നിങ്ങളുടെ വേദനകൾ മറ്റുള്ളവരോട് പോയി പറയാതിരിക്കൂ | POWERFUL MOTIVATION IN MALAYALAM

  Рет қаралды 39,521

your own mentor

your own mentor

Күн бұрын

Пікірлер: 139
@devidblaze8607
@devidblaze8607 2 ай бұрын
നമ്മുടെ പ്രശ്നങ്ങളും വേദനകളും നമ്മളോട് തന്നെ പറയുന്നതായിരിക്കും നല്ലത് , അല്ലെങ്കിൽ എഴുതുക..
@yourownmentor
@yourownmentor 2 ай бұрын
❤️
@bhagavathymohan3188
@bhagavathymohan3188 8 күн бұрын
ആരോടെങ്കിലും പറഞ്ഞാലേ... ഭാരം കുറയൂ.. ഇല്ലെങ്കിൽ psyco ആയി മാറും 😢
@yogagurusasidharanNair
@yogagurusasidharanNair Ай бұрын
ആരോഗ്യമുള്ള യൗവനാവസ്ഥയിൽ പലപ്പോഴും ഇതൊക്കെ ശരിയാകും എന്നാൽ പ്രകൃതിദുരന്തം, രോഗാസ്ഥ, വയോജനാവസ്ഥ എന്നീ സമയങ്ങളിൽ നമുക്ക് സഹായത്തിന് ഉചിതമായ വരെ സമീപിക്കേണ്ടി വരും. Thank you '
@SaloojaUnnikrishnan
@SaloojaUnnikrishnan Ай бұрын
വളരെ സത്യമായ വാക്കുകൾ ഇത് നൂറുശതമാനം ശരിയാണ് അനുഭവകൊണ്ട് പഠിച്ചതാണ് 🙏🏻
@yourownmentor
@yourownmentor Ай бұрын
❤️
@Abcdshgxnjhdhbc
@Abcdshgxnjhdhbc Ай бұрын
Yes🥰ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു 14 വർഷം ഞാനും ദ്രോഹം വല്ലപ്പോഴും കൊണ്ടായിരുന്നു അതിൽ പൊരുതണം വാശി കൊടുത്തു നേരിട്ട് വരുന്നേ മാത്രം നോക്കും അല്ലാതെ ഒഴിവാക്കി വിടും എത്ര പ്രശ്നം വന്നാലും എന്റെ ഹാപ്പി തേടി അസുയ്യക്കാരെ മുന്നിലൂടെ പറക്കും ആർക്കും എന്റെ പ്രശ്നം അറിയില്ലായിരുന്നു എന്റെ വീട്ടുകാർക്ക് പോലും കാരണം എന്റെ ഹാപ്പി പോവാറില്ല അവസാനം പടച്ചവൻ മനസ്സിൽ അസുയ്യക്കാരെ ഒരു പ്രവർത്തി എന്റെ മനസ്സിൽ കാണിച്ചു തന്നു അത് തെളിവ് കിട്ടി അതിൽ മോശം സമയം വന്നു കുറെ പേർ തളർത്തൻ ഉണ്ടായിരുന്നു ഒന്നും നോക്കാതെ പടച്ചവൻ ഉണ്ടാവും സത്യത്തിന്റെ കൂടെ വിചാരിച്ചു നിന്നു പൊരുതി കുറെ കഴിഞ്ഞപ്പോൾ പടച്ചവൻ എനിക് കൂടി തന്നു 🤲🥰എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു അസുയ്യക്കാർ എന്റെ കെട്ടിയോൻ ജേഷ്ഠന്റെ സഹായിക്കാറുണ്ട് അതിൽ ഉപയോഗിച്ച് കളിക്കാണെന്ന് ചതിയും ചാടി ഹാപ്പിയിൽ പോവുന്നെ കാണാൻ കഴിയാത്തവർ കുടുംബത്തിൽ ഉള്ളവർ തന്നെയാ അവർക്ക് കെട്ടിയോനെ തട്ടികളിക്കാൻ കിട്ടണം നമ്മളെ ചവിട്ടി പുറത്താക്കണം ഞാൻ അവരെ സന്തോഷം കൊടുക്കില്ല വിചാരിച്ചു അവരെ മനസിലാക്കി ക്ഷമ കൊടുത്ത് വിജയം കൈയിൽ കിട്ടി മോശം സമയം നിന്നു പൊരുതി എന്റെ പ്രശ്നം തീർന്നു 🤲🥰
@yourownmentor
@yourownmentor Ай бұрын
❤️
@afnasafnu8712
@afnasafnu8712 Ай бұрын
100% correct,ഇത് കേട്ടപ്പോൾ എന്റെ അവസ്ഥയാണല്ലോ എന്ന് തോന്നിപ്പോയി...
@yourownmentor
@yourownmentor Ай бұрын
❤️
@manojaharidas2982
@manojaharidas2982 22 күн бұрын
സത്യം ഏറ്റവും വിശ്വസിച്ചവരാണ് ചതിച്ചിട്ടുള്ളത്
@m.jjoseph2096
@m.jjoseph2096 3 күн бұрын
Correct. Great advice. I was just on the brink of consulting my pains with some body. After your message I feel the best is to make yourself strong managing the present situation all alone
@yourownmentor
@yourownmentor 3 күн бұрын
❤️
@devidblaze8607
@devidblaze8607 2 ай бұрын
അതെ ശരിയാണ് നമ്മുടെ വേദന ഒരു പക്ഷേ അത് കേൾക്കുന്ന ആൾക്ക് സന്തോഷം അയേക്കാം..
@yourownmentor
@yourownmentor 2 ай бұрын
❤️
@sharafudheenpp5176
@sharafudheenpp5176 6 күн бұрын
സത്യമാണ് ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കുകയും സന്തോഷത്തിൽ ദുഖിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും നമ്മുടെ ഒരു പ്രശ്നങ്ങളും മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്
@Thesni11454
@Thesni11454 2 ай бұрын
നമ്മുടെ സന്തോഷം നമ്മുടെ കൈകളിൽ ആണെങ്കിലും അത് ചെയ്യാൻ സമ്മദിക്കാത്ത ആളുകളുടെ കൂടെ ആണ് ജീവിതം
@salammuttam1733
@salammuttam1733 Ай бұрын
😢
@salammuttam1733
@salammuttam1733 Ай бұрын
നമുക്ക് നമ്മൾ മത്രാ ഉള്ളത്.❤
@yourownmentor
@yourownmentor Ай бұрын
❤️
@asherammaworld
@asherammaworld 10 күн бұрын
പങ്കുവെച്ചാൽ അതീവ ദുഃഖകരമായിരിക്കുന്ന നമ്മുടെ ജീവിതം അനുഭവം സാക്ഷി
@yourownmentor
@yourownmentor 10 күн бұрын
❤️
@ShynaPunchan
@ShynaPunchan Ай бұрын
നന്ദി വിലയേറിയ ജീവിത പാഠം
@yourownmentor
@yourownmentor Ай бұрын
❤️
@udaybhanu2158
@udaybhanu2158 2 ай бұрын
വളരെ ശരിയാണ്. സ്വന്തം കൂട പിറപ്പുകൾക്ക് പോലും അവരിൽ ഒരാളുടെ സമാനതകൾ ഇല്ലാത്ത വിജയം അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇത് സത്യമാണ്. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെ അല്ല. പക്ഷേ ഉണ്ട്.
@yourownmentor
@yourownmentor 2 ай бұрын
@@udaybhanu2158 ❤️
@ashaunni8833
@ashaunni8833 2 ай бұрын
മറ്റുള്ളവരുടെ വേദനകൾ കേട്ട് ആസ്വദിക്കുന്നവരും ഉണ്ടാകും അവർക്കിങ്ങനെ വന്നല്ലോ എന്ന്.. മറ്റുള്ളവർ വിഷമിക്കുന്നത് കാണാനാണ് കൂടുതൽ പേർക്കും താൽപര്യം..
@yourownmentor
@yourownmentor Ай бұрын
❤️
@jayasankarjayan9256
@jayasankarjayan9256 2 ай бұрын
വളരെ ശരിയാണ് 👍
@yourownmentor
@yourownmentor 2 ай бұрын
@@jayasankarjayan9256 ❤️
@sharafudheenpp5176
@sharafudheenpp5176 6 күн бұрын
ഒരിക്കലും നമ്മുടെ വേദനകളും നമ്മുടെ പ്രശ്നങ്ങളും രണ്ടാമത് ഒരാൾ അല്ലെങ്കിൽ മൂന്നാമത് ഒരാളോട് പറയരുത് അത് നമ്മൾക്ക് ദോഷമേ ചെയ്യുകയുള്ളൂ അതെവിടെയായാലു സ്വന്തത്തിൽ ആയാലും സുഹൃത്തിൽ ആയാലും കഴിയുന്നതും നമ്മൾ തന്നെ അത് തരണം ചെയ്യുക അതായിരിക്കും ഏറ്റവും ഉത്തമം
@yourownmentor
@yourownmentor 5 күн бұрын
❤️
@CbakCbakkadher
@CbakCbakkadher 2 ай бұрын
മറ്റുള്ളവരുടെ വേദനയെ സഹതപിച്ച് ആശ്വദിക്കുന്നവരാണ് മിക്കവരും സഹാഹിക്കുന്നവർ ആശ്വാസ വാക്ക് പറയുന്നവരും വളരേ കുറവായിരിക്കും അന്തസ്സും അഭിമാനവും നഷ്ടമാക്കാതെ ആർജവത്തോടെ ജീവിച്ച് കാണിക്കണം നമ്മൾ പതറിയാൽ നഷ്ടം നമുക്ക് മാത്രം
@yourownmentor
@yourownmentor Ай бұрын
❤️
@sobhacpillai8311
@sobhacpillai8311 10 күн бұрын
Valuable talk 🌹
@yourownmentor
@yourownmentor 10 күн бұрын
❤️
@sherlybhaskar8280
@sherlybhaskar8280 Ай бұрын
സത്യം ❤
@yourownmentor
@yourownmentor Ай бұрын
❤️
@lailahussain4489
@lailahussain4489 Ай бұрын
വളരെ ശരിയാണ്
@yourownmentor
@yourownmentor Ай бұрын
❤️
@reshmapraveen2369
@reshmapraveen2369 Ай бұрын
Thank you 🙏.
@yourownmentor
@yourownmentor Ай бұрын
❤️
@HafsathE-n7b
@HafsathE-n7b 10 күн бұрын
Correct👍 its my experiences 👍
@yourownmentor
@yourownmentor 10 күн бұрын
❤️
@ushadeviarakurussiwariam7429
@ushadeviarakurussiwariam7429 Ай бұрын
Thanks a lot 🙏🏻
@yourownmentor
@yourownmentor Ай бұрын
❤️
@eldhomatheweldho..7076
@eldhomatheweldho..7076 2 ай бұрын
❤❤ Thanks bro.. Gud msg
@yourownmentor
@yourownmentor 2 ай бұрын
@@eldhomatheweldho..7076 ❤️
@kapildev6090
@kapildev6090 Ай бұрын
Sathyam
@chandraboseg4527
@chandraboseg4527 Ай бұрын
വളരെ സത്യം
@yourownmentor
@yourownmentor Ай бұрын
❤️
@maryroy5999
@maryroy5999 Ай бұрын
വളരെ correct
@yourownmentor
@yourownmentor Ай бұрын
❤️
@saliniprasad9839
@saliniprasad9839 24 күн бұрын
Valare sathyam
@yourownmentor
@yourownmentor 24 күн бұрын
❤️
@letstalk8373
@letstalk8373 2 ай бұрын
💯 % സത്യം അനുഭവം 🙏🏻
@yourownmentor
@yourownmentor Ай бұрын
❤️
@SibilaVk
@SibilaVk Ай бұрын
Yes sathyam ☺
@yourownmentor
@yourownmentor Ай бұрын
❤️
@sujathak3375
@sujathak3375 2 күн бұрын
Yes, 💯
@yourownmentor
@yourownmentor 2 күн бұрын
❤️
@RashaRasha-rd4jz
@RashaRasha-rd4jz 2 ай бұрын
Very good Thanku❤
@yourownmentor
@yourownmentor 2 ай бұрын
❤️
@prabuladasb7321
@prabuladasb7321 Ай бұрын
sathyam
@yourownmentor
@yourownmentor Ай бұрын
❤️
@leninthomas7708
@leninthomas7708 11 күн бұрын
Avoid background music is excellent
@thomasav6030
@thomasav6030 Ай бұрын
സത്യം സത്യം സത്യം👌🏻🙏🏻🙏🏻🙏🏻🙏🏻
@yourownmentor
@yourownmentor Ай бұрын
❤️
@Bavithak01
@Bavithak01 8 күн бұрын
Correct 💯❤
@yourownmentor
@yourownmentor 8 күн бұрын
❤️
@sathyaap1171
@sathyaap1171 Ай бұрын
സത്യമാണ്
@yourownmentor
@yourownmentor Ай бұрын
❤️
@ajithattukal7487
@ajithattukal7487 Ай бұрын
🙏sathyam 🙏
@shemmyvaman
@shemmyvaman 2 ай бұрын
👍
@lathasabu7765
@lathasabu7765 Ай бұрын
സത്യം🙏
@yourownmentor
@yourownmentor Ай бұрын
❤️
@SureshBabu-jy9vf
@SureshBabu-jy9vf Ай бұрын
100% ശരി
@yourownmentor
@yourownmentor Ай бұрын
@@SureshBabu-jy9vf ❤️
@divyatd7477
@divyatd7477 Ай бұрын
njan eni engna munnott pokum enn chidhich vishamichirnna enik. enth cheyyanam enn ariyadhe vallatha pirimurukathilirunna enik munnott pokan shakthi thannadhin nanni 🙏🏻🙏🏻🙏🏻🙏🏻
@yourownmentor
@yourownmentor Ай бұрын
❤️🙏
@Shai511-i5l
@Shai511-i5l 7 күн бұрын
Ok
@safnarifayishsafnarifayish
@safnarifayishsafnarifayish Ай бұрын
Hus നോട് എല്ലാം share ചെയ്യാറുണ്ട് ...
@jaseelajaseelamk9733
@jaseelajaseelamk9733 2 ай бұрын
Thank u sir...
@yourownmentor
@yourownmentor 2 ай бұрын
@@jaseelajaseelamk9733 ❤️
@younsk3375
@younsk3375 2 ай бұрын
സത്യം
@SulaimanSulaiman-d7h
@SulaimanSulaiman-d7h 9 күн бұрын
എനിക്ക് ഉണ്ട് ഒരുപാട് വിഷമം ഉണ്ട്
@SheelaAshokan-r3w
@SheelaAshokan-r3w 2 ай бұрын
സത്യം ഇവിടെയുള്ള കാര്യം പുറത്ത് ഒരു മോൾ പറഞ്ഞ കൊണ്ട് എന്നോട് ഒരോ കാര്യങ്ങൾ ചോദിച്ച് എല്ലാം കൂടി കൊഴഞ്ഞിരിക്കുന്നു അവസാനം കേട്ട ഞാൻ കുറ്റക്കാക്കാറിയായി
@Faizal7886
@Faizal7886 Ай бұрын
സൂപ്പർ
@yourownmentor
@yourownmentor Ай бұрын
❤️
@devips4639
@devips4639 2 ай бұрын
നന്ദി സർ
@yourownmentor
@yourownmentor 2 ай бұрын
❤️
@rajimolp.s9219
@rajimolp.s9219 Ай бұрын
Yes yes yes❤
@yourownmentor
@yourownmentor Ай бұрын
❤️
@Sree-03s
@Sree-03s 2 ай бұрын
നല്ല വാക്കുകൾ പക്ഷെ bgm കുറച്ചാൽ kellkn ഒന്നു കൂടി kollamyirunnu
@yourownmentor
@yourownmentor Ай бұрын
ഇനിമുതൽ ശ്രദ്ധിക്കാം . Thanks❤️
@seenaashraf7243
@seenaashraf7243 Ай бұрын
Correct❤
@yourownmentor
@yourownmentor Ай бұрын
❤️
@remavasu5137
@remavasu5137 19 күн бұрын
Thaks❤❤❤❤❤
@yourownmentor
@yourownmentor 19 күн бұрын
❤️
@rathnakumari8157
@rathnakumari8157 Ай бұрын
True
@yourownmentor
@yourownmentor Ай бұрын
❤️
@smithavarghese1642
@smithavarghese1642 2 ай бұрын
Correct 💯
@yourownmentor
@yourownmentor 2 ай бұрын
❤️
@safiyaku9017
@safiyaku9017 Ай бұрын
അനുഭവം ഉണ്ട്
@yourownmentor
@yourownmentor Ай бұрын
❤️
@shajishaji2828
@shajishaji2828 2 ай бұрын
100%❤❤❤❤
@yourownmentor
@yourownmentor 2 ай бұрын
@@shajishaji2828 ❤️
@sajisaji6085
@sajisaji6085 Ай бұрын
Great
@yourownmentor
@yourownmentor Ай бұрын
❤️
@manjuanilkumar4806
@manjuanilkumar4806 Ай бұрын
👍❤
@yourownmentor
@yourownmentor Ай бұрын
❤️
@sobhacpillai8311
@sobhacpillai8311 26 күн бұрын
Well speach
@yourownmentor
@yourownmentor 26 күн бұрын
❤️
@Thesni11454
@Thesni11454 2 ай бұрын
👍👍
@yourownmentor
@yourownmentor 2 ай бұрын
@@Thesni11454 ❤️
@AbdulRahman-xh3cr
@AbdulRahman-xh3cr 13 сағат бұрын
💕💕💕💕💕💕💕💕💕👌👍
@yourownmentor
@yourownmentor 9 сағат бұрын
❤️
@vishnuvb6161
@vishnuvb6161 2 ай бұрын
❤❤
@miniminimini3700
@miniminimini3700 2 ай бұрын
Tme wast vere onnum kittan povunnilla. My experience
@shanavashindi2590
@shanavashindi2590 2 ай бұрын
ഫൈസൽ ഉണ്ടോ.. എന്ന് ചോദിച്ചാൽ പോലും അവർ ഇങ്ങനെ പറയും... അയ്യോ.... ഒരു പൈസയും ഇല്ല... കഴിഞ്ഞ ദിവസമാ.. ലോൺ അടച്ചു തീർത്തത്.... നാലു ദിവസം മുമ്പ് ചോദിക്കാൻ മേലാരുന്നോ.... ശ്ശോ....
@yourownmentor
@yourownmentor Ай бұрын
❤️
@MahmudMahmudkunnumel
@MahmudMahmudkunnumel 12 күн бұрын
എന്റെ കുടുംബം എന്നെ ചതിച്ചിട്ടുണ്ട് അതും കൂടപ്പിറപ്പുകൾ എന്റെ ജീവിതം വെച്ചാണ് കളിച്ചത് ഇതിൽ അവർ മാപ്പ് അറിയിക്കുന്നില്ല ഞാനവരെ എന്തും ചെയ്യും അവരെയും കൊണ്ട് പോകും
@a.sambikanarayanan378
@a.sambikanarayanan378 2 күн бұрын
Adhil oralanu njan
@yourownmentor
@yourownmentor 2 күн бұрын
❤️
@Abcdshgxnjhdhbc
@Abcdshgxnjhdhbc Ай бұрын
മോട്ടിവേഷൻ മറ്റുള്ളവർക്ക് കൊടുക്കുന്നതിനു കുഴപ്പം ഉണ്ടോ 🤔
@yourownmentor
@yourownmentor Ай бұрын
മറ്റുള്ളവർക്ക് ജീവിതത്തിൽ നല്ലത് വരുത്തുന്ന കാര്യമാണെങ്കിൽ മോട്ടിവേഷൻ കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല❤️
@Devasia-hq1zz
@Devasia-hq1zz 2 ай бұрын
:❤❤😅🎉
@yourownmentor
@yourownmentor 2 ай бұрын
❤️
@sathyantk8996
@sathyantk8996 2 ай бұрын
ആരോടെങ്കിലും പറഞ്ഞാലെ അത് സ്വയം കുറയൂ
@yourownmentor
@yourownmentor Ай бұрын
❤️
@abhilashkaruruthil5295
@abhilashkaruruthil5295 Ай бұрын
No. Don't share your worries
@chandinivp2182
@chandinivp2182 10 күн бұрын
സത്യം 🙏🏻
@yourownmentor
@yourownmentor 10 күн бұрын
❤️
@sdk4667
@sdk4667 Ай бұрын
സത്യം
@yourownmentor
@yourownmentor Ай бұрын
❤️
@Krishna-i1c
@Krishna-i1c 2 ай бұрын
❤❤
@hashinscraft6891
@hashinscraft6891 22 күн бұрын
👍🏻
@lojigeorge7551
@lojigeorge7551 Ай бұрын
@yourownmentor
@yourownmentor Ай бұрын
❤️
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 117 МЛН