Ennullil Ennum Nee Mathram | Njan Marykutty |Video| Jayasurya |Ranjith Sankar | Sithara Krishnakumar

  Рет қаралды 630,899

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Santhosh Varma | Music: Anand Madhusoodanan | Singer: Sithara Krishnakumar
Movie: Njan Marykkutty | Movie Director: Ranjith Sankar
Producer: Ranjith Sankar & Jayasurya | Banner: Dreams N Beyond
Listen songs from the movie NJAN MARYKUTTY in your favourite streaming platforms
Spotify :open.spotify.c...
Wynk Music : wynk.in/music/...
Jio Saavn : www.jiosaavn.c...
Apple Music : / njan-marykkutty-origin...
Amazon Music :www.amazon.com...
Watch Video Songs from the movie NJAN MARYKUTTY in KZbin
Doore Doore • Doore Doore | Njan Mar...
Ennullil Ennum Nee Mathram • Ennullil Ennum Nee Mat...
Kaana Kadalaasilaaro • Kaana Kadalaasilaaro |...
Thirakalethire Vannalum • Thirakalethire Vannalu...
Uyaraan Pataraan • Uyaraan Pataraan | Nja...
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#jayasurya #santhoshvarma #manoramamusic #filmsongs #malayalamfilmsongs #sitharakrishnakumar

Пікірлер: 260
@ahanaahana385
@ahanaahana385 6 жыл бұрын
ജയേട്ടന്റെ അടിപൊളി അഭിനയം ............ ഇത് കേരളത്തിലെ എല്ലാ നായികമാർക്കും വേണ്ടി സമർപ്പിക്കുന്നു .......
@RahulChakravarthy74
@RahulChakravarthy74 6 жыл бұрын
ജയേട്ടൻ മലയാളിയുടെയും മലയാളത്തിന്റെയും അഭിമാനം, ഇത്രയ്ക്കും ഡെഡിക്കേറ്റ് ചെയുന്ന നടനെ ദൈവം അറിഞ്ഞുകൊണ്ടുതന്നെ തന്നതാ ഇ മലയാളക്കരയിലേക്കു... നമ്മുക്ക് ഒരുമിച്ച് അഭിമാനിക്കാം😍😘😍😘 ശെരിക്കും ദൈവത്തിനു സ്നേഹം ഉണ്ട്🙏🙏🙏 " Gods own country "
@jorthinjacob1870
@jorthinjacob1870 3 жыл бұрын
ഈ covid കാലത്തു നന്നായിട്ടു ഒന്നും പള്ളിയിൽ പോയിട്ട് കുറെ നാള് ആയി ഒരു കുർബാന കൂടിയ പോലെ feeling gud🙏🙏🙏❤️
@masstalkies2.0
@masstalkies2.0 6 жыл бұрын
തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം അതാണ് മേരി കുട്ടി......ജയേട്ടൻ എന്നും വിസ്മയിപ്പിച്ച ഒരു വ്യക്തിയാണ് അത് പോലെ തന്നെ ആണ് ഇപ്പോഴും..... ജയേട്ടൻ ഇഷ്ടം......
@sharmilasherin9847
@sharmilasherin9847 6 жыл бұрын
നമ്മുടെ സമൂഹത്തിൽ മാറ്റം വരുത്താൻ ജയേട്ടൻ എപ്പോഴും ശ്രമിക്കാറുണ്ട് ..മനോഹരം ...ഗാനവും അഭിനയവും ...പെർഫെക്ട്
@appleialan
@appleialan 6 жыл бұрын
കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഗാനം
@jorthinjacob1870
@jorthinjacob1870 3 жыл бұрын
ശെരി ആണ് ❤️
@mahalekshmi.a3159
@mahalekshmi.a3159 3 жыл бұрын
Yes that's right 😍😘😘
@AryaArya-xn2zr
@AryaArya-xn2zr 5 жыл бұрын
ഈയൊരു ഗാനം എത്രമാത്രം ഹൃദയത്തെ തട്ടിയുണർത്തി എന്നെനിക്കറിയില്ല,,,,,, അത്രയും അധികം ഈ പാട്ടിനെയും , മേരികുട്ടിയെയും ഇഷ്ടമായി 😃😃😃😃 ജയേട്ടാ chettan supera..... 😃😃😃😃😃😃😃
@madhusudanannair2850
@madhusudanannair2850 3 жыл бұрын
എന്നുള്ളിൽ എന്നും നീ മാത്രം... എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം. നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം.... എൻ വഴികളിലെന്നുമേ നിൻ മുഖമൊരു സാന്ത്വനം ആലംബം നീയെൻ ആനന്ദം അറിയുന്നു നീയേ സകലം ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ.. ഹല്ലേലൂയാ .. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ .. നിൻ കാലടിപ്പാടിൽ വീഴുമ്പോൾ മനം വാടാത്ത പൂവായി മാറി ഞാൻ... നീയെൻ കരം തന്നുയർത്തുന്നു ഇടറാതെന്നെ എന്നും കാക്കുന്നു... എൻ വഴിയും എൻ പൊരുളും എന്നുയിരും നീ ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ.. ഹല്ലേലൂയാ .. ഹല്ലേലൂയാ.. ഹല്ലേലൂയാ.. ഹല്ലേലൂയാ... ഹല്ലേലൂയാ .. എന്നുള്ളിൽ എന്നും നീ മാത്രം എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം. നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം....
@febinm6243
@febinm6243 6 жыл бұрын
ജയേട്ടൻ എല്ലാ വർഷവും പുതിയ പുതിയ വേഷങ്ങളിൽ വന്ന്‌ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയാണ്.....
@reshmajose705
@reshmajose705 5 жыл бұрын
സിതാര ചേച്ചി സൂപ്പർ സ്വരം
@renjurenjimar5587
@renjurenjimar5587 6 жыл бұрын
കരഞ്ഞുണങ്ങിയ കണ്ണൂനീർ ചാലുകളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം വിതറും ഈ വരികൾ
@swathips4729
@swathips4729 6 жыл бұрын
Renju Renjimar renjumma😍
@rahanajinu7472
@rahanajinu7472 6 жыл бұрын
Renju Renjimar hi...how are you...??
@rahanajinu7472
@rahanajinu7472 6 жыл бұрын
Renju Renjimar hi
@malayalilife7511
@malayalilife7511 6 жыл бұрын
ഈ പാട്ട് സീനിൽ ഞാൻ ഒരുപാടു നോക്കി ഒരിടത്തും കണ്ടില്ല ജയസൂര്യയെ കണ്ടത് മേരിക്കുട്ടിയെ മാത്രം....
@dhanesh8812
@dhanesh8812 6 жыл бұрын
Binu Kj mapplapdde
@shabeebp.k7339
@shabeebp.k7339 6 жыл бұрын
ചില പോസുകളിൽ നടി സുകുമാരിയുടെ ഛായ. .
@teamleaf550
@teamleaf550 6 жыл бұрын
Binu Kj ശെരിയാണ് ബ്രോയ്‌
@poojaas2577
@poojaas2577 6 жыл бұрын
Sathyaaaammmmmm
@faisipptvr4177
@faisipptvr4177 6 жыл бұрын
Sithara chehiii 😘😘😘
@hemanair4174
@hemanair4174 6 жыл бұрын
ഈ സിനിമ കണ്ട് kannu നിറയാത്ത ആരും undaavillaa. ലവ് uuuu
@sharafupattambi6517
@sharafupattambi6517 6 жыл бұрын
സിതാര സൂപ്പർ വോയിസ്... മേരിക്കുട്ടി സൂപ്പർ acting
@sreeragps9210
@sreeragps9210 6 жыл бұрын
പടം കണ്ടു..... ഒരു രക്ഷേം ഇല്ലാ ജയേട്ടാ.... നിങ്ങൾ വേറെ level ആണ്........ Love u jayettaa.....
@timespoileralert5916
@timespoileralert5916 6 жыл бұрын
Versatile King Jayasurya Next SuperHit
@sreelakshmi7772
@sreelakshmi7772 6 жыл бұрын
jayasurya ennoru manushyanu cheyyan kaziyunnathil vech ettavum 100% sathyasandham aaya vesham 🙂🙂love u marychechy😘angne parayan aan enik ishtam☺️ee naatukarkum😍
@bineeshtk2168
@bineeshtk2168 6 жыл бұрын
ജയൻ ഏട്ടൻ ഫാൻസ്‌ അടി ലൈക് ഇവിടെ .....👌👌✌️✌️😍😍😘😘😘💞💞💞
@arttravelvlogsgm9019
@arttravelvlogsgm9019 6 жыл бұрын
Enthoru pattanu Sunday pallik povanda ennukaruthiya Enik vare vishvasayi . Ullilee veshamokkem kazukikalayana oru feel . Amazing music , adipoli voice and maryeachi 😘
@snehithsurendran6631
@snehithsurendran6631 6 жыл бұрын
Ennullil Ennum Nee Mathram Ente Nadathil Ninte Sangeerthanam Nin sneham Enil Peyumpol Ninte Padathil Ente Jeevarppanam Envazhikalilennume Nin Mughamoru Swanthanam Alambam Neeyen Aanandam Ariyunnu Neeye Sakalam Hallelooyaa Hallelooya Hallelooya Hallelooya Hallelooya Hallelooya Hallelooyaa Hallelooya Nin Kaladippadil Veezhumbol Manamvadaatha Poovay Maarinjaan Neeyen Karam Thannuyarthunnu Idarathenne Ennum Kakkunnu Envazhiyum Enporullum Ennuyirum Nee Hallelooyaa Hallelooya Hallelooya Hallelooya Hallelooyaa Hallelooya Hallelooya Hallelooya Ennullil Ennum Nee Mathram Ente Nadathil Ninte Sangeerthanam Ninsneham Enil Peyumpol Ninte Paathil Ente Jeevarppanam
@amalaugustin4659
@amalaugustin4659 6 жыл бұрын
സിത്താര എന്താ സ്വരം.. സൂപ്പർ 😍
@anamikaarun8889
@anamikaarun8889 3 жыл бұрын
എന്നുള്ളിൽ എന്നും നീ മാത്രം എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം എൻ വഴികളിലെന്നുമേ നിൻ മുഖമൊരു സാന്ത്വനം ആലംബം നീയെൻ ആനന്ദം അറിയുന്നു നീയേ സകലം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ നിൻ കാലടിപ്പാടിൽ വീഴുമ്പോൾ മനം വാടാത്ത പൂവായി മാറി ഞാൻ നീയെൻ കരം തന്നുയർത്തുന്നു ഇടറാതെന്നെ എന്നും കാക്കുന്നു എൻ വഴിയും എൻ പൊരുളും എന്നുയിരും നീ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ എന്നുള്ളിൽ എന്നും നീ മാത്രം എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം
@taniyathomas3482
@taniyathomas3482 6 жыл бұрын
Waiting for the film !!Jayasurya ettan pwolikanalo👌👌Song starting adipoli ...aa choiril paduna kutty nannayi cheyindalo👍👍
@RiniGgouri
@RiniGgouri 6 жыл бұрын
Jayasurya rocking. His expressions and mannerisms, wow!!!!.
@subuchandranthopil4085
@subuchandranthopil4085 6 жыл бұрын
Snehamanu Daivam ......jeevithathinte mattoru mukham....visswasicchal upekshikkatha jeevanulla Daivamanu Enna sathyathinudaharanamayi MERIKUTTY.... !
@John-su9zm
@John-su9zm 6 жыл бұрын
Best actor jayasurya.....😎
@VISHNUKPMV
@VISHNUKPMV 6 жыл бұрын
Adutha national award urappa
@amalaugustin4659
@amalaugustin4659 6 жыл бұрын
ചിത്ര ചേച്ചിക്കും, സുജാത ചേച്ചിക്കും ശേഷം ഇത്രയും ഫീൽ കിട്ടുന്ന ശബ്ദം ഉള്ള ഗായിക മലയാളത്തിൽ അത് സിത്താര ആണ്. ഒരിടക്കാലത്തു മഞ്ജരി ഉണ്ടായിരുന്നു. പക്ഷെ അവർക്ക് അത് തുടരാൻ കഴിഞ്ഞില്ല.
@ayisharahim3633
@ayisharahim3633 6 жыл бұрын
hats off jayetta....wishing all the best for this fabulous movie..
@shanibinnath2682
@shanibinnath2682 6 жыл бұрын
Ennullil Ennum jayettan Maathram❤❤....😘😘
@darveshbabu5893
@darveshbabu5893 6 жыл бұрын
I hope This movie will give warm welcome to the transgenders in our society...its time to change our wrong mind set and lets accept them as one of us.. its nt only about marykutty this is the story of vijayaraja malika...sara shiek...deepthi... Anjalili ameer.vihaan...and many many of them..only God knows why they born in wrong body...
@krishnapriya7946
@krishnapriya7946 6 жыл бұрын
Darvesh Babu bro can u please tell me the difference between transgender and transexual
@darveshbabu5893
@darveshbabu5893 6 жыл бұрын
krishna priya transgender who just dress like a woman.bt trans sexuel means who did surgery also to become a woman.thts wht someone told me
@krishnapriya7946
@krishnapriya7946 6 жыл бұрын
Darvesh Babu thanks bro
@darveshbabu5893
@darveshbabu5893 6 жыл бұрын
krishna priya movie kandile?
@krishnapriya7946
@krishnapriya7946 6 жыл бұрын
Darvesh Babu ella
@jlearner4605
@jlearner4605 6 жыл бұрын
Both songs are good. Good lyrics,singing,acting and direction. Awaiting a well made screenplay too from the movie.
@squadmaga
@squadmaga 6 жыл бұрын
malayalathil puthiya nnadi koodi vannu nn thonnunnalo.. Marykutty chechi ishtam..😻😻
@arttravelvlogsgm9019
@arttravelvlogsgm9019 6 жыл бұрын
TAUREAN sheriya marychechi istam ❤
@sindhuak1739
@sindhuak1739 6 жыл бұрын
TAUREAN uppum mulakum fan
@abhinandhsnath480
@abhinandhsnath480 6 жыл бұрын
TAUREAN your comment is ek thum poli
@sajnarasi8355
@sajnarasi8355 6 жыл бұрын
really ammma i love u.......society ethra makkale thalliparannalum oru ammaykku thalliparayan pattillla
@arunalex2912
@arunalex2912 6 жыл бұрын
Awesome acting.... Nice song...Let this movie change our mindset ..We shall learn to respect everyone ..be it male or female or transgender or trans sexual or etc..
@lekshmirs3113
@lekshmirs3113 6 жыл бұрын
Jayasurya enna nadanodulla mathippu koodi koodi varunnu.perfectionist of malayalam film luv u jayetta
@unnithan4800
@unnithan4800 6 жыл бұрын
LEKSHMI RS ..അതെ വളരെ റിയലിസ്റ്റിക് ആയിരുന്നു..മിതമായ അഭിനയം കൊണ്ട് ജയസൂര്യ ഞെട്ടിച്ചു..പ്രിത്വിരാജ് ഒക്കെ വളരെ dramatic ആണെന്ന് തോന്നാറുണ്ട്
@navitharajeeshnavitharajee3453
@navitharajeeshnavitharajee3453 6 жыл бұрын
Jayasuryaa fanzz like
@alexantony9054
@alexantony9054 5 жыл бұрын
One of the best performance actor Jayasoorya really I love the carector of Marykutti so amazing me,he made wonderful life to Marykutti.
@anjurs1
@anjurs1 6 жыл бұрын
Excellent song and great acting...
@sagarmudavoor8115
@sagarmudavoor8115 6 жыл бұрын
Super movie....sharikum oru transgendersinu samoohathil kittunna oru avaganana anu cinemayil kaanikunnath....endhokeyaayaalum avar manushyaraanu. Jeevikanulla avakaasham ellavarkumund.....jeyettan paranjapole avare eni samooham merikutty ennu vilikatte....enganeyoru charector chaitha jayasurya chettanu oru big salute....
@ajaybalakrishnan9286
@ajaybalakrishnan9286 6 жыл бұрын
haters illatha ore oru actor.... jayasoorya
@sreejeshtj8458
@sreejeshtj8458 6 жыл бұрын
നല്ല ചിത്രീകരണം 'പ്രതീക്ഷ വർദ്ധനവ്
@babusujith5051
@babusujith5051 6 жыл бұрын
really outstanding performer
@alexantony9054
@alexantony9054 5 жыл бұрын
Definitely he will get a great Award for Marykutti role. Best wishes.
@arunima2481
@arunima2481 6 жыл бұрын
Jayasuriya sir kerala needs these type movies the ☺😊
@prajeshmavelimadam3396
@prajeshmavelimadam3396 6 жыл бұрын
Ethra kazivundayitum mattullavar angikarikatha oru nadan.....jayetta njangalund kude .. ..
@kumaranurag4381
@kumaranurag4381 3 жыл бұрын
I don't know malyali, I was just traveling to Kerala and heard this song playing in railway station, it just sticked with me it's been two years
@anishsebastian2279
@anishsebastian2279 6 жыл бұрын
2018 le ഏറ്റവും മികച്ച ഫിലിം
@teamleaf550
@teamleaf550 6 жыл бұрын
ജയേട്ട ഈ നിങ്ങളാണോ ..... ഷാജി പാപ്പൻ ആയി വന്നത്....
@misab3674
@misab3674 6 жыл бұрын
Jayettan vere level😍😍😍👏👏.. waiting ..
@achusavi2940
@achusavi2940 6 жыл бұрын
Jayetta padam, superr natural way of acting, orupad karayipichu jayettante e Padam, love u jayetttaaa
@Stephensofceea
@Stephensofceea 6 жыл бұрын
Ennullil ennum nee mathram Ente nadathil ninte sankeerthanam Nin sneham ennil peyyumbol Ninte padathil ente jeevaarpanam En vazhikalil ennume Nin mukhamoru santhwanam Alambam nee enn anandam Ariyunnu neeye sakalam...
@anjujesus4736
@anjujesus4736 2 жыл бұрын
Sithara Mam Super 🥰🥰🥰
@sajnarasi8355
@sajnarasi8355 6 жыл бұрын
ammayepole makkalude manasariyunnnavar arumilla.aru thalliparannalum amma manassu vedhanikkum.
@anjukrishnapmenon938
@anjukrishnapmenon938 6 жыл бұрын
Jayettta sooper.... Ningalu vere level aanu.
@arunalex2912
@arunalex2912 6 жыл бұрын
Mary kutty kalakkittunduu
@swathybnair6715
@swathybnair6715 6 жыл бұрын
a real actor.hands of u sir for your great performance.
@bovasmsanthosh6454
@bovasmsanthosh6454 6 жыл бұрын
jayetta sprr perfect acting songum adupole vannappo thakarthu 😘😘
@shijojoy6293
@shijojoy6293 6 жыл бұрын
I literally cried watching this song.... amazing songggg...💜💜💜
@aksharavk3682
@aksharavk3682 6 жыл бұрын
Kidukkachi film and song.
@julieanu6283
@julieanu6283 6 жыл бұрын
oru koottam vyakthikallod kaattunna oru avagananakk ee film nu shesham valiya vyatyaasam varum. ivde sundari aaya Jayasurya yude appearance kalakki. ee vatyastha kadha valya oru vijayamaakum!!!! film kaanaan jnanum varum. ivde Marykkutty kalakkum". All D Best Jayasurya"..
@vishnuprakash5264
@vishnuprakash5264 6 жыл бұрын
Ethu jayasurya അഭിനയിക്കുകയാണോ അതോ മേരിക്കുട്ടി യായി ജീവിക്കുകയാണോ Please tell me കേരളം കണ്ടതിൽ വച്ചു നാച്ചുറൽ ആക്ടിങ് എന്താണന്നു കാണിച്ചു തന്ന മഹാ വിസ്മയം
@archamadhuraj1754
@archamadhuraj1754 5 жыл бұрын
Ma Fav. Song From Njaan Merikutti
@ChaithanyaPKumar
@ChaithanyaPKumar 3 жыл бұрын
Sithumani uyir
@vishnunarayanan7230
@vishnunarayanan7230 6 жыл бұрын
Jayasurya 😍😎
@ourlittleworld5946
@ourlittleworld5946 6 жыл бұрын
Jayetttaaaaaa ingalu poliyaaaaaaaaaaaaaaa😙😙😙😙😙
@aadamismailpk6679
@aadamismailpk6679 6 жыл бұрын
Jayatta nigal ann puli. Polichuken
@aswinasokkumar
@aswinasokkumar 6 жыл бұрын
Jayettaa.... Pwolikk....
@ALICE-du6pf
@ALICE-du6pf 6 жыл бұрын
Marykutti kollalo😊😊😊
@rafeekoraty
@rafeekoraty 6 жыл бұрын
From the beginning in his career each one is different like one comment mention that above "he is not acting but is living" as... And his commitment to the society is most appreciated... I like jayan chetan...
@archanaflower5325
@archanaflower5325 5 жыл бұрын
அருமை.. தமிழில் இந்த மாதிரியான படங்களை எடுங்க இயக்குநர்களே... எப்ப பார்த்தாலும் காதல் மோதல் அருவா சாதி ஆபாசம்னு எடுக்காம இப்படி எதார்தங்களை எடுங்கள்
@anjukrishnapmenon938
@anjukrishnapmenon938 6 жыл бұрын
Jayettta u r the best.. Lalettan kazhinja ningal aanu characterine avahikunna nadan
@lucalovegood1528
@lucalovegood1528 6 жыл бұрын
Three months over and this song still gets me all !!! This video perfectly visualises the exclusion and mockery the LGBT community has to face
@VIMALPULIKILAN
@VIMALPULIKILAN 2 жыл бұрын
Still listening in 2022♥️
@saraa.p8307
@saraa.p8307 6 жыл бұрын
Jayasurya❤❤❤❤❤❤#Kattafan#Jayasurya❤❤❤❤❤
@aneeshnp4038
@aneeshnp4038 6 жыл бұрын
നിങ്ങളാണ് ജയേട്ട .. ,., ശരിക്കും ഹീറോ
@sutranbob5128
@sutranbob5128 6 жыл бұрын
ടോ...നനായിടുഢ്.ആകർതാവിനേനോകീയിലോ.പള്ളി യിൽ വച്ച്. so super അതാണ് അഭിനയം
@muhammednoushadnoushad3773
@muhammednoushadnoushad3773 5 жыл бұрын
Nice song and excellent lines.......Old telungu movie mayoori song same "mounam Gaanam madhuram" copy
@neethusuresh1214
@neethusuresh1214 5 жыл бұрын
Spr song😍
@sankukv
@sankukv 6 жыл бұрын
awesome song❤
@athulthattaraththekkeyil3209
@athulthattaraththekkeyil3209 6 жыл бұрын
Su Su Sudhi Vaathmeekam enna film ethra thavana njan kandu ennenik ariyilla. Athrayum gambeeramaya oru acting aayirunnu ath. Innnippol veendum namichu pokunnu Jayetta... Oru aanayittu polum theatreil kannu niranju poyi
@sruthysaseendran4386
@sruthysaseendran4386 3 жыл бұрын
Sithumani....😊😊
@adheezworld4603
@adheezworld4603 6 жыл бұрын
Super film, adipoli songs
@akashs3181
@akashs3181 6 жыл бұрын
super song padam super akatte
@nandhinikulandaivel167
@nandhinikulandaivel167 6 жыл бұрын
I am waiting for this flim pls release it soon
@ijaskp1155
@ijaskp1155 6 жыл бұрын
Oru rakshayum illa jayyettaa ningal vere level Ann 😘😘😘😘
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 3 жыл бұрын
Sithara💓
@acu4369
@acu4369 6 жыл бұрын
I love Jayasuriya because of his risk taking mind and natural acting
@mybedroommattressdealerern8184
@mybedroommattressdealerern8184 6 жыл бұрын
Ranjith sir hatsoff for marykutty Innalley njan kandu mixture of emotions Jayettan give full justification to the charecter Make us realise that they are god's creatures make us to realise that we should respect them and they also have all types of emotions And great climax Sheros
@halfazzz922
@halfazzz922 6 жыл бұрын
😍✌
@sreenathijk2952
@sreenathijk2952 5 жыл бұрын
beautiful song i have ever.....
@shandinik.r7100
@shandinik.r7100 4 жыл бұрын
Amma
@srangeldasd.m121
@srangeldasd.m121 4 жыл бұрын
Super and awesome song... Pls upload it's karokke full
@fazaluka7880
@fazaluka7880 4 жыл бұрын
Sithara chechi 😍😍
@santhoshk1637
@santhoshk1637 6 жыл бұрын
super cute and sweet songs acter jayeetaaa
@shajeerakhankhan8542
@shajeerakhankhan8542 6 жыл бұрын
super love it
@athirakrishnadas9644
@athirakrishnadas9644 6 жыл бұрын
well done jayettaaaa....😍
@Marilynevansjk
@Marilynevansjk 5 жыл бұрын
This is a beautiful movie I saw on television. Please upload on you tube as many people can watch them
@fazaluka5801
@fazaluka5801 5 жыл бұрын
Sithara chechi super
@goodgood2531
@goodgood2531 6 жыл бұрын
Jayettaa kalaki. Al the best
So Cute 🥰
00:17
dednahype
Рет қаралды 59 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
Aaradhike Video Song | Soubin Shahir | E4 Entertainment | Johnpaul George
5:54