തലശ്ശേരി ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലെ ഉരുക്കുവനിത പ്രീത | Thalassery

  Рет қаралды 185,495

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 241
@manjugr7246
@manjugr7246 2 жыл бұрын
ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്. 🙏🏻🙏🏻🙏🏻
@mohammedsadeque9986
@mohammedsadeque9986 2 жыл бұрын
👍👍👍
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ജോലിക്ക് പ്രഥമസ്ഥാനം കൊടുക്കണം. ശമ്പളത്തിന് രണ്ടാം സ്ഥാനമേ കൊടുക്കാവു. ഇവർ അതിന് ഉദാഹരണമാണ്. ഈ മഹതിയെ ദൈവം കലവറയില്ലാതെ അനുഗ്രഹിക്കട്ടെ.
@annieantony885
@annieantony885 2 жыл бұрын
@@mohammedsadeque9986 Ol
@ajithak9707
@ajithak9707 2 жыл бұрын
ധീരവനിതയായ പ്രീതേച്ചിയ്ക്ക് ബിഗ് സല്യൂട്ട്💪💪💪💪💪💪💪💪💪🥰🥰 നിങ്ങളുടെ നന്മ തുടർന്നുകൊണ്ടേയിരിക്കട്ടെ ... ആയുരാരോഗ്യ സൗഖ്യം നേരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏
@jayasankartk5901
@jayasankartk5901 2 жыл бұрын
ചേച്ചി... അങ്ങയുടെ ചിരി കാണുമ്പോൾ അറിയാം ജോലിയിൽ വളരെ സന്തുഷ്ട ആണ് ന്നു. എല്ലാവിധ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻🙏🏻
@streetballers4431
@streetballers4431 2 жыл бұрын
ആ ധൈര്യം, ആ മനസ്... മനസാ നമിക്കുന്നു 🙏🙏🙏🙏🙏🙏ഈശ്വരൻ കാക്കട്ടെ....
@sreekumar5527
@sreekumar5527 2 жыл бұрын
ഇതാണ് തൊഴിലിനോടുള്ള സ്നേഹം വളരെ നല്ല സ്ത്രീ
@savithriv4635
@savithriv4635 2 жыл бұрын
ജോലിയോട് ബഹുമാനമുള്ള ചേച്ചി, 🙏🙏🙏
@prasanthcherthala7571
@prasanthcherthala7571 2 жыл бұрын
🙏🏻🙏🏻🙏🏻 ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും ഉണ്ടാകുവാനായി പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻
@manojkumark9368
@manojkumark9368 2 жыл бұрын
സഹോദരിക്ക് ബിഗ് സല്യൂട്ട് നമ്മുടെ ആലുവ കാരൻ വിനു ഇവർ എല്ലാം നമ്മൾ ബഹുമാനിക്കേണ്ടവവർ ആണ് ഇവർക് നമ്മൾ സഹായം ചയ്തു കൊടുക്കണം
@harivasuki4487
@harivasuki4487 2 жыл бұрын
വീഡിയോ കണ്ടു....എന്റെചേച്ചിയമ്മയാ.... മനസ്സുനിറയെ സ്നേഹമുള്ള.. എല്ലാവരോടും തെളിഞ്ഞമ്മനസ്സോടെ.. പെരുമാറുന്ന അമ്മയാണവർ....അവരെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.... ചെയ്യുന്ന ജോലിയോട് നീതിപുലർത്തണം എന്നത് അവരുടെ ദൃഢനിശ്ചയമാണ്...... ചേച്ചിയമ്മയെ.. ആയുരാരോഗ്യ സൗഖ്യവും ദീർഘയുസും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.... സ്നേഹത്തോടെ ഹരിവാസുകി 🌹🌹🌹
@achunair3781
@achunair3781 2 жыл бұрын
ചയ്യുന്ന ജോലിയോട് അദ്മാർത്ഥത ഉള്ള ഒരു ചേച്ചി ആ ചിരി തന്നെ കാണുമ്പോൾ അറിയാം 🙏
@informativenewschannel7699
@informativenewschannel7699 2 жыл бұрын
സർക്കാർ ജോലി ക്കാർ ഇങ്ങനെ ആയിരിക്കണം ചെയ്യുന്ന ജോലിയോട് ആദ്മാർത്ഥത
@yatheendranmadathil3446
@yatheendranmadathil3446 2 жыл бұрын
പ്രിയ സഹോദരി, നിങ്ങളുടെ നല്ല മനസ്സിനെ പ്രണമിക്കുന്നു നന്മ നേരുന്നു
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
എത്ര സംതൃപ്തയാണവർ ,ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുളളവരാണവർ. ഇങ്ങിനെയുള്ളവർക്കാണ് അർഹമായ അംഗീകാരം കൊടുക്കേണ്ടത്
@kabeerelankur4092
@kabeerelankur4092 2 жыл бұрын
ചേച്ചിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ !!
@anjaliajeesh1819
@anjaliajeesh1819 2 жыл бұрын
ആത്മാർത്ഥമായി ജോലി ചെയ്യുന്ന ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു, ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 👍😊
@vijayar512
@vijayar512 2 жыл бұрын
നല്ലൊരു മനസ്സിനുടമ. 🎉🎉ഈശ്വരൻ രക്ഷിക്കട്ടെ., കൂടെ ഉയ
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ, ചേച്ചി യോട് ഒത്തിരി ഇഷ്ടം തോന്നുന്നു, big salute ചേച്ചി യ്ക്ക് 🥰🥰🥰
@sreejasanthosh5529
@sreejasanthosh5529 2 жыл бұрын
മാഡത്തിനെ സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@rimnak208
@rimnak208 2 жыл бұрын
ഹായ്
@varshaprasanth4241
@varshaprasanth4241 2 жыл бұрын
ചേച്ചിയുടെ മനസ്സ് മുഖത്തുനിന്നും അറിയാം...തുടർന്നും സന്തോഷവതിയായി ജോലി ചെയ്യാൻ ചേച്ചിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreerajs4284
@sreerajs4284 2 жыл бұрын
ചേച്ചിയുടെ പ്രവർത്തി സർക്കാർ ജോലിയിലിരിക്കുന്ന എല്ലാവർക്കും ഒരു പാഠമാവട്ടെ (ചേച്ചിക് ദൈവാനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കുന്നു....
@priyagirish9579
@priyagirish9579 2 жыл бұрын
ചെയുന്ന ജോലി എത്ര ആത്മാർത്ഥയോട് യാണ് ചെയുന്നതു. ചേച്ചി ശരിക്കും ഡിരവനിത തന്നെയാ
@jaychir9100
@jaychir9100 2 жыл бұрын
ഇവരെ പോലെയുള്ള ഉരുക്ക് വനിതകൾ നമ്മുടെ നാടിന്ന് ആവശ്യമാണ് സ്നേഹത്തോടെ ഒരായിരം തുമ്പ പൂ
@sindusindu5884
@sindusindu5884 2 жыл бұрын
ഹോസ്പിറ്റൽ ജോലി ഒരാളെ വളരെ അധികം മറ്റും. ഒരു ആംബുലൻസ് കണ്ട പേടിക്കുന്ന ഞാൻ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം വന്നു. എന്നാലും ഈ ചേച്ചി നമിച്ചു 🙏
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
മറുനാടൻ മലയാളി ചാനൽ... ബിഗ് സല്യൂട്ട് 🙏
@namithasivadas4609
@namithasivadas4609 2 жыл бұрын
ചേച്ചി പറയാൻ വാക്കുകളില്ല ഗുരുവായൂർരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you Marunadan Malayali ! Ella thozhilinum vila kalpikkuk athamarthamayi santhoshathode cheyyunna Prethakku abhinandanangal ! 💐♥️🙏🏾😌💪🏼👍🏻
@balagopalki3156
@balagopalki3156 Жыл бұрын
You are great. Hats Off. May God bless you.
@rajansheena3706
@rajansheena3706 2 жыл бұрын
ചേച്ചിക്ക്🙏🙏🙏🙏ഒരു ബിഗ് സല്യൂട്ട്
@sheebajayan178
@sheebajayan178 2 жыл бұрын
ഈശ്വരൻ എന്നും എപ്പോഴും ചേച്ചിക്ക് തുണയായിരിക്കട്ടെ
@royjoseph3774
@royjoseph3774 2 жыл бұрын
God bless you. Me and my family appreciate your service and courage. Again God bless you
@royjoseph3774
@royjoseph3774 2 жыл бұрын
From USA
@jacobvarghese9617
@jacobvarghese9617 2 жыл бұрын
ദൈവം ചേച്ചിയെ അനുഗ്രഹീക്കട്ടെ
@rejisd8811
@rejisd8811 2 жыл бұрын
Such a content and bful smile. Preetha chechi all the best.
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് പ്രീത മാം സൂപ്പർ thanks
@rahulrayhan9747
@rahulrayhan9747 2 жыл бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@rajeshcv883
@rajeshcv883 2 жыл бұрын
Hats of you.... God blessed women...
@vinayanvinu5620
@vinayanvinu5620 2 жыл бұрын
Congratulations 🙏
@nishadma4822
@nishadma4822 2 жыл бұрын
Chechy.... ningal vere level anu.respect you 🙏🙏
@newstart8770
@newstart8770 2 жыл бұрын
അഭിമാനം തോന്നിയ നിമിഷം.. ♥️♥️♥️🙏🙏🙏. ഒപ്പം സന്തോഷവും കരച്ചിലും വന്നു... ബാറ്ററി ചാർജ് തീർന്നു. പിന്നെ മുഴുവനും കാണാട്ടോ.
@ANOKHY772
@ANOKHY772 2 жыл бұрын
ഒരു മിനുട്ടിൽ ഫോൺ ചാർജ് ചെയ്യൂ ജീവിതം ആസ്വദിക്കു... കേരളത്തിന്റെ സ്വന്തം ഫോൺ K ഫോൺ....
@azrumlp1929
@azrumlp1929 2 жыл бұрын
Poi swantham andi swayam chappi nikk charge aavum vare
@newstart8770
@newstart8770 2 жыл бұрын
@@ANOKHY772 കറന്റ്‌ ഇല്ലായിരുന്നു. അതാട്ടോ... വന്നു
@ANOKHY772
@ANOKHY772 2 жыл бұрын
@@newstart8770 😊😊
@sudhachirukandoth9893
@sudhachirukandoth9893 2 жыл бұрын
Very clear thoughts, admiration Preetha madam
@രെഞ്ചുരഞ്ജിനി
@രെഞ്ചുരഞ്ജിനി 2 жыл бұрын
എനിക്ക് പേടിയാ ഇത് ചെയ്യാൻ😭😭ഞാനും ജോലി ചെയ്യുന്നുണ്ട് ഹോം നഴ്‌സ്സായി ട്ട് ഫസ്സ്റ്റ് അറപ്പുണ്ടാകും മലം മൂത്രം ഓരോ ന്നു ചെയ്യുബോൾ ഇപ്പോകൊഴപ്പമില്ല 12വർ ഷായി ജോലി ചെയ്യുന്നു കൊഴപ്പമില്ല ചേച്ചി പറഞ്ഞപോലെ 🥰❤️❤️
@Jyodeepak
@Jyodeepak Жыл бұрын
May God Bless Preeta and her Family 🙏 ...... Cheyyunna oru Sthree Aanu Nammude Koode ullathu ennu parayunnathinu pakaram adutha thavanayenkilum Oru AMMA/CHECHI yaanu Nammodoppam Ullathu Ennu paranju athu aayirikkum ithrayum manushyarku cheyyunnavarodu Maryaadayum Bahumaanavum Kodukknna Padaprayogam 🙏
@muhammednaufels8523
@muhammednaufels8523 2 жыл бұрын
ചേച്ചി Great 👌👍🏻🙏
@leelammarajan382
@leelammarajan382 2 жыл бұрын
Big salute chachy you so humble god bless
@jencygeorge2571
@jencygeorge2571 2 жыл бұрын
Keep it up. Role model to imitate for serving humanity with a pure mind. God bless you.
@eattantevavachy9216
@eattantevavachy9216 2 жыл бұрын
Chechi Oru big salute 🥰🥰🥰🥰🥰
@rejisd8811
@rejisd8811 2 жыл бұрын
Highly respect mam to you 🙏🙏
@flyingbirds4194
@flyingbirds4194 2 жыл бұрын
പ്രീത ചേച്ചി 👍🏼🌹
@antonyg2685
@antonyg2685 2 жыл бұрын
God bless you 👌👏
@lavender7651
@lavender7651 2 жыл бұрын
നല്ല മനസിന്റെ ഉടമ 🙏
@krishnapriya3104
@krishnapriya3104 2 жыл бұрын
Congrats chechi 🙏🙏🙏
@kashitheertha6534
@kashitheertha6534 2 жыл бұрын
Chechiyude aa nalla manasinoru big salute🥰🌹
@Preedha-vy1ng
@Preedha-vy1ng 2 жыл бұрын
Big salute chechi god bless u
@shamariyam250
@shamariyam250 Жыл бұрын
Big salute Chechi 🙏🙏🙏🙏🙏🙏
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
Sincere Loyal Lady ❗ABig Salute😁‼
@dhanyadas1126
@dhanyadas1126 2 жыл бұрын
Preethechi💪🔥💕 kannurkkariyayathil ithokke kelkumbo kanumbo sangadavum santhoshavum🙏cheyyunna joliyil kanikkunna strength superb
@treasapaul9614
@treasapaul9614 2 жыл бұрын
Excellent way of speaking.
@pradeepsadasivan8236
@pradeepsadasivan8236 2 жыл бұрын
Congratulations God bless you chechi big saloot
@sudharsanan9437
@sudharsanan9437 2 жыл бұрын
നമസ്കാരം 🙏 സിസ്റ്റര്‍ ബിഗ്സലൂട്ട് 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@aswinimachuthan3953
@aswinimachuthan3953 2 жыл бұрын
Ammmmaaa❤️❤️❤️❤️..... Proud of u.... 😘😘😘
@aryastark1808
@aryastark1808 2 жыл бұрын
Ammayano thande?
@mollythomas6854
@mollythomas6854 2 жыл бұрын
God bless you sister!!
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം നല്ല മനസ്സിന് നന്ദി
@presypresy9390
@presypresy9390 2 жыл бұрын
എന്റെ നാട്ടുകാരി🙏🙏🙏🙏🙏🙏💖
@premeelabalan728
@premeelabalan728 2 жыл бұрын
ദൈവം രക്ഷിക്കും നിങ്ങളെയും കുടുംബത്തെയും
@nishadanci1894
@nishadanci1894 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@KL50haridas
@KL50haridas 2 жыл бұрын
ചേച്ചി ബിഗ് സല്യൂട്ട് 🙏🙏
@joudyjoudy8669
@joudyjoudy8669 2 жыл бұрын
ചേച്ചിക് എന്റാ വിഗസല്യൂട് 🥰
@avrin535
@avrin535 2 жыл бұрын
ബിഗ് സല്യൂട്ട് മാഡം
@preethipradeepan237
@preethipradeepan237 2 жыл бұрын
Chechiii.. Big salute👏👏
@sureshmc2698
@sureshmc2698 2 жыл бұрын
Namikkunnu Preetha Sister 🙏🙏
@soniya6123
@soniya6123 2 жыл бұрын
ഞാനും ഇതുപോലെ ആണ് എനിക്കു ഒരു അബകടം കണ്ടാൽ അപ്പോ ഒരു മടി ഇല്ല ആ സമയം ചെയ്യണ്ട കാര്യം അപ്പൊ തന്നെ ചെയ്യാൻ ആണ് ഒരുപാട് ഇഷ്ടം അതിൽ മറ്റുള്ളവരുടെ വാക് കേൾക്കാറില്ല
@ushak1783
@ushak1783 2 жыл бұрын
Big salute chechy
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
BIG SALUTE SISTER
@ShamsuddenPA-gm5qh
@ShamsuddenPA-gm5qh Жыл бұрын
Preetha chechi ente naattukaari
@AbhiAbhi-yy9fz
@AbhiAbhi-yy9fz 2 жыл бұрын
Sooraj paalaakkaarante aarenkilum aano . Evideyokkeyo ayaalde oru chaya kaachalum soundum ndnne eniku maathraano thonnunnath🤔🤔🤔
@KunjisVlog
@KunjisVlog 2 жыл бұрын
നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@matthewpurackal2426
@matthewpurackal2426 2 жыл бұрын
God bless you sister
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ബഹുമാനം തോനുന്നു,,,,,,,, നന്മകള്‍
@jamesthazhchayil8711
@jamesthazhchayil8711 2 жыл бұрын
Congratulations
@krishnav9057
@krishnav9057 2 жыл бұрын
Great information. Like this personal are very important in society. Give the sthreesakthi awar to her
@athirarajesh6796
@athirarajesh6796 2 жыл бұрын
Enikkum hospital joliyil cheran thalparyamundu.entha ethilekkulla vazhi
@maniyammavd8322
@maniyammavd8322 2 жыл бұрын
നമസ്കാരം 🙏🙏♥️♥️
@finuniya2131
@finuniya2131 2 жыл бұрын
Chechinte chiriyan 😍
@valsammapanicker3549
@valsammapanicker3549 2 жыл бұрын
Ellavarkum mathrimayavatte god bless you
@libibiju6640
@libibiju6640 2 жыл бұрын
Big salute chechi 👍
@manunarayanan3046
@manunarayanan3046 2 жыл бұрын
Ithanu navodhanam🔥
@sugeshn8382
@sugeshn8382 2 жыл бұрын
👍great effort chechi
@merilitsamuel2556
@merilitsamuel2556 2 жыл бұрын
എന്റെ നാട്ടുകാരി 👍
@kanakaraj8523
@kanakaraj8523 2 жыл бұрын
Aa dhairyam ok pakshey sister marey vishosikkalley
@rajiv7685
@rajiv7685 2 жыл бұрын
🙏 God bless you
@sunilgopal2848
@sunilgopal2848 2 жыл бұрын
Nammale thalasserykari
@priyawarrier3160
@priyawarrier3160 2 жыл бұрын
ചേച്ചി 🙏🏼🙏🏼
@balasubramaniambalasubrama8187
@balasubramaniambalasubrama8187 2 жыл бұрын
Sumanusinu nanthi namaskaram
@ammusvlog4685
@ammusvlog4685 2 жыл бұрын
Big salute chachi already she is urukuvanitha god bless you
@ramjay6473
@ramjay6473 2 жыл бұрын
Good bless you 🙏
@preethap5010
@preethap5010 2 жыл бұрын
Big Salute ma
@krishnapillai1324
@krishnapillai1324 2 жыл бұрын
നമിച്ചു ചേച്ചി 🙏🙏🙏
@SPK2020
@SPK2020 2 жыл бұрын
പ്രീതേച്ചിയെ അറിയാം... കണ്ടിട്ടുണ്ട്
@ansarnazeer1631
@ansarnazeer1631 2 жыл бұрын
God bless you chechi
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
Nalla kazivulla chechy🤗
@PRO__AKHILASH___9578
@PRO__AKHILASH___9578 2 жыл бұрын
Welldon..my chechi.
@hemagirijan2090
@hemagirijan2090 2 жыл бұрын
Big സല്യൂട്ട് ❤🥰
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН