ്ട് എവിടിന്നോ വന്നതാണ് കൂടെ ആണ് പൂച്ചയും ഉണ്ട്. Heat ആയതാണ്..
@anaghasathyaprakashparavat54593 жыл бұрын
Enta pucha Cutty enangunilla
@jishayohannan89172 жыл бұрын
ente vava eppo pregnant annu adyam kure njan shredichilla pinne pullikari eppazum tired anu ,allegil eppazu karaggan povarunn eppo eppazum vittil und food kazhikkunnund vellam nallavonnam kudikkuvarunnu babeies vendi waiting anu njan😘
@gourikrishna77403 жыл бұрын
🥰🥰🥰
@anakhakumari18503 жыл бұрын
എന്റെ പൂച്ച pregnant ആയിരുന്നു 4 babys ഉം ചത്തു പോയി 🥺🥺
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പൂച്ചയാണ് വീഡിയോ കിട്ടിയാൽ കാണിക്കാം
@tintuantony40953 жыл бұрын
👍👍👍👍👍👍👍👍
@ammukutty45112 жыл бұрын
Eniku ullathu oru Persian cat anu female epol pregnant and ennu oru samshayam nadan catumayi mate ayo ennu thonunnu... 🙄🙄🙄hmmmm kore days kazhyupol manasilakum.....
@MayooghaPP8 ай бұрын
Chechi pucha mandhiyal ingestion adikkarunddo😮😢
@RejiBillu2 ай бұрын
എന്റെ നടൻ പൂച്ച, ഇന്ന് അതിന്റെ ബാക്കിൽ നിന്നും രക്തം വരുന്നു, അത് എന്തെങ്കിലും അസുഖം ആണോ അതോ പ്രെഗ്നന്റ് ആണോ പ്ലീസ് റിപ്ലൈ ആരേലും ഒന്ന് റിപ്ലൈ താ
@sruthisruthi60809 ай бұрын
എന്റെ vittil presian cat anu, പെൺ ഡോഗിന് bleeding കണ്ടിട്ടുണ്ട് അത് പോലെ പൂച്ചക്കും ഉണ്ടോ അത് കണ്ടിട്ടാണോ pergent ആവുക അറിയില്ല അത് കൊണ്ട ചോദിക്കുന്നത്,, ഈ വിഡിയോ പറഞ്ഞ 2point ഇവിടെ കാണിക്കുണ്ട്, മുന്നേ ഉള്ള ഓട്ടം epol ella
@NoorjaHan-kf4fw3 жыл бұрын
എന്റെ പൂച്ചാ പ്രസവിച്ചു. ആദ്യത്തെ പ്രസവത്തിൽ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പിനേ പ്രസവിച്ച ശേഷവും അതുപോലെതന്നെ ആയിരുന്നു ചാടികളി ഒന്നും ഇല്ല അതികം ഭക്ഷണം കഴിക്കില്ല .അപോ പിനേ നങ്ങൾക് മനസ്സിലാകുന്നില്ല pregnant ആണോ അല്ലയോ എന്ന് . അത് ഒന്ന് പറഞ്ഞു തരുമോ plz🙏🙏🙏☺️☺️☺️😊😊😊
@aneeshbabu8826 Жыл бұрын
വെള്ളിആഴ്ച🥰🤩👌🏻🙀😾😿🙀😽😼😻😹😺😸💘💝💖
@blackpinkkpop23822 жыл бұрын
Super
@athiraanilkumar86342 жыл бұрын
Chechi poocha prasavikunnath etramathe vayassila
@msmediamalayalam64212 жыл бұрын
7 months കഴിഞ്ഞാൽ
@wizadoff84753 жыл бұрын
Hello kuna
@manjujatheesh24593 жыл бұрын
എത്ര മാസം കൂടിയാണ് പ്രസവിക്കുന്നത്
@laila123aysha2 жыл бұрын
Ente pucha bashanam kazhikunilla pinne energy okkey poyi then fullum kedutham aan Idh pregnant thaney aano pls rply
@daredevil4823Ай бұрын
പ്രെഗ്നന്റ് നിർത്താൻ എന്ത് ചെയ്യണം?
@kappadmansoor24612 жыл бұрын
👍
@lovely-gg2fc2 жыл бұрын
രണ്ടാമത്തെ ഡെലിവറി എപ്പോ തുടങ്ങും
@manjujatheesh24593 жыл бұрын
ചേച്ചി എന്തെ പൂച്ച ഗർഭിണിയാണ്
@sindhuprestige18713 жыл бұрын
Hi pooppi & kunja
@malayalamcomedy44373 жыл бұрын
Kujan presavikummbol video eduko
@msmediamalayalam64213 жыл бұрын
S🤝
@alihassainar58613 жыл бұрын
Chechi ente veetilum nadan cat Ind but kalikkarilla eppulum evdelum poyi irinnu urangum . Thire active alla.appo active Avan entha cheyya
@msmediamalayalam64213 жыл бұрын
Ooh😔 ചില പൂച്ചകൾ അങ്ങനെയാണ്
@RajalekshmiRR-y6j22 күн бұрын
പൂച്ച വെണ്ണം ഉണ്ടാ
@tintuantony40953 жыл бұрын
my cat is pregnant
@msmediamalayalam64213 жыл бұрын
👍👍
@sanaftma57403 жыл бұрын
180 th like👍
@SHADOWGAMER-ny3le3 жыл бұрын
kujhante kuttikale kanan kothiyakunnu
@msmediamalayalam64213 жыл бұрын
Athe😍
@keerthanan.s73882 жыл бұрын
My cat is missing 4 day agoo Plsssss pray for my cat return back plzz pray 🙏🙏🥺🥺😥😥😥😥😭😭😭😭😭