ശാന്തി കൃഷ്ണയുടെ ആദ്യത്തെ അഭിമുഖം | 1992 | First Interview of Shanthi Krishna | AVM Unni Archives

  Рет қаралды 91,554

AVM Unni Archives

AVM Unni Archives

3 жыл бұрын

1992ൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി ഖത്തറിൽ എത്തിയ ശാന്തി കൃഷ്‌ണയുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖം. ശാന്തി കൃഷ്‌ണയുടെ ആദ്യത്തെ അഭിമുഖം ആയിരിക്കും ഇത്.
First interview of Shanthi Krishna by AVM Unni during her Qatar visit to perform a stage show in 1992.
#ShanthiKrishna #Interview #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 208
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
അന്നും ഇന്നും അതേ ഭംഗി സൂക്ഷിക്കുന്ന താരം...!!! 👌
@melvinsthomas3386
@melvinsthomas3386 20 күн бұрын
അന്നത്തെ നായിക നടികൾ എല്ലാരും ശാലീന സുന്ദരികൾ ആയിരുന്നു....
@nas_07
@nas_07 3 жыл бұрын
1992-2021 ലുക്കിൽ വലിയ ഒരുമാറ്റവും വരാത്ത നടി .
@sachibhatt8386
@sachibhatt8386 3 жыл бұрын
ഇവർക്ക്..പ്രത്യേക സൗന്ദര്യം തന്നെയാണ്..നല്ല ശബ്ദവും..
@subeesholamkunnu
@subeesholamkunnu 3 жыл бұрын
ശാന്തി കൃഷ്ണയേപോലെ സുന്ദരിയായ നടിമാർ കുറവാണ്. നല്ല അഭിനയം കൂടി ഇവർക്കുണ്ട്.
@babeeshkaladi
@babeeshkaladi 3 жыл бұрын
എന്തൊരു സുന്ദരി ആണ് 😍
@BastinKanjirappallyUK
@BastinKanjirappallyUK 19 күн бұрын
അതി സുന്ദരിയായ നടി ഞാൻ എന്നും ഇവരുടെ fan ആണ്.
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
ശാന്തി കൃഷ്ണയെ കാണുമ്പോൾ ലോഹിതദാസ് സംവിധാനം ചെയ്ത ചകോരത്തിലെ ശക്തമായ സ്ത്രീ കഥാപാത്രം ആണ് ഓർമ്മയിൽ
@rahimkvayath
@rahimkvayath 3 жыл бұрын
yes
@Heisenberg2K
@Heisenberg2K 3 жыл бұрын
Lohithadas alla direction. Bhoothakannadi is his first film.
@unknownmyth1948
@unknownmyth1948 2 жыл бұрын
Yh,, ofcs
@shafiamazingsongnettayam7066
@shafiamazingsongnettayam7066 27 күн бұрын
Chakoram directed by ma. Venu
@ebinkuriakose12
@ebinkuriakose12 3 жыл бұрын
ഇതിൽ 29 വയസുണ്ടെന്ന് തോന്നുന്നു. മോഡേൺ ടെക്നോളജിയില്ലാത്ത അന്നത്തെ കാലവും ഇന്നത്തെ ആധുനികതയും അനുഭവിക്കാൻ ഭാഗ്യം കിട്ടിയവർ..❤
@zajosblend5438
@zajosblend5438 3 жыл бұрын
മണ്ടാ. അന്നത്തെ ടെക്നോളജി അന്ന് മോഡേൺ അല്ലേ??.
@archangelajith.
@archangelajith. 2 жыл бұрын
Technology അന്നുമുണ്ട് , എന്നുമുണ്ട്. പക്ഷേ വ്യത്യാസം എന്തെന്നാൽ, ഇന്നത്തെ tehnology മനുഷ്യനും ലോകത്തിന് തന്നെയും 100 % danger & destructive ആയി മാറിയെന്നതാണ്.പക്ഷേ ഞാൻ വളർന്ന 80 കളിലും 90 കളിലും മൊബൈൽ phone പോയിട്ട് TV പോലും അപൂർവ്വമായിരുന്നുവെങ്കിലും, വർഷത്തിൽ 2 സിനിമ കാണാൻ കഴിഞ്ഞാലോ, ഒരു സിനിമാ ഗാനങ്ങളുടെ കാസറ്റ് മേടിക്കാൻ പറ്റിയാലോ ഒക്കെ ,വലിയ നേട്ടം തന്നെയായിരുന്നു. എന്തിനും സമാധാനമുണ്ടായിരുന്നു. മനുഷ്യൻ പരസ്പരം സംസാരിച്ചിരിക്കുമായിരുന്നു. ചില സമയം ഒന്നും ചെയ്യാനില്ലാതെ, ബോറടിച്ചിരിക്കുമായിരുന്നു.പരസ്പരം കൂട്ടുകൂടി സഹകരിച്ച് നടക്കുക മാത്രമായിരുന്നു ഏക മാർഗ്ഗം. എന്തിനും value ഉണ്ടായിരുന്ന ആ കാലത്ത് വളരാൻ കഴിഞ്ഞതോർക്കുമ്പോൾ.....❤️🔥. Miss those best days of my life 😭😢. പക്ഷേ ഇന്ന് എല്ലാർക്കും എല്ലാമുണ്ട് , പക്ഷേ ആർക്കും സന്തോഷമില്ല, സമാധാനമില്ല. ആർക്കും കിട്ടുന്നതൊന്നും പോര ! തികയുന്നില്ല ! ഒരു phone ഉണ്ടെങ്കിൽ എത്ര മണിക്കൂർ വേണമെങ്കിലും ഒറ്റക്കിരിക്കും. ശാരീരികവും മാനസികവുമായുണ്ടാകുന്ന അസ്വസ്ഥകളൊന്നും തിരിച്ചറിയാതെ !
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
@@archangelajith. 👍
@birbalbirbal2958
@birbalbirbal2958 Жыл бұрын
ഈ ഇന്റർവ്യൂ എടുക്കുമ്പോൾ ശാന്തി കൃഷ്ണയ്ക്ക് 28 വയസ്സുണ്ട്. ഇന്ന് 2023 ജനുവരി 2. 1964 ജനുവരി 2 ന് ജനിച്ച ശാന്തി കൃഷ്ണയ്ക്ക് ഇന്ന് 59 വയസ്സ് തികഞ്ഞു. അവരുടെ ജന്മദിനം പ്രമാണിച്ച് AVM Unni Archives ചാനൽ തങ്ങളുടെ കമ്മ്യൂണിറ്റി ടാബിൽ ഈ വിഡിയോയെ കുറിച്ച് ലിങ്ക് സഹിതം സൂചിപ്പിച്ചിട്ടുണ്ട്. ഞാൻ അത് കണ്ട് വന്നതാണ്.
@ml7687
@ml7687 Жыл бұрын
@@archangelajith. എന്റെ അഭിപ്രായവും ഇതുതന്നെ
@diytyremachan4400
@diytyremachan4400 2 жыл бұрын
പഴയ ഇൻ്റർവ്യൂ കാണുമ്പോൾ ഒരു സന്തോഷം, എന്തൊരു മാന്യമായ സംസാരം....
@arbsrb172
@arbsrb172 3 жыл бұрын
എത്ര സുന്ദരിയായിരുന്നു ഇവർ....👌👌
@shanavaskamal
@shanavaskamal 3 жыл бұрын
atu kondanallo cinemayil eduttatu
@jobikunnell
@jobikunnell 3 жыл бұрын
R u drooling her?
@zajosblend5438
@zajosblend5438 3 жыл бұрын
എത്ര സുന്ദരിയായിരുന്നു?. എണ്ണം പറ...
@meenakshikkutti
@meenakshikkutti 3 жыл бұрын
See Nayam vyakthamakkunnu film to see her beauty...
@harisouparnikamahe8087
@harisouparnikamahe8087 10 ай бұрын
ippolum athe
@habeebrahman6515
@habeebrahman6515 3 жыл бұрын
ഇത് ഇത്രയും കാലം എവിടെയായിരുന്നു സൂക്ഷിച്ചിരിക്കുന്നത്
@liverpoolfanwelcomeanfield3809
@liverpoolfanwelcomeanfield3809 3 жыл бұрын
B neelavra I'll😃😃😃😃😃
@manjubinesh6441
@manjubinesh6441 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി ആണ് അന്നും ഇവർ കഴിഞ്ഞിട്ട് ഒള്ളു ഇപ്പോൾ വന്നവർ
@jafarsharif3161
@jafarsharif3161 2 жыл бұрын
ശാന്തികൃഷ്ണ ❤💚brilliant, talented & beautiful actress
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 Жыл бұрын
വളരെ ഇഷ്ടമുള്ള കലാകാരി, നയം വ്യക്തമാകുന്നു പടത്തിൽ ഏറ്റവും ഇഷ്ടപെട്ട character ❤️❤️❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
1950s-80s ധാരാളം സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നു...90സ് ൽ അത് കുറഞ്ഞു.
@abhijithmk698
@abhijithmk698 3 жыл бұрын
എന്ത് ഭംഗി ഉള്ള നടി
@nannurn5743
@nannurn5743 3 жыл бұрын
Very beautiful actress of 80 s
@aslahahammed2906
@aslahahammed2906 3 жыл бұрын
she is very pretty 👄
@goldgold3162
@goldgold3162 3 жыл бұрын
കണ്ടു ഇരുന്നുപോയി... 😍😍😍🥰
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
AVM ചേട്ടൻ പൊളിയാണല്ലോ.. ഇത്രയും കാലം ഇതൊക്കെ നിധി പോലെ എടുത്തുവെച്ചു...ഇദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു എന്ന് തോന്നുന്നു.. ഭാവിയിൽ ഇതൊക്കെ ആവശ്യം വരും.. യൂട്യൂബ് എന്ന സാധ്യതകളെ കുറിച്ചൊക്കെ അന്നെ അദ്ദേഹം മനസിലാക്കി 😍... ക്രാന്തദർശി..
@alwinsebastian7499
@alwinsebastian7499 3 жыл бұрын
time traveller
@TheMediaPlus
@TheMediaPlus 3 жыл бұрын
ശാന്തി കൃഷ്ണ ഇത്‌ കാണുന്നുണ്ടോ?🥰😍
@mridulanair
@mridulanair 3 жыл бұрын
Und😜😜
@lakshmi431me
@lakshmi431me 3 жыл бұрын
ഈ ഇന്റർവ്യൂ ചെയ്ത ആളെ ഒന്ന് കാണാൻ പറ്റുമോ? എത്ര വ്യക്തവും സ്പഷ്ടവുമായ ചോദ്യങ്ങൾ. ആക്രാന്തമോ അമിതാവേശമോ ഇല്ലാതെ മിതമായ സംസാരശൈലിയിൽ നിന്നുള്ള നിലവാരമുള്ള ചോദ്യങ്ങൾ. ക്ലാസ് എന്നൊന്നുണ്ട്. ഏതു ജോലിയിലും തൊഴിലിലും ജീവിതശൈലിയിലും. ആ ക്ലാസ്സ് ഉള്ള അഭിമുഖങ്ങൾ .. 👏👏 വർഷം കഴിഞ്ഞിട്ടും മനംമടുപ്പിക്കുന്ന ഒന്നും തന്നെ ഇല്ല. ജേണലിസത്തിൽ ആ ക്ലാസ് എലമെന്റ് നഷ്ടപ്പെട്ടിട്ട് കാലമേറെയായി. ഇന്ന് ഓട്ടൻതുള്ളൽ ശൈലിയിൽ പരിപാടികൾ അവതരിപ്പിക്കുന്നവർ, വാ കീറി പൊളിച്ചു അലോസരം സൃഷ്ടിക്കുന്നവർ ആ പഴയ കാലം ഒന്ന് ഓർത്തിരുന്നെങ്കിൽ.
@kottaka2000
@kottaka2000 3 жыл бұрын
💯
@gopangidevah4000
@gopangidevah4000 3 жыл бұрын
Yes ,,,that's currect....
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
അന്ന് ഇത്തരം ജോലികൾ നന്നായി പഠിച്ചവരും ശീലിച്ചവരും വായന ശീലം ഉള്ളവരും ആണ് ഏറ്റെടുക്കുക അല്ലാത്തവർ വേറെ വല്ല പണിക്കും പോകും ഇന്ന് ആരും എന്തും ചെയ്യും എവിടെയും എത്തും പണം ഉണ്ടെങ്കിൽ എന്ന നിലവന്നു അതോടെ നിലവാരം തകർന്നു എല്ലാ മേഖലയിലും ഈ മൂക്കാതെ പഴുത്തവരെ കാണാം .വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ അവസ്ഥ
@rahimkvayath
@rahimkvayath 3 жыл бұрын
100 %
@rahimkvayath
@rahimkvayath 3 жыл бұрын
@@user-ir6br6jb2j 100 %
@goldgold3162
@goldgold3162 3 жыл бұрын
വിഷ്ണുലോകത്തിലെ തമ്പുരാട്ടികുട്ടി... 👌👌👌😍😍😍😍
@minnoottyshaji3438
@minnoottyshaji3438 3 жыл бұрын
Onnu polum skip cheyyathe kndu great interview great actress
@cybertaiga9534
@cybertaiga9534 3 жыл бұрын
Really a wonderful person and a great actor. I admire Shanti Krishna a lot. Her Malayalam is impeccable! :-)
@JK-wd9mb
@JK-wd9mb 3 жыл бұрын
Oru thaalum vidhitharavum elatha nalloru interview....both of them...adipoli.....ethra thalamura vanalum avardeyoke manasil 90s actress thne anu estam kuduthl
@midhunjayaraj4831
@midhunjayaraj4831 3 жыл бұрын
Beauty + Voice🙏👍
@ashiqali2916
@ashiqali2916 3 жыл бұрын
എന്താ ഭംഗി പിന്നെ വോയിസും സൂപ്പർ
@vinodpillai9531
@vinodpillai9531 3 жыл бұрын
നല്ല ഒരു അഭിമുഖം.she is so bold and transparent in her talks.അന്ന് അവർക്കു malayalam അത്ര വശമില്ല എന്ന് പറയുന്നെങ്കിലും ഇന്ന് കേരളത്തിൽ തന്നെ ജനിച്ചുവളർന്നിട്ടും malayalam സംസാരിക്കാൻ അറിയാത്ത യുവതലമുറയെക്കാൾ ഭേദമെന്നു തോന്നും.
@haripriyah5870
@haripriyah5870 3 жыл бұрын
she is actually a tamil brahmin whose parents hails from palakkad but she was born and brought up in bombay speaking tamil at home she picks up malayalam after acting malayalam movies
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
Entu sundari aanu Shanthi chechy annum ennum❤️❤️
@ajaymichael333
@ajaymichael333 3 жыл бұрын
What a beauty!
@vimalsachi
@vimalsachi 3 жыл бұрын
Wow nice to see this old video also plse include more celebrities old interview & stage shows of baby shalini, baby shamini, rahman sir, acter prathapchnadran sir, kuthiravattom pappu sir, old actress meena chechi, narendra prasad sir , shangarady sir, bahdoor sir, adoor basi sir,.. Etc thank u team 💕🙏
@kottaka2000
@kottaka2000 3 жыл бұрын
മോഹൻലാലിന്റെ ഇന്റർവ്യൂ ഒന്നുമില്ലേ sir💞
@manuromeo5271
@manuromeo5271 3 жыл бұрын
Unni ji nalla interview..👌👌
@minnoottyshaji3438
@minnoottyshaji3438 3 жыл бұрын
Great interview..
@subeesholamkunnu
@subeesholamkunnu 3 жыл бұрын
എൻ്റെ പ്രിയ നടി
@aswathip7628
@aswathip7628 2 жыл бұрын
Class interview nalla attitude ulla actress Bold simple and beautiful her voice is superb
@apinchofspice4766
@apinchofspice4766 3 жыл бұрын
Such a beautiful & professional interview. It's so hard to find interviewer and actress like this now a days .
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
She was so beautiful
@susuresh87
@susuresh87 3 жыл бұрын
Confidence level👌
@JP00010
@JP00010 3 жыл бұрын
Polichu,kidukki,thakarthu,kalakki,thimirthu,porichu...
@asnaali5174
@asnaali5174 3 жыл бұрын
സുന്ദരി
@ullasdoll
@ullasdoll 3 жыл бұрын
Very Good Interview 👍
@nandu854
@nandu854 3 жыл бұрын
ഇതാണോ ഇവരുടെ ആദ്യ ഇന്റർവ്യൂ? 80കൾ മുതൽ അഭിനയ രംഗത്തു ഉണ്ടല്ലോ
@AVMUnniArchives
@AVMUnniArchives 3 жыл бұрын
1993ൽ മലയാളത്തിലെ ആദ്യ സമ്പൂർണ്ണ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ്‌ ബ്രോഡ്കാസ്റ്റിംഗ് ആരംഭിക്കുന്നത്. അതിന് മുൻപ് 1985ൽ ദൂരദർശൻ ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ വാർത്ത മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. പിന്നീട് 1994ൽ ആണ് സാറ്റ്‌ലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങുന്നത്. 1981ൽ ആണ് ശാന്തി കൃഷ്ണയുടെ ആദ്യ ചിത്രം നിദ്ര ഇറങ്ങുന്നത്. മലയാള ടെലിവിഷൻ ചരിത്രം 1993ന് ശേഷം തുടങ്ങുകയും ശാന്തി കൃഷ്ണയുടെ മറ്റ് അഭിമുഖങ്ങൾ ഒന്നും കാണാത്തതിനാലും ഇത് ആദ്യത്തെ അഭിമുഖം ആണെന്ന് അവകാശപ്പെടാൻ കഴിയും. സിനിമാ അച്ചടി മാധ്യമങ്ങൾ അന്ന് സജീവമായതിനാൽ പ്രിന്റ് ഇന്റർവ്യൂസ്‌ അനേകം ഉണ്ടാകാൻ സാധ്യതയും ഉണ്ട്‌.
@MrIndia-dg9vt
@MrIndia-dg9vt 3 жыл бұрын
ഉണ്ണി .... ഒരായിരം അഭിനന്ദനങ്ങൾ...
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ഉണ്ണിയേട്ടാ പറയാൻ വാക്കുകൾ ഇല്ല
@gopangidevah4000
@gopangidevah4000 3 жыл бұрын
Doordharsan sattlite brodcasting start cheythathu 1994 il aanenkilum athinumunbu thanne bhoothala ssmpreshansm vazhi dhoordarsan one weekil oru Malayalam filmum, ihtharam rare interviewukalum kaanichirunnu....film related aaya variety programsum telecast cheythirunnu....one weekil telecast cheyyunna programsukalude ariyuppukal wednesdayil thiranotam Enna ariyippu program vazhi arinju kaanumayirunnu.......Asianet sattlite 1993il start cheythenkilum saadharana janangalku annu dish antina use cheyyan financially annu cost valare expensive aayirunnathinal doordarsanaayirunnu 1996 vareyum munnil...pinned sury channel 1999il kadannu varikayum dish nu pakaram local cable optatermar vannappol ellavarkkum affordable aayi maari... Innathe cheriya dish Alla,first undaayirunnathu .. Valiya oru aanakodayayirunnu......athu annoru kaazhayayirunnu.....only gulf and rich people....
@sharon1074
@sharon1074 3 жыл бұрын
Interviewer should do homework on questions.
@arunclr5800
@arunclr5800 3 жыл бұрын
ഉണ്ണി സാർ,,, അടിപൊളി👍👍👍👌👌👌
@tonytharakan8725
@tonytharakan8725 8 ай бұрын
Good program. Many a time an interviewer's true knowledge and experience aren't much talked about but AVM Unni is a man of great difference. The way he conveys his questions at the interviewee is quite admirable
@prasadpk8444
@prasadpk8444 3 жыл бұрын
Old actress കാർത്തികയുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ upld ചെയ്യുമോ... Pls 🥰🙏🙏🙏
@Suchitrabaiju
@Suchitrabaiju 19 күн бұрын
Avarude barthavene etervu ne onum varunthe eshetemella
@kottaka2000
@kottaka2000 3 жыл бұрын
മോനിഷ, ശോഭന, ഗീത ഇന്റർവ്യൂ ഉണ്ടോ??
@anjalym92
@anjalym92 3 жыл бұрын
Aishwaryam ulla mukham
@user-bm4jw8xt6v
@user-bm4jw8xt6v 9 ай бұрын
നല്ലാ ... സുന്ദരീ ണ്.... ശാന്തി കൃഷ്ർണാ....നല്ലാ... ന്യത്താം.... നല്ലാ... ലുക്കാണ്
@suneertk8090
@suneertk8090 3 жыл бұрын
❤ loving attitude
@explorer8213
@explorer8213 2 жыл бұрын
Great interview 👍🏻
@vineeth8315
@vineeth8315 3 жыл бұрын
Nice interview
@adsadjashdb
@adsadjashdb 3 жыл бұрын
സാർ മോഹൻലാലിന്റെ interview ഒന്നുമില്ലേ...1992 ടൈമിൽ പുള്ളിടെയും ഒരു സ്റ്റേജ് ഷോ അവിടെ നടന്നിരുന്നല്ലോ
@naha444
@naha444 3 жыл бұрын
Enthoru glamour
@sugeshn8382
@sugeshn8382 3 жыл бұрын
Etra nalla voice
@dragondragon7432
@dragondragon7432 3 жыл бұрын
ഇപ്പോൾ യൂട്യൂബിൽ വന്നു ഇൻറർവ്യൂ ചെയ്യുന്നവർ ഇതൊക്കെ കണ്ടു പഠിക്കണം
@pranilkv810
@pranilkv810 3 жыл бұрын
വളരെ നല്ല voice ഉം
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
ഇവരല്ലേ നടൻ ശ്രീനാഥ് വിവാഹം ചെയ്തത് 😍
@unnimmayandik5038
@unnimmayandik5038 3 жыл бұрын
Yes
@kailasnath4369
@kailasnath4369 25 күн бұрын
NJANGALKKUM ANNUM INNUM PERUTHU ISHTTSMULLA SANTHI KRISHNA....👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹OPPAM CHAKORAM CINEMA - YUM....
@jijumc624
@jijumc624 3 жыл бұрын
ഒരു മാറ്റവും ഇല്ലല്ലേ.....
@SnehaSusanRoy
@SnehaSusanRoy 3 жыл бұрын
Nithya Menon samsarikkunnathu poleundu.. nalla matured aayi samsarikkunnu
@ismailchooriyot4808
@ismailchooriyot4808 24 күн бұрын
ഇവളുടെ വായി ആണ് സൗന്ദര്യം കുഞ്ഞു വായി 💖💖🌹
@sheherbanuk4262
@sheherbanuk4262 3 жыл бұрын
Very pretty girl
@jaseenasulfi8168
@jaseenasulfi8168 2 жыл бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് പഴയ ഒരു ഇന്റർവ്യൂ ആണെന്ന് തോന്നുന്നേ ഇല്ല, സംസാരിക്കുന്നത് കേട്ടിട്ട് ഇപ്പോൾ എടുത്തത്പോലെ...
@anjanagnair6151
@anjanagnair6151 Жыл бұрын
ഇപ്പോഴുള്ള ആർക്കും തന്നെ ഇതുപോലെ വൃക്തമായി നല്ല മലയാളത്തിൽ സംസാരിക്കാൻ അറിയില്ല, ഇപ്പോഴുള്ളത് വെറും showoff ആണ്
@ranjimaranjuu3289
@ranjimaranjuu3289 3 жыл бұрын
My favourite
@youtubereact_v1
@youtubereact_v1 3 жыл бұрын
Old is gold
@Steephen098
@Steephen098 2 жыл бұрын
Nice Q&A
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
പഴയ ദൂരദർശന്റെ ഏരിയൽ അത് പോലെ പഴയ dish ആയ വലിയ കുട.... ho എജ്ജാതി ഫീൽ.... ആ കുട വെക്കാൻ സ്ഥല സൗകര്യവും വേണം.... അന്ന് ഗൾഫുകാർ ഉള്ള വീട്ടിൽ ചില വീട്ടിൽ മാത്രം ആണ് ആ കുട ഒക്കെ ഉണ്ടായിരുന്നുള്ളൂ..
@gdgggggg
@gdgggggg 3 жыл бұрын
@AVM Unni Archives : ശോഭനയുടെ ആദ്യകാലത്തെ ഇന്റർവ്യൂ അപ്‌ലോഡ് ചെയ്യുമോ ?
@mr-vs8ed
@mr-vs8ed 3 жыл бұрын
നല്ലൊരു ചാനൽ...... all the best
@meenakshikkutti
@meenakshikkutti 3 жыл бұрын
Ippozhathe actresses nte interview um kollam edukkunnorum kollam.Nalla thara level I'll ninnu samsarichalee new gen aavu simple ennu parayu aalkark ishtamaku ennoru thonnal tharamgam aanu motham kanunnath...vai thurannal pottatharam.. vivarakked..aah enikkariyilla ennoke paranj adichu vidalaanu
@shahirpuliyappatta8044
@shahirpuliyappatta8044 3 жыл бұрын
🥰🥰🥰👍
@rajeshseemarajesh2595
@rajeshseemarajesh2595 2 жыл бұрын
Enik eshtamulla nadi
@pnsanthosh5874
@pnsanthosh5874 3 жыл бұрын
👍👍
@shiboosjourney7408
@shiboosjourney7408 3 жыл бұрын
ഇൻർവ്യൂ ചെയ്യുന്ന ആൾ ആരാ ? നല്ല Voice പരിചയം.
@shajithalora2098
@shajithalora2098 3 жыл бұрын
@reshma1820
@reshma1820 3 жыл бұрын
മോനിഷ ഉണ്ണി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടി ആണ് അന്നും ഇന്നും... ഇത് വരെ മൂവിയിൽ അല്ലാതെ ഉള്ള മോനിഷയുടെ സംസാരമോ ഇന്റർവ്യൂ വോ ഒന്നും കണ്ടിട്ടില്ല.... മോനിഷയുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ ഇടണേ pls
@shivakumarm6624
@shivakumarm6624 2 жыл бұрын
Sariyanu arum kanditundavilla.
@ajayraj-qz7tt
@ajayraj-qz7tt 3 жыл бұрын
ഹോളിവുഡിലെ നിക്കോൾ കിഡ്മാന്റെ അതെ ലുക്ക്
@darkhumour2210
@darkhumour2210 3 жыл бұрын
Yep, Nicole Kidman cut
@shivakumarm6624
@shivakumarm6624 3 жыл бұрын
Monishayude interview indakumo...
@prasad4472
@prasad4472 3 жыл бұрын
കാർത്തികയുടെ ഇന്റർവ്യൂ ഉണ്ടോ സാർ...
@kottaka2000
@kottaka2000 3 жыл бұрын
💞💞💞💞
@jenharjennu2258
@jenharjennu2258 3 жыл бұрын
Shobhana 1992 interview uplord ചെയ്യുമോ
@shivakumarm6624
@shivakumarm6624 2 жыл бұрын
Please upload monisha unni interview for her upcoming death anniversary dec 5.may this be a great tribute to her
@sunildayakar2540
@sunildayakar2540 3 жыл бұрын
മോനിഷ ഉണ്ണിയുടെ interview ഉണ്ടായിരുന്നോ ഉണ്ണിയേട്ടാ?
@shivakumarm6624
@shivakumarm6624 2 жыл бұрын
Really .athu kaanan kathirikukayanu
@gangadharannambiar7228
@gangadharannambiar7228 2 ай бұрын
Good listener means intelligent person.
@josekottackal3505
@josekottackal3505 Жыл бұрын
🌹🌹
@shortsofmylife534
@shortsofmylife534 18 күн бұрын
ipozhathe dharshanayum shanthi krishnanyum orepole thonunnu enik..simple beauty..
@aliaparveenyah7457
@aliaparveenyah7457 3 жыл бұрын
Chiri adipoli
@FantasyJourney
@FantasyJourney 3 жыл бұрын
മൈ favorite actress
@raghav1976007
@raghav1976007 Жыл бұрын
this sreenath guy was the luckiest person
@jaychry
@jaychry 25 күн бұрын
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ (സലിം കുമാർ)😊
@santhoshk7768
@santhoshk7768 25 күн бұрын
😂
@jagadeesanp1401
@jagadeesanp1401 3 жыл бұрын
Nice actress
@deepa2758
@deepa2758 3 жыл бұрын
മോനിഷയുടെ interview ഉണ്ടെങ്കിൽ...ഇടുമോ.....👍
@shivakumarm6624
@shivakumarm6624 2 жыл бұрын
Undakumo doubt anu.
@shyamaretnakumar5868
@shyamaretnakumar5868 23 күн бұрын
കിലുകിലുക്കം movie ഓർമ വന്നു
@sujathankachan3158
@sujathankachan3158 7 күн бұрын
Sundari👍🏻👍🏻
@Aryan-ov2yx
@Aryan-ov2yx 3 жыл бұрын
👌👌👌
@user-qk2zu3cv6m
@user-qk2zu3cv6m 2 жыл бұрын
ഇതുപോലെ തന്നെ ഒരു കുട്ടി എൻ്റെ കോളജിൽ ഉണ്ട്.
@user-gr6fr1qo7r
@user-gr6fr1qo7r 20 күн бұрын
😊😊❤❤
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 3,6 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 53 МЛН