No video

Not a single drop of water caught on the glass of the car || thekingfishers

  Рет қаралды 38,131

thekingfisherz

thekingfisherz

2 ай бұрын

Пікірлер: 55
@Mathappanrocks
@Mathappanrocks Ай бұрын
ഒരാള് അറിവ് പറഞ്ഞു തരുമ്പോൾ അത് അത്യം accepet ചെയ്യ് ? അല്ലാണ്ട് ………….ഒരുമാതിരി പാറയല്ല ഞാൻ potato വെച്ച് ഇതുപോലെ ചെയ്തിട്ടുണ്ട് ! വീണ്ടും കാണുന്നത് ഞാൻ ചെയ്തിട്ട് ശേരി ആണോ തെറ്റാണോ എന്ന് അറിയാൻ പറ്റുമല്ലോ ? Good 👍
@shamsudheenk8381
@shamsudheenk8381 Ай бұрын
ഇനിയും പുതിയ അറിവുകൾ കൊണ്ടുവരു, thanks,👌💐
@jerinjvarghese2989
@jerinjvarghese2989 Ай бұрын
Very useful tips bro✨👍🏼👏🏼👏🏼
@krishnadaskt9994
@krishnadaskt9994 Ай бұрын
വളരെ ഉപകാരം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@indralekha3676
@indralekha3676 Ай бұрын
Thank you 🎉 This is very useful tip for all drivers...
@user-ci2wy9ys9b
@user-ci2wy9ys9b Ай бұрын
Good,,, very good,,,,,,,tnx. 👍👌🌹🌹
@nihaltkmedia2323
@nihaltkmedia2323 Ай бұрын
Usefull❤️‍🔥 Longlasting indavoo allenkil idakkidakke akendi varumo
@Nowfal_Mepparamba
@Nowfal_Mepparamba Ай бұрын
ഇത് ഇതിൻറെ ഇഫക്ട് എത്ര ദിവസം ഉണ്ടാകും എന്ന്ആർക്കെങ്കിലും അറിയാമോ
@sajeevanpb
@sajeevanpb Ай бұрын
ചൈന ചേട്ടനും ചേച്ചിയും പറഞ്ഞു തന്നു
@sasikumar7224
@sasikumar7224 Ай бұрын
ചിന്ത ച്ചേച്ചിയുടെ ബന്ധു ആണൊ?
@Chank3113
@Chank3113 Ай бұрын
കാട്ടു ചേമ്പിന്റെ ഇല കൊണ്ടു തൂത്ത് വെള്ളം ഒഴിച്ച് കഴുകിയാല്‍ clarity കിട്ടും night drive ല്‍ ഒക്കെ
@DevarajanDevikripa-bn9fk
@DevarajanDevikripa-bn9fk Ай бұрын
Fogging remove cheyyanulla tips undo?
@user-os5ez2pl2n
@user-os5ez2pl2n Ай бұрын
Glass nannayi kazhugi glassinde agathiloote shampoo itt thodachal madhi fogg remove aagum
@andrews13
@andrews13 Ай бұрын
Useful!👍👍
@hameedhamii4320
@hameedhamii4320 Ай бұрын
സൂപ്പർ 👍😍
@jaikishore1513
@jaikishore1513 Ай бұрын
Nice.. useful
@lifeisgraceful7729
@lifeisgraceful7729 Ай бұрын
Thanks dear.❤❤😂
@user-tt1vh6ny7s
@user-tt1vh6ny7s Ай бұрын
കൊള്ളാം നല്ല ഐഡിയാ -
@basheer.k7908
@basheer.k7908 Ай бұрын
Good 👍
@zas1971
@zas1971 Ай бұрын
മഴക്കാലത്ത് ഡോറുകളുടെ ഗ്ലാസിലും മുമ്പത്തെ ഗ്ലാസിലും ഫോഗ് മിസ്റ്റ് പിടിക്കുന്നു. അതിന് എന്താണ് പരിഹാരം ?
@nisam1637
@nisam1637 Ай бұрын
മഴ പെയ്യുമ്പോൾ outside നിന്നും എയർ എടുക്കുന്ന രീതിയിൽ ac set ചെയ്യണം, അകത്തും പുറത്തും temperature വിത്യാസം ഉണ്ടാവുമ്പോൾ ഗ്ലാസിനു പുറത്ത് mist വരും
@NewGenCommonMan
@NewGenCommonMan Ай бұрын
എൻ്റെ കിഴങ്ങാ 🥔👍
@ArchanaTheRiderGirl
@ArchanaTheRiderGirl Ай бұрын
Tyre cleaning video edumo
@DRSAHEERABBAS
@DRSAHEERABBAS Ай бұрын
Good idea👏
@user-oi2wi4fe9c
@user-oi2wi4fe9c Ай бұрын
Good information 😊
@user-fq1dt1et2t
@user-fq1dt1et2t Ай бұрын
Good Idea
@akhilaveditsmp443
@akhilaveditsmp443 Ай бұрын
Thanks 😊
@Rajuuser3587
@Rajuuser3587 Ай бұрын
Thanks 🙏
@ravimrpcode8356
@ravimrpcode8356 Ай бұрын
Thanks 👍❤
@AYODHYAPRODUCTIONS
@AYODHYAPRODUCTIONS Ай бұрын
👍👍👍
@sivaramank5811
@sivaramank5811 Ай бұрын
Shampoo will be better
@paulsonpoulose2854
@paulsonpoulose2854 Ай бұрын
ഇതുപോലെ പുകല വച്ചു തുടച്ചാൽ നല്ല താണന്നു കേട്ടിട്ടുണ്ട്. ശരിയാണോ.?
@alweqaya6392
@alweqaya6392 Ай бұрын
കേൾവി ഇപ്പോൾ ആണോ തുടങ്ങിയത്, അടുത്താണോ ഭ്രാന്തൻ ആശുപത്രിയിൽ ചികിത്സയിലാണോ.
@sunildevtv
@sunildevtv Ай бұрын
Nice ..
@andrews13
@andrews13 Ай бұрын
👍👍
@sangeethsindhu4338
@sangeethsindhu4338 Ай бұрын
👌🏻👍🏻
@yumi-t2zwo7
@yumi-t2zwo7 Ай бұрын
👍🏻👍🏻
@mohammedbasheer-mx3nt
@mohammedbasheer-mx3nt Ай бұрын
ഇത് എത്ര ടൈം നിൽക്കും👍
@alweqaya6392
@alweqaya6392 Ай бұрын
നിന്ന് നോക്ക്, കാല് കഴപ്പ് വന്നാൽ കിടന്ന് നോക്കൂ.
@chandranpadalikunnumel469
@chandranpadalikunnumel469 Ай бұрын
ഇതൊക്കെ ഞങ്ങൾ ലോറി പണിക്കാർ ചെയ്യുന്നത് അത്ഭുതം ഒന്നുമല്ല
@dventures6989
@dventures6989 Ай бұрын
നിങ്ങളുടെ അറിവ് ഫയങ്കരം..😮😮
@jerinjvarghese2989
@jerinjvarghese2989 Ай бұрын
എന്നിട്ട് നിങ്ങൾ ആരോടെങ്കിലും ഈ അറിവ് പറഞ്ഞു കൊടുത്തായിരുന്നോ??
@vinueditz
@vinueditz Ай бұрын
Ariyathavar arinjotte bhai 😂
@sachu.designs
@sachu.designs Ай бұрын
Ithrekalam evideyairunnu sir.. 😂
@binuvijayan5721
@binuvijayan5721 Ай бұрын
ആരോടും പറഞ്ഞില്ല... പറഞ്ഞാൽ ആർക്കെങ്കിലും പ്രയോജനം ആയാലോ 😅😅​@@jerinjvarghese2989
@sanojnambiar
@sanojnambiar Ай бұрын
ഇത് എത്ര സമയം നിൽക്കും
@alweqaya6392
@alweqaya6392 Ай бұрын
നിൽപ് വേണോ. കിടന്നാൽ പോരേ
@abdulrahoof4636
@abdulrahoof4636 Ай бұрын
കൂടെ കിടക്കാൻ നിന്റെ വീട്ടിലെ അരയെങ്കിലും കിട്ടുമോ 😂​@@alweqaya6392
@vipinxavier8624
@vipinxavier8624 Ай бұрын
Thanks a lot 👍
@sheelasreedhar4521
@sheelasreedhar4521 Ай бұрын
സൂപ്പർ ഐഡിയ
@sivaramank5811
@sivaramank5811 Ай бұрын
ഇത് ദിവസേന ചെയ്യണമോ
@sathyantk8996
@sathyantk8996 Ай бұрын
മുന്ന് പ്രാവശ്യം
@crpd1731
@crpd1731 Ай бұрын
ഭക്ഷണത്തിന് ശേഷം 3 തവണ 😂😂😂😂😂😂❤
@sasikumar7224
@sasikumar7224 Ай бұрын
ദിവസം 3 നേരം വീതം അഞ്ചു ദിവസം!!
@butterfly4113
@butterfly4113 Ай бұрын
DAILY VERUM VAYATI CHEYYUKA
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 147 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 6 МЛН
CAR GLASS CLEANING SHOP
11:36
bestmoto maintenance
Рет қаралды 25 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 147 МЛН