PAHADI raga |

  Рет қаралды 10,899

Nsk ragas

Nsk ragas

Күн бұрын

If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
contact number :
+91 99479 27194 / +91 85904 69708
NSK ragas

Пікірлер: 136
@sasidharanmr5399
@sasidharanmr5399 2 жыл бұрын
🌹 സംഗീത പ്രേമികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു വിവരണമാണ് സുനിൽ ജീയുടേത്. അർഹതക്കുള്ള ഒരംഗീകാരം കിട്ടാതെ പോയ ഒരു സംഗീത സംവിധായകനാണ് ബാബുക്ക (ബാബുരാജ് ) അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും എനിക്ക് വളരെയേറെ ഇഷട്മാണ് 🙏🙏🙏 NSK രാഗപരിചയത്തിന് എല്ലാ വിധ ആശംസകളും നേരുന്നു🌹🌹🌹 രാഗ
@Nskraga007
@Nskraga007 2 жыл бұрын
ജീ ഒരു പാട് സ്നേഹം നിറഞ്ഞ ഈ കമന്റിനു മുന്നിൽ നമിക്കുന്നു. 🙏
@manujshenoi2558
@manujshenoi2558 11 ай бұрын
പുതു മഴയായ് വന്നു നീ.... ആകാശ ഗംഗ 😮😮😮😮😮😮😮
@devadaththuravoor1392
@devadaththuravoor1392 5 ай бұрын
പഹാഡി രാഗത്തെ കുറിച്ച് നല്ല ഒരു അറിവ് തന്നെയാണ് ലഭിക്കുന്നത്...... ഹൃദ്യമായ അവതരണവും
@vijayanpv841
@vijayanpv841 2 жыл бұрын
സുനിൽ pahadi രാഗം മനോഹരം അവതരണം നന്നായി അഭിനന്ദനങ്ങൾ
@Nskraga007
@Nskraga007 2 жыл бұрын
നന്ദി ജീ❤️
@Ajimon-u6e
@Ajimon-u6e Жыл бұрын
Sunil sir ...yur teaching is very nice❤pahadi also. Super........
@natiletharangal
@natiletharangal 2 жыл бұрын
നല്ലൊരു രാഗം വളരെ നന്നായി അവതരിപ്പിച്ചു 🌹🌹🌹🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
നന്ദി -❤️ജി
@manojalappuzha3977
@manojalappuzha3977 2 жыл бұрын
പഹാഡി ഒത്തിരി അനുഭവം തരുന ദിവ്യാനുരാഗമായ രാഗമായി അറിയിച്ച പ്രീയ മാഷിന് നന്ദി🙏
@Nskraga007
@Nskraga007 2 жыл бұрын
മനോജേ ഒരുപാട് സ്നേഹം ഈ വാക്കുകൾ ❤️
@shibushibu7270
@shibushibu7270 2 жыл бұрын
പഹാഡിയ രാഗത്തെക്കുറിച്ചുള്ള ഈ എപ്പിസോഡ് വളരെയേറെ മനോഹരമായിരുന്നു. ആ രാഗത്തിൽ ഉള്ള പാട്ടുകൾ പരിചയപ്പെടുത്തുമ്പോൾ സുനിലേട്ടൻ ആ പാട്ടുകൾ പാടുമ്പോൾ കേൾക്കാൻ തന്നെ വളരെയേറെ സുഖം തോന്നുന്നു. സംഗീതത്തെ ഇഷ്ടപ്പെടുന്നവർ അവർക്ക് ഏറെ ഇഷ്ടമുള്ള ഗാനങ്ങൾ അവരുടെ മനസ്സിൽ കൊണ്ടു നടക്കുന്നു. ചില സമയങ്ങളിൽ അത് മൂളി നടക്കുന്നു. അത്തരത്തിലുള്ള പാട്ടുകളാണ് പഹാഡിയ രാഗത്തിൽ കൂടുതലായും ഉള്ളത് എന്ന് ഈ എപ്പിസോഡിലൂടെ സുനിലേട്ടൻ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. താളവും രാഗവും അറിയാത്ത സംഗീതത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാർക്ക് രാഗ പരിചയം എന്ന ഈ പരിപാടി വളരെയേറെ ഉപകരിക്കും. സുനി ലേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.🙏🙏🙏🙏🙏🙏
@Nskraga007
@Nskraga007 2 жыл бұрын
ഷിബു ഇത്രയും ഹൃദ്യമായ ആത്മാർത്ഥമായ കമന്റിന് ഒത്തിരി നന്ദി കുട്ടാ❤️❤️❤️
@muralidharannt4451
@muralidharannt4451 2 жыл бұрын
Sunil Bai sooper sooper sooooper👏👏👏🤝🤝🙏🙏🙏🌹🌹
@Nskraga007
@Nskraga007 2 жыл бұрын
ഏട്ടാ❤️❤️❤️❤️
@ramachandran7669
@ramachandran7669 2 жыл бұрын
പഹാഡി രാഗം മനോഹരം,അവതരണം പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലത്തിൽ എല്ലാംകൊണ്ടും സുന്ദരം, അഭിനന്ദനങ്ങൾ
@Nskraga007
@Nskraga007 2 жыл бұрын
രാമചന്ദ്രേട്ടാ ഒരുപാട് ഹൃദ്യമായ കമന്റിന് ഏറെ നന്ദി❤️
@sureshmenon7379
@sureshmenon7379 2 жыл бұрын
എത്ര സിമ്പിൾ ആയാണ് അവതരിപ്പിക്കുന്നത് 🙏🙏🙏gr8 job സുനിൽ ജി 🙏
@hashiekrahiyanazar732
@hashiekrahiyanazar732 Жыл бұрын
എത്ര സുന്ദരവും ആത്മാർത്ഥവുമായാണ് NSK മാഷ് പ്രെസെന്റ് ചെയ്യുന്നത്. പഹാഡി രാഗം അവതരിപ്പിക്കാനായ് ഒരു പഹാഡ് തന്നെ വീഡിയോയുടെ ബാഗ്രൗണ്ടിൽ കൊണ്ടുവരാൻ ശ്രമിച്ചു. Keep doing, keep entertaining and keep enlightening us! ❤
@sanjainsanju5960
@sanjainsanju5960 Жыл бұрын
ജോൺസൻ മാഷ് ഇതിൽ കുറേ ചെയ്തിട്ടുണ്ട്..അതിൽ ഒന്ന് ഉൾപ്പെടുത്താമായിരുന്നു
@rajeevmusic8623
@rajeevmusic8623 2 жыл бұрын
Are waa 👏👏❤❤👌👌👌
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️❤️❤️
@Pradeesh1234
@Pradeesh1234 2 жыл бұрын
Manoharam suniletta....... Congratulations 👏
@Nskraga007
@Nskraga007 2 жыл бұрын
പ്രദീഷ് സ്നേഹം ഏറെ❤️❤️❤️
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
വിദ്യാസാഗർ സാറിന്റെ അതി മനോഹരമായ വെണ്ണിലാക്കൊമ്പിലേ രാപ്പാടി എന്ന ഗാനം വളരേ ശ്രദ്ധേയമാണ് .
@Nskraga007
@Nskraga007 2 жыл бұрын
മറ്റു രാഗങ്ങളുടെ ഛായയും വരുന്നു.
@sanumohan1446
@sanumohan1446 2 жыл бұрын
👏🏻👏🏻👏🏻 മനോഹരമായ അവതരണം സുനിയേട്ടാ.. ആദ്യമായി കേൾക്കുകയാണ് ഈ രാഗം... 🙏🏻❤️😍
@Nskraga007
@Nskraga007 2 жыл бұрын
സനു ഒത്തിരി സന്തോഷം❤️
@Devuzz-f3p
@Devuzz-f3p 2 жыл бұрын
Superb..... 😍🥰👏👏
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@Devageetham
@Devageetham 2 жыл бұрын
പഹാഡി രാഗത്തെ പരിചയപ്പെടുത്തിയത് ഒരുപാട് ഇഷ്ടമായി. അവതരണവും ആലാപനവും സൂപ്പർ. കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
@Nskraga007
@Nskraga007 2 жыл бұрын
മഹാദേവ് ജീ❤️
@എൻ്റെമാതൃഛായ
@എൻ്റെമാതൃഛായ 2 жыл бұрын
വളരെ മനോഹരം, തീർത്തും പരിചയമില്ലാത്ത രാഗത്തെ മനസ്സിലാക്കി തന്നതിന് സുനിൽ സാറിന് വളരെ അഭിനന്ദനങ്ങൾ....
@Nskraga007
@Nskraga007 2 жыл бұрын
ഏട്ടാ ഈ ഹൃദ്യമായ കമ 🙏ന്റിന്
@rejijoseph9361
@rejijoseph9361 2 жыл бұрын
ഒരു നല്ല അറിവ് 😍
@musicmantopic5604
@musicmantopic5604 2 жыл бұрын
Valare nalloru vivaranam mashe. Mayamayooram peeli nirthiyo Suruma ezhuthiya mizhikal One of my favorite songs in this raga
@Nskraga007
@Nskraga007 2 жыл бұрын
അജിത്ത് ഏറെ ഇഷ്ടം❤️
@Mubarakmkm007
@Mubarakmkm007 2 жыл бұрын
പഹാഡി രാഗത്തെ കുറിച്ചും അതിലെ ഗാനങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞു നല്ല അവതരണം 👌👌👌😍😍😍😍
@Nskraga007
@Nskraga007 2 жыл бұрын
മുബാറക്ക് ഒത്തിരി നന്ദി❤️
@haleemyoonas6041
@haleemyoonas6041 Жыл бұрын
🌸🌹🌹🌹 🙏 🙏 🙏 🌹🌹🌹🌸
@vinugplkrishnan
@vinugplkrishnan 2 жыл бұрын
sunil chetta.. super
@സംഗീതയാത്ര-വയലിൻ
@സംഗീതയാത്ര-വയലിൻ 2 жыл бұрын
പഹാഡി യുടെ ഭാവസാന്ദ്രമായ അവതരണം... Nsk യ്ക്ക് ഭാവുകങ്ങൾ നേരുന്നു 👍
@Nskraga007
@Nskraga007 2 жыл бұрын
മാഷേ ഒത്തിരി സ്നേഹം ഈ വാക്കുകൾ 🙏
@dhanyasm3301
@dhanyasm3301 2 жыл бұрын
Very good attempt😍😍
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@aravindnair5128
@aravindnair5128 2 жыл бұрын
വളരെ നല്ലോരു എപ്പിസോഡ് 🌷🌷 സൂപ്പർ പശ്ചാത്തലം 👏👏👏 ഇനിയും ഒരുപാട് വിവരങ്ങൾ പകർന്നുതരുമെന്ന വിശ്വാസത്തോടെ 🌹🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
ഒത്തിരി സന്തോഷം🙏
@manilalPonnani
@manilalPonnani 2 жыл бұрын
വിജ്ഞാനംപ്രദം..🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@sathyan5385
@sathyan5385 2 жыл бұрын
നി ലമ്പൂരിന്റെ ഹരി താ ഭ മായ പ്രകൃതി പാശ്ചാത്ത ലത്തിൽ ഒരു അരുണ കുസുമം വി രിഞ്ഞത് പോലെ സുനിൽ. പഹാ ടി രാഗ ത്തിന്റെ മാസ്മരിക ത സുനി ലിലൂടെ നമുക്ക് കേൾക്കാം 🌹
@Nskraga007
@Nskraga007 2 жыл бұрын
സത്യേട്ടാ സാഹിത്യം തുളുമ്പുന്ന ഈ കമന്റിന് ഒത്തിരി സ്നേഹം🙏
@haridasann8858
@haridasann8858 2 жыл бұрын
Your presentation is good . Can easily understand the nuances of Pahadi
@Nskraga007
@Nskraga007 2 жыл бұрын
ഒരു പാട് നന്ദി ജീ🙏
@vinodfrancis9966
@vinodfrancis9966 Жыл бұрын
Kannu niranju .Super
@rajuephraim3878
@rajuephraim3878 2 жыл бұрын
Sir...... AMAZING 🙏🏻
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@jennyvijayan1949
@jennyvijayan1949 2 жыл бұрын
സംഗീത ആരാധകർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു എപ്പിസോഡ് ആണിത് ...👍...N S k ഇനിയും ഒരുപാട് ഉയരങ്ങളിൽഎത്തട്ടെ...🙏
@Nskraga007
@Nskraga007 2 жыл бұрын
ജെന്നി ചേച്ചി ഒത്തിരി നന്ദി സ്നേഹം🙏
@rajeshckrajeshck5112
@rajeshckrajeshck5112 2 жыл бұрын
Chandhana Cholayil&Ethra Neramay
@radhakrishnangopalan8636
@radhakrishnangopalan8636 Жыл бұрын
🙏🙏🙏🙏🙏🙏
@ambikam4877
@ambikam4877 Жыл бұрын
God bless you you are devine😂❤
@nandakumart.s6138
@nandakumart.s6138 2 жыл бұрын
കൊള്ളാം... നന്നായിട്ടുണ്ട്.
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@raphijanph9808
@raphijanph9808 2 жыл бұрын
Manoharamaya avatharanam.May God bless you
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@yamkochi
@yamkochi 11 ай бұрын
🎉🎉🎉🎉❤❤❤❤
@ancherymelodies3481
@ancherymelodies3481 Жыл бұрын
Good presentation . Kallayi kadavathae is by Yesudas and Sujatha.
@ashokkumarguitar4343
@ashokkumarguitar4343 2 жыл бұрын
Very good
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@haleemyoonas6041
@haleemyoonas6041 Жыл бұрын
ആയിരമായിരം അഭിനന്ദനങ്ങൾ
@venugopalanv2710
@venugopalanv2710 Жыл бұрын
🎉
@veenaprakash8704
@veenaprakash8704 2 жыл бұрын
nice singing sir
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
suni sirl manoharam
@Nskraga007
@Nskraga007 2 жыл бұрын
നന്ദി ബാബാജീ❤️
@rajeevmusic8623
@rajeevmusic8623 2 жыл бұрын
കല്ലായിക്കടവത്തെ.. പാട്ടിൽ.. ജയേട്ടന്റെ കൂടെ സുജാത ചേച്ചിയാണ് പാടിയത് 🙏🙏
@Nskraga007
@Nskraga007 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞപ്പോൾ പിഴച്ചു പോയതാണ് ക്ഷമിക്കുട്ടോ രാജീവ്❤️
@arukkulangaranarayanan9026
@arukkulangaranarayanan9026 2 жыл бұрын
എ ടി ഉമ്മർ മാസ്റ്റർ ഈണം നൽകി ബ്രഹ്മാനന്ദൻ സർ പാടിയ പ്രിയമുള്ളവളെ നിനക്ക് വേണ്ടി, മദനോത്സവത്തിലെ സാഗരമേ സന്തമാക നീ എന്നീ ഗാനങ്ങൾ പരാമർശിച്ചു കണ്ടില്ല!!!
@Nskraga007
@Nskraga007 2 жыл бұрын
പ്രിയമുള്ളവളേ ബാഗേശ്രീരാഗമാണ്. സാഗരമേ ശാന്തമാക നീ പഹാഡി രാഗത്തിന്റെ ഛായയിൽ നിന്ന് വിഭിന്നമാവുന്നുണ്ട്.
@thesarasohrabi
@thesarasohrabi Жыл бұрын
Also.... chandana cholayil...mungi neeradi Akkare ikkare ninnalengine aasha Nanda kumara paadunnu Meera...
@parvanasaneesh
@parvanasaneesh 2 жыл бұрын
👍🏻👌good👌👍🏻
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@sanatanvani
@sanatanvani 2 жыл бұрын
വളരെ മനോഹരം! യാത്രയിലായതുകൊണ്ട് ഇത്യ സ്വദിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണം. എനിക്ക് Net-ഉം വളരെ വിരളമായിട്ടാണ് ലഭിക്കുന്നത്! പ്രസന്റേഷൻ വളരെ നന്നായി! പഹാഡി രാഗം ഒരു മഹത്തായ രാഗം തന്നെ ! Thank you, Sunil! 🙏😍💐👏
@Nskraga007
@Nskraga007 2 жыл бұрын
ഒത്തിരി നന്ദി ബാലേട്ടാ🙏🙏🙏
@devadaspai8187
@devadaspai8187 Жыл бұрын
വളരെ വളരെ നല്ല അറിവ്
@krishnarajmv9816
@krishnarajmv9816 2 жыл бұрын
Highly interesting
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sasisrcm7086
@sasisrcm7086 2 жыл бұрын
മനോഹരം
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sudheerbabu1739
@sudheerbabu1739 2 жыл бұрын
Good 🌹🌹
@Nskraga007
@Nskraga007 2 жыл бұрын
സുധീ❤️
@pradeeptppradeeptp5507
@pradeeptppradeeptp5507 2 жыл бұрын
grand NSK ഒന്നും പറയാനില്ല 🙏🙏🤝
@Nskraga007
@Nskraga007 2 жыл бұрын
പ്രദീപ് ജീ ഒത്തിരി ഇഷ്ടം❤️
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
Good command suniatta
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@ramachandranrajappan3224
@ramachandranrajappan3224 Жыл бұрын
മാഷെനിങ്ങളെനമിക്കുന്നു
@chathankoya
@chathankoya 2 жыл бұрын
Sir Thanks
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sethulakshminair6502
@sethulakshminair6502 2 жыл бұрын
Good suni
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sanalpadmanabhan2440
@sanalpadmanabhan2440 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@Nskraga007
@Nskraga007 2 жыл бұрын
നന്ദി
@salazcv7108
@salazcv7108 2 жыл бұрын
Pathiravaya neram panineer kulirambili ee ragam aano
@subhashinigoghaley5531
@subhashinigoghaley5531 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌🧡
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sunnyn3959
@sunnyn3959 2 жыл бұрын
You are a great singer, whom Keralites have ignored
@Nskraga007
@Nskraga007 2 жыл бұрын
ഏറെ സ്നേഹം നന്ദി❤️
@m.b.santhosh3717
@m.b.santhosh3717 2 жыл бұрын
Very good presentation. 🙏👏👍 I doubt the following songs are also in Pahadi. Poonthenaruvee (Oru penninte katha) Oru raga maala korthu (Dhwani) Kannodu kannoram (Ente mamatukuttiyammakku)
@Nskraga007
@Nskraga007 2 жыл бұрын
നല്ല കമന്റ്❤️
@sudheersakthi
@sudheersakthi 2 жыл бұрын
THANKS 💚🙏🙏🙏🙏🙏💚💚💚💚💚💚🙏🙏👌👌👍
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@sreekumarcn2065
@sreekumarcn2065 2 жыл бұрын
Sweet n very good ragam... Introduction was super and Pahadi raga songs too... I m really very proud of you... 🙏 Sreeyettan
@Nskraga007
@Nskraga007 2 жыл бұрын
ശ്രീയേട്ടാ ഏറെ ഇഷ്ടം🙏
@pradeepp819
@pradeepp819 2 жыл бұрын
ജോൺസൺ മാഷിൻറെ ഉന്മാദം...കരളിലൊരുൻമാദം....എന്ന ഗാനം പഹാഡിയല്ലേ..??
@Nskraga007
@Nskraga007 2 жыл бұрын
അതേ പഹാഡി 3 എപ്പിസോഡാണ് 2 മത് എപ്പിസോഡിൽ ഉദാഹരിച്ചിട്ടുണ്ട്.
@salimkumarmk
@salimkumarmk 2 жыл бұрын
❤❤❤
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sureshmenon262
@sureshmenon262 2 жыл бұрын
വളരെ നന്നായി രാഗ വിവരണം. 12 സ്വരങ്ങൾ വരുന്ന വേറെ ഏതെങ്കിലും രാഗം ഉണ്ടോ. രാസലീലക്കു വൈകിയതെന്തിനു(ആഭിജാത്യം) ചന്ദനചോലയിൽ (സല്ലാപം) ഇതേ രാഗമാണോ. ബോംബെ രവി സാർ ഹിന്ദിയിൽ ധാരാളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്
@kbalachandran2007
@kbalachandran2007 2 жыл бұрын
SUNILKUMAR is a MUST for the present 🎶music students👩‍🎓 in KERALA. 🌷🌷🌷
@Nskraga007
@Nskraga007 2 жыл бұрын
നന്ദി സ്നേഹം❤️
@anoopkrishnan9306
@anoopkrishnan9306 4 ай бұрын
Sir, കരളേ നിൻ കൈ പിടിച്ചാൽ.... പഹാടി രാഗം ആണോ? 12 സ്വരങ്ങളും വരുന്നുണ്ട്.
@sureshmastersvoice6080
@sureshmastersvoice6080 2 жыл бұрын
സർ, എനിക്ക് ഈ രാഗത്തിലെ ഗാനങ്ങൾ മതിയായില്ല, അടുത്ത ഭാഗത്ത് കുറച്ച മലയാളത്തിലെ ഗനങ്ങൾ കൂടി ഉള്പെടുത്തണം
@Nskraga007
@Nskraga007 2 жыл бұрын
തീർച്ചയായും❤️
@proud_indi2n
@proud_indi2n 2 ай бұрын
1:53 മോഹനത്തിൻ്റെ ആരോഹണവും ശങ്കരാഭരണത്തിൻ്റെ അവരോഹണവും ചേർന്ന് വന്നാൽ അത് ബിലഹരി ആണല്ലോ ? പഹാഡി കേൾക്കുമ്പോൾ ബിലഹരിയുമായി വളരെ വ്യത്യാസം തോന്നുന്നുണ്ട്.
@satheesanpmpolpakara9052
@satheesanpmpolpakara9052 2 жыл бұрын
Manju bhashinee maniyara veenayil?
@Nskraga007
@Nskraga007 2 жыл бұрын
ഉം
@muraleedharannair5321
@muraleedharannair5321 2 жыл бұрын
🙏🙏🙏 നന്ദി ! ദയവ് ചെയ്ത് താങ്കളെ പോലെ അറിവുള്ളവരെങ്കിലും ഗീതാ ഗോവിന്ദം എന്ന് പറയരുതെന്ന് അപേക്ഷിക്കുന്നു. ഗീതഗോവിന്ദം എന്ന് മതി.
@subashchithrambari7350
@subashchithrambari7350 2 жыл бұрын
വിവരണം അതിമനോഹരം
@npasbabuahamed1787
@npasbabuahamed1787 2 жыл бұрын
സുനില്‍ജീ
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@hariharidaskn4439
@hariharidaskn4439 2 жыл бұрын
രാസലീലക്ക് വൈകിയതെന്തേ രാജീവലോചനേ ..... പഹാഡി യാണോ
@nandakumart.s6138
@nandakumart.s6138 2 жыл бұрын
Yes
@Nskraga007
@Nskraga007 2 жыл бұрын
അതേ🙏പഹാഡി 3 എപ്പിസോഡാണ് 2മത്തെ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്.
@Venugopalapanicker-t3u
@Venugopalapanicker-t3u 5 ай бұрын
Aaanu😅😅😅😅
@muhamedfaisalfaisal4975
@muhamedfaisalfaisal4975 Жыл бұрын
❤❤❤
@chandrankk285
@chandrankk285 Жыл бұрын
❤❤❤❤
PART-2 | PAHADI RAGA | @Nskraga007
23:56
Nsk ragas
Рет қаралды 4,1 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
kanada raga| @Nskraga007
25:16
Nsk ragas
Рет қаралды 12 М.
Ragavismayam :Pahadi Raga | 3rd June 2015 | Full Episode
11:47
ACV Channel
Рет қаралды 9 М.
Part-3 / PAHADI raga | @Nskraga007
18:51
Nsk ragas
Рет қаралды 1,5 М.
Valaji raga |NSK Ragas |
29:13
Nsk ragas
Рет қаралды 12 М.
Raga Parichayam  | Pahadi | Day 8 - Navaratri 2023 | Deepak Varma
15:33
ShruthiLayaDeeptham
Рет қаралды 694
RAAG PAHADI - RAAGEET LIVE || PRIYANI VANI PANDITT
14:00
Priyani Vani Panditt
Рет қаралды 192 М.
Pahadi Thumri - Ustad Rashid Khan
23:56
Narsee Sangeet
Рет қаралды 21 М.
Revati raga  | Nsk ragas |
26:18
Nsk ragas
Рет қаралды 17 М.
Raga Pahadi | Abhishek Raghuram | Music of India
10:16
darbarfestival
Рет қаралды 48 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН