ഒറ്റക്കെത്തുന്ന മലയാളി വനിതാ ഹാജിമാർ കൂടുന്നു | Maharam Free Hajees | Saudi Story

  Рет қаралды 112,267

MediaoneTV Live

MediaoneTV Live

2 ай бұрын

കേരളത്തിൽ നിന്നും ഹജ്ജിനായി എത്തുന്ന ഒറ്റക്കുള്ള സ്ത്രീകളുടെ എണ്ണം വർധിക്കാൻ എന്താണ് കാരണം. മക്കയിൽ അവരെത്തുന്നത് എങ്ങിനെയാണ്. എന്താണ് അവർക്കുള്ള സൗകര്യങ്ങൾ. ഇത്തവണയും റെക്കോഡ് എണ്ണം വനിതാ ഹാജിമാർ കേരളത്തിൽ നിന്നും ആയത് എന്തു കൊണ്ടാകും..
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 82
@AmeerPng
@AmeerPng Ай бұрын
അള്ളാഹുവേ ഈ പാപി യായ ഞങ്ങൾക്കും അവിടെ എത്താനും ഹജ്ജും ഉംറയ്യും ചെയ്യാൻ അള്ളാഹു ത്തുണക്കട്ടെ ആമീൻ യാറബ്ബുൽ ആലമീൻ
@yazifmuhammed6374
@yazifmuhammed6374 Ай бұрын
Ameen
@abdullatheef9051
@abdullatheef9051 2 ай бұрын
സൗകര്യം ഒക്കെ ഉഷാറായിരിക്കും. പക്ഷെ ഹജ്ജിൻ്റെ കർമ്മങ്ങൾ ശരിയായ രൂപത്തിൽ ചെയ്യാൻ കഴിയാതെ മടങ്ങുന്ന ഒരുപാട് പാവങ്ങൾ ഈ കൂട്ടത്തിലുണ്ട്. ബന്ധുക്കളായ വല്ല ആണുങ്ങളും പറഞ്ഞു കൊടുക്കാനും സഹായിക്കാനും ഉണ്ടായാൽ ഭാഗ്യം. എവിടെ പോകണം എന്ത് ചെയ്യണം എന്നു പോലും കൃത്യമായി അറിയാതെ നട്ടം തിരിഞ്ഞ വർ ധാരാളമുണ്ടെന്നുള്ളത് അനുഭവമാണ്. കഴിയുന്നതും മഹ്റമിനോടൊപ്പം ഒരുമിച്ചു ഹജ്ജും ഉംറയും ചെയ്യാൻ ശ്രമിക്കുക.
@ramlak4120
@ramlak4120 2 ай бұрын
വളണ്ടിയർ ഫാത്തിമതാത്ത. എല്ലാ വളണ്ടിയർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.ഹജ്ജിനായിട്ട് വന്നവർക് സ്വീകാര്യമായ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ. നിങ്ങളെല്ലാവരുടെയും ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@ABBASPARAMBADAN
@ABBASPARAMBADAN 2 ай бұрын
السلام عليكم സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് മഹ്റമില്ലാതെ സ്ത്രീ ദീർഘ ദൂരയാത്ര ചെയ്യാൻ പാടില്ല എന്ന പ്രവാചക നിർദ്ദേശം. ഇത് സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ വത്യസ്ത വ്യാഖ്യാനങ്ങൾ പണ്ട് മുതലേ നിലവിലുണ്ട്. യാത്ര സുരക്ഷിതമാണെങ്കിൽ ഒരു സംഘം സ്ത്രീകൾക്ക് അന്യ പുരുഷൻമാരോടൊപ്പം യാത്ര ചെയ്ത് നിർവ്വഹിക്കാൻ സാധിക്കുമെങ്കിൽ ഹജ്ജ് ആ സ്ത്രീക്ക് നിർബന്ധമാണ് എന്നാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം എന്നാണ് മനസ്സിലാകുന്നത്. ഇതാണ് കൂടുതൽ ശരിയായ വീക്ഷണം الله اعلم
@surayamohammed3029
@surayamohammed3029 2 ай бұрын
അൽഹംദുലില്ലാഹ്, മഹറം ഇല്ലാത്തവർക്കും ഹജ്ജ് ചെയ്യാനുള്ള അവസരം അള്ളാഹു തന്നല്ലോ, ഇൻഷാഅള്ളാഹ്
@user-vw4xv2gw4z
@user-vw4xv2gw4z Ай бұрын
👍👍👍
@thairavkkelinja
@thairavkkelinja Ай бұрын
Aameenmashaallah❤❤❤❤❤❤❤
@yestrack6075
@yestrack6075 2 ай бұрын
അൽഹംദുലില്ലാഹ് കെഎംസിസിക്കും മർകസ് ദഅവ യൂണിറ്റിക്കും ഹൃദയം നിറഞ്ഞ നന്ദി
@Duajuwanashad
@Duajuwanashad 2 ай бұрын
❤❤❤❤
@sofiyajameela6953
@sofiyajameela6953 Ай бұрын
👍🤲
@shamyusuf78
@shamyusuf78 Ай бұрын
MashaAllah
@nafeesathshajahan1427
@nafeesathshajahan1427 Ай бұрын
Alhamdulilla
@user-ee1zg5vr1s
@user-ee1zg5vr1s 2 ай бұрын
In sha Allah NXT yr ingane ponam
@abdulkareemoruvill181
@abdulkareemoruvill181 Ай бұрын
AlhamnduLillah Hair Allah Aafeegh Ya Allah Takkaball Aallah🤲🤲🤲⚘
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ഇബ്നു ഉമര്‍(റ) നിവേദനം: വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷന്റെ കൂടെയല്ലാതെ ഒരുസ്ത്രീ മൂന്നു ദിവസത്തെ യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് നബി(സ) അരുളി. (ബുഖാരി. 2. 20. 192)
@muhammednizar293
@muhammednizar293 2 ай бұрын
​@@tunerocketനിൻറെ നാവ് പൂയുത് പോട്ടെ..
@k.p3033
@k.p3033 2 ай бұрын
​@@tunerocket; ninte thallaye kandalle nee valarnnathum... Appo ninakk athe thonnu...
@soofimuji3208
@soofimuji3208 2 ай бұрын
Marham illathavarkulla solution government nadapakiyitullath Pinne endhina bro ee discussion
@muhammednizar293
@muhammednizar293 2 ай бұрын
@@soofimuji3208 ഏതു goverment??
@MadeenaMunawwara
@MadeenaMunawwara 2 ай бұрын
-❤️.😄:. 🌹..🤣😘 -😊
@ayoobmahmood873
@ayoobmahmood873 Ай бұрын
Maashaallaah Maashaallaah 💖💚💖
@abdulbasheerkoyakutty7187
@abdulbasheerkoyakutty7187 2 ай бұрын
ആമീൻ ആമീൻ യാറബലാത്മീൻ
@mssuccespoint
@mssuccespoint Ай бұрын
ഇത് ഞമ്മൻ്റെ വഹാബി നവോത്ഥാനത്തിൻ്റെ വിജയം💪😂😂😂 ആഘോഷിപ്പിന് , ആഹ്ലടിപ്പിന്🎉
@user-dn4lb8gm6j
@user-dn4lb8gm6j 2 ай бұрын
Alhamdulilla ❤️sukeran kig salmaan 👍👍🙏👌
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇനി എന്തിനാണ്, ഒരു ഹജ്ജ് കൂടി ചെയ്യുന്നത്? പൂർണ്ണമായും സ്വാതന്ത്ര്യം... അനുഭവങ്ങൾ പാളിച്ചകൾ....
@aikikkaklusman4870
@aikikkaklusman4870 2 ай бұрын
എല്ലാ ഒക്തിലും പള്ളിയിൽ പോയി നമസ്കരിക്കാനുള്ള എല്ലാ കർമ്മങ്ങളും ചെയ്യാനുള്ള തൗഫീഖ് അനുഗ്രഹിക്കട്ടെ പ്രാർത്ഥന ❤️🌹
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
ഞങൾ ഇസ്ലാഹി പ്രവര്ത്തകര് ( നന്മ ഉദ്ദേശിക്കുന്നവർ) ആണെന്ന് അവർ പറയും. എന്നാല് അറിഞ്ഞു കൊള്ളുക. അവർ ഫസാദ് ഉണ്ടാക്കുന്നവർ ആണ്. ( നന്മ ഉദേശിക്കുന്നവർ അല്ല) . വി. ഖുർആൻ.
@chembattuaju3139
@chembattuaju3139 Ай бұрын
ഗവൺമെൻ്റ് ജോലിക്കാർക്കാണ് ഹജ്ജിന് ഓരോ സംസ്ഥാനത്ത് നിന്നും ഹാജിമാരോടൊപ്പം volunteer സേവനത്തിന് പോകാൻ സാധിക്കുക
@naseemajaleel5739
@naseemajaleel5739 Ай бұрын
അസ്സലാമുഅലിയിക്കു
@My.treasure.is.my.God.
@My.treasure.is.my.God. 2 ай бұрын
ജീവിതത്തിൽ ഒരു ഉംറ ചെയ്യാൻ പോലുംകഴിഞ്ഞിട്ടില്ല.ഈ ഹജ്ജിന് വന്നവർക്ക്അല്ലാഹു മഖ്ബൂലരായ ഹജ്ജ് ചെയ്യാനുള്ള തൗഫീഖ്ഉണ്ടാവട്ടെ .ഇവരെപ്പോലെ ഒരു വളണ്ടിയർ ആവാൻ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന്കൊതിക്കുന്നു ....
@sajithasajitha4026
@sajithasajitha4026 2 ай бұрын
Aagrahikko allahu thoufeeq nalkatte ameen
@LailaCe-ph4ik
@LailaCe-ph4ik 2 ай бұрын
Enikum pokanam umrakku.njan evide anweshikum ithinepatti.
@shibinaa8506
@shibinaa8506 Ай бұрын
Travels
@najeemnajeem9744
@najeemnajeem9744 2 ай бұрын
അവിടെ എത്താൻ ദുആ ചെയ്യണേ 🤲
@AbdulKarim-nn9bx
@AbdulKarim-nn9bx 2 ай бұрын
ആമീൻ❤❤❤❤❤
@mpabdulla6490
@mpabdulla6490 2 ай бұрын
ഹാജ്ജമാർ
@abdulmajeedmajeed5990
@abdulmajeedmajeed5990 2 ай бұрын
ഇസ്‌ലാമിൻ്റെ നിയമം പാലിക്കാതെ എന്ത് ഹജ്ജ്
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ആണുങ്ങളൊക്കെ ഇസ്‌ലാമിന്റെ നിയമം ഒക്കെ അനുസരിക്കുന്നവർ ആണോ. കടം വീടാതെ ഹജ്ജ് ചെയ്യുന്നവരും ഭാര്യ രോഗിയായാൽ വ്യഭിചരിക്കുന്നവരും കൂടുതലും പുരുഷന്മാരാണ്
@shajahanpullippadam9489
@shajahanpullippadam9489 Ай бұрын
കെഎംസിസി അനുഗ്രഹം 💚
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
മഹ്‌റമില്ലാതെ യാത്ര ചെയ്യാം. വിശ്വസ്തരായ സ്ത്രീകളോടൊപ്പം.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 2 ай бұрын
എന്ന് എവിടെ പറഞ്ഞു???
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
@@abdulmanafabdulmanafp.v5466 ...................جاء في تحفة المحتاج 4/ 25 "أما الجواز؛ فلها أن تخرج لأداء فرض الإسلام مع امرأة ثقة...، ولها أيضاً أن تخرج له وحدها إذا تيقنت الأمن على نفسها هذا كلّه في الفرض...". جاء في [مغني المحتاج 2/ 216 "ويشترط في وجوب نسك المرأة -زائداً على ما تقدم في الرجل- أن يخرج معها زوج أو محرم لها بنسب أو غيره أو نسوة ثقات".
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
...................جاء في تحفة المحتاج 4/ 25 "أما الجواز؛ فلها أن تخرج لأداء فرض الإسلام مع امرأة ثقة...، ولها أيضاً أن تخرج له وحدها إذا تيقنت الأمن على نفسها هذا كلّه في الفرض...". جاء في [مغني المحتاج 2/ 216 "ويشترط في وجوب نسك المرأة -زائداً على ما تقدم في الرجل- أن يخرج معها زوج أو محرم لها بنسب أو غيره أو نسوة ثقات".
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
@@abdulmanafabdulmanafp.v5466 ...................جاء في تحفة المحتاج 4/ 25 "أما الجواز؛ فلها أن تخرج لأداء فرض الإسلام مع امرأة ثقة...، ولها أيضاً أن تخرج له وحدها إذا تيقنت الأمن على نفسها هذا كلّه في الفرض...". جاء في [مغني المحتاج 2/ 216 "ويشترط في وجوب نسك المرأة -زائداً على ما تقدم في الرجل- أن يخرج معها زوج أو محرم لها بنسب أو غيره أو نسوة ثقات".
@ABBASPARAMBADAN
@ABBASPARAMBADAN 2 ай бұрын
​@@abdulmanafabdulmanafp.v5466 السلام عليكم സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് മഹ്റമില്ലാതെ സ്ത്രീ ദീർഘ ദൂരയാത്ര ചെയ്യാൻ പാടില്ല എന്ന പ്രവാചക നിർദ്ദേശം. ഇത് സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ വത്യസ്ത വ്യാഖ്യാനങ്ങൾ പണ്ട് മുതലേ നിലവിലുണ്ട്. യാത്ര സുരക്ഷിതമാണെങ്കിൽ ഒരു സംഘം സ്ത്രീകൾക്ക് അന്യ പുരുഷൻമാരോടൊപ്പം യാത്ര ചെയ്ത് നിർവ്വഹിക്കാൻ സാധിക്കുമെങ്കിൽ ഹജ്ജ് ആ സ്ത്രീക്ക് നിർബന്ധമാണ് എന്നാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം എന്നാണ് മനസ്സിലാകുന്നത്. ഇതാണ് കൂടുതൽ ശരിയായ വീക്ഷണം الله اعلم
@mammu654
@mammu654 2 ай бұрын
വളണ്ടിയർ ആവാൻ എനിക്ക് വല്ലാതെ ഒരു ആഗ്രഹം വല്ലാതെ ഒരു ആഗ്രഹം ഞാനെന്താണ് ചെയ്യേണ്ടത്
@DilshaDilu-jz2jf
@DilshaDilu-jz2jf Ай бұрын
Ath eppoyum swapnam kanuga in sha Allah
@arifalmalaibari4021
@arifalmalaibari4021 2 ай бұрын
Angne poitt entha karyam?
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
പടച്ചവൻ ആണ് വിധികർത്താവും സ്വീകരിക്കുന്നവനും
@arifalmalaibari4021
@arifalmalaibari4021 2 ай бұрын
@@mariyammaliyakkal9719 mahram venM ennath allahu prnja niyamam
@ABBASPARAMBADAN
@ABBASPARAMBADAN 2 ай бұрын
​@@arifalmalaibari4021 السلام عليكم സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് മഹ്റമില്ലാതെ സ്ത്രീ ദീർഘ ദൂരയാത്ര ചെയ്യാൻ പാടില്ല എന്ന പ്രവാചക നിർദ്ദേശം. ഇത് സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ വത്യസ്ത വ്യാഖ്യാനങ്ങൾ പണ്ട് മുതലേ നിലവിലുണ്ട്. യാത്ര സുരക്ഷിതമാണെങ്കിൽ ഒരു സംഘം സ്ത്രീകൾക്ക് അന്യ പുരുഷൻമാരോടൊപ്പം യാത്ര ചെയ്ത് നിർവ്വഹിക്കാൻ സാധിക്കുമെങ്കിൽ ഹജ്ജ് ആ സ്ത്രീക്ക് നിർബന്ധമാണ് എന്നാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം എന്നാണ് മനസ്സിലാകുന്നത്. ഇതാണ് കൂടുതൽ ശരിയായ വീക്ഷണം الله اعلم
@kavungalkavungal8822
@kavungalkavungal8822 2 ай бұрын
​​@@mariyammaliyakkal9719ഹജ്ജ് ചെയ്യാൻ പറഞ്ഞതും മഹറം വേണമെന്ന് പറഞ്ഞതും അള്ളാഹു......
@user-qf9be8ni5t
@user-qf9be8ni5t 2 ай бұрын
മഹറമില്ലാതെ ഹജ്ജിന് പോകാൻ പാടില്ലല്ലോ
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ഭരണകൂടം സുരക്ഷിതത്വം നൽകുമെങ്കിൽ പോകാം. വിമാനത്തിൽ അല്ലേ... കള്ളുകുടിയനും ഞരമ്പ് രോഗിയും ഉണ്ടാവൂല. സ്ത്രീകൾ ബസിലും തീവണ്ടിയിലും ജോലിക്കും വിരുന്നിനു പോകുന്നത് മഹറത്തിന്റെ കൂടെയാണോ?
@ABBASPARAMBADAN
@ABBASPARAMBADAN 2 ай бұрын
السلام عليكم സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് മഹ്റമില്ലാതെ സ്ത്രീ ദീർഘ ദൂരയാത്ര ചെയ്യാൻ പാടില്ല എന്ന പ്രവാചക നിർദ്ദേശം. ഇത് സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ വത്യസ്ത വ്യാഖ്യാനങ്ങൾ പണ്ട് മുതലേ നിലവിലുണ്ട്. യാത്ര സുരക്ഷിതമാണെങ്കിൽ ഒരു സംഘം സ്ത്രീകൾക്ക് അന്യ പുരുഷൻമാരോടൊപ്പം യാത്ര ചെയ്ത് നിർവ്വഹിക്കാൻ സാധിക്കുമെങ്കിൽ ഹജ്ജ് ആ സ്ത്രീക്ക് നിർബന്ധമാണ് എന്നാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം എന്നാണ് മനസ്സിലാകുന്നത്. ഇതാണ് കൂടുതൽ ശരിയായ വീക്ഷണം الله اعلم
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
മഹറമായി ആരുമില്ലാത്ത ഒരു സ്ത്രീക്ക് ഹജ്ജ് ചെയ്യേണ്ടേ? അതിനാണ് ഈ സംവിധാനം... ഭർത്താവും സഹോദങ്ങളും ഇല്ലാത്ത സ്ത്രീകൾ ഉണ്ട്. ഉള്ളവർക്കു ഹജ്ജിനു പോകാനുള്ള ആരോഗ്യവും പണവും ഇല്ലെങ്കിലും അവരെങ്ങനെ ഹജ്ജിനു പോകും. പാസ്പോർട്ട്‌ സഹിതം വിമാനത്തിലാണ് യാത്ര. അനുവദനീയമാണ്. (കേരളത്തിൽ പെൺകുട്ടികൾ തീവണ്ടിയിലും ബസിലും ബാംഗ്ലൂരു പോകുന്നത് അതിലും വലിയ ഹറാം ആണ്.) യുക്തിയുടെ മതമാണ് ഇസ്‌ലാം അതിനെ സങ്കീർണമാക്കി, വികലമാക്കരുത്. പോകുന്ന സ്ത്രീകൾക് ഈമാനും തകുവായുമാണ് വേണ്ടത്
@user-qf9be8ni5t
@user-qf9be8ni5t 2 ай бұрын
@@mariyammaliyakkal9719 ഇത് ഞാൻ പറഞ്ഞതല്ല ഖുർആനിൽ പറഞ്ഞതാണ് എൻ്റ മകളാണെങ്കിലും ഒറ്റക്കുള്ള യാത്ര നല്ലതല്ല ആരെയും വിമർശിക്കാനല്ല പറഞ്ഞത് ബാംഗ്ലുരാണെങ്കിലും മക്കത്താണങ്കിലും ശരി അടുത്തിടെയാണ് ഈ സ്ത്രീകൾ മാത്രം മഹറമില്ലാതെ പോകുന്നത് കാണുന്നത് എല്ലാം അവനവൻ്റെ ഇഷ്ടമാണല്ലോ ഇപ്പോൾ നടക്കുന്നത്
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
@@user-qf9be8ni5t വിമാനംയാത്ര ഏതാനും മണിക്കൂർ ,സുരക്ഷിതം. കാടില്ല ഒട്ടകമില്ല... ഇസ്‌ലാം യുക്തിയുടെ മതം.സ്ത്രീ വളണ്ടിയർ ഉണ്ടല്ലൊ
@saida7715
@saida7715 2 ай бұрын
മഹറമില്ലാതെ പോകാൻ പാടില്ലല്ലോ ഖുർആനിൽ ഉണ്ടല്ലോ
@abdulmajeedmajeed5990
@abdulmajeedmajeed5990 2 ай бұрын
എല്ലാം ബിസിനസ്
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
നിന്റെ മക്കൾ മഹറം ഉണ്ടായിട്ടാണോ ദുബായിൽ പോകുന്നത്? കോഴിക്കോടുള്ള പെൺകുട്ടി ബസിൽ ബാംഗ്ളൂരിൽ പോയി പഠിക്കുന്നു ട്രെയിനിൽ പോകുന്നു... ഹജ്ജ് സുരക്ഷിതമായ വിമാനത്തിൽ ആണ് ഒട്ടകപ്പുറത്തും കുതിരാവണ്ടിയിലും അല്ല. Ladies ഒൺലി ട്രിപ്പ്‌ ആണ്
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
അധ്യായം പറയാമോ
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
മഹറമായി ആരുമില്ലാത്ത ഒരു സ്ത്രീക്ക് ഹജ്ജ് ചെയ്യേണ്ടേ? അതിനാണ് ഈ സംവിധാനം... ഭർത്താവും സഹോദങ്ങളും ഇല്ലാത്ത സ്ത്രീകൾ ഉണ്ട്. ഉള്ളവർക്കു ഹജ്ജിനു പോകാനുള്ള ആരോഗ്യവും പണവും ഇല്ലെങ്കിലും അവരെങ്ങനെ ഹജ്ജിനു പോകും. പാസ്പോർട്ട്‌ സഹിതം വിമാനത്തിലാണ് യാത്ര. അനുവദനീയമാണ്. (കേരളത്തിൽ പെൺകുട്ടികൾ തീവണ്ടിയിലും ബസിലും ബാംഗ്ലൂരു പോകുന്നത് അതിലും വലിയ ഹറാം ആണ്.) യുക്തിയുടെ മതമാണ്. സങ്കീർണമാക്കരുത്
@hafsamechery5797
@hafsamechery5797 2 ай бұрын
അറിയാത്ത കാര്യം വിളിച്ചു കൂവരുത്, ലോകത്തിനു മുന്നിൽ ആണ് ഇവർ ഉള്ളത്. എല്ലാ സുരക്ഷയും ഇവർക്ക് ഉണ്ട്‌...
@milanomecca4002
@milanomecca4002 2 ай бұрын
ഒറ്റയ്ക്ക് പോകുന്നവർ മറ്റേ പരിപാടിക്ക് പോകുന്നതാണ് പിന്നെ ഭിക്ഷടനത്തിനും പോകുന്നവർ ഉണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
നീ മുസ്‌ലിംആ ണെങ്കിൽ ഇങ്ങനെ പറയാൻ പാടില്ല... നീ പറഞ്ഞ പണിക്കു ഹജ്ജിനു മക്കത്തു പോകേണ്ടതില്ല. (കേരളത്തിൽ ലോഡ്ജുകൾ ധാരാളംയില്ലേ.. വേശ്യാലയങ്ങളും ) "നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക "-നബി വചനം...
@jasminejinnah4318
@jasminejinnah4318 2 ай бұрын
ഓ.. എന്തൊരു വൃത്തികെട്ട ജന്മം ആണ് നിന്റെ....
@user-lg6zl8br9r
@user-lg6zl8br9r Ай бұрын
podaaa thendeeee
@user-lg6zl8br9r
@user-lg6zl8br9r Ай бұрын
ninakku matte paripaadi aanennu vechu mattullavar enthu pizhachu..? poyi pani nokkedaaa nee
@alibai4639
@alibai4639 Ай бұрын
ഇവൻ പന്നിയെ തിന്നുന്ന നാസറാണിയാണ്. എല്ലാ കമെന്റ് ബോക്സിലും ഉണ്ടാകും
@saithalaviaji7671
@saithalaviaji7671 2 ай бұрын
മുസ്ലിം സ്ത്രീകൾക്ക് മഹറംആവശ്യാന ഇല്ലാതാക്കിയ നിയമത്തിന് എതീരെ പണ്ടിതന്മാർമിണ്ടിയതായി ന്നറിയിപ്പ
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 109 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН