എൻട് പ്രിയപ്പെട്ട സാനുമാഷിന് ഒരു കോടി നമസ്കാരം 🙏🙏🙏💝
@ravindranothayoth23893 ай бұрын
സാനു മാസ്റ്റരുടെ പ്രഭാഷണം ഞാൻ ഒരിക്കൽ കൂടി കേട്ടു . അല്പം കൂടി വ്യക്തത എനിക്കാവശ്യമായിരുന്നു. ഞാൻ ഒരിക്കൽ കൂടി സാനുമാസ്റ്റരെ നമിക്കുന്നു. നന്ദി നന്ദി നന്ദി .
@geethaak22253 ай бұрын
വാൽമീകിക്കുന്നു എന്റെ നാട് ഗുരുധർമ്മം വിജയിക്കും ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏
@geetharaju16933 ай бұрын
🙏🙏🙏 മാഷിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതുതന്നെ ഗുരുവിന്റെ കൃപയാണ്. ആയുരാരോഗ്യ സൗഖ്യം നേരുന്നു
@mohiniamma66323 ай бұрын
🙏ഗുരു ഓം🙏ഓം ശ്രീനാരായണ പരമ ഗുരവേ നാമ🙏🙏🙏
@sajulal27543 ай бұрын
ഒരു കരട്പോലും കാണാനാകാത്ത അത്ര നിർമലനായ ഗുരുദേവന്റെ കർമമണ്ഡലം, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയാൻ ഗാന്ധിജിയെ കഴിഞ്ഞും യോഗ്യത ഉള്ള ഒരേയൊരാൾ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ
@gayathrinarayananclass8b5913 ай бұрын
ഈ പ്രായത്തിൽ ഗുരുദേവ കർണ്ണാമൃതത്തിൻ്റെ പ്രചാരകനാകാൻ ഗുരുദേവ അനുഗ്രഹം അങ്ങയിൽ ചൊരിഞ്ഞു നിൽക്കുന്നു. അങ്ങയുടെ പാദങ്ങളിൽ അടിയൻ്റെ പ്രണാമം'.
@praveenkamalamma_3 ай бұрын
അങ്ങയെ കേൾക്കാനായത് ഗുരുദേവാനുഗ്രഹമായി കരുതുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤🙏
ഗുരുവിന്റെ ജന്മവർഷം 1856എന്നുള്ള സാനുമാഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 🙏
@PraseethaSanthappan-wx8cp3 ай бұрын
OM SHREE NARAYANA PARAMA GURAVE NAMAHA .🙏🙏🙏❤❤❤
@remababu37623 ай бұрын
❤ om sree narayana parama guruve namah ❤
@abhilashpappu61503 ай бұрын
🌹
@creativebox71933 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyasathyan52213 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@leelamk38723 ай бұрын
Ohm sree Narayana parama guruve namah
@anithashajishas3 ай бұрын
അദ്ദേഹം !!
@ZoologyInMalayalam3 ай бұрын
പ്രണാമം🙏🙏
@shajilkvasu41803 ай бұрын
❤❤❤🙏
@srividhyag9943 ай бұрын
🙏🏻
@VishnuDas-pz3ff3 ай бұрын
ബഹുമാന്യനായ സാനു മാഷിൽ ഇരിക്കുന്ന ആ കരുവിനെ അല്ലെങ്കിൽ ഗുരുവിനെ അല്ലെങ്കിൽ ദൈവത്തെ നമിക്കുന്നു അറിവു തരൂ ഗുരു അറിവ് തരൂ അറിവിനും അറിവായ നിന്നെ അറിയാൻ അറിവ് തരൂ ഗുരു അറിവ് തരൂ അറിവും ഗുരുവും നീയല്ലോ അമ്മയും അച്ഛനും നീയല്ലോ മുട്ടയിലും നീയല്ലോ മനുജനിലും കരു നീയല്ല വൃക്ഷത്തിലും കരു നീയല്ലോ പ്രപഞ്ചത്തിനും കരു നീയല്ലോ ബുദ്ധനായി വന്നതും ക്രിസ്തുവായി വന്നതും നബിയായി വന്നതും നീയല്ലോ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
@lethaprasad10673 ай бұрын
♥️🙏🙏♥️
@PmchandranPm3 ай бұрын
ഗുരുവിന്റെ ഗ്രഹ ത്വ ശിഷ്യനായ സഹോദരനയ്യപ്പന്റെ ശിഷ്യനായ സാനു മാസ്റ്ററു ടെ വാക്കുകൾ സ്വർണ്ണഖനിയാണ് ഗുരുവിന്റെ വാക്കിന് തുല്യമാണ് ഗുരുവിനെ കുറിച്ചുളള മഹത്വയ പല കാര്യങ്ങളും രേഖപ്പെടുത്തി വയ്യാൻ സഹോദരനയ്യപ്പനു കഴിഞ്ഞില്ല അതു ന മ്മുടെ നഷ്ടം
@beenaaravind62303 ай бұрын
🙏🙏🙏
@prakashvasu15323 ай бұрын
Guru ohm 🕉️ 🙏🙏🙏👏👏👏🤝🤝🤝
@asokantk85433 ай бұрын
വാഴ്‌ക വളമുടൻ 🙏
@MiniVinod-dw2vm3 ай бұрын
യുവതലമുറ കേൾക്കട്ടെ 🙏ഈ വലിയ വാക്കുകൾ
@RathnavalliP.K3 ай бұрын
1855ആണ്ഞാനിഷ്ടപ്പെന്നത്🙏
@remababu37623 ай бұрын
❤❤❤❤❤❤❤❤❤❤❤
@ravindranothayoth23893 ай бұрын
പ്രവസ്ർ എം കെ . സാനു മാസ്റ്റർക്ക് പ്രണാമം .സാറിൻ്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിന് നന്ദി .. നന്ദി. നന്ദി.