ഞാനും കള്ളിക്കാട് ഭാഗത്ത് ആണ് താമസിക്കുന്നത് അവിടെ മല്ലി, മുളക്, മഞ്ഞ, ഉലുവ, പുളി, ഉള്ളി, കറിവേപ്പില എല്ലാം അരച്ച് കടുവറത്തു അരപ്പ് തിളച്ചു വരുമ്പോൾ മീൻ ഇട്ട് വറ്റിച്ചു എടുക്കും.
@RithinikhiMariyaАй бұрын
കൊല്ലത്തു ഈ മീൻ ഞങ്ങൾ പറയുന്നത് പരവ എന്ന് തന്നെ ആണ്. ഞങ്ങളും പോയി കണ്ടിരുന്നു kishkinda kandam മൂവി എനിക്കു നന്നായി ഇഷ്ടം ആയി A R M 0:13 സൂപ്പർ മൂവി ആണ് 👍👌👌❤️❤️❤️
@ShamnashafiShamnaАй бұрын
കുറച്ചു മല്ലിപൊടി, ഉലുവ പൊടി കൂടി ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ് sree