നിത്യവും ഷിർദ്ദിസായി ബാബയുടെ സൂക്ഷ്‌മ ശരീരവുമായി സംസാരിച്ച മഹാൻ l Mohanji part 05 l

  Рет қаралды 12,911

ESP Paranormal

ESP Paranormal

Ай бұрын

#shirdi #spiritual #inspiration
first part • അഭൗമരൂപികൾ നമ്മോട് പറയ...
second part
• ബാബാജിയും മോഹൻജിയും തമ...
third part
• കലികാലം എന്ന Era of Un...
part 4
• ഭോഗനാഥ സിദ്ധർ മോഹൻജിയെ...
മോഹൻജി!
ഒരു സാധാരണ മനുഷ്യൻ!
ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
പലർക്കും വഴികാട്ടി!
ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.
ഇതെല്ലാം ആരംഭിച്ചത്
ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.
2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.
പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!
അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!
ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.
വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!
അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.
ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.
അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
അദ്ദേഹം ഇത് കണ്ടുപിടിച്ചു.
''നിങ്ങൾ നിങ്ങളായിരിക്കുക!''
തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.
സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!
ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.
അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.
മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.

Пікірлер: 91
@AjithaAjitha-pp4uk
@AjithaAjitha-pp4uk Ай бұрын
മോഹൻജി യ്ക്ക് ഇനിയും ധാരാളം നന്മകൾ ചെയ്യാൻ കഴിയട്ടെ സമൂഹത്തിനു ആ നന്മ ലഭിക്കട്ടെ. 🌹🙏അദ്ദേഹത്തിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ഓം സായി നാഥാ യ നമഃ 🌹🌹🌹🌹🌹🙏🙏🙏🙏
@animohandas4678
@animohandas4678 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@greenahari707
@greenahari707 Ай бұрын
പ്രണാമം മോഹൻജി 🙏❤ ഓം സായിനാഥായ നമഃ 🙏❤️
@manojankambrath4502
@manojankambrath4502 Ай бұрын
🙏🏻മോഹൻജി യുടെ പാദങ്ങളിൽ ആത്മനമസ്കാരം 🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@JanakyKNair
@JanakyKNair Ай бұрын
രണ്ടു സുകൃതികൾക്കും നമസ്കാരം. 🙏🙏🙏ഹരേ കണ്ണാ..🙏🙏🙏
@ushaunnikriahnan7620
@ushaunnikriahnan7620 Ай бұрын
മോഹൻജി യുടെ പാദങ്ങളിൽ നമസ്കാരം 🙏🙏 ബിജു സർ വളരെ നന്ദി 🙏
@abhinavk2166
@abhinavk2166 Ай бұрын
Om sairam 🙏🙏🙏Jai mohanji 🙏🙏🙏
@chandranvk3954
@chandranvk3954 Ай бұрын
ജയ് മോഹൻ ജി ജയ്സായിരാം🙏🙏🙏🌹💐
@kiranpillai
@kiranpillai Ай бұрын
പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@RadhaKrishna-qf9op
@RadhaKrishna-qf9op Ай бұрын
ഓം സായി റാം ജയ് മോഹൻജി 🙏
@seemchannel7878
@seemchannel7878 Ай бұрын
Om sairam🙏🙏🙏 jai Mohanji🙏🙏🙏
@indirak8897
@indirak8897 Ай бұрын
Om Sai Ram ❤jai Mohanji 🙏
@sarsammaml9159
@sarsammaml9159 Ай бұрын
Jai Mohanji❤❤❤
@sukuv3837
@sukuv3837 Ай бұрын
Pranamam Mohanji ❤❤❤
@sheelababu6638
@sheelababu6638 Ай бұрын
Jay mohanji
@beenac9658
@beenac9658 Ай бұрын
Mohanji 🙏🏾🙏🏾🙏🏾❤❤❤
@priyamvadam.c1248
@priyamvadam.c1248 Ай бұрын
രണ്ട് പേർക്കും നമസ്കാരം 🙏🙏🙏
@harihari0
@harihari0 Ай бұрын
Thank you ❤❤
@blog5912
@blog5912 Ай бұрын
❤thank you so much❤ Biju sir❤Jai Mohanji🙏🙏🙏🙏🙏🙏 Om sai ram🙏🙏🙏🙏🙏
@santhidevi2550
@santhidevi2550 Ай бұрын
Jai Mohanji ❤
@mythmith7188
@mythmith7188 Ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@ashasanjay7518
@ashasanjay7518 Ай бұрын
Pranamam mohanji 🙏🙏
@sobhaprabhakar5388
@sobhaprabhakar5388 Ай бұрын
Pranamangal Mohanji....❤❤❤Thank you Baiju Sir
@mohnishamohan4002
@mohnishamohan4002 Ай бұрын
🙏Thank you so much dear Master ❤
@magnusa2773
@magnusa2773 Ай бұрын
Sairam Guruji thangale pole oru Guruji enikkumundu babayumayi samsarikum Karnatakayil famous aannu name Dr Lakshmi Sreenivas Guruji thangalum ente Gurujiyum thammil meetakuvan vendy babayodu prarthikunnu
@riyasb2809
@riyasb2809 Ай бұрын
❤❤❤Thank you
@csreelatha6251
@csreelatha6251 Ай бұрын
Pranamam babaji 🙏🙏🙏🙏
@rajeevanc3692
@rajeevanc3692 Ай бұрын
Pranam gurudev mohanji
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
Namaste mohanji
@rajeevnair2151
@rajeevnair2151 Ай бұрын
Om Sri Sairam ❤️🙏💕
@shajiraman4310
@shajiraman4310 Ай бұрын
Namaste G🙏
@RajithRajith-jt8do
@RajithRajith-jt8do Ай бұрын
❤🙏❤🙏❤🙏❤
@ashasanjay7518
@ashasanjay7518 Ай бұрын
Jai mohanji🙏
@ashasanjay7518
@ashasanjay7518 Ай бұрын
Mohanji ye etra kandalum mathi avilla... 🙏🙏🙏 jai mohanji jai jai mohanji🙏😊
@sivannarayanansivannarayan144
@sivannarayanansivannarayan144 Ай бұрын
ഓം ❤ സായി നാഥാാ
@shyamalasasidharan905
@shyamalasasidharan905 Ай бұрын
പ്രണാമം മോഹൻജി !!!
@AshaNairrajesh
@AshaNairrajesh Ай бұрын
❤🙏
@jayamithun67
@jayamithun67 Ай бұрын
❤❤❤
@dileepkv6992
@dileepkv6992 Ай бұрын
@unnikrishnanjayaraman3214
@unnikrishnanjayaraman3214 Ай бұрын
🙏🙏🙏❤️
@latharaveendran4340
@latharaveendran4340 Ай бұрын
Mohanjiydae padhagalil namaskaram🙏🙏🙏om Sai Ram🙏🙏🙏
@explor_e
@explor_e Ай бұрын
Good
@Aryan1996....
@Aryan1996.... Ай бұрын
🙏🙏🙏
@user-ob8oo1hm1u
@user-ob8oo1hm1u 16 күн бұрын
Mohanji.ante.shirdibabaye.nan.mohanjiloode.kanan.akunnu 🙏
@sabarikummayil
@sabarikummayil Ай бұрын
🙏🙏🙏🙏
@user-hw2si9eq6n
@user-hw2si9eq6n Ай бұрын
🙏🕉️🙏
@meerarajasree9650
@meerarajasree9650 Ай бұрын
🙏🙏❤️❤️
@animohandas4678
@animohandas4678 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevanc3692
@rajeevanc3692 Ай бұрын
Om sai Ram
@smithanair7390
@smithanair7390 Ай бұрын
Sairam
@Wexyz-ze2tv
@Wexyz-ze2tv Ай бұрын
🙏🙏🙏🔥🔥🔥🙏🙏🙏❤️❤️
@sreejayaashokan1355
@sreejayaashokan1355 Ай бұрын
🙏🏻
@NandakumarJNair32
@NandakumarJNair32 Ай бұрын
🙏👌👍👍
@lalunarayanan1488
@lalunarayanan1488 Ай бұрын
ശ്രീമോഹന്‍ജിയുടെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യാനുളള ഫോണ്‍പേ അക്കൗണ്ട് നമ്പര്‍ കൂടി നല്കിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു എന്നഭിപ്രായം.🌹🙏🌹
@indirak8897
@indirak8897 Ай бұрын
Face book ല്,Mohanji malayalam, അടിച്ചാല് number, കിട്ടും, message ഇട്ടാലും മതി
@nithyatk9142
@nithyatk9142 Ай бұрын
അതെ...ഈ രീതിയിൽ എങ്കിലും jnangalkkum ഈ സത്കർമത്തിൽ ഭാഗം ആകാമല്ലോ.
@user-sv3ce6fm4n
@user-sv3ce6fm4n Ай бұрын
❤️❤️🙏🙏🙏
@storybox8455
@storybox8455 Ай бұрын
🙏🌹
@narayanantp3992
@narayanantp3992 Ай бұрын
🙏🙏🙏🙏🙏
@sdprakash2549
@sdprakash2549 Ай бұрын
🌹🌹🌹🌹🙏
@rajeevpandalam4131
@rajeevpandalam4131 Ай бұрын
🌹🌹🌹🌹🌹🌹
@Rosalina73534
@Rosalina73534 Ай бұрын
മോഹൻജിയുടെ പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. Gurulight വെബ്സൈറ്റിൽ എല്ലാം ലഭിക്കും..
@sudarsanmenon2781
@sudarsanmenon2781 Ай бұрын
Pls suggest some ' must read ' books by Mohanji...
@DevadasAmbayiChithran
@DevadasAmbayiChithran Ай бұрын
Power of Purity, MAST, BABA, Miraculous days with Mohanji....
@user-mf3yr1cz4w
@user-mf3yr1cz4w Ай бұрын
🙏🙏🙏🙏🙏♥️
@sumabaiju101
@sumabaiju101 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@Radhakrishnan-cq9zp
@Radhakrishnan-cq9zp Ай бұрын
Koty koty namaskkaram
@KrishnaKumari-zh9wb
@KrishnaKumari-zh9wb Ай бұрын
Mohanji can you bring back Christians and Muslims back to their ancestral religion,if not hindhu can't live in India
@shyjabhaskar387
@shyjabhaskar387 Ай бұрын
മോഹൻ ജി ക്ക് നമസ്കാരം 🙏🏻🙏🏻🙏🏻 സർ എനിക്ക് സായി സച്ചാരിതം ബുക്ക്‌ അയച്ചുതരുമോ . ഞാൻ സായി സച്ചരി തം യൂട്യൂബിൽ വീഡിയോസ് 30 അദ്ധ്യായം വരെ കേട്ടു .നമസ്കാരം മോഹൻജി .
@muralidharankurup9244
@muralidharankurup9244 16 күн бұрын
🌺🪔🙏🪔🌺🙏
@AmericanDiary01
@AmericanDiary01 Ай бұрын
Mohan ji any plan to visit USA?
@chitrachithi6526
@chitrachithi6526 Ай бұрын
April 1st week
@AmericanDiary01
@AmericanDiary01 Ай бұрын
@@chitrachithi6526 USA where? I am in California
@AmericanDiary01
@AmericanDiary01 Ай бұрын
@@chitrachithi6526 I want to meet him
@harishkk5628
@harishkk5628 Ай бұрын
🙏🙏🙏
@anjanapp4508
@anjanapp4508 Ай бұрын
@jayakumar200
@jayakumar200 Ай бұрын
🙏🙏🙏🙏
@rajisuresh935
@rajisuresh935 Ай бұрын
❤❤❤
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 Ай бұрын
🙏🙏🙏❤️❤️❤️
@sreejayasree3110
@sreejayasree3110 Ай бұрын
🙏🙏🙏❤️❤️
@USHADEVI-ov1yq
@USHADEVI-ov1yq Ай бұрын
🙏🙏🙏🙏🙏
@beenapr9541
@beenapr9541 Ай бұрын
❤❤❤
@mohananchandroth3129
@mohananchandroth3129 Ай бұрын
🙏🙏🙏
@jayar2580
@jayar2580 Ай бұрын
🙏🙏🙏
@preethak.v7510
@preethak.v7510 Ай бұрын
🙏🙏🙏
@chandralekhaajith1005
@chandralekhaajith1005 Ай бұрын
❤️❤️❤️
@binduvelayi2074
@binduvelayi2074 Ай бұрын
🙏🙏🙏
@sreedharan6842
@sreedharan6842 Ай бұрын
🙏🙏🙏
@jayanasubhash2134
@jayanasubhash2134 Ай бұрын
🙏🙏🙏
@sulabhasunilkumar303
@sulabhasunilkumar303 Ай бұрын
🙏🙏🙏🙏
@jayapradeep7530
@jayapradeep7530 Ай бұрын
🙏🙏🙏🙏
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН
How to open a can? 🤪 lifehack
00:25
Mr.Clabik - Friends
Рет қаралды 13 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 26 МЛН
Она Постояла За Себя! ❤️
00:25
Глеб Рандалайнен
Рет қаралды 4,8 МЛН
How to differentiate thoughts from Mind and soul
20:35
Mohanji Malayalam
Рет қаралды 11 М.
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН