ഈശോയെ നിയോഗം വച്ചു പ്രാർത്ഥിക്കുന്നവരുടെ അപേക്ഷ കേൾക്കേണമേ, ആമ്മേൻ 🙏🙏
@jijovadakkekarayathu921210 ай бұрын
യേശുവേ രോഗ സൗഖ്യം നൽകിയും കടബാധ്യതയിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️
@susanraju119010 ай бұрын
ജോലിക്കുവേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@ajp144710 ай бұрын
Amen
@jessymj10 ай бұрын
🙏🙏🙏🙏
@pranavshalabhavlog298110 ай бұрын
യേശുവേ പ്രണവ് എന്ന ഞാനും എൻ്റെ സഹോദരി ശലഭയും നല്ല രീതിയിൽ പഠിച്ചു എക്സാമിൽ എല്ലാ വിഷയത്തിലും നല്ല മാർക്ക് ലഭികണമേ
@laisajoseph308410 ай бұрын
എന്റെ കർത്താവെ നിന്നെ അറിയാതെ ജീവിക്കുന്ന മക്കൾക്ക് പരിശുദ്ധൽമാവിനെ നൽകി നല്ല മക്കളായി കഴിയുവാൻ തമ്പുരാന്റെ കൃപ നല്കണമേ 🙏
@sujajoseph492310 ай бұрын
ആമേൻ🙏
@sujashaju27310 ай бұрын
യേശുനാഥാ ഈ പ്രാർത്ഥനാ കൂട്ടായ്മ തീരുമ്പോൾ ഒരു നല്ലജോലിയും കുടുംബത്തിൽ ഒരു സന്തോഷസമാധാനവും നൽകി മക്കളെ അനുഗ്രഹിക്കണമെ എല്ലാവരിലും അങ്ങേ പരിശുദ്ധാത്മാവി നെ അയച്ച് അനുഗ്രഹിക്കണമെ
@famemathsclasses581710 ай бұрын
ജോലി ക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ അനുഗ്രഹിക്കണം 🙏
@akhilamariyan298210 ай бұрын
🙏
@jincysam10 ай бұрын
Amen
@jaisyfrancis774410 ай бұрын
Amen
@anisunny214710 ай бұрын
Shminemon
@maryjoseph1769 ай бұрын
Karthave anugrahikename
@linsonthankachan686210 ай бұрын
ഈശോയേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമെ
@sujajoseph492310 ай бұрын
യേശുവേ ഇന്നു കേൾക്കുന്ന വചനത്തോടു ചേർത്തെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിയ്ക്കുന്നു അനുഗ്രഹിയ്ക്കേണമേ. ആമേൻ 🙏🙏🙏
@nature872310 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഇവിടെ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു ഞങ്ങളുടെ വിസ തടസം മാറ്റിത്തരാൻ ഞങ്ങൾക്ക് വാടക വിട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് കേറാൻ കൃബ തരണമേ 🙏🙏🙏🙏🙏amen
@lisajosekutty9410 ай бұрын
Amen
@vijayarani820710 ай бұрын
യേശുവേ ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ എന്റെ സങ്കട🌹ങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇന്നത്തെ എന്റെ വിഷയങ്ങളിൽ ഇടപെട്ട് സാധിച്ചു തരേണമേ ആമേൻ
@Annamma-10 ай бұрын
Yeshuve പരീക്ഷയിൽ വിജയിക്കൻ സാധിക്കണമേ 🙏🙏
@anithamathew536110 ай бұрын
യേശുവേ മാരകമായ രോഗത്തിൽ കഴിയുന്നവരെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ മക്കൾക്കും നീ വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@dincybabu321310 ай бұрын
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു,അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏
@LijiWilson-d1g10 ай бұрын
18:18
@ashavarghese54810 ай бұрын
❤
@thomaskjohn352010 ай бұрын
കർത്താവെ വ്യക്തികളെ കുടുംബങ്ങളെ എല്ലാം ദൈവവിശ്വാസത്തിൽ വളർത്തണമേ, തമ്പുരാനെ അതിനുള്ള നല്ലൊരു മനസ്സ് എല്ലാവർക്കും കൊടുക്കണമേ, ഞങ്ങളുടെ മദ്ധ്യേ കടന്നു വരേണമേ, സങ്കടങ്ങൾ, എല്ലാം ഒപ്പിയെടുക്കണമേ, എല്ലാ നിയോഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏ആമേൻ
@sreedevidominic498710 ай бұрын
ഈശോയെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി പ്രാർത്ഥ ക്കാനുള്ള കൃപ നൽകണമേ
@nancydavis974410 ай бұрын
🙏🙏
@jessythomas532610 ай бұрын
Ente സങ്കടം മാറ്റി എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ ആമീൻ
@jnanaselvams798510 ай бұрын
എന്റെ ഈശോയേ കടബാധ്യതയാൽ വേദനിക്കുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണേ നാഥാ....ഐശ്വര്യപൂർണമായ ഒരു ജീവിതം നൽകി എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണേ ഈശോയേ.....
@MaryammaCyriac10 ай бұрын
Amen 🙏🙏🙏
@jessymj10 ай бұрын
🙏🙏🙏🙏🙏
@subikabraham784510 ай бұрын
Amen
@ranisc361710 ай бұрын
ആമേൻ 🙏🙏🙏🙏
@JesnaJosemon-g7h10 ай бұрын
Eshoye anugrahikkaname appa.. 😢🙏
@priyabbiju314210 ай бұрын
മക്കൾക്ക് വിറയൽ പനി വരാതെ ഇരിക്കുവാൻ ഈ sms കാണുന്ന എല്ലാവരും പ്രാർത്ഥിക്കണമേ
@adithyan_S_anil10 ай бұрын
🙏🙏🙏
@jibylijo998210 ай бұрын
🙏🙏🙏🙏
@daizepaul495010 ай бұрын
🙏🙏🙏🙏
@surabhirajeshsurabhirajesh742810 ай бұрын
🙏🙏🙏
@rithutheresasebastian392210 ай бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏
@jesus_user10 ай бұрын
എൻറെ മകൾക്ക് ഓട്ടിസം ആണ്. ഈ നിയോഗ പ്രാർത്ഥനയിൽ പംകെടുക്കുന്ന എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@JSEIP10 ай бұрын
Amen
@mercyanthony66510 ай бұрын
Prarthikkam
@riyanjoseph329210 ай бұрын
Amen
@AnnieAnniecibin10 ай бұрын
Amen
@JV-bg2jj10 ай бұрын
🙏🙏🙏❤️
@MargaretKG10 ай бұрын
PR കിട്ടാനുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@josep560610 ай бұрын
ഈശോയേ പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥാ കർത്താവേ ഈശോയേ ഞങ്ങൾ രക്ഷപ്പെടാൻ സാദ്ധ്യത ഇല്ല ഇനിയും ദാരിദ്ര്യം അനുഭവിക്കാൻ അനുവദിക്കരുതേ
@lissylesley823110 ай бұрын
ഈ പ്രാർത്ഥന കേൾക്കുന്ഈ SMS കാണുന്ന എല്ലാവരും എന്റെ പേരകുട്ടി സംസാരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏
@jescollectionsofficial10 ай бұрын
Prayers.
@jessymj10 ай бұрын
🙏🙏🙏🙏🙏🙏
@linujestin672410 ай бұрын
ദൈവം ഇടപെടും 🙏അനുഗ്രഹിക്കും
@soumyamathew365610 ай бұрын
🙏🙏
@LeelaThampy-et1qw10 ай бұрын
Amen
@simisanjith620810 ай бұрын
ജോലി സ്ഥലത്തെ എന്റെ വിഷമങ്ങളെ മാറ്റി തരുവാൻ എല്ലാവരും ഈശോയോട് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ 😢
ഈശോയെ ആഴത്തിൽ വിശ്വാസം ഉണ്ടായി പ്രാർത്ഥിക്കാൻ കൃപ നെൽകണേ 🙏പരിശുദ്ധൽമാവിനാൽ നിറയണമേ 🙏
@adithyan_S_anil10 ай бұрын
🙏
@bettyalias24810 ай бұрын
Ammen 🙏🙏🙏🙏🙏
@sushyroy558510 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ. എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല വിജയം കൊടുക്കണേ. ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന മക്കളെയും സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥയിൽ ഓർക്കണേ 🙏
@sanyt.josney301610 ай бұрын
കർത്താവെ ഇന്ന് എന്റെ repeat scanning ആണ്. എന്റെ കർത്താവെ എല്ലാം നോർമൽ ആകാൻ കർത്താവെ അങ്ങ് സഹായിക്കണേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദാനം ചെയ്യണമെന്ന് മുട്ടിപ്പായി അപേക്ഷിക്കുന്നു 🙏🙏
@lissacl348610 ай бұрын
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചപ്പോൾ എൻ്റെ മകന് മുപ്പത്തൊന്നാം ദിവസം ദുബായിൽ നിന്ന് നല്ല ഒരു ജോലിയുടെ ഓഫർ ലെറ്റർ വന്നു. ഞാൻ ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. നിയോഗ പ്രാർത്ഥനയിൽ ഞാൻ നിയോഗം വെച്ചു പ്രാർത്ഥിച്ചു .യേശുവിനും മാതാവിനും നന്ദി പറയുന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം. എല്ലാവരേയും ദൈവം . അനുഗ്രഹിക്കട്ടെ. യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചുതരേണമേ. ആമേൻ🙏🙏🙏
@A3VSfamily10 ай бұрын
കുടുംബജീവിതം തകർന്നവരെ സമർപ്പിക്കുന്നു 🙏
@sijojoseph617210 ай бұрын
ഈശോയെ 6 വർഷമായി ഞാൻ മോളേം കൊണ്ടു ഒറ്റപെട്ടു പേടിച്ചു ജീവിക്കുന്നു. എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി 🙏😭എന്റെ കണ്ണുനീർ കാണേണമേ 😭എല്ലാവരും എനിക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ 😭🙏
@jishababu865210 ай бұрын
യേശുവേ +1, +2 പഠിക്കുന്നവരേയും നേഴ്സിംഗ് പഠിച്ച് കൊണ്ടിരിക്കുന്ന മക്കളെയും അനുഗ്രഹികണമേ
@sinivarghese310610 ай бұрын
Pray for my daughter
@jlsgaming15819 ай бұрын
🙏🙏🙏🙏 pray for my daughter and son
@shobanas458310 ай бұрын
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@adithyan_S_anil10 ай бұрын
🙏
@rijoantony1610 ай бұрын
അലർജി മൂലമുള്ള problem അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഗിക്കനെ🤲🤲
@subhabijumon417410 ай бұрын
Amen
@AngelinMariam-ki4gf10 ай бұрын
Amen
@daisyck350010 ай бұрын
🙏
@santhoshchacko646410 ай бұрын
Amen🙏🏻🙏🏻
@shijithomas652710 ай бұрын
🙏🏻🙏🏻
@bindhurobin926910 ай бұрын
എന്റെ എല്ലാ രോഗങ്ങളും തൊട്ട് സുഖപ്പെടുത്തണമേ കുടുംബസമാദാനം തരണമേ 🙏🙏🙏🙏🙏🙏🙏
@AjiJose-r6s10 ай бұрын
എന്റെ ഈശോയെ ഞങളുടെ നിയോകളെ എല്ലാം സ്വീകരിച്ചു ഞങ്ങൾക്കു ഇത് സാധിച്ചു tharename
@Bincy-y6h10 ай бұрын
ജോലി തടസവും വിവാഹ തടസവും ഉള്ള എല്ലാ യുവതീ യുവാക്കളയും സമർപ്പിക്കുന്ന അവരുടെ താസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ഈശോയെ എൻ്റെ മൂന്നു മക്കളേയും 'സമർപ്പിക്കുന്നു അവരുടെ എല്ലാ കാര്യങ്ങളും എറ്റെടുക്കേണമേ അവരെ അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ഇടവരുത്തേണമേ. ആമ്മേൻ❤❤❤❤
@sujajoseph492310 ай бұрын
Amen amen amen 🙏
@MercyFrancis-s9z10 ай бұрын
എന്റെ ഈശോയെ മാനസികവും ശാരീരകവും ആയി തകർന്നിരിക്കുന്നവരെ അങ്ങു തൊട്ടു സുഖപ്പെടുത്തണമേ 🙏🙏❤️❤️
@adithyan_S_anil10 ай бұрын
🙏
@sumithra__10 ай бұрын
🙏🙏🙏🙏🙏
@sanjochacko263010 ай бұрын
Amen
@rincykurian877910 ай бұрын
Amen 🙏✝️
@leenavarghese444410 ай бұрын
ആമേൻ
@Jobros2024j10 ай бұрын
യേശുവേ 🙏🏻 മകളെ സൗഖ്യമാക്ക ണമേ 🙏🏻🙏🏻🙏🏻
@sinipeter86879 ай бұрын
Lord ente husbandinu oru joli nalki anugrahikkane
@leelammajose847910 ай бұрын
എല്ലാവർക്കുംവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ മാത്യു അച്ഛനെയും ടീം അംഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ. ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️🙏❤️❤️🙏❤️🌹❤️
കർത്താവെ niyoga പ്രാർത്ഥനയിൽ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sujajoseph492310 ай бұрын
🙏🙏🙏
@adithyan_S_anil10 ай бұрын
🙏
@soumyamathew24810 ай бұрын
Amen 🙏🙏🙏
@elsykoshy838810 ай бұрын
Amen
@neethuuzz10 ай бұрын
ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നല്ലകി അനുഗ്രഹിക്കണമേ🙏
@aluthomas830710 ай бұрын
Eshoye ente makkalkkum joli nalki anugrahikkane 🙏🙏🙏
@leelathomas867210 ай бұрын
Yesuve ente niyogangale avidunnu sweekarich enick sadhich tharaname aamin aamin
@archanabs824610 ай бұрын
എന്റെ ഈശോയെ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളു എക്സാമിന് പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ 🥹🙏🏼🙏🏼
@geetharajeesh595710 ай бұрын
യേശുവേ വിവാഹ തടസമുള്ള എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കേണമേ മോളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@sudhamaryjoseph929810 ай бұрын
ആമ്മേൻ
@adithyan_S_anil10 ай бұрын
🙏
@sujajoseph492310 ай бұрын
🙏🙏🙏
@rinureena887510 ай бұрын
🙏🙏🙏
@Anna-ve9tp10 ай бұрын
Amen
@rosybenny984110 ай бұрын
എന്റെ മകൾക്ക് മാനസിക ബുദ്ധിമുട്ടും ശാരീരിക ബുദ്ധിമുട്ട് മാറാൻ എല്ലാവരും എസ്എംഎസ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണമേ🙏
@anniethomas929910 ай бұрын
Thank you lord for all blessings you give us praise the lord hallelujah amen
@anniethomas929910 ай бұрын
Pray for sarato heal all diceses in jesus amen
@JV-bg2jj10 ай бұрын
🙏🙏🙏
@JincyRejiJincyRaji10 ай бұрын
🙏🙏🙏🙏
@asharachelmathew775210 ай бұрын
Praying 🙏
@minimichael44359 ай бұрын
Yesuve ende niyogavannu angu sweekarisi eniku vendi athu sadichu tharaname Amen🙏🛐🙏🛐🙏🛐🙏🛐
@jayasree877410 ай бұрын
കാലിന്റെ വേദന മാറ്റി തരണമേ നടക്കാൻ കഴിയുന്നില്ലാ ഈശോ ജോലി ചെയ്യാൻ പറ്റുന്നില്ലാ. എന്റെ ഈശോ എല്ലാം മാറ്റി തരണമേ ജോലി സ്ഥിരമാക്കി തരണമേ, എന്റെ മക്കളെ കരങ്ങളിൽ ഏല്പ്പിക്കുന്നു. അമ്മയുടെ കൈവേദന മാറ്റിതരണമേ. സഹോദരി കുടുംബം മക്കൾ സഹോദരൻ മക്കൾ കുടുംബം അനുജൻ കുടുംബംഎല്ലാരെയു അനുഗ്രഹിക്കണമേ . കടബാധ്യതയിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ തരണമേ നിയോഗം പ്രാർത്ഥന വെച്ച എല്ലാവരെയും അനുഗ്രഹിക്കണമേ. മദ്യപാനികൾക്ക് വിടുതൽ കൊടുക്കണമേ . എല്ലാവരെയും ഒരിക്കൽ കൂടി കരങ്ങളിൽ ഏല്പ്പിക്കുന്നു. ആമേൻ
@regeenajose211210 ай бұрын
മക്കൾ വേണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@susyabraham131710 ай бұрын
Praying 🙏
@JesnaJosemon-g7h10 ай бұрын
Oru kunjine nalki anugrahikkaname.. Ammen.. 🙏🙏
@valsapmathai285510 ай бұрын
🙏🙏🙏
@reenatom948810 ай бұрын
17:06 amen
@SrJolly-dn9ky10 ай бұрын
Assure prayers
@shyamalashyamala355510 ай бұрын
യേശുവേ 29 ദിവസം പ്രാർത്ഥനയിൽ പങ്കുചേരുവാൻ സാധിച്ചതിന് ഒരായിരം നന്ദി കർത്താവേ ഹാലേലൂയ ഹാലേലുയ്യ
@nissymoncy921710 ай бұрын
യേശുവേ വിദേശത്തു ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
കാരുണ്യവാനായ കർത്താവേ, ഇന്ന് 33 വയസ്സായ എന്റെ മകൻ ക്രിസ്റ്റിക്ക് ദൈവഭയമുള്ള, ചേരുന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
@adithyan_S_anil10 ай бұрын
🙏
@sujajoseph492310 ай бұрын
🙏
@anusimon406010 ай бұрын
Medical result vanu yelam ok ayi .yente daivam yenod Karuna kanichu.thank you lord
@sheejabiju-rx4sf10 ай бұрын
യേശുവേ ഈ നിയോഗപ്രർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ പ്ലസ് ടു s s l c പഠിക്കുന്ന എന്റെ മക്കളെയും അനുഗ്രഹിക്കണം എന്റെ ഷുഗർ നോർമൽ ആകാൻ അനുഗ്രഹിക്കണം യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@ShyminSanthosh10 ай бұрын
യേശുവേ വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏ആമീൻ
@sobhabibin719610 ай бұрын
Enteeshoppa എന്റെ ഇമ്മാനുട്ടനെ thottu പൂർണ്ണ സൗഖ്യം കൊടുകേണമേ.... 🙏🙏😢എന്റെ immanootane ethryum പെട്ടന്ന് നടത്തിക്കണേ 🙏🙏അപ്പ... 😰
@Jancy-l9x10 ай бұрын
ഈശോയെ വിദേശത്ത് പഠിക്കാൻ പോയി പലവിധ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ
@SantyBency10 ай бұрын
യേശുവേ വിസതടസം ഉള്ള എല്ലാ മക്കളോടും കരുണയായിരിക്കേണമേ 🙏🙏🙏
മക്കളില്ലാത്തവർക്ക് ഉദരഫലം വരദാനമായി നൽകി അവരെ അനുഗ്രഹിക്കണേ തമ്പുരാനേ🙏🙏🙏🙏🙏🙏🙏
@beenaantony591010 ай бұрын
🙏🙏🙏
@girijakumari586610 ай бұрын
എന്റെ മകനെ ചന്തുവിനെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുകയാണ അവന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ വിക്കു ഉള്ളതുകൊണ്ട് ഒരു പെൺകുട്ടിയും അവനെ ഇഷ്ടപ്പെടുന്നില്ല നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ട് എന്റെ ഈശോയെ ഈശോയെ കർത്താവേ
ഈശോയെ SSLC പരീക്ഷക്കായി ഒരുങ്ങുന്ന എൻ്റെ മകനെയും മറ്റ് എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ.
@jessythomas5610 ай бұрын
കുടുംബത്തിൽ എല്ലാവരും കൂടുതൽ ആത്മീയതയിൽ ജീവിക്കുന്നതിനും വേണ്ടിയും കൂടുതൽ സത്യസന്ധമായി ജീവിക്കുന്നതിനു വേണ്ടിയും എളിമയും സ്നേഹവും നിറയുന്നതിന് വേണ്ടിയും പ്രാർത്ഥിക്കുന്നു
@dayanafrancis424210 ай бұрын
ഈശോയെ ഞാൻ german പഠിച്ചു കഴിഞ്ഞു ഇനി പരീക്ഷയാണ് എന്നെയും എൻ്റെ കൂട്ടുകാരെയും എന്നെപ്പോലെ പരീക്ഷ എഴുതുവാൻ ഇരിക്കുന്ന എല്ലാവരെയും Result വരാനായി കാത്തിരിക്കുന്നവരെയും അനുഗ്രഹിക്കണമേ.ആമ്മേൻ.🙏❤️😘
@jeenaaby509010 ай бұрын
ഈശോയെ പ്രാർത്ഥന ആവിശ്യം ഉള്ളവരെ സമർപ്പിക്കുന്നു ഈശോയെ ആവിശ്യം നിറവേറ്റി തരണമേ ഈശോയെ സഞ്ചാരി മാതാവേ
@molu367210 ай бұрын
യേശുവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🎉🙏🙏🙏🙏🙏🙏🙏🙏 ഞങ്ങളുടെ മക്കൾക്കും എല്ലാവർക്കും നഴ്സിംഗ് എക്സാം എളുപ്പം ആക്കി കൊടുക്കടമെ ആമ്മേൻ 🙏🙏🙏❤❤❤
@bijibiju844810 ай бұрын
യേശുവേ സൗഖ്യം തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nethaniaraichelrobin597410 ай бұрын
Amen🙏🙏🙏🙏
@LijiWilson-d1g10 ай бұрын
17:50
@shinyk.j905610 ай бұрын
Amen 🙏
@vincent.c.jjoseph10 ай бұрын
Jesus bless our daughter with a good job
@LeelammaJacob-v3p10 ай бұрын
യേശുവേ എന്റെ രണ്ട് ആണ്‍മക്കളുടേയും വിവാഹം തക്ക തുണയെ കൊടുത്ത് നടത്തി തന്ന് അനുഗ്ര ഹിക്കണമേ.
@jyothiroy954210 ай бұрын
ഈശോയെ SSLC exam എഴുതുന്ന എല്ലാ കൂട്ടുകാരയും പിന്നെ എന്നെയും കാത്തുകൊള്ളേണമേ 🙏🏻 ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും ഒന്നു പ്രാർത്ഥിക്കണമേ 🙏🏻
@jinimolejini85610 ай бұрын
🙏🙏🙏🙏
@ReejaPodimattathil10 ай бұрын
Amen
@roymathew872510 ай бұрын
Amen 🙏
@sajisoby412410 ай бұрын
Amen🙏🙏
@elizabethjoy854410 ай бұрын
Esuve aradana nanny haleluya ❤❤❤🙏🙏🙏🙏🙏❤❤
@sindhul403210 ай бұрын
🙏🙏🙏യേശുവേ തടസ്സങ്ങൾ മാറി മകൾക്കു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@lekhajoshy932410 ай бұрын
Sslc പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏l
@alonamariyavinod428210 ай бұрын
ആമേൻ
@shalinijacob710210 ай бұрын
Amen
@gracymohan712210 ай бұрын
ഏറ്റവും വലിയ വൈദ്യനായ യേശുവേ രോഗികളായ എല്ലാവർക്കും സൗഖ്യം നൽകണമേ 🙏🙏🙏
@joyesjoykutty274210 ай бұрын
ഈശോയേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കതു സാധിച്ചു തരണമേ അപ്പാ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം അങ്ങേക്കു എന്നെന്നും മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@adithyan_S_anil10 ай бұрын
🙏
@daisyjoseph201610 ай бұрын
Esoyee niyoggaggal vechu prayer chiyyunna alla makkaleyum anugrahikkannee 🙏🙏🙏
@lissythomas782410 ай бұрын
എന്റെ യേശുവേ എന്റെ 5നിയോഗം സാധിച്ചുതരണമേ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@valsageorge878810 ай бұрын
എന്റെ ഈശോയെ കൊച്ചിന്റെ മാമോദിസ തടസം, മകന്റെ കല്യാണതടസം മാറ്റിത്തരണേ. ഈശ്വരവിശ്വാസം, കുടുംബസ്നേഹം, ഒരുജീവിതപങ്കാളിയെ കൊടുത്തുഅനുഗ്രഹിക്കേണമേ. മാമോദിസ നടത്താനുള്ള മനസാന്തരം കൊടുക്കണമേ കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏❤️
@shijisonushijisonu743310 ай бұрын
യേശു വെ എനിക് ഒരു കുഞ്ഞ ഉണ്ടാകാൻ ഉള തടസങ്കൾ എല്ലാം മാറ്റി തന്നു ഇത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കുടി തന്നു anugrikaname🙏🙏🙏😭
എന്റെ യേശുവേ ഉരുകുന്ന ഹ്യദയവും ഒഴുകുന്ന കണ്ണുനീരുമായ് നിയോഗം വച്ച് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ച് തരണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@salyjoseph410410 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണേ ഈശോയെ 🙏
@bindhuanto376010 ай бұрын
ഈശോയെ ഇന്ന് ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളെ അങ്ങയുടെ വചനത്തോട് ചേർത്ത് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണമേ... 🙏🙏🙏
@r_oh_i_th10 ай бұрын
എന്റെ യേശുവേ ഞങ്ങളോടു കരുണ തോന്നെ നമേ കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു നാണം കെട്ട അവസ്ഥയിൽ ആണ് ഞങ്ങളോടു കരുണ തോന്നെ നമേ 🙏🙏🙏🙏🙏🙏🙏🙏
@jessyprasad405310 ай бұрын
🙏🙏🙏
@ammugeorge703310 ай бұрын
യേശു അപ്പാ ശരിരത്തിന് അകത്തും പുറത്തും ഉള്ള എല്ലാ രോഗങ്ങളും മാറ്റി തരണമേ യേശു അപ്പാ👏👏👏👏
@mariyamypan934410 ай бұрын
Jesus heal all the sick in the world🙏🙏🙏🌹🌹🌹🙏🙏🙏
@geethabalan671210 ай бұрын
യേശുവേ ഒരു ആത്ഭുതം നടത്തണമേ എൻ്റെ മകൻ്റെ രോഗം മാറ്റണമേ
@soosammad938510 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വികരിച്ചു എനിക്കായ് എന്റെ കുടുംബത്തിനായി അത് സാധിച്ചു തരേണമേ. ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
@BindhuJohnson-u9z10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ യും ലോകം മുഴുവൻ SSLC പരീക്ഷ എഴുതുന്ന മക്കളുടെയും മേൽ കരുണയായിരിക്കണമേ. പ്രതേകിച്ച് എന്റെ മകളുടെ മേൽ കരുണയായിരിക്കണമേ
@abyz8710 ай бұрын
കർത്താവെ സഹായിക്കണമേ... ഒറ്റപ്പെടൽ മാറ്റി തരണമേ.. കുടുബ സമാധാനം തരണമേ... 🙏🙏🙏
@Devanandha00610 ай бұрын
എല്ലാം ശരിയാവും. കർത്താവ് ഈ പ്രാർത്ഥന കേൾക്കും
@anniegeorge380310 ай бұрын
🙏🙏
@ligiasebastian568610 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mercyxavier941210 ай бұрын
ഈശോയെ... ഇന്ന് വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ച ആശീർവദിക്കണമേ... അവരുടെ നിയോഗങ്ങളെ സാധിച്ചു കൊടുക്കണമെ. 🙏🙏
@marybindhu032710 ай бұрын
ഈശോയെ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ
@adithyan_S_anil10 ай бұрын
🙏
@geetharajeesh595710 ай бұрын
യേശുവേ വീടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ
@sujajoseph492310 ай бұрын
🙏🙏🙏
@adithyan_S_anil10 ай бұрын
🙏
@sijijose122710 ай бұрын
🙏🙏🙏🙏❤❤❤❤
@DayanaMathew-y5y10 ай бұрын
എന്റെ ഈശോയെ എല്ലാം സങ്കടങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sinigeorge30110 ай бұрын
എന്റെ മകൾ വല്ലാതെ വേദനിക്കുന്നു മനസ് ഭാരപ്പെടുന്നു എല്ലാ വിഷമവും മാറ്റി സമാധാനവും സന്തോഷവും നൽകണമേ കർത്താവെ പഠിക്കാനുള്ള ബുദ്ധിയും ഓർമയും നൽകി അനുഗ്രഹിക്കണമേ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@shynivarghese758110 ай бұрын
എന്റെ അനുജന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏അവൻ ദുബായിൽ ആണ്. അവന് വയറു വേദന യും, നടു വേദന യും ആണ്. അവന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ♥️🙏🙏🙏🙏🙏🙏🙏
@rosybenny984110 ай бұрын
യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ വിശ്വാസത്തെ വളർത്തണമേ ഭവനത്തിലും ഞങ്ങളുടെ ഹൃദയത്തിലും വന്നു നിറയണമേ🙏🙏
@sherlyj355010 ай бұрын
യേശുവേ എന്റെ മോന്റെ ഹാർട്ട് പ്രോബ്ലം മാറ്റണമേ
@smithachacko32910 ай бұрын
സ്വന്തമായി ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു, എല്ലാവർക്കും സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ, ഈശോയെ ആമേൻ 🙏🏽🙏🏽🙏🏽
@abinjohnson276210 ай бұрын
🙏🙏🙏🙏
@joysonchalissery10 ай бұрын
AMEN 🙏🙏🙏🙏
@shibyjaison98939 ай бұрын
🙏 🙏 Amen 🙏
@nishasree217210 ай бұрын
എൻ്റെ ഇശോയെ ഒന്ന് എഴുന്നേൽ ല്ക്കാൻ പോലും പറ്റാതെ കിടക്കുന്നവർ ഉണ്ട് അവരുടെ അസുഖം മാറ്റി കൊടുക്കനെ🙏🙏🙏🙏
@Mrs.Vinu00010 ай бұрын
യേശുവേ, കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളുടേമേൽ കരുണയായിരിക്കണമേ. 🌹 ആരോഗ്യവും ആയുസ്സും, ദൈവഭക്തിയും ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി എന്നെയും വിഷമിക്കുന്നവരെയും അനുഗ്രഹിക്കേണമേ. 🙏
@Seablue-v4s10 ай бұрын
Amen 🙏🙏
@anierajan246110 ай бұрын
🙏🙏🙏
@sheebamolmol34010 ай бұрын
Amen🙏🏼
@fatimamarydrozario884110 ай бұрын
ആമേൻ 🙏🙏🙏
@sajimichael517010 ай бұрын
Ente Eshoye ente mone Arun nalla pangalie kittanne kariyagle sheriyakene kalliyanam nadathikodukene kudeudakene thadasangle matti tharene ente prathana kelkenene karuna ayirikene
@alexanderjosephalex916610 ай бұрын
കർത്താവേ ഞൻ ഒരു കട ബാധ്യതകൊണ്ടും മനസ്റ്റിന് ഒരു സുഖവും ഇല്ലതെയും മകന്റെ പഠിത്താവും വളരെ മോശം മണ് ദൈവമേ അങ്ങയിൽ എല്ലാം സമർപ്പിക്കുന്നു. എന്റെ എല്ല നിയോഗങ്ങളെ യും അങ്ങ് സാധിച്ചുതരണമേ Amen