ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024

  Рет қаралды 19,013

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

4 ай бұрын

ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review
പരമ്പരാഗത വാഹന സങ്കല്പങ്ങളായ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നിവയോടു തത്കാലത്തേക്ക് ബ്രേക്ക് ചവിട്ടി പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എസ്-ക്രോസ്സും, ഇഗ്നിസും, എക്‌സ്എൽ6-ഉം ഈ ചിന്തയിൽ നിന്നുണ്ടായ വാഹനങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള വാഹനമാണ് എസ്പ്രെസോ
ഫ്യുച്ചർ എസ് കോൺസെപ്റ്റിൽ നിന്ന് എസ്പ്രെസോയിലെത്തുമ്പോൾ ഡിസൈനിനു കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഒഴുക്കൻ ഡിസൈൻ ഭാഷ്യത്തിൽ നിന്ന് എസ്യുവികളിൽ ചിരപരിചിതമായ ബോക്‌സി പരിവേഷത്തിലേക്ക് മാറി. ഉയരം കൂടിയ ബോണറ്റ്, വിറ്റാര ബ്രെസ എസ്‌യുവിയോട് സാമ്യം തോന്നുന്ന ചെറിയ മുൻ ഗ്രിൽ, കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ് എന്നിവ ഒരു എസ്‌യുവി ഭാഷ്യം നൽകുന്നുണ്ട്. വശങ്ങളിൽ മുന്തിയ വേരിയന്റുകൾക്കുള്ള 14-ഇഞ്ച് വീലുകൾ പോലും വാഹനത്തിന്റെ ഉയരവുമായി താരതമ്യം ചെയുമ്പോൾ ചേറുത്തെന്ന് തോന്നും. ഡ്യുവൽ ടോൺ ബമ്പറുകൾ, ഫ്ലാപ്-ടൈപ്പ് ഡോർ ഹാൻഡിൽ, വീൽ കപ്പിൽ മറച്ചിരിക്കുന്ന സ്റ്റീൽ വീലുകൾ എന്നിവ എസ്പ്രെസോ ഒരു ബജറ്റ് കാറാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ വെളിപ്പെടുത്തുന്നു
For more details please contact 👇
Indus Motors,
Pala-Thodupuzha Rd,
near Private Bustand,
Thodupuzha,
Kerala 685584
Mob : 96335 36692
+919745997251
#spresso2023 #maruthisuzuki #marathi #maruti #marutispresso #alto #alto800 ##altok10 #njanthodupuzhakkaran #swfit #indus #usedcars

Пікірлер: 73
@aneeshkumarasdk8352
@aneeshkumarasdk8352 Ай бұрын
ആര് എന്തു നെഗറ്റീവ് കമന്റ്‌ പറഞ്ഞാലും.... S-presso ഡ്രൈവിംഗ് സൂപ്പർ ആണ്...ഞാൻ ഒരുപാട് ലോങ്ങ്‌ ഡ്രൈവ് ചെയ്തിട്ടുണ്ട്...അടിപൊളി.... ഇപ്പൊ സ്വന്തമായി വാങ്ങി....
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
👍👍
@KDL2023
@KDL2023 Ай бұрын
പുതിയ ആൾട്ടോ k10 നേക്കാൾ ബെറ്റർ ആണോ spresso
@joynetto611
@joynetto611 18 күн бұрын
​@KDL2023 തീർച്ചയായും. ഞാൻ വാങ്ങിച്ചു 6 മാസം ആയി.
@rapuuzzworld7440
@rapuuzzworld7440 15 күн бұрын
Soopar
@balachandrangiridharan8886
@balachandrangiridharan8886 3 ай бұрын
I have vxi plus AGS silky silver in colour bought on 15 th July 2020 so far driven more than one lakh kilometres (104843) KM exact. The tank to tank fuel economy is 23.56km/litre. With AC on in one position. The tyres are still stock tyres. The negatives i found so far is stiff suspension and at night time the dim 🔅 the throw is very limited. It has 3 star ⭐ rating in global ncap (the top variant). S.presso is a underrated car but in reality a superb car.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Thanku sir for your valuable information ♥️
@YounusMehran-dj5hf
@YounusMehran-dj5hf 17 күн бұрын
Used spresso automatic കൊടുക്കാൻ ഉണ്ടോ
@KDL2023
@KDL2023 Ай бұрын
Comparison between alto k10 and spresso
@anoopk.manoopk.m2595
@anoopk.manoopk.m2595 4 ай бұрын
നല്ല വണ്ടിയാണ് ഞാൻ2 വർഷമായിട്ട് ഉപയോഗിക്കുന്നുണ്ട് ആൾട്ടോ മാറ്റിയിട്ട് വാങ്ങിയതാണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@aneeshkumarasdk8352
@aneeshkumarasdk8352 Ай бұрын
ഞാനും
@nitheeshgopakumar4601
@nitheeshgopakumar4601 3 ай бұрын
Tata Tiago 2024 il purath irakkiya XZOA+ ennoru value for money varient und. Athinte video aarum cheyth kandilla. Cheythal nalloru information ayirikkum.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Thanku bro for your valuable information ♥️
@Ballumediaoffical
@Ballumediaoffical 3 ай бұрын
Tvs zest 110 review chaiyamo
@brijeshbthebigb
@brijeshbthebigb 2 ай бұрын
Tata zest
@ajithpeter7718
@ajithpeter7718 3 ай бұрын
Good vehicle
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
👍👍
@jaseenashareef123
@jaseenashareef123 4 ай бұрын
Nalla car anu sprasso, ente fradinte aduthund, 3yar ai eppolum oru kuyappm ella srvees kost ottum ella enna prunnad 😮
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍♥️♥️
@ansaritm
@ansaritm 4 ай бұрын
Super ❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@elavumkalsreeraj
@elavumkalsreeraj Ай бұрын
Hai sir ❤
@abdurahmankv273
@abdurahmankv273 23 күн бұрын
ഞാൻ ഉപയോഗിക്കുന്നു, എനിക്കിഷ്ടമായി -
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 20 күн бұрын
🥰🥰
@vishakpullad9965
@vishakpullad9965 3 ай бұрын
ചേട്ടാ hero Xoom 125cc ചെയ്യുമോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Bro Evidolla show room ile arkum abcd ariyilla ethine kurichu paranju tharam,3 time njan chennatha video cheyan
@DhaneeshAnu
@DhaneeshAnu 3 ай бұрын
Vxi 2024 Car start chythite cluctch chaviti vedupole gear boxile ninum sound varunu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Appazhum angane sound varunnundo bro
@moncymathew9476
@moncymathew9476 2 ай бұрын
7 colours und orange colour vittupoi
@iamshazz1500k
@iamshazz1500k 3 ай бұрын
Amt only 15 milage
@user-qi7es4rq8t
@user-qi7es4rq8t 2 ай бұрын
S Presso Automatic Super 👍 ❤ 😄
@user-ux3fj8lp9h
@user-ux3fj8lp9h 20 күн бұрын
നിങ്ങൾ വാങ്ങിയോ? ഓട്ടോമാറ്റിക് എടുക്കാൻ താല്പര്യം ഉണ്ട്.. വണ്ടി ഓടിക്കാൻ എങ്ങനെ ഉണ്ട്
@rapuuzzworld7440
@rapuuzzworld7440 15 күн бұрын
Adi poli
@wilsonjoseph6069
@wilsonjoseph6069 4 ай бұрын
നല്ല വണ്ടി ആണ്, സേഫ്റ്റി ഒട്ടും ഇല്ല എന്ന് മാത്രം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@arunkurup6323
@arunkurup6323 3 ай бұрын
Alto, Alto k10,wagon R, Eon എല്ലാം സേഫ്റ്റിയിൽ down ആണ്. പിന്നെ അങ്ങ് പോയാൽ 👍👍👍
@asacolic
@asacolic 2 ай бұрын
അതാണ് പ്രശ്നം ഇപ്പോൾ 2 എയർ ബാഗ് ഉണ്ടെന്ന് കേൾക്കുന്നു
@shanifsr4037
@shanifsr4037 4 ай бұрын
Pappadam of the year
@tr-7064
@tr-7064 3 ай бұрын
But kidilan driving experience aanu
@sskkvatakara5828
@sskkvatakara5828 3 ай бұрын
Dash bodilaspedomeetr 1980 la ambasidaritapola 0:11
@visakhvr9807
@visakhvr9807 4 ай бұрын
ഇ car Arun vagaruthu idiychal kazhiynju. ഇതേ vilayiku tata Tiago base kittum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@rameezremi4742
@rameezremi4742 4 ай бұрын
Wagono r beter🔥
@sskkvatakara5828
@sskkvatakara5828 3 ай бұрын
Ladice wehicle
@mothermindmedia2025
@mothermindmedia2025 Ай бұрын
Google map kaanan pattum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 29 күн бұрын
♥️
@user-xi4fl7myt
@user-xi4fl7myt 4 ай бұрын
Milage mathrm noki car edkard price nte quality undoo noknm
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@subinkay4651
@subinkay4651 4 ай бұрын
Gear avide allathe evidaa undavuka😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰
@lijujohn00
@lijujohn00 2 ай бұрын
ഉണ്ട വെറുതെ വീട്ടിൽ കിടന്നാൽ തീ പിടിക്കും. അനുഭവം ഗുരു
@JyothishTk-wu4ig
@JyothishTk-wu4ig Ай бұрын
Idhu backilku പിടിച്ച് വലിച്ചാല്‍ എത്ര ദൂരം പോവും 😅
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
👍👍
@varunpalanchery6122
@varunpalanchery6122 2 ай бұрын
ഓറഞ്ച് കളർ നിർത്തിയോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
Illa
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
Parayan vittu poyathanu
@varunpalanchery6122
@varunpalanchery6122 2 ай бұрын
Njan oru orange colour espresso (used) vangi...nalla vandiya... love it
@user-eb4vc3wv4g
@user-eb4vc3wv4g 11 күн бұрын
Xuv yo😢
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 күн бұрын
😌
@HassanHassan-mw3cg
@HassanHassan-mw3cg 4 ай бұрын
Pappadam vandi ariyile cheta😂😂😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@user-ux3fj8lp9h
@user-ux3fj8lp9h 20 күн бұрын
താങ്കൾ ഉപയോഗിക്കുന്ന ബെൻസ് ഏതാ വേരിയൻറ്
@manukrishnasadhak1320
@manukrishnasadhak1320 11 күн бұрын
കാടും മലയും ചുമ്മാ കേറി പോകും 😌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 күн бұрын
😌😌
@vineethv.p8518
@vineethv.p8518 Ай бұрын
വളരെ മോശം വണ്ടിയാണ്
@KDL2023
@KDL2023 Ай бұрын
എന്താണ് മോശമായി തോന്നിയത്
@Jeevan.A-id1ok
@Jeevan.A-id1ok 16 күн бұрын
Olakkka😬
@uservyds
@uservyds 4 ай бұрын
2:20 ഓഫർ എല്ലാം കയിഞ്ഞ് ഓൺ റോഡ് വില എത്ര???
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Discription nil number koduthitund onnu contact cheyamo bro
@Ballumediaoffical
@Ballumediaoffical 3 ай бұрын
Tvs zest 110 review chaiyamo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
Yes bro
439- S presso, 6 moths ownership review. Maruti Suzuki
5:18
S-Presso Owners Club - Malayalees
Рет қаралды 64 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 23 МЛН
Girl Made E-bike From Scraps of Wood homemade #woodworking
1:00
ND-WoodArt
Рет қаралды 12 МЛН
Eksperimen!! Modifikasi Sepeda Jok Paddock Sepeda
0:36
aseli bmx
Рет қаралды 1,1 МЛН
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 1,1 МЛН