ഒറ്റ പൂവ് പോലും നഷ്ടപ്പെടാതെ കായ് ആക്കാം | Brinjal Krishi Malayalam

  Рет қаралды 90,285

Mini's LifeStyle

Mini's LifeStyle

Күн бұрын

ഇതു പോലെ ചെയ്താൽ . വഴുതനയിൽ ഒറ്റ പൂവ് പോലും നഷ്ടപ്പെടാതെ കായ് ആക്കാം | Brinjal Krishi Malayalam
This video show Brinjal Cultivation. How to plant Brinjal and how to take care.
Watch Other Brinjal Krishi Videos
• വഴുതന കൃഷി രീതിയും പരി...
• വഴുതന പെട്ടെന്ന് കായ്ക...
#MinisLifestyle #Brinjal #Farming
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Пікірлер: 1 000
@anjanaanju9298
@anjanaanju9298 3 жыл бұрын
ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. Lockdown കാലത്ത് കൃഷിയില്‍ ഒരു കൈ നോക്കാം എന്ന് കരുതിയാണ് ഈ ചാനല്‍ കണ്ടു തുടങ്ങിയത് ഇപ്പൊ പഴേ videos കൂടെ കാണാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെ ഇങ്ങനെ പുക കൊള്ളിക്കുന്നതിന് ഒരു ശാസ്ത്രീയ വശം കൂടി ഉണ്ട് ഫലങ്ങള്‍ പാകമായി വരാൻ സഹായിക്കുന്ന എഥിലീന്‍ പുകയില്‍ അടങ്ങിയിട്ടുണ്ട്. Thanks for your tips and tricks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu so much dear 🥰 video istapettu krishiok thudanghi ennerinjathil valare santhosham 🥰
@vipinanpadmanabhan2728
@vipinanpadmanabhan2728 2 жыл бұрын
ലോക് ഡൗൺ , കാലത്ത് നിങ്ങൾ എന്തിനാണ് പുറത്തിറങ്ങിയത് , ഞങ്ങളെല്ലാം അടച്ചു പൂട്ടി മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു ,
@dasankozhissery4039
@dasankozhissery4039 2 жыл бұрын
Valare useful vedio Anu thank you
@soubinak1012
@soubinak1012 Ай бұрын
variety വഴുതന വിത്ത് കിട്ടുമോ വിത്ത് അയക്കു ന്നുണ്ടോ
@rainbowplanter786
@rainbowplanter786 4 жыл бұрын
പുതിയ അറിവ് കൊള്ളാം..... onam കൃഷി ചലജ്‌, കൃഷി കലക്കി...... ഒരു വലിയ മാറ്റം ഈ lock down കൊണ്ട് സാധിച്ചു... ഇത് എല്ലാവരും നിർത്താതെ മുൻപോട്ടു പോകട്ടെ.. ☺️🌱😍🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Shamju ithum try chaitholu
@rainbowplanter786
@rainbowplanter786 4 жыл бұрын
@@MinisLifeStyle ok.... ചേച്ചി... 😍
@baisilpappachan3848
@baisilpappachan3848 4 жыл бұрын
നല്ല help full video ആണ് chechi.ഞാനും ഫാമിലിയും ചേച്ചിടെ video കണ്ടത്തിനുശേഷം കൃഷി okke തുടങ്ങി.ഇനിയും നല്ല helpfull ആകുന്ന വീഡിയോസ് തീർച്ചയായും ഇടണം .ചേച്ചിയുടെ കൃഷി ഇനിയും നല്ലരീതിയിൽ ആകട്ടെ .
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
@rajeshpower5118
@rajeshpower5118 4 жыл бұрын
ചേച്ചി യുടെ വീഡിയോ കണ്ടിട്ടാണ് കൃഷി ചെയുന്നത് ഞങ്ങളുടെ പയറും തക്കാളി യും കയിച്ചു തുടങ്ങി വളരെ സന്തോഷം തോന്നുന്നു👌👌👌😄😄😍😍😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham
@harishthoppil5827
@harishthoppil5827 4 жыл бұрын
ഞാൻ നോക്കിയിരുന്ന video thank u ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Eluppam trychaitholu
@harishthoppil5827
@harishthoppil5827 4 жыл бұрын
Ok
@aboothahirthahir3095
@aboothahirthahir3095 3 жыл бұрын
ചേച്ചി എനിക്ക് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ. അത് കണ്ട് ടെറസ്സിൽ ഞാനും ഒരു അടുക്കളത്തോട്ടം set ചെയ്തു. ഞാൻ ഇപ്പോൾ നല്ല സന്തോഷത്തിലാണ്. നല്ല വിളവും കിട്ടുന്നു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much video istspettu krishiok thudanghi ennerinjathil valare santhosham 🥰
@deeparajeev382
@deeparajeev382 4 жыл бұрын
സൂപ്പർ ആണല്ലോ മോൻ തമാശക്കാരൻ ചിരിച്ചു ഞാൻ മരിച്ചു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hahaha 😂
@vipinunni7966
@vipinunni7966 4 жыл бұрын
എനിക്ക് ഭയങ്കര സന്തോഷമുണ്ട് ഞാൻ നട്ട എല്ലാ പച്ചക്കറി ചെടി യിലും നല്ല പോലെ കായ പിടിച്ചിരുന്നുഅടുത്ത വീട്ടിലുള്ളവർക്കും കൊടുത്തു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 anghane venam kodukum thorum eridum
@binukm9127
@binukm9127 4 жыл бұрын
ഹായ് മിനിചേച്ചി നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എല്ലാം ഇഷ്ട്ടപെട്ടു എനിക്ക് വിത്തുകൾ തരാമോ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham postofficilok pokanulla bhudhimuttalle ippol
@sojabritto484
@sojabritto484 4 жыл бұрын
Lock down സ്റ്റാർട്ട്‌ ചെയ്ത timil ചേച്ചിയുടെ videos കണ്ടപ്പോൾ ചെയ്യാൻ ആഗ്രഹം തോന്നി. ചാണകം കിട്ടാൻ പ്രയാസം ആയതു കൊണ്ട് ആട്ടിൻ കാട്ടം കരിയില മണ്ണ് ചാരം മിക്സ്‌ ചെയ്തു ചെറിയ രീതിയിൽ തുടങ്ങി. ഇപ്പോൾ കുറേ വിളവ് എടുത്തു. വഴുതന. പച്ചമുളക്. Thakkali. കോവക്ക. Vendakka.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli kodu Kai 🤝🤝👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
@mollyabraham1671
@mollyabraham1671 4 жыл бұрын
I enjoyed after hearing your chat,keep going,god bless
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@byjup3293
@byjup3293 3 жыл бұрын
chechi , njan 7 am classilaanu. chechiyude video okke kaanarund . njanum kurach krishi thudangi . kurachokke nannayi pidikkunond. thank you chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 padithathodoppam alpam krishiyum super
@sajithasnair3799
@sajithasnair3799 4 жыл бұрын
മിനിചേച്ചി എബിൻ ഇന്ന് തീയൽ കഴിച്ചോ എന്ന് parayane
@MinisLifeStyle
@MinisLifeStyle 4 жыл бұрын
സത്യം പറയാലൊ നല്ല പോലെ കഴിച്ചു.👌👌😋😋
@asmaasmas1175
@asmaasmas1175 4 жыл бұрын
എബിനെ...... .
@sameerpt5927
@sameerpt5927 4 жыл бұрын
Thank you chechi ningalude videos kanumbo bhayankara interestanu krishi cheyyan
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 enghil pinne thamasikandato eluppam avattenne
@riyan3121
@riyan3121 4 жыл бұрын
മിനി ചേച്ചി ചെറിയുള്ളിയുരുടെ വിളവെടുപ്പ് കാണിച്ചില്ലലോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
kzbin.info/www/bejne/gYTNgHmkr7qBmKM Dha kandunokku
@binushibu6451
@binushibu6451 4 жыл бұрын
Chechi njanum cheriyareethilil krishi thudanji vazhuthanayum, thakkaliyum poothu...chechiyude inspiration anuketto thank you very much for nice video 's May God bless you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
@mahmooddarveeshmariyamjame884
@mahmooddarveeshmariyamjame884 4 жыл бұрын
Mini ചേച്ചിക് ജോലി ഇലെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Veetil dharalam Joli undallo mole
@bushrahafsa5742
@bushrahafsa5742 4 жыл бұрын
വഴുതന കേട്ടപ്പോൾ എബിനെ ഓർത്തത്‌ 😂😂 ചിരികാതെ വയ്യ 🤣🤣 ഇങ്ങനെ ക്ഷമ പരീക്ഷിക്കരുത്ചേച്ചി .. 😜😜. നല്ലൊരു tips കൂടി കിട്ടി. ചേച്ചിക്കും അഞ്ജുവിനും Thanks 💖💖.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
😜😜😀😂😂🤣🤣
@athulyahareesh835
@athulyahareesh835 4 жыл бұрын
Chechi njan terrasil natta vazhuthanayil ninnu kure kitti athu njan fry cheythu😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@nishajoy773
@nishajoy773 4 жыл бұрын
Minichechi enikkum ancykkum krishi thudangiyathil pinne valare santhosham. Prathyekichu minichechiyude video kanumpol😍😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 🤝 thank youuuu so much dear Nisha & ancykutty
@aseenaaseena6459
@aseenaaseena6459 2 жыл бұрын
Hi
@aseenaaseena6459
@aseenaaseena6459 2 жыл бұрын
Chechi എനിക്ക് കൃഷി ചെയ്യാൻ ഇഷ്ടമാണ എന്റെ കൈയിൽ തക്കാളിയും വഴുതനങ്ങയും പച്ചമുളക് ബീറ്റ്റൂട്ട് ഇഞ്ചി തണ്ണിമത്തൻ കറിവേപ്പില ഓക്കയുണ്ട് ചേച്ചിയുടെ കൃഷികാട്ടിട്ടാണ് ഞാൻ തുടങ്ങിയത്
@RaysonKAlex
@RaysonKAlex 4 жыл бұрын
Ente Chechi kothippichu....ente Amma vekkunna athee look.....taste cheyyaan chechiyodum monodum paranjittu varaam😂
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu
@parlr2907
@parlr2907 10 ай бұрын
❤ മിനി സൂപ്പർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ മോന്റെ ചിരിയും പറച്ചിലും ഒക്കെ സൂപ്പർ
@MinisLifeStyle
@MinisLifeStyle 10 ай бұрын
Thank youuuuu so much dear video istapettu ennerinjathil valare santhosham
@sininair6064
@sininair6064 4 жыл бұрын
നല്ലൊരു വീഡിയോ ആണ് ചേച്ചി ഇഷ്ടപ്പെട്ടു ഞാൻ വളരെ കഷ്ടപ്പെടുന്നുണ്ട് ചേച്ചി അതിനുള്ള ഫലം കിട്ടുന്നില്ല വളരെ വിഷമം തോന്നാറുണ്ട് എന്നാലും എനിക്ക് പച്ചക്കറി കൃഷി ഭയങ്കര ഇഷ്ടം ആണ് അതുകൊണ്ട് വീണ്ടും തൈകൾ നടുന്നു.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Saramillato nattukondeirikuka njan parayunna valam chertholu undakumenne
@sindhujadevihaimavathy649
@sindhujadevihaimavathy649 4 жыл бұрын
കൊള്ളാം മിനി, ഒരു വ്യത്യസ്തമായ പരിപാലന രീതി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. മിനിയുടെ രസകരമായ അവതരണത്തിന് എബിന്റെ തമാശകൾ മാറ്റു കൂട്ടുന്നു. പുട്ടിനിടയിലെ തേങ്ങാ പോലെ! മെറിന്റെ ക്യാമറയും ഗംഭീരം. മൊത്തത്തിൽ വിജ്ഞാനപ്രദവും രസകരവുമായ ഒന്നാംതരം വീഡിയോ!
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare valare valare Santhosham 😘💙😍💞
@sindhujadevihaimavathy649
@sindhujadevihaimavathy649 4 жыл бұрын
💓
@leenaraju4799
@leenaraju4799 3 жыл бұрын
ബ്രൂണോയെ ഞാൻ ഓർത്തുപ്പോൾ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷം
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Avante oru video varunnund 😂
@yowtobi
@yowtobi 4 жыл бұрын
Mini chechi ennik krishi cheyan vallere santhosam. Ulla time kond adjust cheyunnu ennik vava unde, chechiyude video ayirrunu motivation. Thank you god bless your family.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kunju vava aneghil no problem krishiok cheyyalo
@muhammadshafi779
@muhammadshafi779 4 жыл бұрын
ഹായ് മിനി മിനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എനിക്കും കുറച്ച് പച്ചക്കറി ക ളൊക്കെ ഉണ്ട്. അമ്മയും മകനും കൂടിയുള്ള അവതരണം നല്ല സന്തോഷം തരുന്നു' കമൻ്റ് ചെയ്യാനുള്ള കാരണം വഴുതനങ്ങ അധികം ഉണ്ടെങ്കിൽ കൊണ്ടാ ട്ടം ഉണ്ടാക്കി വക്കാം .പാവക്ക കൊണ്ടാട്ടം ഉണക്കുന്നതു പോലെ നന്നായി ഉണക്കി വച്ചാൽ 1 വർഷം വരെ കേടില്ലാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much video istapettu avatharanavum istapettu ennerinjathil valare Santhosham krishiok thudanghi vilaveduppum nadakunund ennerinjathil athilere Santhosham mazhayok marate anghane chaithu nokkato
@shyjasomarajan940
@shyjasomarajan940 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് നന്ദി.. 🙂😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 🤝
@aleyammaraju912
@aleyammaraju912 4 жыл бұрын
Video super arivukal pank vaikunnath nalla karyamanu God bless you and your family thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear chechi
@Meenakshishiju
@Meenakshishiju 4 жыл бұрын
Chechite videos kandu njn krishi thudangi. Njn 7 month pregnant anu. Job resign cheythu nattil ethi 3 months ayi. Now ee krishi anu ente energy... Thank you chechi.. Lots of thanks..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Praveena kollalo Pregnant timil krishi cheyyanum athil Santhosham kandethukayum cheyyunnu ennerinjathil valare valare valare Santhosham 😘
@Meenakshishiju
@Meenakshishiju 4 жыл бұрын
@@MinisLifeStyle thank you chechi
@hannavlog5962
@hannavlog5962 4 жыл бұрын
നല്ല വീഡിയോ. Try ചെയാം. Venda യുടെ പൂവ് kozhiyunund. എന്തായാലും ഞാൻ ഹാപ്പി ആണ് കൃഷിയിൽ. ഫുൾഹാപ്പി.... മനസിന്‌ നല്ല സന്തോഷം തരുന്ന ഒരു feeld ആണ് നമ്മുടെയേ അടുക്കള തൊട്ടം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Njanum happy anu
@valsageorge7480
@valsageorge7480 3 жыл бұрын
നല്ല സംഭാഷണമാണ് എബിയുടെയും മിനിയുടെയും
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much
@ayshakc7589
@ayshakc7589 4 жыл бұрын
വഴുതന 65. ഉണ്ടാകും . കൊണ്ടാട്ടം . മീൻ വരുന്നത് പോലെ വറുകും . സൂപ്പർ വീഡിയോ എന്റെ വഴുതനചെടിയിൽ നിറയെ കട്ടുറുമ്പ് ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Atheyo ivide Baji undakarund
@rajeenashanu8161
@rajeenashanu8161 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ചേച്ചി താങ്ക്സ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video upakarapedunnu ennerinjathil valare valare Santhosham
@shahana1676
@shahana1676 4 жыл бұрын
Eganeyanu video ayakkendd ennu ariyathe irikkukayayirunnu paranjuthannathil nanni👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Appol sanghathi pidikittiyallo😊
@sukumarankarthika7296
@sukumarankarthika7296 4 жыл бұрын
പുതിയ അറിവിന് നന്ദി അറിയിക്കുന്നു. തക്കാളി വഴുതനയുടെ വിത്തിന്റെ കാരൃം മറക്കരുതേ നന്ദി നമസ്‌കാരം.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Avate ormipichal mathi
@statusvibes346
@statusvibes346 4 жыл бұрын
👍 ചേച്ചി എനിക്ക് കൃഷിയിൽ ഒരു മാതൃകയാണ് ❤️🥰 Thank you thank you so much 💕💕
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@varshakp4991
@varshakp4991 4 жыл бұрын
ഒരു ദിവസം ഞാനും എന്റെ Terrace പച്ചക്കറി തോട്ടം അയച്ചു തരുന്നുണ്ട്, എനിക്ക് മുളക്, വഴുതന, കറിവേപ്പില, ഇതൊക്കെ യാണ് കൂടുതലും ഉള്ളത്, കറിവേപ്പില കൃഷി miniAunty യുടെ video കണ്ടിട്ടാണ് success ആയത് 😊,
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ayacholuto
@bijugovind8864
@bijugovind8864 4 жыл бұрын
kidilam idea chechi....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@jinijoseph2000
@jinijoseph2000 4 жыл бұрын
Hai chechi chechiyude video kandittu njanum pachakarikal nattu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best 👍
@rizukc1104
@rizukc1104 4 жыл бұрын
Mini chechiyudey vidio soper
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@hannavlog5962
@hannavlog5962 4 жыл бұрын
Thakssss എബിൻ....... നല്ല മനസിന്‌ നന്ദി.....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 you are welcome
@fathimaibrahim131
@fathimaibrahim131 4 жыл бұрын
വെണ്ട തൈ മുളച്ചിട്ട് വാടി പോയി വിഷമം തോന്നി ബശാല ചീര ഉഷാർ ആയി ഉണ്ടാകുന്നു സന്തോഷം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Iniyum nadalo
@farishasajeer9378
@farishasajeer9378 4 жыл бұрын
Yenikk nalla motivation aan chechiyude videos
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@kichuss7592
@kichuss7592 4 жыл бұрын
Hai minichechi super paripadi...കൃഷിയെക്കാളും സൂപ്പർ പാചകവിഭവങ്ങളാ...പൊളിച്ചു.. അതിലുംസൂപ്പറാ...എബിൻെറ അവതരണം...ഒരുപാടിഷ്ടായീ....God bless you....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear kichus
@ShajnaSirajudheen
@ShajnaSirajudheen 7 ай бұрын
Thank you soooo much chechi.ende vazhuyhana kuree ayit pookkalellam kozhinju poykondirikkaynu.chechide vedio kandittanu pukaykkan😂thudangiyath.ippo pookalellam pidich kay avan thudangi.thank you soooo much.kay ullappol puthiya poovinu pukaykkunnathond kuzhappamundo?
@gourinandanas1792
@gourinandanas1792 4 жыл бұрын
Chechi Nithyavazhuthana and kothamara vith tharumo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Unaghate
@devanandanaa8802
@devanandanaa8802 4 жыл бұрын
സൂപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@rinsharinu7791
@rinsharinu7791 4 жыл бұрын
ചേച്ചി ഞങ്ങൾക്കും ഇഷ്ടം പോലെ വഴുതനയും പച്ചമുളകും ഉണ്ടായി കുറച്ചൊക്കെ അടുത്ത വീട്ടിലും കൊടുത്തു ,👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 anghane venam
@sumayyasidheek8190
@sumayyasidheek8190 3 жыл бұрын
തീർച്ചയായും ട്രൈ ചെയ്യും ചേച്ചീ,ഞങ്ങളെ നാട്ടിൽ മാവിൽ ഇത് ചെയ്യാറുണ്ട്. മാവിന് ചുവട്ടിൽ ചെറുതായിട്ട് കരിയിലകൾ കൂട്ടിയിട്ട് kathikkum.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nallathanu
@bushrasalu460
@bushrasalu460 4 жыл бұрын
മിനി ചേച്ചി... ഒരുപാട് സ്നേഹം ഉണ്ട്...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@beebikitchenr3125
@beebikitchenr3125 2 жыл бұрын
ഹായ് ചേച്ചീ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇതൊന്ന് നോക്കീട്ട് പറയാം
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Nalla tipsanu dhyrymayi trychaitholu
@PradeepPradeep-to6nd
@PradeepPradeep-to6nd 4 жыл бұрын
oooh enikkuvayya chirikkan pinne chechiyude Ella chedikalum nalla sunlight ulla sydilano ullathu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
😂😂 Ellayidathum veyil kittum
@nihalvava558
@nihalvava558 4 жыл бұрын
ഹായ് ചേച്ചി എബി പറഞ്ഞത് പോലെ വഴുതന ഉണ്ടാകാൻ തുടങ്ങിയാൽ തിന്നു കുഴയും ഇവിടെയും ഉണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
😀😂😂😀😀
@jessymathew8876
@jessymathew8876 4 жыл бұрын
Enikku paval nattittu nannyi kaya pidichu chechyude videos kandittanu njanum krishi cheythu thudanghiyathu . Thanks chechy
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@FashionDreamsmalayalam
@FashionDreamsmalayalam 4 жыл бұрын
നിരഞ്ജന്റെ തോട്ടം സൂപ്പർ, മിടുക്കൻ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kutteeesok Nalla midukaranu
@FashionDreamsmalayalam
@FashionDreamsmalayalam 4 жыл бұрын
@@MinisLifeStyle അതെ അതെ
@snehalathanair1562
@snehalathanair1562 4 жыл бұрын
Nalla idea ...endhu ittanu poga undakkendathu.....poga kanikkumbol krmi nashichu pogunundavum......appol poo pidikkum.....krishi kanumbol nalla sugam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Aduppile kanal mathi
@ishqehabeebi6373
@ishqehabeebi6373 4 жыл бұрын
mini chechiyude ennathe vedios kandu valare eshttamayi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much video istapettu ennerinjathil valare Santhosham
@shameemak1651
@shameemak1651 4 жыл бұрын
ഹായ് എബിൻ മോൻ വഴുതിന നല്ലവണ്ണം തിന്നണമെന്ന് അഞ്ചു ചേച്ചി കരുതിക്കാണും അഞ്ചു ചേച്ചിയുടെ ടിപ്പ് വളരെയേറെ ഇഷ്ടപ്പെട്ടു വീഡിയോ സൂപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Atheathe🤭🤭🤣🤣🤣🤣
@adhisponnus
@adhisponnus 2 жыл бұрын
കൃഷി ചെയ്യുന്നതിൽ വളരെ അധികം സന്തോഷമുണ്ട്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 👍 Thank youuuuuu 🥰
@raseenaismail757
@raseenaismail757 4 жыл бұрын
ഹായ് ചേച്ചി എബിൻ സുഖമാണോ. കൃഷി യിൽ ഇറങ്ങി യതിൽ ഒരു പാട് സന്തോഷം ആണ്.മാവിന്റെ ചുവട്ടിൽ പുകയിട്ടാൽ നിറയെ കായ പിടിക്കും എന്ന് prs കിച്ചണിലെ പ്രിയേച്ചി പറഞ്ഞിരുന്നു. നല്ല റിസൾട്ട്‌ കിട്ടും ന്നാ പറഞ്ഞത്. എബിൻ കിട്ടുന്ന സന്തോഷം ഇപ്പോൾ എല്ലാർക്കും കിട്ടുന്നു. ഇഷ്ടം പോലെ വഴുതന, പയറും daily ഉണ്ട്.super meal ഇട്ട ശേഷം ആണ് ഇത്രയും വിളവെടുപ്പ് കിട്ടാൻ തുടങ്ങിയെ. 2 മിനുട്ടിൽ ഉൾക്കൊള്ളിക്കേണ്ടതായത് കൊണ്ട് കുറെ എണ്ണം കട്ട്‌ ചെയ്തു കളഞ്ഞു. പുകയിടാം ചേച്ചി. എബിനെപ്പോലാവുമോ veettilekaryam😜😜ഒട്ടും പ്രതീക്ഷിച്ചില്ല ഇന്ന് തന്നെ എന്റെ വീഡിയോ വരും എന്ന്. ഹാപ്പി ചേച്ചി. മക്കൾസിന് ഒരുപാട് ഹാപ്പി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Raseenakutty video nannayirunnu Ellavarum krishiyil Santhosham kandethunnu ennerinjathil valare valare Santhosham makkalsinodu aneshanam paranjeku
@malarmaniunnikrishnan8214
@malarmaniunnikrishnan8214 4 жыл бұрын
ഹായ്' സുപ്പർ പരിപാടി എനിക്ക് വളരെ ഇഷ്ട 'പെട്ടു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@nakshathradheeraj4091
@nakshathradheeraj4091 4 жыл бұрын
Udane thanks paranjallo valare santhosham chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
❤️
@wilsonk.b9226
@wilsonk.b9226 4 жыл бұрын
Ya.it's for me krishi is very interesting. My first experience is tomato planting
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@chithrarajesh9855
@chithrarajesh9855 4 жыл бұрын
വളരെ സന്തോഷം ആണ് chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@fathimanoushad3514
@fathimanoushad3514 4 жыл бұрын
Enikk krishi cheyyunnathil santhoshamund. Pachamulakum undamulakum vella kandariyum okke undaayi. Pakshe mulakil kurudippum velleechayum undu. Athanu vallatha vishamam.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Friday athinulla video idato
@fathimanoushad3514
@fathimanoushad3514 4 жыл бұрын
@@MinisLifeStyle ok
@baisilpappachan3848
@baisilpappachan3848 3 жыл бұрын
thank U so much for tis video soo helpful chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@leelajimmy5879
@leelajimmy5879 Жыл бұрын
All the seeds have sprouted And they have grown into plants very good
@MinisLifeStyle
@MinisLifeStyle Жыл бұрын
Verygood ellam nannayi varate
@farishasajeer9378
@farishasajeer9378 4 жыл бұрын
Super aayitund chechi...njan yellaam padich verunu...iniyumm kure padikkan und...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 very good
@theedengarden9728
@theedengarden9728 3 жыл бұрын
Chechiiio😘😘😘😋😋😋😋😋😋 you're all in one...... I'm really amazed by you......I wanna be like you......role model
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear 🥰🥰😘😘 😘😘 video istapettu ennerinjathil valare valare santhosham 🤩
@godisgreatgodisgreat6926
@godisgreatgodisgreat6926 4 жыл бұрын
Good vedio, വഴുതന വീട്ടിൽ എല്ലാർക്കും ഇഷ്ടമാണ്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 enghil pinne eluppam nattoluto 👌😋
@superking4269
@superking4269 4 жыл бұрын
വീഡിയോ കണ്ടു' പുതിയ അറിവാണ്. ചെയ്തു നോക്കണം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Try chaitholu
@sunilkumarks1999
@sunilkumarks1999 4 жыл бұрын
Mini chechi, oru chediyile thakkali mathram pazhukkan thudangunnathe vindu keeruva enneetto cheenju pokum.Oru chedikk mathrame ee kuzhappam ullu.niraye kaaikkunnumd pakshe ellam engane pokuva athu endha chechi.Maaran endha cheyyande. Smitha
@MinisLifeStyle
@MinisLifeStyle 4 жыл бұрын
1spoon kummayam chuvattil vithari kodukku mannok onnu adupich kodutholu
@sunilkumarks1999
@sunilkumarks1999 4 жыл бұрын
@@MinisLifeStyle ok chechi thanku🤗
@anamika.v9049
@anamika.v9049 4 жыл бұрын
എന്റെ മക്കൾ ചേച്ചിയുടെ ഫാൻസ്‌ ആണ്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 makkalsinodu aneshanam ariyikumallo 😘
@rinshidarinshidafaiha9368
@rinshidarinshidafaiha9368 3 жыл бұрын
njnanum thudagi chechi krishi cheyyan ellam nallathpole varunnund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalla adipoliiii 🥰
@meh5260
@meh5260 4 жыл бұрын
Thank you Chechi for showing how to sent an email I thought I won't be able to know how to sent an email Thank you Chechi Thank you so much Chechi 🤩🤩🤩
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nighalkok upakarapedate ennu karuthi 😀😂
@meh5260
@meh5260 4 жыл бұрын
@@MinisLifeStyle Thank you for your reply 😊😊😊😊😊
@manjubijunair5628
@manjubijunair5628 4 жыл бұрын
Mini chechi njanum vayuthana nattittundu oru variety mathraneyullu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@lathavp2028
@lathavp2028 4 жыл бұрын
വീഡിയോ അടിപൊളി .എൻ്റെ പച്ചമുളകിൽ പൂ കൊഴിയുന്നു ണ്ട് .ഒന്ന് പരീക്ഷിക്കണം .ഞാൻഓണത്തിന് ചിപ്സ് ഉണ്ടാക്കി .നന്നായിരുന്നു.Thank you മിനിചേച്ചി .
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 feedback ariyichathil orupadu Santhosham 😘
@jinijoseph2000
@jinijoseph2000 4 жыл бұрын
You are my inspiration
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@4bijuc
@4bijuc 3 жыл бұрын
നല്ല ഇൻഫർമേഷൻ,, സിംപിൾ പ്രസൻ്റേഷൻ..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much 🥰
@sudheershihabudheen1239
@sudheershihabudheen1239 4 жыл бұрын
Kollaam chechi adipoli
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@chandrikarajappan7935
@chandrikarajappan7935 4 жыл бұрын
മിനിയുടെ കൃഷികൾകണ്ടു ഞാനുംകൃഷി ചെയ്തു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏
@nakshathradheeraj4091
@nakshathradheeraj4091 4 жыл бұрын
Chechi super kandilla kandondirikkunnu kathirunnathu kondu supernnu coment ahdhame ittu nalla reathiyil ammayum makkalum present cheyyunnu yella nanmagalum kudumbathinu ahasamsikkunnu coimbatorennane
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@sandraalias8238
@sandraalias8238 3 жыл бұрын
Thanks chechi 💕💕
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Welcome 🤗
@naveenr9480
@naveenr9480 4 жыл бұрын
Thanks mini chechi for this good information
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome dear
@v_creationz3272
@v_creationz3272 4 жыл бұрын
Thank you mini chechi njanum pareeshikam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome
@varshakp4991
@varshakp4991 4 жыл бұрын
Hi.. 👍, ഞാൻ സാധാരണ പൂവ് കൊഴിഞ്ഞു പോവുന്നതിനു egg amino acid ആണു കൊടുക്കാറുള്ളത് അപ്പോൾ പൂവ് കൊഴിഞ്ഞു പോവാതെ കായ പിടിക്കാറുണ്ട്, ഇതും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok... Ithum try chsitholuto
@varshakp4991
@varshakp4991 4 жыл бұрын
@@MinisLifeStyle👍 okay
@DhanisetMusicdhanishpanoli
@DhanisetMusicdhanishpanoli 4 жыл бұрын
മിനി ചേച്ചി നെ ഒരുപാടിഷ്ടം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@sarithamr9619
@sarithamr9619 4 жыл бұрын
Chechi Sugano? Enikkk krishiyil velavkittithudagi chechi parayuna tips okke njan cheyunund
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 valare Santhosham dear
@Aalayamskitchen
@Aalayamskitchen 4 жыл бұрын
സരിത ഡിയർ എന്റെ ഒരു കുഞ്ഞു ചാനൽ ഒന്നു കണ്ടു നോക്കുമോ
@sabooramusthafa7375
@sabooramusthafa7375 4 жыл бұрын
വളരെ നന്നായി ചേച്ചി.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu saboora
@gracyjose258
@gracyjose258 Жыл бұрын
ഒത്തിരി ഇഷ്ടമാണ് കേട്ടോ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear
@krishnendushaju8908
@krishnendushaju8908 4 жыл бұрын
Mini chechi can tell where u r residing i am a fan of u chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@krishnendushaju8908
@krishnendushaju8908 4 жыл бұрын
Pls tell
@muhammedzohaan6339
@muhammedzohaan6339 4 жыл бұрын
എനിക്കും വഴുതന ഉണ്ട് എന്നെക്കാളും വലിയ മരമാണ് ഇഷ്ടംപോലെ വഴുതന yabinepole വഴുതന തിന്നു മടുത്തു varunnavarkkokke കൊടുത്തു vidaaarud നല്ല വലിപ്പമുള്ള വഴുതാനായ ചേച്ചി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 🤭😂😂 nallakaryam
@shameeraboobacker4729
@shameeraboobacker4729 4 жыл бұрын
Enik vazhuthanyude seeds ayachutharumo
@induprasad5067
@induprasad5067 Жыл бұрын
പണ്ടുള്ള കർന്നോർ മ്മാ രു പറയുമല്ലോ പുക കൊള്ളിക്കുന്ന ത് ചെടികൾക്ക് നല്ലത് അണ്. എന്ന്....100% ശരിയാണ്😊👌👍🤗
@MinisLifeStyle
@MinisLifeStyle Жыл бұрын
Athuuuuuuthannnneeeee 👍🥰
@ahashashlin3336
@ahashashlin3336 4 жыл бұрын
Super vidio. Nanum pukaidala kuriju arijatil santosam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@noushadkkrsulthana777
@noushadkkrsulthana777 4 жыл бұрын
Chechi kurachu kandari seeds tharo cover ayakatte
@MinisLifeStyle
@MinisLifeStyle 4 жыл бұрын
👍
@drupathdruvu
@drupathdruvu 4 жыл бұрын
Hi miniyechi..... Chechide vedios kanumpo oru positive energy feel cheyyunnu Njnaaum cherngane krishi cheyyunnud chechi.... Kurach mathram...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham 😘
@dreamnetvly4980
@dreamnetvly4980 3 жыл бұрын
Ee theeyyl recipe koode parayoo
@anjumenonn111
@anjumenonn111 4 жыл бұрын
Vayuthana theeyal and kumbalanga thoran recipe video cheyyamo chechii
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Idatto
@thankolinmansas80
@thankolinmansas80 3 жыл бұрын
vazhuthana poriyal
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Лучший трюк, чтобы срубить дерево 👏
0:32
EpicShortsRussia
Рет қаралды 2,8 МЛН
ToRung comedy: 🙏gift from the gods🎁
0:25
ToRung
Рет қаралды 28 МЛН
ПОМЫЛ ГАРАЖ (@bigmarcduds - TikTok)
0:17
В ТРЕНДЕ
Рет қаралды 4,1 МЛН
Future wife training 😂🤣 #girlmom
0:11
Gorden & Martha Dove
Рет қаралды 4,3 МЛН
The story of a kind girl's birthday cake#trending #viralvideo
0:43