#TheGoatLife

  Рет қаралды 814,566

Asianet

Asianet

Күн бұрын

Пікірлер: 311
@varghesegeorge9012
@varghesegeorge9012 7 ай бұрын
നോവൽ വായിക്കുമ്പോ അർബാബിനെ അടിച്ചുകൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു...പാവം ഞങ്ങളുടെ നജീബിക്കയെ എത്രമാത്രം ദ്രോഹിച്ചു.😭
@aswinias8557
@aswinias8557 7 ай бұрын
But last he didn't take najeeb back even after he found him.... That's to be mensioned too
@nijaskk9490
@nijaskk9490 7 ай бұрын
​@@aswinias8557mayalathil alleee avan comnt ittath appo Malayalam parayada
@bilalp.m2566
@bilalp.m2566 6 ай бұрын
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 6 ай бұрын
​@@aswinias8557Because he didn't have the papers. Najeeb went there to work for someone else.
@maramvettukaran
@maramvettukaran 6 ай бұрын
@@GwyyshsbakIzjsbsbszjzjzjhhyes
@surjithvs4229
@surjithvs4229 7 ай бұрын
നജീബ് ഇക്കാ, താങ്കൾ അനുഭവിച്ച വേദന ഓർക്കുമ്പോൾ, മനസ്സ് പിടയുന്നു. ഈ സിനിമാക്കാർ താങ്കളെ മറക്കില്ലെന്നു വിചാരിക്കുന്നു
@Cryptochronicle-k9j
@Cryptochronicle-k9j 7 ай бұрын
ഓഡിയോ ലോഞ്ചിലെ ഏറ്റവും ഹൃദ്യമായ വാക്കുകൾ ഒരുപക്ഷേ ഇവരുടേത് ആയിരിക്കും❤
@shamnank4483
@shamnank4483 7 ай бұрын
ഇത് അഭിനയിക്കുമ്പോൾ പ്രിത്വിരാജ് എത്ര ത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് 👍എങ്കിൽ ഇതു പോലെ ജീവിച്ചു നജീബിക്ക 😭😭
@jabirmullungal1254
@jabirmullungal1254 6 ай бұрын
വെറുതെ അല്ലാലോ.. പണം കിട്ടും
@8m4L
@8m4L 6 ай бұрын
​@@jabirmullungal1254ente bro health adakkam cinemakk sacrifice cheyythitundey
@SMSCHANNEL-hx8ym
@SMSCHANNEL-hx8ym 6 ай бұрын
പണം കിട്ടും എന്ന് വിചാരിച്ചു അതിൽ പൂർണതയോടെ പണിയെടുക്കാൻ ഉള്ള മനസ്സും ഉണ്ട് ആക്ടറിനു.
@rajeshsankar007
@rajeshsankar007 7 ай бұрын
പത്തുവർഷം മുമ്പ് ഈ കഥ വായിച്ചു തീർന്നു കഴിഞ്ഞപ്പോൾ.... ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതകഥയാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു .... കാരണം അവിശ്വസനീയമായിരുന്നു അതിലെ സംഭവങ്ങൾ ...! വർഷങ്ങൾക്കുശേഷമാണ് അ സത്യം ഞാൻ മനസ്സിലാക്കാൻ ഞാൻ തയ്യാറായത് ......!❤
@sinisini7233
@sinisini7233 6 ай бұрын
നമ്മൾ അനുഭവിക്കാത്ത ജീവിതം വെറും കെട്ട് കഥ ആണെന്ന് ചിലർക്ക് തോന്നിയേക്കാം
@sajnaAbdulkabeer
@sajnaAbdulkabeer 7 ай бұрын
ആടു ജീവിതം എന്ന സിനിമയില് അഭിനയിച്ച നടൻ ഇത്ര അംഗീകാരം കൊടുക്കുന്നുണ്ടെകിൽ ആ ജീവിതം ജീവിച്ച വെക്തിയെ നജീബ്ക്ക എങ്ങനെ പ്രശംസിക്കണം. ഈ സിനിമയുടെ വിജയം കൈവരിച്ചാൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാനുള്ള തുകയും നൽകിയാൽ മതിയായിരുന്നു.
@nishusachu280
@nishusachu280 7 ай бұрын
നജീബ് ഇക്ക യുടെ വാക്കുകൾ എല്ലാം ഒരേ പ്രവാസിക്കും പ്രവാസി കുടുംബത്തിനും പേടി സ്വപ്നം ആയിരിക്കുന്നു. എന്റെ ഇക്ക എത്രെ യും വേഗം നാട്ടിൽ എത്താൻ പടച്ചവന്റെ അനുഗ്രഹിക്കട്ടെ. ആമീൻ
@jafisafi3360
@jafisafi3360 6 ай бұрын
Sheriya entta uppa oru pravasiyane ethe kqndapole enikkum vishamam aaye❤
@സത്യംസത്യമായി
@സത്യംസത്യമായി 7 ай бұрын
40 വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ പോയി കാണാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം.*
@Sun.Shine-
@Sun.Shine- 6 ай бұрын
Perfect casting. He was exactly how i imagined arbab to look like 🙌. Hakkim & Ibrahim were casted perfectly..
@Maneksha-h5t
@Maneksha-h5t 7 ай бұрын
ഈ സിനിമ കാണാതിരിക്കരുത് പ്രവാസിജീവിതത്തിൻറ്റൃ യഥാർത്ഥ മുഖചിത്രം അഭ്രപാളികളിലൂടെ ശ്വാസം മടക്കി വേണം ഈ ചിത്രം ആദൃ അവസാനം കാണുവാൻ വൻവിജയംനേടും ഈ ചിത്രം ❤
@ahmedjaneesh3383
@ahmedjaneesh3383 7 ай бұрын
പ്രവാസ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രം ഇതല്ല. പത്തേമാരിയാണ് പ്രാവസികളുടെ കഥ പറയുന്ന ചിത്രം. പരാജയപ്പെട്ട ഒരു പ്രവാസിയിലൂടെ കഥ പറഞ്ഞ്, ചെറു വിജയം നേടിയവരേയും വലിയ വിജയം നേടിയവരേയും കാണിക്കുകയും ചെയ്ത യഥാർത്ഥ പ്രവാസികളുടെ കഥ. ആടുജീവിതം മരുഭൂമിയിൽ പെട്ടു പോയ ഒരു പ്രവാസിയുടെ കഥയാണ്. ഇത് കോമണായ ഒന്നല്ല, എന്നാൽ അങ്ങനെ പെട്ടു പോയവർ ഒരു നജീബിൽ മാത്രം ഒതുങ്ങുന്നുമില്ല. പെട്ടു പോയവരിൽ അതികപേരും രക്ഷപ്പെടാത്തവരായത് കൊണ്ട് നമുക്കറിയുന്ന പേരുകളുടെ ലിസ്റ്റ് നജീബിലും ഹക്കീമിലും ഇബ്രാഹിം ഖാദിരിയിലും ഒതുങ്ങി. രക്ഷക്കായുള്ള ഓട്ടത്തിനിടയിൽ വേറെയും ആടു ഫാമുകൾ കണ്ടതും അവിടെയും ഒരാൾ ആടുജീവിതം ജീവിച്ച് തീർക്കുന്നുണ്ടാകുമെന്നും നജീബ് ഓർക്കുന്നുണ്ട്.
@Pradheesh-ux6ss
@Pradheesh-ux6ss 7 ай бұрын
ഈ സിനിമ ലോകത്തിന്റെ നെറുകയിൽ മലയാളത്തിന്റെ തിലക കുറി അണിയുക്കും ❤❤❤
@appleofeye
@appleofeye 7 ай бұрын
Happy to see an Omani actor Mr. Talib Al Balushi in an Indian movie. Thank you Mr. Blessy and the entire team to think of an actor who could justify the nativity which the story demands. Happy to see Mr. Jimmy Jean Louis in this story ( admired his acting in Tears of the Sun).. Hope this story will open the eyes of many arabs to treat other nationals respectfully.
@shibilyasharaf3118
@shibilyasharaf3118 7 ай бұрын
നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെക്കാളും നല്ല ഇംഗ്ലീഷ് സംസാരം
@sivakumarkumar4786
@sivakumarkumar4786 6 ай бұрын
U say it
@freeBalochistan-n7l
@freeBalochistan-n7l Ай бұрын
ആരിഫ് ഹുസൈൻ തൃവത്ത് തിരഞ്ഞ് കാണുക. മുഴുവൻ അറേബ്യയെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.
@Anecdotista
@Anecdotista 7 ай бұрын
Can’t wait to see the movie. Vayicharinja characters okke cinemayil aavumbol engane irikkumenn ariyan nalla kouthukam ind❤
@justingeorge7887
@justingeorge7887 7 ай бұрын
11 വര്ഷം മുൻപ്‌ ആടുജീവിതം വായിക്കുമ്പോൾ എന്റെ മനസിലെ അർബാബിന് ഏതാണ്ട് ഇതേ രൂപം ആയിരുന്നു
@TheNihalnishad
@TheNihalnishad 7 ай бұрын
*തള്ളി യ പടങ്ങൾ ക്കു ഉണ്ടായ വിധി ഇതിന്‌ ഉണ്ടാവില്ല എന്ന് കരുതുന്നു... ബെന്യാമിന്റെ നോവല്‍ അത്രത്തോളം വായിക്ക പെട്ടതാണ്, ഫ്രെയിം ബൈ ഫ്രെയിം ആളുകളുടെ മനസ്സിലുണ്ട് . ഹെവി expectations ആയിരിക്കും*
@raheesntk4940
@raheesntk4940 7 ай бұрын
തള്ളിയാലും കുഴപ്പമില്ല. നജീബ് മൂന്നര വർഷം ജീവിച്ച ജീവിതം സിനിമയാക്കാൻ 14 വർഷം കഷ്ടപ്പെട്ട ഒരു സംവിധായകനുണ്ട് ക്യാമറയ്ക്ക് പിന്നിൽ!!! ആ കഷ്ടപ്പാടിനെ ബഹുമാനിക്കണം നാം
@reelsoli8379
@reelsoli8379 7 ай бұрын
14 alla 140 varshan camera kk pinnil pravarthichalum najeebinte kashtapad thanne aan valuth❤️
@Shafeeq129
@Shafeeq129 7 ай бұрын
​@@reelsoli8379 അതെ അദ്ദേഹം അനുഭവിച്ചത് ഇത് വച്ചു നോക്കിയാൽ ഒന്നുമല്ല ☝🏻
@عبداللهالعراقي-و6ز9ث
@عبداللهالعراقي-و6ز9ث Ай бұрын
الممثل طالب البلوشي ممثل قدير وموهوب وأدى الدور بجدارة عالية جدآ وكأنة فعلآ بدوي عنيف لا يرحم.
@gundoos1414
@gundoos1414 6 ай бұрын
പടം കണ്ടു വന്നിട്ട് ഇതൊക്കെ എടുത്ത് കാണുന്ന ഞാൻ. ഹോ... ഇപ്പഴാ ഒരാശ്വാസമായത്
@AjeeshKR-zb6pt
@AjeeshKR-zb6pt 6 ай бұрын
😂😂😂😂😂
@chemistryboy5855
@chemistryboy5855 6 ай бұрын
ഞാൻ ഇന്ന് ഈ സിനിമ കണ്ടു.. അടിപൊളി പടം...സുഹൃത്തുക്കളെ സ്വന്തം നാട്ടിൽ കിടന്നു മരിച്ചാൽ പോലും... ഇങ്ങനെ നരകിക്കാൻ ഒരാൾ പോലും ഈ നാടുകളിലേക് പോകരുത്😰😰😔.
@Funstation41
@Funstation41 6 ай бұрын
ഈ സിനിമയിൽ നിന്ന് കിട്ടുന്ന ഒരു വിഹിതം നജീബ് ഇക്കാക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@jaisonjohn3641
@jaisonjohn3641 6 ай бұрын
Ys
@sandhyaap2420
@sandhyaap2420 6 ай бұрын
Yes
@ramlaramla376
@ramlaramla376 6 ай бұрын
എസ്
@vattaparambilravindran4809
@vattaparambilravindran4809 6 ай бұрын
ഇത് ഒരു നജീബിന്റെ കഥ, ഇത് പോലെ നൂറുകണക്കിന് നജീബുമാർ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. പല പല രാജ്യങ്ങളിൽ ഉള്ളവർ.
@anshukutty9518
@anshukutty9518 6 ай бұрын
S
@Rakhi38253
@Rakhi38253 7 ай бұрын
ആടുജീവിതം ഞാൻ വായിച്ചീട്ടുള്ളത് കൊണ്ട് എനിക്ക് ഒരു പേടി ആണ് തിയറ്ററിൽ പോയി കാണാൻ. ബുക്ക്‌ വായിക്കുമ്പോൾ തന്നെ ഒരുപാടു കരഞ്ഞതാണ്
@SujithaSuji-lp1ml
@SujithaSuji-lp1ml 6 ай бұрын
Njanum epo Ee movie Theatre lu poyi kananao vendayo nnu vijarichu erikka. Because, enik vegam karachila varum. Pinna oru pediyum und
@JosnaJishab22
@JosnaJishab22 6 ай бұрын
Same to you guys🤭... Pedichit kaanan povathirikuva
@sujathavijayan186
@sujathavijayan186 6 ай бұрын
പേടിക്കേണ്ട ഞാനും 3 തവണ വായിച്ചതാണ് നോവലിൻ്റെ അത്ര ആഴത്തിൽ സിനിമ നോവില്ല
@Subash99144
@Subash99144 6 ай бұрын
ബുക്ക്‌ വായിച്ചവർ കാത്തിരിക്കുക. വായനയുടെ സൗന്ദര്യം നഷ്ട്ടമാവും. ഞാൻ കണ്ടു വളരെ അബദ്ധം.
@anilapradeep6284
@anilapradeep6284 6 ай бұрын
Book vayichu kure karanjittund. Padam kand karanjilla
@ammusaneesh4767
@ammusaneesh4767 6 ай бұрын
ആ മൂവി കണ്ടാൽ ഇദ്ദേഹത്തോട് വളരെയധികം ദേഷ്യം തോന്നും. ഇപ്പോൾ ഈ പറയുന്നേ കേട്ടപ്പോൾ അത് മാറി
@El-Hilfi
@El-Hilfi 2 ай бұрын
This means that He is a good actor. I am proud of him. It was a really good Film.
@Appz234
@Appz234 7 ай бұрын
Bakki film malayalam actors onnum najeeb ikkaye mention cheythilla. But see this ... ❤
@nabzq1299
@nabzq1299 7 ай бұрын
Rajuettan mentioned about najeebka
@MrFirdhouse
@MrFirdhouse 7 ай бұрын
Athan vetyaasam...nth culture undennu paranjittendha
@noufalkm6642
@noufalkm6642 7 ай бұрын
ഒമാനി അർബാബ് ❤
@rafirk6137
@rafirk6137 7 ай бұрын
@shajuambalathveettil9881
@shajuambalathveettil9881 7 ай бұрын
What a nice presentation both star❤❤❤❤❤
@AbdulRahim-ju1su
@AbdulRahim-ju1su 7 ай бұрын
When we all celebrate and sell the hardships and tears of a less fortunate, let's make sure he the real hero also get the fair share of the rewards.
@IT_girlme
@IT_girlme Ай бұрын
I'm from iraq and I'm soooo sorry for what happened to mr najeeb, saudi and the gulf owns him a big big apology for him and the other people who suffered
@israrmemon6858
@israrmemon6858 Ай бұрын
❤❤Best Movie Love & Prayers from Sind Pakistan for team..
@mohammedmamutty6705
@mohammedmamutty6705 7 ай бұрын
സൗദിയിൽ ഷെരീഅത് നിയമമാണ് കണ്ണിന് കണ്ണ് എന്നൊക്കെയാണെങ്കിൽ നജീബിനെപോലെയുള്ളവരെ ദ്രോഹിക്കുന്ന അർബാബ്മാർക്ക് ആടുജീവിത ശിക്ഷ നൽകേയേണ്ടതല്ലേ. 8വർഷം മുൻപ് ഈ നോവൽ ഒറ്റ ദിവസം വായിച്ചു തീർത്തപ്പോൾ നെഞ്ചു പിടഞ്ഞതാണ്.
@Etu.en.informatique
@Etu.en.informatique Ай бұрын
sure they killed the kafel , and gave nageeb alot of money
@zeyanaalshukili
@zeyanaalshukili 2 ай бұрын
كنت أتوقع شخص يشبهه بس طلع هو ما شاء الله الأداء عالمي
@appleofeye
@appleofeye 6 ай бұрын
Vanakkam! A man' life filled with "WATER" symbol of Prosperity, Joy and his life on "SAND" symbol of Dryness , Pain is well captured by Director Blessy. A visual message. Thank you to the entire team of AADUJEEVITHAM.
@Flimyboy240
@Flimyboy240 7 ай бұрын
Arbab ❤❤😢
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*padam kanan wait cheyunavar ondo🔥*
@fhatz2187
@fhatz2187 Ай бұрын
Watching from Philippines ❤
@kidzok9688
@kidzok9688 6 ай бұрын
2:01 😂😂😂
@ashrukm
@ashrukm 7 ай бұрын
The world is not ready for this masterpiece...
@geethujith.1994
@geethujith.1994 6 ай бұрын
ഇന്നലെ ആണ് പടം കണ്ടത്..... എന്താ പറയണ്ടേ... ഒരു വിങ്ങലോടെ അല്ലാതെ ഈ പടം കണ്ടു തീർക്കാൻ ആവില്ല.... Thanks.. Benyamin sir....... നജീബ് ഇക്കയുടെ ജീവിതം അത് പോലെ എഴുതിയതിനു...... Thanks ടto blessi sir....നജീബ് ഇക്ക എന്താണോ അവിടെ അനുഭവിച്ചത് അതിൽ.... പൊലിമ കൂട്ടാതെ അതെ സാഹചര്യം അതുപോലെ സ്‌ക്രീനിൽ കാണിച്ചതിന്...... ഹക്കിം.... ( gokul )...superb......... All the best 4 ur future....... പ്രിത്വിരാജ്.... എന്താണ് മനുഷ്യ നിങ്ങൾ ചെയ്തു വെച്ചേക്കുന്നേ...... ഓരോ scene ഉം... അതിന്റെതായ രീതിയിൽ...... Over ആക്കാതെ.. ചെയ്തു.... Hats off u man 👍 Dear നജീബ് ഇക്ക ഒരു വിങ്ങലോടെ അല്ലാതെ നിങ്ങളെ ഓർക്കാൻ കഴിയില്ല..... ഇത്രയേറെ നിങ്ങൾ... പൊരുതി ജീവിച്ചു എന്നുള്ളത്.... വിശ്വസിക്കാൻ കഴിയുന്നില്ല..... ഈശ്വരൻ.... ഇനിയും പരീക്ഷിക്കാതെ ഇരിക്കട്ടെ താങ്കളെ....... കേരളകരയുടെ പ്രാർത്ഥനയിൽ... താങ്കൾ ഉണ്ടാവും ☺️lots of respect sir👍
@pmnowshad
@pmnowshad 7 ай бұрын
നോവൽ ഒറ്റ രാത്രി ഒറ്റയിരുപ്പിന് വായിച്ചു തീർത്തു
@anoopanoop9049
@anoopanoop9049 7 ай бұрын
Ethil ulla alla katha pathravum bllssy yuda manasil udakiyaduthu you r great
@zainabid5531
@zainabid5531 7 ай бұрын
എത്ര അഭിനയിച്ചാലും അനുഭവിച്ചതിൻ്റെ ആയിരത്തിൽ ഒര അംശം പോലുമാവില്ലാ
@clinsonjoy708
@clinsonjoy708 2 ай бұрын
Oru amsham polum aavillenn nee paranja mathiyo myre
@febisalam8599
@febisalam8599 6 ай бұрын
ആടുജീവിതം റിലീസാവുകയാണ് ഇന്ന് , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കടൽ കടന്ന് . സ്വപ്നം കണ്ട പ്രവാസ ജീവിതം അറ്റമില്ലാത്ത മരുഭൂമിയിൽ എത്തിപ്പെട്ട് ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് അവസാനം ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തന്നെ തിരിച്ചു കയറിയ നജീബിന്റെ കഥ നാം ഓരോരുത്തരുടെയും ഹൃദയ നോവാണ് . കഴിഞ്ഞ 18 വർഷമായി നജീബിനെ പോലെ നമുക്കിടയിൽ എല്ലാം നഷ്ടപെട്ട് ജീവിക്കുന്ന മറ്റൊരു നജീബ് ഉണ്ട് റിയാദിൽ ! പേര് അബ്ദുറഹീം വിശാലമായ മരുഭൂമിയിൽ നജീബിന് കൂട്ടായി ആടുകളെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലറുകൾക്കുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ അയാൾ ഏകാന്തതയോടെ കഴിഞ്ഞ് വരികയാണ് ! എന്നെങ്കിലുമൊരിക്കൽ സ്വന്തം നാടണയുമെന്ന് നജീബിന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിൽ ആ പ്രതീക്ഷയിൽ അയാൾ മണൽ കാറ്റിനോട് മല്ലിട്ട് ദിനങ്ങളെണ്ണിയെങ്കിൽ ഇനി 20 ദിവസം കൂടി കഴിഞ്ഞാൽ താൻ ഈ ലോകത്തോട് തന്നെ വിട പറയുമോ എന്ന് ആശങ്കപെട്ട് ജയിലറകൾക്കുള്ളിൽ ദിവസങ്ങൾ എണ്ണി കഴിയുകയാണ് റഹിം ഇനിയുള്ള നിമിഷങ്ങൾ അയാൾക്ക് വർഷങ്ങളുടെ ദൈർഘ്യമായിരിക്കാം ഏപ്രിൽ 16ന് ശേഷം താൻ വധശിക്ഷക്ക് വിധേയനായി മണ്ണോട് ചേരുമെന്ന് അയാൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുമ്പോഴും അയാളിൽ ഒരു നേരിയ ഒരു പ്രതീക്ഷയുണ്ട് . അത് കരുണ പറ്റാത്ത നമ്മുടെ കൈകളിലേക്ക് തന്നെയാണ് ഒരു നിമിഷം നമ്മൾ അബ്ദുറഹീമിന്റെ സ്ഥാനത്ത് നമ്മളെ സങ്കൽപ്പിച്ചു നോക്കൂ വളരെ ചെറുപ്രായത്തിൽ കോഴിക്കോട് കോടമ്പുഴയിൽ നിന്നും ഓട്ടോറിക്ഷ ഓടി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒന്നും സമ്പാദിക്കാനാവില്ല എന്ന തിരിച്ചറിവിൽ സൗദിയിലെ റിയാദിലെത്തി ഭാഷയറിയാതെ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് വ്യക്തമായി ബോധമില്ലാത്ത ഒരു പ്രായത്തിൽ സംഭവിച്ചു പോയ ഒരു കൈയബദ്ധം I അതിന് വിലകൊടുക്കേണ്ടി വന്നത് ഒരു പുരുഷായുസ്സിന്റെ ഏറ്റവും നല്ല ഭാഗമായ 18 സംവൽസരങ്ങൾ റിയാദ് സുപ്രീം കോർട്ടിലെ അവസാനവിധിയിൽ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ഇനി ശിരസ്സിനുമേൽ വാൾ വീഴുന്ന ദിവസങ്ങൾ എണ്ണി കഴിയുമ്പോഴും ഒരു കനൽ പ്രതീക്ഷ ലോകത്തെമ്പാടുമുള്ള കരുണ പറ്റാത്ത സഹോദരങ്ങളിലാണ് 33 കോടി രൂപ ഒരു ഒരു സ്വപ്നസംഖ്യ ആണ് എങ്കിൽ പോലും 15 ദിവസത്തിനുള്ളിൽ സമാഹരിച്ചാൽ രക്ഷപ്പെടുന്നത് ഒരു ജീവിതം മാത്രമല്ല പല വെല്ലുവിളികളെയും ജീവിച്ച കേരളത്തിന്റെ മണ്ണ് ആയിരക്കണക്കിന് നജീബ് മാരെ ഏറ്റെടുത്ത സ്നേഹത്തിൻറെ മണ്ണ് കൂടിയാണ് ! ഇവിടെയും നമ്മൾ തോൽക്കാൻ പാടില്ല നമുക്ക് അബ്ദുറഹീമിന് വേണ്ടി ആത്മാർത്ഥമായി കൈകോർക്കാം അയാൾ റിയാദ് ജയിലിൽ നിന്നും മോചിതനായി പുറത്തുവരുന്ന ആ നിമിഷങ്ങളിൽ കഴിഞ 18 വർഷമായി തന്റെ മകന്റെ മോചനത്തിനായി കണ്ണീരൊലിപ്പിച്ച പ്രാർതഥനയുമായി കഴിയുന്ന വൃദ്ധയായ ഉമ്മയുടെ കണ്ണീരിന് വിരാമമിട്ട് ആനന്താശ്രുക്കൾ ഒഴുകുന്ന പ്രതീക്ഷയുടെ ദിവസങ്ങൾക്കായി കാത്തിരിക്കാം എല്ലാ പ്രതീക്ഷയും നമ്മളിൽ അർപ്പിച്ചുകൊണ്ട് ഒരു നാട് ഒന്നായി കാത്തിരിക്കുകയാണ് ! ചേർത്ത് പിടിക്കണം കൈ വിടരുത് ! പ്രിയ വായനക്കാരെ എന്റെ സുഹൃത്തുക്കളെ ദയവ് ചെയ്ത് ഇത് വെറും വായനയിൽ ഒതുക്കരുത് , ഇത് വായിച്ച് തള്ളരുത്, നിങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായം ഈ സഹോദരന് വേണ്ടി നമ്മളെ പോലെ പ്രവാസജീവതം നയിക്കുന്ന ഈ സുഹൃത്തിന് വേണ്ടി മാറ്റിവെക്കാൻ തയ്യാറായാൽ അത് ഒരു ചരിത്രമാകും നമ്മൾ ഏറ്റുപിടിച്ച നമ്മുടെ കേരളീയ പാരമ്പര്യത്തിന്റെ മഹാ ചരിത്രം! ഇതിൽ നമ്മൾ മാറി നിന്നാൽ തോൽക്കുന്നത് നമ്മൾ മാത്രമല്ല നാം അഭിമാനത്തോടെ പറയുന്ന നമ്മുടെ ചേർത്തു പിടിക്കലിന്റെയും കരുതലിന്റെയും പരാജയം കൂടിയാവും ! സഹായം ചെയ്യുന്നതോടൊപ്പം കഴിയുന്നത്ര നിങ്ങളുടെ പരിചയ വലയത്തിലേക്കും കുടുംബ ഗ്രൂപ്പുകളിലേക്കും ഇത് ഷെയർ ചെയ്യണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം ഫൈസൽ ബാബു സൗദി നാഷണൽ കെഎംസിസി +966506577642 Bank details --------------- FEDERAL BANK MP ABDUL RAHIM LEGALASSISTANCE COMMITTEE A/c No : 11100200018153 IFSC : FDRL0001110 BRANCH: CHERUVANNOOR ICIC BANK MP ABDUL RAHIM LEGAL ASSISTANCE COMMITTEE A/c No : 074905001625 IFSC : ICIC0000749 BRANCH MALAPPURAM SBI BANK PATHU A/c No : 42782136085 IFSC : SBIN0070191 BRANCH FEROKE
@مروانحيدر-ي5ن
@مروانحيدر-ي5ن Ай бұрын
تحية إلى الممثل والبطل الحقيقي الذي جرت معه القصة كلنا اخوة في الإنسانية نشالله الخير يعم على كل العالم والكون كل الاحترام والحب والتقدير من سوريا
@theshuriken
@theshuriken Ай бұрын
this movie should get an oscar!
@ahmedoman4939
@ahmedoman4939 Ай бұрын
Thanks Mr Talib to let us know about Malayalam movie, really the main actor was hero
@azgershaik
@azgershaik 2 ай бұрын
What a great show....kudos to all the actors❤
@villagelife1243
@villagelife1243 Ай бұрын
This man is hero of us ❤
@SalahAlzokhaimy
@SalahAlzokhaimy Ай бұрын
You did great ❤
@Aayat12-h
@Aayat12-h Ай бұрын
Must watch film👌🏻
@tinnisdailyvlogs
@tinnisdailyvlogs 2 ай бұрын
One of the greatest movie of all time that Generations will remember
@Gcc-w8k
@Gcc-w8k 2 ай бұрын
Im omani baloch and he is a Omani balochi actor Mr talib Al balushi
@reelworldd1464
@reelworldd1464 7 ай бұрын
Najeeb❤
@hawrazkakawla311
@hawrazkakawla311 Ай бұрын
Inshalla the Oscar this year goes to this professional film bravoooooooo
@aswathypnair3687
@aswathypnair3687 7 ай бұрын
Prithviraj ulpede mattu malayala nandmararum najeebne patti speech l paramashichila pakshe ideham paramarsichu the best speech
@alittabricky3
@alittabricky3 7 ай бұрын
Parnjattundu..full kaanu
@Thaslimalik
@Thaslimalik Ай бұрын
Ar music amazing 👏 he gave salt 🧂 in this movie
@dalhatusaidu5580
@dalhatusaidu5580 Ай бұрын
I like this movie i am from Nigeria 🇳🇬 🇳🇬🇳🇬
@MajidKhan-ze3ms
@MajidKhan-ze3ms Ай бұрын
This movie will win the oscar award..
@digvijaykadam7545
@digvijaykadam7545 Ай бұрын
Must get Oscar for the film greatest of all time
@gregory-k8u
@gregory-k8u 3 ай бұрын
one of the best films i ever saw casting a black man extra impressive rareely seen in indian cimema
@RajaniBabu-hh5dz
@RajaniBabu-hh5dz 6 ай бұрын
ഇത് അഭിനയം ഒറിജിനൽ നജീബ് ജീവിതം 😭😭
@shajeenaahammed9402
@shajeenaahammed9402 7 ай бұрын
First tim im feeling this much happines and enthusiasm to see a film.waiting for the great work
@Prettypreppygril
@Prettypreppygril 7 ай бұрын
Rik Aby s gonna hav a separate fan base after the movie release😂
@prasannakumari187
@prasannakumari187 6 ай бұрын
Yes, kodukkanam
@tripurasagopal2828
@tripurasagopal2828 2 ай бұрын
The goat life movie 😊so amazing 🤩😢 emotional
@Commentbox777
@Commentbox777 7 ай бұрын
Oscar nomination
@محمودمحمود-ج7ث6ي
@محمودمحمود-ج7ث6ي Ай бұрын
The best movie ❤❤
@prakashchauhan9154
@prakashchauhan9154 6 ай бұрын
Super 👌 ❤ muvie
@Kadavuvlogz
@Kadavuvlogz 7 ай бұрын
Najeebka ❤
@MM-iv6tt
@MM-iv6tt Ай бұрын
Whether you agree or disagree with the movie The Life of a Goat, you must know several things that were obscured in the movie: _In the real story, the Indian was not a Muslim. _He did not have a travel partner. Rather, he was the one who met an Indian like him who worked in a pasture a few miles away from him when he was tending to the sponsor’s sheep. He befriended him, began to understand the language and vocabulary from him, and began to learn from him how to work. The other Indian did not encourage him to run away, he only told him to ask for money and a similar wage from his alleged sponsor. - When he repeatedly asked the sponsor for a fee, the sponsor refused, so he asked him to let him go, but he also refused. Then the Indian went crazy. He carried an iron stick and killed the sponsor with it. When the sponsor’s return to his family was delayed, they came to search for him and found his body. When they informed the police, they learned the truth about the crime and the truth about his enslavement. Their father belongs to the Indian man.The Indian was arrested and imprisoned, but when the people of the town and its governor learned of the story of the betrayed and oppressed Indian, they collected blood money for him, 170 thousand riyals. They went to the sponsor’s children and heirs and told them the truth about their father’s oppression of the man and his enslavement of him for more than five years, and that the Indian had only killed him by force. And to avenge himself... The children consulted and asked one of the sheikhs: Sheikh, does my father owe this man a debt? The Sheikh said: Yes, he owes a lot. So they consulted and told the crowd that they had forgiven the Indian for God’s sake, and they did not want blood money from him. On the hope that their father would be forgiven for what he had done to the Indian. When the crowd went to the Indian in his prison cell and told him in the presence of a translator, the man was astonished and was surprised by the crowd giving him the blood money they had collected, and telling him that he could start a project in his country with this amount. The man got nervous and asked the translator, “Isn’t the fake sponsor a Muslim like them?”So they told him that he was an individual and his wrong behavior did not reflect Islam, and Islam was the law of blood money, and the law of giving to the needy, even if he was a sinner. Then the man was converted to Islam immediately... declaring his conversion to Islam in the midst of his prison, so that he could return to his country as a rich and generous Muslim. But the scourge of cinema and writing obscures the truth... M.N. Iman Saladin
@KannurBee
@KannurBee 7 ай бұрын
ഇത് manjummal boys നെ പിന്നിലാക്കും
@unknownking6291
@unknownking6291 7 ай бұрын
Bgm John Williams.. Schindler's list oru shade und
@JaseenaShameer-x5r
@JaseenaShameer-x5r 5 ай бұрын
യഥാർത്ഥ അർബാബ് ഇപ്പൊ ജീവിച്ചിരിക്കുന്നുണ്ടോ? ശെരിക്കുള്ള ഹകീമിന്റെ ഫാമിലി ഇപ്പൊ എവിടെയാണ്?
@Risilaslam464
@Risilaslam464 7 ай бұрын
ഈ . പ്രോഗ്രാമിൽ. നജീബ്ക്കനേയും. ഉൾക്കൊള്ളിക്കണം എന്നുള്ളവർ 👍
@Spideyyy___
@Spideyyy___ 6 ай бұрын
Pulliyum undallo ee programil
@achu-jz9kb
@achu-jz9kb 6 ай бұрын
Kanand comment edam vannaya pavam
@neerajvijay5222
@neerajvijay5222 6 ай бұрын
Najeeb ind
@aswathii07
@aswathii07 6 ай бұрын
Sathyavastha ithaanu🤣kore comment vaaykkum aynte koode orennam idum video kaanand😅saaralya potte
@eldho.e.s0097
@eldho.e.s0097 6 ай бұрын
റിയൽ നജീബ് ഉണ്ടല്ലോ.. മുഴുവൻ കാണൂ..
@princejoseph9488
@princejoseph9488 6 ай бұрын
ഞാനരുടെയും Fan ഉം AC ഒന്നും അല്ല. എൻ്റെ അഭിപ്രായത്തിൽ prithvi രാജിൻ്റെ രക്ഷപ്പെടൽ അഭിനയം നന്നായിരുന്നു .പക്ഷേ സിനിമയുടെ പേരിനോട് നീതി പുലർത്തിയില്ല .ആടു ജീവിതം എന്നു പറഞ്ഞിട്ട് എവിടെയാണ് അടുമായുള്ള ജീവിതം .ഇനിയുമിവിടെ നിന്ന് രക്ഷപെടാൻ കഴിയില്ല എന്ന് കരുതി , ഇനിയുമൊരു ജീവിതമെന്നത് ആടുമായിട്ടുള്ളത് മാത്രമാണെന്ന ബോധത്തിൽ അവറ്റകളെ മനുഷ്യരുടെ പേരിട്ട് വിളിക്കുന്നതും ,അപയോടൊത്തുള്ള ദൈനംദിന ജീവിതവും ,social interaction ൻ്റ body language ഉം എവിടെ? രക്ഷപെടൽ വലിച്ചു നീട്ടി ബോറടിപ്പിച്ചു
@sajumakkulam4289
@sajumakkulam4289 6 ай бұрын
Correct👍👍👍
@MrSunildeth
@MrSunildeth 6 ай бұрын
അതാണ് വിജയം ടെൻഷൻ അടിച്ചു മരിച്ചു
@hometube8149
@hometube8149 6 ай бұрын
Enna pinne marubhumiyile jeevitham enn aakiyalo?
@azharshoracle866
@azharshoracle866 4 күн бұрын
@Vandanachandra_6
@Vandanachandra_6 2 күн бұрын
❤ superb bahut achii movie hai sar ye film Oscar ky Liey he bani hai aise movie bhahut kam deykhney ko multi hai sabhi ney bhut mehnet Kari hai ❤ 👌
@ahmedjaneesh3383
@ahmedjaneesh3383 7 ай бұрын
പ്രവാസ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രം ഇതല്ല. പത്തേമാരിയാണ് പ്രാവസികളുടെ കഥ പറയുന്ന ചിത്രം. പരാജയപ്പെട്ട ഒരു പ്രവാസിയിലൂടെ കഥ പറഞ്ഞ്, ചെറു വിജയം നേടിയവരേയും വലിയ വിജയം നേടിയവരേയും കാണിക്കുകയും ചെയ്ത യഥാർത്ഥ പ്രവാസികളുടെ കഥ. ആടുജീവിതം മരുഭൂമിയിൽ പെട്ടു പോയ ഒരു പ്രവാസിയുടെ കഥയാണ്. ഇത് കോമണായ ഒന്നല്ല, എന്നാൽ അങ്ങനെ പെട്ടു പോയവർ ഒരു നജീബിൽ മാത്രം ഒതുങ്ങുന്നുമില്ല. പെട്ടു പോയവരിൽ അതികപേരും രക്ഷപ്പെടാത്തവരായത് കൊണ്ട് നമുക്കറിയുന്ന പേരുകളുടെ ലിസ്റ്റ് നജീബിലും ഹക്കീമിലും ഇബ്രാഹിം ഖാദിരിയിലും ഒതുങ്ങി. രക്ഷക്കായുള്ള ഓട്ടത്തിനിടയിൽ വേറെയും ആടു ഫാമുകൾ കണ്ടതും അവിടെയും ഒരാൾ ആടുജീവിതം ജീവിച്ച് തീർക്കുന്നുണ്ടാകുമെന്നും നജീബ് ഓർക്കുന്നുണ്ട്.
@சத்குரு_ஸ்ரீ_பிரம்மா
@சத்குரு_ஸ்ரீ_பிரம்மா 6 ай бұрын
Souls who are suffered in that place, definitely they will take revenge...
@vinodsidhard6601
@vinodsidhard6601 6 ай бұрын
❤❤
@BTRrumbha
@BTRrumbha Ай бұрын
Oscar move revolution glof country ❤️❤️
@firozvaliyaparambil8177
@firozvaliyaparambil8177 7 ай бұрын
please upload full videos
@rksajjan3110
@rksajjan3110 2 ай бұрын
Great movie ever seen
@Dilawarboxingtrainer
@Dilawarboxingtrainer 3 ай бұрын
Talib albalushi ❤
@irshadchathery8561
@irshadchathery8561 7 ай бұрын
Oscar കേരളത്തിൽ എത്തും
@InnocentAnteater-un9ip
@InnocentAnteater-un9ip 2 ай бұрын
❤❤❤❤❤
@Nowfiya881
@Nowfiya881 7 ай бұрын
🥰🥰
@sarahp1383
@sarahp1383 7 ай бұрын
So far , this is the only time, when I have seen , the acknowledgement of Mr.Najeeb's presence , (on whom this story is based), on You Tube. This kind of courtesy and humility shown by the Arab gentleman when he paid tribute to Najeeb, was 100% genuine. It was totally missing from the rest of the Malayalam cinema heavy weights . Of course this was to be expected!. All of them, with the exception of Mr. Blessy and Mr. Benyamin, hogged the limelight, turned out as they were in ridiculously flashy outfits, ~~~ when simplicity should have been the key note, keeping in mind the theme of this film. I do hope Mr. Najeeb will be given a fair share of the movie's blockbuster profits which this film will rake in world wide He deserves it.
@saleemraza1855
@saleemraza1855 2 ай бұрын
I am from Punjab Pakistan sir i want to ask a question from the writer and director k najeeb jahan bakri or camels charata tha wahan door door tak greenery and grass he nahi thi wo kesay charata
@rasheedrashi4211
@rasheedrashi4211 6 ай бұрын
Kj ebahram sr❤❤
@petersunil4903
@petersunil4903 6 ай бұрын
❤❤❤❤❤🌺💯 congratulations 👍🙋
@jaisonjoseph9236
@jaisonjoseph9236 6 ай бұрын
ഇവരുടെ അഭിനയം ആണോ അതോ ഒറിജിനൽ ആണോ എന്ന് സംശയം ആകും സിനിമയിൽ
@11869
@11869 Ай бұрын
An Arab guy once again chance to work in malyalam film industry people want to see him in south malyalam in bollywood acting .
@MY_LOVA532
@MY_LOVA532 Ай бұрын
❤❤❤❤ africa man very best last he where the go
@baldisbold2482
@baldisbold2482 6 ай бұрын
Arabi❤❤❤❤
@AmalJith-p8u
@AmalJith-p8u 7 ай бұрын
Extra valiya oru showil ethuoole nilavaram kuranja ancorsine vekkaruthu pls
@sameekshak3013
@sameekshak3013 6 ай бұрын
Sathyam..
@renjinianeesh3398
@renjinianeesh3398 6 ай бұрын
Anchor ayit kurach vivaram ulla onnineyum kittiyille
@goodspirit5747
@goodspirit5747 6 ай бұрын
നീ പൊക്കോ
@نيرودا-ش2ف
@نيرودا-ش2ف Ай бұрын
يجب ان تتوفر القصة باللغة العربية كرواية مترجمة عن الرواية الأصلية💔
@IT_girlme
@IT_girlme Ай бұрын
موجوده انا حالياً اقراها
@vigneshreddy1561
@vigneshreddy1561 2 ай бұрын
😢😢😢
@amadahmedknh7127
@amadahmedknh7127 2 ай бұрын
حتى الراجل الي نقذه بسيارته الروزرايز طلع عراقي مبين من لهجته في الكلام وكرمه وأخلاقه ...
@RaAy5555
@RaAy5555 Ай бұрын
قصدك الممثل عراقي؟
@amadahmedknh7127
@amadahmedknh7127 Ай бұрын
@@RaAy5555 لا الممثل أردني
@mathangisunil5817
@mathangisunil5817 3 ай бұрын
సినిమా చాలా బాగుంది..... అవార్డ్ ఇవ్వాలి ఈ మూవీ కి
@نعيمالجنوبي-و6ن
@نعيمالجنوبي-و6ن Ай бұрын
Please, I am looking for Najib's real name, because in 1995 I was working with a person from Kerala with the same story, his name is Wilson Kumar. He came to Saudi Arabia on a visa with the title of Accountant...and his friend came with the title of Supermarket worker. The Sudanese was herding camels...and I was working with them as a water tanker driver for three months...For your information, I am Iraqi...and we were working with a man named Atish Al Shamri...and he was blind in one eye...and some people called him Atish Al Awar...we were working in an area called Shuaib Fayhan, near the Nafud...the red sands...and the sponsor lived in the city of Rafha...near the Iraqi border...I hope you send this message to Mr. Najib...so that I can confirm...whether he was working with me or not...and thanks for listening...
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 20 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
Desert Days | The GoatLife | Aadujeevitham | Blessy | BTS
13:04
Visual Romance
Рет қаралды 117 М.
Aadujeevitham / GoatLife Audio launch Part 02
29:43
Visual Romance
Рет қаралды 73 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН