ഈ video കാണുമ്പോൾ ആ മിണ്ടപ്രാണികളും നിങ്ങളും ചേർന്ന് ഞങ്ങൾക്ക് നൽകുന്ന സന്തോഷം നൂറിരട്ടിയായി തിരിച്ചുകിട്ടട്ടെ
@jalajashylesh891Ай бұрын
നാത്തൂൻസിനെ കാണുമ്പോൾ കൊതി വരുന്നു എന്റെ സങ്കല്പത്തിലെ നാത്തൂൻസ് നിങ്ങളെ പോലുള്ളവർ ആയിരുന്നു ബട്ട് തൊലഞ്ഞു ഗയ്സ് ഒന്നും പറയണ്ട എനിക്ക് നിങ്ങളുടെ കൂടെ കൂടാൻ കൊതിയാവുന്നു കണ്ണുതട്ടത്തിരിക്കട്ട ❤❤❤❤❤❤❤❤❤❤❤❤❤❤ അമ്മു congrats വിശേഷം പറഞ്ഞു കൊതിപ്പിച്ചു മാങ്ങയും കൊതിപ്പിച്ചു
@Smiletroll808Ай бұрын
എനിക്കും കിട്ടി ജീവിതം നശിപ്പിക്കുന്ന ഒരു നാത്തൂൻ..
Beautiful video ❤ cute babies Janu,coco,pattu husky baby other innocent dogs also ❤❤❤❤❤congratulations Ammu 🎊 👏 ❤❤❤❤❤ cute children's also ❤❤❤❤❤❤❤ Thank you 🙏
@user-pn1no7le4fАй бұрын
ദീപ്തി വിശേഷഉണ്ട് എന്ന് പറഞ്ഞപോൾ ഞാൻ കരുതി അമ്മുവിന് ആണ് എന്ന് 😄😄🥰🥰❤️❤️
@saniyyasanu2891Ай бұрын
Wish u happy birthday Amalu Ammu 🎉🎉🎉
@shyamalapillai6554Ай бұрын
Congratulations to ammu
@GeethaS-rq3pyАй бұрын
കിടു പോലീസിന്റെ പാട്ട് കിടുതന്നെ....❤️❤️❤️❤️❤️
@vijayalakshmijayaram6710Ай бұрын
Hi Ammu, congratulations 👏🎉🎉🎉♥️♥️♥️♥️♥️🙏🙌. Ethraum pettannu oru Joli kittatte ennu prarthikunnu. Thambnayil kandapol caruthi Kiduvinu oru kootu varukayanennu😂. Deepthi Achachi evide,curachayallo videoyil canditu. Really miss cheyunnu 😔. God bless you all. Love you so much. Ninghal ellavarum thammilulla ee sneham ennum inghane thanne nilanilkatte ennu prarthikunnu.
@user-gc9kz7yx7rАй бұрын
Congratulations Ammu❤❤❤❤❤👍👍👍👍🌹🌹🌹
@renjithsl7473Ай бұрын
വിശേഷമെന്നു കേട്ടപ്പോൾ ഞാൻ ഞാൻ ഇത്രയും തരംതാണവനായി പോയല്ലോ 🤭 ഡിഗ്രി ജയിച്ച അമ്മൂസിന് എല്ലാവിധ ആശംസകൾ നേരുന്നു🏆🏆🏆👏👏
@sujazana7657Ай бұрын
Congrats Ammu💐💗💞🎉
@sonofnanu.6244Ай бұрын
അരളിച്ചെടി നട്ടപ്പോൾചെയ്ത വീഡിയോക്കുള്ള എന്റെ കമന്റിൽ അന്നേഞാൽ എഴുതിയിരുന്നത് കണ്ടിട്ടുണ്ടാവുമല്ലോ...... അല്ലേ?. Very good. Congratulations.
@libhashpb203025 күн бұрын
Congratulations 🎉ammu chechy 🎉🎉
@laluperumbavoor7811Ай бұрын
....വീട്ടമ്മയായിരുന്നിട്ടും പഠിച്ചു പാസ്സായല്ലോ... അതിനു സ്പെഷ്യൽ അഭിനന്ദനങ്ങൾ...പഠനം ഒക്കെ കഴിയുമ്പോൾ നല്ല ഒരു ജോലി സമ്പാദിക്കണം ..🎉🎉🎉👍👍👍
@sindhuvijayan9938Ай бұрын
Sure,Ammu hard working girl.
@user-yx4ge2vs8qАй бұрын
Congratulations Ammuse❤❤❤
@chinchugopal1658Ай бұрын
Congratulations ammu
@sreekumariks9820Ай бұрын
Good news🤰 പ്രതിക്ഷിച്ചു ,❤ Achachi എവിടെ,കുറച്ചു ദിവസം ആയി കണ്ടിട്ട് 🥰🙏