|| ഒറ്റ വിളിക്ക് വരുന്ന ദൈവം || Master Brain 2.0 ||

  Рет қаралды 161,598

Master Brain 2.0

Master Brain 2.0

Күн бұрын

നമ്മുടെ യുക്തിക്കും ചിന്തക്കും നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റിലും നടക്കാറുണ്ട്..അത്തരത്തിൽ ഒരു സംഭവത്തിലേക്കാണ് ഇന്നത്തെ യാത്ര..പാണ്ഡവൻ പാറ എന്ന പുരാതനമായ ആ സ്ഥലത്തിലെ അത്ഭുത കാഴ്ചകൾ..
#pandavanpara

Пікірлер: 406
@anuprajeesh4072
@anuprajeesh4072 2 жыл бұрын
നമ്മളുടെ ആശ്രയം ഒരു പുൽക്കോടിയെ ആണെങ്കിപോലും നമ്മൾ ശരണം പ്രാപിക്കുന്ന ആ വെക്തി ആ പുൽകൊടിയിൽ ഉണ്ടായിരിക്കും 💚💚💚💚💚
@shamonshamon2683
@shamonshamon2683 2 жыл бұрын
ഞാൻ കേട്ടിട്ടുണ്ട് നമുക്ക് വേണ്ടപ്പെട്ടവർ മരിച്ചാൽ വണ്ടായി വരുമെന്ന് പക്ഷെ ഇത് ഭഗവാൻ..... വളരെ അല്ഭുതം ആയിപോയി ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണിക്കുന്നത് നല്ലകാര്യം 👍കാണാൻ ഭാഗ്യം ഉണ്ടായല്ലോ നന്ദി........
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
ശംഭോ മഹാദേവ ശ്രീ പരമേശ്വാര ദേവാദി ദേവാ 🙏🙏🙏🙏🙏
@aavaniammu2823
@aavaniammu2823 2 жыл бұрын
ശംഭോ മഹാദേവ 🙏 കണ്ണ് നിറഞ്ഞു പോയി ❤️
@afsalkarthikeyan
@afsalkarthikeyan 2 жыл бұрын
😂
@sanixavier4482
@sanixavier4482 2 жыл бұрын
ദൈവത്തെ ഓ൪ത്ത് ടൂറിസത്തെ അതിൽ കൈക്കടത്തിക്കല്ലേ ...ആപാവ൦ നിഷ്കളകങ്ങളായ ഈ മനുഷ്യ൪ അവിടെ ജീവീച്ചു പൊയ്കൊള്ളട്ടെ🙏
@anniejohn7584
@anniejohn7584 2 жыл бұрын
Aaaaaaaaaaaaaa
@sitharadamodaran1781
@sitharadamodaran1781 2 жыл бұрын
ആ വണ്ടുകൾ ... അത്ഭുതം തന്നെ ..🙏👍
@syriacjoseph2869
@syriacjoseph2869 2 жыл бұрын
ഹര : ഹര: മഹാദേവ 🙏🏽🙏🏽🙏🏽
@neethubinesh4750
@neethubinesh4750 2 жыл бұрын
ആ വണ്ട് വന്നത് ശെരിക്കും ഒരു അത്ഭുതം തന്നെ ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് അടിപൊളി ആണ്. .. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. 😊😊😊
@sangeethvlogs4313
@sangeethvlogs4313 2 жыл бұрын
ഓം ശക്തി പീഡ മഹാ പീഡ ശങ്കര ശങ്കരി നമോസ്തുതേ. ഭ്രമര രൂപ വർണ പ്രഭ ഓംകാര രൂപ പരബ്രഹ്മത്തെ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ഉടനെ 🙏🌼
@ziyaulhaq49
@ziyaulhaq49 2 жыл бұрын
🥰
@vishalpullad4563
@vishalpullad4563 2 жыл бұрын
ഇതുപോലുള്ള സ്ഥലം കാണിച്ചുതന്ന ഈ ചാനൽ അഭിനന്ദനങ്ങൾ🥰🥰🥰🥰♥️♥️♥️♥️ ഇതുപോലുള്ള വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു
@reshmaprasoon8434
@reshmaprasoon8434 2 жыл бұрын
ഞങ്ങളും കുടെയുണ്ട്.ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏👍👍👍
@ranjimedia9918
@ranjimedia9918 2 жыл бұрын
😍😍😍😍❤ഞാനും പോയിട്ടുണ്ട് 😍ഒരു പ്രത്യേക feel ആണ് അവിടെ 😍❤❤❤❤അവതരണം 😍😍😍😍❤❤❤👌👌👌
@sharmilagopinath915
@sharmilagopinath915 2 жыл бұрын
വീഡിയോ നന്നായിdട്ടുണ്ട് വണ്ട് ഒരു അത്ഭുതം തന്നെയാണ് 🙏🙏🙏
@sangeethvlogs4313
@sangeethvlogs4313 2 жыл бұрын
ഓം ശക്തി പീഡ മഹാ പീഡ ശങ്കര ശങ്കരി നമോസ്തുതേ ഭ്രമര രൂപ വർണ പ്രഭ ഓംകാര രൂപ പരബ്രമ്ഹ നമോസ്തുതേ. 🌼
@unnikrishnans9312
@unnikrishnans9312 2 жыл бұрын
Ok
@shajip.n.9467
@shajip.n.9467 2 жыл бұрын
താങ്കളുടെ വീഡിയോകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും ആശ്ചര്യപെടുത്തുകയും ചെയ്ത വീഡിയോ...👌👍🙏
@valsalamohan4254
@valsalamohan4254 2 жыл бұрын
Master Brain ന്റെ വീഡിയോകൾ എല്ലാം വളരെ ഇഷ്ടമാണ് എനിയ്ക്ക് . മികച്ച അവതരണം. അഭിനന്ദനങ്ങൾ ബിനോയി സാർ .🌹🌹🌹🙏🙏🙏😍
@masterbrain2.0
@masterbrain2.0 2 жыл бұрын
നന്ദി വത്സല 👍🏻👍🏻👍🏻
@subithomas5198
@subithomas5198 2 жыл бұрын
ഞാൻ ആദ്യം കേൾക്കുന്നു അത്ഭുതം തന്നെ ആണ് 👍👍👍ബിനോയ്‌ ചേട്ടാ, സുബി ചേട്ടാ thanks 🥰🥰🥰good story
@sarathskcskc2779
@sarathskcskc2779 2 жыл бұрын
നിങ്ങളുടെ വീഡിയോസ്... വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരിക്കും..... കാരണം.. അവതരണം ഒരു രക്ഷയും ഇല്ല 👌👌👌👌പൊളി ❤❤
@sivakumar7748
@sivakumar7748 2 жыл бұрын
ഓം നമശിവായ ഓം നമോ നമഃ കാത്തു രക്ഷിക്കണമേ
@vijuvareed9136
@vijuvareed9136 2 жыл бұрын
ഇതും പൊളിച്ചടുക്കി ...സൂപ്പർ ... പിന്നെ വണ്ടിന്റെ വരവ് അത്ഭുതപ്പെടുത്തി.......കട്ട .വെയ്റ്റിംഗ് അടുത്തിന്.....
@vishnus9900
@vishnus9900 2 жыл бұрын
ചിലതൊക്കെ മനസ്സില്ലെലും വിശ്വസിച്ചേ മതിയാകു അതിന്റെ ശാസ്ത്രീയ വശം തേടിപോയിട്ടൊന്നും പ്രയോജനം ഉണ്ടാകില്ല ചില കാര്യങ്ങൾ അങ്ങനെ ആണ് 🔥🔥🔥🔥
@ITSMEMINI
@ITSMEMINI 2 жыл бұрын
ഇതേപോലെ പാണ്ഡവർ വനവാസകാലം ചിലവഴിച്ചെന്നും ഭീമൻ ചേന പുഴുങ്ങി എല്ലാവർക്കും കൂടി കഴിക്കാൻ കൊടുത്തു എന്നും വിശ്വസിക്കുന്ന ഒരു മുരുക ക്ഷേത്രം നിലകൊള്ളുന്ന ഉറവപ്പാറ എന്ന സ്ഥലം ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്തു മലങ്കര അണക്കെട്ടുള്ള സ്ഥലത്തു ഉണ്ട്.. വറ്റാത്ത ഉറവ ജലം അവിടെയും ഉണ്ട്.. അത്ഭുതം തോന്നുന്നു ഈ സാദൃശ്യം...ഇതുപോലെ തന്നെ ആണ് കാണാനും ഉയരത്തിലുള്ള പാറക്കെട്ടും അമ്പലവും എല്ലാം..🙏🏻🙏🏻
@ponnuzz9011
@ponnuzz9011 2 жыл бұрын
Athu evedyeyannu
@sivanirani10
@sivanirani10 2 жыл бұрын
നിങ്ങളുടെ ഈ ചാനൽ ആണ് ഇഷ്ട്ടം അവതരണം supper,,, നന്നായിട്ടുണ്ട് ഇന്നത്തെ ഈ കാഴ്ചകൾ ഒക്കെയും കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം
@MKM-MEDIA
@MKM-MEDIA 2 жыл бұрын
മ്മടെ നാട്ടിലും ണ്ട്...ഇത്തരം ഒരദിശയം....വണ്ടല്ല...ഈച്ച ആണ് 🤩 വിളിക്കുക ഒന്നും വേണ്ട, വെളിക്കിരുന്നാൽ മതി ഓല് വന്നോളും👍🤩 🤩
@muthumanees2915
@muthumanees2915 2 жыл бұрын
മനോഹരമായ സ്ഥലം... നല്ല ഭംഗി യുണ്ട് 👌👌👌👌
@youreducationalzone8202
@youreducationalzone8202 2 жыл бұрын
ഞങ്ങൾ കുട്ടിക്കാലത്ത് വൈകുന്നേരമാകുമ്പോൾ വര പ്രദേശത്തുള്ള ഞങ്ങളുടെ വീടിൻറെ ചുറ്റുപാടുകളിൽ രണ്ട് കൈകളും വായുടെ രണ്ടുഭാഗത്തും ചേർത്തുവെച്ച് ഓ..ഓ..ഓ എന്ന് ഓലി ഇടുമ്പോൾ ഒരുപാട് കൊതുകുകൾ ഞങ്ങളുടെ വായ്ക്ക് ചുറ്റും പറന്നു വരുമായിരുന്നു.. പ്രകൃതിയുടെ ചുറ്റുപാടുകളിലേക്ക് കൂടുതൽ കൂടുതൽ കണ്ണും ചെവിയും സ്ഥിരമായി കൊടുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ വലിയ അത്ഭുതം ഇനിയും കണ്ടെത്താൻ കഴിയും..
@aadhi7903
@aadhi7903 2 жыл бұрын
Albhutham....eni nattil varumbho evdae ponam...thanku binoy💕💕💕
@jiju466
@jiju466 2 жыл бұрын
ഞാൻ സൂര്യ t. V ഇൽ കണ്ടിട്ടുണ്ട് കഥകൾക്കപ്പുറം എന്ന പ്രോഗ്രാമിൽ 🥰🥰🥰
@vijeeshviji52
@vijeeshviji52 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@user-ec4iq8vl1q
@user-ec4iq8vl1q 2 жыл бұрын
ഞങളുടെ ഏരിയ വിട്ട് പോത്തില്ല അല്ലെ മാഷേ 😄😄😄🙏🌹❤ എന്റെ നാട് കുളത്തുപ്പുഴ ഇവിടുത്തെ ഷേത്രം വളരെ പ്രസ്സി ദ്ധമാണ്ഇവിടുത്തെ തിരുമക്കൾ (മീനുകൾ ) വളരെ ഒരു അത്ഭുതം തന്നെ ആണ്. എപ്പോഴെങ്കിലും താങ്കളുടെ ടീം ഇതു വഴി വരികയാണെങ്കിൽ ഇതു കൂടി മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയട്ടെ ... കാഴ്ചകൾ കാണാൻ കൊതിക്കുന്നവരിലേക്ക്.. 🙏🙏🌹
@masterbrain2.0
@masterbrain2.0 2 жыл бұрын
ഓക്കേ sure
@shamnass9564
@shamnass9564 Жыл бұрын
ഞാനും കുളത്തുപ്പുഴ
@ClearTipsMedia
@ClearTipsMedia 2 жыл бұрын
Oru tharathil paranjal ingnulla ammachymar okke oru asset anu. Kurach pathitandukal kazhinjal ingnullavare kaanan kitilla.😊
@rejithsongs6903
@rejithsongs6903 2 жыл бұрын
Sathyasandhamaya vedio 🙏🙏🙏 ithupole ullathu pradheekshikunnu
@anugrahangaleorkkuka6995
@anugrahangaleorkkuka6995 2 жыл бұрын
പാമ്പ് സിംഹം കടുവ സകല ക്ഷു ദ്ര ജീവികളെയും മനുഷ്യൻ ഇണക്കിയെടുക്കുന്നു നാം സ്ഥിരമായി ഒരു പേര് വിളിച്ചു പരിശീലനം നടത്തിയാൽ അത് എന്ത് പേരാണെങ്കിലും പിന്നീട് അത് കേൾക്കുമ്പോൾ അതിന്ടെ സൂചന ജീവി മനസിലാക്കുന്നു അത് ശാസ്ത്രീയ വശം ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട് അവർ അതിൽ ജീവിക്കട്ടെ ഏതായാലും വേണ്ടില്ല നാം വിശ്വാസി ആവുക എങ്കിലേ ജീവിതത്തിന് അർത്ഥമുള്ളൂ യുക്തി വാദി ആവാതിരുന്നാൽ മതി
@Muhammed.Hashim773
@Muhammed.Hashim773 2 жыл бұрын
True
@sinisinipradeep9929
@sinisinipradeep9929 2 жыл бұрын
ചേട്ടൻമാരെ ഇപ്പോ ആ സ്ഥലത്ത് ജീവിക്കുന്ന പാവങ്ങൾ സത്യസദ്ധമായ വിശ്വാസം നിലനിർത്തി ജീവിക്കന്നവരാണ് ആരും ശല്യം ചെയ്യുന്നില്ല. നിങ്ങൾ പറഞ്ഞ പോലെ അവിടെ വെട്ടിവെടുപ്പാക്കി ടൂറിസ്റ്റ് കാർ കേറി ഇറങ്ങിയാൽ ആ വണ്ടുകളും കിണറും ആ അമ്മമാരും ഒക്കെ അവിടം ഒഴിഞ്ഞ് പോകേണ്ടി വരും ഇപ്പോ അവർ അവരുടെ വിശ്വാസവും ഭക്തിയും ഒക്കെ ആയിട്ട് ആർക്കും ശല്യമാവാതെ ജീവിക്കയല്ലെ അത് അങ്ങിനെ തന്നെ പോയ്ക്കോട്ടെ ചേട്ടാ ദയവ് ചെയ്ത് കേരളത്തിലെ ടൂറിസം വകുപ്പിനെ അവിടേക്ക് ക്ഷണിക്കല്ലേ... പ്ലീസ്..
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👍👍👍👍👍
@priyasree1528
@priyasree1528 2 жыл бұрын
സത്യം
@kalluzworld4396
@kalluzworld4396 2 жыл бұрын
👍👍👍
@sowjisathyan7367
@sowjisathyan7367 2 жыл бұрын
നമ്മുടെ ടൂറിസമല്ലെ പേടിക്കണ്ട 2090 ൽ എത്തുമായിരിക്കും
@sumathysumathyec3402
@sumathysumathyec3402 2 жыл бұрын
@@sowjisathyan7367 നശിപ്പിക്കുന്ന കാര്യമായതുകൊണ്ട് വളരെ പെട്ടെന്ന് എത്തും 2090 വേണ്ട ആവശ്യമില്ല 😀
@MKM-MEDIA
@MKM-MEDIA 2 жыл бұрын
ആ place എവിടെയാ 👍👍👍 പൊളി ആണ്... കാരണം, ആ മലക്ക് മുകളിലും കറണ്ട് എത്തീട്ടുണ്ട് 👍
@viswajithviswanathan2502
@viswajithviswanathan2502 2 жыл бұрын
മനോഹരമായ സ്ഥലം .............................................നല്ല സർക്കാസം
@baijaraveendran4539
@baijaraveendran4539 2 жыл бұрын
അമിഷ് എന്ന എഴുത്തുകാരന്റെ സീത എന്ന നോവലിൽ ഇതുപോലെ ഒരു ഗുഹയെ കുറിച് പറയുന്നുണ്ട്.
@kavianakhas
@kavianakhas 2 жыл бұрын
മാഷേ അതിശയം തന്നെ ശരിക്കും ദേവനും ദേവിയും തന്നെ
@dhanyadeeksha5763
@dhanyadeeksha5763 2 жыл бұрын
Super place Oru rakshayum illa...👌👌👌
@BalaTradetional
@BalaTradetional 2 жыл бұрын
ഇതാണ് ചില സത്യങ്ങൾ ഇത് താങ്കൾ അംഗീകരിച്ചേ പറ്റു .ഇന്ന് ഈ സത്യങ്ങളെ വളച്ചൊടിച്ച ആണ് ചിലർ കളിക്കുന്നത്. ഇവിടെ അത്തരക്കാർ കയറിയില്ല എന്നു തോന്നുന്നു
@nijinanisars2043
@nijinanisars2043 2 жыл бұрын
അവതരണം സൂപ്പർ 👍👍👍👍👍👍eniyum മുന്നോട്ട് പോകാൻ padachon anugrahikkate🤲🤲🤲🤲🤲🤲🤲🤲
@hazeenapunalur3618
@hazeenapunalur3618 2 жыл бұрын
ബിനോയി അവതരണം പൊളിക്കുന്നുണ്ട് സൂപ്പർ ❤❤
@laisahari8686
@laisahari8686 2 жыл бұрын
എരുക്കിന്റെ പൂവ് ഭഗവാന് ഇഷ്ടമാണ് അവിടെ എരുക്ക് കുറെ നില്പുണ്ട് 🙏🙏🙏 ഓം നമഃ ശിവായ
@vijayammanair7099
@vijayammanair7099 2 жыл бұрын
Om Namah shivaya 🙏🏾🙏🏾
@pabloemilioescobargaviria98
@pabloemilioescobargaviria98 2 жыл бұрын
😂😂
@enigmatalks7133
@enigmatalks7133 2 жыл бұрын
Uff seen
@pabloemilioescobargaviria98
@pabloemilioescobargaviria98 2 жыл бұрын
@@enigmatalks7133 🤭🤭
@deepus2906
@deepus2906 2 жыл бұрын
Om shiva shiva om 😍🙏🙏🙏
@geethap6241
@geethap6241 2 жыл бұрын
Mahatbhutham.Master Brainu pretheyka Abhinandhananghal. Namukku Ariyatha ethrayo karyanghal preshakarkku kanichu kodukkunnu
@ncb441
@ncb441 2 жыл бұрын
Chila karyangal angana...prakrithikk power und sir, ellathineyum budhikond measure cheyarudh...aathmiyadheyude sahayathode kanuga...
@renjithpr1170
@renjithpr1170 2 жыл бұрын
Gud❤
@soumyasoumya8218
@soumyasoumya8218 Жыл бұрын
Om നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@albatrose7486
@albatrose7486 2 жыл бұрын
ഒരു Q/A video ക്കു വേണ്ടി w8ing ആണ് 🔥🔥🔥
@thenmozhihoney9119
@thenmozhihoney9119 2 жыл бұрын
Njanum kollam jillayanu. Pakshe thamasikunadhu Tamizh naatilanu. Ithile trainil pogumbol greens video edukkum. Pakshe pandavan paara kettitundu. Manoharamayitu video eduthu neril kaanuna oru anubhoodhi, Sammadhichirikunu bro. Thanks lot
@bindub9447
@bindub9447 2 жыл бұрын
അത്ഭുതം തന്നെ ശരിക്കും 🙏🙏🙏🙏
@Kanakkath
@Kanakkath 2 жыл бұрын
ഓം നമ: ശിവായ.
@sreejithekm1808
@sreejithekm1808 2 жыл бұрын
പാവം വണ്ട്, അതിന്റെ കൂട്ടിൽ കയറാൻ പോലും ആരും സമ്മതിക്കുന്നില്ലല്ലോ😂😂
@madartiststatusmeadia4828
@madartiststatusmeadia4828 2 жыл бұрын
Enium ith polethe nala Nala arivukallula videos konduvaru
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
ഗുരുബാബാ ഭക്തർക്ക് ഉണ്ട് മറ്റൊരു അനുഭവം. മനം നൊന്ത് വിളിച്ചാൽ ചിത്രശലഭ രൂപത്തിൽ ദർശനം തരും. ഏത് അടച്ചിട്ട മുറിയിൽ ആണെങ്കിലും. വടക്കോട്ട് നോക്കി" ശരണം ശരണം ഗുരുബാബ അന്ത്യശരണം ഗുരുബാബ " എന്ന് ജപിക്കുക🙏
@ammuallenamulu6870
@ammuallenamulu6870 2 жыл бұрын
Nalla place chetta deivathinam kanum yellam nallathu varate🙏🙏🙏🙏
@ahmmedkuttyykk8420
@ahmmedkuttyykk8420 2 жыл бұрын
ശുദ്ധ വങ്കത്തരം.
@manyou2127
@manyou2127 2 жыл бұрын
ആണോ........ എന്നാ സഹിച്ചു കള....... മതവിശ്വാസങ്ങളെ തൊട്ട് കളിക്കാൻ താൻ നിൽക്കണ്ട..... ഞാൻ എല്ലാ മതത്തെയും വിശ്വസിക്കുന്നു...... ഞാൻ ഒരു ഹൈന്ദവൻ ആണ്..... പക്ഷെ മറ്റുമധങ്ങളെ നിന്ദിചിട്ടില്ല..... താൻ വിശ്വാസത്തെ തൊട്ട് കളിക്കണ്ട 😡
@aparnamohanan6225
@aparnamohanan6225 2 жыл бұрын
Waiting aayirunu super 😍
@asarafpa6290
@asarafpa6290 2 жыл бұрын
സേട്ടൻ ഒന്ന് കൊല്ലം വട്ടത്തിൽ മഹ്ലര യിൽ പോകണം അവിടെ ജിന്ന് വരുന്നു 🤣🤣
@rejij298
@rejij298 2 жыл бұрын
അവിടെ നിൽക്കുന്ന ചെടി എരിക്കിൻ പൂവ് എരിക്കിൻ പൂവിലെ തേൻ കുടിക്കുന്ന വണ്ടുകൾ വരുന്നത് അവിടെ ആളു പോയി നിൽക്കുന്നത് മാത്രമേ ഉള്ളൂ അല്ലാതെ വണ്ടുകൾ അവരുടെ അടുത്തേക്ക് വരുന്നില്ല പാവപ്പെട്ട മനുഷ്യർ അവരുടെ വിശ്വാസം അങ്ങനെ തന്നെ നിൽക്കട്ടെ
@free_market_adviser
@free_market_adviser 9 ай бұрын
അത് എരിക്കിന്റെ കമ്പിൽ ആണ് വന്നിരുന്നത്. അത് തേൻ കുടിക്കുവാനല്ല .... മാത്രമല്ല വിളിച്ച പ്പോഴാണ് വന്നത്. താങ്കൾ നേരിട്ട് ചെന്ന് മനസ്സിലാക്കുക. ചില കാര്യങ്ങൾ താങ്കളുടെ സയൻസ് കൊണ്ട് തെളിയിക്കാനാവില്ല..... അത്യക്കും മേലെയാണ്.....
@ahammedve1048
@ahammedve1048 2 жыл бұрын
NallaKaayichaKaattyTanna Suhoorttukalk🙏🌈👌🌄
@dhanyasiby1165
@dhanyasiby1165 2 жыл бұрын
ഞങ്ങളും കൂടെ കാണും 😊🥰
@vaisakhvaisu4564
@vaisakhvaisu4564 2 жыл бұрын
കൊറോണ വന്നപ്പോൾ മുങ്ങിയ ദൈവങ്ങൾ വണ്ടുമായി വന്നു പറയുബോൾ സർവ ശക്തൻ ഒരു തിരി കത്തിച്ചു ഒരു മൂലയ്ക്ക് വെക്കാം
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
അടിപൊളി 🙏🙏🙏
@joseouseph5602
@joseouseph5602 Жыл бұрын
ഇങ്ങനെ ഒരുപാടു ജീവികൾ ഉണ്ട് നമ്മൾ ആഹാരം കൊടുത്താൽ നമ്മൾ പേരിട്ടു വിളിച്ചാൽ അനുസരിക്കുന്ന ജീവികൾ ഉണ്ട് അത് അതിശയം ഒന്നും അല്ല .
@raneshranesh9246
@raneshranesh9246 2 жыл бұрын
Sathyam thanne orupaadu und avde kaanan..
@vineethkvp
@vineethkvp 2 жыл бұрын
ഭ്രാമരി (വണ്ട്) ദേവിയെന്നുള്ള നാമം ചൊല്ലി.... ദേവി മഹാത്മ്യം
@priyaajayan7997
@priyaajayan7997 2 жыл бұрын
ശംഭോ മഹാദേവാ🙏🙏🙏🙏🙏❤️
@remyamani2815
@remyamani2815 2 жыл бұрын
ബിനോയ് ചേട്ടായി ❤️❤️❤️❤️അവതരണം സൂപ്പർ 🥰🥰🥰🥰
@masterbrain2.0
@masterbrain2.0 2 жыл бұрын
Thaks രെമ്യ
@remyajojo3273
@remyajojo3273 10 ай бұрын
എന്ത്‌ ഭംഗി ഉള്ള അമ്പലം
@lucky-yw8dd
@lucky-yw8dd 2 жыл бұрын
God is great 🙏🙏
@gopakumarn2786
@gopakumarn2786 2 жыл бұрын
ഭഗവാനേ.... 🙏🙏
@bindhusanthosh9015
@bindhusanthosh9015 Жыл бұрын
Sivane sangari ente makkalk. Nalla ജോലി kidane
@adwaith.a.d4390
@adwaith.a.d4390 2 жыл бұрын
Vannu waiting airunnu ❤️❤️
@ninoozvlog2376
@ninoozvlog2376 2 жыл бұрын
Binoy ചേട്ടൻ സൂപ്പറാണ് ട്ടോ 👍👍👍👍👍
@jijojoseph4112
@jijojoseph4112 2 жыл бұрын
ഇതൊരു ട്രോൾ വീഡിയോ ആണെന്ന് മനസിലാകാത്ത കുറെ ചേച്ചിമാരും ചേട്ടന്മാരും 😊😊😊😄😄😄
@lijinrp2901
@lijinrp2901 2 жыл бұрын
😀
@worldmystery578
@worldmystery578 2 жыл бұрын
😝
@Achuz.16
@Achuz.16 2 жыл бұрын
നമശിവായ...നമഃ ശിവായ കാത്തു കൊള്ളണമേ......
@bhai9811
@bhai9811 2 жыл бұрын
ബിനോയ് സുബി സൂപ്പർ കോംബോ!!!!
@sindhusuresh7566
@sindhusuresh7566 2 жыл бұрын
Master brain super😍😍😍🙏👍👌
@ggplus.
@ggplus. 2 жыл бұрын
എല്ലാ പാറയുടെയും മുകളിൽ ഭീമൻ ചവിട്ടിയ കാൽപ്പാടും ഹനുമാൻ ചവിട്ടിയ കാൽപ്പാടും കൂടെ ഒരു വറ്റാത്ത കിണറും കാണും . അല്ല പാറ പുറത്ത് ഒരു സ്ഥലത്ത് മാത്രമേ മൂപ്പര് ചവിട്ടി ഒള്ളോ ? പാറ പുറത്ത് ഇത്രയും താഴ്ചയിൽ കാൽപാദം പതിഞ്ഞു എങ്കിൽ താഴെ പച്ച മണ്ണിൽ ചവിട്ടി പുള്ളി എങ്ങിനെ നടന്നു പോയി കാണും? ചവിട്ടിയ ഇടം കുഴിഞ്ഞ് പോയിട്ടുണ്ടാകണം. എന്തായാലും കല്ലിൽ കാൽപാദം കൊത്തിയ ശിൽപി👌 🤝🤝
@meenakshi8237
@meenakshi8237 2 жыл бұрын
BGM കിടു Bro
@madanamohanannairn3814
@madanamohanannairn3814 2 жыл бұрын
Ororo andhaviswasangal valarthikonduvarunnu. Kashtam paramashivaneyum parvathiyeyum adhikshepichu mathiyayo.
@vinukeralamc
@vinukeralamc 2 жыл бұрын
ഗുഡ് വർക്ക്‌ ബ്രോസ്
@bethelhouse7901
@bethelhouse7901 2 жыл бұрын
Chattayi enta Naduanu.njan Kuwaitela kandapol santhoshamayi🥰🥰🥰🥰
@soumyas2127
@soumyas2127 2 жыл бұрын
Kollam keralapuram mamoodu ulla oru shibu sharma.
@ktjoseph9444
@ktjoseph9444 2 жыл бұрын
വണ്ടും ഇനീ ദൈവമാകും
@malluchankz
@malluchankz 2 жыл бұрын
Ee channel 1 million 👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥content poli
@manojkumarkannur8421
@manojkumarkannur8421 2 жыл бұрын
നക്കി സുഖപ്പെടുത്തുന്ന ഏതോ നക്കിയമ്മ അവതരിച്ചിട്ടുണ്ടെന്നു കേട്ടു. അവരെ കുറിച്ച് ഒരു വീഡിയോ ഇട്ടുകൂടെ?
@jasmindiaries1426
@jasmindiaries1426 2 жыл бұрын
കൊല്ലം ജില്ലയിൽ ആയിട്ട് ഞാൻ കെട്ടിട്ടില്ല ഈ ചരിത്രം 😊ഉറുകുന്നു, ഒറ്റക്കൽ ഒക്കെ അറിയാം... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു നമ്മൾ.👍👍. ബിനോയ്‌ ചേട്ടന്റെ വീഡിയോടെ പുറകെ അങ്ങ് ചോയ്ച്ചോയിച്ചു പോകാം ല്ലേ 🤣🤣 ( sprb place)
@masterbrain2.0
@masterbrain2.0 2 жыл бұрын
കൂടെ വന്നോളൂ
@krishnakrishnakumar5886
@krishnakrishnakumar5886 Жыл бұрын
Super ❤️❤️💕💕
@positiveview8531
@positiveview8531 2 жыл бұрын
ഇത്രയും ചെയ്തപ്പോൾ ചേട്ടന് കുറച്ച് ആശ്വാസം കിട്ടിയോ എല്ലാ മതത്തിലും ഉണ്ട് വിശ്വാസങ്ങൾ . അതെല്ലാം ഒന്ന് കാണിക്കൂ പുരോഗമനം നല്ലതാണ് .but eth വേണ്ടായിരുന്നു a സ്ഥലം അങ്ങനെ നിലനിൽക്കാൻ അനുവദിക്കൂ.
@shadowpath1335
@shadowpath1335 2 жыл бұрын
Wow..super place😍😍😍
@vijimol8098
@vijimol8098 2 жыл бұрын
വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ ഇല്ലാത്തവർ വേണ്ട.. എനിക് ഇഷ്ട്ടമായി vdo ഒന്ന് പറഞ്ഞാൽ ആ സ്ഥലം കാട് അതിനൊരു മനോഹാരിത ഒണ്ട് ടൂറസ്റ്റ് പ്ലേസ് ആക്കി നശിപ്പിക്കാതിരുന്നാൽ നന്ന്..
@sujusuju1220
@sujusuju1220 Жыл бұрын
ശിവായ ഓം ശിവൻ
@vijithv2022
@vijithv2022 2 жыл бұрын
Chetta adipoli video👍👍
@surumikp2877
@surumikp2877 2 жыл бұрын
Albudham thanne😍😍😍
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 жыл бұрын
സൂപ്പർ സ്റ്റാർ ബീനോയ്
@Rdx.03
@Rdx.03 2 жыл бұрын
അച്ചായൻ ❤🚩
@sarathskcskc2779
@sarathskcskc2779 2 жыл бұрын
ബിനോയ്‌ ചേട്ടായി ❤❤❤
@archanashafi5662
@archanashafi5662 2 жыл бұрын
അത്ഭുതം തന്നെ
@ksfortech8720
@ksfortech8720 2 жыл бұрын
Ultimate nature is god, a butterfly can change everything
@jayasasi2187
@jayasasi2187 2 жыл бұрын
സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടായി
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН