PART-2 | PAHADI RAGA |

  Рет қаралды 4,111

Nsk ragas

Nsk ragas

Күн бұрын

If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
contact number : 8590469708,9947927194
***********************************************************************
Follow me on facebook : www.facebook.c...
##################################################
for business inquiries : ananthukrishna596@gmail.com
Whatsapp : 7902269708
NSK ragas

Пікірлер: 88
@rajeevmusic8623
@rajeevmusic8623 2 жыл бұрын
Great 🙏🙏🙏❤❤❤
@Nskraga007
@Nskraga007 2 жыл бұрын
സ്നേഹം❤️
@dspdsp2606
@dspdsp2606 Ай бұрын
Super! Continue!
@jayaprakashkk9499
@jayaprakashkk9499 Жыл бұрын
Super singer ❤❤
@craji4818
@craji4818 2 ай бұрын
👌❤️
@muralidharannt4451
@muralidharannt4451 2 жыл бұрын
Sunil Bai..... Athi manooooharam..., 🙏🙏🙏🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@praji9260
@praji9260 2 жыл бұрын
പഹാഡി എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രാഗം നന്ദി ചേട്ടാ ഈ രാഗത്തിലെ ഏറ്റവും നല്ല ഗാനങ്ങൾ ഉൾപെടുത്തിയതിന് ❤❤❤❤
@rajeevmusic8623
@rajeevmusic8623 2 жыл бұрын
ഇത്രയും ഗാനങ്ങൾ ഈ രാഗത്തിൽ.. ആശ്ചര്യം തന്നെ ❤❤👍👍👍
@Nskraga007
@Nskraga007 2 жыл бұрын
കുട്ടാ❤️
@indhusundaresan5468
@indhusundaresan5468 2 жыл бұрын
സുനിൽ ജി.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രക്കും ഗാനങ്ങളാൽ സമൃദ്ധമായ പഹാടി രാഗത്തെ രണ്ടു എപ്പിസോഡിലായി ഞങ്ങൾക്ക് ഹൃദ്യമായ രീതിയിൽ പകർന്നു നൽകിയതിന് ഒത്തിരി നന്ദി... 🙏🙏🙏ഏവർക്കും പെട്ടന്ന് ഗ്രഹിക്കാവുന്ന രീതിയിലുള്ള ഈ അവതാരണത്തിന്....ഈ സമർപ്പണത്തിന്... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
വാക്കുകളില്ല. ഈ സ്നേഹത്തിന്🙏
@georgechemperiponpara8350
@georgechemperiponpara8350 2 жыл бұрын
നിറഞ്ഞ അഭിനന്ദനങ്ങൾ!
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@rradhakrishnan6924
@rradhakrishnan6924 2 жыл бұрын
സുന്ദരം. അതീവ ഹൃദ്യം 🙏
@Nskraga007
@Nskraga007 2 жыл бұрын
ഒത്തിരി നന്ദി🙏
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
പൊൻവളയില്ലെങ്ങിലും പൊന്നാടയില്ലെങ്ങിലും പൊന്നിൻകുടമെന്നും പൊന്നിൻകുടം . പഹാഡി രാടം എത്ര മനോഹരമാണ് പൊന്നിൻകുടം പോലെ സുന്ദരം . ഈ രാഗം ഒരു സർവഭാവ രാഗമായീട്ടാണ് എനിക്ക് തോന്നുന്നത് . പാട്ടുകൾ ട്യൂൺ ചെയ്യാൻ വളരേ എളുപ്പമുള്ള രാഗം . സുനിൽജി വളരേ ഭംഗിയായി പഹാഡിയുടെ പടവുകൾ കയറി .
@Nskraga007
@Nskraga007 2 жыл бұрын
ഈ ഹൃദ്യമായ കമന്റ് നിറയേ പോസിറ്റീവ് എനർജി പകരുന്നു. 🙏
@Krishnakumar.82
@Krishnakumar.82 2 жыл бұрын
Super 👌👌❤️
@Nskraga007
@Nskraga007 2 жыл бұрын
നന്ദി❤️
@sudheerbabu1739
@sudheerbabu1739 2 жыл бұрын
Great 🌹🌹
@Nskraga007
@Nskraga007 2 жыл бұрын
സുധീ❤️
@ramachandran7669
@ramachandran7669 2 жыл бұрын
വളരെ മനോഹരം അഭിനന്ദനങ്ങൾ
@Nskraga007
@Nskraga007 2 жыл бұрын
ഏട്ടാ❤️
@shibushibu7270
@shibushibu7270 2 жыл бұрын
സുനിലേട്ടാ നമിച്ചു. pahadiya രാഗത്തിലുള്ള ഇത്രയധികം പാട്ടുകൾ പരിചയപ്പെടുത്തിയതിന് ഒരുപാടൊരുപാട് നന്ദി. എനിക്ക് ഏറെ ഇഷ്ടം ഉള്ള ഗാനങ്ങളും അതുപോലെതന്നെ ഇതുവരെ കേൾക്കാത്ത നല്ല മനോഹരമായ മറ്റു ഗാനങ്ങളും കേട്ടു. എല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ നേരുന്നു. 🙏
@Nskraga007
@Nskraga007 2 жыл бұрын
ഷിബു ഒത്തിരി സ്നേഹം നിറഞ്ഞ വാക്കുകൾ ❤️
@natiletharangal
@natiletharangal 2 жыл бұрын
അടിപൊളി ഇനിയും ഒരുപാട് രാഗങ്ങൾ കൊണ്ട് വരൂ 🌹🌹🌹🌹🌹🌹🌹
@Nskraga007
@Nskraga007 2 жыл бұрын
തീർച്ചയായും❤️
@സംഗീതയാത്ര-വയലിൻ
@സംഗീതയാത്ര-വയലിൻ 2 жыл бұрын
പഹാഡി... എത്ര പാടിയാലും... പറഞ്ഞാലും.. മതിവരാത്ത രാഗം. സുനിൽ.... അഭിനന്ദനങ്ങൾ 🎻
@Nskraga007
@Nskraga007 2 жыл бұрын
മാഷേ ഒത്തിരി സ്നേഹം🙏
@vargeesk2564
@vargeesk2564 2 жыл бұрын
മൗനം പോലും മധുരമാക്കുന്ന വശ്യസുന്ദരമായ പഹാസിരാഗത്തിൽ അനവധി നിരവധി അതിസുന്ദരങ്ങളായ ഗാനങ്ങൾ പല ഭാഷകളിലായിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം സുനിലിന്റ അവതരണത്തിൽ പാടി കേട്ട ഗാനങ്ങളൊക്കെയും സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചവയാണ്. സംഗീതം പഠിച്ചവർക്കും പഠിക്കാത്തവർക്കും ഒരുപോലെ ഉപകാരപ്രദമായ നല്ലൊരു എപ്പിസോഡ് , ഉഗ്രൻ അവതരണം , മനോഹരമായ ദൃശ്യഭംഗി , NSKയ്ക്ക് അഭിനന്ദനങ്ങൾ .
@Nskraga007
@Nskraga007 2 жыл бұрын
വർഗീസേട്ടാ ഹൃദ്യമാർന്ന ആത്മാർത്ഥത തുളുമ്പുന്ന ഈ കമന്റിന് സ്നേഹത്തോടെ🙏
@truthfinder9654
@truthfinder9654 2 жыл бұрын
മനോഹരം മുതലാളി...
@Nskraga007
@Nskraga007 2 жыл бұрын
സന്തോഷം❤️
@Devageetham
@Devageetham 2 жыл бұрын
പഹാഡി രാഗത്തിൽ എത്രയധികം പാട്ടുകൾ ആണ് ഉള്ളത്. ഇത്രയും പാട്ടുകളെ കണ്ടെത്തി അവ അവതരിപ്പിക്കാൻ എടുത്ത ശ്രമം അഭിനന്ദനീയം തന്നെ. അഭിനന്ദനങ്ങൾ.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ❤️
@Nskraga007
@Nskraga007 2 жыл бұрын
മഹാദേവ്ജീ ഒത്തിരി ഇഷ്ടം❤️
@rosestudio6402
@rosestudio6402 6 ай бұрын
Thanks
@jagadheeshkv6334
@jagadheeshkv6334 2 жыл бұрын
മനോഹരം 🙏
@Nskraga007
@Nskraga007 2 жыл бұрын
നന്ദി ബായ്❤️
@musicmantopic5604
@musicmantopic5604 2 жыл бұрын
Valare nalloru vivaranam mashe
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sathyan5385
@sathyan5385 2 жыл бұрын
സുനിൽ പഹാ ടി രാഗത്തിലുള്ള മനോഹര മായ ഒരു രാഗ.. ഗാന മാലിക അതീവ ഹൃദ്യ മായിരുന്നു 🌹
@Nskraga007
@Nskraga007 2 жыл бұрын
സത്യേട്ടാ ഒത്തിരി നന്ദി🙏
@dayanandannp3432
@dayanandannp3432 2 жыл бұрын
Adipoli
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@sanatanvani
@sanatanvani 2 жыл бұрын
ധാരാളം പാട്ടുകൾ ഈ പഹാഡിയുടെ ഒഴുക്കിൽ കൂടി ഒഴുകിയിരിക്കുന്നല്ലോ! ഇപ്പോഴാണിത് ശദ്ധിക്കാൻ കഴിഞ്ഞത്. സുനിൽ വളരെ നന്ദി. ഒത്തിരി സ്നേഹം ! മനോഹരമായ നല്ലൊരു രാഗം തന്നെ !Congrats and lot of appreciation for your lovely presentation with lot of efforts.🙏😍💐
@Nskraga007
@Nskraga007 2 жыл бұрын
ബാലേട്ടാ ഒത്തിരി ഇഷ്ടം❤️
@sreekumarcn2065
@sreekumarcn2065 2 жыл бұрын
Really a beautiful episode... You introduced so many songs in pahadi raga... Super.. Excellent.... Sreeyettan
@Nskraga007
@Nskraga007 2 жыл бұрын
ശ്രീയേട്ടാ ഒത്തിരി നന്ദി🙏
@sanumohan1446
@sanumohan1446 2 жыл бұрын
പഹാടിയിൽ ഒരുപാടു പാട്ടുകൾ ഉണ്ടല്ലോ...അറിവിന്‌ ഒരുപാട് നന്ദി സുനിയേട്ടാ 👏🏻👏🏻👏🏻🙏🏻❤️
@Nskraga007
@Nskraga007 2 жыл бұрын
സനു സ്നേഹം മാത്രം🙏
@ajoythottupura1522
@ajoythottupura1522 2 жыл бұрын
അതിസുന്ദരം പഹാഡി രാഗം 🥰🥰🥰👏👏👏👏👏👏👏👏👏👏💐💐💐
@Nskraga007
@Nskraga007 2 жыл бұрын
ജീ ഒത്തിരി നന്ദി🙏
@sheilagirikumar
@sheilagirikumar 2 жыл бұрын
മനോഹരം .... ❤️ നന്ദി :🙏
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@സംഗീതയാത്ര-വയലിൻ
@സംഗീതയാത്ര-വയലിൻ 2 жыл бұрын
പഹാടിയിൽ ഇത്രയും പാട്ടുകൾ.... വിദ്യാർത്ഥികൾ മാത്രമല്ല, സംഗീതം ഇഷ്ടപ്പെടുന്നവരും ഓർത്തു വയ്ക്കേണ്ട ഒരു നല്ല എപ്പിസോഡ് 👍
@Nskraga007
@Nskraga007 2 жыл бұрын
മാഷേ സംഗീതജ്ഞനായ അങ്ങിൽ നിന്ന് ലഭിക്കുന്ന ഈ കമന്റ് അനുഗ്രഹമായി സ്വീകരിക്കുന്നു. 🙏
@leelagopinath2137
@leelagopinath2137 2 жыл бұрын
സർ ഞാൻ കാത്തിരിക്കുകയായിരുന്നു, pahadi ragathe കുറിച്ച് paranju,ഇത്ര ഏറെ ഗാനങ്ങള്‍ പരിചയപ്പെടുത്തി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്
@Nskraga007
@Nskraga007 2 жыл бұрын
ഒത്തിരി നന്ദി രാഗത്തിന്റെ ആദ്യ പാർട്ട് കണ്ടു കാണുമെന്ന് കരുതുന്നു. 🙏
@leelagopinath2137
@leelagopinath2137 2 жыл бұрын
@@Nskraga007 രണ്ടു പാര്‍ട്ടികളും കണ്ടു നന്ദി പറയുന്നു
@pradeeptppradeeptp5507
@pradeeptppradeeptp5507 2 жыл бұрын
പഹാഡി ക്കും NSKക്കും ഒരു Big Salute🙏
@Nskraga007
@Nskraga007 2 жыл бұрын
പ്രദീപ് ജി❤️
@sudheersakthi
@sudheersakthi 2 жыл бұрын
THANKS 💚💚💚💚💚💚🙏💚🙏🙏🙏🙏🙏🙏👍👍👍👍
@Nskraga007
@Nskraga007 2 жыл бұрын
നന്ദി🙏
@prakashps6227
@prakashps6227 2 жыл бұрын
ജയൻ സാറിന്റെ വിഗ്ഗ് പോലുണ്ട് താങ്കളുടെ മുടി...പിന്നെ പശ്ചാത്തലം അതിമനോഹരം.....പഹാഡി രാഗം super
@rajeevmusic8623
@rajeevmusic8623 2 жыл бұрын
അമ്പാടിപ്പയ്യുകൾ മേയും duet song ആണ്.. ദാസേട്ടൻ &സുജു ചേച്ചി.. സോളോയും ഉണ്ട് രണ്ട് പേരുടെയും.. Audio കാസറ്റ് ഇൽ 🙏
@Nskraga007
@Nskraga007 2 жыл бұрын
നന്ദി രാജീവ്❤️
@vijayakumarkv1991
@vijayakumarkv1991 2 жыл бұрын
മറവിയിലായിരുന്ന പല ഗാനങ്ങളും ഓർമ്മയിലേക്കെത്തിച്ചു. ആഗ്രഹം ഒരേയൊരാഗ്രഹം റോജാമലരേ തങ്കനൂപുര ... മണിമുകിലേ.... മണിമുകിലേ സുനിൽ മാഷിന് നന്ദി.
@Nskraga007
@Nskraga007 2 жыл бұрын
ജീ ഒരുപാട് സ്നേ❤️ഹം
@surendranpn3244
@surendranpn3244 2 жыл бұрын
@@Nskraga007 w of
@sreelavijayan3961
@sreelavijayan3961 2 жыл бұрын
വളരെ ഉപകാരപ്രദവും ആസ്വാദ്യ കരവുമായ ഒരു പരിപാടിയാണ് ഈ രാഗ പരിചയം 😊ഭഗവാന്റെ എല്ലാവിധ അനുഗ്രഹാശിസ്സും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർഥിക്കുന്നു 🙏🙏🙏
@Nskraga007
@Nskraga007 2 жыл бұрын
ഇത്രയും ആത്മാർത്ഥമായ കമന്റിന് മുന്നിൽ തൊഴുകൈകളോടെ. 🙏
@sushamapradeep3311
@sushamapradeep3311 2 жыл бұрын
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ... ഇതേ രാഗമല്ലേ ?
@dhanyasm3301
@dhanyasm3301 2 жыл бұрын
അതെ
@Nskraga007
@Nskraga007 2 жыл бұрын
അതേ❤️
@suryajithajith43
@suryajithajith43 Жыл бұрын
Pahaadi Raga Arohanam Avarohanam..Raagalapanam..Aeth Raagajanyam..aaanu..Classical or Non classical Ragam aaano..Swarasdhaanangal.similar Ragangal like Bilahari and pahaadi same Notations aaanu..Pahaadi Madhyamasruthi(G)yill aaanu...paaadunnath...oro Gaanavum enganeyaanu pahaadiyill varunnath ennath pahaadiyude Raagalakshanam Raagaalapanathiloode kaanichaal kure koodi kelkkunnavarkk vykthamaavum..athodoppam oru common sruthi vach paadiyaal nannnaayirikkum...athodoppam paadunna paaatukalde detailingilum onn koodi sradhichaaal aere aere hridyamaaavum...engilum manoharam...
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
താങ്കളുടെകൂടെ അറിയാതെ പാടി പോകും
@Nskraga007
@Nskraga007 2 жыл бұрын
ഇതിലും വലിയ ഒരനുഗ്രഹം എനിക്ക് കിട്ടാനില്ല. സ്നഹത്തോടെ🙏
@musicmantopic5604
@musicmantopic5604 2 жыл бұрын
Mashe puthumazhayayi vannu nee aa song pahadi aano?
@Nskraga007
@Nskraga007 2 жыл бұрын
പഹാഡി യുടെ കളറും നിഴലിക്കുന്നു.
@MichiMallu
@MichiMallu 2 жыл бұрын
ഓലേഞ്ഞാലിക്കുരുവി പാടിയത് തന്നെ തെറ്റി.. നറുചിരി നാലുമണി പൂവുപോൽ എന്ന് തുടങ്ങിയ ഇടം തൊട്ട് ഒന്ന് കൂടി കേട്ട് പഠിച്ചിട്ട് പാട് എന്റെ നിലമ്പൂരെ!
@shibushibu7270
@shibushibu7270 2 жыл бұрын
ചേട്ടാ pahadiya രാഗത്തിലുള്ള ഗാനങ്ങൾ പരിചയപ്പെടുത്തുകയാണ്. ഇത്രയധികം പാട്ടുകൾ പരിചയപ്പെടുത്തുമ്പോൾ ചിലപ്പോൾ തെറ്റു വന്നു പോയേക്കാം. ക്ഷമിക്കുക
@Nskraga007
@Nskraga007 2 жыл бұрын
കൂടുതൽ ശ്രദ്ധിക്കാം🙏
@Nskraga007
@Nskraga007 2 жыл бұрын
@@shibushibu7270 നന്ദി🙏
@MichiMallu
@MichiMallu 2 жыл бұрын
@@Nskraga007 കുറ്റപ്പെടുത്തിയതല്ല, videos കൂടുതൽ നന്നാകാൻ പറഞ്ഞതാണ്, നിങ്ങൾക്കത് സാധിക്കുകയും ചെയ്യും, എല്ലാ videos ഉം ഞാൻ കാണാറുണ്ട്, നന്നായി വരട്ടെ!
@Nskraga007
@Nskraga007 2 жыл бұрын
നന്ദി -🙏 ജീ
@sheenanm6971
@sheenanm6971 2 жыл бұрын
താനേ തിരിഞും മറിഞും എന്ന ഗാനം കല്യാണി രാഗം ആണോ
@SindhuMohanan-e1l
@SindhuMohanan-e1l Жыл бұрын
അല്ല ! അത് ഹരികാംപോജി( കമാജ് - ഹിന്ദുസ്ഥാനിയിൽ ) രാഗമാണ്.
Part-3 / PAHADI raga | @Nskraga007
18:51
Nsk ragas
Рет қаралды 1,5 М.
PAHADI raga | @Nskraga007
20:18
Nsk ragas
Рет қаралды 10 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
RAAG PAHADI - RAAGEET LIVE || PRIYANI VANI PANDITT
14:00
Priyani Vani Panditt
Рет қаралды 192 М.
Parayam Nedam | Episode -490 | Part 1| Jose | Amrita TV
21:24
Amrita TV Shows
Рет қаралды 9 М.
Darbari Kanada raga |NSK Ragas|
22:59
Nsk ragas
Рет қаралды 10 М.
Vasanthi Raga for stress relaxation | @Nskraga007
32:33
Nsk ragas
Рет қаралды 13 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН