നമ്മുടെ ജീവിതം എങ്ങനെ ജിവി ച്ച് തിർക്കേണ്ടത് നമ്മുടെ ജീവിതം നമ്മളാണ് തിരുമാനിക്കേണ്ടത് സന്തോഷത്തോടെ ജീവിക്കുക ദൈവം എന്നും നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ
@wifistudygkcoaching38065 жыл бұрын
ഞാൻ ഇവരെ 100% സപ്പോർട്ട് ചെയ്യുന്നു. അവർ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ് 10 വർഷമായിട്ടും .. ഒരു ദിവസം ബന്ധപ്പെട്ടപ്പോൾ ഒരു കുട്ടി ഉണ്ടായി എന്നതൊഴിച്ചാൽ ചാൽ പത്തുവർഷമായി സുന്ദരിയായ ഭാര്യയെ കെട്ടിപ്പിടിക്കുക പോലും ചെയ്യാത്ത കാണാൻ കൊള്ളാത്ത ഭർത്താക്കന്മാർ എൻറെ അറിവിൽ ഉണ്ട്. ഭാര്യ ഇപ്പോൾ പരപുരുഷനെ തേടേണ്ട അവസ്ഥയിലും. ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയാൻ പറ്റാത്ത അവസ്ഥയും. എല്ലാം സഹിച്ച് ഭാര്യ ജീവിക്കുന്നു. ഏതെങ്കിലും മറ്റൊരാണിനെ ഫോൺ വിളിക്കുകയോ വേറെ എന്തെങ്കിലും പെണ്ണ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് മൊത്തം പെണ്ണിന് കാമഭ്രാന്ത് എന്ന് സമൂഹം വിലയിരുത്തും. അതിലും എത്രയോ നല്ലതല്ലേ ഇത്. വെറുതെ പെണ്ണുങ്ങളെ കല്യാണം കഴിച്ച് അവരുടെ ജീവിതം കൂടി കളയണ്ട ല്ലോ. ഒന്നുമില്ലെങ്കിലും ലും പരസ്പരം സ്നേഹിക്കാൻ എങ്കിലും പറ്റുമല്ലോ
@charudaspv56975 жыл бұрын
*അവരും നമ്മളെ പോലെ* *മനുഷ്യരാണ്. Gay ആയത്* *അവരുടെ കുറ്റം അല്ല. അത്* *മുകളിലുള്ളവന്റെ നിശ്ചയമാണ്.* *അവരെ ഉൾകൊള്ളാൻ* *സാധിക്കാത്തത് ഈ* *സമൂഹത്തിന്റെ മാത്രം* *കുറ്റമാണ്.* *ഇനിയെങ്കിലും അവരെ നമ്മളിൽ ഒരാളായി കണ്ടൂടെ??* *Happy Married Life* ❤❤
@hsrmanagerce60025 жыл бұрын
പാവങ്ങൾ അവരും സന്തോഷമായി ജീവിക്കട്ടെ
@jesnashayi68124 жыл бұрын
ഇവർ ഏ എല്ലാരും ഇഷ്ട്ടം പെടും മുത്തുകൾ ആണ് 💕💕💕
@nadeerabhanu67825 жыл бұрын
Happy married life.....and God bless both of...........
@jalishaameer64225 жыл бұрын
ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായമുണ്ടല്ലോ... അവരുടെ ജീവിതം അവർ കണ്ടു പിടിച്ചു..
@vinayakcr71854 жыл бұрын
എന്തിനാ ഗ്യെ എന്നുപറയുന്നെ. നിങ്ങൾ ആൺകുട്ടികൾ ആണ്. മരിക്കും വരെ സന്തോഷവും സമാധാനവും. നൽകട്ടെ isworan
@Mr.Ay.4 жыл бұрын
Powlikk chettanmare 👏👏👏 God bless both
@shibilrehman5 жыл бұрын
അവരുടെ ജീവിതം അവരുടെ ഇഷ്ടം ...
@simplyfood89514 жыл бұрын
Keep smiling nd god bless you both
@sreekumarsatheesan89694 жыл бұрын
randu pereyum Anikku oru padu ishttamayi i love you
@divyaabhilashdivyaabhilash81934 жыл бұрын
എത്ര kaisukalanu.കഥയല്ലിത് ജീവിതത്തിൽ വരുന്നത് അതു വച്ചു നോക്കുമ്പോൾ ഇതാണ് നല്ലത്
@lostmyshadow4 жыл бұрын
Didn't understand a word, but Kudos to you both for coming this far along passing so many hurdles on the way! Bless you guys!
@brockensoul15255 жыл бұрын
Live along bros..God bless both of you 😘😘😘😘😘😘
@leenapeter37534 жыл бұрын
100% സപ്പോർട്ട്
@glitterysunshinemacco4 жыл бұрын
They are real men 👍👍salute to you guys
@souravthamban65714 жыл бұрын
Ningal mattullavarku oru inspiration aaanu etnmaarku orayiram vivaha mangalaaashamsakal
@anjanaanjus19114 жыл бұрын
God bless you chettayezzz ningalu happy ayit jeevikku ningalu jeevichu kanikkuu once again god bless you both 🥰🥰
@soudasouda97294 жыл бұрын
നിങ്ങൾ സന്തോഷമായി ജീവിക്കു 👍👍❤️
@sivaniya35554 жыл бұрын
തുറന്ന് പറഞ്ഞത് നന്നായി
@skg29185 жыл бұрын
ആശംസകൾ Gay എന്നുള്ളത് ഒരു കുറ്റമായി കാണുന്ന സങ്കുചിത മനോഭാവം ഉള്ള മലയാളി സമൂഹത്തിൽ നിങ്ങൾ മുൻപോട്ടു വന്നല്ലോ. ഒരുമിച്ച് ജീവിക് നഷ്‌ടമായ എന്റെ പ്രണയത്തിന്റെ ഓർമയിൽ ഇവിടെ കുറിക്കുന്നു...
@firozppm87505 жыл бұрын
സംഭവം ഒക്കെ okk ....ന്നാലും എങ്ങിനെ അല്ലെ .?☹️
@sindhubiju82554 жыл бұрын
സോനു നിഗേഷ്god bless you
@jbgamer24064 жыл бұрын
How cute😍😍😍 I like their very much
@saniyageorge50354 жыл бұрын
ഇതൊക്കെ മനസിന്റെ ഒരു വല്ലാത്ത അവസ്ഥ ആണെന്ന് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ മനസിലാകുന്നു
Adich poliku bro ningal adjust cheyanengil pine matulavark endhina chorichal
@subinsubisubinsubi77225 жыл бұрын
Happy married life
@betsybasanio26965 жыл бұрын
God bless you both.....
@Achayanpnu4 жыл бұрын
Nannayi jeevikkooo 😍
@arabhits75745 жыл бұрын
Cute couples....😆
@Canmozpetgrooming4 жыл бұрын
All the best
@shanidshani93064 жыл бұрын
Enkum oru shrthine venam
@sandhyasandhya68654 жыл бұрын
Good 👌👌👌👌
@raaavuuuu99604 жыл бұрын
Gud luck
@VIBINVINAYAK5 жыл бұрын
👏👏👏👏
@christophercrchristophercr2394 жыл бұрын
I like it
@sajilkappumkara65495 жыл бұрын
Good❤❤💗💗💗💗
@meerageorge86394 жыл бұрын
Cute both
@vishnukunnathukal535 жыл бұрын
I love you brothers
@muhammadavolam15155 жыл бұрын
Nammale balunde oru kut pole thonnunnu
@joypaul2904 жыл бұрын
Friend ship ,,
@stellagrace94164 жыл бұрын
OK
@sintothomas72804 жыл бұрын
ഇത് ഒരു പരസ്യം കൂടിയാണ് ഇതുവഴി കൂടുതൽ ആളുകളെ കൂട്ടാൻ കഴിയും. കുട്ടികൾ ഇല്ലാത്തതു കൊണ്ട് തലമുറ ഉണ്ടാകത്തില്ല എന്നു മാത്രമേ പ്രശ്നം ഉണ്ടാകുകയുള്ളൂ. ലോകത്തിലെ ഓരോ മാറ്റങ്ങളെ .....
@fayissv30325 жыл бұрын
Gd blzzuuuu chettaayeed
@akash.sdhyan91294 жыл бұрын
Godblesyoubro
@aswathy025 жыл бұрын
❤️❤️
@macrovisualization4135 жыл бұрын
Like you
@ajukutty16424 жыл бұрын
Enakku oru padu problem
@wolverine75994 жыл бұрын
എപ്പോൾ ഇവർ എങ്ങനെ sexual relationil ഏർപ്പെടും
@richurizan82685 жыл бұрын
എന്നതാ.... ഇതൊക്കെ.. 😛
@marymaria17275 жыл бұрын
😠😠😠😠😠
@80754384 жыл бұрын
യോഗം ഇല്ലമ്മിണിയെ... ആ പായങ്ങോട് മടക്കിക്കള...
@libinlr78955 жыл бұрын
🥴🥴🥴🥴
@varughesejohn38734 жыл бұрын
കാലത്തിന്റെ അടയാളങ്ങൾ സോദോമിലും ഗമൊറായിലും സഭവിച്ചതിനെക്കാൾ വലിയ ക്രോധം ഇറ്റലി സ്വയം വരുത്തിവെച്ചിട്ടുണ്ട്..കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇറ്റലിയിലെ സ്വവർഗ്ഗാനുരാഗികളുടെ സമ്മേളനം സ്വവർഗ അനുരാഗം എന്നാൽ സ്വവർഗരതിതന്നെ...നിയമം നല്കപ്പെടുന്നതിന് മുൻപേ തന്നെ ദൈവത്തെ ചൊടിപ്പിച്ച..ദൈവകോപം ആളിക്കത്തിയ ദൈവത്തിന്റെ പ്രവർത്തിയെ ഉൽപ്പത്തി പുസ്തകത്തിലെ സോദോമിനേയും ഗമോറയേയും കാണാൻ സാധിക്കും.. അവിടെ നടമാടിയ തിന്മ "സ്വവർഗഭോഗം" തന്നെയാണ്... ഇന്ന് ഭൂമിയെ അനേകം തവണ ചുട്ടെരിക്കാനുള്ള ദൈവകോപം നമ്മുടെമേലുണ്ട് കാരണം അനേകം രാജ്യം അത് അംഗീകരിച്ചു..ഇപ്പോൾ ഒടുവിൽ ഇന്ത്യയിലും..!! അന്ന് ചെറിയ പട്ടണത്തിൽ അത് നടമാടിയപ്പോൾ ഇന്ന് പാപം പെരുകി അവയുടെ വളർച്ച പല രാജ്യങ്ങളിലേക്ക് എത്തി...!!! തിരഞ്ഞെടുത്തവരെ പ്രതി ദൈവം അല്പം ക്ഷമ കാണിക്കുന്നു..മാനസാന്തരപെടുക അല്ലെങ്കിൽ അഗ്നിക്ക് ഇരയാകുക... പ്രകൃതിയുടെ നിയമം മാത്രം നിലനില്‍ക്കുന്ന കാലത്താണ് സ്വവര്‍ഗ്ഗരതിയെന്ന മാരകപാപം സോദോമിലും ഗൊമോറായിലും വ്യാപകമായത്! ദൈവദൂതന്മാരോടുപോലും ഈ മ്ലേച്ഛത പ്രവര്‍ത്തിക്കാന്‍ ഈ സമൂഹം തുനിഞ്ഞത് ഉല്‍പത്തിയുടെ പുസ്തകത്തിലെ പത്തൊന്‍പതാം അദ്ധ്യായത്തില്‍ വ്യക്തമായി കാണാൻ സാധിക്കും! പ്രകൃതിവിരുദ്ധ പാപങ്ങളില്‍ മുഴുകിയ ജനതയ്ക്കുമേല്‍ ദൈവം അയച്ച മഹാമാരിയും പിന്നീടുള്ള വചനങ്ങളില്‍ കാണുന്നു. സോദോം-ഗൊമോറാ ദേശങ്ങളെ അഗ്നിയും ഗന്ധകവും ഇറക്കി വെണ്ണീറാക്കിയത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു മോശയിലൂടെ അവിടുന്നു നിയമങ്ങള്‍ നല്‍കിയത്! നിയമം ലിഖിതരൂപത്തില്‍ ലഭിക്കാതിരുന്ന നാളുകളില്‍ ദൈവത്തിന്റെ കോപം ഈ പാപത്തിനുമേല്‍ ജ്വലിച്ചുവെങ്കില്‍, എല്ലാ അറിവും ലഭിച്ചതിനുശേഷം ചെയ്തുകൂട്ടുന്ന മ്ലേച്ഛതകള്‍ക്കു ന്യായീകരണം ഇല്ലെന്നുമാത്രമല്ല, ശിക്ഷ വൈകുകയുമില്ല! ഭൂമിയുള്ളിടത്തോളംകാലം ഭൂവാസികള്‍ക്കെല്ലാം ദൃഷ്ടാന്തമാക്കി സോദോമിനെ നിലനിര്‍ത്തിയിരിക്കുന്നതും ഒരു താക്കീതായി കാണണം... എന്നാൽ ദൈവം ഈ തലമുറക്ക് ഒരുക്കിയിട്ടുള്ള ശിക്ഷ സോദോമിനേക്കാൾ അതികഠിനമായിരിക്കും...!! ഇത് ദൈവത്തിന്റെ പ്രവർത്തികൾ കണ്ണുകൾ കൊണ്ട് കാണേണ്ട സമയം...!!! *ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്‌തു കൊണ്ടിരുന്നു. പക്‌ഷേ, ലോത്ത് സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും* . ലൂക്കാ 17 : 28-30
@socialeye22324 жыл бұрын
Sonu ne kandal ariyam gay aanenn....
@musthafaalangadan52054 жыл бұрын
ReProduction വേണ്ടേ bros
@shinu.mlp3464 жыл бұрын
In my hospital daily more than 100 hetrosexual couple coming to see a infertility doctor. Majority couples are not capable for having a baby. If that couple can live a life without a child then why not these gay couples.
@mohammedmohammedjoybk6504 жыл бұрын
😔😔😔😔😔😔
@socialeye22324 жыл бұрын
Idhil Aara barya......
@sadikkonari36214 жыл бұрын
I don't support
@afsalmohamed86174 жыл бұрын
EthAllam kanan kidakunnuu erope pola akum eni keralavum daivam. Kakkattay ellavarayum
@shinu.mlp3464 жыл бұрын
Daivam evare undakiyapol kunijirikuvayiruno entho? Alla daivam ariyathe onum nadakunikalo ale atha chothiche? U r living in 15 th century