ശാന്തിവിള ദിനേശനെ തെറിവിളിച്ചു ശ്രീകുമാരൻ തമ്പി # santhivila dinesh # sreekumaran thampi issue

  Рет қаралды 25,690

𝐌𝐮𝐤𝐞𝐬𝐡 𝐑𝐚𝐝𝐡𝐚𝐦𝐚𝐝𝐡𝐚𝐯

𝐌𝐮𝐤𝐞𝐬𝐡 𝐑𝐚𝐝𝐡𝐚𝐦𝐚𝐝𝐡𝐚𝐯

Күн бұрын

Пікірлер: 176
@gopikaramananmaniyath5577
@gopikaramananmaniyath5577 10 ай бұрын
100/100. ശരിയാണ്. ഗാന. രചന. സൂപ്പർ. താങ്കൾ. സത്യം. പറഞ്ഞു. 👌
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@uprm4944
@uprm4944 Жыл бұрын
അടികിട്ടിയപ്പോൾ മോങ്ങുന്നു..... നേരത്തെ ആലോചിക്കണമായിരുന്നു....
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@ajayakumarvannadil3461
@ajayakumarvannadil3461 Жыл бұрын
ശാന്തിവിളക്ക് അടിക്കിട്ടാത്തതിന്റെ കുറവ്
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 11 ай бұрын
നിനക്ക് അത് തന്നെ വേണം. പരദൂഷനക്കാരൻ
@sreekuttan2004
@sreekuttan2004 11 ай бұрын
Karyam arinjitu samsarikado
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔@@sreekuttan2004
@Monsico1789
@Monsico1789 Ай бұрын
Ayaal ullathukondu cinema logathe oro kadhakal ariyunnadu
@surendrankwt7434
@surendrankwt7434 11 ай бұрын
ബഹുമാനം കൊണ്ടല്ല, തിരിച്ചുപറഞ്ഞാൽ അടികിട്ടും. അതാണ്‌ പ്രശനം. ഇവന് അടിയുടെ ചെറിയ കുറവുണ്ട്.
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@jayakumartr2141
@jayakumartr2141 11 ай бұрын
100%
@deepuparayath4921
@deepuparayath4921 Жыл бұрын
നാട്ടുകാരെ മൊത്തം കുറ്റം പറഞ്ഞ് നടന്നപ്പോൾ അറിഞ്ഞില്ല പണി തിരിച്ചും കിട്ടുമെന്ന്
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
😍
@myfavjaymon5895
@myfavjaymon5895 11 ай бұрын
ശാന്തി വിള ദിനേശൻ ചേട്ടൻ്റെ അഭിപ്രായങ്ങൾ പൊതുവിൽ അത്ര നല്ലതല്ല പുള്ളിയുടെ വീഡിയോകളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@Monsico1789
@Monsico1789 Ай бұрын
Karanam sathyathinde mugam vgrithamanu shandhi vila chettan paavamanu
@sujith3684
@sujith3684 11 ай бұрын
പരദൂഷണവും ഏഷണിയും പറഞ്ഞു നടക്കുന്നവന് ഇത് തന്നെ വേണം. അവൻ മിണ്ടാതെ നിന്നത് ബഹുമാനം കൊണ്ടൊന്നുമല്ല, ഒരടി കിട്ടിയാൽ പിന്നെ ഒത്തിരി കിട്ടുമെന്ന് അറിയാം, നാക്കു ശരിയല്ലല്ലോ.
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@Cinema_niroopakan
@Cinema_niroopakan Жыл бұрын
ശാന്തി വിളയുടെ വിചാരം മലയാള സിനിമ ഉണ്ടാക്കിയത് അയാളാണ് എന്ന് . വല്ലവരും പറഞ്ഞു കൊടുക്കുന്ന വിവരങ്ങളും കൈയിന് ഇടുന്ന എരിവും പുളിയും കൂട്ടി ഉഡായിപ്പും കൊണ്ട് ജീവിങ്ങുന്ന ഒരു വ്യക്തി അയാള് മറ്റുള്ളവരുടെ ഗുണങ്ങൾ പറഞ്ഞ് സുദി പാടുന്നതിനേക്കാൾ അവരുടെ ദുഷ്പ്രവൃത്തികൾ പൊതു ജനത്തെ അറിയിക്കുന്നതാണ് ആണത്വം
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@johncoommen7513
@johncoommen7513 Жыл бұрын
👍👍👍
@johncoommen7513
@johncoommen7513 Жыл бұрын
ശാന്തിവിള ദിനേശന് പെണ്ണുങ്ങളുടെ കയ്യീന്ന് അടി കിട്ടിയിട്ടും മതിയായില്ല. മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം പറയുക. പാഴ്ജന്മമാണ് ഇവന്റേത് ഇവന്റേത്.
@prasanths2386
@prasanths2386 Жыл бұрын
​@@johncoommen7513പെണ്ണുങ്ങളുടേന്ന്(ഡബ്ബിംഗ് ആര്‍ടിസ്റ്റ്) മേടിച്ചത് വേറൊരാളല്ലെ?
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 11 ай бұрын
ആ അവസാനം പറഞ്ഞ കാര്യം ചെയ്യണോ. ഒരു മനുഷ്യന് പറ്റിയ കാര്യമാണോ അത്........
@anithasarathks
@anithasarathks 11 ай бұрын
തമ്പിസർ 🙏🙏🙏🙏🙏
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@rajeshvengatteri3342
@rajeshvengatteri3342 11 ай бұрын
Mukesh best video ഇഷ്ടപ്പെട്ടു
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
bro🥰
@beenavs9968
@beenavs9968 11 ай бұрын
കുറ്റം പറഞ്ഞു സുഗമായി ജീവിക്കുന്നു പറയുന്ന കുറ്റം മുഴുവൻ വയറ്റിൽ ദഹിക്കാടെ കിടക്കും
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@SureshBabu.T
@SureshBabu.T 11 ай бұрын
മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞു നടക്കുമ്പോൾ ദിനേശൻ ഓർത്തില്ല പണി ഇങ്ങോട്ടും കിട്ടും എന്ന്
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@askarkapparath8923
@askarkapparath8923 11 ай бұрын
മനസിൽ തോന്നിയതല്ല തുറന്ന് പറയേണ്ടത്, അറിയുന്നത് പറഞ്ഞാൽ മതി
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@askarkapparath8923
@askarkapparath8923 11 ай бұрын
@@MukeshRadhamadhavചിന്തിചിട്ട് കാര്യം ഇല്ല, എന്ത് ഗുരു ശാന്തിവിളയും, തമ്പിയും 🤣
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
😀bro😍🥰@@askarkapparath8923
@nizams9941
@nizams9941 Жыл бұрын
Santhivilakku kittanam. Paradhooshanam parayunnavanu nannayi kittanam
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@sreekuttan2004
@sreekuttan2004 11 ай бұрын
Podey
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔@@sreekuttan2004
@MSVLOGGZYT
@MSVLOGGZYT Жыл бұрын
ശാന്തിവിള എല്ലാവരെയും കുറ്റം പറയുന്ന ആളാണ്
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@sreekuttan2004
@sreekuttan2004 11 ай бұрын
Kuttam alla...he tell facts
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔@@sreekuttan2004
@VinodKumar-zq7xp
@VinodKumar-zq7xp 11 ай бұрын
ശാന്തിവിള ഐന്തിന് മറ്റുള്ളവരെ പറയുന്നത്
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@prasanthn8728
@prasanthn8728 11 ай бұрын
തമ്പി പല സൂപ്പർഹിറ്റ് പടങ്ങളും ചെയ്ത ആളാണ്.എന്ത് ബേസിലാണ് സംവിധാനം മോശം എന്ന് പറയുന്നത് ?
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@jkj1459
@jkj1459 10 ай бұрын
😂
@anilsivaraman72
@anilsivaraman72 3 ай бұрын
എന്താണ് ചന്തിവളിയുടെ പ്രശ്നം?
@MukeshRadhamadhav
@MukeshRadhamadhav 3 ай бұрын
🤔😄
@ska4036
@ska4036 11 ай бұрын
കണക്കായിപ്പോയി🤔😱🥵
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@pradeepkumar-qb2vr
@pradeepkumar-qb2vr 11 ай бұрын
❤ എടോ യൂട്യൂബാറെ, തമ്പി സാർ ആരാടോ തനിക്കറിയില്ല, മലയാളത്തിന് ഒരുപാട് ഗാന രചിച്ച തേൻ മഴയായി തന്നിട്ടുള്ള മഹത് വ്യക്തിയാണ് അദ്ദേഹം പിന്നെ പോരാത്തതിന് സംവിധായകനും, ശ്രീ ശാന്തിവിള ദിനേശ് അദ്ദേഹം അത്ര വലിയ ഒരു മനസ്സിൽ കൊണ്ട് നടക്കുന്ന വലിയൊരു പർവതമാണോ എന്ന് തോന്നുന്നില്ല എന്നാലും വല്ലവന്റെയും ചൊറി മാന്തി വ്രണമാക്കി വിറ്റ് കാശാക്കുന്നതിലും എത്രയോ ഭേദമാണ് തമ്പി സാർ ലോകത്ത് ഒരേ ഒരാൾ മഹാൻ ശാന്തി വിള ദിനേശ്, ആദ്യം യൂട്യൂബർ പോയി തമ്പി സാറിന്റെ കുറച്ച് ഗാനങ്ങൾ കേൾക്കു, പഴയ ന**** കഥകൾ പലരുടെയും പറഞ്ഞു കാശുണ്ടാക്കുന്നവരുടെയൊക്കെ വില എന്താണെന്ന് ജനങ്ങൾക്കറിയാം
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
ivideഇവിടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ ആരാണെന്ന് നോക്കാറില്ല അവിടെ ആരുടെ ഭാഗത്താണ് ഞായം എന്നാണ് നോക്കുന്നത് അല്ലാതെ വ്യക്തിപ്രഭ നോക്കാറില്ല ബ്രോ. അത് ഇനി എത്ര കുറ്റം ചെയ്തിട്ടുള്ള ആളാണെങ്കിൽ പോലും, അങ്ങനെയാണ് നമ്മുടെ നിയമത്തിലും പറയുന്നത് അത് പോലും അറിയില്ലേ..,,bro
@SUBHADRASASIDHARAN-u7d
@SUBHADRASASIDHARAN-u7d 11 ай бұрын
Sreekumaran thampi എന്ന വ്യക്തി. തനിക്കു അത്രയേ അറിയൂ
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@thomasmammen1274
@thomasmammen1274 11 ай бұрын
മലയാള സിനിമക്കും മലയാള ഭാഷക്കും ശ്രീകുമാരൻ തമ്പി ആരാണെന്ന് വിവരമുള്ളവർ അറിയാം. വെറുതെ മറ്റുള്ളവരെ തെറി പറഞ്ഞു നടക്കുന്ന ഇവനൊക്കെ എന്ത് വിവരം?
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@ajithkumarm5064
@ajithkumarm5064 11 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും മോനേ ദിനേശാ.--
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@v.sasikumar7202
@v.sasikumar7202 10 ай бұрын
ദിനേഷിന് കിട്ടേണ്ടത് കിട്ടി......
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@shanshakir
@shanshakir Жыл бұрын
ഇയാൾക് ഇങ്ങനെ വേണം
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@shajanshaju1247
@shajanshaju1247 5 ай бұрын
ആദ്യം പ്രകീർത്തിക്കുന്നവർ, സ്വഭാവം പഠിക്കു , നല്ല പാട്ടെഴുതിയാൽ നല്ല വ്യക്തിയാകില്ല. നല്ല യൂറ്റ്യൂബറായാൽ നല്ല വ്യക്തിയാകില്ല.
@v4vlog912
@v4vlog912 11 ай бұрын
നാട്ടുകാർക്കിട് ookumbol ഓർക്കുക തിരിച്ചും കിട്ടുമെന്ന്
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@meenakshioilmillsmanojpv8090
@meenakshioilmillsmanojpv8090 11 ай бұрын
ഇവനിട്ടു നേരത്തെ കൊടുക്കണ്ടതായിരുന്നു
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@SruthiMr
@SruthiMr 3 ай бұрын
ശ്രീ കുമാരൻ തമ്പി സാർ എവിടെ കിടക്കുന്നു ഈ ശാന്തിവിള എവിടെ കിടക്കുന്നു ശ്രീ കുമാരൻ തമ്പി സാർ ഡീസൻറ് ആണ്
@MukeshRadhamadhav
@MukeshRadhamadhav 3 ай бұрын
😄
@sreekuttan2004
@sreekuttan2004 11 ай бұрын
Lost all respect for Thambi sir ...
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@rishadrishad2867
@rishadrishad2867 11 ай бұрын
ആളെ കളിയാക്കൽ കുറച്ചു കൂടുതൽ ആണ് ഇവൻ
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@vijithvs989
@vijithvs989 11 ай бұрын
നീ പോ മോനെ ദിനേശാ...
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@girisankarankara671
@girisankarankara671 11 ай бұрын
ADI KITTANAM SANTHI VILAKKU. MANAM ELLATHAVAN.
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@ambiliRadha-i9i
@ambiliRadha-i9i Ай бұрын
ശ്രീകുമാരൻ തമ്പി ഒരു കാലത്ത് മലയാള സിനിമയുടെ നെടും തുണായിരുന്നു ആ തുണിലൂടെയായിരുന്നു ചലച്ചിത്ര മെഹലയിലുള്ള പല സ്റ്റാറുകളും കടന്ന് വന്നതും പോയതും അത് നമ്മൾ മനസിലാക്കുക ഏത് സമയത്തും തന്റെ ചുമലിൽ സിനിമ എന്ന മേഖലയെ കൊണ്ട് വരാനും കഴിയും ആ കഴിവ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല
@voiceofsangeet4411
@voiceofsangeet4411 6 ай бұрын
ഇവന് ആവശ്യമാണ്
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 11 ай бұрын
ചിലർ മാവ് നട്ട് .. വലുതാക്കി.. അതിലെ മാങ്ങ പറിച്ചു വിറ്റു ജീവിക്കു്നു.. ചിലര് ആ മാവ്. ഉം.. അതിലെ മപഴവും മറ്റുള്ളവർക്ക് കാണിച്ചു.. ജീവിക്കുന്നു.. ഇത് ഒന്നും അല്ലാതെ .. ചിലര്.. ഇതുപോലെ ഉള്ള .. മവുകൾക്ക് കല്ല് എറി ങ്ങു.. അല്ലെങ്കിൽ കല്ല് ഏറിയും എന്ന് ഭീഷണി മുഴക്കി.. ജീവിക്കുന്നു... വിശപ്പ് ആണ് എല്ലാവർക്കും...😂😂😂😮😮😢😢😂😂😊😊❤❤
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@vijayakumar7101
@vijayakumar7101 11 ай бұрын
മിസ്റ്റർ യൂട്യൂബ് ർ നിങ്ങൾ ശാന്തിവിളയുടെ ആരാധകൻ ആയിരിക്കാം ഈ പരനാറി ശാന്തി വിള എത്രയോ നടന്മാരെ നടിമാരെയും ആക്ഷേപിച്ചും കുറ്റം പറഞ്ഞു വീഡിയോ ഉണ്ടാക്കുന്നവനാണ് ഇവനിത് ആവശ്യമാണ്, പിന്നെ ശ്രീകുമാരൻ തമ്പി സാർ നസീർ ജയൻ മധു മോഹൻലാൽ മുതൽ ജയറാം മുകേഷ് വരെയുള്ള നടന്മാരെ വെച്ച് എത്രയോ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് മോഹൻലാലിനെ വെച്ച് യുവജനോത്സവം ജയറാമും മുകേഷും ഒന്നിച്ച് ബന്ധുക്കൾ ശത്രുക്കൾ അങ്ങനെ എത്രയെത്ര സിനിമകൾ ആ തമ്പി സാറിന് സംവിധാനവും തിരക്കഥയും ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞ് ശാന്തിവിള ദിനേശന് തെറി അല്ല പറയേണ്ടത് അടിയാണ് കിട്ടേണ്ടത്
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
ആരാധന 😀👍ആരാധകനോ ഞാനോ? ഇത് വായിക്കുമ്പോൾ താങ്കൾ ഒരു ആരാധകൻ ആണെന്ന് ഉറപ്പാക്കുന്നു ബ്രോ. ഞാൻ പറയുന്ന വിഷയം വേറൊന്ന് തങ്ങൾ പറയുന്നത് മറ്റൊന്ന് 🤔
@vijayakumar7101
@vijayakumar7101 11 ай бұрын
​@@MukeshRadhamadhavനിങ്ങൾ പറയുന്ന വിഷയത്തിന് യാതൊരു പ്രസക്തിയും ഇല്ല
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
@@vijayakumar7101 പ്രസക്തി ഇല്ലാത്ത വിഷയത്തിൽ താങ്കൾ എന്തിനാണ് ഇത്ര രോഷം കൊള്ളുന്നത് ബ്രോ🤔
@vijayakumar7101
@vijayakumar7101 11 ай бұрын
​@@MukeshRadhamadhavഇതുപോലുള്ള വീഡിയോ യൂട്യൂബിൽ ഇടുമ്പോൾ യൂട്യൂബ് നോക്കുന്ന ഞങ്ങളെപ്പോലുള്ളവർ തിരിച്ചുള്ള മറുപടിയും പ്രതീക്ഷിക്കണം നിങ്ങളുടെ കമന്‍റ് ബോക്സിൽ നോക്കൂ ശാന്തി പിള്ളാരെ ദിനേശനെ കുറിച്ച് ആരാണ് നല്ലൊരു അഭിപ്രായം പറഞ്ഞേക്കുന്നത് എല്ലാവർക്കും അറിയാം അയാൾ ഒരു എച്ചിൽ പട്ടി ആണെന്ന് ആ പട്ടിയെ മണപ്പിക്കുന്ന മറ്റുള്ള എച്ചിൽ പട്ടികൾക്കും ചിലപ്പോൾ വേദനയുണ്ടാവും
@SureshKumar-jt5kt
@SureshKumar-jt5kt 11 ай бұрын
മലയാള സിനിമ തന്നെ ഫാസിസ്റ്റ് ആണ് കപട കമമൂണിസ്റ്റു നേതാക്കൾ മസ്തിഷ്ക പ്രഷാളനഠ നടത്തി സാധാരണ അനുയായികൾ പോസ്റ്റ് കൾ വോട്ട് പിടിക്കാൻ കൊലപാതകം നടത്താൻ, ശ്രീ കുമാരൻ തമ്പിയുടെ മറ്റേ കാര്യം പറഞ്ഞപ്പോൾ 😅😅😅😅 മലയാളി എന്ന് പറയുമ്പോൾ വർഗീയ വാദി.സിനിമയിൽ തന്നെ നടീനടന്മാർ ജാതി മത സംവരണം കഥയും തിരക്കഥയും സംവിധാനവും ജാതി മത അനുതാപം 😅😅😅😅
@gafoork342
@gafoork342 11 ай бұрын
ഇതൊക്കെ ദിനേശ് ജീ പറഞ്ഞതും എല്ലാവരും കേട്ടതുമാണ്, താനെന്നാ മൂഞ്ചനാ ഇത് വീണ്ടും കാണിക്കുന്നേ?
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
achanodu ingane onnum parayalle mone ...veetil ellavarkkum sugamalle ?
@keraleeyan355
@keraleeyan355 Жыл бұрын
Pashanathil krimi anu santhivila
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔 no
@chandrasekharannarayanan5382
@chandrasekharannarayanan5382 11 ай бұрын
ശാന്തി വിള വിളച്ചിൽ അൽപം കൂടുതലാ
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@anil7415
@anil7415 Жыл бұрын
എല്ലാരേം ഊക്കണതല്ലേ ഇടക്ക് ഒരു ഊക്ക് നല്ലതാ
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@aswanthkv1324
@aswanthkv1324 6 ай бұрын
Santhivila dinesh ❤
@sharikadigital1500
@sharikadigital1500 11 ай бұрын
പഴയ പൊക്കി എന്തിനാ. കഷ്ടം
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@pradeepkarippara3632
@pradeepkarippara3632 11 ай бұрын
Mr thambi is imachured despite he is old
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@jkj1459
@jkj1459 10 ай бұрын
തമ്പ്നെയിൽ കണ്ടാൽ അറിയാം കൈ ചൂണ്ടി ആക്രോശിക്കുന്നത് ആരാണെന്ന് 🧐
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@sasidharans9801
@sasidharans9801 Жыл бұрын
ചാന്തിവിള തിനേഷന് എന്തിൻ്റെ കേടാ.ഇവൻ മാത്രം കേമൻ.മറ്റുള്ളവർ മോശം.ഇതാണ് ഇയാളുടെ സ്വഭാവം.
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@ckkuttiadi677
@ckkuttiadi677 3 ай бұрын
Adani sheri
@MukeshRadhamadhav
@MukeshRadhamadhav 3 ай бұрын
🤔
@usha8994
@usha8994 11 ай бұрын
U Tuber poyi vere vallapaniyum nokedo
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
athanu angottu parayanullathu @enikku ee pani enkilum undallo ,,,thankalkku athum illallo 🤔
@gireeshgireesh3028
@gireeshgireesh3028 11 ай бұрын
Annakkil.kitti
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@renjithpr1170
@renjithpr1170 Жыл бұрын
Iyal chidhichu vangiyathanu
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@RejuGeorge-p7l
@RejuGeorge-p7l Жыл бұрын
Ivide aaru valiyavanayi.......aaru cheriyavanay.....manasakshi ullavar vilayiruthate ...!😔
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@ranjithkrishnacovers6137
@ranjithkrishnacovers6137 3 ай бұрын
Santhivila therivilee irannu vaangi. Kooduthal theri kelkkuvan purakey nadakkuka aanu.
@MukeshRadhamadhav
@MukeshRadhamadhav 3 ай бұрын
🤔
@shajanshaju1247
@shajanshaju1247 5 ай бұрын
ശാന്തി വിള ദിനേശ് പറഞ്ഞത് 100 % ശരി
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
ശ്രീകുമാരൻ തമ്പിയുടെ തിരക്കഥയും സംവിധാനവും മഹാ ബോറാണ്. പാട്ടുകൾ super തന്നെയാണ്. പിന്നെ ശ്രീകുമാരൻ തമ്പിക്കു വയസ്സ് 84 ആയി. അതിന്ടെ ഒരു പ്രശ്നം തന്നെയായിരിക്കും.
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@sreekuttan2004
@sreekuttan2004 11 ай бұрын
Sreekumaran Thampi has a lot of ego !!
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@jkj1459
@jkj1459 10 ай бұрын
ഷവീലായുടെ വെറുപ്പിക്കൽ കേട്ടാൽ എല്ലാവരും മിണ്ടാതിരിക്കില്ല . അങ്ങേര് തേജോവധം ഒരു ജീവിത മാർഗം ആക്കിയവൻ . 😞
@SruthiMr
@SruthiMr 3 ай бұрын
ഒരിക്കലും അല്ല അയാൾ സാധാരണക്കാരനായ ഒരു മനുഷ്യൻ ആണ് അദ്ദേഹം അദ്ദേഹത്തിൻറെ കഴിവുകളിൽ അഹങ്കരിച്ചു മതിമറന്നു നടക്കുന്ന ആളല്ല
@BB-xs6wm
@BB-xs6wm 10 ай бұрын
Ithinte oru kuravundaayirunnu. Naattukaare motham irunnu kuttam parayaanaayi janichavan
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Жыл бұрын
Thampysirnodu.chodichal..Aldenham.ulladu.parayum..edhayalum.oru.karanavumillade..thampysir..parayilla
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@rajendranvellamkolli101
@rajendranvellamkolli101 Жыл бұрын
സാറു ആരാണ്
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@Bond-vs7mu
@Bond-vs7mu 11 ай бұрын
30ഓളം സിനിമക്ക് തിരക്കഥയും സംവിധാനവും ചെയ്തിട്ടുള്ള അതിൽ അവസാനം ഇറങ്ങിയ ആ പടം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ ഹിറ്റുകൾ ആരുന്നു.. അങ്ങനെ ഉള്ള അദ്ദേഹത്തിനു സംവിധാനം അറിയില്ല എന്ന് പറഞ്ഞ ബംഗ്ലാവിൽ ഔത പോലെ ഒരേ ഒരു വാണപ്പടം ചെയ്ത ചാന്തിവിളയെ എന്താണ് ചെയ്യേണ്ടത്,, തമ്പി സാറിന്റെ സ്ഥാനത് വേറെ വെല്ലോരും ആരുന്നേൽ ചെവിക്കല്ലിന് ഒന്നു കൊടുത്തേനെ
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@anttiichrist
@anttiichrist Жыл бұрын
Bankokil audha 😂😂😂
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@ananthrajendar9601
@ananthrajendar9601 11 ай бұрын
അതു കഴിഞ്ഞ് ബോജ്പുരിയിൽ ഔത, അതു കഴിഞ്ഞു ബീഹാറിൽ ഔത 😁😁
@ashokan3513
@ashokan3513 11 ай бұрын
പറയുന്ന മുത്തേ നിനക്ക് എന്തോ ഒരു ഇത് ഉണ്ടല്ലോ ശാന്തി വിളയോട് താങ്കളുടെ വളച്ചൊടിക്കൽ നല്ലതല്ല നിന്നെയോർത്ത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
both r same 4 me😀🤔
@Prahaladhankn..Prahaladhan
@Prahaladhankn..Prahaladhan Жыл бұрын
Santhi vilaku kitendathanu
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@jkj1459
@jkj1459 10 ай бұрын
SHANTIVILA INNE VARE AREYUM PATTY NALLATHU PARANJITTILLA . ITHEHATHINTE. CERTIFICATE SREE KUMARAMAN THAMPIKKU. VENDA .
@MukeshRadhamadhav
@MukeshRadhamadhav 10 ай бұрын
🤔
@Somu-ev3wy
@Somu-ev3wy Жыл бұрын
S K തമ്പിയുടെ വിചാരം താനാണ് മലയാള സിനിമയെ താങ്ങി നിർത്തിരുന്നത് എന്നാണ്
@MukeshRadhamadhav
@MukeshRadhamadhav Жыл бұрын
🤔
@SureshKumar-jt5kt
@SureshKumar-jt5kt 11 ай бұрын
😊
@ashokan3513
@ashokan3513 11 ай бұрын
ശ്രീ കുമാരൻ തമ്പിയുടെ ഭാഷ മോശം ആയി എത്ര നല്ല പാട്ടുകൾ എഴുതിയ ആളാണ് കഷ്ടം ദിനേഷ് 😍😍😍😍😍
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@artistspvijay9609
@artistspvijay9609 11 ай бұрын
ശ്രീകുമാരൻ തമ്പി ഭ്രാന്ത് മൂത്ത് നടക്കുന്ന വ്യക്തി
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@manoj-ho9zf
@manoj-ho9zf 11 ай бұрын
Parayunna neeyum shanthi viladineshanum pattiya Pani Cherakkalanu sreekumaran Thambiye parayuvan nee oru 10 janmam janikkanam
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
@SureshKumar-jt5kt
@SureshKumar-jt5kt 11 ай бұрын
Poda,thampy punyavalan onnum alla.avasravadi😅
@vedhika4650
@vedhika4650 4 ай бұрын
Ith njan ipozhan kanunnath evde viral aay
@abishekmenon3684
@abishekmenon3684 11 ай бұрын
If you have to make ur KZbin increase the viewers and subscribers we will have to do all these drama....Dineshinte manasill laddu pottuvaanu.....oru 10 Peru koode subscribers kiiti kaanum ee drama kondu
@MukeshRadhamadhav
@MukeshRadhamadhav 11 ай бұрын
🤔
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Will the case be avoided if bail granted? | Manorama News
25:19
Manorama News
Рет қаралды 65 М.
Annie's Kitchen |Onam Special Episode |Sreekumaran Thampi | @AmritaCookeryShow
44:20
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 169 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН