Doore Doore | Njan Marykutty | Doore Doore | Jayasurya | Ranjith Sankar | Anand Madhusoodanan

  Рет қаралды 2,730,037

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Santhosh Varma | Music: Anand Madhusoodanan | Singer: Biju Narayanan
Movie: Njan Marykkutty | Movie Director: Ranjith Sankar
Producer: Ranjith Sankar & Jayasurya | Banner: Dreams N Beyond
Listen songs from the movie NJAN MARYKUTTY in your favourite streaming platforms
Spotify :open.spotify.c...
Wynk Music : wynk.in/music/...
Jio Saavn : www.jiosaavn.c...
Apple Music : / njan-marykkutty-origin...
Amazon Music :www.amazon.com...
Watch Video Songs from the movie NJAN MARYKUTTY in KZbin
Doore Doore • Doore Doore | Njan Mar...
Ennullil Ennum Nee Mathram • Ennullil Ennum Nee Mat...
Kaana Kadalaasilaaro • Kaana Kadalaasilaaro |...
Thirakalethire Vannalum • Thirakalethire Vannalu...
Uyaraan Pataraan • Uyaraan Pataraan | Nja...
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
Visit our KZbin Channel / @animationvideos for superhit animation videos
#jayasurya #santhoshvarma #manoramamusic #filmsongs #malayalamfilmsongs #bijunarayanan

Пікірлер: 1 300
@aneeshsathya564
@aneeshsathya564 6 жыл бұрын
ഞങ്ങളെ പോലുള്ളവരെ ഒരു തരത്തിലും കോമാളിയകിയില്ല . ഒരുപാട് സന്തോഷം ജയേട്ടാ
@srudhipv4546
@srudhipv4546 3 жыл бұрын
Go ahead.
@jmk8495
@jmk8495 3 жыл бұрын
@historicalmomentswithamal4224
@historicalmomentswithamal4224 2 жыл бұрын
അതെ
@sreeharisiva3610
@sreeharisiva3610 2 жыл бұрын
നിങ്ങൾ ഞങ്ങൾ എന്നുപറയരുത് നമ്മൾ എന്ന് പറയാൻ പഠിപ്പിക്കണം മക്കളെ.
@farissalman3218
@farissalman3218 2 жыл бұрын
എല്ലാവരും ദൈവത്തിന്റെ സൃഷ്ടികൾ അല്ലെ ബ്രോ..എല്ലാവർക്കും ഉണ്ട് കുറവുകളും കുറ്റങ്ങളും ..
@sijijameskunnassery9874
@sijijameskunnassery9874 3 жыл бұрын
ഏത് കാരക്‌റ്റരും ഏറ്റെടുക്കുന്ന നടൻ ആണ് ജയസൂര്യ.. കാലങ്ങൾ തെളിയിക്കും ഇങ്ങേരുടെ കഴിവ്.. ❤❤🔥🔥✌️✌️🌹🌹
@praveenks5893
@praveenks5893 6 жыл бұрын
ബിജു നാരായണൻ.. കിടുക്കി.. എന്ത് സുഖമുള്ളൊരു ശബ്ദം....
@ajithvidyadharan9994
@ajithvidyadharan9994 5 жыл бұрын
Good
@ranjithc2074
@ranjithc2074 5 жыл бұрын
praveen f from,OKKikoo ooooqq.. b
@ajithm5818
@ajithm5818 4 жыл бұрын
Talented singer ❤️
@unniunni3733
@unniunni3733 2 жыл бұрын
My. Favorite. Singer
@unniunni3733
@unniunni3733 2 жыл бұрын
Biju Narayanan. Unnimenon. Jayachandran
@lovemalayalam7142
@lovemalayalam7142 6 жыл бұрын
*അതി മനോഹരമായ മലയാള തനിമയുള്ള പാട്ട്👌... കുറേ നാളുകൾക്കു ശേഷം ബിജൂ നാരായണന്റെ മധുരനാദം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു😘.. നല്ല സ്ഫുടതയോടെ മലയാളം വാക്കുകൾ ഉച്ചരിക്കാൻ അറിയുന്ന ശബ്ദ-ഗാംഭീര്യം ഉള്ള പ്രതിഭ നിറഞ്ഞ മലയാളി ഗായകന്മാരായ മാർക്കോസ്, മധു ബാലകൃഷ്ണൻ, ബിജൂ നാരായണൻ, വിധു പ്രതാപ്, ഈയ്യിടെ ഗാനഗന്ധർവൻ ശ്രീ യേശുദാസ് മാഷിന്റെ അതേ സ്വരമാധുര്യത്താൽ ശ്രദ്ധേയനായ അഭിജിത് കൊല്ലം etc പോലുള്ളവർ ഈ കേരളക്കരയിൽ ഉള്ളപ്പോൾ എന്തിനാണ് ഇവരെ തഴഞ്ഞുകൊണ്ട് ഭാഷ അറിഞ്ഞൂടാത്ത പാട്ടുകാരെ കൊണ്ട് പാടിച്ച് മലയാളത്തെ വധിക്കുന്നത്?.. ഈണം പകരുന്ന സംവിധായകർ ഇവർക്കെതിരെ ചെയ്യുന്നത് വലിയ ദ്രോഹമാണ്*
@lovemalayalam7142
@lovemalayalam7142 6 жыл бұрын
*ഈണ-സംവിധായകനായ ആനന്ദ് മധുസൂദനന് എന്റെ ആശംസകൾ നേരുന്നു👏.. ഇനിയും ഇത്തരം പ്രഗൽഭരായ മലയാളി ഗായകന്മാർക്ക് അവസരം കൊടുത്തുകൊണ്ട് ഞങ്ങടെ കാതുകൾക്ക് സ്വരമാധുര്യം നൽകണം😍*
@ajisht.khaleefa5858
@ajisht.khaleefa5858 6 жыл бұрын
Dont include shreya ghoshal
@lovemalayalam7142
@lovemalayalam7142 6 жыл бұрын
+Ajish T. Khaleefa I didn't mean talented artists like Shreya Ghoshal but when there are equally talented Malayali singers like Swetha Mohan & Mridula Warrier (also others like Rajalakshmy, Jyotsna, Ala, Madhusree Narayan, Sithara, Manjari etc), why are the music directors avoiding them altogether & giving more chances to non-Malayali singers who've to put double the effort in handling the language proficiently? This anomalous behaviour of our music directors is what I am questioning.
@prathyushp2285
@prathyushp2285 6 жыл бұрын
Completely agreed to ur opinion
@anishop3895
@anishop3895 6 жыл бұрын
Love Malayalam
@prasadmytubeself
@prasadmytubeself 6 жыл бұрын
ഒൻപതെന്നും ചാന്തുപൊട്ടെന്നുമുള്ള പരിഹാസങ്ങൾ ജയേട്ടനിലൂടെ അവസാനിക്കട്ടെ!!!
@harihari5643
@harihari5643 6 жыл бұрын
Southern star...... അതിനായി. Njanum. പ്രാർത്ഥിക്കുന്നു
@julzzthomas4632
@julzzthomas4632 6 жыл бұрын
Southern star me to
@izzutty
@izzutty 4 жыл бұрын
Njaanum prarthikunnu....❤️🙋😥
@adz4153
@adz4153 3 жыл бұрын
ഹഹഹ
@mohammedathil4393
@mohammedathil4393 3 жыл бұрын
Njanum prarthikunnu
@sandeep.palayi261
@sandeep.palayi261 3 ай бұрын
നല്ലൊരു പോസിറ്റീവ് എനർജി തരുന്നുണ്ട് ഈ പാട്ട്.. 🙌🏻❤️🤍
@ashirummer370
@ashirummer370 6 жыл бұрын
നാഷണൽ അവാർഡും സംസ്ഥാന അവാർഡും തന്നിലേലും ഇങ്ങൾ തന്നെ ആണ് മികച്ച നടൻ... ഇതു ഇങ്ങളെ സിനിമ ജീവിതത്തിലെ മികച്ചൊരു വിജയമായിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ....
@anaznazeerkhan3269
@anaznazeerkhan3269 6 жыл бұрын
ഇത്രീം ഭംഗീല് സാരിയുടുക്കണ പെണ്ണുങ്ങളെ തന്നെ കാണാനില്ല ♡ congratz ജയേട്ടാ
@AA-vq1cx
@AA-vq1cx 3 жыл бұрын
Athinte credit jayettan saritha chechikk koduthu😁
@രജിത്സാർആരാധകൻ
@രജിത്സാർആരാധകൻ 6 жыл бұрын
ഒരായിരം നന്ദി.. ബിജു ചേട്ടന്റെ നല്ലൊരുപാട്ട് കുറെ കാലത്തിനു ശേഷം തന്നതിന്..
@amalaugustin4659
@amalaugustin4659 6 жыл бұрын
YES BIJUVETTAN
@igtechhost2832
@igtechhost2832 4 жыл бұрын
Yes 🥀
@rajuk.m497
@rajuk.m497 3 жыл бұрын
സൂപ്പർ പാട്ട് ബിജുവേട്ടാ
@sunilm5192
@sunilm5192 6 жыл бұрын
ഏറെക്കാലത്തിനു ശേഷം ബിജു നാരയാണന്‍ വീണ്ടും മനോഹരമായൊരു ഗാനവുമായി... ഇനിയും ഒരുപാട് അവസരങ്ങള്‍ ലഭിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.... ആശംസകള്‍...
@shalomshalom8187
@shalomshalom8187 6 жыл бұрын
ദൈവം എത്ര വലിയവൻ. Chinnile മറുക് എന്തിനാ തന്നതെന്ന് ഇപ്പോൾ ജയേട്ടന് മനസ്സിലായോ. വേറെ ആരെങ്കിലും ആരുന്നേൽ വരച്ചു വെക്കേണ്ടി വന്നേനെ. മേരികുട്ടിക്ക് എല്ലാ ആശംസകളും.
@bineeshattingal1706
@bineeshattingal1706 5 жыл бұрын
ഈ പാട്ടിന് സംസ്ഥാന അവാർഡ് കിട്ടണം biju Sir ന്
@kunjumurali2236
@kunjumurali2236 6 жыл бұрын
അവർക്ക് പറയാനുള്ളത്....... ഈ സിനിമയിൽക്കൂടി കാണാം... കാത്തിരിക്കുന്നു... മികച്ച ഗാനം.... മിതമായ അഭിനയം 😍😍 ജയേട്ടാ പൊളിച്ചു 😍😍😍
@sabusamskruthy1985
@sabusamskruthy1985 6 жыл бұрын
Kunju Murali
@rajeshkn8950
@rajeshkn8950 5 жыл бұрын
സൂപ്പർ സോങ്
@jrmedia9316
@jrmedia9316 6 жыл бұрын
ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലെ കണ്ടു തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം എന്നെ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം . ആരോ വിരൽ തൊട്ടു നാളിന്റെ താളിലേ ചായം അലിഞ്ഞുപോകുന്നു വിരസങ്ങളെങ്കിലും അതിലാകെ മാനസം സൂര്യോദയം തിരയുന്നു കിളിവാതിലിൽ കേൾക്കുന്നുവോ ഏതോ പുലർപക്ഷി പാടും സ്വരം ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു പൂക്കാലവും രചിക്കുന്നു കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ മഞ്ഞിൽ മയങ്ങി നിൽക്കുന്നു മാനമാകവേ നിറയുന്നുവോ പൊന്നിൻ കിനാവിന്റെ മന്ദസ്മിതം ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലെ കണ്ടു തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം എന്നെ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം
@nafzalhameed6431
@nafzalhameed6431 5 жыл бұрын
"എന്നോ ഇനിയെന്നോ,, " "മനമാകവേ "
@vincympvincymp5676
@vincympvincymp5676 2 жыл бұрын
❤️👍
@vrindavrinda2243
@vrindavrinda2243 Жыл бұрын
❤️❤️❤️
@sajinkurian4699
@sajinkurian4699 4 жыл бұрын
നല്ല വരികൾ, നല്ല സംഗീതം അതിലും മികച്ച ആലാപനം 🌻🌹
@achuaniyan9593
@achuaniyan9593 6 жыл бұрын
പെട്ടന്ന് song തീർന്നുപോയപോലെ.. നന്നായിരിക്കുന്നു.. എന്തൊരു ഭംഗിയാ.. Costumes chechi ആയിരിക്കും.. പൊളിച്ചടുക്കിയിട്ടുണ്ട്... എല്ലാം നന്നായി ചേരുന്നുണ്ട്.. ജയേട്ടാ.. ഒരുപാടിഷ്ടമാണ് ഈ നടനെ.. അതിലേറെ ഈ വ്യക്തിയെ.. ആശംസകൾ.... പടം വൻ വിജയമാകട്ടെ ..
@daydream9565
@daydream9565 6 жыл бұрын
ഇന്ത്യൻ സിനിമയിൽ ഈ ലെവൽ ഐറ്റം വെരി rare..😍🙌🙌 Versatile ,one nd only ജയസൂര്യ👑 ഇദ്ദേഹത്തിന്റെ ഓരോ പടം കാണുമ്പോഴും തോന്നും ഇതാണ് career best എന്ന്.. പക്ഷെ അടുത്ത പടമിറക്കി ഞെട്ടിക്കും..
@soumyavijith7138
@soumyavijith7138 6 жыл бұрын
sathyam
@misab3674
@misab3674 6 жыл бұрын
Sejin ve correct❤❤❤
@shinsmedia
@shinsmedia 6 жыл бұрын
വെങ്കലം എന്ന ചിത്രത്തിലൂടെ മലാളികളുടെ മനം കവർന്ന ,, പത്ത് വെളുപ്പിന് എന്ന ഗാനം നെഞ്ചിലേറ്റി നടന്ന നമ്മൾക്ക് ഇതാ വീണ്ടും ബിജുവേട്ടൻ സമ്മാനിക്കുന്നു... ദൂരെ.. എന്നു തുടങ്ങുന്ന മനോഹരഗാനം..👍💞👌👏 തേനാഴി അമൃതായി കേരളക്കരയിൽ ഈ മഴക്കാലം പെയ്തിറങ്ങാൻ ആരംഭിച്ചു കഴിഞ്ഞു.. ജയേട്ടൻ പൊളിച്ചു..😍👍👏👌😘😘💖💗💞💕. പാട്ട് പോലെ സിനിമയും ഒരു വമ്പൻ വിജയമാവാൻ പ്രാർത്ഥിക്കുന്നു..
@sanalkumarpv2234
@sanalkumarpv2234 5 жыл бұрын
ബിജു നാരായണൻ ടെ നല്ലൊരു ഗാനം കുറെ നാളുകള് ശേഷം കേട്ടു
@jishakachirayil5349
@jishakachirayil5349 6 жыл бұрын
മിസ്റ്റർ ബിജു നാരായണൻ സർ നിങ്ങളുടെ മധുരമായ ശബ്‌ദത്തിലൂടെ കഥ മുഴുവൻ പറഞ്ഞ ഫീൽ. അനുഗ്രഹീത ഗായകനായ താങ്കളുടെ പാട്ടുകൾ ഇനിയും കേൾക്കാൻ കൊതിയോടെ ഇരിക്കുന്നു.
@ronabraham7148
@ronabraham7148 6 жыл бұрын
Nice to hear Biju Narayanan's voice after a while.. Thanks for choosing him.
@amalaugustin4659
@amalaugustin4659 6 жыл бұрын
Yes Biju Narayanan very versatile talented singer , After Raveendran mash Demise all music directors avoided him, but this time a great big hand for Anad Madhusoodanan to give a such a good song for Bijuvettan
@ajithm5818
@ajithm5818 4 жыл бұрын
Super voice 😍
@prasanthpushpan1696
@prasanthpushpan1696 6 жыл бұрын
Singer - Biju Narayanan
@shibin.shajan
@shibin.shajan 6 жыл бұрын
കഥാപാത്രങ്ങൾക്ക് തന്റെ വ്യക്തികതമുദ്ര അടയാളപ്പെടുത്തുവാൻ കഴിവുള്ള നടനവിസ്മയം. ജയസൂര്യ💚💚💚
@mur4785
@mur4785 6 жыл бұрын
Jayasurya has reached a different level as an actor, from the time he started. Earlier I couldn't bear to see his face on the screen and now I enjoy his movies and acting. Shows hard work always pushes you ahead, even if you are not naturally talented.
@umerfarook9181
@umerfarook9181 6 жыл бұрын
ബിജു നാരായണൻ ... ❤️❤️❤️❤️വിശ്വസിക്കാനാകുന്നില്ല
@amalaugustin4659
@amalaugustin4659 6 жыл бұрын
oralenkilum Bijuvettane kurichu paranjallo ee comment muzhuvan njan athano nokkiyath.
@nadeer.farhan
@nadeer.farhan 6 жыл бұрын
Amal Augustin sathyam.. everyone praising jayasurya.. no one cares about biju naryanan he is back enn..
@chippyanirudhan6538
@chippyanirudhan6538 6 жыл бұрын
Umerfarook Ashraf right
@harikrishna5372
@harikrishna5372 6 жыл бұрын
Amal Augustin njnum😍
@umerfarook9181
@umerfarook9181 6 жыл бұрын
Sathya sajeevan അദ്ദേഹം മികച്ച പാട്ടുകാരൻ തന്നെയാണ് . വിശ്വസിക്കാനാകുന്നില്ല എന്ന് പറഞ്ഞത് തഴയപ്പെട്ട ആ പാട്ടുകാരന് കിട്ടിയ ഏറ്റവും മികച്ച തിരിച്ചുവരവിനെ കുറിച്ചതാണ്
@vijayvijaykumar7247
@vijayvijaykumar7247 6 жыл бұрын
മലയാളത്തിലെ മറ്റു നടൻമാരും സ്ത്രീ വേഷം ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ചളിയായിരുന്നു ,,,, But ജയേട്ടൻ പൊളിച്ചു , ഒട്ടും ഓവറാക്കാതെ പേക്ഷകരുടെ മനസ്സിൽ അയ്യേ ' എന്നു പറയിപ്പിക്കാത്ത അഭിനയം ഈ ഒരു പാട്ടുസീനിലൂടെ തന്നെ അതു വ്യക്തമാണ് ,,,,
@EmaChandran777
@EmaChandran777 6 жыл бұрын
Vijay Vijay Kumar sathyam. Njanum pattu kandapo atha alochiche.
@cool459
@cool459 6 жыл бұрын
Satyam
@anushaaneesh1843
@anushaaneesh1843 6 жыл бұрын
Vijay Vijay Kumar you are absolutely correct
@syamlalsasidharan
@syamlalsasidharan 6 жыл бұрын
Aarokkeyanu enu koodi paranjal nannayirunu... Oraale Nallath parayan Baki ullore kuttapeduthano...? Malayalathil inganathe roles adhikam vanitilla chanthupottil Dileep excellent aayirunnu, Athe samayam 101 weddings il ithe Jayasuriya bhayankara abadhavum aayirunnu... Athoru comic role aayathu kondavam oru pakshe..
@prasadmytubeself
@prasadmytubeself 6 жыл бұрын
സുഹൃത്തേ ഇതു പെണ് വേഷം കെട്ടിയ ആണിന്റെ കഥയല്ല ട്രാൻസ് സെക്ഷ്വാലുടെ കഥയാണ്..അതെന്താണെന്ന് സിനിമ പറയും
@abhinand9967
@abhinand9967 4 жыл бұрын
ദൂരെ ദൂരെ ഇതൾ വിരിയാൻ ഒരു സ്വപ്നം കിതുനിൽകുനനു.. 💕💕 #2020 Anyone Adicted Reprised To The Dream Of This Song.. 💞💞
@jmk8495
@jmk8495 3 жыл бұрын
@ranjinirajeev7383
@ranjinirajeev7383 2 жыл бұрын
💖
@Vijisha-d2p
@Vijisha-d2p 6 жыл бұрын
സ്വീകരിക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ത കാഴ്ചവയ്ക്കുന്ന നടൻ ജയസൂര്യ... Hats off you
@97jithin
@97jithin 6 жыл бұрын
ഒത്തിരി നാളുകൾക്കു ശേഷം ബിജു നാരായണന്റെ ശബ്ദത്തിൽ നല്ലൊരു ഗാനം കേട്ടു
@seljokunjappan
@seljokunjappan 6 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം ..ജയേട്ടാ മനോഹരമായിരിക്കുന്നു അഭിനയം .ബിജു ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു ...All the best team marry kutty...
@amalaugustin4659
@amalaugustin4659 6 жыл бұрын
Bijuvettante Shakthamaya thirichu varavu.. Super song & Rendition
@maheshperambramaheshperamb2735
@maheshperambramaheshperamb2735 6 жыл бұрын
ബിജു നാരയണൻ വമ്പൻ തിരിച്ചു വരവ്
@krishnaravu2474
@krishnaravu2474 6 жыл бұрын
Spr bijuyettaaa
@sajeevanpb1320
@sajeevanpb1320 6 жыл бұрын
ബിജു നാരായണൻ ... Superb voice. Jayasurya hats off man
@muthulakshmi5231
@muthulakshmi5231 6 жыл бұрын
Wow I'm Tamil women but I love Malayalam movies thank u . u look very nice jaisurya..
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
ബിജു നാരായണൻ കുറേ വർഷങ്ങൾക്ക് ശേഷം മികച്ച ഗാനവുമായി 😊❤ 2021 ൽ കേൾക്കുന്നവർ ലൈക്ക്
@sunilm5192
@sunilm5192 6 жыл бұрын
ഈ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് ഉറപ്പിക്കുന്ന പ്രകടനവുമായി ജയേട്ടന്‍.... ആസ്വാദകരെ കണ്ണീരണിയിച്ച ക്യാപ്റ്റനു ശേഷം.... പ്രേക്ഷകരെ കീഴടക്കാന്‍ വീണ്ടും.... മേരിക്കുട്ടിയുമായി...... ഹൃദയം നിറഞ്ഞ ആശംസകള്‍... ജയേട്ടാ....
@rajivranjusanju
@rajivranjusanju 6 жыл бұрын
Sunil M പാട്ടും
@sunilm5192
@sunilm5192 6 жыл бұрын
പാട്ടിനെക്കുറിച്ചും കമന്റ് ഇട്ടിട്ടുണ്ട്..
@lotusmedia4087
@lotusmedia4087 4 жыл бұрын
I love you
@visalkumar8889
@visalkumar8889 6 жыл бұрын
Biju narayanan powlichuu
@babeeshkaladi
@babeeshkaladi 6 жыл бұрын
ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ ഗായകൻ ബിജു നാരായണൻ ചേട്ടൻ തിരിച്ചു വന്ന പാട്ട്... എത്ര മനോഹരം....
@ledwinson
@ledwinson 6 жыл бұрын
Well sung by Biju Narayan.... wish him more chances .....
@harinamamrutham3367
@harinamamrutham3367 4 ай бұрын
I love jayasuriya ji....great salute...real actor like shivaji and other legends...cant Express the way u motivated ...millions...am one...spark...God bless you...jayasuriya ji....he just dived deep into the Marykutty ma character...
@aiswaryav7387
@aiswaryav7387 6 жыл бұрын
Jayasurya fans 👍
@binoybinoy182
@binoybinoy182 6 жыл бұрын
Aiswarya v nice
@shafeeqnv481
@shafeeqnv481 6 жыл бұрын
so I am also fan
@shafeeqnv481
@shafeeqnv481 6 жыл бұрын
jaysuriya was best acter
@kannanb12
@kannanb12 5 жыл бұрын
Aiswarya v
@freethinker9268
@freethinker9268 4 жыл бұрын
Outstanding performance jayetta ..
@chinnusanthu5931
@chinnusanthu5931 6 жыл бұрын
Ethra kalathinu seshama biju narayananu oru solo song kittiyath bijuvetta... nalla pattu. jayasoorya kalakki .
@jayamollaison9615
@jayamollaison9615 6 жыл бұрын
nice song
@filmaholicmallu4252
@filmaholicmallu4252 6 жыл бұрын
ഞങ്ങളുടെ മലയാളത്തിന്റെ നടിപ്പിൻനായകൻ 😘ജയേട്ടൻ
@solodrivevlog7388
@solodrivevlog7388 6 жыл бұрын
Ooooooff mind blowing Kure kaalathinu shesham Biju ettnte nalloru song
@aibinxavier4350
@aibinxavier4350 6 жыл бұрын
Biju Narayan ishtham💜💜
@kannanta3707
@kannanta3707 6 жыл бұрын
Super song.... super tune.... onnum parayaan illa.... biju narayanam kalakki
@shabeebshabishabeebshabi2517
@shabeebshabishabeebshabi2517 6 жыл бұрын
ജയസൂര്യ എന്ന നടന്റെ അഭിനയ വിസ്മയം hats off ✌
@meenamanoj3291
@meenamanoj3291 6 жыл бұрын
Amazing to see how positive and loving this comment section is. Malayalam industry may not be as worldwide known as Bollywood, but our movies are always so heart touching and realistic. This movie will go on to become revolutionary. #proudmalayalee
@Jp007KL11
@Jp007KL11 6 жыл бұрын
ജയെട്ടൻ ലൗ.... മലയാളികളുടെ മാസ്സ് നടൻ ഏതു വേഷവും എത് പ്രായവും പൊന്നാക്കി യവൻ.... #Love
@siroshrajan373
@siroshrajan373 6 жыл бұрын
ജയേട്ടാ ,വ്യത്യസ്തതകൾ കൊണ്ടുവരാൻ താങ്കൾ കാണിക്കുന്ന ഓരോരോ സിനിമകളും മലയാളത്തിന്റെ അഭിമാനമാണ്.ഇനിയും നല്ല കഥാപാത്രങ്ങളും സിനിമകളും പ്രതീക്ഷിക്കുന്നു. നൂറ് തട്ടുപൊളിപ്പൻ സിനിമ ചെയ്യുന്നതിനേക്കാൾ നല്ലതാണ് creative ആയി ഒരു സിനിമ ചെയ്യുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇന്നുള്ള ജയേട്ടൻ എന്നറിയാം,അത് ജീവിതാവസാനം വരെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😘😍 മോനും സരിതേച്ചിയും തകർക്കുന്നുണ്ട്,ആശംസകൾ
@sharonsusanraj5166
@sharonsusanraj5166 6 жыл бұрын
Super Jayasurya, in Malayalam cinema, no one can act like you, hope you get a national award for this, your acting was quite natural and no even a minute over expressions or anything like that, may God bless you
@bprrajeev
@bprrajeev 6 жыл бұрын
Awesome Biju Narayanan താങ്ഗൾ മലയാള സിനിമാ ഗാന ശാഖക്ക്‌ ഒരു അനിവാര്യ ഘടകമാണു
@andreamechery3675
@andreamechery3675 6 жыл бұрын
i love how diverse characters are FINALLY being portrayed in malayalam cinema. might be the next steps to equality and social awareness in india. thank you to everyone who worked on this movie! ❤💛️💚💙💜
@sanasanualuva7799
@sanasanualuva7799 6 жыл бұрын
മലയാളത്തിൽ ലാലേട്ടൻ ... ജയസൂര്യ ... ഈ രണ്ടു പേരുടെയും മൂവി...ആക്ടിങ്...ഇതൊക്കെ എപ്പോഴുo വ്യത്യസ്ത ഉള്ളതാണ് അതുകൊണ്ടു ഇവരുടെ ഹിറ്റ് ചാർട്ടിൽ എന്നും സ്റ്റാറ്സ് കൂടി കൊണ്ടിരിക്കും.... ലവ് യൂ...
@masstalkies2.0
@masstalkies2.0 6 жыл бұрын
ജയേട്ടാ ഇങ്ങടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും മേരി കുട്ടി...... കാത്തിരിക്കുന്നു.......
@siroshrajan373
@siroshrajan373 6 жыл бұрын
സിനിമ കണ്ടു,മനസ്സിൽ തട്ടി😍ജയേട്ടാ രഞ്ജിയേട്ടാ പറയാൻ വാക്കുകളില്ല.ഇനിയും ഒരുപാട് നല്ല സിനിമകൾ പ്രതീഷിക്കുന്നു
@jobingeorge3326
@jobingeorge3326 2 жыл бұрын
ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലേ കണ്ടൂ തിരി നീട്ടി മലർതൂകും പുഞ്ചിരി മിന്നായം എന്നോ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം ആരോ വിരൽതൊട്ടു നാളിന്റെ താളിലെ ചായം അലിഞ്ഞുപോകുന്നു വിരസങ്ങളെങ്കിലും അതിലാകെ മാനസം സൂര്യോദയം തിരയുന്നു കിളിവാതിലിൽ കേൾക്കുന്നുവോ ഏതോ പുലർപക്ഷി പാടും സ്വരം ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു പൂക്കാലവും രചിക്കുന്നു കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ മഞ്ഞിൽ മയങ്ങിനിൽക്കുന്നു മനമാകവേ നിറയുന്നുവോ പൊന്നിൻ കിനാവിന്റെ മന്ദസ്മിതം ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു ജാലകം തുറക്കും കാറ്റിലൂടകലേ കണ്ടൂ തിരി നീട്ടി മലർതൂകും പുഞ്ചിരി മിന്നായം എന്നോ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം
@unnithan4800
@unnithan4800 6 жыл бұрын
ബിജു നാരായണൻ voice..വേറെ ലെവൽ...
@nikhilmahendran7659
@nikhilmahendran7659 6 жыл бұрын
Good to hear biju Narayanan's voice after long time 🎶👌
@abhishakrishna7554
@abhishakrishna7554 6 жыл бұрын
i can't control my tears while watching this movie. well done Jayetta . U r really awesome love you .
@ganeskmr
@ganeskmr 3 жыл бұрын
This song make vibrations Biju Narayan with Jaya surya acting make me feel i dont know what i tell, nice song i am from tamilnadu i know few malayalam only but i like it song mainly for Tran sender people dont worry we are here to help. thanks.
@rohitrkrkcreations587
@rohitrkrkcreations587 6 жыл бұрын
Biju chettan paadi kannu nanayichu,,, love his voice.. enthoru freshnesss.... vallathe manassu nirayunnu.... oppam kannukalum....
@Akshay-vn7zv
@Akshay-vn7zv 2 жыл бұрын
ജയേട്ടൻ perfomance 🔥 ⚡️❤️ Dedication high level🌠
@aryareji3065
@aryareji3065 6 жыл бұрын
ഒത്തിരി നാളുകൾക്ക് ശേഷം പൂർണതയുള്ള ഒരു ചിത്രം കണ്ടു.... ചിന്തിക്കാതെ പോയ ഒരു വിഷയമായിരുന്നു... വളരെ നന്നായി. എന്തൊക്കെയോ നമുക്കും ചെയ്‌തു തീർക്കുവാൻ ഉണ്ടെന്ന് തോന്നൽ.... hats offf
@amalgkrishna5072
@amalgkrishna5072 6 жыл бұрын
ജയേട്ട എന്താ പറയണം എന്ന് എനിക് അറിയില്ല നിങ്ങൾ അഭിനയിക്കുവല്ല ജീവിക്കുകയാണ് എന്ന് വീടും തെളിയിച്ചു......
@chithrabiju9292
@chithrabiju9292 10 ай бұрын
ബിജുവേട്ടാാാ. ...പൊളിച്ചു കേട്ടോ....പറയാൻ വാക്കുകൾ ഇല്ല...❤❤❤❤🎉🎉🎉🎉
@sumeshkp1728
@sumeshkp1728 6 жыл бұрын
Excellent Come back Biju Narayanan. Super Singing, Music, Lyrics.. and allll... Jayasurya's awesome performance ... Hats off to all of you......
@alexbaby5398
@alexbaby5398 6 жыл бұрын
Biju narayanan supeb....Voice....God bless you..ഒരുപാടിഷ്ടം തോന്നി .
@anandusabari8556
@anandusabari8556 6 жыл бұрын
Happy to hear this song in Bijunarayanan chettans voice....Thanku Anand chetta
@amruthraj4345
@amruthraj4345 6 жыл бұрын
super song കുറെ ഇടവേളയ്ക്ക് ശേഷം ബിജു ചേട്ടന്റെ ആ ശബ്ദം..
@entertainmentcreations2601
@entertainmentcreations2601 4 жыл бұрын
ജയേട്ടൻ ഇതാണ് നടൻ ഏത് റോളും എവിടെ ok ആണ് 😘😘😘
@anilshanthi1967
@anilshanthi1967 6 жыл бұрын
ബിജുവേട്ടൻ ഈ ഗാനത്തിലൂടെ മലയാള സിനിമാഗാനരംഗത്ത് തിരിച്ചുവരും. Very nice Song super Singer.
@jithingeorge7314
@jithingeorge7314 6 жыл бұрын
Jayasurya once again amazing through his character transformation biju naryan what a nostalgic sound
@MuZicSLifE962
@MuZicSLifE962 6 жыл бұрын
ജയേട്ടാ നിങ്ങൾ ലെവൽ വേറെയാണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു.... ദൂരെ ദൂരേ ഇതൾ വിരിയാനൊരു സ്വപ്നം കാത്തുനിൽക്കുന്നു... ❤❤❤❤ ബിജുവേട്ടന്റെ രണ്ടാം വരവ്.... ഒറ്റതവണകേട്ടപ്പോൾതന്നെ മനസ്സിൽ പതിഞ്ഞ വരികൾ, സംഗീതം.... ഈ ഗാനം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും...
@exploretheworld171
@exploretheworld171 6 жыл бұрын
Ranjith sankar & jayasurya ഈ കൂട്ടുകെട്ട്‌ എന്നും മലയാളികൾക്ക്‌ ഹിറ്റുകൾ മാത്രമേ നൽകിയിട്ടൊളളൂ, അതുകൊണ്ടു പ്രധീക്ഷകൾ വാനോളം
@unnipalavila6218
@unnipalavila6218 6 жыл бұрын
Jishar Edappal ....Hittukal eathokkaya
@unnipalavila6218
@unnipalavila6218 6 жыл бұрын
Jishar Edappal ... Renjith sankarinte 2 Hittukal punnyalan agrbathy 1st.... PASSENGER
@unnipalavila6218
@unnipalavila6218 6 жыл бұрын
Jishar Edappal ..... PREATHAM.... Pedippikkalle pillai
@unnipalavila6218
@unnipalavila6218 6 жыл бұрын
😁😁😁
@prayersforkuwait1257
@prayersforkuwait1257 3 жыл бұрын
Biju narayanan chettan pwolichu....You are great....
@vishnuvardhanpmenon6175
@vishnuvardhanpmenon6175 6 жыл бұрын
Jayyettan fans.💪 .....like adikku 😍
@vipin6655
@vipin6655 6 жыл бұрын
Vishnuvardhan P Menon പ്രത്യേകിച്ച് ലൈക്‌ വേണ്ട എല്ലാരും ജയേട്ടൻ fans ആണ് No haters
@vishnuvardhanpmenon6175
@vishnuvardhanpmenon6175 6 жыл бұрын
Vipin V P Yes
@meerark9706
@meerark9706 6 жыл бұрын
I'm also a jayasoorya fan
@hooruleen2994
@hooruleen2994 6 жыл бұрын
Njan 6thl padikumbolayrunnu oomapennin uriyaadapayyan irangiye.,annu thott ishtaan jayettane😙
@georgethomas2679
@georgethomas2679 6 жыл бұрын
ബിജു നാരായണൻ... രവീന്ദ്രൻ മാഷിന്റെ ശേഷം ആരും പ്രയോജനപ്പെടുത്തി ഇല്ല.... എല്ലാ ഭാവുകങ്ങളും ☺️
@suresh.achary
@suresh.achary 6 жыл бұрын
Biju Narayanan's voice still young... Wow!!!
@shinsmedia
@shinsmedia 6 жыл бұрын
Adipowli song..👍👏👌 ബിജുവേട്ടന്റെ ആലാപനത്തിൽ... ജയേട്ടൻ കലക്കി.. കസറി..😍😘💞💕👍👌👏
@vaidehivaidya212
@vaidehivaidya212 6 жыл бұрын
I am Maharashtrian ..I don't understand Malyalam. .but this song touched my heart ❤❤
@nithins17
@nithins17 5 жыл бұрын
That is super appreciation.
@jomonteck9400
@jomonteck9400 2 жыл бұрын
കിളിവാതിലിൽ ഏതോ പുലർ പക്ഷി പാടും സ്വാരം................ ബിജു നാരായണൻ സൗണ്ട് 🥰🥰
@borndifferent2327
@borndifferent2327 6 жыл бұрын
ജയേട്ടാ നിങ്ങൾ ഒരു സംഭവം ആണ് . 😍😍
@sharathsathyakumar1455
@sharathsathyakumar1455 6 жыл бұрын
Biju Narayanan sir ! Wat a voice ..enthoru feel Anu ... Deserves best singer award😍!!
@muhammadmv1718
@muhammadmv1718 6 жыл бұрын
ജയേട്ടാ ഒന്നും പറയാനില്ല😘😘
@mknpmknp
@mknpmknp 6 жыл бұрын
What an actor!!Becoming one of the greatest.He is improving every movie👏👏👏👏👏👏👏
@sreeragssu
@sreeragssu 2 жыл бұрын
2021ഇൽ സെർച്ച്‌ ചെയ്ത് വന്നു കേൾക്കുന്നവരുണ്ടോ 💙😍 നല്ല പോസിറ്റീവ് ഫീൽ ഉള്ള ഇത് പോലെയുള്ള പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ല 👌
@saadh2010
@saadh2010 6 жыл бұрын
Super song, excellent singing by our Biju.. awesome expressions by Jayan..
@anandhukrishnanelamadflute8779
@anandhukrishnanelamadflute8779 5 жыл бұрын
Biju Chettan... 😊😍😘😘🙏
@anirudhinduchudan1
@anirudhinduchudan1 6 жыл бұрын
santhoshamund..biju narayanan kurachu nalku shesham nalloru pattu padiyathil....
@devananandan2103
@devananandan2103 6 жыл бұрын
ഇ തീമിൽ പലസിനിമകളും വന്നിട്ടുണ്ട്, ഒരു പക്ഷെ നമ്മുടെ മനസ്സിൽ ഇത്രയും impact ഉണ്ടാക്കിയത് മേരിക്കുട്ടി മാത്രമായിരിക്കും, ഒരു പാട് ചിന്തിപ്പിക്കും, ജയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്, അവാർഡ് കമ്മിറ്റി മഹാന്മാർ ഇതൊക്കെ ഒന്നും കാണണം, ഇതൊക്കെയാണ് അഭിനയം , ജയേട്ടാ നിങ്ങൾ എപ്പോഴും നമ്മൾ ജനങ്ങൾക് ജനപ്രിയൻ ആണ്, 😘😘😘
@arunkp7092
@arunkp7092 6 жыл бұрын
Biju narayanan veendum suurthukkale
@tnnithinkrishna4193
@tnnithinkrishna4193 5 жыл бұрын
മികച്ച നടനുള്ള സംസ്ഥാന Award ജയസൂര്യക്ക് ലഭിച്ചിരിക്കുന്നു .സിനിമ ഞാൻ മേരിക്കുട്ടി
@deepud950
@deepud950 6 жыл бұрын
Woww.. Biju Narayanan.. Special thnx to the crew for giving such a beautiful song for him.
@noufalnkk
@noufalnkk 4 жыл бұрын
ദൂരെ ദൂരെ എന്ന രണ്ടു വാക്കുകളിൽ ഉൾക്കൊളിച്ച ഫീൽ ... ആ വാക്കുകൾ കൂടിച്ചേർന്ന ആദ്യ രണ്ടു വരികൾ ആത്മ വിശ്വാസം നഷ്ടപെട്ടവർക്കുള്ള ആത്മവിശ്വാസമാണ് .....
@sinansinan1970
@sinansinan1970 6 жыл бұрын
Jayettaa ningal vere levelaan 👏👏👏
@sibykottavila
@sibykottavila 6 жыл бұрын
Very good Biju chetta. Excellent rendering
@cinemakkaarann
@cinemakkaarann 6 жыл бұрын
ജയസൂര്യ ഒരു രക്ഷയും ഇല്ലാത്ത അഭിനയം..😘😘😘 രഞ്ജിത്ത് ശങ്കർ കരയിപ്പിച്ചു കളയും..👌👌
@jocreations5803
@jocreations5803 3 жыл бұрын
ഈ പാട്ട് headset ഇട്ട് കേൾക്കുമ്പോൾ ഞാൻ ഏതോ ലോകം കീഴടക്കാൻ പോകുന്ന പോലെ... 😄😄😄😄😄ജയേട്ടൻ supr acting....
@ijazmohamed9259
@ijazmohamed9259 5 жыл бұрын
Lyrical quality amazing !!! And superb composition and perfect music texturing ♥️
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 658 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 36 МЛН
Ravu Nila Poovu Full Video Song |  Sneham Movie Song | REMASTERED AUDIO
5:10
Wilson Video Songs
Рет қаралды 440 М.
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13
Joseph Movie |  Lyric Video  | Kannetha Dooram | Ranjin Raj |Vijay Yesudas| Joju George
5:08
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 658 М.