നിസാര വിലക്ക് OPTRA PETROL 😎😎😎😎 ഇവനെ എടുകുന്നവർ ഒന്ന് സൂക്ഷിക്കണം 😂🤣😂🤣

  Рет қаралды 6,891

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 44
@muneer5411
@muneer5411 Жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് അത്യാവശ്യം ചിലവ് വരും എന്ന് പറയുമ്പോൾ ഓരോ കാര്യങ്ങൾക്കും എത്ര ചെലവ് വരും എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു ❤
@giveawayforwealth
@giveawayforwealth Жыл бұрын
എൻ്റെ അടുത്ത് ഉണ്ടായിരുന്നു. 2005. ഇതിൽ ഡ്രൈവിംഗ് വളരെ ഇഷ്ടമായിരുന്നു. പാർട്സ് കിട്ടാനുള്ള ബുദ്ധിമുട്ട് ആണ് ഏറ്റവും കൂടുതൽ പ്രയ്‌സപ്പെടുതിയത്. രണ്ട് മാസതോളം പാർട്സ് കിട്ടാതെ സർവീസ് സെൻ്ററിൽ കിടന്നിട്ട് ഉണ്ട്. ചില പാർട്സ് എന്നിട്ടും കിട്ടാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇനി ആരും ഇത് എടുക്കരുത് എന്നാണ് അഭിപ്രായം . നമ്മൾ കാശ് ഒരുപാട് കളയും. പിന്നെ നഷ്ടത്തിൽ കൊടുത്ത് ഒഴിവാക്കേണ്ടി യും വരും . മൈലേജ് പത്ത് പ്രതീക്ഷിച്ച മതി. കാലപ്പഴക്കം മൈലേജ് നെ ബാധിക്കുന്നുണ്ട്. താരതമ്യേന ചെറിയ എൻജിൻ അയത് കൊണ്ട് ഉള്ള ഭാര കുറവും സ്റ്റിയറിംഗ് ഒതുക്കം ഉള്ളത് കൊണ്ടുംഓടിക്കാൻ ഒരു ത്രില് ആയിരുന്നു. ❤.
@joshyamicatu
@joshyamicatu Жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇദ്ദേഹം ഒരു കാറിനെക്കുറിച്ചും നല്ലത് പറഞ്ഞ് കേട്ടിട്ടില്ല😢
@KERALAMECHANIC
@KERALAMECHANIC Жыл бұрын
നല്ലത് ഒരുപാട് ഈ വീഡിയോയിൽ ഉമ് പറഞ്ഞിട്ടുണ്ട്.നിങൾ അത് കേട്ടില്ലേ?????.....storing ആണ്,comfert ആണ്,പവർ ഫുൾ ആണ്,സൂപ്പർ യാത്ര സുഖം ആണ്,ഓടിക്കാൻ അടിപൊളി ആണ്,ഉള്ളിൽ സ്ഥലം ഉണ്ട്,
@JOSEPHVARGHESETHEKKEKALAPURACK
@JOSEPHVARGHESETHEKKEKALAPURACK Жыл бұрын
Honda amaze 2021 petrol rivew full cheyammo ika
@aadhilgraphics8341
@aadhilgraphics8341 Жыл бұрын
Supper വണ്ടി ആണ്…❤ ബ്ലാക്ക് കളർ wowww😊
@ARU-N
@ARU-N Жыл бұрын
ഈ വാഹനത്തിന് repaint ചെയ്തിട്ടുണ്ടോ അതോ Original paint ആണോ. ഇപ്പോളും നല്ല paint quality തോന്നുന്നു. Chevrolet Sail hatchback കിട്ടിയാല്‍ ഒരു review ചെയ്യണം എന്നൊരു request ഉണ്ട്..
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@vishnuts9363
@vishnuts9363 Жыл бұрын
14 km milage kittan sadhyatha illa long odumpo oru 10-11 kitumayirikum pakshe pakka comfort aan vandiii allathe ipolathe vandikale pole pappadam alla🤷‍♂️
@milans3747
@milans3747 Жыл бұрын
Chevy optra lt magnum diesel oke use chythorkkariyam optra enth mikacha sedan anenn❤ Butter smooth diesel engine....
@rizwanullarizzu860
@rizwanullarizzu860 9 ай бұрын
Mileage???
@muhammedfazil8080
@muhammedfazil8080 Жыл бұрын
Honda city zx type 4 vtec റിവ്യൂ ചെയ്യാമോ?
@smallworld_bigheart
@smallworld_bigheart Жыл бұрын
Bro driver seat height adjustable aanu Ente brother nu optra und😊
@travelbite_KL02
@travelbite_KL02 Жыл бұрын
Ethavana intro ku thanni vittu vera sthalam pidichalo location kolam avide eth ekka
@krishnakumarp421
@krishnakumarp421 Жыл бұрын
Exhaust Gas Recirculation(EGR)
@akhilaneesh-xl9bi
@akhilaneesh-xl9bi Жыл бұрын
ആക്‌സിൽ ബൂട്ട് ഒക്കെ കീറി പറിഞ്ഞു ഇരിക്കുന്നു 😂😂😂
@Tamil69973
@Tamil69973 Жыл бұрын
Mr sabeen every video's great superrr🎉🎉🎉
@sarathbheemraj2877
@sarathbheemraj2877 Жыл бұрын
Sabin chetta... Renault triber review pratheekshikamo😌
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@ebulljet6468
@ebulljet6468 Жыл бұрын
Broo Honda city zx dolphin model Vandi engane und rply plz
@amalreji323
@amalreji323 Жыл бұрын
adipoly anu..milage 15 kittum..nalla powerum und
@figinboxen8479
@figinboxen8479 Жыл бұрын
New model figo cheyavo
@hid.op1470
@hid.op1470 Жыл бұрын
Honda city type 2 in 2023 review please
@AshikAshik-tw4tz
@AshikAshik-tw4tz Жыл бұрын
Kaka polo gt tsi review cheyyo
@nafsalkhan
@nafsalkhan Жыл бұрын
എവിടെയോ കേട്ടു മറന്ന പോലെ (thumbnail) 😂😂😂😂😂
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥳🥳🥳
@abinabinabin6494
@abinabinabin6494 11 ай бұрын
ʜyᴜɴᴅᴀɪ ᴀᴄᴄᴇɴᴛ ʀᴇᴠɪᴇᴡ ᴄʜᴇyᴀᴍᴏ ᴩᴇᴛʀᴏʟ ᴠᴀɴᴅɪ 😊
@aneeshtraneesh363
@aneeshtraneesh363 Жыл бұрын
ചേട്ടാ ഇതിന്റെ സൈലൻസർ കിട്ടാൻ വഴിയുണ്ടോ ഫുൾ സെറ്റ്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
പാടാണ്
@allingallery9533
@allingallery9533 Жыл бұрын
Bro old മോഡൽ Hyundai vernayude front sheeld available aano????
@sarathmohan4953
@sarathmohan4953 Жыл бұрын
ആക്സിൽ ബൂട്ട് കട്ടായിട്ടുണ്ട് മാറി ഇല്ലേൽ പണി കിട്ടും
@martincp8820
@martincp8820 Жыл бұрын
ഷവർലയുടെ വാഹനം എടുത്താൽ എടുക്കുനവന്റെ കാര്യം സ്വാഹാ
@anishkumali9366
@anishkumali9366 Жыл бұрын
ഹായ് ഇക്കാ സുഖം ആണോ ♥️
@KERALAMECHANIC
@KERALAMECHANIC Жыл бұрын
സുഖം
@noufal2322
@noufal2322 Жыл бұрын
👍
@adarsh7267
@adarsh7267 Жыл бұрын
❤❤❤❤❤❤❤❤❤
@threadthread4631
@threadthread4631 Жыл бұрын
നിനക്ക് കംപ്ലയിന്റ് ഇല്ലാത്ത വല്ലവണ്ടിയും ഉണ്ടോ????
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Illaa
@Sachin-gn1uq
@Sachin-gn1uq Жыл бұрын
Chevi 🇺🇸
@Rahul_Mananthavady
@Rahul_Mananthavady Жыл бұрын
Chevy not chevi
@ziyadr
@ziyadr Жыл бұрын
👂
@AshikAshik-tw4tz
@AshikAshik-tw4tz Жыл бұрын
💪
@siddiquema6006
@siddiquema6006 6 ай бұрын
negative 😂
@Bipin-ei1lu
@Bipin-ei1lu Жыл бұрын
Sabin chetta.. Contact number tharamo.. Shop location exact evida?
Lancer Diesel പൊളി സാധനം
15:13
KERALA MECHANIC
Рет қаралды 94 М.
FORD IKON PETROL എന്താണ് അഭിപ്രായം??
17:08
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 68 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 71 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 64 МЛН
Chevrolet Cruze detailed malayalam review #cruze #chevrolet
33:36
The Mallu Everywhereist
Рет қаралды 53 М.
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 321 М.
CHEVROLET OPTRA 2003 || FOR SALE || USED CARS KERALA || 4 WHEEL DRIVE ALUVA ||
15:14
4 Wheel Drive - Pre-Owned Cars
Рет қаралды 1,6 М.
കുഞ്ഞൻ Spark........
14:18
KERALA MECHANIC
Рет қаралды 54 М.
Honda city Best car 🚗🚗🚗🚗🚗🚗
16:54
KERALA MECHANIC
Рет қаралды 49 М.
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 68 МЛН