@@ArifHussainTheruvath 11:20 ആരിഫ്, RC ബ്രോ ദയവു ചെയ്തു മത വിമർശനം എന്നു പറയരുത് മത മണ്ടത്തരങ്ങളെ ആശയപരമായി വിമർശിക്കുന്നു എന്ന് പറയുക. *ഒന്നാമത് മതവിശ്വാസികൾ ബുദ്ധി ഇല്ലാത്തവരാണ് അതിനിടയ്ക്ക് മതവിമർശനം എന്ന് പറയുമ്പോൾ അവർ ശരിയായ അർത്ഥത്തിൽ എടുക്കില്ല*
എനിക്ക് കൂടുതൽ ചിന്തിക്കാൻ അവസരം ഉണ്ടാക്കിത്തന്നത് രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങളാണ് വളരെ നന്ദി ആരിഫിനും ഇനിയും രണ്ടുപേരും ഒരുമിച്ചുള്ള വിഡിയോകൾ ഉണ്ടാകും എന്ന പ്രതീക്ഷയ്ക്കുന്നു സങ്കി ചാപ്പകിട്ടിയ രണ്ടുപേർക്കും അഭിവാദ്യങ്ങൾ
@kannur.raajav2 жыл бұрын
ഇത് സംഘടിപ്പിച്ച ആരിഫിന് ഒരുപാട് നന്ദി. ചാപ്പയടികളെ എങ്ങനെ പക്വതയോടെ നേരിടാം എന്ന് പറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു.
@user-nu3ug1dh2p2 жыл бұрын
ഇത്ര നല്ല ഒരു എപ്പിസോഡ് വന്നിട്ട് ആരും എന്താ comment ചെയ്യാത്തത് 😞. ഏറ്റവും ഇഷ്ടപ്പെട്ട 2 വ്യക്തിത്തങ്ങൾ
ഞാൻ ബന്ധപ്പെടുന്ന ആരും തന്നെ സ്വതന്ത്ര ചിന്ത ഉള്ളവരല്ല ഞാൻ ഒരു ദൈവം വിശ്വാസം ഇല്ലാത്ത ആളാണെന്ന് പറയാൻ പോലും പറ്റില്ല ഞാൻ എല്ലാ വിഭാഗം ആൾക്കാരും ആയി ബന്ധം ഉള്ള ആൾ ആണ് ചിലരോട് ഒക്കെ പറയാറുണ്ട് അത്ര തന്നെ
@haseebmc52492 жыл бұрын
🤣🤣🤣
@reghupk72772 жыл бұрын
സാധാരണക്കാരായ മനുഷ്യർക്ക് ,നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ മാർഗ്ഗ ദർശികൾ.
@raheemvlogs96522 жыл бұрын
😄😄😄
@bejoyvarghese17662 жыл бұрын
So don't u believe lord jesus christ as only living god
@reghupk72772 жыл бұрын
@@bejoyvarghese1766 യേശുക്രിസ്തുവിനെ പോലെയും, അതിലധികവും ഉപദേശങ്ങൾ നൽകിയവർ നമ്മുടെ നാട്ടിലുണ്ടായിരുന്നു.
@remasancherayithkkiyl57542 жыл бұрын
അഭിനന്ദനാർഹ൦ 👍👍
@kunnikrishnan39302 жыл бұрын
@@bejoyvarghese1766 Living god??😂 one has to believe in it because it's not living or real. Has it been living, it becomes truth and not belief😉
@sunilcr44825 ай бұрын
Rc എന്റെ ജീവിതത്തിൽ വളരെ സ്വാധീനിച്ച വ്യക്തിയാണ് 🙏
@anas011112 жыл бұрын
രവിചന്ദ്രൻ മാഷെ ഇവിടെ കണ്ടപ്പോൾ വലിയ സന്തോഷം.
@ahmedkutty7612 жыл бұрын
മതത്തിൽ നില്ക്കുമ്പോൾ തന്നെ അതിനുള്ളിലെ പല കാര്യങ്ങളേയും സംശയത്തോടെ കാണുന്നവർക്കാണ് സ്വതന്ത്ര ചിന്തയിലേക്ക് മാറാൻ സാധിക്കുന്നൊള്ളൂ . അല്ലാത്തവരോട് എന്ത് തന്നെ പറഞ്ഞാലും അവർക്ക് മനസിലാവില്ല . ഉൾകൊള്ളാനും കഴിയില്ല . Rc യും , ആരിഫും ഈ നടത്തിയ പരിപാടി വളരെയധികം സന്തോഷവും പ്രചോദനവും തരുന്നതാണ് . നമ്മുടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകും ഉണ്ടാകുന്നുണ്ട് . പറഞ്ഞപോലെ ഒരു അട്ടിമറിയിലൂടെ സംഭവിക്കില്ല അട്ടിമറിയിലൂടെ സംഭവിച്ചാൽ തന്നെ വീണ്ടും പഴയ രീതിയിലേക്ക് തന്നെ മാറും . ജനങ്ങൾ സ്വന്തമായി തീരുമാനിക്കണം . അങ്ങനെ വേണമെങ്കിൽ ആളുകൾ നിങ്ങളെ പോലുള്ളവരുടെ പ്രഭാഷണം കേൾക്കുകയും ചിന്തിക്കുകയും വേണം .❤❤❤
ഓരേ വേദിയിൽ രണ്ടു് തിളങ്ങുന്ന വ്യക്തിത്വങ്ങളെ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.🌹🌹
@raheemvlogs96522 жыл бұрын
😄😄😄
@vinuvk97492 жыл бұрын
ആനക്ക് കൊമ്പ് പോലെയാണ് R C ക് ബുക്ക് 👍
@basheerabdulla23772 жыл бұрын
🤣🤣🤣🤣🤣🤣
@jibish79992 жыл бұрын
ഓഡിയോ കേട്ടു 😁
@akhilnv48912 жыл бұрын
അടുത്തിടെ ഞാൻ കേട്ടതിൽ വളരെ ഗുണമെന്മ ഉള്ള ഒരു സംവാദം.ഒരുപാടു പുതിയ കാര്യങ്ങൾ മനസിലാക്കാൻ, ചിന്ദിക്കാൻ സാധിക്കുന്ന ഇതുപോലുള്ള സമയങ്ങൾ ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.നന്ദി.
Nigale okke on neril kananamn und… You guys changed my life…❤️
@saurabh_M_Kurup2 жыл бұрын
Anekkum 😁
@harishkumar3562 жыл бұрын
Ufff 🔥🔥🔥🔥 powerful episode 💥 RC ❤️
@josephbinoy11002 жыл бұрын
Wonderful to watch Aarif &RC
@abraml2 жыл бұрын
This is a very good platform to know more about the sad impact religious thoughts on human lives. ThankQ
@religion36962 жыл бұрын
Why is Arif a bit more of a freethinker than RC ? RC hasn't lost anything in the process of achieving the free thinker state. Arif on the other hand has lost everything,right from his personal life to livelihood in journey to free thought. So Arif, as ever you are an inspiration to the current generation, how much ever unassuming you're.
@mohananak88562 жыл бұрын
അങ്ങിനെ സംഭവിക്കാൻ കാരണം ആരിഫ് വന്നത് മുസ്ലിം പശ്ചാതലത്തിൽ നിന്നാണ്. അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾ കയ്യോഴിഞ്ഞു. RC വന്നത് ഹിന്ദുപശ്ചാതലത്തിൽ നിന്നാണ്. അദ്ദേഹത്തെ ഹൈന്ദവത കയ്യോഴിഞ്ഞില്ല. എന്തൊക്ക കുറ്റം പറഞ്ഞാലും ഹൈന്ദവ ദർശനത്തിന്റെ ഒരു മേന്മയാണ് അത്.
@udaycarromgold63772 жыл бұрын
കുത്തിത്തിരിപ്പ് ആണലോ നമ്മുടെ Main🤩🤩🤩😎
@udaycarromgold63772 жыл бұрын
അതാണ് പുള്ളേ, ഇസ്ലാം ❤❤😀😀 നഷ്ടപ്പെടും, ആരിഫ് ന് മാത്രമല്ല, മതവിമർശനം നടത്തുന്നവർക്ക് ഒക്കെ നഷ്ടങ്ങളുണ്ടാകും, പക്ഷെ ഇസ്ലാം മതത്തെ വിമർശിച്ചാൽ................ Chup raho😄😄😄😄😄
@kcvinu2 жыл бұрын
രവിചന്ദ്രൻ മാഷ് ഊരിയെറിഞ്ഞത് വാഴ വള്ളിയും ആരിഫ് ഊരിയെറിഞ്ഞത് ഇരുമ്പു ചങ്ങലയുമാണ്. അത്രേയുള്ളൂ വ്യത്യാസം. ഒരു വാഴനാരു പൊട്ടിച്ചെറിയാൻ വിരൽത്തുമ്പു മതി. പക്ഷേ ഒരു ചങ്ങല പൊട്ടിച്ചെറിയാൻ എന്തെല്ലാം വേണ്ടി വന്നു എന്ന് ആരിഫിനേ അറിയൂ. പക്ഷേ വാഴനാര് പൊട്ടിച്ചതിനു ശേഷം അനേകരുടെ കാലിൽ കിടക്കുന്ന ഇരുമ്പുചങ്ങലകളെപ്പറ്റി രവിചന്ദ്രൻ മാഷ് സംസാരിച്ചിരുന്നു. അത് മൂലം ചങ്ങലപ്രിയരെല്ലാം അദ്ദേഹത്തിനെ ശത്രുവായി കാണുന്നുണ്ട്. കുറേയാളുകൾക്ക് ചങ്ങല ഇഷ്ടമാണ്. കാലിൽ ചങ്ങലയണിഞ്ഞു ജീവിക്കാൻ നല്ല രസമാണെന്നാണ് അവർ പറയുന്നത്. വിവരം വയ്ക്കട്ടെ എന്നാശംസിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
@mohamedsalim82372 жыл бұрын
@Heretic hello അതേ ഇസ്ലാം മതത്തിൽ നിന്ന് പുറത്ത് കടക്കുക എളുപ്പം അല്ല. അത് സാമൂഹ്യമായി ഭാഹിഷ്കൃതൻ ആവുന്നതിന് തുല്യം. ഇനി പുറത്ത് കടന്നാൽ തന്നെ പൊതുസമൂഹം അത് അംഗീകരിക്കാതെ സംശയത്തോടെ കാണുന്നു... ഇസ്ലാമിനെ അല്ലാതെ മറ്റു മതങ്ങളെ ഇവർക്ക് വിമർശിക്കാൻ പേടിയാണ് (,is ചരന്മാർ ആക്കും ) എനിക്ക് അറിയാവുന്ന ഒരു പാട് മുസ്ലിങ്ങൾ വിശ്വാസം ഇല്ലാത്തവരായി ഉണ്ട്... മത വിമർശനം എന്നാൽ ഇസ്ലാം വിമർശനം മാത്രമായി ഒതുങ്ങുകയും അതിന് പിന്തുണ സംഘപരിവാറിൽ നിന്നും മറ്റു തീവ്ര ക്രിസ്ത്യൻ വിഭങ്ങളിൽ ണ് നിന്നും ലഭിക്കുകയും ചെയുന്ന സാഹചര്യം ഇവരെ ഇസ്ലാമിൽ നിന്നും വീട്ടു പോകുന്നതിൽ നിന്ന് തടയുന്നുണ്ട്. ഇസ്ലാമിനെ ശക്തിപ്പെടുത്തി നിലനിർത്തുന്നതിൽ തീവ്ര ക്രിസ്ത്യൻ ഹൈന്ദവ സംഘടനകൾ വലിയ സംഭാവന നൽകുന്നു എന്നുള്ളതാണ് സത്യം .... .v
@428702 жыл бұрын
Randu pereyum orupad ishtamanu🥰🥰🥰
@samvallathur34752 жыл бұрын
This is an outstanding combination. RC and Arif Husain are extremely well educated and can convience our society. Keep it up, we can make our Community more adaptable. Thanks for your brilliant approach. An Ex-Muslim.
@shajiputhukkadan79742 жыл бұрын
രവി സാർ പുലിയല്ലാ സിംഹമാണ് 👍😄
@Sujathakasivishwanath2 жыл бұрын
It is s very good programs.Thank u.
@alexcleetus6771 Жыл бұрын
Dr Arifhussain and RC big salute
@sdstdggy83622 жыл бұрын
Very good speach
@yourstruly12342 жыл бұрын
Great answers by RC and Arif..
@Vazhakali2 жыл бұрын
ഫ്രീ ആയിട്ട് ഞങ്ങൾ ചിന്തിച്ചു തരും... നിങ്ങൾ അങ്ങനെ മനസിലാക്കിയാൽ മതി.. അതാണ് സ്വാതന്ത്ര ചിന്ത.. 🤔
@harikk1490 Жыл бұрын
അങ്ങനെ വഹി കിട്ടുന്ന ഉടായിപ്പ് ഒന്നും ഇവിടെ ഇല്ല
@Vazhakali Жыл бұрын
@@harikk1490വഹിയ് കിട്ടുക എന്നാൽ മനസ്സിൽ തോന്നിപ്പിക്കുക എന്നാ അർഥം അതിനു വലിയ അത്ഭുതം ഒന്നും ഇല്ല ഒരു പ്രത്യക ആൾക്ക് കിട്ടുന്നത് എന്നൊന്നും അല്ല . പിന്നെ ചിന്തിപ്പിക്കുക എന്ന് പറഞ്ഞു ആധികാരിക മായി ഒരു തെളിവും ഇല്ലാതെ കുറെ വായിക്കു തോന്നുന്നത് കോതക്ക് പാട്ടു എന്ന രീതിയിൽ പറഞ്ഞു പോകുന്ന ആന അബദ്ധങ്ങൾ വിളമ്പി. 1400വര്ഷം മുമ്പുള്ള ആള് പൊട്ടത്തരം പറയുന്നത് പോലെ ആധുനിക നവയുക്തി അത് പോലെ വിഴുങ്ങാൻ കൊറച്ചു ബുദ്ധി മുട്ട് ഉണ്ട് സഹോ
@Virgin_mojito7772 жыл бұрын
അടിപൊളി
@suhaspalliyil39342 жыл бұрын
Great...👍
@yesodharanp58162 жыл бұрын
സ്വതന്ത്ര ചിന്തകരുടെ ക്രിട്ടിക്കൽ മിനിമം എത്തിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തെ അഭിനന്ദിക്കുന്നു . ആദരിക്കുന്നു. ആ മിനിമം എത്തുന്നതിന് നമ്മുടെ ശ്രമം മാത്രം മതിയെന്നു കരുതിയാൽ വളരെ കാലമെടുക്കുമെന്നു നമുക്കറിയാം. ലോകത്ത് ഇതുവരെയുണ്ടായ സ്വതന്ത്ര ചിന്തകരുടെ സംഭാവനകൾ പൊതു മണ്ഡലത്തിൽ ലഭ്യമാണ് അവയെക്കൂടി പ്രയോജനപ്പെടുത്താൻ കഴിയണമെന്നു തോന്നുന്നു ' പ്രധാനമായും ആദ്യം മനസ്സിലേ വരുന്നത് ' Freedom From the Known ' (അറിഞ്ഞതിൽ നിന്നുള്ള മോചനം) പേലെയുള്ള പുസ്തകം എഴുതുകയും RC ഇcപ്പാൾ നടത്തുന്നതു പോലെ ലോകം മുഴുവൻ സഞ്ചരിച്ച് ആളുകളിൽ സ്വതന്ത്ര ചിന്ത വളർത്താൻ ശ്രമിച്ച ജെ ക്രൃഷ്ണമൂർത്തിയെ പോലുള്ളവരുടെ പ്രവർത്തനങ്ങളെക്കൂടി പുതു തലമുറയ്ക്ക് പരിചയെപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. മനുഷ്യൻ്റെ ചിന്തയുടെ പ്രക്രിയ വിശദീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
@sugunank91502 жыл бұрын
❤Ravi chandran c ❤
@arunvijayan4u2 жыл бұрын
ഏരെ ഇഷ്ടപെട്ട 2 പേർ 🥰
@asrafviruthiyil83922 жыл бұрын
👍
@ManuPayyada2 жыл бұрын
RC 😍
@prabhakaranremesan81712 жыл бұрын
നല്ല വിശദീകരണം
@viswakumar49192 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യ ആണ്
@muhammedkunhi93452 жыл бұрын
Good program thanks
@tylermon34502 жыл бұрын
great👌
@sudheerponmili94402 жыл бұрын
Good 🙏❤️👍👍👍❤️🙏
@olive72542 жыл бұрын
Arif Hussain & RC To pillar's of freethinking in Kerala
@ssb52742 жыл бұрын
Excellent..👍🎉🌹
@mmcdrj25042 жыл бұрын
സർ, എല്ലാവരും അവരവരുടെ വിശ്വാസങ്ങളും ചിന്തകളും വച്ചുകൊള്ളാട്ട്, ഈ അങ്ങോട്ടും ഇങ്ങനൊട്ടും ഉള്ള ഉപദ്രവും വഴക്കും ഇല്ലാതായാൽ മതിയായിരുന്ന് . എല്ലാ ആശംസകലും നേരുന്നു .
@stefythomas50522 жыл бұрын
വിശ്വാസം സൂക്ഷിക്കുന്നത്രയും കാലം ഉപദ്രവം അവസാനിക്കില്ല. ഇതൊരുമാതി കൈ നനയാതെ മീൻ പിടിക്കണം എന്നു പറയുന്നതു പോലെ ആയിപ്പോയി.
@febi.r87362 жыл бұрын
ഞാൻ ഒരു വിഭാഗത്തിന്റെ ആളാണെന്നു മനസ്സിൽ തോന്നുന്നവനെ വിവേചനം ഉണ്ടാവുള്ളു
@name1name2782 жыл бұрын
ഇങ്ങനെ വിശദീകരിച്ചു പറയാനും ബുദ്ദിയും യുക്തിയും ഉള്ള വ്യക്തികൾക്ക് മാത്രമേ കഴിയൂ പറയുന്നത് മനസിലാക്കാനും അങ്ങനെ ഒരു മനസ്സുള്ളവർക്കു തന്നെ കഴിയുകയുള്ളു
@Athena00- Жыл бұрын
Arif bro ❤❤ powerful sound and powerful words 🔥🔥🔥
@RAVAN-sv3yk2 жыл бұрын
അടിപൊളി 🌹🌹🌹🌹🌹🌹
@matchdaymalayalam2 жыл бұрын
Kudos to both Arif & RC...!
@aboobackerkk58272 жыл бұрын
👍♥️
@balachandrabhat58162 жыл бұрын
Evidence based ഉം Liberal ഉം ആയിരിക്കണം സ്വതന്ത്ര ചിന്ദ
@ibrahimkutty30452 жыл бұрын
Usefull episode for thinkers
@freez3002 жыл бұрын
Superb
@ഹോമോസാപിയൻസാപിയൻ2 жыл бұрын
😍RC Arif
@vineesh-14182 жыл бұрын
❤️
@jabrajabra11622 жыл бұрын
Good speach 👍
@sumeshmn98822 жыл бұрын
നിരന്തരം കേൾക്കാൻ ആഗ്രഹിക്കുന്നു Go ahead
@abdullatheef85382 жыл бұрын
A Good program
@rafeeq__rafi64432 жыл бұрын
സന്തോഷം 🌹
@great....2 жыл бұрын
2 ultra legends
@mathycurrymallu80822 жыл бұрын
RC -man with a mission and a vision
@vikings61122 жыл бұрын
It's true ?? Ha ha ha ha ha search Anil Kumar Ayyappan reply to this foolish fellow
@myawoo2 жыл бұрын
@@vikings6112 Anil Kumar ഇസ്ലാമിനെ വെട്ടാൻ പറ്റിയ ആളാണ്. പക്ഷേ സ്വതന്ത്ര ചിന്തയെ വെട്ടാറായിട്ടില്ല.
@vinodsharu89052 жыл бұрын
Powerfull people make places powerful..🧠💪RC💥
@sureshanp84492 жыл бұрын
well going , I have given up my faith after hearing essence global online videos.
@jomonjacob11412 жыл бұрын
I have shared in my family group for a change
@manumolathelmathew93992 жыл бұрын
Askar Ali yodu sookshikkan parayanam. Valare impact undakkunna oru speech anu aa payyan nadathiyath. Avar enthenkilum plan cheyum. Urapp
@jasminbasheer96742 жыл бұрын
👍❤️🌹
@saidalavimankarathodi25902 жыл бұрын
അങ്ങിനെ യോ
@Vinilpvinod2 жыл бұрын
RC ♥️ AH
@ezio19432 жыл бұрын
🖤💙
@althafalthaf3487 Жыл бұрын
❤️❤️❤️😍👍
@thomasj.53822 жыл бұрын
💚🥰
@athulprabhakaran2 жыл бұрын
Rc 🔥🔥
@salimnt13302 жыл бұрын
Good
@sivakumar55902 жыл бұрын
🙏🙏🙏👏
@NazeemaTheMentor2 жыл бұрын
രണ്ട് നക്ഷത്രങ്ങൾ കണ്ടു മുട്ടി... 👍🏼
@ramesh5562 жыл бұрын
RC ❤️
@mohamedbasheer29702 жыл бұрын
Thank you Arif and Rc
@mkaslam83042 жыл бұрын
Both are super
@aneesalhoty2 жыл бұрын
ഒരാൾ ഒരു വിശ്വാസി ആണെങ്കിൽ രാവിലെ നേരത്തെ എഴുന്നേറ്റു സുബ്ഹി നമസ്‌കരിക്കണം Freethinker ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല
@vinuvk97492 жыл бұрын
വിശ്വാസി ആണേലും അവിശ്വസി ആണേലും രാവിലെ എണീറ്റ ചീച്ചി ഒഴിക്കണം (സയൻസ് )😜
@mathewmm21932 жыл бұрын
@Vinu ,Super reply
@ffgaming-ce3nx5 ай бұрын
🌹
@samurainair12 жыл бұрын
ജ്ഞാനോദയക്കാരെ അവഗണിക്കുന്നതിൽ പ്രതിഷേധിക്കുന്നു
@nhalil2 жыл бұрын
അതാരാ?
@samurainair12 жыл бұрын
@@nhalil യുക്തിവാദത്തിന്റെ മൊത്തക്കച്ചവടക്കാർ
@mgvishnu11922 жыл бұрын
Love you rc and arif.. Respect ❤️ Knowledge liberates..
Anyway രവിചന്ദ്രൻ ഇടക്ക് ഇടക്ക് അയാൾ നായരാണെന്ന് ഓർമ്മപെടുത്താറുണ്ട്.........ആണ്ടിത്വം ഉള്ള നായർ....150 വർഷം മുൻപ് വരെ നായർ സ്ത്രീകൾക്ക് മരുമക്കത്തായ രീതിയിൽ പല പുരുഷൻ മാരുമായും ബന്ധം ഉണ്ടായിരുന്നു നമ്പൂതിരി മാർ സന്ദർശകരും..... രസ്മി നായർ... സരിത നായർ.. മോഡൽ....
@hexxus_void2 жыл бұрын
Arif and RC 🔥❤️
@dspsshome43572 жыл бұрын
Hii😊😊😊😊..........
@josephvarghese35992 жыл бұрын
Adipolli
@joychacko66962 жыл бұрын
ആരിഫ് വാക്കുപാലിച്ചു... 25.. കലക്കി.
@jordysimon67742 жыл бұрын
👏
@Abi-q3l3 ай бұрын
📈♥️
@jayaprasannan882 жыл бұрын
👍👌❤️
@shareefshareef43082 жыл бұрын
Software devalopers ❤❤
@meherjebeen2 жыл бұрын
🥰🥰🥰👌👌
@soundofsilence50372 жыл бұрын
R.C🔥🔥🔥
@keralanews42862 жыл бұрын
Muslims Loves Hindus Hindus Loves Muslims Hindus and Muslims loves India India loves all .
@vijaykalarickal84312 жыл бұрын
👏👏💐💐
@rahulraj.88632 жыл бұрын
Better combination between Dr arriff Hussain and rc