തിരുപിറ ചൂടിയ തൃപ്രങ്ങോട്ടപ്പൻ | തൃപ്രങ്ങോട്ട് ശിവക്ഷേത്രം | Triprangode SIVA Temple | തൃപ്രങ്ങോട്

  Рет қаралды 76,710

Moksha

Moksha

Күн бұрын

Пікірлер: 177
@pachupachu2390
@pachupachu2390 Жыл бұрын
😢🙏🏻തൃപ്രങ്ങോട്ടപ്പാ വിക്നങ്ങൾ തീർക്കാൻ തൃപ്പാതം തുണയെക്കണേ 🙏🏻ഭക്തി ഗാനം കേട്ടിട്ട് മാത്രം ഒള്ളു ഓം നമഃ ശിവായ 🕉️
@vinodd8937
@vinodd8937 2 жыл бұрын
ശിവനെ...... എന്റെ കുടുംബം ഒത്തു അവിടെ വരാൻ അവസരം നൽകണേ....... 🙏
@bijuthirur3534
@bijuthirur3534 3 жыл бұрын
എന്റെ നടാണ് ഞങ്ങളുടെ തൃപ്രാങ്കോട്ടപ്പൻ
@kannanp3997
@kannanp3997 2 жыл бұрын
വഴി പറഞ്ഞു തരുമോ
@indiranair1653
@indiranair1653 2 жыл бұрын
🔔
@unniramayai8147
@unniramayai8147 6 ай бұрын
2024 ഏപ്രിൽ 7 ന് ഞങ്ങളും ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. നല്ല അനുഭവം. ചരിത്രങ്ങൾ ഈ ഫീച്ചറിലൂടെയാണ് അറിയാൻ കഴിഞ്ഞത്. നന്ദി.
@jubithlal9695
@jubithlal9695 4 жыл бұрын
ദൈവികസാന്നിദ്ധ്യത്തിന്‍റെ പരംപൊരുളുകള്‍ മനോഹരമായി മനസ്സിലാക്കിത്തന്നതിന് മോക്ഷയ്ക്ക് നന്ദി,,,,,,ഓം നമശ്ശിവായ,,,,,,
@mohandasthrissur3140
@mohandasthrissur3140 4 жыл бұрын
നല്ല അവതരണം മൃത്യ ജയ ഭഗവാനെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി
@lekhaanil9900
@lekhaanil9900 2 жыл бұрын
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏 തൃപങ്ങോട്ടപ്പാ ശരണം ❤🙏🙏🙏
@6666-y9j
@6666-y9j 3 жыл бұрын
എന്റെ ഫ്രണ്ട് എന്നോട് ഈ അമ്പലത്തെ കുറിച്ച് എന്നും പറയുമായിരുന്നു..കാണാൻ പറ്റിയതിൽ വളരെ സന്തോഷം..🥰🥰🥰🥰🥰🥰❤❤❤❤❤
@ranilal2485
@ranilal2485 4 жыл бұрын
മോചിത 🙏മനസ്സും നയനവും ഭക്തിയുടെ അത്യുന്നതങ്ങളിൽ എത്തിക്കുന്ന കാഴ്ചയും അവതരണവും,സന്തോഷം, നന്ദി.കേരളത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങൾ (108)ആണെന്ന് തോന്നുന്നു, എല്ലാം മോക്ഷയിൽ കൂടി കാണിക്കാനും കാണാനും ഉള്ള ഭാഗ്യം മോചിതക്കും നമ്മൾക്കും ഉണ്ടാകാൻ മഹാദേവനോട് പ്രാർഥിക്കുന്നു
@mohannair4891
@mohannair4891 16 күн бұрын
ഓം നമ:ശിവായ🙏🌺🙏🌺🙏
@nileenak7252
@nileenak7252 4 күн бұрын
ഭഗവാനെ വന്ന് കാണാൻ അനുഗ്രഹിക്കണേ🙏🙏🙏
@balachandrann4328
@balachandrann4328 4 жыл бұрын
ഓം നമഃശിവായ: തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിലേക്ക് എത്താനു ള്ള വഴി അറിയാത്ത ഭക്തന്മാർക്ക് വിവരിച്ചുകൊടുക്കണം.അത് ട്രെയിനിലായാലും ബസ്സി ലായാലും കാറിലായാലും ഇരുചക്രവാഹനങ്ങ ളി ലാ യാലും.
@abhitech3442
@abhitech3442 Жыл бұрын
തിരൂർ ഇറങ്ങുക അവിടെ നിന്നും ബസ് ഉണ്ട്
@Littileburo
@Littileburo 4 жыл бұрын
ഇപ്പോൾ മനസ്സിലായിലെ ഞങ്ങളുടെ നാട്ടിൽ എത്ര മഹാ ക്ഷേത്രങ്ങളാണ്. ഹനുമാൻക്ഷേത്രം ഗരുഡൻകാവ് തൃക്കണ്ടിയൂർ അപ്പൻ. തൃപ്രങ്ങോട് അപ്പൻ. ത്രിമൂർത്തി സംഗമം തിരുന്നാവായ. വൈരങ്കോട്. കാടാമ്പുഴ അമ്മ. അങ്ങാടിപ്പുറം അങ്ങനെ എത്ര ക്ഷേത്രങ്ങളാണ് എന്നിട്ട് ചില വർഗീയ വിഷ തീവ്രവാദികൾ ജില്ലയെ തരം തായ്തി കാണിക്കുന്ന ഇത്രയും മത സൗഹാർത്ഥം ഉള്ള ജില്ല ഇന്ത്യയിൽ കാണില്ല പരസ്പര സഹായം എന്ത് എന്നറിയണമെങ്കിൽ മലപ്പുറത്തു വരണം ഇത്രയും ക്ഷത്രങ്ങളും പള്ളികളും ക്രിസ്ത്യൻ ചർച് കളും ഉള്ള ഈ ജില്ല ചില ആളുകൾ നോർത്ത് ഇന്ത്യയിലും മറ്റും ഭീകര ജില്ല ആയി ചിത്രീകരിച്ചിരിക്കുന്ന ചില കുബുദ്ധികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ സാധിക്കാത്തതിൽ അരിശം പൂണ്ടു ചെയ്തത് ഇത്രയും വികസനം അവരെ ചൊടിപ്പിച്ചു. ഇത്രയും സിറ്റികൾ ഉള്ള ജില്ല. തുഞ്ചന്റെ മണ്ണ്. വള്ളത്തോൾ. അങ്ങനെ ഉള്ളവർ ചരിത്ര ഭൂമി. മങ്ങാട്ട് അച്ഛന്റയും കുഞ്ഞായി മുസ്ലിയാരുടെയും അന്നും ഉണ്ടിവിടെ മത സൗഹാർത്ഥം എന്നാൽ ചില നോർത്ത് ഇന്ത്യൻ സംസ്കാരം കേരളത്തിൽ കൊണ്ട് വന്ന് ചില മത തീവ്രവാദികൾ ജില്ലയിലെ നല്ല ജനങ്ങളുടെ മനസ്സിൽ കുത്തി തിരിപ് ഉണ്ടാക്കി നല്ല അന്തരീക്ഷം തകർക്കാൻ നോക്കുന്നു. ഉത്തരഇന്ത്യൻ സംസ്കാരവും കേരളത്തിന്റെ സംസ്കാരവും രാ പകൽ വിത്യാസം ഉണ്ട് എന്ന് ഈ സംസ്കാരം കൊണ്ട് വന്നവർ ആലോചിക്കുക. വർഗീയതയും പരസ്പര സഹായം ഇല്ലാതെ ജാതിയ ചിന്ത ഉള്ള ഒരു സംസ്കാരം എന്തിനാ കേരളത്തിന്‌ ആവശ്യം ഉണ്ടോ
@krishnanpr1600
@krishnanpr1600 4 жыл бұрын
Sathyam, I appreciate you and your place.
@njangandharvan.
@njangandharvan. 4 жыл бұрын
എന്നിട്ടെന്താ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്തത്.,,,???
@premachandranpottekkat5335
@premachandranpottekkat5335 4 жыл бұрын
Very true. In fact it is said that there are more than 441 temples in Malappuram dist. In spite of stray incidences of communal violence by and large it is peaceful. I have even come across people from other communities doing muttarukkal vazhipadu at Kadampuzha.
@sobhusuresh3481
@sobhusuresh3481 Жыл бұрын
Sure.njan 16 yr Triprangode joli ചെയ്തു.Next promotion avide kittane ennu Mahadevanode prarthikunnunde
@deepaksv7048
@deepaksv7048 7 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@shibukm273
@shibukm273 4 жыл бұрын
നല്ല അവതരണം,,,
@sheebavk7531
@sheebavk7531 3 жыл бұрын
തൃപ്രങ്ങോടപ്പാ ശരണം🙏🙏🙏
@indiraep6618
@indiraep6618 4 жыл бұрын
ഭക്തി നിർഭരമായ അവതരണം.thanks
@ranjitkumar.karnool
@ranjitkumar.karnool 20 күн бұрын
Excellent
@ravimp2037
@ravimp2037 3 жыл бұрын
Thank you very much for explaining about Shree Thrippangode Mahadeva Temple. Without knowing the spiritual historical importance I got the fortune to visit this temple also after my visit to Shri Nava Mukunda Temple by an accidental reminder of our Tiurist car operator. I have noticed my mother praying to Shree Thrippangot Appan turning westwards after bath in Bharatappuzha.when I was a child . Our place is around 50-60 kms east from Thrippangod Temple. When I visited this Temple this February with my friend and family I was remembering my childhood and my mother's prayers from 60 kms away to this DIETY. Feeling great now. Thanks a lot. Beautifully explained.
@eshwarswaminathan3031
@eshwarswaminathan3031 17 күн бұрын
Best wishes
@KrishnaKumar-bl3bt
@KrishnaKumar-bl3bt 4 жыл бұрын
excellent programe, I used to go and pray all these temples in my child hood feeling very nostalgic Thanks alot👍
@ManiKandan-lw6ul
@ManiKandan-lw6ul 4 жыл бұрын
ഹായ് മോചിത നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാ എപ്പിസോഡുംഞാൻ കഴിവതുംകാണാറുണ്ട് നല്ല അവതരണം മാത്രമല്ല പലർക്കും അറിയാത്ത ഹൈന്ദവ ഐത്യഹങ്ങൾ ഇതിലൂടെ അനാവരണം ചെയ്യുന്ന പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു 'ഞാൻ ഒരു.അപേക്ഷയുമായ് ആണ് വന്നത് നമ്മുടെ തിരുവനന്തപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരി ജില്ലയിൽ മാർത്ത ണ്ഡത്തിനടുത്ത്. അരുമന - വെള്ളാംകോട് എന്ന സ്ഥലത്ത് മലകോ വിൽ എന്നൊരു അതിപുരാതന ദേവീക്ഷേത്രമുണ്ട് സമുദ്രനിരപ്പിന് ഒത്തിരി മുകളിലാണ് അവിടെ നമുക്ക് കാണാൻ ധാരാളം അത്ഭുത കാഴ്ചകളുണ്ട് അതെല്ലാം ഒരു ഐതിഹ്യത്തിൻ്റെ പിന്നാംമ്പുറങ്ങളാണ് എപ്പോഴെങ്കിലും .സമയം കിട്ടുമ്പോൾ ചിത്രികരിച്ച് ഞങ്ങൾ പ്രേക്ഷകർക്ക് എത്തിച്ച് തന്നാൽ വളരെ ഉപയോഗപ്രദമാകും നന്ദി നമസ്ക്കാരം
@nalinisudhakaran375
@nalinisudhakaran375 Ай бұрын
Om Namasivaya
@jaya813
@jaya813 4 жыл бұрын
Great
@sachuramrash4088
@sachuramrash4088 4 жыл бұрын
moksha superb mochitha chechi excellent thanks a lot
@narayanankuttymukkam3070
@narayanankuttymukkam3070 Жыл бұрын
ശങ്കര മഹാദേവ എന്റെ thriprangottappa
@manikandakumarm.n2186
@manikandakumarm.n2186 17 күн бұрын
മോചിത ❤️❤️🙏🙏🙏🙏🌹👍
@retnakumar1200
@retnakumar1200 4 жыл бұрын
thanks to MOKSHA &MOCHITHA.
@anilasreenivasan3010
@anilasreenivasan3010 Жыл бұрын
🙏🙏🙏🙏 Inu trippanhotappane thozhan ulla bhagyam kity🙏🙏🙏🙏❤️❤️❤️❤️
@indian6346
@indian6346 3 жыл бұрын
നന്നായിട്ടുണ്ട്.
@ajithkumar9800
@ajithkumar9800 Жыл бұрын
Very informative... Good presentation 🙏
@pachupachu2390
@pachupachu2390 Жыл бұрын
🕉️ഓം നമഃ ശിവായ 🙏🏻
@sajitt75
@sajitt75 10 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@m.jagadishan6874
@m.jagadishan6874 4 ай бұрын
Very Well Explained. Chechhi. Nanni Rekhapaduthunnu. 😊😊😊
@santhukumar3715
@santhukumar3715 4 ай бұрын
❤❤🙏
@ajeshvvvv2817
@ajeshvvvv2817 3 жыл бұрын
മാവേലിക്കരയിലുള്ള കണ്ടിയൂർ shiva ക്ഷേത്രത്തെപ്പറ്റി ഒരു episode പ്രതീ ക്ഷിക്കുന്നു..
@sowakh8026
@sowakh8026 3 жыл бұрын
Om Namah Shivaya 🙏🙏🙏🙌... Moksha has done a wonderful job because the history of how a temple was formed, not everybody would be knowing... Very interesting 🙏... God Bless you all 🙌
@UshaKumari-hx9ff
@UshaKumari-hx9ff 4 ай бұрын
🙏🏻🙏🏻🙏🏻
@MalathyM-g9t
@MalathyM-g9t 2 ай бұрын
Ohm namashivaya
@gprasanth5741
@gprasanth5741 4 жыл бұрын
❤good
@sreedharannairsreekumar3077
@sreedharannairsreekumar3077 3 жыл бұрын
Nice video also explained very nicely, my eyes wetted with moisture when I saw this as many times I have walked the steps, when I first came there there was no kodimaram, I remember seeing the wood immersed in oil tub, which was than made as kodimaram, lot of changes have taken place as there is covering and also the beams near the pupule tree, nice to see all the new development, thanks for the good video and explanation, Parvathy pathai hara hara hara Mahadeva, tirupancode appa saranam, 🙏
@ganeshsivaraman5025
@ganeshsivaraman5025 4 жыл бұрын
Om Namah Shivaay* Very good program, thanks!
@MaliniNair-ri5ob
@MaliniNair-ri5ob Жыл бұрын
Om namasivaya🙏🙏🙏
@pachupachu2390
@pachupachu2390 Жыл бұрын
ഇങ്ങോട്ട് പോവാൻ തോന്നുന്നു 🙏🏻ഓം നമഃ ശിവായ
@deepaksv7048
@deepaksv7048 7 күн бұрын
മലപ്പുറം ജില്ലയിലെ തിരുരിന് അടുത്താണ്
@DKMKartha108
@DKMKartha108 2 ай бұрын
ശ്രീവൈദ്യനാഥസ്തോത്രം ദേവാഃ-- സ്വാമിൻ സർവ്വജഗന്നാഥ സർവ്വരോഗ-ചികിത്സക ! ക്ഷുദ്രരോഗഭയാർത്താൻ നഃ ത്രാഹി ത്രാഹി മഹാപ്രഭോ .. (നഃ = ഞങ്ങളെ) അചികിത്സചികിത്സായ ആദ്യന്തരഹിതായ ച . സർവ്വലോകൈകവന്ദ്യായ വൈദ്യനാഥായ തേ നമഃ .. 1.. അപ്രേമേയായ മഹതേ സുപ്രസന്നമുഖായ ച . അഭീഷ്ടദായിനേ നിത്യം വൈദ്യനാഥായ തേ നമഃ .. 2.. മൃത്യുഞ്ജയായ ശർവ്വായ മൃഡാനീ-വാമഭാഗിനേ . വേദവേദ്യായ രുദ്രായ വൈദ്യനാഥായ തേ നമഃ .. 3.. ശ്രീരാമഭദ്രവന്ദ്യായ ജഗതാം ഹിതകാരിണേ . സോമാർദ്ധധാരിണേ നിത്യം വൈദ്യനാഥായ തേ നമഃ .. 4.. നീലകണ്ഠായ സൗമിത്രിപൂജിതായ മൃഡായ ച . ചന്ദ്രവഹ്ന്യർക്കനേത്രായ വൈദ്യനാഥായ തേ നമഃ .. 5.. ശിഖിവാഹനവന്ദ്യായ സൃഷ്ടിസ്ഥിത്യന്തകാരിണേ . മണിമന്ത്രൗഷധീശായ വൈദ്യനാഥായ തേ നമഃ .. 6.. ഗൃദ്ധ്രരാജാഭിവന്ദ്യായ ദിവ്യഗങ്ഗാധരായ ച . ജഗന്മയായ ശർവ്വായ വൈദ്യനാഥായ തേ നമഃ .. 7.. കുജവേദവിധീന്ദ്രാദ്യൈഃ പൂജിതായ ചിദാത്മനേ . ആദിത്യചന്ദ്രവന്ദ്യായ വൈദ്യനാഥായ തേ നമഃ .. 8.. വേദവേദ്യ കൃപാധാര ജഗന്മൂർത്തേ ശുഭപ്രദ . അനാദിവൈദ്യ സർവ്വജ്ഞ വൈദ്യനാഥ നമോഽസ്തു തേ .. 9.. ഗംഗാധര മഹാദേവ ചന്ദ്രവഹ്ന്യർക്കലോചന . പിനാകപാണേ വിശ്വേശ വൈദ്യനാഥ നമോഽസ്തു തേ .. 10.. വൃഷവാഹന ദേവേശ അചികിത്സചികിത്സക . കരുണാകര ഗൗരീശ വൈദ്യനാഥ നമോഽസ്തു തേ .. 11.. വിധിവിഷ്ണുമുഖൈർദ്ദേവൈരർച്ച്യമാന-പദാംബുജ . അപ്രമേയ ഹരേശാന വൈദ്യനാഥ നമോഽസ്തു തേ .. 12.. രാമലക്ഷ്മണസൂര്യേന്ദുജടായുശ്രുതിപൂജിത . മദനാന്തക സർവ്വേശ വൈദ്യനാഥ നമോഽസ്തു തേ .. 13.. പ്രപഞ്ചഭിഷഗീശാന നീലകണ്ഠ മഹേശ്വര . വിശ്വനാഥ മഹാദേവ വൈദ്യനാഥ നമോഽസ്തു തേ .. 14.. ഉമാപതേ ലോകനാഥ മണിമന്ത്രൗഷധേശ്വര . ദീനബന്ധോ ദയാസിന്ധോ വൈദ്യനാഥ നമോഽസ്തു തേ .. 15.. ത്രിഗുണാതീത ചിദ്രൂപ താപത്രയ-വിമോചന . വിരൂപാക്ഷ ജഗന്നാഥ വൈദ്യനാഥ നമോഽസ്തു തേ .. 16.. ഭൂതപ്രേത-പിശാചാദേരുച്ചാടന-വിചക്ഷണ . കുഷ്ഠാദിസർവ്വരോഗാണാം സംഹർത്ത്രേ തേ നമോ നമഃ .. 17.. ജാഡ്യന്ധ-കുബ്ജാദേർദ്ദിവ്യരൂപ-പ്രദായിനേ . അനേകമൂകജന്തൂനാം ദിവ്യവാഗ്ദായിനേ നമഃ .. 18.. ഇതി ശ്രീവൈദ്യനാഥസ്തോത്രം സമ്പൂർണ്ണം .
@knsoman3076
@knsoman3076 2 жыл бұрын
🙏🌺 Om Namah Shivaya 🌺🙏
@ShinuP.S-h6j
@ShinuP.S-h6j 14 күн бұрын
Hello hai .Vijayadashami wishes .🙂
@srnkp
@srnkp 4 жыл бұрын
Your last words is very true thanks
@abrahamco276
@abrahamco276 4 жыл бұрын
Good
@vipinvijayan9273
@vipinvijayan9273 4 жыл бұрын
ഓം നമശിവായ
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
എന്റെ നാടായ തിരുന്നാവായക്ക് അടുത്താണ് തൃപ്രങ്ങോട് ❤️
@anupamasdrawing7166
@anupamasdrawing7166 7 күн бұрын
അവിടുത്തെ കോൺടാക്ട് നമ്പർ kittumo🙏🏼 ഹരേ krishna🙏🏼
@rageshk2088
@rageshk2088 2 жыл бұрын
തൃപ്രങ്കോട്ടപ്പാ കാത്ത് രക്ഷിക്കണേ .....
@subasundaram1
@subasundaram1 4 жыл бұрын
Om nama shivaya.
@asdnew727
@asdnew727 3 жыл бұрын
Ente nadanu❤❤🙏🏻
@skvga4351
@skvga4351 2 жыл бұрын
ഓം നമഃശിവായ
@rajeevedappal1910
@rajeevedappal1910 4 жыл бұрын
Very good ..ചന്ദനക്കാവി ന്‍റെ കൂടി ഉൾപ്പെടുത്തണം....
@happy2video
@happy2video 4 жыл бұрын
Wow
@smithamenon7417
@smithamenon7417 4 жыл бұрын
Very beautiful presentation 🙏🙏🙏
@premachandranpottekkat5335
@premachandranpottekkat5335 4 жыл бұрын
Very beautiful and informative narration. The nearby temple at Tirunavaya is well known for the balitarpanam and to get the complete effect of the balitarpanam you have to go to Triprangode and do koovalamala vazhipadu.
@shebinkr
@shebinkr 3 жыл бұрын
Good work
@venugopale2705
@venugopale2705 5 ай бұрын
Thrippangottappante Itheehyam Paranju Thannathinu Nandhi Anitha Venugopal
@geethabais7343
@geethabais7343 2 жыл бұрын
ശിവ ക്ഷേത്ര ദർശന ക്രമം വിവരിച്ചതിനു നന്ദി. തീർന്നില്ല ഇനിയുമുണ്ട്.. ശംഖാഭിഷേകം, പിന്നെ ഹനുമാൻ ലങ്കയിലേക്ക് ചാടി കടന്നതിന്റെ ഒരു പ്രതീകാ ത്‌മകം ഒക്കെ ഉണ്ട്. 🙏🙏🙏
@thampikrishnan4532
@thampikrishnan4532 5 ай бұрын
Ohm namasivaya
@SatheeshkumarKumar-hl4ff
@SatheeshkumarKumar-hl4ff Ай бұрын
ഞാന പോയി രിന്നു താങ്ങ് കൾ പറഞ്ഞതു സരിച്ച്, അവിടുത്തെ ഐതിഹി െത്ത കുറിച്ച് മന: ലായി
@sachuramrash4088
@sachuramrash4088 4 жыл бұрын
sarvam siva mayam
@shriradha1388
@shriradha1388 4 жыл бұрын
Om namah shivaya 🙏
@Dreamgirl298-u1y
@Dreamgirl298-u1y Жыл бұрын
Njan Yesterday poyi ❤
@raginiviswanathan5030
@raginiviswanathan5030 Жыл бұрын
Om namasiva
@santhakumari5811
@santhakumari5811 2 ай бұрын
ഭഗവാനെ അവിടെ വന്നു തൊഴാൻ ഭാഗ്യം ഉണ്ടാവനെ
@vishnuchaliyath1191
@vishnuchaliyath1191 Жыл бұрын
Fvrt templs
@eagletechandtravel9656
@eagletechandtravel9656 3 жыл бұрын
താങ്ക്സ് 🙏🙏
@radhakrishnanpr8847
@radhakrishnanpr8847 4 жыл бұрын
Thriprengottappa dukhangal theeran thripadam thunayakana.
@maniammaks942
@maniammaks942 4 ай бұрын
ഞാൻ ഒന്ന് വന്നോട്ടെ എന്റെ ഭഗവാനെ
@ValsalaKalarikkal
@ValsalaKalarikkal 2 ай бұрын
Njagalkumavidevannuthoshan,sathippikaname,mryuthyujayane,sabhoshiva,🙏💗🌟✅
@pachupachu2390
@pachupachu2390 Жыл бұрын
സൗണ്ട് 😍
@srnkp
@srnkp 4 жыл бұрын
We must know the history of our divine places
@sreevalsam1043
@sreevalsam1043 4 жыл бұрын
Trippaghottappa dukkaghal teerkkan trippadam Thunayekana
@sajithtripunithura2729
@sajithtripunithura2729 4 жыл бұрын
Shambho shankara gowrieesha
@purplelight7431
@purplelight7431 4 жыл бұрын
Mochithaji... thank you for your presentation.
@jyothykuttanjyothykuttan5947
@jyothykuttanjyothykuttan5947 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼💓💓💓👍👍👍
@sreelamurali3636
@sreelamurali3636 2 жыл бұрын
Thikachum Janamam sayoojyam thanne Mahadevante anugraham undavatte 🥰💐
@shaktishastryshastry9470
@shaktishastryshastry9470 4 жыл бұрын
Well explained. Thanks
@MiniVinod-dw2vm
@MiniVinod-dw2vm 9 ай бұрын
അന്തരംഗത്തിൽ വാഴണേ 🙏
@unnimani1450
@unnimani1450 3 жыл бұрын
❤️
@shankarisadasivan4420
@shankarisadasivan4420 2 жыл бұрын
🙏🏿🙏🏿
@malathi1420
@malathi1420 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@aghil-jj3hn
@aghil-jj3hn 4 жыл бұрын
Mochithayude avatharanam kelkkubol athoru aiswariyam
@GirishOngallur
@GirishOngallur 4 жыл бұрын
❤️❤️
@murleekrishnan1145
@murleekrishnan1145 7 ай бұрын
നന്നായിരിക്കുന്നു മോചിത
@vvs681
@vvs681 3 жыл бұрын
Ohm namashivay 🙏🪔🪔🪔
@travelfocus4830
@travelfocus4830 4 жыл бұрын
👍
@vijayvijay-ew2pw
@vijayvijay-ew2pw 4 жыл бұрын
camera polichu
@sreevalsam1043
@sreevalsam1043 3 жыл бұрын
Trippaghottappa dukhaghal Neekkan trippadam tunayavana.
@nandanank.v184
@nandanank.v184 4 жыл бұрын
വഴി കാട്ടി ആണ്‌. സംശയം ഇല്ല 🙏🙏🙏
@naattinpukkal6851
@naattinpukkal6851 2 жыл бұрын
2/10/2022 ഇന്ന് ഞാൻ പോയി കണ്ടു ഭഗവാനെ ! 🙏🙏🙏🙏
@MasterCraft87
@MasterCraft87 4 жыл бұрын
ഇത് എന്റെ നാടാണ് തൃപ്രങ്ങോട്
@kannanp3997
@kannanp3997 2 жыл бұрын
വഴി പറഞ്ഞു തരുമോ
@anupamasdrawing7166
@anupamasdrawing7166 7 күн бұрын
അമ്പലത്തിൽ ലെ കോൺടാക്ട് നമ്പർ tharamo🙏🏼
@smithalal2038
@smithalal2038 3 жыл бұрын
എന്റെ നാട് ഞാൻ അമ്പലത്തിന്റെ തൊട്ടടുത്താണഉ
@sathusathu9264
@sathusathu9264 10 ай бұрын
Ente നാടാണ്.ഞാൻ മിക്കപ്പോഴും പോകും.
@aanapranthan9215
@aanapranthan9215 4 жыл бұрын
Nalla Vivaranam
@VinayakIndusekhar
@VinayakIndusekhar 4 жыл бұрын
Ente oru like eplum indavum.... 💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏
@ksramani8712
@ksramani8712 4 жыл бұрын
good temple coverage of triprangode - tamilan from Madurai
@omanakuttannair4677
@omanakuttannair4677 4 жыл бұрын
Thanks very much Moksha
@sarathlal7284
@sarathlal7284 3 жыл бұрын
🥰🥰🥰🥰
@narayanannamboothiri3817
@narayanannamboothiri3817 2 жыл бұрын
ഈ ആരാധനാലയം ഏതു ജില്ലയിലാണ്.ഈ ദേവനെപ്പറ്റി ഒരു ഗാനംതന്നുണ്ടാ
@anitha2081
@anitha2081 2 жыл бұрын
തൃപ്പങ്ങോട്ടപ്പ ദുഖങ്ങൾ തീർക്കാൻ തൃപ്പാദം തുണയേകണേ......
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН