Sir data bankil ulpadathe sthalam pakshe wet land ennnan position certificatil kaanikkunnath....dry landaai mataan pattumo ? Orkal polum nelkrishi cheyyatha sthalamaan ..plz reply sir
@tonyharold0012 жыл бұрын
Hai sir,50cent (nilam )stalathil 12cent stalammathram aayi purayidom aayi maattan saadikuvo, ആ 12cent stalathil already 50varsham aayi veedu ullathanu
വാഹന ഇൻഷൂറൻസിനെ സംബന്ധിച്ച് ഒരു ഡീറ്റൈൽൽഡ് വീഡിയോ ചെയ്യുമോ
@ambilisasidharan53462 жыл бұрын
സർ ഡാറ്റബാങ്കിൽ ഉൾപ്പെട്ടില്ല കരം അടക്കുന്ന വീടും വസ്തുവും. പറ്റിട്ടിയിൽ നിലം രേഖപെടിത്തിരിക്കുന്നു. തരം മാറ്റാൻ അക്ഷയ വഴി പറ്റുമോ. എന്തക്കെ രേഖകൾ വേണം. പ്ലീസ് ഒന്ന് പറഞ്ഞു തരണേ.
@khabirist2 жыл бұрын
Sir, could you please explain about the below circular: 4. റവന്യൂ പി1/69/2022-റവ തീയതി 07.05.2022 ലെ സര്‍ക്കുലര്‍ I was eligible for free conversion as per circulars 2 and 3. But today I got the below letter and now I need to pay around 1.75Lakhs, since I bought the land on May 2019. Could you please confirm do I need to pay the amount.? 2. റവന്യൂ പി1/313/2021-റവ തീയതി 10.12.2021 ലെ സര്‍ക്കുലര്‍. 3. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ 21.03.2022 ലെ LR A4/4038/2021 നമ്പര്‍ കത്ത് 4. റവന്യൂ പി1/69/2022-റവ തീയതി 07.05.2022 ലെ സര്‍ക്കുലര്‍ സൂചന (2) പ്രകാരം 2008 ന് മുന്‍പ് പരിവത്തനം ചെയ്യപ്പെട്ടതും വിജ്ഞാപനം ചെയ്യപ്പെടാത്തതുമായി, റവന്യൂ രേഖകളില്‍ 'നിലം' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമി, 30.12.2017 ന് മുന്‍പ് 25 സെന്റില്‍ അധികരിക്കാത്തതാണെങ്കില്‍ സജജന്യമായി തരം മാറ്റുന്നതിന് ഉത്തരവായിട്ടുണ്ട് സൂചന (3) പ്രകാരം 30.12.2107 ന് മുന്‍പ് 25 സെന്റില്‍ അധികരിക്കാത്തതും എന്നാല്‍ 30.12.2017 ന് ശേഷം കൈമാറ്റം നടന്നതുമായ ഭൂമിയുടെ അവകാശികള്‍ക്ക് സൌജന്യ തരംമാറ്റം നല്‍കണമോ വേണ്ടയോ എന്ന വിഷയത്തില്‍ തീരുമാനം അറിയിക്കുന്നതാണെന്ന് അറിയിച്ിട്ടുണ്ടായിരുന്നു. സൂചന (4) പ്രകാരം ഇത്തരം കേസുകള്‍ നിലവിലുള്ള ന്യായവിലയുടെ 10% ഈടാക്കണമെന്ന് സര്‍ക്കാര്‍ സൃഷ്ടീകരണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താങ്കളുടെ പേരില് xxx വില്ലേജില്‍ -ബ്ലോക്കില്‍ സര്‍വ്വേ നമ്പര്‍ xxx ല്‍ പ്പെട്ട 02.02 ആര്‍ വസ്തവിന് ന്യായവിലയുടെ 10% ഫീസായി ചുമത്തി ഉത്തരവാകുന്നു.
@Ajithkumar-ri3ls8 күн бұрын
സർ,എന്റെ പേരിലുള്ള 45 സെൻറ് സ്ഥലം തരം മാറ്റിയപ്പോൾ മുഴുവൻ സ്ഥലത്തിന് ഫീസ് ഒടുക്കേണ്ടിവന്നു. അധികമായി വാങ്ങിയ 25 സെൻറ് സ്ഥലത്തിന്റെ ഫീസ് തിരികെ കിട്ടുമോ
@davoodbachikandavida14482 жыл бұрын
ഹലോ സർ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാകാൻ 26 സെന്റ് എന്താണ് മാഗ്ഗം. മറുപടി പ്രതീക്ഷിക്കുന്നു
@danishhans20162 жыл бұрын
എനിക്ക് ഡാറ്റയിൽ പെട്ട 5 സെന്റ് ഭൂമി ഉണ്ട് 2013 ൽ രജിസ്റ്റർ ചെയ്തതാണ് . വേറെ ഭൂമി ഇല്ല.വീട് വെക്കാൻ എന്ത് ചെയ്യണം.(കൃഷിക്ക് യോഗ്യമല്ല )pls reply
@halavimohammed63202 жыл бұрын
സ്ഥലം പറബ്, വീട് ഉണ്ട് എന്നാൽ നികുതി ചീട്ടിൽ നഞ്ച ആണ് ഇതിനു ബിൽഡിംഗ് പെർമിഷൻ കിട്ടുമോ, pls
@ActRule2 жыл бұрын
Please watch all episodes clearly, explained
@publicsyle2092 жыл бұрын
2022 il registration cheitha 4sent boomiku fees adakanno Please reaply
@ActRule2 жыл бұрын
Saho നമ്മുടെ വീഡിയോ എല്ലാം കാണുമോ, അപ്പോ കിട്ടും ഉത്തരം,,
@SFROMEFROD-lt7yf2 жыл бұрын
സാറിന്റെ ആദ്യ എപ്പിസോഡുകളിൽ വ്യക്തമായി പറയുന്നുണ്ട്... Videos is simple and easy to understand everyone 👍
@SFROMEFROD-lt7yf2 жыл бұрын
സർ,2022 ജനുവരി മാസം അച്ഛൻ മകൾക്ക് ദാനധാരം കൊടുത്ത ഭൂമിക്ക് തരം മാറുന്നതിനു ഫീസ് അടക്കേണ്ടി വരുമോ.
@ActRule2 жыл бұрын
കോടതി ഇടപെടൽ വേണം
@sudheernaaz13162 жыл бұрын
Thanks bro
@ActRule2 жыл бұрын
Thanks 🙏 keep watching and share
@Sn123r2 жыл бұрын
സ്റ്റോപ്പ് മെമോ ഉള്ള സ്ഥലം തരം മാറ്റാവോ. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല