സാഹചര്യവും കർത്തവ്യങ്ങളും കണക്കിലെടുത്ത് വേണ്ടിവരും ഏത് തീരുമാനങ്ങളും എടുക്കേണ്ടത് എന്നാണ് തോന്നുന്നത്. അങ്ങനെയെങ്കിൽ ഒരു സൈനികൻ സ്മൃതിയെയും ഒരു സാത്വികൻ ശ്രുതിയെയും സ്വീകരിക്കേണ്ടി വരും.
@soorajks17743 жыл бұрын
നമസ്കാരം സ്വാമിജി ഓം
@prasanths19819 ай бұрын
Pranamam Swamiji 🙏
@shajius2551 Жыл бұрын
നുണ പറയുകയും, നുണകളുടെ കളികൾ വിദഗ്ദമായി പ്രവർത്തിച്ചു നുണകളുടെ കൊട്ടാരങ്ങളിലിരുന്നു, ചിരിയും സുഭിക്ഷതയും, ആരവങ്ങളുമായി സത്യത്തെ പുച്ഛിച്ചു ചിരിക്കുമ്പോൾ സത്യം ഒറ്റപ്പെട്ടു തെരുവിലൂടെ ഇ ഴഞ്ഞും വലിഞ്ഞും ഊർത്ഥശ്വാസം വലിക്കും അതാണ് ലോകം. ഇപ്പോൾ ഉണങ്ങിപ്പോകുന്നത് സത്യത്തിന്റെ ലി ഖിതങ്ങളാണ്.