നെല്ലിക്ക മൈലാഞ്ചി ഇല കറിവേപ്പില എല്ലം കൂടി ചേർത്ത ഹെയർ ഡൈ സൂപ്പർ ayittundu❤️❤️❤️👌👍🙏🎉🎉🎉🎉🎉
@BettystastebudsКүн бұрын
തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് വളരെ ഉപകാരപ്രദം
@shailashaji562515 сағат бұрын
ഒരുപാട് പേർക്ക് ഉപകാരം ആകും വീഡിയോ thx ചേച്ചി. 👍
@shailashaji562515 сағат бұрын
Scoop
@Scoopoftaste8 сағат бұрын
Dye ഉണ്ടാക്കിയത് ഉപയോഗിച്ചത് ishtamayi 👍🏻ട്രൈ ചെയ്യാം
@shortpotmasala954Күн бұрын
നെല്ലിക്ക ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കിയ വീഡിയോ ഒരുപാട് ഉപകാരമുള്ള വീഡിയോ❤❤❤❤❤❤❤👍🏽
@chicku771410 сағат бұрын
Last hairdye enikku nalla result kitti ❤thanks ,ithum pareekshikkum
@sareenaziyad3318Күн бұрын
നെല്ലിക്ക വെച്ചിട്ടുള്ള ഹെയർ ഡ്രൈ എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് 👍🏻👍🏻🙏🏻
@entekitchenКүн бұрын
Nellika kondulla hair dye super to,use cheytha ellam natural anu.so super
@TwinkleStar-i6vКүн бұрын
നെല്ലിക്ക നല്ല കറുപ്പാണ് അത് കഴിക്കുന്നതും നല്ലതാണ്. Dye ഉണ്ടാക്കാനും എണ്ണയിൽ കാച്ചുന്നതിന്നും നല്ലതാണ്.. Useful 👍
@TwinkleStar-i6vКүн бұрын
Scoop
@TwinkleStar-i6vКүн бұрын
Scoop
@MALAPPURAMVAVAS20 сағат бұрын
Very useful hair dye tips video oru ped isttamayi Thanks for Sharing 🥰🥰👌
@kochumolanish4748Күн бұрын
Nellikka upayogichu nalloru hair dye ❤❤❤❤❤ very useful video ❤❤❤❤
@rinzaskitchen4612 сағат бұрын
Like very useful വീഡിയോ 👍👍👍👍👍🎉🎉🎉🎉🎉🎉
@Nisha-v8xКүн бұрын
Valare upakarapradhamanallo ❤❤❤ side effects onnum illatha hair dye ❤❤❤❤❤
@smithusworld127Күн бұрын
Amla kondulla hair dye nannayittund ❤❤❤ Veetil thanne hair dye thayarakkiyal ath thanne anu nallath ❤❤❤❤❤
@ziyaworlddКүн бұрын
നെല്ലിക്ക മൈലാഞ്ചി വെച്ചുണ്ടാക്കിയ ഹെയർ ഡെ നന്നായിട്ടുണ്ട്👍🏻👍🏻👌🏻
@MonKichu-n2iКүн бұрын
Valare upakarapradhamanallo video ❤❤❤❤ natural hair dye ❤❤❤❤
@SHOBHASFLAVORSANDCRAFTSКүн бұрын
വളരെ ഉപകാര പ്രദ മായ ഒരു video നെല്ലിക്ക ഉപയോഗിച്ച് തയാറാക്കിയ ഹെയർ ഡൈ നന്നായി ട്ടുണ്ട് ❤️❤️❤️👌👍🙏🎉🎉🎉🎉🎉🎉
@abanh7855Күн бұрын
നെല്ലിക്ക വെച്ചുള്ള useful tip ആണല്ലോ 🎉
@BhaviyaandBadrinathLifeКүн бұрын
നെല്ലിക്ക ഉപയോഗിച്ചുള്ള ഹെയർ ഡൈ നന്നായിട്ടുണ്ട് ഞാനും ചെയ്തു നോക്കുന്നുണ്ട്
@essarparayil1122Күн бұрын
Great idea👍🏻thank you for sharing this useful tip💕
@aayishbakes19 сағат бұрын
Natural hair dye , and the result is 👌💚💚
@AmanAman-wm6kl7 сағат бұрын
Nananja മുടിയില്‍ ഒരു ബ്ലാക് തോന്നും. Ithu നല്ല ഒരു pack ആണ്. മുടിയില്‍ try ചെയ്ത ശേഷം ഫലം കിട്ടിയാല്‍ ഇവിടെ രേഖപ്പെടുത്തി വയ്ക്കാന്‍ ഞാന്‍ ഉണ്ടാകും. നിങ്ങളും അടയാളപ്പെടുത്തുക
@ziyavlogs2536Күн бұрын
useful video thank sharing 👍🏻👍🏻🎉
@abu-rashdan786Күн бұрын
very usefull hairdye video sharing🥰
@madhaviv6586Күн бұрын
സൂപ്പർ ❤️❤️❤️❤️❤️🙏
@farahmagickitchenjesnaКүн бұрын
Sherikkum prayojanapradamaya video
@muthu8643Күн бұрын
Seeing first time thank s for sharing
@ushakumaran5646Күн бұрын
Very helpful video ❤
@kanakavallymavila6567Күн бұрын
Wow🎉 thank you😊
@richu3099Күн бұрын
Last video cheythu nooki very good. Iam satisfied 🎉
@deviscurryworld6054Күн бұрын
Thanks dear 🥰
@SunithaS-bx9ghКүн бұрын
Ellarum nallthanu super aanu ennokke parayunnu... Upayogichu nokki result kittiyittu parayu
@deviscurryworld6054Күн бұрын
very genuine 🥰👍
@rekhaazmine2238Күн бұрын
Woww... Wonderful result ആണല്ലോ... കുറച്ചു കഷ്ടപ്പെട്ടാലെന്താ നല്ല റിസൾട്ടും മാത്രല്ല കെമിക്കലൊന്നും ഇല്ലാതെ ധൈര്യമായി use ചെയ്യാലോ 👍🥰
@deviscurryworld6054Күн бұрын
thanks dear🥰
@minisadukkala9150Күн бұрын
Adipoli natural hairdye
@mininarayanan5444Күн бұрын
നല്ല ഒരു നാച്ചുറൽ hair ഡൈ
@lynxgaming758Күн бұрын
Ithu use cheythappol kaiyilun facilum Kari ayi pinne towel ithilum Kari ati
@lynxgaming758Күн бұрын
Plz rely
@Kitchen_stories3717 сағат бұрын
Helpful vedio
@prajinakanad4133Күн бұрын
ഉറപ്പായും ചെയ്തു നോക്കും ഞാൻ ഇത്. 👍 എനിക്ക് കിട്ടിയ റിസൾട്ട് എന്തായാലും ഞാൻ കമന്റ് ചെയ്യും.
@deviscurryworld6054Күн бұрын
Thanks 🥰
@ichuzdiary2267Күн бұрын
Live result കാട്ടി തന്നല്ലോ 🎉thank you💕
@devutty2003Күн бұрын
Always variety and unique videos
@elsyvarghese1245Күн бұрын
Sooper
@siddhartha5875Күн бұрын
Wow can you send this amla hair dye one bottle please 🥺
@SheejaRaju-m1eКүн бұрын
Hairil atra time vakkanam
@deviscurryworld6054Күн бұрын
Minimum 2 hours
@ansalnanezi4677Күн бұрын
Helpful🙂
@deviscurryworld6054Күн бұрын
Thank you 🥰
@mubinoushad987Күн бұрын
Daily thalayil thekkano
@deviscurryworld6054Күн бұрын
Illa .nara kanumbol cheyum
@gopu3473Күн бұрын
Useful hair colour
@chummy6438Күн бұрын
Very useful video
@Londonbro_lg_azhvancheryКүн бұрын
Informative
@ShamasRecipeBox15 сағат бұрын
❤❤❤
@vijayalekshmi1844Күн бұрын
എത്ര സമയം വയ്ക്കണം.എന്നു.പറഞ്ഞില്ല
@deviscurryworld6054Күн бұрын
വീഡിയോ full കണ്ടില്ല അല്ലേ അതിൽ പറഞ്ഞിട്ടുണ്ട് 🥰
@chinnunair1484Күн бұрын
👌👌👌👌👌
@marycherian236815 сағат бұрын
ഈ കാണുന്ന കറുപ്പ്‌നിറം ആ mixnu മാത്രം മുടി കറുക്കില്ല. ആരും മിനക്കെടേണ്ട.
@asmabiasmabi67277 сағат бұрын
😂 ട്രൈ ചെയ്തു നോക്കിയോ
@JaicysCreativeDesignsКүн бұрын
Nellikka hair dye super anu❤ 1hour ano vekkende?
@orangemvlog6440Күн бұрын
നെല്ലിക്ക ഡൈ വിശ്വസിച്ചു ഉപയോഗിക്കാം കെമിക്കൽസ് ഒന്നും ഇല്ലല്ലോ ❤️❤️👌👍🙏🎉
@rekhamuralidharan800Күн бұрын
❤❤❤❤👍❤️❤️❤️
@backandwhite4840Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sukumari710Күн бұрын
ഇതിൻ്റെ കൂടെ സമം പനിക്കൂർക്ക ഇല കൂടി ചേർത്താൽ നീർദോഷം ഉള്ളവർക്ക് നന്നായിരിക്കില്ലേ?
നെല്ലിക്ക കൊണ്ടുള്ള ഹെയർഡൈ എല്ലാവർക്കും ഉപകാരപ്പെടും 🎉
@ShailaShainad-nm9cfКүн бұрын
നെല്ലിക്ക പൊടി യൂസ് ചെയ്യാമോ
@deviscurryworld6054Күн бұрын
ചെയ്യാം .നെല്ലിക്ക വാങ്ങി പൊടി ആക്കി വെക്കുന്നതാണ് നല്ലത് പറ്റുമെങ്കിൽ .അത് കഴിക്കാനും dye ചെയ്യാനും എടുക്കാം . next monday ഞാൻ നെല്ലിക്ക പൊടി ഉണ്ടാകുന്ന വീഡിയോഇടും .🥰👍
@farsana-ws6zxКүн бұрын
മൈലാഞ്ചി യും കറിവേപ്പിലയും അരച്ചത് അരിച്ചു ഒഴിച്ചതിന് ശേഷം അതിൽ ഒഴിച്ചത് എന്താണ്.. മനസ്സിലായില്ല
@rangoli2907Күн бұрын
തേയില വെള്ളം
@deviscurryworld6054Күн бұрын
sorry ക്ലിയർ ആയില്ല അല്ലേ . തേയില വെള്ളം ഉണ്ടാക്കിയിരുന്നില്ലേ അത് ആണ് 🥰